അമേരിക്കൻ ബാങ്കുകളുടെ അരമനരഹസ്യങ്ങൾ അറിയാവുന്ന മലയാളി ഇന്ത്യ സ്വീകരിക്കേണ്ട വഴി പറയുന്നു | Vinod Tharakan | PP James | Interview | Episode 02 kzbin.info/www/bejne/j5e7YqKLjpqZoM0si=WZOeFDf_XwHUhHyl
@Exploringtheworldforyou2 ай бұрын
പുള്ളി last പറഞ്ഞത് 3 കാര്യങ്ങളും 1.പൈസ 2.ആരോഗ്യം 3.മാനസിക ആരോഗ്യം. ഇത് മൂന്നും നോക്കാത്ത സർക്കാറുകൾ ആണ് 78 വർഷം ആയിട്ട് ഭരിക്കുന്നത്.
@aliyaar9892 ай бұрын
Mr. ജെയിംസ്, അദ്ദേഹം ഗസ്റ്റ് ആണ്, പറയാൻ അനുവദിക്കൂ നിങ്ങളുടെ ഇടപെടൽ കാരണം അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്നത് മുഴുമിപ്പിക്കാൻ പോലും പറ്റുന്നില്ല even വിഷയം തന്നെ convert ആയിപ്പോവുന്നു. നല്ലൊരു കേൾവിക്കാരൻ ആവുക എന്നതാണ് യഥാർത്ഥ orator ചെയ്യേണ്ടത് എന്നത് അടിസ്ഥാന പാഠമല്ലേ ജെയിംസ് ഭായ്....
@balakrishnankv65942 ай бұрын
അദ്ദേഹത്തിന് പറയാൻ അവസരം കൊടുക്കൂ, ഉത്തരം പറഞ്ഞ ശേഷം അടുത്ത ചോദ്യം ചോദിക്കൂ.
@sivdasrs2 ай бұрын
ഇപ്പൊ പറഞ് kaaryamilla; ചോദ്യങ്ങളും ഉത്തരങ്ങളും നടന്ന് കഴിഞ്ഞു! 😄
@hafissachin74182 ай бұрын
Huge respect for Tharakan Sir 🙏♥️ Anchor, we're here for Tharakan Sir's words so pls let him speak 😐
@eiginsonkuriakose66632 ай бұрын
James sir always brings good contents
@tennyarikkadan61682 ай бұрын
Great interview. Vinod has out the box management ideas beneficial to both his company, employees and society as a whole.
@muteflower60932 ай бұрын
Like Sreekandan Nair, the interviewer is not allowing the other person to finish his answer, he is interrupting and asking another question. While watching the video, it is bit annoying.
@parameswarangopalakrishnan63682 ай бұрын
great ,great MR..VINOD THARAKAN MY SINCERE PRAYERS AND WISHES FOR YOUR WONDERFUL ACHIEVEMENTS. I COULD ATTEND ON YOUR VALID MESSAGES ON ECONOMIC POINTS HOW THE PROSPERITY COULD BE ACHIEVED WELL IN OUR COUNTRY, OUR BEST SINCERE CONGRADULATIONS LOVE AND REGARDS, GOPALAKRISHNAN
@santhoshsajidaniel2 ай бұрын
ഈ ചോദ്യ കർത്താവിനെ മാറ്റുക, ഒരാളെ പറയാൻ അനുവദിക്കുക അദ്ദേഹത്തെ കേൾക്കാൻ ആണ് ഞങ്ങൾ ഇത് കാണുന്നത്.
@anoopan15012 ай бұрын
Super motivated from this, Mr.Tharakan.Wish him success.
@murlimenon22913 ай бұрын
wow.. What a fresh set of ideas that Vinod Tharakan has brought out. Glad i saw this video and wish VT all the best.
@Akhilviji3 ай бұрын
നിങ്ങൾ ആദ്യം കേരളത്തെ ഒരു ജനാധിപത്യ നാടാക്കി മാറ്റ് നിയമവ്യവസ്ഥകൾ എല്ലാം ജനങ്ങൾക്ക് അനുകൂലമായി വരുന്നുണ്ടെങ്കിൽ അവർക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുമെങ്കിൽ ഇവിടെ ആരും തന്നെ പുറത്തേക്കു പോകില്ല! ഈ നാട്ടിൽ നടക്കുന്നത് ഫാസിസമാണ്!! അതിനെപ്പറ്റി നിങ്ങൾ ചർച്ച ചെയ്യൂ 🙏🏽🙏🏽🙏🏽
ബുൾഡോസർ കേരളത്തിലും വരുമോ? വീടും സ്ഥാപനങ്ങളും ഇടിച്ച് നിരത്തുമോ എന്ന ഭീതി ഉണ്ട്.
@santhoshkumarkumar42202 ай бұрын
A very good and highly motivational interview. Thank you Mr James. And God bless Mr Tarakan to reach more heights.
@binoymathew90012 ай бұрын
Great concept !👍Best wishes , Vinod. May your visions help to rebuild and strengthen Kerala's future.
@jacobabraham73182 ай бұрын
Hats off to mr Vinod Tharakan for understanding modern day needs and introducing practical cost effective solutions. Explains complex ideas in simple steps with lots of illustrations. Waiting for more such interactions with this gentleman , bubbling with innovative and practical ideas.
@AlexandervkV.K2 ай бұрын
Thermocol insulation is very powerful. I have put thermocol for bottom ceilings on rooms. Most days AC is not required...
@Yrcristian3 ай бұрын
Sir.., സ൪൯േ ചോദ്യം quality ഉണ്ട്.പക്ഷേ,ഉത്തരം പറയുന്നതിനു. മുന്നേ Question Chodikaruthu..
@jojimathew12642 ай бұрын
What a great person with great vision. Hats off to him. Great thorough analysis in each area he touches. Here some are there, who spent 5000cr and then fire 20000 employees. Others like MSoft, Google CEO s who knows only to reduce manpower and take 250 cr salary and other benefits every year
@santhoshsivanalappuzha59532 ай бұрын
പോളി മനുഷ്യൻ 👌🏻
@nishafreejo99803 ай бұрын
Well said sir. Thank you
@jayank.66402 ай бұрын
All wishes Vinod. You are a game changer🎉🎉🎉
@josetabor2 ай бұрын
Amazing. ❤ Big paradigm change ❤. Motivation, at the very bottom of it . And of course, loyalty , absolute loyalty is , perhaps the key factor. ❤. Shoot ahead. India is with you . Sincere minds are with you. Wish you and company , the best , Shri Vinod Tharakan.❤
@thomasabraham80832 ай бұрын
Great to hear
@jcubeentertainers2 ай бұрын
If you are super rich it’s better to live in India.
@josephmj89492 ай бұрын
Vinod tharakan You are great...
@sreekumarvu69342 ай бұрын
Congrats Mr.Vinod Tharakan . All the best in your endeavours 🙏
@Rahanamazimish2 ай бұрын
Very good
@travelandpeace85613 ай бұрын
Very good answers
@anoopmathew79022 ай бұрын
Very good Initiative and good concept, but it is safe to go beyond IT in Kerala.
@parameswaranpm83542 ай бұрын
Motivational.... Inspiring
@prajeesh_abraham2 ай бұрын
God bless you🙏🙏
@helium3692 ай бұрын
Salute. Sir
@bmanoj92962 ай бұрын
Some other channel may be requested to interview Vinod again. James really duping Nair
@leaf87312 ай бұрын
?
@kalpavriksha6663 ай бұрын
We are happy to see this video we like to take it forward for more exposure to 120 countries through our great media we like to have a meeting 2009 started news media this video is great ope er so we want through our media the great message to nri and in construction field how to save from carbonsin by the reduction of power your concept is great so it has to published well.
@vinuthomas48402 ай бұрын
This interview reminds PJ Kurian’s translation of Rahul Gandhi’s speech I quit after 5 minutes Can’t tolerate
@antoniofrancis86282 ай бұрын
Nice man❤️
@binoyek70972 ай бұрын
🎉🎉👌👌
@michellehannahjomon79302 ай бұрын
Excellant formula for a successful business
@sherlynair28422 ай бұрын
Stressfree at workplace, ❤
@prakashs2372 ай бұрын
Sir very good idea all the best
@tysonpoulose90872 ай бұрын
Good ideas..
@parameswaranpm83542 ай бұрын
Along with Western Music 🎶 why can't Hindustani Music too....
@anfasaboobacker45373 ай бұрын
പുതിയ പോളിസി കൊണ്ട് വന്ന് വ്യവസായികളെ നാട്ടിലേക്ക് തിരിച്ച് വിളിക്കണം നമ്മുടെ നാട്ടിൽ സാലറി കുറവാണ് അതിനാൽ തീർച്ചയായും വ്യവസായികൾ തിരിച്ച് വരും.❤😊
@zubairt.v40852 ай бұрын
🏅🏅🏅
@littlejudslittlejuds71962 ай бұрын
Good❤
@SuttuPapan3 ай бұрын
Congrsts a lot to Sri. Vinod Tharakan... 🌹🌹🌹🙏🙏🙏❤️👍👏👌🙏, pl. do keep it up: may You live long!!!!!! 💯👍👏👌💞🎁🎁🎁🎁🍇🍇🍇🍇
@binnythomas60433 ай бұрын
Inspiring Mr. Vinodh, thank you PP
@learnexperts-Arj2 ай бұрын
What is the fire rating capacity of the wall? While you are using a by-product of petroleum, I think in US there will be fire insulation and expensive, if you remove that, its a high risk.
@jacobjoseph20053 ай бұрын
Youngsters still prefer to go abroad because of the opportunities which is better than they get here. If those successful professionals after getting old prefer to come back use their knowledge and skills for the state through various government programs.
@ArTIND2 ай бұрын
Mr. അവതാരാകൻ pls let him to speak
@truth-is-very-simple2 ай бұрын
✨
@cyrilmathew49582 ай бұрын
I'd like to have curry meen restaurant with dine in facility open to public in infopark phase2. Also a nice garden and smooth flow of water by building good canals in infopark phase2(collective responsibility). Good vehicle parking absolute necessary in infopark phase2.
@johncoommen75133 ай бұрын
God bless u
@AbdulJABBAR-fj2pw3 ай бұрын
👍👍👍
@shinejoy19912 ай бұрын
🎉🎉🎉
@raghunathraghunath79132 ай бұрын
നമ്മുടെ നാട്ടിൽ അവസാനം എത്തിച്ചേരും ഈ പറിച്ചു നടൽ അധിക കാലം നിൽക്കാൻ പറ്റില്ല പ്രത്യേകിച്ച് തണുപ്പുള്ള രാജ്യങ്ങളിൽ വസിക്കുന്നവർ തീർച്ചയായും വരും.
@ഷാരോൺ2 ай бұрын
തോന്നുന്നതാണ് - മക്കൾ അവിടെ സെറ്റിൽ ആകും - ഇവിടെ അവർക്കും പറ്റില്ല
@santhoshsivanalappuzha59532 ай бұрын
സത്യത്തിൽ ഒരു പാട് പെൻഷൻ കാർഉം,55 വയസിനു മുകളിൽ പ്രായം ഉള്ള അമേരിക്ക യൂറോപ് സിറ്റിസൺ സ് കേരളത്തിൽ വന്നു താമസിക്കാൻ താല്പര്യപ്പെടുന്നു. എന്നാൽ ചില കൺഫ്യൂഷൻ കൊണ്ട് പലരും മടിക്കുന്നു. ഗവണ്മെന്റ് ഇതുപോലുള്ള ആൾകാർ വന്നു താമസിക്കാനും ബിസിനസ് ചെയ്യുവാനും ഉള്ള സഹായം ചെയ്തു കൊടുക്കണം. അവർക്കു നല്ല റെസ്‌പെക്ട് ഉം കാര്യങ്ങൾ പെട്ടെന്ന് ചെയ്തു കൊടുക്കുകയും ചെയ്താൽ അവർ ഇവിടെ വരും താമസിക്കും. നമ്മുടെ ഗവണ്മെന്റ് ന്റെ വരുമാനം കൂടും തൊഴിൽ അവസരം കൂടും. അവിടെ നിന്നും കിട്ടുന്ന പെൻഷൻ കൊണ്ട് ഇവിടെ നല്ല ലാവിഷ് ആയി അവർക്കും ജീവിക്കാം. നല്ല വില്ല കോംപ്ലക്സ് ഒക്കെ ഗവണ്മെന്റ് പ്രൊവിഡ് ചെയ്യണം
@michaeljoseph78702 ай бұрын
WHEN YOUR EMPLOYEES ARE HAPPY YOU ARE FREE*MISTAKES NEVER HAPPEN***
@Aswaasha3 ай бұрын
Enikum koodi oru joli tharammmooo.... Vedu annu main,,
@totherightpath5033 ай бұрын
Good buisnessman
@XCommunist2 ай бұрын
ഇദ്ദേഹത്തിന്റെ കമ്പനിടെ പേര് Claysys... സംശയം ഉള്ളവർക്ക് glassdoor നോക്കിയാൽ ഇഷ്ട്ടം പോലെ റിവ്യൂ കാണാം
@njanorupuli2 ай бұрын
@@XCommunist ഗ്ലാസ്ഡോറിൽ ആർക്ക് വേണം എങ്കിലും എന്തു വേണമെങ്കിലും റിവ്യൂ എഴുതാം
@haripr37302 ай бұрын
Please allow the guest to put forth. What is in his mind. Don't interrupt him.
@suhaibhowar3 ай бұрын
ഇവിടെ salary കറക്റ്റ് കിട്ടിയാൽ മതിയായിരുന്നു 🤣
@deepakvijayan20772 ай бұрын
Kittunind sahodara
@Shibinbasheer0073 ай бұрын
💙🌿
@anilnair22273 ай бұрын
🎉🎉🎉
@wellwisher.always2 ай бұрын
Pls allow him to talk
@josephgeorge17422 ай бұрын
👍
@thomasmathew11102 ай бұрын
Fine interview🙏🏻🙏🏻 can commerce pg graduates get job in his firm at cochin.
@jafferkuttimanu28842 ай бұрын
Cheatten anu super
@abhilashpeniel2 ай бұрын
Pp james nu samsarikan ulla interview ano
@zachariahscaria42642 ай бұрын
ജയിംസ് നല്ലൊരു ഇൻ്റർവ്യൂവർ അല്ലെന്ന് മനസ്സിലായി. ഫാസ്റ്റ് ട്രാക്ക് റോഡിൽ കുഴി കുഴിച്ച് തടസ്സം സ്രഷ്ടിക്കരുത്.😢
@VijilaVk-r8j2 ай бұрын
വിദേശത്തു നിന്ന് ഉള്ളവർ ഇന്ത്യയുടെ വളർച്ച മനസിലാക്കി വരുന്നതിൽ സന്തോഷം. പക്ഷേ ഇന്ത്യയിൽ ഉള്ളവർക്ക് മനസിലാകുന്നില്ല എന്നു മാത്രം
@mrmathewjoe2 ай бұрын
Interviewer's intervention every now & then literally spoiled the interview. Mr. James needs to learn some basics !!
@satheesanvk23322 ай бұрын
Sree khandan nair de അതെ സ്വഭാവം Mr. James. മറ്റുള്ളവരെ പറയാൻ അനുവദിക്കില്ല
@jojijacob99802 ай бұрын
Mr.PP James looks like you are trying to imitate Mr.Sreekantan Nair 😀
@abrahamlukose47302 ай бұрын
In fact, many of the entrepreneurs in india too can afford to treat their employees much better than what is today. The problem is many of them are greedy and narrow minded.
@sreenivasane53432 ай бұрын
നമുക്ക് ഒരു പോസിറ്റീവ് വൈബ് നൽകുന്ന ഇൻ്റർവ്യൂ. എന്നാലും ഇദ്ദേഹം പറയുന്ന പുതിയ construction technology വച്ച് വീട് പണിതാൽ ബ്രിട്ടീഷുകാരുടെ കാലത്തെ പുസ്തകം പഠിച്ചു വളർന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റി എഞ്ചിനീയർമാർ അംഗീകാരവും വീട്ടു നമ്പറും തരുമോ എന്ന് കണ്ടറിയണം😂
@dileepanvm25992 ай бұрын
Athe. Avar verum country fools anu. Puthiyathonnum manassilavilla. Ellam ariyam ennu vicharikkunna pottanmar anu panchayath village staff
@XCommunist2 ай бұрын
Claysys ന്റെ WFH എന്ന് വെച്ചാൽ 24*7 ആണ് മക്കളേ...
@aldrieyАй бұрын
Ningal ClaySys ilano work cheyunne ?
@XCommunistАй бұрын
@@aldriey അനുഭവം കൊണ്ടും, ജീവിത പരിചയം കൊണ്ടും ആണ് മോനേ ഞാൻ പറഞ്ഞത്
@aldrieyАй бұрын
@@XCommunist appol ClaySys il work eythitundelle munbe
@XCommunistАй бұрын
@@aldriey Already working anu kunje. Nee undo ivide
@SureshKumar-lx3sy2 ай бұрын
Real reasons for relocating office to India are two things. One is Tax benefit and second is cheap manpower.
@nidhisaji4003 ай бұрын
Hallo sir
@Apoorvatwo2 ай бұрын
Sir.. അമേരിക്കയിൽ ഒരു വീടുവയ്ക്കാനും ബിൽഡിംഗ് കെട്ടാനും. കച്ചവടം തുടങ്ങാനും അവിടുത്തെ നിയമങ്ങൾ എങ്ങിനെയാണ്. നമ്മുടെ നാട്ടിലെപാലെ ഉള്ള രാഷ്ട്രീയത്തെ പ്രീതിപ്പെടുത്താൽ.. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്തൽ. തുടങ്ങിയവക്വയുണ്ടോ. അതോ അവിടെ സിംപിളാണോ
@HUMANIST_1012 ай бұрын
Mr. Sreekandan Nair please interview Mr. Tharakan again with someone who is a listener and less talkative. Mr. James can't shut his mouth up and listen to what the interviewee has to say. It's beyond tolerable. Every time I try to listen Mr. James's interruption iritates me to the nth degree.
@sajeevelenjimittam39722 ай бұрын
ഗൾഫ് മേഘയിലും മറ്റ് വിദേശ രാജ്യങ്ങളിലും മലയാളികൾ പോയിതുടങ്ങിയപ്പോൾ കേരളത്തിലെ ഗ്രാമങ്ങൾ എങ്ങിനെയാണോ പട്ടണങ്ങളുടെ ഭാഗമായി മാറിയത് അതുപോലെ ഇതുപോലെയുള്ള ആളുകൾ ചിന്തിച്ചാൽ കേരളവും ഗ്ലോബൽ വില്ലേജിന്റെ ഭാഗമായും മാറും.
@shibinsabu57792 ай бұрын
Work from home job vacancy undo?
@XCommunist2 ай бұрын
പണിയെടുത്തു തന്റെ നട്ടെല്ല് റബ്ബർ ആവും
@jijuchacko92642 ай бұрын
Mr james dont interrupt like this, let him talk
@sschannel71932 ай бұрын
Sir I have MSc Mathematics,can you give me a job
@rejoysrs2 ай бұрын
CMS?
@Milano-mecca3 ай бұрын
പീപ്പി അരക്കു കീഴോട്ട് ലുങ്കി ആണ് എന്ന് skn പറഞ്ഞിരുന്നു. പകഷെ ഇതിൽ പാന്റ് ആണല്ലോ
@sarasantr84882 ай бұрын
ശ്രീജ യിംസ് ആദ്യം താങ്കൾ മനസ്സിലാക്കുക താങ്കൾ ഒരു ഇൻ്റർ വ്യൂവർ മാത്രം! അതിഥിയെ സംസാരിക്കാൻ അനുവദിക്കുക!
@Jincy06892 ай бұрын
Sir can u give me one job
@sinisini57252 ай бұрын
SIR plis helpe me
@giridharvg2 ай бұрын
The interviewer has been a pain throughout.. 🤬
@JoseThadathiparambil2 ай бұрын
യൂണിയൻകര് കാണുന്നുണ്ട് അമ്പനെ
@abdullabappu46862 ай бұрын
നിങ്ങൾക്ക് കഴിവില്ല അതിന് കുറ്റം യൂണിയൻകാർക്കും. മലപ്പുറത്ത് യൂണിയൻ കാരുടെ ശല്യം ഇല്ല. നിങ്ങൾ ഇവിടെ വന്ന് കഴിവ് തെളിയിക്കൂ.
@insightsera23682 ай бұрын
Pp james is involving unnecessarily and killed an otherwise useful interview...next time no pp james please...
@sijopaul16002 ай бұрын
Anchoring is an art, at least learn how to respect your guest 😊😊😮😢
@XCommunist2 ай бұрын
5 കൊല്ലം നിന്നാൽ ഫ്ലാറ്റ് കിട്ടും എന്ന് പറയുന്നു 😂. എന്നാൽ 5 കൊല്ലം അവിടെ നിന്ന് പിഴക്കാൻ വലിയ പാടാണ്. 10 നായിരം രൂപയ്ക്കു 5 കൊല്ലം നിക്കണം 😂
@njanorupuli2 ай бұрын
5 കൊല്ലം നിൽക്കുന്ന എല്ലാവർക്കും ഫ്ലാറ്റ് എന്ന് പറഞ്ഞോ..? ഓൺലി ഫോർ ബെസ്റ് എംപ്ലോയീസ്. Already 70+ എംപ്ലോയീസ് ഇൻ ലിസ്റ് ആൻഡ് 12 പേർക്ക് ഫ്ലാറ്റ്കിട്ടി.. ന്യൂ ഫ്ളാറ്റ് വർക്ക് in പ്രോഗ്രസ്..
@njanorupuli2 ай бұрын
5 കൊല്ലം 10000 രൂപക്ക് നിൽക്കുവാണേൽ അ എംപ്ലോയീ എത്ര ശോകം പെർഫോമൻസ് ആയിരിക്കും
@XCommunist2 ай бұрын
@@njanorupuli അയ്യാൾ അങ്ങനെ പറഞ്ഞോ എന്ന് എനിക്ക് അറിയില്ല. ഏതായാലും Paid Interview ന്റെ തലക്കെട്ട് എന്താണ്? അത് തെറ്റുധരിപ്പിക്കുന്നത് തന്നെ ആണല്ലോ
@njanorupuli2 ай бұрын
@@XCommunist ജീവനക്കാർക്ക് ഫ്രീ ഫ്ലാറ്റ്, ഓഫീസിൽ ബാന്റ്. ഇത് തെറ്റാണോ.?
@XCommunist2 ай бұрын
@@njanorupuli എല്ലാ ജീവനക്കാർക്കും കിട്ടും എന്ന് തോന്നിപ്പോവും...അതേ ഒള്ളു
@thankachanemmanuel37542 ай бұрын
Anchor is such a nuisance. Guest should talk. And this guest is very knowledgeable and humble. This entire program Mr. James is very nuisance.
@harifkhan2 ай бұрын
Please redo this interview with a sensible anchor. James is a bad interviewer who doesn’t let guest to speak completely..