Hats off to you TPS sir. Your Political views and Understanding is unmatchable. We Indians are proud of you.❤
@vijesheyyal633212 күн бұрын
നല്ല ഒരു മാധ്യമ പ്രവർത്തക. ഇന്ന് വംശ നാശം വന്ന ഒരു വിഭാഗത്തിലെ അവസാന കണ്ണി. 🙏
@rajeshpanicker5989 күн бұрын
വളരെ ശരി. വംശനാശം വന്നു കഴിഞ്ഞു
@hashrockz14 күн бұрын
അളകനന്ദയുടെ ശബ്ദവും അവതരണവും ഇഷ്ടമില്ലാത്ത ഒരു മലയാളിയേയും ഞാൻ ഇതുവരെ കണ്ടിട്ടില്ല 💯
@Illuminaatii10 күн бұрын
Enna kando, njana athu 😅
@sivadasanMONI9 күн бұрын
Correct
@Kuttymanicfdasd6 күн бұрын
@@Illuminaatii😂😂😂
@enlightnedsoul412414 күн бұрын
Asianet ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അവതാരകയാണ് അളകനന്ദ... 🙏
@arithottamneelakandan43649 күн бұрын
❤❤❤❤❤❤ Thank you sir !
@sunithagopalan659211 күн бұрын
It was unexpected for you all. It was predicted for us, Indian Americans , we are celebrating his victory
@prasannamenon364613 күн бұрын
There were two reasons for Kamala’s defeat: 1. On the economy, Kamala attempted to tell people that they were wrong to feel how they feel. 2. She never gave the impression that she was capable or knowledgeable about the factors involved in governing the most powerful country in the world.
@somanathanvasudevan397712 күн бұрын
Beautiful discussion and they touch all the supposed to be affairs .
@Itsmesaul2411 күн бұрын
Was eagerly waiting for this episode to know about the impacts of American election.
@joyp500211 күн бұрын
You are a knowledge tank...sir!
@zachz390611 күн бұрын
Why did the poll and exit surveys fail? Was it a mistake of methodology? Was the sample size adequate? No one could give a plausible answer.
@Blesson2788514 күн бұрын
Jesus Christ is our Lord. Trump is a God fearing person. Trump will make America great again.❤
@Kishormdas11 күн бұрын
90th century Kanda ettavjm Nalla Avatharika aanu alakananda❤
@perincherigopinathan358611 күн бұрын
Not so fast. In his first term, at the fag end, he started giving problems to India specifically imposing import duty on Indian products.
@bkcnairkrishna489111 күн бұрын
That was on the pressure from Indian opposition and Anti India Lobby in US. Picture is different now
@wewinhappy537412 күн бұрын
Very well said. Hope he will support legal migrants like me
@mathenkuriakose744612 күн бұрын
Sir,I voted for Trump because he sounded more positive and Kamala Harris never accepted her Indian origin. Also he looks like more mature than the last time.
@rajendranraj.756812 күн бұрын
ദൂരദർശൻ വാർത്ത ഒരു കുട്ടി ഉണ്ടായിരുന്നു അതിന്റെ പേര് അളകനന്ദയെന്നായിരുന്നു.
@ronytjoseph10 күн бұрын
അത് തന്നെ allae ഈ ആള്ളും? 2 പേരും ഒന്ന് ആണ്..
@thomas.maryland690211 күн бұрын
ഏതു പൊട്ടനും അറിയാമായിരുന്നു ഒരു സ്ത്രീയെ പ്രത്യേകിച്ച് ബ്രൗൺ സ്കിൻ:- അമേരിക്കയിൽ തിരഞ്ഞെടുക്കപ്പെടില്ല എന്ന്
@bijuabraham251512 күн бұрын
She is telling that she is not Indian she is black. She didn’t visited India 🇮🇳 in the last 4 years.
@prajeesh_abraham12 күн бұрын
ട്രാംപ് രാജാവ് രാജാവിന്റെ മാകൻ🆗
@renjicherian83307 күн бұрын
Q. Why opinion survey failed??... dear , whats opinion poll, its planned and designed by some medias on samples selected . Is this basic thing forgotten or conveniently ignored?????
@BijuPhiladelphia14 күн бұрын
ഞങ്ങളെപ്പോലുള്ള സാധാരണക്കാർ വോട്ട് ചെയ്തിട്ടാണ് ഹെ Trump വിജയിച്ചത്... ഇവിടുത്തെ പ്രശ്നങ്ങള്‍ എന്തെന്ന് ഇവിടെ താമസിക്കുന്നവരെക്കാൾ നിങ്ങള്‍ കേരളത്തിലെ പത്രക്കാര്‍ക്ക് ആണോ. അറിയുന്നത്.
@HUMANIST_10114 күн бұрын
They are convinced that right wing in America is akin to Nazis and are racist. The only credible sources of information in their mind are Newyork Times, MSNBC, Washington Post... Which are clearly partisan media.
@MrBhroad12 күн бұрын
Malay Ali poliyada
@mech4tru12 күн бұрын
😂😂😂 വെളിയിൽ ഇറങ്ങിയാൽ തല്ല് കിട്ടുന്ന ഒരെയോ നായ തന്ദ്രഞ്ഞൻ അംബാസിഡർ 😂😂,
@georgechacko80639 күн бұрын
Most of the Mallus believed that Trump would come back.
@sukeshpshenoy14 күн бұрын
Yes. Alakananda is good
@Sathyanck-i2e8 күн бұрын
Trump ❤🎉 മോദി❤ട്രംപ് കൂട്ടുകെട്ട് ലോകത്തിൻ്റെ നിലവിലെ രീതിയിൽ മാറ്റം കൊണ്ടുവരും ഇന്ത്യയ്ക്ക് വികസനം ഉണ്ടാകും
@anilkesavan45611 күн бұрын
സംബതത് കൈയയടകകാൻ സാധിച്ചാൽ.... എല്ലാം കൈവരും....
@niyasniyas17708 күн бұрын
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിജി
@ashokgopinathannairgopinat145111 күн бұрын
എന്തോ അളകനന്ദ ട്രംബിനെ ഒരു നെഗറ്റീവ് പെഴ്സണാലിറ്റി ആയി കാണുന്നുണ്ട്.... അവർ മനസ്സിൽ പരമ്പരാഗതത ഡെമോക്രാറ്റ് അമേരിക്കൻ ചേരിയെ ഇഷ്ടപ്പെടുന്നവരായതുകൊണ്ടാവാം....👈🏻 എന്നാൽ ട്രംമ്പ് തന്നെ അമേരിക്കയ്ക്കും ലോകത്തിന് നല്ലത് .... 🙏🏻
@MaheshNair-gv8kb11 күн бұрын
exactly
@ittyancherry14 күн бұрын
Why the Indians not voted for Kamala . Simple answer, she hesitate to tell she is an Indian Origin.
@sadest288312 күн бұрын
Finally someone said it❤
@Rajesh.Ranjan11 күн бұрын
She is not honest.
@manojthomas21419 күн бұрын
He is Texican ❤ ,most of texican very good and open mind, we can trust them. Kamala Haris and team like our Indian congres poloticians, they are sweet poison 😅
@niyasniyas17708 күн бұрын
അമേരിക്ക ചൈന യുദ്ധവും ഇന്ത്യ ചൈന യുദ്ധവും ഉണ്ടാകും
@rbc-international13 күн бұрын
Hey Dear - if I would like to watch English video, then I know English men’s video is much better
@JyothishMS-d7m11 күн бұрын
ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം cover story 🙏🏻🙏🏻🙏🏻
@prasadwt27013 күн бұрын
Theres nothing like india is favoured than china!.. It all depends on USA s business interests. Nothing like pro-india or anti-india or pro-China.. If the business interests r against US then whichever country is on the other side, they are anti-USA...
@nevilsonpereira582514 күн бұрын
no sound this speech
@mubeenathadicadu42949 күн бұрын
കോമഡി
@gireeshmenon75559 күн бұрын
Joe Rogan Podcast, Anti Ultra Rich Celebrity Endorsements , Inability to Admit to vote for Trump fearing the cancel culture are other factors favored Trump.
@bennyjohn84714 күн бұрын
അളകനന്ദ അവിടെ എന്തിനാണ് ഇരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല വ്യക്തമായ ഒരു അഭിപ്രായം ഒന്നുമില്ല ശ്രീനിവാസൻ സാർ പറയുന്നത് കേട്ട് ഇരിക്കുക
@raju621314 күн бұрын
Absolutely right. Alakananda was not given a space to express her opinion.
@kavilramesh12 күн бұрын
I too have the same impression...😂
@Rajesh.Ranjan11 күн бұрын
This is not a debate to tell her opinion.She is not expert in foreign policies.
@jubinjames958312 күн бұрын
Complete left media was wrong that includes kerala media.
@ramakrishnasuresh470312 күн бұрын
What is a media person like Alaknanda doing in this programme. She has nothing to contribute and seems to appear more like an arm candy. The ambassador's opinions are pertinent, but then there is nothing new in it. All channels say the same things after the Trump victory.
@Rajesh.Ranjan11 күн бұрын
She is not expert to tell something to a person like T.P Srinivasan.
@abdaulaabdala651912 күн бұрын
Endkond Usa yile education. Ulla youngors malsarikkunnilla ?
@sajithakalathil509812 күн бұрын
🤦♀️
@anil_ak286411 күн бұрын
അതല്ലേലും അപ്പുറത്ത് ട്രമ്പ് അണ്ണനും ഇപ്പുറത്ത് മോഡി അണ്ണനും ഉണ്ടേൽ ആണ് അതിന്റെ ഒരിതുള്ളൂ.. 🫶🏻😉
@MrBhroad12 күн бұрын
Elon Musk will dip Ambani in India.
@thewild144511 күн бұрын
രൂപയുടെ വിലയിടിഞ്ഞു വിദേശ നിക്ഷേപകർ സ്ഥലം വിടുന്നു. ഇതൊക്കെയാണോ ഇന്ത്യയ്ക് നല്ലത്. ഇവിടെ ഇന്ത്യയിൽ 18 കോടി മനുഷ്യർ അതിദാരിദ്ര്യത്തിലാണ് എന്നാണ് ആഗോള കണക്ക്..
@travelrootz14 күн бұрын
ഇയാൾക്കു വല്യ ഐഡിയ ഇല്ല.. ഓവർ ഹൈപ്പഡ് ആണ്
@Kinvus14 күн бұрын
നല്ല വിഷമം ഉണ്ടല്ലോ സേട്ടന്😂😂
@anzikaanil14 күн бұрын
എന്നിട്ട് സേട്ടൻ എന്തു കെട്ടിരിക്ക😂😂
@abhijithsnathan355414 күн бұрын
bro he was working in foreign affairs for a very long time. He have seen all important international aspects directly and have first hand information regarding all these things.
@spider666014 күн бұрын
@@abhijithsnathan3554 That doesn't mean that he's unbiased
@abhijithsnathan355414 күн бұрын
@@spider6660 bro above comment was not weather he is biased on or not. The above guy was saying that he does not have any idea regarding things.
@bijuabraham251512 күн бұрын
Trump win all the media failed 😞
@rnairr10 күн бұрын
Wokism also played a part. Liberals became extreme left
@aruns828214 күн бұрын
ലോക ഒന്നാം നമ്പർ രാജ്യമായി ചൈന മാറിയ കാര്യം.ഇയാൾക്ക് ഇപ്പോഴും മനസിലായിട്ടില്ല..😂
ചൈന രണ്ടാം നമ്പർ ആണ്. ചൈന എന്നും രണ്ടാം നമ്പർ തന്നെ ആയി നിൽക്കും. അവർക്ക് അമേരിക്കയെ ഒരിക്കലും മറി കടക്കാൻ സാധിക്കില്ല. അതിന് കാരണം അവരുടെ ruling system തന്നെ ആണ്. അമേരിക്കക്ക് ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന genius ബ്രെയിൻസ് ന്റെ അഡ്വാൻടേജ് ഉണ്ട്
@anzikaanil14 күн бұрын
@@rajkarayadan8080ഇവൻ്റെ അമ്മേടെ നായർ ആണ് അത് തീരുമാനിക്കുന്നത്😂😂😂
@SaidalaviKM-v9n11 күн бұрын
Nosterdam is right. The maturity of democrasy is decreasing. This is a common feature in almost all countries. But France proved different in its last electiin..
@praveeshms332612 күн бұрын
ഇതൊക്കെ ഇവിടത്തെ സാധാരണക്കാരന് നേരത്തെ മനസിലായതാണ്, നിങ്ങൾ അജണ്ട വച്ചു റിപ്പോർട്ടിങ് നടത്തി എന്നിട്ട് എല്ലാം കഴിയുമ്പോൾ ഇതുപോലെ പരിപാടിയും ആയി വരും.. Shame
@devanjayamol962012 күн бұрын
അലിയാർ മാഷും അളകനന്ദയും❤
@moideenk29409 күн бұрын
പൊട്ടനെ ചൈന എന്താണെന്നെ മനസ്സിലായിട്ടില്ല ഇവൻ ഒരു വധൂരി
@santhoshkumar-xt2me12 күн бұрын
എനിക്ക് കോമഡി കാണുന്നത് ഇഷ്ടമാണ😂
@sasidharansasi510511 күн бұрын
ഇപ്പോൾ മാധ്യമ പ്രവർത്തനം തനി കച്ചവടമാണ്. ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കുക, ശരിയായവർത്ത മുക്കുക, ഒരു കള്ളം 100 പ്രാവശ്യം പറഞ്ഞു ശരിയാക്കുക. പക്ഷേപതപരമായി വാർത്ത നൽകുക, ഓരോ പാർട്ടിക്കും ഓരോ ചാനൽ നാട് കുട്ടിച്ചോറായി.ഒരു മുഖ്യമന്ത്രി പോലും മുഖത്തു നോക്കി കള്ളം പറയുക അതിനെ ന്യായീകരിക്കുക.