'ഇല്യുമിനാറ്റി പാടി 3 മിനുട്ട് കഴിഞ്ഞപ്പൊ ഞാൻ കുഴഞ്ഞു വീണു..' ആഘോഷങ്ങൾക്കിടയിൽ ഒരു ആശുപത്രി കാര്യം

  Рет қаралды 355,353

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 451
@winqatar-yl5bz
@winqatar-yl5bz Ай бұрын
ആർക്കും ഉന്തലും തള്ളലും മുൻനിരയും ഒന്നും ഇല്ല.. ❤️❤️ആർക്കും പരിഭവമില്ല.. ശ്രീകണ്ഠൻ സാർ വല്യേട്ടൻ, മാതൃക ഷാഫി.. ഇനി പോരാട്ടം രാഹുലിലൂടെ.. സന്തോഷകരമായ കോൺഗ്രസ് കുടുംബം ഐക്യത്തോടെ കൊണ്ടുപോവാൻ സാധിക്കട്ടെ ❤️❤️
@RejaniPrasad-h1z
@RejaniPrasad-h1z Ай бұрын
Athanu nammude u d f ❤❤❤❤
@Nasar-g5m
@Nasar-g5m Ай бұрын
അമ്മയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു
@soudhasidhique4672
@soudhasidhique4672 Ай бұрын
സത്യം❤❤
@pottammall
@pottammall Ай бұрын
തൃശ്ശൂരിൽ ഞങ്ങൾ ബിജെപിക്ക് കൊടുത്തു പാലക്കാട് ഞങ്ങൾ ബിജെപിയുടെ വോട്ട് വാങ്ങി അതിന് നിങ്ങൾക്കെന്താ കമ്മികളെ
@magicmashroom5947
@magicmashroom5947 Ай бұрын
😊
@FaisalArakkalkkd
@FaisalArakkalkkd Ай бұрын
ഇവന്മാർ പൊളിയാണ് യുഡിഫ്ന്റെ പുലി കുട്ടികൾ ഇവരുടെ കയ്യിൽ ഭദ്രമാണ് ഈ പാർട്ടി ❤❤❤❤❤❤❤❤
@vinusauparnika9445
@vinusauparnika9445 Ай бұрын
🔥🔥🔥🔥
@stk5872
@stk5872 Ай бұрын
വിഷ്ണു നാഥ് ഒഴിച്ച്...
@SUJAVENUS6582
@SUJAVENUS6582 Ай бұрын
​@@stk5872വിഷ്ണുനാഥ് കാര്യങ്ങൾ കൃത്യമായി പഠിച്ചാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. നല്ല പ്രതിപക്ഷ ബഹുമാനം ഉള്ള നേതാവ്
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
ഷാഫിക്ക ഭാവി മുഖ്യമന്ത്രി ❤️ രാഹുൽ ഭാവി ആഭ്യന്തര മന്ത്രി ❤ കേരളം അന്ന് സ്വർഗ്ഗ തുല്യമാകും 🔥🎉🎉
@pottammall
@pottammall Ай бұрын
തൃശ്ശൂരിൽ ഞങ്ങൾ ബിജെപിക്ക് കൊടുത്തു പാലക്കാട് ഞങ്ങൾ ബിജെപിയുടെ വോട്ട് വാങ്ങി അതിന് നിങ്ങൾക്കെന്താ കമ്മികളെ
@abuthahiran6140
@abuthahiran6140 Ай бұрын
ബ്രോ ❤💯
@ezuscreations3004
@ezuscreations3004 Ай бұрын
ഇതിന് എത്രനാൾ കാത്തിരിക്കേണ്ടി വരും
@l.e1234
@l.e1234 Ай бұрын
ജിഹാദികളുടെ സ്വർഗം 😂
@susanmathew817
@susanmathew817 Ай бұрын
❤❤❤❤❤❤
@ambikajijo508
@ambikajijo508 Ай бұрын
ഷാഫിയുടെ support ഒന്ന് മാത്രം രാഹുലിന്റെ വിജയത്തിന് പിന്നിൽ 🌹
@Nasar-g5m
@Nasar-g5m Ай бұрын
നല്ല സ്നേഹമുള്ള ഒരു അമ്മ പാലക്കാട്ടുകാരുടെ ഒരു ഭാഗ്യം
@minolf1562
@minolf1562 Ай бұрын
ആ ഷാഫിനെ ഒന്ന് നോക്, ബാക്കിൽ പോയി നിന്ന് support ചെയ്യുന്നത്... ഉന്തിത്തള്ളൽ ഒന്നുമില്ല.... ഇതുപോലുള്ള പക്വത ഉള്ള യുവ നേതാക്കൾ വരട്ടെ.... രാഹുലിന് അഭിവാദ്യങ്ങൾ
@abubackerpm7893
@abubackerpm7893 Ай бұрын
ചാണ്ടി സാറിന്റെ ശിഷ്യൻ അല്ലേ, ആ പക്വതയും ആ എളിമയും ഉണ്ടാവും🙏❤️
@udayabanucp7833
@udayabanucp7833 Ай бұрын
I also noted... Just like a common man
@Aysha_s_Home
@Aysha_s_Home Ай бұрын
സത്യമാണ് വിദ്യാഭ്യാസ മുള്ളവർ വരട്ടെ🎉🎉🎉
@Aysha_s_Home
@Aysha_s_Home Ай бұрын
​@@abubackerpm7893രാഹുലും❤
@RymalaMathen
@RymalaMathen Ай бұрын
Nalla rasam. Mother and son. All the best
@amfa312
@amfa312 Ай бұрын
അഹങ്കാര മില്ലാത്ത നേതാവ് മറ്റൊരാൾക്ക് നല്ലത് വരണമെന്ന സൂപ്പർ നേതാവ് ഷാഫി .തൻ്റെ റിസ്കിൽ തൻ്റെ സ്ഥാനം കൊടുത്ത പുണ്യാളന്
@beeradtkd
@beeradtkd Ай бұрын
ഈ മോനെ വളർത്തി വലുതാക്കി കേരള ജനതയുടെ ഇഷ്ട നേതാവാക്കാൻ സഹായിച്ച ഈ അമ്മക്ക് സ്നേഹം ചാലിച്ച അഭിവാദ്യങ്ങൾ❤
@neenaraju4133
@neenaraju4133 Ай бұрын
വീട് വളഞ്ഞ് പോലീസുകാർ കയറി രാത്രി മോനെ പിടിച്ചു കൊണ്ടു പോയപ്പോൾ ഉള്ള പ്രയാസവും ജനപ്രതിനിധികൾ വളഞ്ഞു നിന്ന് മോൻ ജയിച്ചു കയറിയപ്പോൾ ഉള്ള സന്തോഷവും ഞങ്ങൾ കാണുന്നു കട്ട സപ്പോർട്ട്
@abushami1382
@abushami1382 Ай бұрын
തീർച്ചയായും ഒരു പ്രയാസത്തിന്റെ പിന്നിൽ ഒരു എളുപ്പമുണ്ട് എന്നാണ് ഖുർആൻ പറയുന്നത്
@vahidkader1296
@vahidkader1296 Ай бұрын
ആ ചന്ദ്രേട്ടനെ കൂടെ നിർത്താൻ കാണിച്ച ഷാഫിയുടെ ആ മനസിന്‌ വലിയൊരു ലൈക്ക് 🎉🎉🎉🥳🥳🥳
@susanmathew817
@susanmathew817 Ай бұрын
Atha shafyude വിജയം
@-dandelion-7
@-dandelion-7 Ай бұрын
Athara?
@mohithpm4954
@mohithpm4954 Ай бұрын
Chandrettan❤
@noufaleeee
@noufaleeee Ай бұрын
ഷാഫി, പിസി,രാഹുൽ, ശ്രീകണ്ടൻ, ഫിറോസ്‌,മാത്യൂ, അബിൻ, ബൽറാം നിങ്ങളേ പോലൊരു യുവ നേതാക്കൾ വേറെ ഒരു പാർട്ടിക്കും അവകാശപ്പെടാൻ ഇല്ലന്നുള്ളത്‌ ഒരു സത്യാണു.. എന്നും ഇത്‌ പോലെ ഒത്തൊരുമയിൽ മുന്നോട്ട്‌ പോവട്ടെ..❤❤
@ullasnair5566
@ullasnair5566 Ай бұрын
സത്യം. Jinto john, shafeer, കുഴൽ നാടൻ, പിന്നെ സന്ദീപ് വാര്യർ ( യദാർത്ഥത്തിൽ മാനസാന്തരം സംഭവിച്ചതാണെങ്കിൽ 😂).. ഇങ്ങനെ ഒരു ടീമിനോട് മുട്ടാൻ വലിയ പാടായിരിക്കും😊
@Aysha_s_Home
@Aysha_s_Home Ай бұрын
ആമീൻ സത്യമാണു പറഞ്ഞത്🎉🎉🎉🎉
@ashrafthottappayi3873
@ashrafthottappayi3873 Ай бұрын
ഷഫീർ റിജിൽ, dr ഷിന്റോ ഇവരെ മറക്കരുത്
@renikumarrenikumar8403
@renikumarrenikumar8403 Ай бұрын
❤❤❤❤❤❤❤❤❤❤❤
@rahuln6608
@rahuln6608 Ай бұрын
C r മഹേഷ്
@NoushadAbdulkhadar
@NoushadAbdulkhadar Ай бұрын
രാഹുലിന്റെ ഫാമിലിക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🙏
@abubackerpm7893
@abubackerpm7893 Ай бұрын
രാഹുൽ ചായക്കടക്കാരുമായി കൂടുതൽ ബന്ധം സ്ഥാപിക്കുക, രാവിലെ അവിടെയാണ് എല്ലാ പാവപ്പെട്ട ജനങ്ങളും ഒത്തുചേരുക, എല്ലാവിധ ആശംസകളും നേരുന്നു❤️🙏🌹
@rishanleo3978
@rishanleo3978 Ай бұрын
Enthin😂 Athokke Pand Ippo Aar Chayakadayil poovunnu😂
@leahdavid306
@leahdavid306 Ай бұрын
എന്റെ പൊന്നേ ചായ ക്കട യുടെ കാര്യം ഓർമിപ്പിക്കല്ലെ
@pottammall
@pottammall Ай бұрын
തൃശ്ശൂരിൽ ഞങ്ങൾ ബിജെപിക്ക് കൊടുത്തു പാലക്കാട് ഞങ്ങൾ ബിജെപിയുടെ വോട്ട് വാങ്ങി അതിന് നിങ്ങൾക്കെന്താ കമ്മികളെ
@Syamajose
@Syamajose Ай бұрын
ഒരു ചായക്കടക്കാരനെ 15 വർഷമായി ചുമക്കുന്നു..
@abubackerpm7893
@abubackerpm7893 Ай бұрын
@@Syamajose 🤣🤣
@rajeevjacob532
@rajeevjacob532 Ай бұрын
ഈ അമ്മ വളർത്തിയ മകൻ നേരായ വഴിക്ക് വന്നതിൽ ഒരു അത്ഭുതവും ഇല്ല❤❤..
@rajishkumar1481
@rajishkumar1481 Ай бұрын
യുവജനങ്ങൾ കയറി വരട്ടെ
@Aysha_s_Home
@Aysha_s_Home Ай бұрын
അതെ❤
@anilsandhya-t4g
@anilsandhya-t4g Ай бұрын
സഹോദരനോട് സ്നേഹത്തിൻ്റെ ഭാഷയിൽ പറയുന്നു പാവങ്ങളെ കൈവിടരുത് വന്ന വഴി ഒരിക്കലും മറക്കരുത്
@RachelJoseph-wr7ub
@RachelJoseph-wr7ub Ай бұрын
ഷാഫി ഒരുപാട് ക്ഷിണിച്ചുപോയി... ഇനിയും കുറച്ചു റസ്റ്റ്‌ എടുക്കണം കേട്ടോ
@binnythomas6043
@binnythomas6043 Ай бұрын
All the best Rahul ... യദാർത്ഥ കോൺഗ്രസുകാരൻ ആയി എന്നും പ്രവർത്തിക്കൂ
@afsaltoobas9747
@afsaltoobas9747 Ай бұрын
ഇങ്ങനെയുള്ള യുവ നേതാക്കൾ വരട്ടെ ഇവരെ യൊക്കെ ഒരു frime ഇൽ കാണുമ്പോൾ കോൺഗ്രസ് പാർട്ടി യോട് വലിയ ബഹുമാനം തോന്നുന്നു വളരെ പച്ചയായ യുവ നേതാക്കന്മാർ ❤
@leelababu2098
@leelababu2098 Ай бұрын
ഒരു നാൾ ഈ പെട്ടമ്മയുടെ മുന്നിൽ വച്ച് അകാരണമായി വീട് വളഞ്ഞു തന്റെ പൊന്നുമോനെ ദുഷ്ട പോലീസ് കാർ പിടിച്ചുകൊണ്ടുപോയപ്പോഴുണ്ടായ വേദന ഒരമ്മയെന്ന സ്ഥാനത്തു എനിക്ക് ചിന്തിക്കാൻ കഴിയും. അതിനുള്ള ഉത്തരമാണ് ഈ പൊന്നുമോന്റെ വിജയം.. അതെ കാക്കിക്കാരെ കൊണ്ട് സല്യൂട്ട് അടിപ്പിക്കാൻ ദൈവം തീരുമാനിച്ചു.. ജനങ്ങളിലൂടെ അത് നിറവേറി.. ദൈവത്തിനും, വോട്ട് ചെയ്ത എല്ലാവർക്കും നന്ദി.. ഞാൻ തിരുവനന്തപുരത്തുള്ള ഒരമ്മയാണ്.. ഒരുപാട് സന്തോഷം മോനെ. ❣️❣️❣️❣️❣️
@shyamalanair1157
@shyamalanair1157 Ай бұрын
എന്തിനായിരുന്നു പൊന്നു മോനെ അമ്മയുടെ മുൻപിൽ വെച്ചു അറസ്റ്റ് ചെയ്ത് കൊണ്ടുപോയെ? ഇപ്പോൾ തീവ്രവാദികൾ പോസ്റ്റർ ഇറങ്ങിയിട്ടുണ്ട് അവരുടെ 15000 വോട്ട് പൊന്നുമോന് കൊടുത്തിട്ടുണ്ട്
@merrinputhen6167
@merrinputhen6167 Ай бұрын
നിങ്ങൾ ഒറ്റ കെട്ടായി, നീതിയോടുകൂടി രാജ്യം നോക്കിയാൽ നിങ്ങളെ ജെനങ്ങൾ സ്നേഹിക്കും ❤❤❤. Gold Bless You to all.
@lijojacob9426
@lijojacob9426 Ай бұрын
പ്രിയ രാഹുൽ എന്ന് വിളിക്കിന്നത് രണ്ടു വയസിനു താങ്കൾ എന്റെ ചേട്ടൻ ആണ് എന്നാലും നമ്മൾ ഒരു ജനറേഷൻ ആയത് കൊണ്ട് ചേട്ടൻ എന്ന് വിളിക്കാൻ തോന്നില്ല ജെനങ്ങക്കു വേണ്ടി നല്ലത് ചെയ്യൂ അവർ നിങ്ങളെ കൈയ് വിടില്ല ഒരു രാഹുൽ ഫാൻ oll the best rahul thi for your trning point your career love the peopple olso wining your life ons agin to oll the best my bro💐💐💐💐💐
@bijujayadevan5661
@bijujayadevan5661 Ай бұрын
💙
@DollyGilbert-uz6zw
@DollyGilbert-uz6zw Ай бұрын
Rahul. T V chanel charch kandu neerittu kananamennu thonniya nethavu. Pashe ippol M LA alle
@lijojacob9426
@lijojacob9426 Ай бұрын
@@DollyGilbert-uz6zw Sir malayalam kurachu shottanu shamikkanam
@geetharamdas4662
@geetharamdas4662 Ай бұрын
കോൺഗ്രസ്സിൻ്റെ യുവനിര ഷാഫി, രാഹുൽ, വിഷ്ണുനാഥ്, ശബരിനാഥ്, ബൽറാം, അബിൻ വർക്കി, മഹേഷ് ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ,............ ഇനിയും ഇങ്ങനെ എത്രയോ പേർ .ശക്തമായ team work. .
@cvm1746
@cvm1746 Ай бұрын
ഇത്രയും നേതാക്കളുടെ സൗഹ്രദം എന്നും ഉണ്ടാവണം അതാണ് ഈ പാർട്ടിയുടെ കരുത്ത് ❤
@beenasuresh7258
@beenasuresh7258 Ай бұрын
അമ്മയുടെ സസന്തോഷം നിറഞ്ഞ ചിരി ❤❤❤❤
@jacobpanicker9439
@jacobpanicker9439 Ай бұрын
നല്ല ഒരുകൂട്ടം ചെറുപ്പക്കാരുടെ നിര, കൊള്ളാം... കോൺഗ്രസ്‌ നന്നായി വരട്ടെ.... വിഷ്ണു, ഷാഫി, രാഹുൽ, ചാണ്ടി, കുഴൽനാടൻ, റോജി, ഹൈബി, ഡീൻ കുര്യാക്കോസ്, തുടങ്ങിയവർക്കൊപ്പം റിജിൽ മാക്കുറ്റി, ഫിറോസ്, അബിൻ വർക്കി, ഒപ്പം സ്ഥലം MP ശ്രീകണ്ഠൻ, എല്ലാവർക്കും ഒരു big salute 🙏👍
@saleenak4326
@saleenak4326 Ай бұрын
💯👌🏻👍🏻💪🏻
@ambikarajesh8421
@ambikarajesh8421 Ай бұрын
രാഹുലിനെക്കാൾ ഷാഫി മോൻ ക്ഷീണിച്ചു അതിനുള്ള ഫലം കിട്ടിയല്ലോ മോനെ നിങ്ങൾ ഒരിക്കലും പിണങ്ങരുത്❤
@susanmathew817
@susanmathew817 Ай бұрын
Athe
@mvmv2413
@mvmv2413 Ай бұрын
OC യുടെ അരുമ ആയിരുന്ന തിരുവഞ്ചൂർ ഒടുവിൽ.....?
@santhoshnair4458
@santhoshnair4458 Ай бұрын
സത്യം പറഞ്ഞാൽ ഇവരെ കാണുമ്പോ അസൂയ തോന്നുന്നു. യുഡിഫ് ഇന്റെ ഇപ്പോഴത്തെ ശക്തി ഈ യുവത്വം തന്നെ ആണ്. ഇതുപോലുള്ള യുവാക്കൾ നയിക്കട്ടെ ഇനി യുഡിഫ് ഇനിയും അവരിലൂടെ ഈ കേരളത്തെയും.. എല്ലാ ഭാവുകങ്ങളും. എന്നെപോലെ ഈ സൗഹൃദം കണ്ടു അസൂയ തോന്നിയവർ like അടിക്കു. Like കിട്ടാൻ വേണ്ടി അല്ല. എന്നെപോലെ ഫീൽ ചെയ്തവർ എത്ര പേരുണ്ട് എന്ന് അറിയാൻ വേണ്ടി മാത്രം
@MuneerMunderi-q5y
@MuneerMunderi-q5y Ай бұрын
ഇവരുടെ പ്രവർത്തനം വലിയൊരു ടീം വർക്കായിരിന്നു ശ്രെകണ്ഠൻ നായർ. ഷാഫി പറമ്പിൽ. രാഹുൽ ❤❤❤❤❤❤ പ്രത്യേകിച്ച് അവരുടെ സംസാരം.. ഷാഫിയുടെ ഓരോ വാക്കുകളും.. വല്ലാത്ത സ്നേഹം തുളുമ്പുന്ന വാക്കുകളാണ് അതുപോലെ തന്നെ രാഹുലും.. നാഥൻ ഇവരെ ഉന്നത സ്ഥാനത് എത്തിക്കും..❤
@bijovarghese6288
@bijovarghese6288 Ай бұрын
നിങ്ങളെ തകർക്കുവാൻ ശ്രമിച്ചവരുടെ മുൻപിൽ നിങ്ങളെ ഉയർത്തിയ ദൈവം. ആര് ശ്രമിച്ചാലും നിങ്ങളുടെ സ്നേഹം തർക്കാതിരിക്കട്ടെ.
@beenamanojkumar6331
@beenamanojkumar6331 Ай бұрын
പാവം തോന്നി നാലുഭാഗത്തുന്നും ഒന്നൊഴിഞ്ഞു ഒന്നൊഴിഞ്ഞു ഓരോ ദിവസവും ഓരോന്നും കൊണ്ട് സിജെപി വരും ജനങ്ങളുടെ ഒരു പ്രശ്നവും ചർച്ച ചെയ്യാൻ രാഹുലിനെ സമ്മതിച്ചില്ല മീഡിയ കാണുമ്പോൾ ഇത് മാത്രേ ചോദിക്കൂ. പോരാത്തതിന് മുരളീധരൻ, സരിൻ വേറൊരു ഭാഗത്തു aicc കത്ത് വേറൊരുഭാഗത്
@nadeeansar4507
@nadeeansar4507 Ай бұрын
എല്ലാവരുടെയും സന്തോഷം... 😍😍😍എന്ത് രസണ്ട് കാണാൻ 😍😍❤❤❤
@TheIndian-wh5lp
@TheIndian-wh5lp Ай бұрын
കോൺഗ്രസ്‌, udf ഇത്ര ഐക്യത്തിൽ കാണുമ്പോൾ വലിയ സന്തോഷം ഈ ഒരു നിര രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചു വരവിനു കേരളത്തിൽ നിന്ന് തുടക്കം കുറിക്കട്ടെ
@Aysha_s_Home
@Aysha_s_Home Ай бұрын
ആമീൻ
@neharose3293
@neharose3293 Ай бұрын
സത്യം
@mura1242
@mura1242 Ай бұрын
😂😂😂
@User12_b6r
@User12_b6r Ай бұрын
പക്വമായ സംസാരം .... അമ്മ❤ രാഹുൽ❤
@renjut7397
@renjut7397 Ай бұрын
നല്ല അമ്മ ♥️♥️
@AslamPpc-p7o
@AslamPpc-p7o Ай бұрын
എത്ര മനോഹരം ❤❤❤❤
@Aysha_s_Home
@Aysha_s_Home Ай бұрын
യെസ്❤
@HilalCh-q8b
@HilalCh-q8b Ай бұрын
എന്തൊരു നല്ല പക്വതയുള്ള സ്നേഹമുള്ള നേതാക്കൾ ❤
@njanaseelanseelan4146
@njanaseelanseelan4146 Ай бұрын
കോൺഗ്രസ്സിൽ വളർന്നു വരുന്ന യുവനിര 🌹🌹🌹👍അഭിവാദ്യങ്ങൾ
@shanushanushajahan6179
@shanushanushajahan6179 Ай бұрын
Pk ഫിറോസ്, pc, shafi ❤❤❤എന്തൊരു ഒരുമ
@sumajacob1383
@sumajacob1383 Ай бұрын
വീട് വളഞ്ഞു മകനേ പോലീസ് പിടിച്ചു കൊണ്ടു പോകുന്നത് കണ്ട് വിഷമിച്ച അമ്മ ആ അമ്മക് കാലം കാത്തുവച്ച നീതിയാണ് ഈ വിജയം 👍
@surendranct4323
@surendranct4323 Ай бұрын
ഉമ്മൻ ചാണ്ടിയുടെ കുട്ടികൾ എത്ര പക്വാതയോടെയാണ് സംസാരിക്കുന്നത്.❤
@abdulrasheedk2720
@abdulrasheedk2720 Ай бұрын
കണ്ണിനും മനസിനും കുളിർമ നൽകുന്ന സന്തോഷമുള്ള കാഴ്ച, വാക്കുകൾ 😍🥰❤️💙💙💙
@BijuBaby-f3d
@BijuBaby-f3d Ай бұрын
രാഹുൽ... ഷാഫി.... ഫിറോസ്.... താങ്ക്സ് 👍👍👍👍❤️❤️❤️❤️മിടുക്കന്മാർ കിപ്പിറ്റപ്പ്... മറക്കാതിരിക്കുക ഉമ്മൻ‌ചാണ്ടി സാർ
@Balan.N.K
@Balan.N.K Ай бұрын
രാഹുൽ ബ്രോ അഭിനന്ദനങ്ങൾ 👍
@noorjarahman705
@noorjarahman705 Ай бұрын
രാഹുൽ അഭിനന്ദനങ്ങൾ ഷാഫിയെ പോലെ പാലക്കാടിന്റെ മുത്തായി എല്ലാവർക്കും മാതൃകയാകാൻ കഴിയട്ടെ ❤
@SureshKumar-b9h1u
@SureshKumar-b9h1u Ай бұрын
രാഹുൽ, ഷാഫി, വിഷ്ണുനാഥ്, അബിൻ, വി ടി ബൽറാം, മാത്യു കുഴൽ നാടൻ,ബി ആർ എം ഷെഫീർ , വി കെ ശ്രീകണ്ഠൻ, അൻവർ സാദത്ത്,ജ്യോതി കുമാർ ചാമക്കാല, റോജി ജോൺ, എം വിൻസൻ്റ്,ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഇങ്ങനെ ഒരുപിടി യുവജനങ്ങൾ ആണ് ഇന്നത്തെ കോൺഗ്രസ്സിൻ്റെ സമ്പാദ്യം..... ഒപ്പം പികെ ഫിറോസ്, കെ എം ഷാജി,സന്ദീപ് വാര്യർ ഇവരൊക്കെ ചേരുമ്പോൾ ശക്തി കൂടുന്നു...... പഴയ രീതിയിൽ പോകാതെ....കിഴവന്മാരെ ചുമക്കുന്ന രീതി ഒഴിവാക്കി മുന്നോട്ട് പോകുക ❤❤❤
@mercyvarghese3369
@mercyvarghese3369 Ай бұрын
ചങ്ങാതി നല്ല നിരീക്ഷണ. പണ്ട് ചർച്ച കാണുമ്പോൾ സങ്കടം വരുമായിരുന്നു. Tom Vadakkanum, p c chakoyum മറ്റും വരുമ്പോൾ. ഇന്ന് താങ്കൾ പറഞ്ഞ ചുണക്കുട്ടികൾ ചർച്ചക്ക് വരുമ്പോൾ എന്തൊരു സന്തോഷം.
@SureshKumar-b9h1u
@SureshKumar-b9h1u Ай бұрын
@mercyvarghese3369 അതേ സഹോദരാ, thanks 🙏 🙏 🙏
@premakumarivp906
@premakumarivp906 Ай бұрын
യുവാക്കൾ മാത്രം പോരാ. ലോകപരിചയം കൂടുതലുള്ള വളരെബഹുമാനിക്കേണ്ട വ്യക്തികളെ ചേർത്ത് നിർത്തി അവരും പ്രസ്ഥാനത്തിന്റെ ഭാഗമാകണം.
@SureshKumar-b9h1u
@SureshKumar-b9h1u Ай бұрын
@premakumarivp906 അതേ, തീർച്ചയായും അതും വേണം..
@girijakumari4084
@girijakumari4084 Ай бұрын
ഷാഫി രാഹുൽ ശ്രീകണ്ഠൻ വിഷ്ണു ചാണ്ടി ഉമ്മൻ അബി വർക്കി മാത്യു കുഴൽനാടൻ etc... നിങ്ങൾ എല്ലാ സംസ്ഥാനത്തും ഉള്ള കോൺഗ്രസ് പ്രവർത്തകർക്ക് ഒരു പ്രചോദനം നൽകി അടുത്ത ഭരണത്തിൽ പുതിയ ഒരു കേരളത്തെ സൃഷ്ടിക്കാൻ കഴിയട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏.. ആഗ്രഹിക്കുന്നു. 😍🥰
@meezan-3538
@meezan-3538 Ай бұрын
ഷാഫിക്ക ഇങ്ങൾ മുത്താണ് 💥💥💥😘
@shamsheershamsheerek187
@shamsheershamsheerek187 Ай бұрын
മറ്റ് സ്റ്റേറ്റ് ഇത് കണ്ട് പഠിക്കട്ടെ...... ഇതാണ് സ്നേഹം ഇതാണ് ഇന്ത്യ👍👍🌹🌹🌹
@jyothilekshmibalu6272
@jyothilekshmibalu6272 Ай бұрын
അമ്മ 💙
@rayeesrayees3277
@rayeesrayees3277 Ай бұрын
രാഹുലാ... 👍💪😍♥️♥️🥰
@വിത്തുംകൈക്കോട്ടും-ഛ5ര
@വിത്തുംകൈക്കോട്ടും-ഛ5ര Ай бұрын
ഈ അമ്മയുടെ മകനല്ലേ ആ വളർത്തു ഗുണം കാണുന്നുണ്ട്. എത്ര സൗമ്യതയോടെ പെരുമാറുന്ന അമ്മ .. ഇത്ര ചെറുപ്രായത്തിലും നാലു ഭാഗത്തുനിന്നും സമ്മർദ്ദങ്ങൾ കൂടിയിട്ടും ഒരുഭാഗത്ത് മാധ്യമങ്ങൾ മറ്റൊരു ഭാഗത്ത് ശത്രു പക്ഷക്കാർ എല്ലാം കൂടി ഇട്ടു തീക്കനലിൽ ഇട്ടു പൊരിച്ചതും സൗമ്യതയോടെ അതിരുവിടാതെ പൊതുജനത്തെ അടുത്തറിഞ്ഞു ജനത്തിന് ഇടയിൽ പെരുമാറാൻ കഴിഞ്ഞത് ഈ അമ്മയുടെ വളർത്തു ഗുണമാണ്
@rajeevjacob532
@rajeevjacob532 Ай бұрын
അതെ.
@sreeharin2295
@sreeharin2295 Ай бұрын
എല്ലാവരും നല്ല സ്നേഹത്തോടെ, പ്രത്യേകിച്ച് ഷാഫി കാണാൻ തന്നെ സന്തോഷം.
@Geetha-rl4pd
@Geetha-rl4pd Ай бұрын
രാഹുലിൻ്റെ അമ്മയാണ് അഭിമാനം അമ്മെ ഇതുപോലെ ഒരു നല്ല മകനെ കേരളത്തിന് നൽകിയതിന്
@KUNJIPPENNE
@KUNJIPPENNE Ай бұрын
കോൺഗ്രെസ്സുകാരൻ അല്ല ഞാൻ എന്നാലും ഷാഫി, രാഹുൽ ഇവരെ ഒരുപാട് ഇഷ്ടമാണ്...
@joshikunnel5781
@joshikunnel5781 Ай бұрын
Mangoottathil family, Shafi, Vishnunath, VKS, Feroze, Anwar, Chandrettan, Abin, Shanimol, Bindu, Dr Soya, ...: What an enviable, incomparable, incredible team with credibility. Hope this gets stronger by the day. Hats off to the wise voters of Palakkad and shame to the media, LDF, NDA.
@SujeshP.S-m6y
@SujeshP.S-m6y Ай бұрын
പുണ്യം ചെയ്ത അമ്മ... അമ്മയ്ക്ക് എല്ലാ പ്രാർത്ഥനകളും...
@usmanusma574
@usmanusma574 Ай бұрын
രാഹുൽ ❤❤❤❤അമ്മ ❤️❤️❤️❤️
@Ajmal345
@Ajmal345 Ай бұрын
രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ കടയാണീ കാണുന്നത് കോൺഗ്രസ്‌ നേതാക്കൾ ഒരു കുടുംബം പോലെ ഇത്രേം സ്നേഹത്തോടെ ഇടപഴകുന്നത് കാണുമ്പോൾ തന്നെ എന്തൊരു പോസിറ്റീവ് feel ആണ് ❤️❤️❤️
@Techtrendfuture
@Techtrendfuture Ай бұрын
Rahul mamkootathil MLA ..Abhivaadyangal..❤❤❤
@ismailkolai2195
@ismailkolai2195 Ай бұрын
അമ്മയുടെ ആ ചിരി മതി മക്കളെ❤
@andurump5506
@andurump5506 Ай бұрын
രാഹുലിന്റെ ആ ചിരി. ആണ് വിജയം 👍👌👌👌
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
ഷാഫിയാ സൂപ്പർമാൻ❤❤❤ മറ്റുള്ള നേതാക്കളും സൂപ്പർ സൂപ്പർ സൂപ്പർ👍👍👍👍👍👍👍👍👍👍👍👍👍
@subairkuttikkattilkuttikka1419
@subairkuttikkattilkuttikka1419 Ай бұрын
അമ്മയുടെ ആചിരി അത് അതേ പോലെ മകനും സ്നേഹം വാരിക്കോരി തരുന്ന ചിരി ❤❤❤❤
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
രാഹുലിൻ്റെ കുടുംബത്തിൻ്റെ ആഹ്ളാദത്തിൽ എല്ലാവർക്കും പങ്കുചേരാം ജയ് ജയ് കോൺഗ്രസ്സ്❤ UDF❤❤❤❤❤❤❤
@sujakurian3429
@sujakurian3429 Ай бұрын
രാഹുലിന് അഭിനന്ദനങ്ങൾ
@rosammakpathrose2820
@rosammakpathrose2820 Ай бұрын
രാഹുൽ നിനക്കു വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു തിരുവനന്തപുരത്ത് നിന്നും പാലക്കാട്‌ വരെ നല്ല ദൂരം അല്ലേ അതാണ് ഇലക്ഷൻ വർക്കിന് വരാൻ പറ്റാത്തത്
@minijohnson6015
@minijohnson6015 Ай бұрын
Rahul,Shafi❤
@Jobyvj-xb1no
@Jobyvj-xb1no Ай бұрын
കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച് നീന്ന് നയിക്കാൻ പക്വതയുള്ള യുവനിരക്ക് ബിഗ് സല്യൂട്ട് ജയ് കോൺഗ്രസ്
@SulathaSahajan
@SulathaSahajan Ай бұрын
രാഹുൽ ❤️❤️🙏
@Geetha-rl4pd
@Geetha-rl4pd Ай бұрын
രാഹുൽ ഉമ്മൻ ചാണ്ടിയെ പോലെ എപ്പോഴും ജനങ്ങളുടെ 'പാവങ്ങളുടെ വിളിപ്പുറത്തുണ്ടാവുക
@Aysha_s_Home
@Aysha_s_Home Ай бұрын
നല്ല ഐശ്വര്യമുള്ള മുഖം അമ്മയുടെ ത് ദീർഘാരോഗ്യത്തോടെയിരിക്കൂ....🎉🎉❤❤
@justinecharalil3106
@justinecharalil3106 Ай бұрын
What an emotional video clip... great feeling 🎉🎉Rahul ❤
@UsmanA-ck3th
@UsmanA-ck3th Ай бұрын
ഒരു പാർട്ടി. ഒരു സ്റ്റാനാർത്ഥിയെ നിർത്തിയാൽ. ജാതിയോ. മതമോ നോക്കാതെ അവന് കട്ട സപ്പോർട്ട് കൊടുക്കണം അതാണ് പാലക്കാട്‌ കണ്ടത്. ഇത് കോൺഗ്രസിന് ഒരു പാഠമാണ്. ഈ വിജയം.
@tuttoosworld145
@tuttoosworld145 Ай бұрын
ഇനിയും ഇതുപോലെ ഉള്ള നല്ല ചെറുപ്പക്കാർ വരട്ടെ
@jishnus9425
@jishnus9425 Ай бұрын
👌🤝🤝🤝🥰👍💯💯 ഞാൻ ഒരു bjp പ്രവർത്തകനാണ് പക്ഷേ രാഹുൽ മാങ്കുട്ടം ജയിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് കാരണം അദ്ദേഹം നല്ല ഒരു മനുഷ്യസ്നേഹി ആണ് നല്ല പ്രവർത്തകനാണ് പിന്നെ ഷാഫി ചേട്ടനും നല്ല പ്രവർക്കകരാണ് കേട്ടോ എന്നും ഒരു പാർട്ടി മാത്രം ഭരിക്കുന്നത് ശെരി അല്ലല്ലോ ഒരു change ഒക്കെ വേണ്ടെ 😊
@shyamalanair1157
@shyamalanair1157 Ай бұрын
ഫിറോസ് മിടുക്കൻ രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ കൊച്ചുമോൻ എന്നു പറഞ്ഞ മഹാൻ
@keralapixmedia1793
@keralapixmedia1793 Ай бұрын
നല്ല പക്വതയുള്ള പത്രസമ്മേളനം
@carolinaleons5189
@carolinaleons5189 Ай бұрын
Keralam നന്മയിലേക്ക് ഉയരട്ടെ
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
കോൺഗ്രസ്സ് പഴയ രീതിയിൽ മുന്നോട്ടു പോകാൻ കലർപ്പില്ലാത്ത രീതിയിൽ ഉയർന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടേ❤❤❤❤❤❤❤
@cicilyjohn5061
@cicilyjohn5061 Ай бұрын
Lucky mother to have a son like Rahul. GOD BLESS.Take care.
@remanipt
@remanipt Ай бұрын
രാഹുൽ 🌹
@manojgeorge3927
@manojgeorge3927 Ай бұрын
നല്ല ഒരു ഭരണം വരണം പിറന്നായി പോയിട്ട് അതിനു ഇന്ത്യ കോൺഗ്രസ്‌ വരണേ ഒത്തിരി പ്രതീക്ഷിക്കുന്നു അതിന് കഴിവ് ഷാഫിക്കും രാഹുലിനും ഉണ്ടാവട്ടെ ❤❤❤
@s.v.devika2618
@s.v.devika2618 Ай бұрын
Rahul Mamkootathil MLA ❤
@Babukm-n5y
@Babukm-n5y Ай бұрын
എന്തൊരു സൗന്ദര്യമാണ് ഈ രംഗം, അഹങ്കാരമില്ലാത്ത യുവ നിര. നിങ്ങളുടെകൈകളിൽ കേരളം ഭദ്രമാകട്ടെ എല്ലാവർക്കും ആശംസകൾ നേരുന്നു!
@kabir1578
@kabir1578 Ай бұрын
ഷാഫി രാഹുൽ ഫിറോസ് 🔥🔥🔥
@stanleythottakath2325
@stanleythottakath2325 Ай бұрын
ഈ നിൽക്കുന്ന യുവ നേതാക്കളോട് ഒരു അപേക്ഷ യുണ്ട്‌ നിങ്ങൾ ഈ ഗ്രുപ്പ് കളി അവസാനിപ്പിക്കാൻ നടപടിവേണം അതിനു നിങ്ങൾ യുവനേതാക്കൾ ഒത്തൊരുമിച്ചു നിന്ന് പ്രവർത്തിക്കണം അതാണ് പാവപ്പെട്ട പ്രവർത്തകരുടെ സന്തോഷം.
@sainabasalim4860
@sainabasalim4860 Ай бұрын
ഷാഫി നേയും രാഹുലിനേയും കാണുമ്പോൾ ചിലപ്പോഴൊക്കെ ചേട്ടനും - അനിയനും പോലെ തോന്നിപ്പോകും
@RameshkumarV.RRaman-pd5sz
@RameshkumarV.RRaman-pd5sz Ай бұрын
അമ്മ പണ്ട് മകന്റെ കരിയ്തിൽ കരഞ്ഞത് ഓർക്കുന്നു സന്തോഷമായില്ലേ
@krishnankutty3775
@krishnankutty3775 Ай бұрын
ശ്രീകണ്ഠൻ വല്യേട്ടൻ, വിഷ്ണു, രണ്ടാമൻ, ഷാഫി മൂന്നാമൻ കൊച്ചനിയൻ. രാഹുൽ ബാക്കി. യൂ ഡി എഫ്. കാരെല്ലാം കുടുംബനാഥൻ മാർ. പക്ഷേ നിങ്ങളുടെ തീരുമാനം ജനങ്ങൾക്കുള്ളതായിരിക്കണം നിങ്ങളുടെ കുടുംബ നാഥന്മാരെ എതിർക്കുന്നത് ജനങ്ങൾക്കു വേണ്ടി ആയിരിക്കണം. പിന്നെ ഒരു കാര്യം നിങ്ങൾ എല്ലാവരും നിങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളെ ഒരു നിമിഷം പോലും മറക്കരുത്. ഊണിലും ഉറക്കത്തിലും നിങ്ങളുടെ മനസ്സിൽ ജനങ്ങൾ ഉണ്ടായിരിക്കണം. മരിച്ചാണെങ്കിൽ അവർ നിങ്ങളെ മനസ്സിൽ നിന്നും പറിച്ചു കളയും. ഓർമ വേണം. വീണ്ടും പറയുന്നു ജനങ്ങളും നിങ്ങളും ഒരുമിച്ച് പോകണം. ജനങ്ങളെ മറക്കരുത്. പിടിവിട്ടു പോയാൽ പിന്നെ തിരിച് പിടിക്കാൻ പറ്റില്ല ഓക്കേ
@ShamsadKothikal
@ShamsadKothikal Ай бұрын
Shafi ammayude mutha makan❤❤❤❤❤
@minnarafan1597
@minnarafan1597 Ай бұрын
യുഡിഎഫ് യുവനേതാക്കൾ ❤❤❤ഇഷ്ടം ❤
@meezan-3538
@meezan-3538 Ай бұрын
യുവാക്കൾ വന്നാൽ പൊളിക്കും 💥💥💥💥💥ഷാഫി 💥💥രാഹുൽ 💥💥💥 ആർജവം
@HabeebBM-hf5yo
@HabeebBM-hf5yo Ай бұрын
ശ്രീകണ്ഠൻ ❤ ഷാഫി ❤ ഫിറോസ് ❤ രാഹുൽ ❤
@abduljobbar5338
@abduljobbar5338 Ай бұрын
Rahul.🌹🌺🥀👍💯🇮🇳🇮🇳🇮🇳
@amruthasreenadh93
@amruthasreenadh93 Ай бұрын
0:10 നിഷ്കളങ്കത 🥰🥰🥰
@shoukathali8181
@shoukathali8181 Ай бұрын
Dear Rahul keep the words that which you have promised to the people.Let your future shines like twinkle star.wish u good luck.
@bijunair2983
@bijunair2983 Ай бұрын
രാഹുല്‍, ഷാഫി നിങ്ങളൊക്കെ രാഷ്ട്രീയത്തിനും ജാതി മത വേര്‍തിരിവുകള്‍ക്കുമപ്പുറം ഈ നാടിന്റെ പ്രതീക്ഷയാണ്. ആ പ്രതീക്ഷകള്‍ കാത്ത് മുന്നോട്ട് പോവുക.
@SanjeevKumarmp-p7i
@SanjeevKumarmp-p7i Ай бұрын
Machaamaare polichadukku 🎉🎉
@Sulu-x5f
@Sulu-x5f Ай бұрын
ഈ ബോണ്ടിങ് എന്നും ഉണ്ടാവട്ടെ......❤
@philominaomana3724
@philominaomana3724 Ай бұрын
സന്തോഷായി 💕💕💕God bless you 🙏🏿🙏🏿🙏🏿
@sharafusha1626
@sharafusha1626 Ай бұрын
Shafi Rahul ✌️✌️
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН