Daily videos ഇടുന്നതുകൊണ്ട് നല്ല ഒരു മോട്ടിവേഷൻ കിട്ടുന്നുണ്ട്. ഇതുപോലെയുള്ള video കൾ ഇനിയും തുടർന്നും സാധിക്കട്ടെ heInalatty❤❤❤
@AMalayaliMombyHelna12 күн бұрын
Thank you for the support and motivation!😊😊😊
@minisanthosh909312 күн бұрын
മടി തോന്നുമ്പോൾ ഹെൽനയുടെ വീഡിയോ നല്ലൊര motivation ആണ്
@AMalayaliMombyHelna11 күн бұрын
Thank you ❤️❤️❤️
@fiofiff486612 күн бұрын
Daily videos edunathukondu nalloru positive energy undu goodvkeep going
@AMalayaliMombyHelna12 күн бұрын
Thank you for the support, I’m glad you feel energized! 😊
@divyaroni48448 күн бұрын
Timer nalla idea aanu...njan orennam vangan pova❤❤
@AMalayaliMombyHelna8 күн бұрын
Sure. 😊😊timer ഇല്ലെങ്കിൽ phone ഇൽ use ചെയാം
@amrutharadhakrishnan18069 күн бұрын
Super dear ❤
@bettyjoseph303512 күн бұрын
ഹെൽനയുടെ vdo കണ്ട് ഈ പ്രാവശ്യം അരുളിക്ക model പിണ്ടി decorate ചെയ്തു... ഞങ്ങൾക്കായിരുന്നു first 😍.. Thanks ട്ടാ....
@AMalayaliMombyHelna12 күн бұрын
Wow😍😍😍... Congrats ♥️❤️
@febinasameer876112 күн бұрын
Nice video ❤
@AMalayaliMombyHelna12 күн бұрын
Glad you liked it😊
@sibbinrachelmathew406412 күн бұрын
Hi Helna. Nice motivating videos ❤❤❤
@AMalayaliMombyHelna12 күн бұрын
Thanks, I’m glad you found it motivating! 😊
@sibi673312 күн бұрын
raavile 4 mani kazhiyumbo enikuna aalato njan pakshe rathri vaikiyalum ente joli therarila ini ithupoleyoke onnu cheythu nokanam👍😊
@AMalayaliMombyHelna12 күн бұрын
4 am ഇന് എനിക്കോ?എനിക്ക് പറ്റില്ല ട്ടാ.😅😅അത്രെ വേഗം. ഞാൻ working ആണെകിൽ ചെയേണ്ടി വന്നേനെ
@dyu969812 күн бұрын
Try for early dinner..8pm..u can wind up by nine
@AMalayaliMombyHelna12 күн бұрын
Dinner on 8.30 pm I wind up by 9.30 pm 😊👍
@sangeethapaul13512 күн бұрын
Jewellary bag link tharamo
@AMalayaliMombyHelna12 күн бұрын
കൊറേ model undu.. Nan use cheyunathu പോലത്തെ 👇👇 Meesho link share.haulpack.com/NgLKtR Amazon link amzn.to/4h0ZjSy
@vyshu938912 күн бұрын
Hi Helna super 👍🏻👍🏻
@AMalayaliMombyHelna12 күн бұрын
Thank you so much! 😊
@harikrishnankv826412 күн бұрын
എനിക്ക് ചെറിയ മക്കളാണ്. ഇവിടെ ഒരുപാട് late ആയിട്ടാണുകിടക്കാറ്. Almost 12 മണി ആവും കിടക്കാൻ. കാരണം എല്ലാരും late ആയിട്ടാണ് food കഴിക്കുക. അത് കഴിഞ്ഞ് പത്രം എല്ലാം കഴുകി അടുക്കള തുടച്ചിട് ആണ് കിടക്കാറ്. റൂമിൽ ചെന്നാലും ചിലപ്പോ മക്കൾ ഉറങ്ങിയിട്ടുണ്ടാവില്ല...😢. അത് കൊണ്ട് രാവിലെ എണീക്കാൻ late ആവും. മോൾക് സ്കൂൾ ഉള്ളപ്പോ കഷ്ടപ്പെട്ട് നേരത്തെ എണീക്കും. പക്ഷെ നല്ല ക്ഷീണം ആവും എന്റെ അഭിപ്രായത്തിൽ വീട്ടിൽ ഒരാൾ വിചാരിച്ചാൽ ഈ സിസ്റ്റം മാറില്ല.😢എപ്പോഴും കഷ്ടപ്പാട് വീട്ടിലെ പെണ്ണുങ്ങൾക്. രാവിലെ എണീറ്റിരുന്ന സമയത്ത് ഒരു നല്ല positivity തോന്നിട്ടുണ്ട്. പക്ഷെ അത് continue ചെയ്ത് പോകാൻ പറ്റില്ല. എനിക്ക് മൈഗ്രൈൻെറ പ്രശ്നവും ഉണ്ട്. രാത്രി 10.30 ആയാലും tv off ചെയ്യില്ല.tv അല്ലെങ്കിൽ phone...
@AMalayaliMombyHelna12 күн бұрын
കുട്ടികൾ ചെറുതായിരിക്കുമ്പോൾ എനിക്കും ഉണ്ടായിരുന്നു.. ഇതുപോലെ ഇപ്പോൾ ok ayi.. Avar വലുതാവുമ്പോൾ ok avum.. 👍👍😊😊appol അവരുടെ കുട്ടിത്തം miss ആവും ❤️
@vaishnasanu95509 күн бұрын
Saramilla ellam shariyakum.same situation here.
@shahnaazworld91296 күн бұрын
Ya Allah Njan karuthy enikku mathramanu inganeyulla situation ennu 😢
@vaishnasanu95505 күн бұрын
@@harikrishnankv8264 എനിക്ക് മൂന്ന് കുഞ്ഞുങ്ങളാണ്. രണ്ടാമത്തെ കുട്ടിയും മൂന്നാമത്തെ ആളും തമ്മിൽ ഒന്നര വയസ് വ്യത്യാസം മാത്രേ ഉള്ളൂ.മൂത്ത ആൾക്ക് 6 വയസ്സുണ്ട്. രണ്ടാമത്തെ ആള് 2 വയസ്.മൂന്നാമത്തെ കുട്ടിക്ക് 6 മാസം. എൻ്റെ ജീവിതത്തെ പറ്റി ഓർക്കുമ്പോൾ തന്നെ എനിക്ക് തല ചുറ്റും,
@bharathylakshmi9212 күн бұрын
Super ❤❤❤
@AMalayaliMombyHelna12 күн бұрын
😊Big thanks
@girishGirish-cg7sg12 күн бұрын
❤
@AMalayaliMombyHelna12 күн бұрын
😍😊
@reshmahamza469312 күн бұрын
Nice vlog
@AMalayaliMombyHelna12 күн бұрын
Thank you 😊
@lekhaanil804512 күн бұрын
Saree super.. Sundari❤
@AMalayaliMombyHelna12 күн бұрын
Thanks😍
@sonue515012 күн бұрын
Nice dear
@AMalayaliMombyHelna12 күн бұрын
Thank you 😊
@jijibibin644812 күн бұрын
Hai helna angane commnent option active ayii. Ethra kandalum veendum motivation nu vendi varuna njan
@AMalayaliMombyHelna12 күн бұрын
Happy to hear that, I’ll try to keep posting useful content.😊
@VALYETTANUMKUJNIPENGALUM11 күн бұрын
30 days cleaning challenge ചെയാമോ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏
@ranjiniml92713 күн бұрын
പയർ പരിപ്പ് ഒക്കെ വെക്കുന്ന പാത്രത്തിൽ ചെറിയ പ്രാണികൾ വരാറുണ്ടോ
താങ്ക്സ് dear😊😊 for the info ഇവിടെ എല്ലാം ഉപ്പേരി എന്നാ പറയാ 😅😅 പക്ഷെ yotube video ചെയ്യാൻ തുടങ്ങിയപ്പോ തോരൻ, മെഴുക്കുപുരട്ടി എന്നൊക്കെ കേൾക്കുന്നത്. വിഡിയോയിൽ ഞാൻ ഉപ്പേരി എന്ന് പറയുമ്പോൾ subscribers പറയും ഉപ്പേരി എന്ന് അവർ പറയുന്നത് ശർക്കര ഉപ്പേരി കായ ഉപ്പേരി ആണെന് 😅.. അത് കാരണമാണ് ഞാൻ എല്ലാം തോരൻ എന്ന് പറയുന്നത് ഇപ്പോഴാണ് difference മനസിലായെ
@shinusam499812 күн бұрын
Hi❤️
@AMalayaliMombyHelna11 күн бұрын
Hi😊
@Ammusayrinskukkus541712 күн бұрын
❤❤❤
@AMalayaliMombyHelna11 күн бұрын
😍❤️
@SafeelaSafeela-k7c12 күн бұрын
ഹായ് helna 😘
@AMalayaliMombyHelna12 күн бұрын
😍😊👍
@hudakp36812 күн бұрын
😊😊😊❤
@AMalayaliMombyHelna11 күн бұрын
Thanks😍😊
@anncharlesgeorge12 күн бұрын
❤❤🎉
@AMalayaliMombyHelna12 күн бұрын
Hi♥️
@anasshemi674512 күн бұрын
Ee video kanan kaathirikkukayaayirinn....dressoke edth set aaakitula vido kandapol baaki kaaryangal ariyaan atrak interest aayirinn
@AMalayaliMombyHelna11 күн бұрын
😊😊😊 Happy to hear that😅
@gigoignatius12 күн бұрын
സോഫയ്ക്ക് ഒരു chair back ഇട്ടാൽ നല്ല ഭംഗിയുണ്ടാവും
@AMalayaliMombyHelna11 күн бұрын
😅😅എല്ലാവരും ഇരിക്കുമ്പോൾ താഴെ പോകുന്നു.. Cushion and sofa covers atha മാറ്റിയെ
@gigoignatius11 күн бұрын
@AMalayaliMombyHelna Velcro tape apply ചെയ്തു നോക്ക്, nice sofa 👌😍
@UnnimayaU-ix8uv12 күн бұрын
Makeup video cheyyaamo
@AMalayaliMombyHelna11 күн бұрын
kzbin.info/www/bejne/qKeqfGuYp7xro8k
@krupaannie12 күн бұрын
Hai helna and family 5 yrs munbu vare njn mudagathe ella vedios um kanuvarunnu pinne njn abrod poyi duty ….bussyayi vedios kanan time kittathayi Eppo veendum nattil ethi back to normal life with my family 😊so enikku kurachu motivation venarunnu for my daily routines appo njn adhyam orthe helna de channel arunnu orthiri sandhosham vlogs kandappo.congrats helna go ahead .God bless your family 😊
@AMalayaliMombyHelna12 күн бұрын
Thanks for your kind words. Glad you are back and feeling motivated! 😊