പാറശ്ശേരി ചാമിയുടെ കർണ്ണഗാഥ..Part 2 ആനക്കാർ അറിയേണ്ടത്..|Parassery Chami|aanatthaara|kerala elephant

  Рет қаралды 284,722

Aanatthaara Elephant Studio

Aanatthaara Elephant Studio

3 жыл бұрын

ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആനക്കേരളത്തിൽ പുതുതലമുറയിലെ ആനക്കാരും ആനപ്രേമികളും ശ്രദ്ധിക്കേണ്ടതായ വസ്തുതകൾ ശ്രീ പാറശ്ശേരി ചാമിയാശാൻ ആനത്താരയിലൂടെ നിങ്ങളിലേക്ക് പങ്കുവെക്കുന്നു...
Video : Amaljith Alangad
Editing : Amaljith Alangad
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
/ aanatthaara
Page - / aanatthaara
ആനത്താര എന്ന KZbin ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
chat.whatsapp.com/DzNrgj9YLVg...
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

Пікірлер: 483
@m4vlogsbyprajeeshcva181
@m4vlogsbyprajeeshcva181 3 жыл бұрын
കർണ്ണൻ ചരിഞ്ഞിട്ട് ഇത് കാണുന്നവർ ഉണ്ടൊ
@mallu_rider7271
@mallu_rider7271 3 жыл бұрын
😥😥😥
@royalcircle9869
@royalcircle9869 3 жыл бұрын
😔😔
@saneeshsanu3580
@saneeshsanu3580 3 жыл бұрын
😥😥😥😥😥😥
@Ajithtropz
@Ajithtropz 3 жыл бұрын
Unde
@alameenajmal4426
@alameenajmal4426 3 жыл бұрын
Ha 😭😭
@thomasworld9750
@thomasworld9750 3 жыл бұрын
ഇദ്ദേഹത്തെ ആണ് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് ഒരു "നല്ല ആനക്കാരൻ ".......😘👌
@jobipv4249
@jobipv4249 3 жыл бұрын
👌👍
@user-ph5wg4hr3e
@user-ph5wg4hr3e 3 жыл бұрын
True
@ngkm6215
@ngkm6215 3 жыл бұрын
👍👍👌
@vinukvijayan2597
@vinukvijayan2597 3 жыл бұрын
Correct
@akshayaappu8828
@akshayaappu8828 4 ай бұрын
Sathyam
@SaneeshshajigmailcomSanee
@SaneeshshajigmailcomSanee 3 жыл бұрын
ചാടി കുത്തുന്ന ആന യെ പറന്നു കുത്തുന്ന പാപ്പൻ കടുവ ആശാൻ
@RM-qg3oe
@RM-qg3oe 4 ай бұрын
At ayrikum ana kuttii chatte 😹🤣
@PRAVEEN0122
@PRAVEEN0122 3 жыл бұрын
ഇദ്ദേഹത്തിന്റെ അറിവിന്റെ 10% എങ്കിലും ഉണ്ടോ പുതിയ വീരന്മാരായ പാപ്പാന്മാർക്ക്...
@freedom4780
@freedom4780 3 жыл бұрын
Ariyam face bookil photo idan💪
@333magicwordsmalayalamtaro8
@333magicwordsmalayalamtaro8 3 жыл бұрын
Sathyam
@febinsebastian1188
@febinsebastian1188 3 жыл бұрын
അതിലത്ത കൊണ്ടാണല്ലോ ആഴ്‍ച്ചയിൽ ഒരു ആന വെച്ച് ചെരിഞ്ഞ് കൊണ്ടിരിക്കുന്നത്...
@febinsebastian1188
@febinsebastian1188 3 жыл бұрын
അതിലത്ത കൊണ്ടാണല്ലോ ആഴ്‍ച്ചയിൽ ഒരു ആന വെച്ച് ചെരിഞ്ഞ് കൊണ്ടിരിക്കുന്നത്...
@vinukvijayan2597
@vinukvijayan2597 3 жыл бұрын
Evidunnu onnumilla ethokke kettu padikanam
@gajadhwani802
@gajadhwani802 3 жыл бұрын
കർണ്ണൻ fans like adi ❤️
@user-uz4jj3he6s
@user-uz4jj3he6s 3 жыл бұрын
😍❤️
@Widgsd
@Widgsd 3 жыл бұрын
Karnan uyir , oreyoru nilavinte thamburan ..👍👍
@user-ru3pj7fq2r
@user-ru3pj7fq2r 2 жыл бұрын
Likil onnum nikiillaa avanodulla sneham
@Fernox772
@Fernox772 3 жыл бұрын
നമ്മുടെ കടുവ ആശാന് like ഉണ്ടോ ❤😘🥰🥰🥰
@malluwheels2981
@malluwheels2981 3 жыл бұрын
100 പറഞ്ഞു 6 ഓങ്ങി 1 അടിക്കാ 👍👍🌹🌹🌹🌹🌹
@vineeshvv2240
@vineeshvv2240 3 жыл бұрын
കർണൻ ചെരിഞ്ഞതിനു ശേഷം കാണാൻ വന്നവരുണ്ടോ.. കണ്ണാപ്പി ഇഷ്ടം..
@gouwrik8584
@gouwrik8584 Жыл бұрын
Yes
@thomasworld9750
@thomasworld9750 3 жыл бұрын
"ആനയോളം അറിഞ്ഞ ഒരു ചട്ടക്കാരൻ...... "ചാമിച്ചേട്ടൻ" & കടുവവേലായുധൻ 😘😘😘
@charandas123
@charandas123 3 жыл бұрын
നല്ലഒരു ചട്ടക്കാരനെ പരിചയപെടുത്തിയ ആനത്താരയുടെ അണിയറ പ്രവര്ത്തകർക്കു ഒരു ബിഗ് സല്യൂട്ട് ♥️💪രണ്ടു വീഡിയോസും അടിപൊളി ആയിരുന്നു♥️🔥🔥🔥💪👌
@Aanatthaara
@Aanatthaara 3 жыл бұрын
നന്ദി സുഹൃത്തേ...
@hareeshkairali2065
@hareeshkairali2065 3 жыл бұрын
ഇന്നത്തെ new gen പാപ്പാന്മാർ കേട്ട് പഠിക്കട്ടെ ചാമിയാശാനും കടുവ ആശാനും വലിയ രണ്ട് പാഠപുസ്തകങ്ങളാ..
@Jithu862
@Jithu862 3 жыл бұрын
ഇപ്പോഴത്തെ ഒരുത്തനും ഒരു പുണ്ണാക്കും അറിയില്ല.. അതല്ലേ ഉള്ളതെല്ലാം ചരിയുന്നത്.. മിക്ക മർമ്മവും ഇപ്പോ അടിച്ചു കേടാക്കും.. അത്ര തന്നെ
@jithusevenz1430
@jithusevenz1430 3 жыл бұрын
Ipol rametan kadavallor kadukan avaroke nalla pappan maranu
@sreejithp1479
@sreejithp1479 3 жыл бұрын
💯
@BTSARMY-kook
@BTSARMY-kook 3 жыл бұрын
Ramante pappan kadukkan ashan mk ayyappante pappan sasi uncle ivarokke nalla pappanmaranu anavashyamayi aanakale adikkarum illaa
@m4techfans188
@m4techfans188 3 жыл бұрын
കർണ്ണൻ fans ലൈക്ക് adi
@abijv5361
@abijv5361 3 жыл бұрын
അക്ഷരം തെറ്റാതെ ചട്ടക്കാരൻ എന്ന് വിളിക്കാം.. കർണ്ണനെ കർണ്ണൻ ആക്കിയ ആശാൻ ♥️
@dileepep8192
@dileepep8192 3 жыл бұрын
Full kandvar like sdo
@OrimminiNostalgia
@OrimminiNostalgia 3 жыл бұрын
കേട്ടാലും കേട്ടാലും മതിവരില്ല ♥️♥️ഒത്തിരി സന്തോഷം 😍😍
@sanalkumar8840
@sanalkumar8840 3 жыл бұрын
അതെ ....
@sanushaprasad1677
@sanushaprasad1677 3 жыл бұрын
സത്യം
@sreekanthsreesreekanthsree54
@sreekanthsreesreekanthsree54 3 жыл бұрын
❤️
@apexpredator9047
@apexpredator9047 3 жыл бұрын
കർണ്ണനെ തലപ്പൊക്കത്തിന്റെ തമ്പുരാനാക്കിയ മനുഷ്യൻ ചാമി ആശാൻ❤
@mmbettascare3931
@mmbettascare3931 3 жыл бұрын
കർണ്ണന്റെ നാട്ടുകാരനും ചാമിയാശാന്റെ അയൽനാട്ടുകാരനുമായതിൽ അഭിമാനം 😍
@user-cr4iz6rc4c
@user-cr4iz6rc4c 3 жыл бұрын
കണ്ണും പൂട്ടി പറയാം... നല്ലൊരു ചട്ടക്കാരൻ 🔥.... കർണ്ണൻ ഇന്നും ഇങ്ങനെ ഉള്ളത് ആനയെ പണ്ട് നന്നായി നോക്കിയത് കൊണ്ടാണ്
@AkshayKumar-un4ps
@AkshayKumar-un4ps 3 жыл бұрын
ഇപ്പൊ ഇല്ല 😪
@BTSARMY-kook
@BTSARMY-kook 3 жыл бұрын
Thirumeniyum nokkumarunnu Thirumeni poyathinu sheshama karnanu valya usharillathe vanne 😢😢
@nidhishirinjalakuda144
@nidhishirinjalakuda144 3 жыл бұрын
പട്ടും വളയും കൊടുക്കേണ്ട മുതലാണ് ചാമിയേട്ടൻ...
@bosssunappi6443
@bosssunappi6443 3 жыл бұрын
_കാലമേ ഇനി പിറക്കുമോ ഇതുപോലൊരു പ്രതിഭാസം_😣❤️💕
@vimalnadhpunna7891
@vimalnadhpunna7891 3 жыл бұрын
രാജാവിനെ പോലും വിറപ്പിക്കുവാൻ പഠിപ്പിച്ചവൻ 💪🔥
@abc-zx8cs
@abc-zx8cs 3 жыл бұрын
ഇപ്പോഴത്തെ ന്യൂ ജനറേഷൻ പാപ്പാന്മാരും അവർക്ക് ഫാൻസ്‌ ഉണ്ടാക്കി നടക്കുന്ന ന്യൂ ജനറേഷൻ ആന പ്രേമികളും കാണേണ്ട വീഡിയോ.. 👍👍
@user-pc2hw4zv9s
@user-pc2hw4zv9s 3 жыл бұрын
10:36 ഞാൻ എന്റെ കർണ്ണാനാ... അതിലുണ്ട് ചാമിയേട്ടന് കർണ്ണനോടുള്ള വാത്സല്യം..
@shibilk6526
@shibilk6526 3 жыл бұрын
ആനക്കാരൻ എന്ന് പറഞ്ഞിട്ട് ആരെയും അമ്മ പെറ്റിട്ടൊന്നൂല്യ 😍🙏👌👏
@vipinash3534
@vipinash3534 3 жыл бұрын
ആരാടാ ഇതിനൊക്കെ dislike അടിക്കുന്നത്😏സൂര്യപുത്രൻ കർണ്ണൻ ആന ജീവൻ
@user-ph5wg4hr3e
@user-ph5wg4hr3e 3 жыл бұрын
രാമൻ ഫാൻസ്‌ 😂😂😂
@BTSARMY-kook
@BTSARMY-kook 3 жыл бұрын
@@user-ph5wg4hr3e raman matralla ellaradem Nammada karnanodu asooya ananee avarkkokkee
@shibumanikandadevan1228
@shibumanikandadevan1228 3 жыл бұрын
നല്ല അനുഭവസമ്പത്തുള്ള വ്യക്തിയാണ് പാറശ്ശേരി ചാമിയാശാൻ, കർണനെ കർണാനാക്കിമാറ്റിയ ആശാൻ, ഇതുപോലുള്ള എപ്പിസോഡ് ഇടുന്നതിനു അണിയറയിൽ പ്രവർത്തിച്ച ആനത്താരയിലെ എല്ലാ വർക്കും നന്നി രേഖപ്പെടുത്തുന്നു, കൂടാതെ ഇതുപോലുള്ള വീഡിയോ ഇനിയും അപ്‌ലോഡ് ചെയുവാൻ കഴിയട്ടെ 🙏👍👍👍
@Aanatthaara
@Aanatthaara 3 жыл бұрын
നന്ദി... തീർച്ചയായും ശ്രമിക്കാം...
@Arunarun-jb4zf
@Arunarun-jb4zf 2 жыл бұрын
മാമ്പി ഇതൊക്കെ കേട്ടു പഠിക്കണം 🙏
@Nandhu9234
@Nandhu9234 3 жыл бұрын
ഈ 78 വയസിലും ചാമിയാശാൻ കർണ്ണനെ ഒന്ന് ഒരു ദിവസം എങ്കിലും വഴിയടിച്ചു കൊണ്ട് നടക്കുന്നത് കാണാൻ കൊതിക്കുന്നവർ ...like അടി... 🥰
@vipinkumarmohan2158
@vipinkumarmohan2158 3 жыл бұрын
കർണ്ണൻ മൺമറഞ്ഞ ശേഷം വീഡിയോ കാണുന്ന വർക്ക് ലൈക്കാനുള്ള നൂല്
@arjunaju4240
@arjunaju4240 3 жыл бұрын
Lesham ulupp Like kittan ororo koprayam
@babeeshchathoth6539
@babeeshchathoth6539 3 жыл бұрын
78വയസ് ആയോ കണ്ടാൽ പറയില്ല ചാമി അണ്ണാ
@joepaul10
@joepaul10 3 жыл бұрын
കടുവ ആശാൻ.. ✨️✨️💥💥💥
@deepu0071000
@deepu0071000 3 жыл бұрын
ഇനിയും ഇതുപോലെ ഉള്ള പഴയ പാപ്പന്മാരുടെ ജീവിത കഥകൾ കേൾപ്പിക്കണം..,. അമൽ.....❤❤
@Aanatthaara
@Aanatthaara 3 жыл бұрын
തീർച്ചയായും...
@arjunlakshman266
@arjunlakshman266 3 жыл бұрын
ഇതിന്നെ ആണ് അനുഭവസമ്പത് എന്ന് പറയുന്നത് 💪🏼💪🏼❤️😍😘😘😘ചാമി ആശാൻ ❤️🔥
@thomasworld9750
@thomasworld9750 3 жыл бұрын
പാറശ്ശേരി ചാമി ചേട്ടന്റെ ഓരോ അനുഭവവും, കാഴ്ചപാടും ഇന്നത്തെ എല്ലാം പാപ്പന്മാരും പാഠം ആക്കേണ്ടതാണ്.....👍👍
@vishnumenon733
@vishnumenon733 3 жыл бұрын
പോയില്ലേ കർണ്ണ ഞങ്ങളെ എല്ലാം വിട്ട് നീ 😭😭😭
@vinaypj7946
@vinaypj7946 3 жыл бұрын
കലക്കി❤️🥰 ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. അതിനു വഴിയൊരുക്കിയ ആനത്താരയ്ക്ക് ആശംസകൾ🤗👍🏼👍🏼❤️
@RenjithPBalan
@RenjithPBalan 3 жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് ഒത്തിരി അറിവുകൾ ❤❤❤❤❤
@deibamgaming2115
@deibamgaming2115 3 жыл бұрын
നല്ല പരുപാടി....ഇനിയും വേണം ചാമിയേട്ടന്റെ വീഡിയോ....
@sscgdmalluclasses2649
@sscgdmalluclasses2649 3 жыл бұрын
Kaduva velayudhan fans like
@febinsebastian1188
@febinsebastian1188 3 жыл бұрын
ആനകളുടെ മനസ്സും ശരീരവും അറിഞ്ഞ ഒരു പാപൻ,❤️❤️❤️❤️❤️
@satheeshkv2426
@satheeshkv2426 3 жыл бұрын
നമ്മൾ അനുഗ്രഹീതരാണ് ഇതു പോലെ ഉള്ള ഗുരു കാരവണന്മാരുടെ അനുഭവങ്ങൾ അറിയാൻ... Great work AnaTara team.Keep flowing 👍
@Aanatthaara
@Aanatthaara 3 жыл бұрын
thank u
@abhinavsurendran2203
@abhinavsurendran2203 2 жыл бұрын
ആവിശ്യത്തിനും അനാവശ്യത്തിനും മദ്യത്തിന്റെ ലഹരിയിലും ആനയെ ഒരു മതിവരുവോളം തല്ലുന്ന അനക്കാർ ചാമി ആശാന്റെ ഈ വാക്കുകൾ ഒന്നു മനപ്പാടം ആക്കിയാൽ നന്നായിരിക്കും"100 വട്ടം പറയുക 6 വട്ടം ഓങ്ങി പറയുക എന്നിട്ടേ ഒരു തല്ല് " ❤️❤️
@ansupmathew8972
@ansupmathew8972 3 жыл бұрын
കേട്ടങ്ങിരിക്കാൻ തോന്നും 😍😍😍😍
@nidhinambrayathe6163
@nidhinambrayathe6163 3 жыл бұрын
തലകുന്നി മലതുന്നതൽ അല്ല ഭംഗി, ഇപ്പോൾ ഉള്ള മണ്ടൻ ആന പ്രേമികൾ ആ വരി ശ്രദ്ദിച്ചു കേൾക്കുക
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
ഈ വീഡിയോ ഒരു ഒറ്റ തവണ കണ്ടാൽ മതി നമ്മുടെ ഇപ്പോഴത്തെ പപ്പാൻമാർ..... അദേഹത്തിന്റെ ഓരോ വാക്കിലും ഉണ്ട് ആനയോട് ഉള്ള സ്നേഹം ♥️🙏
@sanalek8242
@sanalek8242 3 жыл бұрын
ആനയുമായി ബന്ധപ്പെട്ട വീഡിയോയിൽ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല 2 വീഡിയോ 👍👍👍
@kl0171
@kl0171 3 жыл бұрын
ചാമിയെട്ടൻ എണ്ണം പറഞ്ഞ ആനക്കാരൻ 😍😍😍
@rajeshrajesh4441
@rajeshrajesh4441 3 жыл бұрын
സത്യസന്ധമായ സംസാരം. അതിഭാവുകത്തമില്ലാത്ത,, ആനയെ കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കാത്ത വാമൊഴികൾ. ഓൾഡ് ഈസ് ഗോൾഡ്.
@jithu1369
@jithu1369 3 жыл бұрын
കടുവ വേലായുധൻ ♥️♥️♥️♥️♥️
@paulsontjohn
@paulsontjohn 3 жыл бұрын
മംഗലാംകുന്ന് കർണ്ണൻ ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന പേര് ആണ്.ഇനി നീ ഇല്ലല്ലോ കർണ്ണാപ്പി😭😭😭😭.ഇനി കർണ്ണൻ ഓർമകളിൽ ജീവിക്കും 😭😭😭😭😭😭
@anoopk4834
@anoopk4834 3 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ആനത്താരയ്ക്ക് നന്ദി 👌👌👌👌😍😍
@_nandakishore
@_nandakishore 3 жыл бұрын
Feel the Range of Kaduva🔥🔥 Karnan, Chaami Aashan.❤️❤️
@abineshpm2338
@abineshpm2338 3 жыл бұрын
സൂപ്പർ നമിച്ചു പുതിയ തലമുറ അറിയേണ്ട കാര്യങ്ങൾ
@sreeradcheeroth8128
@sreeradcheeroth8128 3 жыл бұрын
ആഹാ.. മനസ്സ് നിറക്കുന്ന എപ്പിസോഡുകൾ 🙏
@vivekp1221
@vivekp1221 3 жыл бұрын
പുതു തലമുറയിലെ ചട്ടക്കാർ മനസ്സിലാക്കേണ്ട നല്ല പാഠങ്ങൾ
@ajithappus597
@ajithappus597 2 жыл бұрын
കടുവ ആശാൻ ❤️❤️
@arunkrishnan8449
@arunkrishnan8449 3 жыл бұрын
നല്ല അറിവ് പകർന്ന് നൽകുന്നു
@vaisakhm3149
@vaisakhm3149 3 жыл бұрын
കടലാണ് കടൽ 🌊🙏❣️
@dhruthurajp.u3034
@dhruthurajp.u3034 3 жыл бұрын
ചാമിആശാൻ❤️😘
@vishnuprasad1999
@vishnuprasad1999 3 жыл бұрын
ചാമി ആശാൻ ന്റെ നല്ലൊരു വീഡിയോ ഒരുക്കിയ ആന താരക്ക് 🤝🤝🤝
@Aanatthaara
@Aanatthaara 3 жыл бұрын
thank u
@sahilvlogs7069
@sahilvlogs7069 3 жыл бұрын
വളരെ മികച്ച വിവരണം
@vijayakumarkavungal6551
@vijayakumarkavungal6551 3 жыл бұрын
🥰ചാമിയേട്ടന്റെ സംസാരം അടിപൊളി..🌹
@dileepem4108
@dileepem4108 3 жыл бұрын
ഒരുപാട് സന്തോഷം❤️
@gaurisankarv.lgaurisankarv4760
@gaurisankarv.lgaurisankarv4760 3 жыл бұрын
വിലപ്പെട്ട അറിവുകൾ ,മികച്ച എപ്പിസോഡ്
@pkmalayalam6554
@pkmalayalam6554 3 жыл бұрын
ഏറെ മുതൽക്കൂട്ടാകുന്ന ഗംഭീര ഉദ്യമം. അഭിവാദ്യങ്ങൾ❤️
@rakeshmm5122
@rakeshmm5122 3 жыл бұрын
Super ayitund akamshayodee irikuvayirunuu
@dileepdachu8732
@dileepdachu8732 3 жыл бұрын
നല്ല രസകരമായ സംസാരം ഇദ്ദേഹത്തിന് നല്ല അറിവും പരിജയ സമ്പത്തും ഉണ്ട്.
@invisibleink7379
@invisibleink7379 Жыл бұрын
So much of experience❤️ly🙌🏼
@m4vlogsbyprajeeshcva181
@m4vlogsbyprajeeshcva181 3 жыл бұрын
പ്രണാമം കർണ്ണാ
@marvelzmedia3236
@marvelzmedia3236 3 жыл бұрын
ആരും കേട്ടിരിക്കും. പൊങ്ങച്ചമില്ല എളിമയോടെ ചാമിയെട്ടൻ പറഞ്ഞുതന്നത്.. ഇനിയുള്ള ആനകള്ക്കെങ്കിലും ആയുരാരോഗ്യത്തിന് ഉതകുന്ന വാക്കുകൾ..
@bichudevu9262
@bichudevu9262 3 жыл бұрын
Aashan sprrr.. Ethupole experience olle chattakare aane aanakallku vendathuu.. Aane ariyunne oru chattakaran..... Sprrr video oruppadu eshtapettuu.. Thirnnapol oru vishemam... All the best😍😍😍
@abhilashpj1867
@abhilashpj1867 3 жыл бұрын
Super ingane kure video cheyyanam!!
@ravikumarravi4121
@ravikumarravi4121 2 жыл бұрын
സൂപ്പർ 🙏🙏🙏🙏💖💖💖💖
@user-ph5wg4hr3e
@user-ph5wg4hr3e 3 жыл бұрын
നല്ല വീഡിയോ. കണ്ടിരുന്നു പോയി. നന്ദി. ചാമി ആശാൻ പറഞ്ഞത് നല്ലൊരു അറിവ് ആണ്. അനുഭവം കൊണ്ട് പറഞ്ഞതാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ അത് പ്രതിഭലിക്കുന്നുണ്ട്. ആന പാപ്പന്മാർക് മാതൃക ആയ ഒരു പുണ്യ ജന്മം. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vichuaxe3033
@vichuaxe3033 2 жыл бұрын
Nagade nattukkaran annu... Ethu kollkkuboo eanikk abimanam thonnunnu😻🌼
@vishnuunnikrishnanvishnu5414
@vishnuunnikrishnanvishnu5414 3 жыл бұрын
ഇതുപോലെ പഴയ ആനക്കാരുടെ വാക്കുകൾ ഉൾകൊള്ളിച്ചു വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@sureshkurup8426
@sureshkurup8426 3 жыл бұрын
👍👍👍 100% ok talking from heart& his experience.🙏🙏🙏
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ഇതുവരെ കേൾക്കാത്ത അറിവുകൾ
@jiljomathew8796
@jiljomathew8796 3 жыл бұрын
അടിപൊളി ഒന്നും പറയാനില്ല 👌👌👌
@vipinnathg2543
@vipinnathg2543 3 жыл бұрын
Aanaye🐘 kurich kore yere arivukal labichu❤️❤️
@hariss1044
@hariss1044 3 жыл бұрын
കർണ്ണനെ ക്കുറിച്ച് ചാമി ആശാൻ പറയണത് കേൾക്കുമ്പോ, പ്രായം ചെന്ന കാരണവന്മാർ കുഞ്ഞു മക്കൾക്ക് ആന കഥ പറഞ്ഞ് കൊടുക്കന്ന feel ആണ് 😍♥ ആനസ്നേഹത്തിനു വേണ്ടി ഒരു ജീവിതം മാറ്റി വെച്ച മനുഷ്യൻ, കർണന് കിട്ടിയ പുണ്യം.. ചാമി ആശാൻ ♥
@viewfinder5682
@viewfinder5682 3 жыл бұрын
എന്തൊക്കെ അറിവുകൾ 💓💓💓💓💓💓💓💓💓എത്ര എത്ര അനുഭവങ്ങൾ 💓💓💓💓💓💓💓💓
@jithin8496
@jithin8496 3 жыл бұрын
Old Heavy teams, kaduva, chaaami asaaaaan teams,oru book thanne anu history muzhuvan, naloru video, 🤝🥰
@midhunchandran9065
@midhunchandran9065 3 жыл бұрын
Legend 🙏🏻🥰
@deepsJins
@deepsJins 3 жыл бұрын
How considerate he is, very knowledgeable ❤️🙏🙏🙏
@thiriyadans4u
@thiriyadans4u 3 жыл бұрын
ചാമിയേട്ടൻ ✌️
@sureshck8324
@sureshck8324 7 ай бұрын
17:32 നല്ല അറിവിന്റെ.... ഉറവിടം ❤️പാറശ്ശേരി ചാമി ആശാൻ ❤️എന്നും.... ഇങ്ങനെ യുള്ള അറിവുകൾ എല്ലാവർക്കും ഉപകാരപ്രദമാവട്ടെ.... 🙏👍👍👍
@ilovemyindia2401
@ilovemyindia2401 3 жыл бұрын
You are a great person, God bless you 🙏🙏🙏
@sujithsurendran9629
@sujithsurendran9629 3 жыл бұрын
Onnum parayanilla.. 2 partum muzhavum kand erunu poyi.. E pacha aaya manushyante samsaram kettal aarum onnu aagrahich pogum e aashante koode oru pooram ninu kanan... ❤️😍🙏
@sudheeshp7439
@sudheeshp7439 3 жыл бұрын
സൂപ്പർ 👍
@meghan7240
@meghan7240 3 жыл бұрын
4:40 9:00 9:15 10:13 പണിത്തഴക്കവും അനുഭവസമ്പത്തും അടിവരയിട്ട വാക്കുകൾ.. ചാമിയാശാൻ
@noblechackochacko4935
@noblechackochacko4935 3 жыл бұрын
velayudhan ashane ethra thozhuthalum mathi varilla.karnappiye rakshichathinu😘😘😘😘
@elephant891
@elephant891 3 жыл бұрын
We cannot see such efficient and humble mahouts now a days
@tvmboy5546
@tvmboy5546 3 жыл бұрын
ചാമിആശാൻ😍
@priyeshma7526
@priyeshma7526 3 жыл бұрын
അനുഭവ സമ്പത്ത്.. പക്വത.. കണ്ണറിവ് ❤️💐
@arjun4914
@arjun4914 3 жыл бұрын
ഇതൊക്ക ആണ് മക്കളെ അറിവ് 🙏🙏🙏
@user-yi8rq5cd2l
@user-yi8rq5cd2l 3 жыл бұрын
ഇദ്ദേഹത്തിന്റ ആനകളെ പറ്റിയുള്ള വിശദികരണം ഗംഭീരമായി. ഇന്നത്തെ പാപ്പാൻമാർ പഠിച്ചിരിക്കേണ്ട പാഠങ്ങൾ .
@anishasokan7296
@anishasokan7296 3 жыл бұрын
ഒരു നല്ല വീഡിയോ ചെയ്ത ആനത്താരക്ക് 🙏, ഇത് ആണ് പാപ്പാൻ
@Aanatthaara
@Aanatthaara 3 жыл бұрын
nanni
@sarathrockyrocky2681
@sarathrockyrocky2681 3 жыл бұрын
Chami ashan number one pappan in kerala legend
@user-ku6se3mc5p
@user-ku6se3mc5p 3 жыл бұрын
*നല്ലൊരു ചട്ടക്കാരൻ🥰💯*
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 20 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 182 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
(Part 2) Betrayed by a cunning friend in a ballet contest! Can the amputee kitten still dance?#cat
0:56
Meow Mow Cat Story 喵毛貓咪故事
Рет қаралды 21 МЛН
Пёсик-помощник 😂
0:46
Фрайд
Рет қаралды 1 МЛН
Минусы коротких лапок 🥲#dog #doglover #shorts
0:38
Cat short video10
Рет қаралды 2,4 МЛН
報恩的老虎🐯😹🙏 #aicat #shorts #catlover
0:45
Cat Cat Cat
Рет қаралды 6 МЛН
НАГЛЫЕ ПТИЧКИ
0:37
MakkClips
Рет қаралды 458 М.