ഓരോ എപ്പിസോഡ് കഴിയുമ്പോഴെക്കും അടുത്തതിനായി വേയ്റ്റ് ചെയ്യുന്നവർ ആരൊക്കെ..... മോഹൻദാസ് ചേട്ടന്റെ അനുഭവങ്ങൾ കഥ പോലെ വിവരിക്കുന്ന രീതി..... അങ്ങനെ കേട്ടിരുന്നു പോകും 😍❤️👌
@Ulsavakeralam3 жыл бұрын
Thank you pranav for ur comment
@abhaykrishnan.t76973 жыл бұрын
നല്ല ഒരു ആനപ്പണിക്കാരനും അതിലുപരി നല്ല ഒരു മനുഷ്യനും......!! മോഹൻദാസേട്ടൻ🤩🤩😍
@Ulsavakeralam3 жыл бұрын
Thank you so much Abhay.. video muzhan kandallo alle..ishtapetto
@AJITHKUMARVAZH2 жыл бұрын
മോഹനൻ ചേട്ടന്റെ അവതരണം വളരെ മോഹനം തന്നെ 🙏
@Ulsavakeralam3 жыл бұрын
ആറാംതമ്പുരാന് പിടികൊടുത്ത കഥ കൂട്ടാനകളുടെ പേടിസ്വപ്‌നം മോഹൻദാസേട്ടന്റെ ഗുരുവായൂർ ദേവസ്വത്തിലേക്കുള്ള ഇന്റർവ്യൂ എടുത്തത് പൂമുള്ളി ആറാംതമ്പുരാൻ ആയിരുന്നു ...ആ ഇന്റർവ്യൂവിൽ ഉണ്ടായ രസകരമായ ഒരു സംഭവം...ഒപ്പം ഗുരുവായൂർ ദേവസ്വത്തിൽ ആദ്യമായി കയറിയത് നാരായണന്കുട്ടിയുടെ വിശേഷങ്ങൾ. ...പിന്നെ കില്ലാടിമാരായ രാധാകൃഷ്ണനെയും ബാലഗോപാലനെയും മോഴ ആന ലക്ഷ്മണനെയും വഴിനടത്തിയ കഥ ...അതിനു ശേഷം കുട്ടിശങ്കരനിൽ ...അവനായിരുന്നു ആന എന്നാണ് മോഹൻദാസേട്ടന്റെ ഭാഷ്യം ......ഈ കഥകളാണ് ഇന്ന് ഉത്സവകേരളം നിങ്ങൾക്കായി പങ്കുവയ്ക്കുന്നത് ....എപ്പിസോഡ് മുഴുവനായി കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക....
ഗുരുവായൂർ ദേവസ്വത്തിൽ അവസാനം മോഹൻ ദാസേട്ടൻ കയറിയത് എലൈററ് നാരായണൻ കുട്ടി ആനയിലായിരുന്നു. ആദ്യം കയറിയത് രാമൻകുട്ടിയിലായിരുന്നു എന്നാണ് എന്റെ ഓർമ്മ.
@josephkollannur38293 жыл бұрын
പട്ടതാങ്ങാൻ കൂട്ടാക്കാതിരുന്ന പല ആനകളെയും കൊണ്ട് പട്ട താങ്ങിക്കുകയം പല പോക്കിരി ആനകളെയും ഒന്നാം ചട്ടക്കാരനായി കൊണ്ടു നടക്കുകയും ചെയ്ത അച്ചാപ്പൻ എന്ന് സ്നേഹപൂർവം വിളിച്ചിരുന്ന ആളെപ്പറ്റി ചോദിക്കണം.
@sunilap61923 жыл бұрын
വിദ്യാ സമ്പന്നനായ നന്നായി സംസാരിക്കുന്ന നല്ല ഒരു വ്യക്തി 😍🙏🙏🙏
@babupvarghese49203 жыл бұрын
മോഹൻദാസേട്ടന്റെ ജീവിത കഥ കേൾക്കാൻ സന്തോഷം ആണ് ശിഷ്ട ജീവിതം സന്തോഷ കരമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👌👌👌
@Ulsavakeralam3 жыл бұрын
Thank you babu😍
@amridangamlover48963 жыл бұрын
മോഹൻദാസ് ചേട്ടന്റെ കഥകൾ ഒരു രക്ഷയും ഇല്ല🔥🔥🔥
@anandm15323 жыл бұрын
പ്രകൽബനായ ആനപ്പണിക്കാരനിൽ ഒരാളാണ് മോഹൻദാസേട്ടൻ ഈ ഇന്റർവ്യൂ കണ്ടിരിക്കുമ്പോ തന്നെ നമ്മുക്ക് കുറെ കാര്യങ്ങൾ ആനയെ കുറിച് അറിയാൻ സാധിക്കുന്നുണ്ട് നന്ദി മോഹൻദാസേട്ടാ
@Ulsavakeralam3 жыл бұрын
Thank you so much Anand for ur valuable comment.. video ishtapetto
@anandm15323 жыл бұрын
@@Ulsavakeralamതീർച്ചയായും
@aravindrajappan9653 жыл бұрын
ഇദ്ദേഹത്തിന്റെ ശിഷ്യൻ ആകണം.. ഹരി ചേട്ടന്റ അവതരണ വും സൂപ്പർ.. ഉത്സവകേരളത്തിന് ആശംസകൾ
@nitheeshnithi39383 жыл бұрын
മോഹൻദാസേട്ടന്റെ ജീവിതാനുഭവങ്ങൾ എത്ര കേട്ടാലും മതിവരില്ല ❤❤
@Ulsavakeralam3 жыл бұрын
Thank you so much nitheesh
@invisibleink7379 Жыл бұрын
❤❤
@jijopalakkad36273 жыл бұрын
പ്രവാസികൾ ഉണ്ടോ ഇവിടെ ഉണ്ടെങ്കിൽ കേറി പോരിൻ 😍😍😍😍💕💕💕💕🐘🐘🐘
@abhijithgopan52343 жыл бұрын
Undeee
@mvlogstravelandeating76823 жыл бұрын
സൂപ്പർ ആണ് ഇതിന്റെ എല്ലാ എപ്പിസോഡും വെയ്റ്റിംഗ് ആണ് ഓരോ എപ്പിസോഡിനും ❤️
@Ulsavakeralam3 жыл бұрын
Thanks M vlogs ...video istapettallo alle share cheyyan marakkenda ...pinne enthokke undu visesham sughan thanne alle
@mvlogstravelandeating76823 жыл бұрын
Sugam . Engane und avide . പിന്നെ മോഹൻ ചേട്ടനുമായിട്ടുള അടുത്ത എപ്പിസോഡ് എന്താ ഇത്ര വൈകുന്നേ ???
@priyadarsan96533 жыл бұрын
Mohanan chettante aana kadagal super 👌♥
@vishnu.s16513 жыл бұрын
7,8 episode kanunond.nalla content ond, nalla narrator ond nalla presentation,Ithrem episodes kndit poten vijarichu ee episode kndit comment itilel sheri avula. Aa cameramanem editorem on sredicha super akam
@tsgopalakrishnan3 жыл бұрын
A well educated , well disciplined mahout he is. Feel that his 34 years experience should be used to train all the licenced mahouts of the state so that the elephants are treated well and the accidents are minimised.👍👍
@888shamil3 жыл бұрын
കണ്ടിരിക്കാൻ thoonunu , പെട്ടന് kazhija പോലെ ഉള്ള feel . Good luck bro
@santhoshn43 жыл бұрын
ദയവായി interviewer അദ്ദേഹം സംസാരിക്കുന്നതിന് ഇടയിൽ അധികം ഇടപെടാതിരിക്കാമോ? അദ്ദേഹത്തിന്റെ വാർത്തമാനത്തിന്റെ ഫ്ലോ പലപ്പോഴും മുറിയുന്നു. (ദയവു ചെയ്തു വിമർശനമായി കാണരുത്. ഒരു റിക്വസ്റ്റ് മാത്രം.)
@sunilap61923 жыл бұрын
കൂടാതെ കുറെ ശബ്ദ ശല്യവുമുണ്ടായി... But episod was very good 😍🙏
@rajuav13353 жыл бұрын
അതന്നെ 👍
@Aryansigh1233 жыл бұрын
♥️♥️♥️♥️♥️♥️♥️
@Ulsavakeralam3 жыл бұрын
ekadesham ...4-5 interviews continus ayittu vanu...athukaranam ayirikkum chilappam angane sambhavichathu ...vere ethengilum interview il angane thonniyo please ...theerchayaum ini shradhikkam ...repeat cheyyathe nokkam ....thanks for the feedback
@Ulsavakeralam3 жыл бұрын
Kurach arayannangal undayirunnu avide mâcha aaya karanam avar namukku aduthekku vannu ...odichu vidan thoniyilla athanu kurach background noise vannathu ...sorry for that also
@sreelathamohanshivanimohan14463 жыл бұрын
ഒരുപാട് കഥകൾ ഒന്നിച്ചു കേട്ടത് പോലെ
@josephkollannur54752 жыл бұрын
ഞാൻ ആദ്യമായി മോഹൻ ദാസ് ചേട്ടനെ കാണുന്നത് ഗുരുവായൂർ ബാലഗോപാലാനയിൽ ചട്ടക്കാരൻ ആയിരിക്കുന്ന സമയത്താണ്.
@afsalnazeer5123 жыл бұрын
മോഹൻദാസേട്ടൻ അടിപൊളി ❤❤
@manikandanas-hr1og3 жыл бұрын
Katta waiting aarunnu tto ithinum vendi........ loves a lot... ulasava keralam
@rahulkarthika65423 жыл бұрын
ഡേറ്റ്,മറ്റു പാപ്പാൻമാരുടെ പേരുകൾ, അങ്ങിനെ ഉള്ളതൊക്കെ നല്ല ഓർമയാണ് മോഹൻദാസ് ഏട്ടന്,
@Ulsavakeralam3 жыл бұрын
sathyam rahul.. he have very good memory😀
@abdullabashir0073 жыл бұрын
@@Ulsavakeralam തീർച്ചയായും .. മറ്റുള്ള പാപ്പാൻ മാരെ വെച്ചു നോക്കുകയാണേൽ പുള്ളിയുടെ ഓര്മ ശക്തി abhinadharham ആണ് .. പിന്നെ കൃത്യമായ timeline ഉം കഥകളിൽ ..
@chandrasekharancv82593 жыл бұрын
തുമ്പികൈയിലെ ഇന്റർവ്യൂ കണ്ടു ന്നാലും ഈ ഇന്റർവ്യൂ വും മുഴുവൻ കാണും. താങ്സ് ഉത്സവകേരളം
Mohandas chettan pareyunath kelkan bhayakara resam aannn ethaylum enim episode verate Hari chettan ❤️❤️❤️
@Ulsavakeralam3 жыл бұрын
അടുത്ത എപ്പിസോഡ് ഉടനെ വരും.....
@meghan72403 жыл бұрын
മോഹൻദാസേട്ടന്റെ കൂട്ടുകാരൻ കരുണാകരൻ ചേട്ടനെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്
@Ulsavakeralam3 жыл бұрын
adheham innu jeevanode illa .....marichu poyi
@vishnub40453 жыл бұрын
Interesting story
@Ulsavakeralam3 жыл бұрын
Thanks Vishnu ...video istapettallo alle share cheyyan marakkenda ...pinne enthokke undu visesham sughan thanne alle
@midhunkottayamkaran36623 жыл бұрын
മോഹൻദാസ് ഏട്ടന്റെ എപ്പിസോഡ് ആയിരം വരെ പോകട്ടെ എന്ന് ആശംസിക്കുന്നു
@Ulsavakeralam3 жыл бұрын
😃😃 അടുത്ത എപ്പിസോഡ് ഉടനെ വരും
@anilps173 жыл бұрын
ഉത്സവകേരളം ചാനലിനോട് ഒരു request ഉണ്ട്.... മോഹനേട്ടനെ ഒരു ആനയുടെ കൂടെ നിർത്തി മോഹനേട്ടൻ പറയുന്ന ആനയുടെ ഭാഗങ്ങൾ ഒക്കെ ഒന്ന് വിശദമാക്കണം.... ചെരുപടി, ചങ്ങല ഇടുന്ന രീതി.... എത്ര കേട്ടാലും മതിയാവുന്നില്ല.... അതുകൊണ്ടാണ് ട്ടോ...
@Ulsavakeralam3 жыл бұрын
Urappyum anil.. a very good suggestion.. thank you
@sreerajr8843 жыл бұрын
Pls do similar episodes with Thrikkariyoor Vinod Chettan and Vazhakkulam Manoj Chettan .
@abdullabashir0073 жыл бұрын
Vazhakulam manoj ettande und ..
@abhilashvp6703 жыл бұрын
അടുത്ത എപ്പിസോടിനായി വെയ്റ്റിംഗ് 💥💥 ആറന്മുള മോഹൻദാസേട്ടൻ ❣️
@Ulsavakeralam3 жыл бұрын
Thanks Abhilash adipolli ...video istapettallo alle share cheyyan marakkenda ...pinne entkorke undu visesham sughan hanne alle
@apkapp64353 жыл бұрын
Ethra kettalum matiyavunnillaloooo ee story....waiting next episode😘😘😘
@Ulsavakeralam3 жыл бұрын
Thanks Apk ...video istapettallo alle share cheyyan marakkenda ...pinne entkorke undu visesham sughan hanne alle
തുമ്പിക്കൈ ചാനലിൽ കണ്ടതിനു ശേഷം വീണ്ടും ഉത്സവ കേരളത്തിൽ കാണുമ്പോളും മോഹനൻ ചേട്ടന്റെ ഓരോ വാക്കിലും പുതുമ തോന്നുന്നു
@prathulpradeep91303 жыл бұрын
Athe
@pranavrajeev943 жыл бұрын
Correct
@കാട്ടുമറുത3 жыл бұрын
@@prathulpradeep9130 😍😍🔥🔥
@Ulsavakeralam3 жыл бұрын
Thanks Kattu Martha ...video istapettallo alle share cheyyan marakkenda ...pinne entkorke undu visesham sughan thanne alle
@കാട്ടുമറുത3 жыл бұрын
@@Ulsavakeralam സുഖം തന്നെ എന്നെപ്പോലെ ആനകമ്പം ഉള്ള എന്റെ കൂട്ടുകാരെല്ലാം ഉത്സവ കേരളത്തിന്റെ സ്ഥിരം പ്രേക്ഷകർ ആണ് നിങ്ങൾക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു
@aswinachu21642 жыл бұрын
Kuttishanakarn 🔥🔥🔥muthaala
@alameenajmal44263 жыл бұрын
😘❤️ kekan nalarasam an
@renjithms18553 жыл бұрын
ചേട്ടാ വീഡിയോ സൗണ്ട് പുറത്ത് നിന്നുള്ള ഡിസ്റ്റർബ്ൻസ് ഉണ്ടാവുന്നു അതൊന്ന് ശ്രദ്ധിക്കണേ.. Plz
@Ulsavakeralam3 жыл бұрын
Thanks Shawn for the comment ...pinne enthunundu visesham ...sugham thane all ...video share cheyyan marakkenda
@vinug74063 жыл бұрын
മോഹൻദാസേട്ടൻ .. പൊളി..... 😍🙏
@Ulsavakeralam3 жыл бұрын
Thanks Vinu ...video istapettallo alle share cheyyan marakkenda ...pinne entkorke undu visesham sughan hanne alle
@shihabshihabmuthuthala79153 жыл бұрын
പൂർണമായും കണ്ടു....17 മിനിറ്റ് മുതൽ ചെറിയ ഒരു സൗണ്ട് പ്രോബ്ലം ഉണ്ടായിരുന്നു.... രണ്ടു മിനിട്ടോളാം..... എന്തായാലും സൂപ്പർ
@_SAJIDMUHAMMED_3 жыл бұрын
മുതുതല ✌️
@achumeladathu43023 жыл бұрын
ബാലഗോപാലൻ, സുദീപൻ ഒഴിച്ച് ഈ പറഞ്ഞ ബാക്കി എല്ലാ ആനകളും ഈ അടുത്ത കാലം വരെ ജീവനോടെ ഉണ്ടായിരുന്നവർ ആണ്.. ഞാൻ ഇവരെ എല്ലാം കണ്ടിട്ടുണ്ട്
@sudhish.t.ksudhi45152 жыл бұрын
സുധീപനും നാരായണൻ കുട്ടിചേട്ടനും ഓർമകൾ എന്റെ ചെറുപ്പകാലം എന്നെയും നാരായണേട്ടൻ സുധീപാ എന്നാണ് വിളിക്കാറ് രണ്ടാളും പോയി
@rajuav13358 ай бұрын
ബാലഗോപാലൻ 1987ൽ ചെരിഞ്ഞു
@viswasgallery65043 жыл бұрын
Veendum first comment❤️
@ShivaPrasad-ue6xk3 жыл бұрын
കർണ്ണനെ പറ്റി ചോദിക്കണേ 🙏🙏🙏
@bcshineful3 жыл бұрын
WHERE IS EDISODE 97 ?????? we are watching this program with so exited so please do not skip ...
@Ulsavakeralam3 жыл бұрын
Here it is episode #97 kzbin.info/www/bejne/noPZh6h-n7aDnc0
@bcshineful3 жыл бұрын
@@Ulsavakeralam Thank You but where is EPI 97 of Aranmula Mohandas story
@abhijithkrishna57303 жыл бұрын
Super Harichetta
@sajmedia17333 жыл бұрын
അടുത്തത് വേഗം അപ്‌ലോഡ് ചെയ്യൂ
@vijeshtm26303 жыл бұрын
മോഹനേട്ടാ 😍😍
@sjk_media57753 жыл бұрын
മോഹൻ ചേട്ടൻ ഒരു legend
@ship1723 жыл бұрын
ഇതാണ് ആശാൻ
@patmanabhan37013 жыл бұрын
ഗുരുവായൂർ ദേവസ്വത്തിൽ ആനക്കാരനായിരുന്ന (പഴയ കേശവന്റെ പാപ്പാൻ) മൂക്കുതല നാരായണൻ നായരെ കുറിച്ച് ചോദിക്കാമോ....?
Sathyam Thanks Mithun ...video istapettallo alle share cheyyan marakkenda ...pinne entkokke undu visesham sughan thanne alle
@venunandhanamvenunandhanam65613 жыл бұрын
💕💕💕💕💕
@Ulsavakeralam3 жыл бұрын
Thanks Venu ...video istapettallo alle share cheyyan marakkenda ...pinne entkorke undu visesham sughan hanne alle
@agniveshjayadeep41763 жыл бұрын
Chetta from the second half there is problem with audio The audio is not clear
@Ulsavakeralam3 жыл бұрын
bhayangara mash van athupolle namukke nirutham patiyilla oppam arayannangalum keeri vanu ...saramilla pavangall alle odichu vittilla
@agniveshjayadeep41763 жыл бұрын
No Problem chettaa..... Still it was very interesting.......
@josephkollannur38293 жыл бұрын
കുട്ടിശങ്കരൻ ആന മണത്തല വിശ്വനാഥ ക്ഷേത്രത്തിൽ വച്ച് എഴുന്നള്ളിച്ചു കൊണ്ടിരുന്ന സമയത്ത് ചട്ടക്കാരനെ വർഷങ്ങൾക്ക് മുൻപ് തട്ടിയിട്ടു.കുറച് നീങ്ങി അയാൾ വീണു ആന അവിടെത്തന്നെ നിന്നു ആയാളെ പിന്നെ ഒന്നും ചെയ്തില്ല. വിശ്വംഭരൻ എന്ന ചട്ടക്കാരനാണെന്നാണ് എന്റെ ഓർമ്മ ഞാൻ അവിടെ ഉണ്ടായിരുന്നു.
@Hari-jq9fh3 жыл бұрын
Aa viswambaran aanu pinne valiyakesavane azhichath.
@rajuav13353 жыл бұрын
വിശ്വമ്പരേട്ടൻ നിക്കണ time ഒക്കെ കുട്ടിശ്ശങ്കരനെ കണ്ടാൽ നമ്മൾ നികുന്നിടത്ത് നിന്ന് മാറിനിന്നുപോകും അത്രക്കായിരുന്നു ആനേടെ കട്ടി, മോത്തെ ഗൗരവവും ഉഫ്ഫ്ഫ്....
@josephkollannur38293 жыл бұрын
ആനക്ക് കൂച്ചുവിലങ്ങ് ആ സമയത്ത് ഇട്ടിരിന്നതു കൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ആന ഉണ്ടാക്കിയില്ല. അയാൾ ത്തന്നെ ആനയെ തളച്ചു എന്നാണ് എന്റെ ഓർമ.
@arjunrameshbhaskar21953 жыл бұрын
അരയന്നങ്ങളുടെ ശബ്ദം വല്ലാത്ത disturbance ആകുന്നു...
Thanks Sachu ...video istapettallo alle share cheyyan marakkenda ...pinne entkorke undu visesham sughan hanne alle
@sachusaji4723 жыл бұрын
@@Ulsavakeralam 👍
@jishnudasdas41613 жыл бұрын
❤️🙏
@klthamburan68333 жыл бұрын
ചെറിയ ഒരു sound problam und
@anandhananilan75143 жыл бұрын
🔥🔥🔥🔥❤❤❤❤❤🙏🙏🙏🙏🙏
@Ulsavakeralam3 жыл бұрын
thanks for the comment and thanks for the support ...pinne ethundu visesham Sugham alle
@sunilap61923 жыл бұрын
ഇപ്പോൾ ഇദ്ദേഹം എവിടെയാണ് താമസം... Pls replay
@Ulsavakeralam3 жыл бұрын
Ipol guruvayoor aanu tamasam ..
@sunilap61923 жыл бұрын
@@Ulsavakeralam thanks😍🙏
@MOTTUKANAND3 жыл бұрын
Hai
@Ulsavakeralam3 жыл бұрын
Hai mottu.. entund visesham..video ishtapetto
@MOTTUKANAND3 жыл бұрын
@@Ulsavakeralam sugamayitirikunu..video isttapettu.. waiting for the next episode 😁❤️
@sharafudheensharafu1173 жыл бұрын
Next part ????
@Ulsavakeralam3 жыл бұрын
Udane tharam ....Thanks Sharafu ...video istapettallo all share cheyyan marakkenda
@prathulpradeep91303 жыл бұрын
ഗുരുവായൂർ ശ്രീ കൃഷ്ണനെ കുറച്ചു ചോദിക്കുമോ
@RAMBO_chackochan3 жыл бұрын
👏👏👏👏👏🤣🤣
@josephkollannur38293 жыл бұрын
ഗുരുവായൂർ രാധാകൃഷ്ണന്റെ പാപ്പാനായി പങ്ങു എന്ന പേരുള്ള ഒരു ചട്ടക്കാരൻ ഉണ്ടായിരുന്നു. അയാളെ നല്ല ഭയവും അനുസരണയുമായിരുന്നു കേഡിയായ രാധാകൃഷ്ണന് .
@Ulsavakeralam3 жыл бұрын
Athe elle ....nalla information ...thanks for sharing the same ....video istapettallo all share cheyyan marakkenda
@josephkollannur38293 жыл бұрын
@@Ulsavakeralam . വർഷങ്ങൾക്ക് മുൻപ് ഒരു സിനിമാ ഷൂട്ടിങ്ങിനിടക്ക് ഒരാളെ കുട്ടിശങ്കരനാന ആനക്കോട്ടയിൽ വെച്ച് കൊന്നിട്ടുണ്ട്. അത് പാപ്പാനായിരുന്നു എന്നാണ് ഓർമ.
@Aryansigh1233 жыл бұрын
അവതാരകൻ അല്പംകൂടി ക്ഷമയോടെ കേൾവിക്കാരൻ ആയാൽ നന്നാകും. ഇടയ്ക്ക് കയറി മോഹൻ ചേട്ടന്റെ നല്ല സംഭാഷണം (അനുവദിച്ചാൽ അനുഭവങ്ങളുടെ നിഗണ്ടു ആണ് അദ്ദേഹം ) തടസപ്പെടുത്തുന്നതുപോലെ തോന്നുന്നു ദയവായി അദ്ദേഹത്തെ സംസാരിക്കാൻ അൻവദിക്കു . അദ്ദേഹം പറഞ്ഞു തീർന്നതിനുശേഷം അവതാരകാന് സംസാരിക്കാം. ആണ് അതായിരിക്കും അഭികാമ്യം. അല്ലെങ്കിൽ അരോചകം ആയി തോന്നുന്നു
@Ulsavakeralam3 жыл бұрын
Teerchayayum Shibu ...thanks for the feedback ...interview Ellam oru divasom eduthathayirunnu ...chilappam kure neram continue ayathu kondavum angane sambhavichathu ....vere ethengilum videyoyil undayo ithu ?....ini theerchayayum ormayil vekkam again thanks for the feedback
@Aryansigh1233 жыл бұрын
@@Ulsavakeralam 🌹♥️♥️♥️
@praveenprasad57033 жыл бұрын
Rama keralam
@Ulsavakeralam3 жыл бұрын
Thanks Praveen ...video istapettallo alle share cheyyan marakkenda ...pinne entkorke undu visesham sughan hanne alle