Karmukilil Video Song | Bachelor Party Movie | Rahul Raj | Amal Neerad | Asif Ali | Nithya Menen

  Рет қаралды 7,560,852

Amal Neerad Productions

Amal Neerad Productions

Күн бұрын

Пікірлер: 2 800
@lakshmis9919
@lakshmis9919 3 жыл бұрын
പെട്ടെന്ന് എന്തോ ഈ പാട്ട് കേൾക്കാൻ തോന്നിയിട്ട് വന്ന് എന്നെ പോലെ ആരേലും ഉണ്ടോ 🙂
@sreejith6654
@sreejith6654 3 жыл бұрын
Njn inde....
@akhila7387
@akhila7387 2 жыл бұрын
ഞാൻ ഉണ്ട് എന്താണോ എന്തോ എനിക്ക് ഈ പാട്ട് വലിയ ഇഷ്ട്ട
@ronuimmanuel8086
@ronuimmanuel8086 2 жыл бұрын
" നീ എൻ വെണ്ണിലാ " കേട്ട് പ്രാന്തായപ്പോൾ താഴെ ദേ കെടക്കണ്
@gopika93
@gopika93 2 жыл бұрын
🥰💞💞💗
@jayalekshmisreelekshmi2080
@jayalekshmisreelekshmi2080 2 жыл бұрын
Yes 😃😃😃
@haripriyakb683
@haripriyakb683 3 жыл бұрын
എന്റെ പൊന്ന് ബംഗാളി പെണ്ണേ 😘😘😘😘😘😘😘..ഇങ്ങൾ ഓരോ തവണയും നമ്മളെ ഞെട്ടിക്കുവാണല്ലോ ❤❤❤ ശ്രേയ ചേച്ചി ഇഷ്ടം 🤗🤗🤗
@m4blaster727
@m4blaster727 3 жыл бұрын
❤️🔥
@abadsoofi
@abadsoofi 3 жыл бұрын
Bangaliyo🙄
@haripriyakb683
@haripriyakb683 3 жыл бұрын
@@abadsoofi shreya ഘോഷൽ ബംഗാളി ആണല്ലോ
@padmanabha323
@padmanabha323 3 жыл бұрын
Yess correct......
@pzpesgamer9428
@pzpesgamer9428 3 жыл бұрын
Bengaliya
@cinemalover6203
@cinemalover6203 Жыл бұрын
മുത്തുമഴകൊഞ്ചൽ പോലെ - ബിഗ് B വെണ്ണിലവേ - SAJ കണ്ണിനിമ നീളെ - അൻവർ കാർമുകിലിൻ - ബാച്‌ലർ പാർട്ടി രാവേ - ഇയ്യോബിന്റെ പുസ്തകം കണ്ണിൽ കണ്ണിൽ -CIA പുതിയൊരു പാതയിൽ - വരത്തൻ ആകാശം പോലെ - ഭീഷ്മ Amal neerad ❤️ love songs എല്ലാം പ്രേത്യേക ഫീൽ ആണ്...❤️❤️
@travelwiththamanna
@travelwiththamanna Жыл бұрын
Wow
@achuachu1646
@achuachu1646 Жыл бұрын
@@travelwiththamanna aqbzznznzzp
@anaghapk3797
@anaghapk3797 Жыл бұрын
♥️
@arunraj4580
@arunraj4580 Жыл бұрын
ഇതേ കമെന്റ് മറ്റൊരു സോങ് ൽ കണ്ടിട്ട് വന്നതാ
@Annabella_mwoloos
@Annabella_mwoloos Жыл бұрын
Amboo❤️
@kpaswin559
@kpaswin559 2 жыл бұрын
Sreya യുടെ കൂടെ male vocal കൂടി കയറിവന്നപ്പോൾ മനസ്സ് വേറെയെതോ ലോകത്ത് എത്തിയ feel....... 💗😍
@jomoljoseph1877
@jomoljoseph1877 3 жыл бұрын
"ഓരോരോ മാത്രയും ഓരോ യുഗം..നീ പോവുകിൽ"...💔
@ben_miller_kochi5483
@ben_miller_kochi5483 3 жыл бұрын
പ്രേമം ഇല്ലങ്കിൽ കൂടി പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് ഇങ്ങനത്തെ നല്ല പാട്ടുകൾ എന്തോ ലഹരിയാണ്❤️
@soniyavincent3275
@soniyavincent3275 3 жыл бұрын
Yeah true, എന്റെ ജീവൻ ആണ് ഈ സോങ്ങ്
@sidharthsuresh333
@sidharthsuresh333 3 жыл бұрын
Ys❤️
@divyaalakshmi8932
@divyaalakshmi8932 2 жыл бұрын
അതിനർത്ഥം മനസിനുള്ളിൽ പ്രേമം എവിടെയോ ഉണ്ട് എന്നാണ്..
@sidharthsuresh333
@sidharthsuresh333 2 жыл бұрын
@@divyaalakshmi8932 😂
@ben_miller_kochi5483
@ben_miller_kochi5483 2 жыл бұрын
@@divyaalakshmi8932 മനസ്സിനെ വല്ലാണ്ട് കൊതിപ്പിച്ചിരുന്ന ഒരു പ്രണയം ഉണ്ടായിരിന്നു 7 വർഷം മുൻപ്
@Nadumonz
@Nadumonz 4 жыл бұрын
അന്ന് കോംപ്റ്റീഷൻ ഈ പാട്ടും ഉസ്താദ് ഹോട്ടലിലെ സോങ്ങും ആയിരുന്നു.. പക്ഷെ ഇത് വേറെ റേഞ്ച് ഐറ്റം ആയിരുന്നു 👌👌👌
@feminanaseer1930
@feminanaseer1930 3 жыл бұрын
രണ്ടിലും കോമൻ നിത്യാ മേനോൻ
@saraths8797
@saraths8797 3 жыл бұрын
ഉസ്താദ് ഹോട്ടലിലെ ഏത് പാട്ട്
@manojKumar-ko8pt
@manojKumar-ko8pt 3 жыл бұрын
@@saraths8797 അപ്പങ്ങൾ എമ്പാടും ഒറ്റക്കി ചുട്ടാമ്മായി
@fathimaraja9916
@fathimaraja9916 3 жыл бұрын
@@manojKumar-ko8pt 😂 athokke enthonnede komali pat
@safalzx1467
@safalzx1467 3 жыл бұрын
@@fathimaraja9916 😂👌
@aliasa602
@aliasa602 5 жыл бұрын
കാലം തെറ്റി ഇറങ്ങിയ പടം😪😪, ഇന്നണേൽ...😍😘
@annakkuttynd8922
@annakkuttynd8922 4 жыл бұрын
Nice
@clearvibesme
@clearvibesme 4 жыл бұрын
ഇന്നാണേലും പൊട്ടിയേനെ
@Anacondasreejith
@Anacondasreejith 4 жыл бұрын
ഊമ്പിയ പടം ആണ്, വിനു അണ്ണന്റെ കേരളോത്സവം ഇതിനേക്കാൾ ബെറ്റർ
@rahannolan4018
@rahannolan4018 4 жыл бұрын
Pwoli padam myr
@IAMAMAL.
@IAMAMAL. 4 жыл бұрын
Sarikkum athe
@user-ranjusmart
@user-ranjusmart 7 ай бұрын
2024 ലും ഈ പാട്ട് കേൾക്കുന്നവർ 🥰🥰🥰
@nisanthmenon670
@nisanthmenon670 Жыл бұрын
ശ്രേയഘോഷാൽ, ആ ശബ്ദം അസാധ്യം. ഒരു രക്ഷയും ഇല്ല. 2023 ൽ ഈ പാട്ട് തിരഞ്ഞു കേൾക്കുന്ന ഞാൻ ❤
@hareeshsiva6775
@hareeshsiva6775 4 жыл бұрын
മലയാള സിനിമയിലേ ഏറ്റവും മികച്ച Romantic songൽ ഒന്ന് 2012 ൽ ഇറങ്ങിയ ഈ ഗാനത്തിനേക്കാൾ മികച്ച ദൃശ്യമികവ് ഇനി കാണണ മെങ്കിൽ ഒരൊററ ആൾ തന്നെ വിചാരിക്കണം പേര് .... 🎥❤️അമൽ നീരദ്♥️🎥
@allbinthomas8281
@allbinthomas8281 4 жыл бұрын
Raave
@njanorulokhasanchari
@njanorulokhasanchari 3 жыл бұрын
Sathyam
@najminemi4932
@najminemi4932 3 жыл бұрын
👍
@shibuvlogs3184
@shibuvlogs3184 3 жыл бұрын
Iyobinte pusthakam
@lifeofmicroguys9446
@lifeofmicroguys9446 3 жыл бұрын
Puthiyoru paathayil also
@VishnuMNair369
@VishnuMNair369 3 жыл бұрын
2021 anyone??❤️💯 2022 also🌚 2023 tooo👀🌚👀 എന്നാപ്പിന്നെ 2024 കൂടി ആയിക്കോട്ടെ 😁🌚
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 жыл бұрын
💓
@p.bhavani1338
@p.bhavani1338 3 жыл бұрын
S
@akhiljithk7173
@akhiljithk7173 3 жыл бұрын
Yup
@aswathykj937
@aswathykj937 3 жыл бұрын
Yes
@gamertom9518
@gamertom9518 3 жыл бұрын
Yes❤
@chithiranellippattu3591
@chithiranellippattu3591 3 жыл бұрын
2021 ലും ഈ പാട്ടുതിരഞ്ഞു പിടിച്ചത് ഞാൻ മാത്രമാണോ... 😂
@varshavarsha8808
@varshavarsha8808 3 жыл бұрын
Njanum😍
@arundas9478
@arundas9478 3 жыл бұрын
@@varshavarsha8808 njanumeee .... Arun tvm varkala 😄😄😄😍😍😍❤❤❤
@maryameemaan7778
@maryameemaan7778 3 жыл бұрын
Nanum
@Renjith2184
@Renjith2184 3 жыл бұрын
അല്ല മോളൂസേ. ഞാനും 🥰🥰🥰
@avishkrishna887
@avishkrishna887 3 жыл бұрын
Njanum🤭
@Skvlogxz
@Skvlogxz 3 жыл бұрын
ആസിഫ് ഇക്ക എജ്ജാതി ലുക്ക്‌ 🥰
@sebindias1668
@sebindias1668 2 жыл бұрын
Asif Ali's look in bachelor party is so underrated.
@vishnushankar2000
@vishnushankar2000 2 жыл бұрын
true
@krishhari4883
@krishhari4883 2 жыл бұрын
Vintage asif ali look 👌🏻
@themusicitselfiam4381
@themusicitselfiam4381 2 жыл бұрын
Satyam ❣️❣️❣️💜💜💜
@mohdnishad5457
@mohdnishad5457 2 жыл бұрын
That’s Amal Neeradh 🔥
@thewierd_thewonderful996
@thewierd_thewonderful996 4 жыл бұрын
This song gives me goosebumps!! What a singing by Shreya goshal :)
@elsajoseph24
@elsajoseph24 4 жыл бұрын
P>piolipi
@syamjimssyamjims2420
@syamjimssyamjims2420 4 жыл бұрын
Ayin..
@kiwin9488
@kiwin9488 3 жыл бұрын
@@elsajoseph24 nth
@Crazyboy-us4gx
@Crazyboy-us4gx 2 жыл бұрын
💯💯💯💯
@manjushagopal5506
@manjushagopal5506 Жыл бұрын
@@syamjimssyamjims2420 puppy
@shahzadhaneefpm
@shahzadhaneefpm 4 жыл бұрын
Ee cinemayille asif ali yude look uff...........😍😘
@shameershaaz347
@shameershaaz347 4 жыл бұрын
Pwoli look 😍
@anandhuajayan7764
@anandhuajayan7764 4 жыл бұрын
Hai
@sidharthsidharth4739
@sidharthsidharth4739 4 жыл бұрын
I like rahman's look more than asif.
@christeennedumparamban4367
@christeennedumparamban4367 3 жыл бұрын
Look pwoli rathuvile aanu
@shewaves901
@shewaves901 3 жыл бұрын
പാട്ടും കോമ്പോയും ഒരു രക്ഷയുമില്ല..... ആസിഫിന്റെ ലുക്ക്‌ കിടുവാ...❤❤❤
@vjneditz3856
@vjneditz3856 Жыл бұрын
നിത്യ മേനോൻ അന്നും ഇന്നും എന്ത് സുന്ദരി യാണ് ❤❤ One of My favourite Actress And One Of my Favourite Song & Singer ❤️ Shreya Ji 😍❤️❤️ ഈ സോങ്ങ് ഇറങ്ങി അന്ന് മുതൽ ഇന്ന് വരെ ഇപ്പോഴും ഫോണിൽ ഉണ്ട് എപ്പോഴും കേൾക്കാറുണ്ട് ... That Portion " പാതിരയോ പകലായി " Uff🥰🥰❤️❤️
@Sanusha275
@Sanusha275 2 жыл бұрын
Shreya ghoshal's voice is really a pure magical🖤
@hariw834
@hariw834 4 жыл бұрын
Nithya looks angelic in this song. She is so beautiful 😍
@abhirajabhi706
@abhirajabhi706 3 жыл бұрын
അന്നത്തെ ആസിഫിക്കയുടെ സ്റ്റാർടം 🔥🔥🔥
@coffediaryz1855
@coffediaryz1855 4 жыл бұрын
എന്റെ അമ്മോ വെറുതെ ഇരിക്കുന്നവരെ പ്രേമിപ്പിപികാൻ പ്രേരിപ്പിക്കുന്ന song, uff എജ്ജാതി liyrics. ❤❤❤അതേ singles ആവേശത്തിൽ പ്രേമത്തിൽ ചെന്ന് ചാടരുത് ഇതു സിനിമ real life യിൽ അന്യായ ശോകം ആട്ടോ അറിഞ്ഞോണ്ട് ട്രെയിനിനു തലവെക്കുന്ന പണി. 😆😆😆😝😝ഈ പാട്ട് പ്രേമിക്കാൻ വല്ലാതെ പ്രേരിപ്പിക്കുന്നു 😬😬😬
@shebinbiju7238
@shebinbiju7238 4 жыл бұрын
'Ayalum njnum thammill ' ee filmile shokam pattu (means that viraha gaanam) vechal theeravunna preshnam aan🤣
@coffediaryz1855
@coffediaryz1855 4 жыл бұрын
@@shebinbiju7238 🤣🤣🤣🤣🤣🤣
@gopikadeepika9002
@gopikadeepika9002 4 жыл бұрын
Sathyam pranayikam thonnunna song antho Artham vachittulla pattu
@coffediaryz1855
@coffediaryz1855 4 жыл бұрын
@@gopikadeepika9002 എന്തോ അർത്ഥം വച്ചല്ല. ഈ song ഫുൾ അർത്ഥം ആണ് 😜❤😍✌✌✌
@gopikadeepika9002
@gopikadeepika9002 4 жыл бұрын
@@coffediaryz1855 mm pakshe anthukoyo mansil varunnu happy ano sad ano manasilakunnilla ath sathyam
@mu6ic304
@mu6ic304 2 жыл бұрын
പിന്നെ പണ്ടാര പ്രേമം ആയി മച്ചാനെ പിടി വിട്ടുപോയി..... ❣️uff dialogue ❣️💋
@harshidasindhuja7488
@harshidasindhuja7488 2 жыл бұрын
2012, ഈ പാട്ടും ഉസ്താദ് ഹോട്ടലിലെ പാട്ടും ആയിരുന്നു മത്സരം. നിത്യമേനോൻ ഒപ്പം ശ്രേയ ഘോഷാൽ, ബാക്ക്ഗ്രണ്ട്, വിഷ്വൽസ് എല്ലാം കൊണ്ടും ഒത്തിരി പ്രിയപ്പെട്ട പാട്ട്... ഒത്തിരി ഓർമ്മകൾ ഉണർത്തുന്ന പാട്ട്... ഇപ്പൊ കേൾക്കുമ്പോഴും ഒരു പത്തു കൊല്ലം പുറകോട്ടു പോയ പോലെ...☺️
@roshnirl
@roshnirl 3 жыл бұрын
പാതിരയോ പകലായി മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയിൽ നീന്തി അണയും മിഴികൾ ❤️
@Gokul_kaRthi
@Gokul_kaRthi 4 жыл бұрын
Oh God..!! ശ്രേയ ചേച്ചി ഓരോ മൂളലും...!! ഇജ്ജാതി feel..!!
@ranjuranju1497
@ranjuranju1497 4 жыл бұрын
😁😁
@jishnuvr7438
@jishnuvr7438 4 жыл бұрын
Cinematography .അമൽ നീരദ്🔥
@sreehaariii
@sreehaariii Жыл бұрын
2023 and im still here, this song will always be my favourite ❤️
@nimikrishnama1686
@nimikrishnama1686 2 жыл бұрын
ഈ സിനിമ ഇറങ്ങിയതു മുതൽ അന്നും ഇന്നും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്. ഇല്ലാത്ത കാമുകനെ വരെ സ്വപ്നം കണ്ടിട്ടുള്ള സോങ്😂 such a beautiful romantic song. ❤️❤️❤️❤️❤️
@anime_lev
@anime_lev 3 жыл бұрын
2021 ലും ഈ മാജിക്കൽ സോങ്ങിന് ഒരു കോട്ടവും തട്ടിട്ടില്ല ❤💞
@aswinibalakrishnan9065
@aswinibalakrishnan9065 4 жыл бұрын
She is a global artist 💓 Suchaa a beautiful singer on earth💓💓
@RJ-eu1zr
@RJ-eu1zr 4 жыл бұрын
Late night, window seat, a breeze on face, cool weather, headphones & this song... GOOSEBUMPS 🔥🔥🔥🔥🔥🔥🔥😊😊
@priyankasaini5048
@priyankasaini5048 4 жыл бұрын
And me with no understanding of lyrics 😭 Double goosebumps
@rameesramees62
@rameesramees62 4 жыл бұрын
Ufffff🔥🔥🔥🔥🔥🔥🔥
@skwahidhaperima
@skwahidhaperima 3 жыл бұрын
Me too nt understanding d lyrics but luv malayalam so. So so so so much and luv from tamilnadu oh my god die heart fan of malayalam
@روابيالمبرح
@روابيالمبرح 3 жыл бұрын
Ee pattum kettu sidilirunnu urangipoyi sthalametharayappola kande adutu 2chechimaririkkunnu.. Njan chanju kidannathu oruchechide tholilum... 😁😁😁
@narkman_
@narkman_ 3 жыл бұрын
Haaa feel ivide enikku kitti 😊
@vijeeshvenumusical5867
@vijeeshvenumusical5867 Жыл бұрын
എന്തോ ഈ പാട്ട് പെട്ടെന്നോർമ്മ വന്നു ..മനസ്സിന്റെ ഉള്ളിൽ എവിടെയോ ചെന്ന് തട്ടുന്ന അപൂർവ്വ ഗാനങ്ങളിൽ ഒന്ന് ..അങ്ങനെ വന്നതാണ് ..കേൾക്കാൻ ..great song ..ഗാനശില്പികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ..സ്നേഹപൂർവ്വം ....😍😍😍❤️
@lovebird5602
@lovebird5602 2 жыл бұрын
2022ലും ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്ന ഞാൻ.. പ്രേമം ഒന്നും ഇല്ലെങ്കിലും ഈ പാട്ട് കേട്ടാൽ വല്ലാത്തൊരു ഫീൽ ആണ്.. നിഖിൽ &ശ്രേയ 😘😍❤
@mahi_talk
@mahi_talk 3 жыл бұрын
പടമിറങ്ങുമ്പോൾ ദുൽഖറിനെ കാളും ലേഡി ഫാൻസ്‌ ആസിഫിനായിരുന്നു 👏👏
@kt-bz9fy
@kt-bz9fy 3 жыл бұрын
Asif is better than dq in terms of acting skills.
@kjmelodies6975
@kjmelodies6975 3 жыл бұрын
👍👍👌
@manu.barcelona2152
@manu.barcelona2152 2 жыл бұрын
അയിന്?😊
@sebindias1668
@sebindias1668 2 жыл бұрын
True. Actingum better asif anu
@SajeeshM1988
@SajeeshM1988 2 жыл бұрын
Asif is better
@steffinmathew2565
@steffinmathew2565 4 жыл бұрын
Asif ali is lucky to have acted in films with some quality songs. My favorite pick of songs 1.Pularumo-Rithu 2.Etho mazhayil-Vijay superum pournami 3 Karmukil-Bachelor's party 4.Oru nokku kanuvan-Sunday Holiday 5. Hemantham en- Kohinoor 6.Innalake-Honey bee 7.Nizalazhiyathe-Honey bee 8.Kinavano-Honey bee 2 9. Nee mukilo- Uyare 10.Kanamullal- Salt N Pepper If there are any other songs, comment below.
@anu323if
@anu323if 3 жыл бұрын
Aaro paadunu doore -Kadha thudarunnu..
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Innale akale thirike
@muralikakrishnakumar5836
@muralikakrishnakumar5836 3 жыл бұрын
Punchiri thanchum chundiloromal_Bicycle thieves
@sreejasunil8069
@sreejasunil8069 3 жыл бұрын
Doore doore vinnile
@deepakdevg2000
@deepakdevg2000 3 жыл бұрын
Punchiri thanchum
@hereemaharison3416
@hereemaharison3416 4 жыл бұрын
Kaarmukilil, pidanjunarum Thulaa minjalaayi nee Vaathilukal, thuranjadayum Nilaa naalamaayi nee nee Vivashamentho kaathirunnum Alasametho mounamaarnnum Vivashalolam, kaathirunnu Alasametho mounamaay Parayaatharinju naam Paathirayoo, pakalaay Mullukaloo, malaraay Priyaamukhamaam nadiyil neendi alayum Mizhikal Thoomanjum, theeyaakunnu, Nilaavil nee, varillenkil Ororo maathrayum oro yugam, Nee povukil Paathirayoo, pakalaay, mullukaloo, malaraay Priyaamukhamaam, nadiyil neendi alayum Mizhikal Ee nenjil, kinaavaalumm, chiraathil nee, thilangumbol Oro suhaasavum oro dalam, nee poovanam Kaarmukilil, pidanjunarum Thulaa, minjalaayi nee Vaathilukal, thuranjadayum Nilaa, naalamaayi nee Vivashamentho kaathirunnum Alasametho mounamaarnnum Vivashalolam, kaathirunnu Alasametho mounamaay Parayaatharinju naam Paathirayoo, pakalaay, mullukaloo, malaraay Priyaamukhamaam, nadiyil neendi alayum Mizhikal Neendiyalayum Mizhikal Mizhikal
@susmitabhowmik8434
@susmitabhowmik8434 4 жыл бұрын
⁰⁰⁰
@Anilkumar-jd9mj
@Anilkumar-jd9mj 4 жыл бұрын
Thanku for the lyric
@aakashvlog2071
@aakashvlog2071 4 жыл бұрын
Malayathil ezhuthumo
@aswinmohan5981
@aswinmohan5981 3 жыл бұрын
Thnkz ❤️
@murshidamurshi6514
@murshidamurshi6514 2 жыл бұрын
@jezzyjezz4559
@jezzyjezz4559 3 жыл бұрын
ഡെയിലി കേൾക്കുന്ന പാട്ടാണ് എന്നിട്ടും ഇപ്പോളും ഒരു മടുപ്പും തോന്നുന്നില്ല എന്തോ ഒരു മാജിക്കൽ ഫീൽ ഉണ്ട് ഈ പാട്ടിന് 😍😍❤️❤️
@alexshajuu
@alexshajuu 2 жыл бұрын
2022 ലും ehh പാട്ട് തിരഞ്ഞു പിടിച്ചത് ഞാൻ മാത്രമാണോ 😌😂❤️
@nishajayamonnishajayamon1751
@nishajayamonnishajayamon1751 2 жыл бұрын
ഞാനും..
@lekshmilechu8644
@lekshmilechu8644 2 жыл бұрын
Me..😂😂😂
@athiravj1545
@athiravj1545 Жыл бұрын
Nop me too..😃
@amruthasanthosh8170
@amruthasanthosh8170 Жыл бұрын
Alla njanum
@aswathyks5566
@aswathyks5566 Жыл бұрын
2023
@SC-tw4kz
@SC-tw4kz 3 жыл бұрын
ഇതിനാത്ത് ആസിഫ് അലിയേ കാണാൻ എന്നാ Lookaaa.......🤩🤩 പൊളിയേ.....😌
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Asif enth cute aanu.entho kandirikan nalla rasamanu e changayine😍
@rkmedia4003
@rkmedia4003 4 жыл бұрын
Sathyam... odukatha look aan machan
@daya-KTH
@daya-KTH 3 жыл бұрын
Die hard fan ആണ് ആസിഫ്ക്കാ ടെ... കോളേജ് ൽ പഠിക്കുന്ന time ൽ ഈ പാട്ട് കണ്ട്.. എന്റെ ആസിഫ്ക്കാ ടെ ചാരിത്ര്യം പോയി ന്ന് പറഞ്ഞു നെഞ്ചത്തടിച്ചു നിലവിളിച്ചതിന് കയ്യും കണക്കുമില്ല 🤣🤣🤣.. വർഷം ഇത്ര കഴിഞ്ഞിട്ടും... ആ സീൻ കാണുമ്പോ നെഞ്ചിൽ ഒരു.... ഒരു... ഇത്.. 🥴😬.. Such a cute man 🥰🌹
@neerajsanthoshkumar282
@neerajsanthoshkumar282 4 жыл бұрын
Asif ikka 😍😍pwoli.aa look Vere arkku cherum
@abin7562
@abin7562 4 жыл бұрын
Sb
@mr_trespasser7163
@mr_trespasser7163 4 жыл бұрын
Uyir
@Mtashikmt
@Mtashikmt 4 жыл бұрын
Tovinokk cherum
@vasconicholas9604
@vasconicholas9604 29 күн бұрын
​@@Mtashikmtkoppanuuu
@anjana3404
@anjana3404 3 жыл бұрын
മനസ്സിനെ എങ്ങോട്ടൊക്കെയോ കൊണ്ടെത്തിക്കുന്നു...😍❤️
@faasil8555
@faasil8555 2 жыл бұрын
ആസിഫ് അലി ലുക്ക്‌ ഒരു രക്ഷയില്ല 🔥👌🏻...
@anasm9371
@anasm9371 4 жыл бұрын
ഈ സിനിമ ഒക്കെ തിയേറ്ററിൽ കണ്ടപ്പോൾ ആസിഫലി യുടെ ഇന്ട്രോക്ക് കിട്ടിയ കയ്യടി,
@yahiyavallanpally7981
@yahiyavallanpally7981 4 жыл бұрын
Myra
@anasm9371
@anasm9371 4 жыл бұрын
@@yahiyavallanpally7981 നിന്റെ തന്തയാണോ പാൽക്കുപ്പി
@onyx506
@onyx506 4 жыл бұрын
@@yahiyavallanpally7981 കിട്ടിയോ ഇല്ല ചോയ്ച്ച് മേടിച്ച് myran 🤣
@jefinjude68
@jefinjude68 3 жыл бұрын
കുണ്ടിക്കയും നിവിൻ പോളി ഒക്കെ വരുന്നതിലും മുന്നേ വന്ന യൂത്തൻ ആണ് ആസിഫ്.. ആദ്യ പടങ്ങളിൽ നല്ല ഫാൻ ബേസ് ഉണ്ടായിരുന്നു.. പിന്നീട് ചവര് പടം സെലക്ട്‌ ചെയ്ത് അത്‌ പോയി.. But ഈ പടത്തിനു ഞൻ പോയതാ അന്ന് ഇൻട്രോക്ക് നല്ല കയ്യടിയും പ്രിത്വിരാജ്ഇന്റെ ഇൻട്രോക്ക് കൂവലും ആയിരുന്നു.... അറിയില്ലേൽ മിണ്ടാൻ നിക്കരുത്
@jefinjude68
@jefinjude68 3 жыл бұрын
@@ഒരുപാവംമലയാളി-ച8വ asif ഇക്കയുടെ ഇപ്പോളത്തെ അഭിനയം കൂടി വിലയിരുത്തുക മച്ചമ്പി
@joelkthomas3251
@joelkthomas3251 4 жыл бұрын
2020 aayi uff pattinte auru ithu enna ithaane
@simijohn8679
@simijohn8679 4 жыл бұрын
Sreya hoshal........ ntha oru feling🥰
@NourinNoora-uz2re
@NourinNoora-uz2re 8 ай бұрын
Asif ikkayude movies ille songs oru rakshayumilla
@rajithasi5810
@rajithasi5810 Жыл бұрын
ആസിഫ് ഇക്കാടെ ലുക്ക്‌ മാരകം ❤️❤️
@akshaysp3790
@akshaysp3790 4 жыл бұрын
The background score of pathirayo..... is just awesome🔥🔥🤩
@ashidamols.h8226
@ashidamols.h8226 4 жыл бұрын
Athe
@rohithkaippada1190
@rohithkaippada1190 3 жыл бұрын
എത്ര കേട്ടാലും മതിവരില്ല 💞💞💞
@abhjithmanoj1540
@abhjithmanoj1540 4 жыл бұрын
Asif ikka fans like adichoo
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Nithya menon- asif ali
@SheTheBeautylish
@SheTheBeautylish 3 жыл бұрын
Asif ikka🥰😘
@aparnaravi3170
@aparnaravi3170 3 жыл бұрын
Und
@Akshara_351
@Akshara_351 3 жыл бұрын
Adichu 💖
@deepasajeev2044
@deepasajeev2044 3 жыл бұрын
😘
@Haris_44
@Haris_44 2 жыл бұрын
എന്റെ 22 വയസ്സിന്റെ nostalgia യിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഇ പാട്ട് ഓർമ വന്നു.. ആ കാലഘട്ടം.. അപ്പോൾ ഒന്ന് കാണാൻ തോന്നി 😍
@nithinraj9389
@nithinraj9389 3 ай бұрын
Ippo etra age und.
@rishikav.d343
@rishikav.d343 7 ай бұрын
Neenthi alayum...mizhikal 😣💗 that line 🥺💗
@rahulradhakrishnan109
@rahulradhakrishnan109 4 жыл бұрын
Nithya chechi🔥🔥🔥🔥
@hariw834
@hariw834 4 жыл бұрын
i would say this is one of the most beautifully picturized and soulfully sung romantic song in Malayalam. Love this!
@mithx_creator
@mithx_creator 3 жыл бұрын
വീണ്ടും വീണ്ടും കേള്ക്കാന് തോന്നുന്ന മനോഹര ഗാനങ്ങളിൽ ഒന്നു.
@WriterSajith
@WriterSajith Жыл бұрын
ഓരോ സുഹാസവും ഓരോ ദളം... നീ പൂവനം ❤️ എന്താ വരികൾ 😍😍😊
@anjalikrishna6931
@anjalikrishna6931 Жыл бұрын
ഈ പാട്ട് ഒക്കെ കണ്ട സമയത്ത് ഇതൊക്കെ ആണ് ജീവിതം എന്ന് വിചാരിച്ച ഒരു കാലം 🤣🤣🤣🤣
@Worldvice
@Worldvice 4 жыл бұрын
Asif Ali - Nithya Menon Jodi 🙌🏻
@harithaj4492
@harithaj4492 2 жыл бұрын
Super🥰😍
@abilashkumaran7810
@abilashkumaran7810 4 жыл бұрын
Enthoru Soundaryam aanu Nithya Menon nu ...
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
She is a Malayali girl
@soumyajosee
@soumyajosee 3 жыл бұрын
Sathyam
@arjunasr2291
@arjunasr2291 3 жыл бұрын
Yes
@solo4771
@solo4771 4 жыл бұрын
ആസിഫ് ഇക്ക ഫാൻസ്‌ ഇവിടെ ലൈക്ക് അടി 💙
@amrutha1063
@amrutha1063 3 жыл бұрын
Me😍😍😍
@deepasajeev2044
@deepasajeev2044 3 жыл бұрын
Asif ikka uyir😘❤️
@shajishajita6627
@shajishajita6627 3 жыл бұрын
Asif.ikka.uyir😊😊
@vallichiravlog2090
@vallichiravlog2090 3 жыл бұрын
Pinnallaa😘😘
@jyothichackochacko1566
@jyothichackochacko1566 3 жыл бұрын
@@shajishajita6627 s
@Jixhnu28
@Jixhnu28 2 жыл бұрын
Eee പാട്ടു തരുന്നൊരു feel വേറെ തന്നെയാ 😍
@ambarishmukundan
@ambarishmukundan 3 жыл бұрын
Nikhil Mathew most underrated singer എല്ലാരും മലര് ശ്രേയ ചെച്ചി ഹിന്ദി ബായിക്കാരി പുലരി മൈ എന്ന് കമന്റ് ഇടാൻ വന്നു പക്ഷെ നമ്മുടെ നിഖിലിനെ ആരും കണ്ടില്ല. നിഖിൽ പാടിയ മറ്റൊരു മനോഹര ഗാനം ഒരേ നിലാ ഒരേ വേയിൽ
@hera413
@hera413 3 жыл бұрын
ഓരോരോ മാത്രയും ഓരോ യുഗം നീ പോവുകിൽ........... പാതിരയോ ഓ .....❤️❤️❤️❤️❤️
@ardra.s377
@ardra.s377 4 жыл бұрын
Uff 🔥 her voice Shreya ishtam 😘
@njanaaa1207
@njanaaa1207 3 жыл бұрын
👏
@abipsunil6518
@abipsunil6518 4 жыл бұрын
ഓരോരോ മാത്രയും ഓരോ യുഗം.. 👌
@deeps341
@deeps341 Жыл бұрын
Engine aanu Shreya ingane malayalam songs paadunnathu... Lots of luv respect
@jishnuprakash3806
@jishnuprakash3806 Ай бұрын
Asif ikkayude look ❤❤❤❤
@udayakumars8167
@udayakumars8167 4 жыл бұрын
Shreya ma'am inte voice um pinne nithya ma'am inte presentation num, ufffff ...... Hats off....... 🙏🙏🙏🙏😇😇
@ashn13
@ashn13 4 жыл бұрын
Watching all old Asif songs now after Sleevachan. What an amazing actor!! Such an under appreciated talent! Can’t wait to see many more projects from him ❤️
@travellerjustgo3107
@travellerjustgo3107 4 жыл бұрын
Ash N 10 years aayi asifinte fan aaya njan..... Apoorvaragam muthal kettiyollan nete malakha vare
@shravanas1017
@shravanas1017 4 жыл бұрын
Rithu,apoorvaragam pinne ithu okke kidu padangala ... ingerde padangal kore flop aanelum acting oru rakshem illa
@ashn13
@ashn13 4 жыл бұрын
SHRAVAN Rre Asifinte pazhe padangalokke kandittundu but just revisiting all the old songs after Kettiyolanente Malakha.
@anjana4908
@anjana4908 4 жыл бұрын
@@travellerjustgo3107 🤩 Me too..💪 Asifkka..😍
@shahzadhaneefpm
@shahzadhaneefpm 4 жыл бұрын
Correct asif ali vare level annu 😍🔥
@sreekrishna9085
@sreekrishna9085 4 жыл бұрын
Shreya Ghoshal poorvajanmatthil oru malayali aayirunennu thonnunnu.
@roshniracheljojo4807
@roshniracheljojo4807 2 жыл бұрын
Beyond the vocals the arrangement is also lit 🔥🔥
@KishorePrakashMenon
@KishorePrakashMenon Жыл бұрын
Rahul Raj magic!
@amalarosy014
@amalarosy014 10 ай бұрын
I found this gem rn...😍✨♥️ Shreya Ghoshal always left me speechless... Such a warmth soulful song... Can't understand the language but it's so soothing ✨
@thalapathyuyir9213
@thalapathyuyir9213 4 жыл бұрын
പാട്ട് വേറെ ലെവൽ 😍😍😘😘
@vineethvpillai4151
@vineethvpillai4151 4 жыл бұрын
30
@priyankasaini5048
@priyankasaini5048 4 жыл бұрын
This song gives peace to my soul .. music has no language barriers ...being a punjabi I don't understand a single word but I always listen to Southern music .. south has a mind-blowing talent in singing ❤️❤️❤️ Wish I was born in South 🙏
@chandu368
@chandu368 4 жыл бұрын
Yes.Music has no language
@aryasree1111
@aryasree1111 3 жыл бұрын
Sreya ghosal sung this song
@samadpathiyil3493
@samadpathiyil3493 3 жыл бұрын
How did u find this song?
@Manwithextrabone
@Manwithextrabone 3 жыл бұрын
Punjab has also good songs
@sebindias1668
@sebindias1668 2 жыл бұрын
He is an understated actor.
@lakshmi73126
@lakshmi73126 4 жыл бұрын
Asif look vere level❤️
@soniakaushik3082
@soniakaushik3082 Жыл бұрын
Such a lovely song it is. Shared to me by my malayali friend and now, I am in love with this song. 😄😄
@kiranff3972
@kiranff3972 Жыл бұрын
Enjoy.. please what urumi song
@gopikrishnak.s9354
@gopikrishnak.s9354 7 ай бұрын
2024 anyone❤
@jutdae143
@jutdae143 4 жыл бұрын
Inn erangiyirune status mothm niranjene 😍
@mr_trespasser7163
@mr_trespasser7163 4 жыл бұрын
Ennu irangiyalum favorite aaaanu #asifikka 💗
@nexgengamerzzzz5415
@nexgengamerzzzz5415 4 жыл бұрын
Status okke kett veruthu poyene
@abdulrezakh8796
@abdulrezakh8796 2 жыл бұрын
ഈൗ പാട്ടും ഇപ്പോഴും fvrt ആണ് nice song.❤ പിന്നെ ആസിഫലി ലുക്ക് 💞👌🏻👌🏻♥️
@nandhanasethu3074
@nandhanasethu3074 3 жыл бұрын
4:01muthal nte ammooo 😍 what a feel their combo 😘❤️
@sumalekshmi8896
@sumalekshmi8896 4 жыл бұрын
Sreya ghoshal♥️♥️♥️ istam
@angelsnowflakez
@angelsnowflakez 2 жыл бұрын
Ee സോങ്ങിനോട് വല്ലാത്ത എന്തോ അറ്റാച്ച് ഉള്ളത് പോലെ തോന്നും എന്താണ് enn👍🏼എനിക്കു അറിയില്ല....... ✨️❤feel good song...... Asif ikka and nitya m.... 🌹💕✨️
@shoaiben4118
@shoaiben4118 2 жыл бұрын
പടം ഇറങ്ങിയ സമയത്തെ ഈ പാട്ടിൻ്റെ ട്രെൻഡ് ലെവൽ ❤️❤️
@elinmaryroy247
@elinmaryroy247 4 жыл бұрын
Super song❤️❤️ Asif Ali💚💚 Nithya Menen💙💙 Shreya Ghoshal💜💜
@ans3797
@ans3797 4 жыл бұрын
Its lock down time... Refreshing my mind ...😍😍😍
@ishaaniraj9011
@ishaaniraj9011 3 жыл бұрын
Again lockdown time 2021 May
@marcopolo5705
@marcopolo5705 3 жыл бұрын
Singing magical Queen Shreya❤
@AisheeJafarullah
@AisheeJafarullah 10 ай бұрын
Some memories come to me again and again. With hearing this song😢❤
@Sujus979
@Sujus979 Жыл бұрын
Video കാണണം എന്നില്ല പക്ഷെ ശ്രേയയുടെ voice അത് മുഖ്യം 🥰🥰
@devilkk1800
@devilkk1800 3 жыл бұрын
🔥 AMAL NEERAD🔥❤️ 🎶❤️ BACHELOR PARTY🥰🔥😳 2012 Memories!..........❤️❤️❤️❤️🌈
@vangoghvalath
@vangoghvalath 4 жыл бұрын
Amal neerad frames are real magic .
@mathewboby9558
@mathewboby9558 3 жыл бұрын
എന്താ പറയുക ❤️⚡️
@Emmanuvlogs
@Emmanuvlogs 3 ай бұрын
Asif ali look ❤
@priyadarshank1087
@priyadarshank1087 2 жыл бұрын
❤️❤️❤️❤️oroo varikalum jeevithathile pretheka pathaye sparshikunu.... 🎊
@aromalsgardeningtips
@aromalsgardeningtips 3 жыл бұрын
സൂപ്പർ shreya Ghoshal👍
@afiyaasif9528
@afiyaasif9528 4 жыл бұрын
Lock down il kanunnvar
@shameershaaz347
@shameershaaz347 4 жыл бұрын
Me 😍
@agreeshmohanan6723
@agreeshmohanan6723 4 жыл бұрын
Hajar
@sabiththayyullathil7222
@sabiththayyullathil7222 4 жыл бұрын
Present
@deekshalakshmi7907
@deekshalakshmi7907 4 жыл бұрын
Me too
@aryaaj1939
@aryaaj1939 4 жыл бұрын
present👍🙂😁
@ഫ്രാൻസിസ്ഇട്ടിക്കോര
@ഫ്രാൻസിസ്ഇട്ടിക്കോര 3 жыл бұрын
4K ഫോർമാറ്റിൽ കാണേണ്ട പാട്ട് ✨✨👌picturisation 🔥💯
@aravsuresh2102
@aravsuresh2102 10 ай бұрын
Plus two memories ...entrance coaching sunday 😢❤❤❤
@kdkdcompany7384
@kdkdcompany7384 2 жыл бұрын
Asifikka enth cute aanu ee cinemayil🔥⚡️❤