അമരത്വം നേടാൻ ഇരട്ട നരബലി നടത്തിയ കഥ | BS CHANDRAMOHAN |MLIFE DAILY

  Рет қаралды 182,355

Mlife Daily

Mlife Daily

Күн бұрын

Пікірлер: 218
@thankachankj1584
@thankachankj1584 4 ай бұрын
എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ഈ സംഭവം വിവരിച്ച സാറിന് നന്ദി 👍🏻
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 4 ай бұрын
ഇതു പോലെ എത്ര പേരെ കണ്ടിച്ചു നുറുക്കി തിന്നു കാണും, പ്രധാന അവയവങ്ങൾ കടത്തിക്കാനും. പിന്നേ അതൊന്നും തിരക്കിയില്ല. ജനങ്ങൾ തിരക്കും നോക്കും എന്നുറപ്പുള്ളതുകൊണ്ട് ആഭാഗത്തേക്ക് ആരുചാല്ലാതിരിക്കാൻ പോലീസിനെ കാവലും ആർപ്പെടുത്തി. പോരെ ഇതിൽത്തന്നെ എല്ലം മനസിലാവും. പിന്നേ ഇതൊക്കെ വാർത്തകളിൽ കണ്ടതാണ് തെളിവുകൾ താകൃതിയായി ശേഖരിക്കുന്നത്തിന് ഇടയിൽ നമ്മുടെ നേതാക്കന്മാരാതി പെട്ടന്നാണ് പിന്നേ ഊട്ടിപെരട്ടി തെളിവ് ശെഹരണം നടത്തി പ്രതികളെ അകത്താക്കി കഥ അവിടെ നിർത്തി ബാക്കിയെല്ലാം.,..,...... 😏😏😏😏😏
@SteephenJ-b1y
@SteephenJ-b1y 4 ай бұрын
നല്ലത് പോലെ മനസ്സിലാകും ഇതാണ് അവതരണം സൂപ്പർ ❤️🙏
@sudhag1058
@sudhag1058 4 ай бұрын
നല്ല അവതരണം Thank you Sir Sir പറയുന്നത് എന്ത് രസം 🙏🙏🙏🙏🙏🙏🙏❤️ 🙏🙏🙏🙏🙏🙏🙏❤️
@prasannannair3529
@prasannannair3529 5 ай бұрын
ഓരോന്നും നടക്കുമ്പോൾ മാത്രം അറിയുന്നു. അതിന് ശേഷം ഉള്ള ഒരു വിവരങ്ങളും അറിയാൻ കഴിയാറില്ല - സാർ അങ്ങനെയുള്ള വീഡിയോകൾ കൂടി ചെയ്യണം Sir🙋‍♂️
@shibhathrahman2079
@shibhathrahman2079 4 ай бұрын
Exactly
@baijucs5427
@baijucs5427 5 ай бұрын
സാർ എല്ലാ വീഡിയോസും ഞാൻ കാണും. നല്ല അവതരണം. ഇനിയും എല്ലാം നന്നായി വരട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@sreejithharidas5086
@sreejithharidas5086 5 ай бұрын
കൊല്ലം കൊട്ടിയം റംസി കേസ് ഇതുപോലെ ചെയ്യുമോ ഹരിസും കുടുംബവും ഇപ്പോഴും പുറത്ത് തന്നെയുണ്ട്
@is1this2a3thing4
@is1this2a3thing4 5 ай бұрын
please do stories of Dr. Monson Mavunkal, Dr. Praveen Rana and Kashayam Greeshma
@SulaimanThinnathambirowther
@SulaimanThinnathambirowther 4 ай бұрын
​@@is1this2a3thing4i lo ❤r_4*❤*zr❤$😮❤😂
@Somu-ev3wy
@Somu-ev3wy 5 ай бұрын
CC TV ഉള്ളത് കൊണ്ട് എല്ലാം എളുപ്പം ആയി
@pallavikaraokestudio2707
@pallavikaraokestudio2707 5 ай бұрын
ഞാന്‍ വന്നു ചന്ദ്രമോഹന്‍ സാര്‍...സൂപ്പര്‍ അവതരണം....
@ponnujose780
@ponnujose780 4 ай бұрын
സർ അവതരണം വളരെ നന്നായിരുന്നു 🌹
@BijuMKBijuMK
@BijuMKBijuMK 4 ай бұрын
ഈ രണ്ട് ബോഡിയിലും മെയിൻ അവയവങ്ങളും ഇല്ലാരുന്നു. അതിനർത്ഥം അത് അവർ കഴിച്ച് എന്നല്ല. കഴിച്ച് എന്ന് വരുത്തി നരബലിയിൽ ഒതുക്കി കാരണം നരബലി നടത്തി കിക്ണിയും എല്ലാം കഴിച്ചു എന്ന് പറഞ്ഞാൽ പിന്നെ എന്ത് കേസ് ' കേസ് ക്ലോസ് ചെയ്തു. ഒന്നാന്തരം അവയവ കച്ചവടം തന്നെ ആണ് ഇതിന് പിന്നിൽ '
@sathyanv883
@sathyanv883 5 ай бұрын
സാർ തങ്ങളുടെ അവതരണം സൂപ്പർ ആശംസകൾ ❤️
@AnoopkumarMohan-iv3vw
@AnoopkumarMohan-iv3vw 5 ай бұрын
ഇത് അമരത്വം ഒന്നും അല്ല എന്നാണ് എൻ്റെ തോന്നൽ.അവയവ കച്ചവടത്തിന് വേണ്ടി ആ മറ്റേ മോൻ ചെയ്തത്.തിരുവല്ല ഭാഗം തന്നെ ഉണ്ടല്ലോ ഒരു ഇൻ്റർനാഷണൽ ഹോസ്പിറ്റലിൽ
@venuks685
@venuks685 5 ай бұрын
Eeparipaady.avatharippikkunna Aalkku.leesam.ooluppuveende Nammude..kochukeralathile. Police.offesermaar.kuttamattareethil.keesanweeshichu.thelivundaakki.codathiyil.hajaraakki Prathikalkku.nallasishayum. Vaangi.jaililedunnu.athu.vaarthayaayum.vaamozhiyaayum Maalokarum.ariyunnu.ethinusheesham.pasuchathu.mor inte Puliyumpoyi.ennuparayumbole Eyyaleepolullavar.fayangara Adhifaavukathwamvaruthi Kadha parayunnu.ethukaanumbolthonnum.eyaalaanu.keesanweeshanamnadathiyathennu.veruthe Manushanepattichu.kaasundaakkaan.polippichuvachu.kaachukayaanu.police.kandupidychathinu.appuram.enthuvaazhaka Aanu.eyaalkkuparayaanullathu. Eyyalude.eepollatharamkeettu Kollam.kollaam.ennu.comentu Cheyyumbol.eyyaalkku.10.thuttu.pettiyilverzhum.eyyaalkku Athraikku.kazhivundengi.niga Manan gal.oondengil.varaanirikkunna Kolapaathakangal.onnuvely Peduthatte.athukondu.verum Pottanmaaraakathirikkuka.
@പ്രമോദ്കുമാർഎസ്
@പ്രമോദ്കുമാർഎസ് 4 ай бұрын
😊😣
@lenylenymr4697
@lenylenymr4697 4 ай бұрын
Ithreyum aged aaya aalukalude organ kittiyitt kaaryamilla
@DhanyaKutty-ub8yk
@DhanyaKutty-ub8yk 3 ай бұрын
​@@lenylenymr4697who told you like this nonsense..... Age is not a factor.... The things is the organ is healthy or not that's it......
@lenylenymr4697
@lenylenymr4697 3 ай бұрын
@@DhanyaKutty-ub8yk ഇതെന്ത് ഭാഷ..
@sanushgeorgegeorge3256
@sanushgeorgegeorge3256 4 ай бұрын
നരബലി ശെരിക്കും സാർ മനസ്സിലാക്കി തന്നു താങ്ക്യൂ
@libinlibin733
@libinlibin733 5 ай бұрын
കേൾക്കാൻ കാത്തിരുന്ന കഥ
@ijthomas6476
@ijthomas6476 4 ай бұрын
അവതരണം ഗംഭീരം👍
@francischacko85
@francischacko85 4 ай бұрын
Chetta , Videos are absolutely amazing: keep your originality.
@thankachenkizhakkedathu2135
@thankachenkizhakkedathu2135 4 ай бұрын
Thank you excellent presentasion❤🎉
@MlifeDaily
@MlifeDaily 4 ай бұрын
Thank you too!
@leena-akshai317
@leena-akshai317 4 ай бұрын
ഈ വീട്ടുകാരെ ഞങ്ങൾക്ക് വർഷങ്ങൾ ആയി അറിയാവുന്നവർ ആണ്..ഒരു km ദൂരം ഉണ്ടാകും... കല്യാണം ഒക്കെ വിളിക്കും... ഭഗവൽ സിംഗ് ഞങ്ങടെ കടയിൽ വല്ലപ്പോഴും ഒക്കെ സാധനം വാങ്ങാൻ വരും.. പോകും.. ആള് സൈലന്റ് ആണ്... എത്ര പെട്ടന്നാ ഓരോരുത്തരുടെ അവസ്ഥകൾ മാറുന്നത്..
@ഊർമിളദേശായി2-332
@ഊർമിളദേശായി2-332 4 күн бұрын
ഭംഗ്യം നിങ്ങളെ കറി വക്കാതെ വിട്ടത് 😂
@Anu-v8q
@Anu-v8q Күн бұрын
​@@ഊർമിളദേശായി2-332😂😂 ഊർമിള ചേച്ചി ന്താ ഇവിടെ 😁
@RahimRahim-pq1nm
@RahimRahim-pq1nm 5 ай бұрын
നമസ്കാരം മാഷേ റഹീം ഹാജർ
@vntimes5560
@vntimes5560 5 ай бұрын
അഥവാ നീ ലീവെടുത്താൽ പ്രശ്നം ഗുരുതരമാവും😗
@sha-193
@sha-193 5 ай бұрын
✋🏻
@nishanichu2842
@nishanichu2842 4 ай бұрын
ദൈവമേ... എന്തൊക്കെ ആണ് ഈ ലോകത്ത് നടക്കുന്നത് 😢
@minisebastian6723
@minisebastian6723 4 ай бұрын
Nalla avatharanam..
@mazingdreamz3793
@mazingdreamz3793 5 ай бұрын
This much horror videos vendda thaanghaann pattunilyya bcas your peesentation is very high we can't overcome it bcas you are 100% above in story telling
@tressajohntressajohn
@tressajohntressajohn 5 ай бұрын
Oh ante ponno..evarudeyokke kyil pettu poyalulla avastha orkan koodi viya..bhayanakam..
@VahidVahi-xn8oh
@VahidVahi-xn8oh 5 ай бұрын
സാർ ഞാനെത്തി ഹാജർ വാഹിദ് ❤
@jonsnow5421
@jonsnow5421 5 ай бұрын
Nii nerathe ethiyallooo
@PushpaRaj-ui7xw
@PushpaRaj-ui7xw 5 ай бұрын
Ayn nee etha myra 😂
@ashkar4784
@ashkar4784 5 ай бұрын
Nale ravile vaa
@madhavikrishnan5369
@madhavikrishnan5369 5 ай бұрын
❤❤
@veenasreekumar-18
@veenasreekumar-18 4 ай бұрын
പോയിട്ട് അടുത്ത വെള്ളിയാഴ്ച വാ അപ്പോൾ പറയാം എപ്പോ വരണം എന്ന് 😂
@samjosejoseph4779
@samjosejoseph4779 4 ай бұрын
മുഴുവൻ കേൾക്കാൻ ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ പകുതിക്ക് നിർത്തി.. സമയം.4.46.. 29/06/2024.. തല കറങ്ങി ഇരിക്കുന്നു 😮😮😮
@bonyabraham2011
@bonyabraham2011 4 ай бұрын
ഇടക്ക് മ്യൂസിക്കൂടി ഉണ്ടായിരുന്നെങ്കിൽ 😂😂😂
@sophiasunny7549
@sophiasunny7549 5 ай бұрын
BSC sir othiri ishttam ❤
@HfhfhfUduru
@HfhfhfUduru 5 ай бұрын
നല്ല അവതരണം
@sunilks9879
@sunilks9879 5 ай бұрын
അവതരണം നന്നായി പക്ഷേ ഇത്രയും ഭീകരമായ കഥ പറയണോ 😢
@bonyabraham2011
@bonyabraham2011 4 ай бұрын
ഇതിലും ഭീകരമല്ലേ നടന്നത്
@sreedeviabhilash4349
@sreedeviabhilash4349 5 ай бұрын
ആ കെട്ടിയവനും കെട്ടിയവൾക്കും ഭ്രാന്ത് ആണ്..🤦🏻‍♀️ പിന്നെ കൂട്ടിന് ഒരു സൈക്കോയും
@muhammedsalim2500
@muhammedsalim2500 5 ай бұрын
Thanks 🌹🌹🌹 too much.
@nishasree2172
@nishasree2172 5 ай бұрын
Sir ഞാനും എത്തി .കേൾക്കാൻ kathirunnatha ❤
@Jhonhonai-m4w
@Jhonhonai-m4w 4 ай бұрын
ഞാൻ കടവന്ത്രയിൽ കട ഉള്ള ആളാണ് കൊല്ലപ്പെട്ട ഈ പത്മം ഞങ്ങളുടെ കടയിൽ നിന്ന് സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്ന ആളാണ്
@Priti80
@Priti80 Ай бұрын
😢😢
@ajeshgeetha9853
@ajeshgeetha9853 18 күн бұрын
😢😢
@ഊർമിളദേശായി2-332
@ഊർമിളദേശായി2-332 4 күн бұрын
അവർ എന്തിനാ വല്ലോന്റേം വീട്ടിൽ അഭിനയിക്കാൻ ആണെന്ന് പറഞ്ഞു പോവുന്നത്..
@RajuK-o7g
@RajuK-o7g 4 ай бұрын
കഴിച്ചെന്നു പറയുന്നതെ വെറുതെയാണ് സ്ത്രീകളുടെ അവയവം /ഹാർട്ടും കിഡ്നിയും കട്ടുചെയ്തു പ്രധാനപെട്ട ഹോസ്പിറ്റലിൽ എത്തിച്ചാൽ ഇവന്മാർക്ക് ലക്ഷങ്ങൾ കിട്ടും..
@ഖത്തർ.Abdulgafoor
@ഖത്തർ.Abdulgafoor 4 ай бұрын
സാർ ഞാൻ എത്തി. ഖത്തറിൽ. റൂമിൽ നിന്നും കാണുന്നു ❤😂
@AlphonseBiju
@AlphonseBiju 4 ай бұрын
Good presentation 👍👍
@is1this2a3thing4
@is1this2a3thing4 5 ай бұрын
Sir please do stories of Dr. Monson Mavunkal, Dr. Praveen Rana and Kashayam Greeshma
@jijothomas3865
@jijothomas3865 5 ай бұрын
First adicheee...
@jayapillai6466
@jayapillai6466 5 ай бұрын
Please request you to add Trigger warning n let people know that it will hurt people with sensitive hearts. Looking g fwd to a reply from you
@MlifeDaily
@MlifeDaily 5 ай бұрын
Sure
@VijayammaCN
@VijayammaCN 5 ай бұрын
Dear story teller 🙏
@vinuabdulsathar7477
@vinuabdulsathar7477 5 ай бұрын
Sir, njan e case nerathe kanditudu, Sir paranjatallenkil Asianet il aayirikkum
@akashkrishnan8074
@akashkrishnan8074 5 ай бұрын
നാശങ്ങൾ 😤😳😡
@umeshs9561
@umeshs9561 4 ай бұрын
Super Ur great
@salmanismail7590
@salmanismail7590 4 ай бұрын
ഇങ്ങനെ ഉള്ളവർക്ക് ഒരു ശിക്ഷ പോലും കൊടുക്കാത്ത നമ്മുടെ നിയമ വ്യവസ്ഥ
@scientifictheories
@scientifictheories 4 ай бұрын
Muhammad Shafi ann master brain
@prasheedkarthi4820
@prasheedkarthi4820 5 ай бұрын
Sir njan vannu 🎉🎉🎉❤❤❤
@lijosebastian5763
@lijosebastian5763 5 ай бұрын
Sir, will you please do The Fifth Hours Man
@JustinAbrahamreji
@JustinAbrahamreji 15 күн бұрын
പുല്ല്.. ക്രിക്കറ്റ്‌ കളിച്ച് എന്റെ കാല് ഉളുക്കിയപ്പോൾ ഇങ്ങേര് ആണ് എന്റെ കാല് തിരുമിയത്... നരബലി നടത്താഞ്ഞേ ഭാഗ്യം
@devikaap3327
@devikaap3327 12 күн бұрын
😂😂😅
@Aksakrishnaprasad
@Aksakrishnaprasad 10 күн бұрын
😳😳 sharikkumoo...😮😢
@ഊർമിളദേശായി2-332
@ഊർമിളദേശായി2-332 4 күн бұрын
ഭാഗ്യം നിങ്ങളെ കറി വക്കാതെ വെറുതെ വിട്ടല്ലോ. ഇവരുടെ മക്കൾ ഒക്കെ എവിടെ ഉണ്ട്. അവർക്ക് എന്താ പറയാൻ ഉള്ളത്
@amruth5946
@amruth5946 5 ай бұрын
ഈ നാട്ടിൽ തന്നെ Elanthoor. പത്തനംതിട്ട.😢
@gsmohanmohan7391
@gsmohanmohan7391 5 ай бұрын
ഇലന്തൂർ ! പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഒരു "വിശ്വവിവാദഭൂമി"യാണ്. പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരിയിലേയ്ക്ക് പോകുന്ന വഴിയിൽ ആറ് കി. മീറ്റർ അകലെയാണ് ഇലന്തൂർ. കായംകുളം കൊച്ചുണ്ണിയുടെ ക്ഷേത്രമുള്ളതും പല പ്രശസ്തരുമായി ബന്ധമുള്ളതുമായ സ്ഥലമാണ് ഇലന്തൂർ ! "ഇലന്തൂർ ഐതീഹ്യം" എന്ന പേരിൽ ഒരു അത്ഭുതകഥ പറയാൻ താങ്കൾക്ക് കഴിയട്ടെ. 🌹🌹
@sudheepmohan1195
@sudheepmohan1195 5 ай бұрын
ഇതിൽ കൂടുതൽ എന്താണ് ഉള്ളത്
@Sajithkumar123Saji
@Sajithkumar123Saji 4 ай бұрын
ഇത്രയും പ്രശസ്തി പോരെ
@BijuMKBijuMK
@BijuMKBijuMK 4 ай бұрын
​@@sudheepmohan1195അങ്ങനെ നോക്കിയാൽ പ്രശസ്തിയുള്ള സ്ഥലങ്ങൾ വേറെയും ഉണ്ട്. ഇനിയും ഒരോ പ്രവൃത്തിയും കൊണ്ട് ഒരോസ്ഥലങ്ങൾ പ്രശസ്തി ആവുകയും ചെയ്യും ഇതിൽ ഷാഫി ഇലന്തുർ കാരൻ അല്ല അപ്പോൾ ആ തീവ്രവാദി ജൻമ്മം കൊണ്ട സ്ഥലം പുണ്യസ്ഥലമായിരിക്കും
@ukracing5332
@ukracing5332 5 ай бұрын
Welcome sir🙏🙏🙏
@sudhibabupathanapuram6723
@sudhibabupathanapuram6723 5 ай бұрын
ഇത് എന്റെ നാട്ടില സാർ
@amjitht.m7757
@amjitht.m7757 5 ай бұрын
സ്ഥലം ഏതാ
@Mntrikan
@Mntrikan 5 ай бұрын
ഇലന്തൂർ
@sajansirahss3059
@sajansirahss3059 5 ай бұрын
നമ്മുടെ ലാലേട്ടന്റെ ജന്മ സ്ഥലം
@sudhibabupathanapuram6723
@sudhibabupathanapuram6723 4 ай бұрын
പത്തനംതിട്ട
@BabyLatha-ws3jt
@BabyLatha-ws3jt 4 ай бұрын
Keralathil eniyum nadakum sir paisakika kolapadakam😢 oruthanayum vishasikan padila vettil vilichu varuthi vatdiladachu kazhutharakum beekara manuzhar 😢allam vivaricha Sarinu namaskaram 😢😢😢😢
@icequbes6897
@icequbes6897 4 ай бұрын
Well explain🔥
@umeshs9561
@umeshs9561 4 ай бұрын
Ur great
@dcp9924
@dcp9924 5 ай бұрын
നല്ല അവതരണം sir
@rajeshg3410
@rajeshg3410 4 ай бұрын
ദൈവത്തിന്റെ സ്വന്തംനാടണത്രേ കേരളം, അതോ ചെകുത്താന്റെ നാടോ? ഇവരെയൊന്നും ഇനി പുറംലോകം കാണിക്കരുത്,പക്ഷേ നമ്മുടെ നിയമങ്ങൾ ശരിയല്ലല്ലോ.
@kmbavaashraf
@kmbavaashraf 5 ай бұрын
Namaskaram sir !!
@reality1756
@reality1756 5 ай бұрын
ആർകെങ്കിലും വട്ടുണ്ടോ? അമരത്വം നേടാൻ നരബലി നടത്തും എന്ന്. അവയവം കച്ചവടം അല്ലെങ്കിൽ വൈരാഗ്യം തീർക്കാൻ ചെയ്തത് ആവുo.
@annemary3723
@annemary3723 9 күн бұрын
ഹൊ എത്ര വേദന sahichitundakum rosely
@AswathyP-d4r
@AswathyP-d4r 4 ай бұрын
New subscriber sir
@soumyamaneesh
@soumyamaneesh 5 ай бұрын
Present sir, soumya
@kingsman4956
@kingsman4956 5 ай бұрын
SIr എത്തി ട്ടോ ❤️
@SamgeethaC
@SamgeethaC 5 ай бұрын
Thanks sir
@umeshs9561
@umeshs9561 4 ай бұрын
Ur sprr ❤❤
@sasikumarkumar8710
@sasikumarkumar8710 5 ай бұрын
Informative channel
@shailaasees2945
@shailaasees2945 4 ай бұрын
ഇപ്പോഴും ആ സംഭവം നടന്നതിന്റെ നടുക്കം മാറിയിട്ടില്ല ആ മൂന്നെണ്ണത്തിനും വധശിക്ഷ തന്നെ കിട്ടട്ടെ
@vintageaudioclues9599
@vintageaudioclues9599 5 ай бұрын
എല്ലാം സൈക്കോകളാണ് 😢😢
@shameeryaar5302
@shameeryaar5302 4 күн бұрын
ഭയങ്കരം , ഭയാനകം
@rajileshkk841
@rajileshkk841 4 ай бұрын
ഇത് ഒരു അമരത്വവും അല്ല നല്ല അസ്സൽ അവയവ കച്ചവടമാണ് ഇതിന് പോലീസും ജനപ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥരും നല്ല പിന്തുണയാണ് ഇയാൾ പറയുന്നത് നമ്മൾ പത്രത്തിൽ വായിച്ചത് എന്നുമല്ല കഥ വേവിച്ചു കഴിച്ചതും മാംസം കഷ്ണങ്ങളാക്കിയത് എല്ലാം നുണയാണ് ഇതൊക്കെ പോലീസിൻ്റെയും മറ്റു ചിലരുടെയും തിരക്കഥയാണ് ഈ കേസ് യഥാവിധി അന്വേഷിച്ചാൽ നമ്മൾ ജയിപ്പിച്ചു വിട്ട പല പ്രമുഖരും അകത്താകും അവയവ മാഫിയ ഈ നാട്ടിൽ ഈ നാട്ടിലെ ഭരണാധികാരികളുടെ ഒത്താശയോടുകൂടി വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ട് ദിവസവും കേരളത്തിൽനിന്നും കാണാതാവുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട് അതൊരിക്കലും പുറത്തുവരില്ല
@jaseenasulfi9153
@jaseenasulfi9153 4 ай бұрын
എല്ലാ സൗകര്യങ്ങളും ഉള്ള ഒരു speciality Hospital ൽ വെച്ച് ആണെങ്കിലല്ലേ മരിച്ചിട്ടാണെങ്കിലും ജീവനോടെ ആണെങ്കിലും അവയവം എടുത്താൽ ഉപയോഗിക്കാൻ പറ്റൂ... അല്ലാതെ സിനിമയിൽ കാണുന്ന പോലെ ഭഗത്സിങ് ന്റെ വീട്ടിൽ വെച്ചൊന്നും എടുത്താൽ അത് പറ്റുമോ...
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 4 ай бұрын
​@@jaseenasulfi9153 ith nadanna samayath vere arenkilumoke avide ullathayi namukkatiyillalo... Avarath marach vekkunnathanenkilo..aroke vannu poyiennu engane ariyan...
@JaseelaRasheed-cm4mh
@JaseelaRasheed-cm4mh 5 ай бұрын
Ayyo aa roslide oru avastha orkkumbo pediyannu ennalum arenkilum nth paranjalum (iyal matravadiyanennathin enth thelivan undaye )itra kruramayi orale kollan ovark oru madiyum ille avare ayalkar jeevanode ullath bagyam
@RajeshTR-no6lo
@RajeshTR-no6lo 5 ай бұрын
Present sir 🙏🏻🙏🏻🙏🏻
@venugopal6508
@venugopal6508 5 ай бұрын
ഇലന്തൂർ നരബലി ഞാനവിടെ പോയിരുന്നു
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 4 ай бұрын
ഇതൊന്നും ആയിരിക്കില്ലാസത്യം ഇതിനു ശേഷമുള്ള കാര്യങ്ങൾക്കൂടി ഒന്നുപറയണേ
@gopangopan2890
@gopangopan2890 5 ай бұрын
പച്ചക്ക് കുഴിയിൽ ഇട്ട് മുടണം
@rajeshta6586
@rajeshta6586 4 ай бұрын
👌👌👌👌👌
@VenugopalPS-n9f
@VenugopalPS-n9f 4 ай бұрын
ഹാജർ 👍🏻
@rafinesi840
@rafinesi840 5 ай бұрын
നമ്മുടെ നാട്ടിലെ ടോൾ കൊള്ളപിരിവ് അതേ കുറിച്ച് ഒരു വീഡിയോ ചെയ്യണം സർ.... ചരക്ക് വാഹനങ്ങൾക്ക് 900 മുതൽ ആണ് ടോൾ അത്‌ സാധാരണ ആളുകളെയാണ് ബാധിക്കുക... വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻
@rafinesi840
@rafinesi840 5 ай бұрын
@@HasnaAbubekar എല്ലാ ജനങ്ങളും നികുതി കൊടുക്കുന്നുണ്ട് പക്ഷേ ചരക്ക് വാഹനങ്ങൾക്ക് വലിയ സംഖ്യ ടോൾ പിരിച്ചാൽ വാഹനത്തിന്റെ വാടക പൈസയിൽ വർദ്ധനവ് ഉണ്ടാകും.... ആ പണം നമ്മളെ പോലെയുള്ള ആളുകൾ കടയിൽ നിന്ന് സാധനം കൂടിയ വിലക്ക് വാങ്ങേണ്ടി വരും....
@lijokgeorge7094
@lijokgeorge7094 4 ай бұрын
​@@HasnaAbubekaranganea lla മന്ത്രിമാര്‍ക്ക് kakkan എവിടുന്ന് കിട്ടും എന്നു ചോദിക്കു 🤬💦
@sunithasunu7054
@sunithasunu7054 4 ай бұрын
ഹാജർ 🙋‍♂️
@abhilashkrishnaonkl
@abhilashkrishnaonkl 5 ай бұрын
Elanthoor aduthanu njan avide poyirunnu
@Linson-z6b
@Linson-z6b Күн бұрын
Enyum nadakum kerathil narabali enthu kodannu ariyamo kubathil ullavar paraju kelkadu joliku pokuna pennkuttkal ulladatholum pinea oru joliyilathea jevikanum pattula annu thonuna pennugal apol thanea vettukarodu vilichu parayuka
@prakashsusi4873
@prakashsusi4873 5 ай бұрын
I am present
@RejiradhaReji
@RejiradhaReji 4 ай бұрын
Good👍
@humanlover9748
@humanlover9748 5 ай бұрын
അറബി മന്ത്ര വാദം
@justinjohn8807
@justinjohn8807 5 ай бұрын
ഞങ്ങളുടെ അടുത്ത് നടന്ന സംഭവം
@Binoj-ji4wo
@Binoj-ji4wo 5 ай бұрын
കഷ്ടം ലൈക്‌ പോയിന്റ് 👍
@kannananish7888
@kannananish7888 5 ай бұрын
Super 👌 adipoli 👍
@DhanyaKutty-ub8yk
@DhanyaKutty-ub8yk 3 ай бұрын
Itrayum mrugeeyamaya kolapathakam cheytha narabhojikal oru thari daya polum arhikathavar anu....thookukaryaril koranja oru shikshayum ivark kodukaruth
@lradora6428
@lradora6428 4 ай бұрын
Rashedd ethukondu enthu profit? Organs kachavadamanu.
@krishnarajvt2788
@krishnarajvt2788 3 ай бұрын
വളരെ ഭയാനകമാണ്, മനുഷ്യർ എത്ര ക്രൂരരാണ്..
@ajomon6560
@ajomon6560 5 ай бұрын
Innu sherikkum pedichu
@ron-x1719
@ron-x1719 4 ай бұрын
അവയവംകച്ചവടത്തിനു എല്ലാവരും കൂട്ടുനിൽക്കുന്നു
@ShajiMC-bc8uj
@ShajiMC-bc8uj 4 ай бұрын
ഈ കഥ ഇങ്ങനെ തന്നെ നിൽക്കണം എന്തെന്നാൽ എങ്കിൽ മാത്രമേ അവർക്ക് വധശിക്ഷ കിട്ടത്തൊള്ളുപക്ഷേ വീഡിയോക്ക്എരിവും പുളിയും താങ്കൾ ചേർത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ലഇതിനിടയിൽ അവയവ മാഫിയയെ കുറിച്ച് ഒരു സംസാരം ഉണ്ടായി അത് താങ്കൾ സൂചിപ്പിച്ചില്ലഏതൊരു പ്രതിയും ഇരയെ കുറിച്ച് അശ്ലീലങ്ങൾ പറഞ്ഞു ഉണ്ടാകുംഅതാ കേസിലെ ദുർബലപ്പെടുത്തുന്ന വേണ്ടിയാണ്പൂർണ്ണമായുംഅത് വിശ്വസനീയമല്ലതാങ്കൾ പറയുന്നത് അവരുടെ മൊഴികൾസത്യമാണെന്ന് ആധികാരികമായുംസമർപ്പിക്കുന്നുഭക്ഷണം പാചകം ചെയ്ത് കഴിച്ചു എന്നുള്ളത് ഒന്നു മയപ്പെടുത്തി പറയാമായിരുന്നുഇതിൻറെ പിന്നിലെ ദുരൂഹതയും അവയവം മാഫിയയെ കുറിച്ചുള്ള സംസാരവും കൂടിതാങ്കൾ പറയേണ്ടതായിരുന്നു
@gpraveendrangpr
@gpraveendrangpr 4 ай бұрын
നമസ്തേ
@crazygirl...2915
@crazygirl...2915 5 ай бұрын
Shafi thanneyavum jishaye konnath.ameerul islam avilla
@lradora6428
@lradora6428 4 ай бұрын
Edi Laila aval enthro type ah???
@parvathynarayanan1316
@parvathynarayanan1316 4 ай бұрын
Ithrayum njetticha vere oru news undayittilla...oru kozhiye kollunnath kaanan polum pediya...ivarude manasinu enthoru katti aayirikkum😮😮😮
@Eren_yeager3592
@Eren_yeager3592 Ай бұрын
Aa best ithpole ithee koodeth ishtam pole ind purath americayil oke full psychopaths
@pious.jeshmajeshma6928
@pious.jeshmajeshma6928 5 ай бұрын
നമസ്കാരം സർ🎉🎉🎉🎉👍👍👍👌👌👌👌👌
@aparna4713
@aparna4713 5 ай бұрын
Flesh paranjathu thettamu Brest flesh......?
@safaelectricalengineeringp4420
@safaelectricalengineeringp4420 5 ай бұрын
നമസ്കാരം
@Alameensr
@Alameensr 5 ай бұрын
ഹായ്
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 16 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 67 МЛН
George Joseph 61 | Charithram Enniloode 1666 | SafariTV
23:13
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 16 МЛН