തരത്തിനൊത്തു കൂട്ടുകൂടാൻ പഴമക്കാർ പറയും അത് തന്നെയാണ് സാറും പറയുന്നത്... സാറിന്റെ ഏറ്റവും വലിയ ഉപദേശം... നന്ദി sir
@rasheedmk71814 жыл бұрын
Yes
@mediazone63314 жыл бұрын
Your currect
@bejoyjacobplamoottiljoy19754 жыл бұрын
Sir,.... ഇടയിൽ നിന്ന് കണ്ടുതുടങ്ങി... പിന്നെ മൊത്തത്തിൽ എല്ലാം കണ്ടു.... sir, അങ്ങയുടെ അത്‌മാർത്ഥത, അർപ്പണമനോഭാവം,ചിന്തകളുടെ വ്യാപ്തി എല്ലാം ഒന്നിനൊന്നു മികച്ചത്.... practical ജീവിതത്തിൽ ഇവയുടെ സ്ഥാനം ശരിക്കും അങ്ങയുടെ വിവരണങ്ങൾ നന്നായി തന്നു...ശരിക്കും ജീവിതത്തിൽ നമ്മൾ കരുതിയിരിക്കേണ്ട കാര്യങ്ങൾ ഏത് രാജ്യത്തായാൽ പോലും ചിന്തിപ്പിച്ചതിന് അങ്ങേയറ്റം നന്ദി.... sir നും സഫാരി ചാനൽനും..... ഒപ്പം sir നെ sir ആക്കിയ parents നെ സ്മരിക്കുന്നു, എന്നും ഇത്രയും കാര്യങ്ങളുടെ പുറകേ ഓടുമ്പോൾ ധൈര്യവും, support ഉം തന്ന് മക്കളെയും കുടുംബത്തെയും നോക്കിയ, അങ്ങയുടെ ഭാര്യ യെ കൂടി ഓർത്തുപോകുന്നു..... sir ന് ഒരു big salute..... ഒപ്പം അങ്ങയുടെ കുടുംബത്തിനും salute...........
@mallumasala82454 жыл бұрын
Sir വന്നതിനു ശേഷം സഫാരി ചാനലിന് വ്യൂ വേഴ്സ് കൂടി 700k ആകുന്നു... Sir nte പ്രോഗ്രാമിന് മുൻപ് 647k ഈ ചാനലിൽ ഉണ്ടായിരുന്നുള്ളൂ
@jimilmaanaaden10614 жыл бұрын
ഒരു സംഖ്യയും ചെറുതല്ല
@nasrin21884 жыл бұрын
അങ്ങനെ പറയരുത് സഫാരിയെ സ്നേഹിക്കുന്നവർ കൂടി അല്ലാതെ ഒരു പ്രോഗ്രാം മാത്രമല്ല
@aseebck4614 жыл бұрын
ജോർജ് ജോസഫ് സാറിന്‍റെ ആരാധകരായി ആയി മാറിയവർ ഒത്തു കൂടാൻ ഉള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ആവാം pls send your number to +91 9496884888
@Asmenshvloc4 жыл бұрын
ഉരുട്ടൽ ആണ് ഏറ്റവും നല്ല മരുന്ന് ചവാത നോക്കിയാൽ മതി
@vishnuvijayan19354 жыл бұрын
@@aseebck461 ok
@vishnu13734 жыл бұрын
സ്വാധീനങ്ങൾക്ക് വഴങ്ങാത്ത അന്വേഷണ ഉദ്യോഗസ്ഥർ ആണ് നമുക്ക് ആവശ്യം...
@Fayi_zbasheer4 жыл бұрын
വീട്ടിലെ കുട്ടികൾ മുതിർന്നവരുമായി സൗഹൃദം കൂടുന്നത് ഒഴിവാക്കണം.... note it...സാർ ഇതിന് മുമ്പും ഇതു പറഞ്ഞിട്ടുണ്ട്.... ശ്രദ്ധിക്കാത്തവർക്ക് ഇതു കണ്ടിട്ടെങ്കിലും മനസ്സിൽ കിടക്കട്ടെ....
@ironhand84744 жыл бұрын
എത്ര അടുത്ത ബന്ധങ്ങൾ ആയാലും ശ്രെധിക്കണം. എന്തിനാണ് വെറുതെ വേണ്ടാത്ത തോന്നലുകൾ ഉണ്ടാക്കുന്നത്. സാഹചര്യം പിശാചാണ്. And sex is a strong driving force
Fayis kv .... എത്ര കാലമാ പറയുന്നു വികലാംഗ സുന്നത്തു മ്ലേഛരോട് ലിംഗ ഭേദമന്യേ കൂട്ടു കൂടരുത് എന്നു് - എന്നിട്ടെന്തായി... ?😀😀😀😀 ജസ്ന സോണിയ നിമിഷ തുടങ്ങി എത്ര ആയിരം പേർ അനുസരിക്കാതെ പോയില്ലേ? ആദ്യം സ്വന്തം വീടും നാടും ശരിയാക്കീട്ട് മറ്റുള്ള വരെ നേരെയാക്കാലേ... 😀😀😀😀😀😀😀
@karunagranmukkam6693 жыл бұрын
O
@MrBalachandrannair4 жыл бұрын
ജോർജ് സാറിന്റെ എപ്പിസോഡുകൾ കാണുമ്പോൾ ഏതിനും എന്തിനും ഒരു ജേഷ്ഠ സഹോദരൻ കൂടെയുള്ളതു പോലെ
@prasobhprakasan34214 жыл бұрын
എടാ ഞാൻ അവിടെ ഉള്ളടത്തോളം കാലം നിന്നെ ആരും തൊടത്തില്ല 💪goerge joseph sir Uyir
@manojkumar-bs3tr4 жыл бұрын
60 എപ്പിസോഡുംകണ്ട് 61 ആം മത്തെ കാണാൻവന്നവരുണ്ടോ 💪💪💪 മോഡസ് ഓപ്പറാണ്ടി സഫാരി❤️ യൂണിറ്റ് ......✌️✌️✌️
@abhilashr44284 жыл бұрын
Full epsd namk youtubil undo
@sabithpk68053 жыл бұрын
ഇനി 62👏
@TheMeghakutty4 жыл бұрын
രണ്ടു പെണ്കുട്ടികളാണല്ലോ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമല്ലോ എന്ന ടെൻഷൻ ആയിരുന്നു ഇത്ര നാളും .സാറിന്റെ ഈ എപ്പിസോഡ്ക ണ്ടപ്പോ മനസ്സിലായി ആണായാലും പെണ്ണായാലും ഇന്നത്തെ കാലത്തു കുഞ്ഞുങ്ങളെ വളരെ ശ്രദ്ധിക്കണം.
@prasanthsoman1544 жыл бұрын
ഇതേ അനുഭവം ഇതേ സ്ഥലത്തുവെച്ചു എനിക്കും ഉണ്ടായിട്ടുണ്ട്. കുണ്ടന്മാരുടെ കൈയിൽ നിന്ന് ഞാൻ രക്ഷപെടാൻ പെട്ട പാട്
@adarshmkrishnakrishna73684 жыл бұрын
കുണ്ടൻസ്😂😂😂😂
@vipera62503 жыл бұрын
ബ്രോ അടിച്ചു അവന്റെ പല്ല് കൊഴിച്ചുടായിരുന്നോ
@aleemaali9454Ай бұрын
ധാർമ്മിക മൂല്യങ്ങളുെട ശോഷന്നവും കുടുംബ ബന്ധങ്ങളുടെ തകർച്ചയും ഒക്കെയാണ് ഇതിനൊെക്കെ കാരണം
@habeezayan5853 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
@offline6734 жыл бұрын
ഞാൻ വളരെ ചെറുപ്പം മുതലേ ഇതിനെ കുറിച്ച് ബോധവാൻ ആണ്. സ്വന്തം നാടായിട്ടുകൂടി രാത്രി ബസ്സ്റ്റാൻഡിൽ ഇറങ്ങി നടക്കുമ്പോൾ തന്നെ വീട് വരെ എത്താൻ ഒരു ടെൻഷൻ ആണ് അന്നേരം പെണ്ണുങ്ങളുടെ ഓരോ ദിവസത്തെ ജീവിതം ആലോചിച്ചു പോവുന്നത് . ഇതിലും ബേജാർ ആവില്ലേ അവരുടെ നെഞ്ചിൽ .
@akashcom91764 жыл бұрын
*പ്രേക്ഷകരുടെ ആവശ്യപ്രകാരം തിരുട്ടു ഗ്രാമത്തിൻ്റെ കഥ വന്നൂ.... ഇതു നമ്മുടെ വിജയം*
@Stains_George_Benny4 жыл бұрын
സാർ അവസാനം പറഞ്ഞ കാര്യം ഓർത്തു ഞാൻ അഭിമാനിക്കുന്നു. എന്റെ കേരളം🌴 എത്ര സുന്ദരം 😍.
@Top.analyst4 жыл бұрын
Iniyum improve avan und.we need more job opportunities,clean cities,better govt healthcare system,higher education system.....
@soudamahin33774 жыл бұрын
Sir ആരെയും പേടിക്കണ്ട.. ദൈവം ഉണ്ട് കൂടെ... god ബ്ലെസ് you always.
@anoop39304 жыл бұрын
He is a living legend
@tommydave39064 жыл бұрын
തൃശൂർ ksrtc ബസ് സ്റ്റാൻഡിൽ കുണ്ടന്മാരുടെ കളിയാണ്.... എനിക്ക് പല പ്രാവശ്യം അനുഭവം ഉണ്ട്.. മൂത്രം ഒഴിക്കാൻ കേറിയാൽ ഇവന്മാർ അടുത്ത് വന്നു നിന്ന് ഒരുമാതിരി മറ്റേ നോട്ടം തുടങ്ങും.. ഒരു ദിവസം രാത്രി 2മണിക്ക് ഞാനുമായി പ്രശ്നം ഉണ്ടായി.. നല്ല ഇടി ഇടിച്ചു.. മൂത്രപ്പുരക്കകത്ത് ഇട്ട് ഇടിച്ചു കൂട്ടി..... ഭാഗ്യത്തിന് തിരിച്ചു ഇടി കിട്ടിയില്ല..
@akhildas0004 жыл бұрын
കിടുങ്ങാമണിക്ക് നോക്കി കൊടുക്കണം, പിന്നെ പൊന്തരുത് 🤨
@mohans72684 жыл бұрын
Not in Thrissur more KUNDANS in Calicut KSRTC stand nd nearby....roads
@happy-newyear6894 жыл бұрын
Ente chettay enikum anubhavam und
@happy-newyear6894 жыл бұрын
@@mohans7268 thrissur aannu bro😡😡😡😡
@Top.analyst4 жыл бұрын
Other state vach compare cheyyumbo much better anu.ennalum ee kundanmark nalla koombinidi kodukkanam
@manojaikara3 жыл бұрын
സർ; ഞാൻ നിങ്ങളുടെ വലിയ ഒരു ഫോള്ളോവെർ ആണ്. ബഹുമാനവും ഉണ്ട് സർ. ഞാൻ ഒരു Serviceman ആണ്. ഒരു request ഉണ്ട്. ആരെയും അവരുടെ വൈകല്യത്തെ വെച്ച് അവരെ ഞൊണ്ടി അങ്ങനെ പറയരുത്. അത് അവരുടെ ജീവിക്കാനുള്ള രീതിയെ ബാധിക്കും. കാരണം ഞാനും താങ്കൾ പറയുന്ന രീതിയിൽ ആണെങ്കിൽ ഒരു ഞൊണ്ടിയാണ്(വിഷമത്തോടെ ഉച്ചരിക്കുന്നു). ഒരു കാൽ ഇല്ലാഞ്ഞിട്ടും ഈ രാജ്യത്തിനായി സേവിച്ചു രാജ്യത്തിൻറെ പ്രശംസ വാങ്ങിയ ഒരു വികലാങ്കനാണ്. പറഞ്ഞതിൽ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിൽ ക്ഷെമിക്കുക. 🙏
@ashikashik864 жыл бұрын
പലവാട്സാപ്പ് ഗ്രൂപ്പുകളും ഇതിന് വേണ്ടിയുണ്ട്.ലൈംഗിക വൈകൃതം മാനസിക രോഗമാണ്
@DileepKumar-zf7yj4 жыл бұрын
നല്ല അവതരണം ... വീണ്ടും വരുണമെന്നു പ്രതീഷിക്കുന്നു ജോർജ് ജോസഫ് സർ... ഇഷ്ടം.
@AjithaRajan-pn9jkАй бұрын
സാറിന്റെ സംസാരം കെട്ടിരിക്കാൻ എന്ത് സുഖമാണ്,. മടുക്കുകയില്ല പലവട്ടം കേൾക്കും
@Ifclause11Ай бұрын
True
@salimsvew2604 жыл бұрын
തിരുട്ടു ഗ്രാമത്തിൽ പോയി പ്രതിയെ പൊക്കിയ സാറിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം
@kiranrs79594 жыл бұрын
Sibi Thomas also
@bibinlalbibinlal7854 жыл бұрын
സഹോ covid മോഡസ് ഓപ്‌റേണ്ടി ഏങ്ങനെ യുണ്ട് സേഫ് ആണോ
@salimsvew2604 жыл бұрын
@@bibinlalbibinlal785 ഇവിടെ മാർച്ചു 3നു തന്നെ കർഫ്യൂ ഏർപ്പെടുത്തിയതുകൊണ്ടു ഇതുവരെ safe ആണ്. 3ദിവസമായി പുതിയ കേസ് ഒന്നും ഇല്ല. പിന്നെ ഇന്നുമുതൽ യൂറോപ്പിൽ കുടുങ്ങിക്കിടക്കുന്ന കുവൈറ്റികളേ തിരികെ കൊണ്ടുവരുന്നുണ്ട് അതുകൊണ്ട് അടുത്ത തീരുമാനം എന്താണ് എന്നറിയില്ല. ഒരാഴ്ചയായി റൂമിലിരിപ്പാണ് ഡ്യൂട്ടിയില്ല
@vishnuknair13484 жыл бұрын
Appol Tvm bus thambanoor okk danger aanu...
@SureshKumar-js3pd4 жыл бұрын
@@kiranrs7959 4u
@siyad_s5534 жыл бұрын
തമ്പാനൂരിലും പരിസരങ്ങളിലും രാത്രിയിൽ കുണ്ടന്മാരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്...... അതിനാൽ Tvm രാത്രി യാത്ര ജാഗ്രതെ......!!!!
@SikhaPRАй бұрын
Ekm mostly bro
@rajukurian65044 жыл бұрын
സാർ വരുവോളം ആ പയ്യനെ ചികിത്സ നൽകാതെ സ്റ്റേഷനിൽ ഇരുത്തിയ പോലീസുകാർക്കും എതിരെ കേസെടുക്കേണ്ടതാണ്
@hamza.k-4 жыл бұрын
തിർച്ചയായും.
@MAN-bq2io4 жыл бұрын
Correct
@proudatheist94233 жыл бұрын
Correct
@Saleena20043 жыл бұрын
yes
@Saleena20043 жыл бұрын
കൃത്യ സമയത്ത് ചികിത്സ കൊടുത്തിരുന്നേൽ അവൻ രക്ഷപ്പെട്ടേനെ...
@ajmal768574 жыл бұрын
ജോജോ സാറിൻ വിൽപത്രം എഴുതി വെച്ച ആ അമ്മച്ചി ആൺ ലോകത്തിലെ ആദ്യത്തെ ഒപരാണ്ടി ഫാൻ 💐
@josepa32863 жыл бұрын
ഇങ്ങനെയുള്ള പോലീസ് ഓഫീസർസ് ഉണ്ടായിരുങ്കിൽ നാട് പണ്ടേ നന്നായാണ് നന്നായേനേ.
@deepurajadas59874 жыл бұрын
ആ റെയിൽവേ trackil കുട്ടിയെ കൊന്നു ഇട്ടിരുന്നത് എൻ്റെ വീട്ടിൻ്റെ അടുത്തുള്ള Railway trackil ആയിരുന്നു ,ഞാൻ നേരിൽ കണ്ടതാണ് Body ,വർഷം 2002 ...... വയറിൻ്റെ ഭാഗത്ത് മൂർച്ചയുള്ള എന്തോ കൊണ്ടു കുത്തി കുടൽ മാല പുറത്ത് വന്ന നിലയിൽ ആയിരുന്നു Body ...... ഈ കുട്ടിയെ കൂട്ടികൊണ്ട് വന്ന യാൽ പിറ്റേ ദിവസം കുറച്ച് അകലെ യുള്ള ഒരു സ്റ്റേഷനിൽ sucide ചെയ്ത നിലയിൽ കണ്ടത്തി ..... മറ്റൊരു പ്രതി ഇപ്പോൾ ജീവപര്യന്തം പൂജപ്പുരയിൽ ആണ്
@rahimkvayath4 жыл бұрын
സാറിനെപ്പോലുള്ളവർ പൊലിസ്കാർക്ക് കൃത്യമായ ഒരു പൊതുബോധം കൊടുക്കണം ആ പൊലിസ്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ആ കുട്ടി മരിക്കില്ലായിരുന്നു
@sulochanakumari26794 жыл бұрын
N
@shanusvlogs33644 жыл бұрын
Sarinte Jeevitha anubhavam... Malayalikalude kude anubhavam aaaki matiya ee program big salute
@praveenkumarpk38624 жыл бұрын
സമൂഹത്തിന് വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ഇതിലൂടെ സർ നമുക്ക് തരുന്നത്...
@anoopunnikrishnannair4 жыл бұрын
George Joseph Sir Effect.... Today, SAFARI crossed 700K + Subscribers. Thank you SAFARI team for programs with Amazing Contents...
@a.p.philip86434 жыл бұрын
sir my name is A.p.philip.rtd Asi of police kundara. very interesting program. please continue. write script for cine. name it a police story. god bless you. i hope you a long and phosphorus life to you and your family try to give advice for people against Corona.
@shafeequeck63394 жыл бұрын
07:05 ഞാൻ മൊബൈലിൽ നോക്കി ഒരു സല്യൂട്ട് അടിച്ചു 💪
@nepolean...8072Ай бұрын
ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥൻ ബിഗ് സല്യൂട്ട്.....🎉
@RJTHEKS4 жыл бұрын
George Joseph Sir you are doing a great service to the society even after retirement by giving such good examples and advices.salute you.God bless.
@ajithvasu87914 жыл бұрын
കോട്ടയം യൂണിറ്റ് റിപ്പോർട്ടിങ്..
@wilsonkuriakose75344 жыл бұрын
Hai... Idukki fans ivide come on...
@kirankj82204 жыл бұрын
Sir handicapped man was my father
@user-xz8kr6yj4u4 жыл бұрын
??
@Bullish-bull4 жыл бұрын
Super.
@97464137654 жыл бұрын
My god . God bless him
@jimilmaanaaden10614 жыл бұрын
ഉള്ളതാണോടാ സതീശന്റെ മോന്റെ കാലം ആണേ
@nidhishsomannair65654 жыл бұрын
May God bless you and your family
@iamagodbo4 жыл бұрын
കേട്ടിരുന്നാൽ സമയം പോകുന്നതറിയില്ല 😍😍😍
@akhildas0004 жыл бұрын
ആണുങ്ങൾക്കും രക്ഷയില്ലേ 😢😢
@aneeshks88554 жыл бұрын
Few times face cheytitunde . night time Alla morning
@@akhildas000 avaru marilla bro Vendum vere.arudellum aduthu same parupadi
@1Naseeb4 жыл бұрын
avenmaare idichaal athil sugham kandethunna perverts aan
@Abdullahashim7864 жыл бұрын
7 ദിവസം കൊണ്ട് 61 എപ്പിസോഡും കണ്ട് തീർത്ത ഞാൻ 💪💪
@tonypjose86904 жыл бұрын
Thaangalude modus operandi..... sammathikkanam
@naufaltsulaiman62954 жыл бұрын
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു താല്പര്യം ഉള്ളവർ നമ്പർ ഷെയർ ചെയ്യുക എന്റെ ഫോൺ നബറിലേക്ക് +919895559150
@mhdarshak72164 жыл бұрын
3 days
@unnikrishnan80323 жыл бұрын
Kidu
@kadanadkavumkandamjayadeep18343 жыл бұрын
അഭിനന്ദനങ്ങൾ
@santhoshcc52864 жыл бұрын
നമുക്ക് കേരളത്തിൽ ജനിച്ചു ജീവിക്കുന്നതിൽ അഭിമാനിക്കുക.. മുൻ എസ് പി പറഞ്ഞത് കേട്ടോ 😀👌🙏
@Top.analyst4 жыл бұрын
Ya.but iniyum improve cheyyan und.namk world class avanm
@noblebabykalampukat42134 жыл бұрын
positive nd motivation ..
@sameerayahya4614 жыл бұрын
We are sharing what all unwanted things in Social Media. This episode should be shared in our family groups in WhatsApp other social networking sites. Let our children be safe.
@edwardmandoth92434 жыл бұрын
സമൂഹത്തിൽ നല്ല പോലീസുകാർ,രാഷ്ട്രീയക്കാർ ഇനിയും ഉണ്ടാവട്ടെ,നന്മ വളരട്ടെ.
@muhammedsuhailrk25644 жыл бұрын
കേരളത്തിലും ഉണ്ട് ഇത് പോലെ കണ്ണൂർ ൽ.
@jitheshjayadevan99794 жыл бұрын
george sir iam a big fan of you..you are great
@garnetvibe4 жыл бұрын
Sir you are a valuable person.sir പറയുന്ന അദ്യത്തെ രണ്ട് കാര്യങ്ങൾ കേട്ടപ്പോൾ 'പേടി തോന്നുന്നു. എങ്ങനെ ജീവിക്കും.
@a.sgamer87204 жыл бұрын
സർ തിരിച്ചു വരുന്നതുവരെ കാത്തിരിക്കും. സന്തോഷ് സാറിനും അനുമോദനങ്ങൾ
@00badsha3 жыл бұрын
Thanks for sharing
@nikhilmonachan15854 жыл бұрын
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ഘടകം റീപോർട്ടിങ് സർ..
@itsmepk2424 Жыл бұрын
7:49 പ്രകൃതി വിരുദ്ധ പീഡനം+കൊലപാതകം അതിനു ശിക്ഷ 7 വർഷം 😪ഊമ്പിയ നിയമം. അതിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും വധശിക്ഷക്ക് വിദേയമാക്കണം അതാണ് നീതി.
@afiljohn62304 жыл бұрын
കേരളം മറ്റു സംസഥാനങ്ങളെക്കാൾ 100 വർഷം മുന്നിലാണ്... അഭിമാനം... 💪💪💪
@Nairs4 жыл бұрын
100 years!!!
@k12musiczz292 жыл бұрын
തോന്നൽ ആണ് 🤣🤣👍
@time4u999 Жыл бұрын
❤❤❤
@deepakdezz53852 ай бұрын
@@k12musiczz29visit rooral areas in other states
@Djjsarrrrr2 ай бұрын
Kunnnaaa
@Ifclause11Ай бұрын
ഇതാണ് safari enik ഇഷ്ട്ടം 🙂🙃
@shinoobsoman92694 жыл бұрын
Thank you, Sir..🙏🙏😍😍
@DewDrops574 жыл бұрын
Most interested series...... All the very best wishes to safari team and George Joseph sir
നമുക്ക് തിരുട്ടു ഗ്രാമമില്ല..പാർട്ടി ഗ്രാമം മാത്രമേയുള്ളൂ
@saraswathigopakumar72317 ай бұрын
😂😂
@easylearn365bytonymathew4Ай бұрын
Ellam onnu തന്നെ 😢
@voiceoftunes541725 күн бұрын
😂😂
@jishnuk42303 жыл бұрын
Salute you sir
@mohd__riaz38274 жыл бұрын
Brilliant officer 👏👏👏
@merlinmk43504 жыл бұрын
Wooooow today I am 7th Comment .. Merlin Cyprus. Modus Operandi 😉
@ajithnilambur22674 жыл бұрын
മെർലിൻ നമ്മുടെ ഗ്രൂപ്പിൽ undo???
@Nandha-Kishore4 жыл бұрын
Modus Operandi entha
@jijogj4 жыл бұрын
@@ajithnilambur2267 njan illa
@tressajohn32694 жыл бұрын
@@Nandha-Kishore prevarthana reethi
@tressajohn32694 жыл бұрын
@@Nandha-Kishore prevarthana reethi
@bajeeshap34523 жыл бұрын
Big salute sir 🔥 Very good sir 👍
@dayan2265 Жыл бұрын
George joseph 🔥
@anjuchemmanghat59164 жыл бұрын
We have to be extremely careful..... When George sir says such instances we are scared to move out of house......
@jose-qb6zm4 жыл бұрын
I was also pickpocketed in the same way at Bangalore majestic railway station. At midnight a group of tamilians entered the train and made it difficult for me to enter the train.After entering train these group went somewhere and even I got seat .Later only I came to knew that I was pickpocketed.
@deepeshp834 жыл бұрын
salute to you sir, we need more police officers like you who are tough on implementing the law & order but with a human touch and consideration to people who approach the police station for help.
@honeybunches5632 жыл бұрын
God bless you sirrrr
@വെട്ടിച്ചിറഷഹൻഷാ4 жыл бұрын
22:00 അങ്ങനെ പറഞ്ഞാൽ പറ്റൂല ഞങ്ങടെ up യും യോഗി അണ്ണനുമാണ് ഇന്ത്യയിലെ മികച്ച സംസ്ഥാനവും മുഖ്യമന്ത്രിയും
@rendeepradhakrishnan98154 жыл бұрын
എന്റെ റൂമിലും ഉണ്ട് അണ്ണമ്മാര് അവരുടെ ഗ്രാമത്തിലൊക്കെ ഇപ്പോഴും സർ പറഞ്ഞ അവസ്ഥ തന്നെയാണ്. Annachi, തലേയ്‌ക്കെട്ടു എന്നൊക്കെയാ അവരെ വിളിക്കാ
@ShineMShaju2 жыл бұрын
George joseph sir 🔥🔥🔥
@sirajchelsea70364 жыл бұрын
Proud to be a Malayali.....
@jibinlouis98024 жыл бұрын
എന്റെ ഇങ്കത്തെ തൊടാൻ വന്ന..എത്ര എത്ര കുണ്ടൻമാർ എന്റെ തൊഴിയും പച്ചത്തെറിയും കേട്ട് ... കണ്ടംവഴി ഓടിരിക്കുന്നു 😳
@jaisonjoseph51334 жыл бұрын
Jibin Louis 😄😄😄😂
@AnoopKumar-jh9iz4 жыл бұрын
Sir, thangal oru nalla police officer aanu i salute you. Pakshe e genus vamshanasham vannu poyi...
@shihabms40544 жыл бұрын
കേരളത്തെ കുറിച്ചു പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത ഒരു അഭിമാനം തോന്നി....
@kunjumon14223 жыл бұрын
Sir thanks
@nadilnadil32444 жыл бұрын
സാറ് പൊളിയാ👏👏
@theGrandmaster384 жыл бұрын
A big salute sir 🙏
@makhsoodlambeth4 жыл бұрын
Very good police genius.God bless you.
@jihasshamsudeenkunju55434 жыл бұрын
You are great sir
@rasheedpk36604 жыл бұрын
Thanks
@rajithmm4454 жыл бұрын
സുപ്പർ സാർ താങ്കളുടെ നിലപാട്
@abdullamohammed10254 жыл бұрын
Big salute sir
@saykp37833 жыл бұрын
Legend
@shilluster3 жыл бұрын
Bravo 👏🏻 👏🏻👏🏻👏🏻salute you sir , people like you are an asset to the department
@fzan_-cd1qd4 жыл бұрын
ജോർജ് സാറിന്റെ പരമ്പര ഇനിയും തുടരണം
@shamjeermsmsa64844 жыл бұрын
Respect you sir
@habeebko9804 жыл бұрын
Very help full
@dontwastetime63934 жыл бұрын
Great sir...👍
@jayathomas27374 жыл бұрын
എല്ലാവരും എന്ത് പറയുന്നു. Lockdown എല്ലാവരും creative ആയി ചിലവഴികകൂക. Cooking. Cleaning. Gardening etc. ഇത് പോലെ അവസരം ഇനി കിട്ടില്ല. 👍😊
@shaibumct3894 жыл бұрын
സുഖമായിരിക്കുന്നു. ഞാൻ ലോക് അയിരിക്കുവ തിറ്റിയും കുടിയും തന്നെ ഒമാനിൽ റൂമിന്റെ വെളിയിൽ ഇറങ്ങാൻ പറ്റുന്നില്ല
@aingelgeorge4 жыл бұрын
ജോർജ് സാർ century അടിക്കും 💪💪👏
@anilhindustani38334 жыл бұрын
കുവൈറ്റ് ഫാൻസ്
@__Aashiq__4 жыл бұрын
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
@suneerbava13324 жыл бұрын
വാ പൊത്തിയ സീൻ പൊളി 😍
@shain184 жыл бұрын
പ്രകൃതിവിരുദ്ധം ചിലപ്രത്യേക വടക്കൻ ജില്ലക്കാരാണ് ചെയ്യുന്നതെന്ന പ്രചാരണം ഇടക്ക് ഉണ്ടായിരുന്നു , ഇതുപോലുള്ള തെക്കൻ ജില്ലക്കാരുടെ കുണ്ടനടി മറച്ചുവെക്കാൻ വേണ്ടിയാണ് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാൻ നോക്കിയതെന്നത് ജോസഫ് സാറിന്റെ എത്രയോ കാലം മുന്നേയുള്ള അനുഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നത് , ദയവ് ചെയ്ത് ഇനി ജില്ല തിരിച്ച് കുറ്റപ്പെടുത്തല്ലേ എന്ന് മോങ്ങിക്കൊണ്ട് വരല്ലേ
@Saleena20043 жыл бұрын
എല്ലാ സ്ഥലത്തും ഉണ്ട്....
@javedlatheef2244 жыл бұрын
Salute sir 🌷
@salimanangadi50214 жыл бұрын
Thank you you are true
@TheShiyazie3 жыл бұрын
യാഥാർഥ്യം പറഞ്ഞാൽ ഇതൊക്കെയാണ് ശെരിയായ വിജ്ഞാന പരിപാടികൾ TV കണ്ടാൽ നന്നാകണോ എന്തെങ്കിലും അറിവ് ലഭിക്കണോ ഇതാണ് വേണ്ടതും ഇത് തന്നെയാണ് വേണ്ടതും.