Amazing Juice for Loss of Fat and Weight, ശരീരഭാരവും,കൊഴുപ്പും കുറക്കാൻ ഒറ്റമൂലി

  Рет қаралды 988,459

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

ശരീരഭാരവും, കൊഴുപ്പും കുറയ്ക്കാൻ ഫലപ്രദമായ ഒരു ഒറ്റമൂലി ആണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554780253
Dr sajid kadakkal
#AmazingJuiceforlossofFatandWeight
#ശരീരഭാരവും,കൊഴുപ്പുംകുറക്കാൻഒറ്റമൂലി
#WeightlossChallenge
#BellyFatReduction
#EasyRemedytoReduceweight
#AmazingJuiceforWeightloss
#NaturalRemedyforweightloss
#FastWeightReduction
#HowtoControlBodyweight
#HowtoManageObesity
#FastandEffectiveJuiceforObesityandFat
#ControlBloodpressure
#രക്തസമ്മർദ്ധംകുറക്കാൻ
#ശോധനകുറവ്
ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറച്ചുകൊണ്ടുവരാൻ വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. അമിതമായുള്ള ശരീരഭാരം ഉള്ളവർക്ക് ഈ പരിചയപ്പെടുത്തിയ ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ശരീരഭാരം വളരെ പെട്ടെന്ന് തന്നെ കുറച്ചു കൊണ്ടുവരാൻ സാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഔഷധ ചേരുവകൾ ആണ് ഈ ജ്യൂസിൽ ഉപയോഗപ്പെടുത്തി യിട്ടുള്ളത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ വെജിറ്റേറിയൻ ഉൽപ്പന്നം നമ്മുടെ ശരീരത്തിലെ നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ സഹായകമാവുന്നു. തുടർച്ചയായി ഒരു മാസം ഈ ജ്യൂസ് തയ്യാറാക്കി കുടിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ ആണ് ഈ ജ്യൂസ് തയ്യാറാക്കി കുടിക്കേണ്ടത്.
ഉദരസംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാനും, ഹൃദയാരോഗ്യത്തിനും, ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും വളരെ ഫലപ്രദമായ ഈ ജ്യൂസ് പ്രായഭേദ വ്യത്യാസമന്യേ എല്ലാവർക്കും കുടിക്കാവുന്നതാണ്. ജ്യൂസ് കുടിക്കുന്നതോടൊപ്പം തന്നെ ഭക്ഷണത്തിന് വേണ്ട നിയന്ത്രണവും, വ്യായാമം നമുക്ക് ആവശ്യമാണ്. അത്തരം മാർഗ്ഗനിർദ്ദേശങ്ങളും വളരെ വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും, മറ്റ് രോഗനിയന്ത്രണത്തിനും ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ മാർഗം മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
Fat Reduction vedio:
• 5 Amazing exercises fo...
Natural Remedy for Weight loss:
• Natural remedy for wei...
Exercise for sudden Stomach Reduction:
• Best exercise for Sudd...
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 1 400
@nisakmohamed
@nisakmohamed 3 жыл бұрын
ആദരവായ റസൂലിന് ഏറ്റവും ഇഷ്ട്ടപെട്ട വെജിറ്റബിൾ ആയിരുന്നു ചിരങ്ങ... 👍👍👍
@art_by_riza519
@art_by_riza519 3 жыл бұрын
എന്റെ ഹബീബ് 🥰
@shirinsm9355
@shirinsm9355 3 жыл бұрын
صلى الله عليه وسلم
@userseppu547
@userseppu547 3 жыл бұрын
🥰
@alavisapafi123alavi8
@alavisapafi123alavi8 3 жыл бұрын
صلى الله عليه وسلم
@_x2659
@_x2659 3 жыл бұрын
യെസ്.. ചുരങ്ങ കറികളിൽ ചേർക്കാൻ തങ്ങൾ ഉപദേശിട്ടുണ്ട്... സ്വല്ലല്ലാഹു അലൈഹി വ സല്ലം
@safusafu6197
@safusafu6197 4 жыл бұрын
തടി കുറയാൻ എന്തെകിലും മാർഗമുണ്ടോ ഒന്ന് പറയണം please തടി കുറക്കാൻ ഇഷ്ടമുള്ളവർ ലൈക്‌ അടി
@walkytalkieezz5190
@walkytalkieezz5190 4 жыл бұрын
ISlim nalla effective aanallo
@chandranammanattu9853
@chandranammanattu9853 4 жыл бұрын
Good
@sharafulmasivibes2691
@sharafulmasivibes2691 4 жыл бұрын
@@walkytalkieezz5190 really
@sheelasomarajan8420
@sheelasomarajan8420 4 жыл бұрын
Mathagga(pumkin) kuruvum tholium kalayathea 250g ravilea oru spoon agwine(ayamothakam) ettu mixiyil adichu varum vayattil kudikkuka Fruits daralam kazhikkuka Red rice kazhikku Vagittable dazhikuka 6 manikkum mathagga juce kudikkuuu Rathriyil choru skip chauuu Yathra kurayatha waitum kuraum
@jessyajikumar9326
@jessyajikumar9326 4 жыл бұрын
Thadi kurakkan oru marunnum kazhikaruthe.Ethupolathe juiceum,low carb diet,exercise cheythal ethe valiya thadium kurayum.
@fysalpayanthatt6974
@fysalpayanthatt6974 4 жыл бұрын
താങ്കളുടെ പ്രിയപ്പെട്ട ഉപദേശം ഒരു പാട് ഇഷ്ടമായി നന്ദി താങ്കള്ക്കു ആരൊഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
ആമീൻ
@fathimasajeev4165
@fathimasajeev4165 4 жыл бұрын
Aameen
@starabaya4244
@starabaya4244 3 жыл бұрын
Aameen
@nasrinabus4350
@nasrinabus4350 3 жыл бұрын
Aameen
@FUNDUBmalayalam-c6v
@FUNDUBmalayalam-c6v 3 жыл бұрын
ആമീൻ
@ansilanuvlogs
@ansilanuvlogs 2 жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവുകൾ തരുന്ന ഡോക്ടർ ക്ക് അല്ലാഹു ഹൈർ ചെയ്യട്ടെ 🤲
@nasarkhannasar6825
@nasarkhannasar6825 4 жыл бұрын
അന്ത്യ പൃവാചകൻ മുഹമ്മദ് മുസ്ഥഫാ (സ അ) ക്ക് ഇഷ്ടപ്പെട്ട പച്ചക്കറി വിഭവമായിരുന്നു ചുരക്ക (ചുരങ്ങ)
@muneeramuneera3219
@muneeramuneera3219 4 жыл бұрын
സത്യം
@anzimk1620
@anzimk1620 4 жыл бұрын
S
@shiningstar6992
@shiningstar6992 4 жыл бұрын
Nabiyude ജീവചരിത്രം മുഴുവൻ അറബിക് ലും മലയാത്തതിലും വായിച്ചിട്ടുണ്ടോ???? 🤔🤔
@ajmalchanthveettil
@ajmalchanthveettil 4 жыл бұрын
S
@Johnsbwoy
@Johnsbwoy 4 жыл бұрын
Bayankaram
@saleenabasheer2376
@saleenabasheer2376 3 жыл бұрын
റസൂലിന്റെ ഇഷ്ടം (സ )നമ്മടെ ഇഷ്ടം അൽഹംദുലില്ലാഹ് 🌹
@സാദിഖ്സാദി
@സാദിഖ്സാദി 4 жыл бұрын
മുത്ത് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അവിടന്ന് വളരെ ഇഷ്ടപ്പെട്ട ഒരു പച്ചക്കറി ആയിരുന്നു ഇത് അവിടുന്ന് അത് വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അതിൻറെ പിന്നിൽ എന്തെങ്കിലും ഒരു രഹസ്യങ്ങൾ ഉണ്ടാവും
@mohammedziyan1502
@mohammedziyan1502 4 жыл бұрын
Yunuz Nabi(A) fish nte vayattil ninn purathethiyappol first kazhicha food aaannn churakkka. Yaqthween in Arabic
@mmshareefa4692
@mmshareefa4692 3 жыл бұрын
ماشاءالله الحمدلله നമുക്ഇതിൽ ഒരു ഗുണം മുത്ത് നബി صلى الله عليه وسلم തങൾ ക്ഇ ഷ്ട പെട്ട തും കൂടിയാണ്നമുകും മറ്റു ള ളവർകുംഉപകാരം ഉണ്ടാവട്ടെ آمين يارب العالمين جزاكم الله خيرا ان شاءالله
@vlognilgiri7869
@vlognilgiri7869 4 жыл бұрын
ഇക്കാ.. 🌹🌹👍👍നല്ല മെസ്സേജ് ആ. ജൂസ് കുടിക്കുന്നതിന് മുൻപ്. ബിസ്മി... പൊളിച്ചു 😍🌹🌹🌹
@upmrashidkbd8284
@upmrashidkbd8284 4 жыл бұрын
ഞാനും ശ്രദ്ധിച്ചു❤️
@vm8065
@vm8065 4 жыл бұрын
ഞാനും ശ്രദ്ധിച്ചു❤
@shareefabeevi7947
@shareefabeevi7947 4 жыл бұрын
Swàrgathil...nìñnu..llàhuiraķiyadh
@saidvlr1125
@saidvlr1125 4 жыл бұрын
Bismi cholli nthukayichalum shifa undennu parayanda llo, video super, nan pregnent anu, nalla omitting undu, nnittum thadi kurayunnilla, aneettu nilkkanulla sheshi thanne palappoyum illa, 72 kilo wight undayinu, ippo 2 kilo kuranjittundu, anikku use cheyyamo
@tastykitchen474
@tastykitchen474 4 жыл бұрын
ഞാനും ശ്രദ്ധിച്ചു👍
@abueditz11
@abueditz11 4 жыл бұрын
അൽഹംദുലില്ലാഹ് എന്റെ മോന് വളരെ ഉപകാരമുള്ള ഒരു അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് അള്ളാഹു ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@fxswinger5922
@fxswinger5922 3 жыл бұрын
എന്നാൽ പിന്നെ ഇതും കൂടെ ഹദീസിൽ പറഞ്ഞിരുന്നേൽ ഇത്രേം ഡോക്ടറോന്മാരുടെ ആവിശ്യം ഇല്ലായിരുന്നു 🤣
@dileepissakkunju3543
@dileepissakkunju3543 3 жыл бұрын
Aameen
@shahanasshahanas7366
@shahanasshahanas7366 3 жыл бұрын
സൂപ്പർ 👍👍 ഇനിയും ഇതുപോലെയുള്ള നല്ല ടിപ്സുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 👍👍👍👍👍👌👌
@busharasalam8451
@busharasalam8451 3 жыл бұрын
യൂനുസ് നബി അലൈഹി സലാം മീനിന്റെ വായിൽ നിന്നു രക്ഷപെട്ടപ്പോൾ ഉണ്ടായ മുറിവ് ഉണങ്ങുന്നതിനുവേണ്ടി അള്ളാഹു ജിബിരീൽ അലൈഹി സലാം മുകേനെ അയച്ചു കൊടുത്ത ഭക്ഷ്യവസ്തു ആണ് ചിരങ്ങാ നമ്മുടെ കുടുംബത്തിന് വളരെ ഇഷ്‌ടപ്പെട്ടു ഇന്നു തന്നെ ഞങ്ങൾ ട്രൈ ചെയ്യും ഇന്ഷാ അല്ല ഞങ്ങൾ അതിയ മായി ട്ടാണ് ഒരു വിഡിയോ ക് കമന്റ് ഇടുന്നത് ഞങ്ങൾ ക് വളരെ ഇഷ്ടം പെട്ടു
@hasna9529
@hasna9529 4 жыл бұрын
അല്ലാഹുവിന്റെ റസൂലിന് ഏറ്റവും ഇഷ്ടപ്പെട്ട വെജിറ്റബിൾ ആയിരുന്നു ചുരക്ക എന്ന് കേട്ടിട്ടുണ്ട്...
@zeenathpanolil2314
@zeenathpanolil2314 4 жыл бұрын
Yes
@hasna9529
@hasna9529 4 жыл бұрын
@@SAN-dk6bj അല്ല. ചുരക്ക, ചിരങ്ങ എന്നൊക്കെ പറയപ്പെടും
@meeranair6546
@meeranair6546 3 жыл бұрын
Allahuvinte kaalathu churakka undayirunnilla ishta...😁😃
@hasna9529
@hasna9529 3 жыл бұрын
@@meeranair6546 അല്ലാഹുവിന്റെ കാലത്ത് എന്നല്ല... അല്ലാഹുവിന്റെ റസൂലിന്റെ എന്നാണ്... എന്ന് വെച്ചാൽ നബിയുടെ കാലത്ത്
@hasna9529
@hasna9529 3 жыл бұрын
@@meeranair6546 അല്ലാഹുവിന് അങ്ങനെ ഒരു കാലം ഇല്ല... ഇപ്പോഴും എപ്പോഴും ഉണ്ട് അല്ലാഹു
@fatheenfarooque2959
@fatheenfarooque2959 4 жыл бұрын
നബി (സ )ചുരക്ക ഏറ്റവും ഇഷ്ട ഭക്ഷണം ആണ്
@malabarfarmhouse2247
@malabarfarmhouse2247 3 жыл бұрын
Ohh
@anvrshanu712
@anvrshanu712 3 жыл бұрын
Good... Alhamdulillah
@muhammedk3609
@muhammedk3609 4 жыл бұрын
ഈ churayika ennna parayunnthine pati 1400varshm munne madeenyude മുത്തേ nabi (sllhu)പറഞ്ഞു nigal parayunnthinu മുമ്പ് പറഞ്ഞു ഇത് ഈ churayika ചൂട് samayath ചിക്കൻ mattan ഉണ്ടാകുബോൾ അതിൽ ഈ churayika ഇടാൻ പറഞ്ഞു വേഗത്തിൽ ദഹനം കിട്ടാൻ വേണ്ടി രോഗം illathirikan വേണ്ടി
@ayshabeevi7726
@ayshabeevi7726 3 жыл бұрын
Kochu kuttikalkku class adukkum pole valare lalitha maya bhashayil manassilakki thanna Dr sajidinu Allahu swargam nalki anugrahikkane thamburane 🤲🤲
@jarshadjaru8158
@jarshadjaru8158 3 жыл бұрын
നല്ല ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ..Thanks ഡോക്ടർ
@fousisaji
@fousisaji 4 жыл бұрын
അസ്സലാമുഅലൈക്കും സാജിദ് sir മാഷാഅല്ലാഹ്‌ നല്ല ഒരു അറിവ് പകർന്നു നൽകിയതിന് ഒരുപാട് നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲😍😍👌👌
@ayishakarangadan4568
@ayishakarangadan4568 3 жыл бұрын
ചുരക്കക് ഇത്ര ഗുണമുള്ള കാര്യം ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.നന്ദി.
@abdulr0uf6
@abdulr0uf6 3 жыл бұрын
പുണ്യ നബിയുടെ ഇഷ്ട വിഭവമായിരുന്നു
@rafi786sharjah4
@rafi786sharjah4 3 жыл бұрын
@@abdulr0uf6 صلى الله عليه وسلم 💚💚💚
@NeziyanathMN
@NeziyanathMN 6 ай бұрын
അവതരണം സൂപ്പർ. Thank you Sir
@rajithomas5068
@rajithomas5068 4 жыл бұрын
എന്റെ വീട്ടിലുണ്ട്. സാധരണയായി ഓലൻ വയ്ക്കും. നല്ല ഒരു അറിവ് തന്നതിന് നന്ദി
@jasmin901
@jasmin901 3 жыл бұрын
Ennal ini daily thattikko oro juice
@komalavallyk1217
@komalavallyk1217 3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ഡോക്ടർക്ക് അഭിനന്ദനം👍👍🙏🙏
@khalidmtl6316
@khalidmtl6316 3 жыл бұрын
പെപ്പർ എങാണ്
@sumeshkumarsumeshkumar2542
@sumeshkumarsumeshkumar2542 3 жыл бұрын
ഒരു പാട് താങ്ക്സ് , Super👍🏻👍🏻
@daisyjose9716
@daisyjose9716 4 жыл бұрын
ഞാൻ കഴിക്കാറുണ്ടായിരുന്നു കറി വച്ച് , medicinal value ഇപ്പോ ആണ് അറിഞ്ഞത് thanks❤️
@justrelax9964
@justrelax9964 3 жыл бұрын
Thank you Dr Bismi ചൊല്ലുന്നത് കേട്ട്. Alhamdhulillah !
@QweQwe-fp3ts
@QweQwe-fp3ts 4 жыл бұрын
സാർ വളരെ ലളിതമായി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു വളരെ ഉപകാരപ്രദവുമാണ്
@ummukulsukunnath3492
@ummukulsukunnath3492 3 жыл бұрын
ഡോക്ടറുടെ വിഡിയോകൾ വളരെ ഉപകാരപ്രദമാണ്, ആശംസകൾ
@പ്രശ്നപരിഹാരം
@പ്രശ്നപരിഹാരം 3 жыл бұрын
നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ശാരീരികവും മാനസികാവുമായ( ജോലി.. കച്ചവടം..വിവാഹതടസ്സം.. സ്നേഹബന്ധങ്ങളിലുള്ള അകൽച്ച.. പഠനവൈകല്ല്യം.. കുടുംബ പ്രശ്നങ്ങൾ..)എല്ലാ പ്രശ്നങ്ങൾക്കും തങ്ങൾ പരിഹാരം നിർദേശിക്കുന്നു.. വിളിക്കാം.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.👍
@paruthurannuparayunnaval3540
@paruthurannuparayunnaval3540 3 жыл бұрын
നല്ല ശബ്ദം. നല്ല ഉച്ചാരണം 🥰🥰🙏🙏
@aneeshadoor2904
@aneeshadoor2904 3 жыл бұрын
വായർ.കുറയുമേ
@veenashankar1167
@veenashankar1167 4 жыл бұрын
👍👍 you have not mentioned the quantity of bottle gourd to be used. Also the other ingredients when used without bottle gourd and put to boil in slow/ low flame seems to help in weight reduction
@najlafaabi7273
@najlafaabi7273 4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ്.കഴുത്ത് വേദനക്ക് കുരുമുളക് ഇല കൊണ്ട് ചൂട് വെക്കുന്ന അറിവ് എനിക്ക് നന്നായി ഫലം ചെയ്തു. അള്ളാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..ആമീൻ..
@fasifaisalff8101
@fasifaisalff8101 3 жыл бұрын
ഇത് വരെ കേൾക്കാത്ത അറിവ് താങ്ക്സ് തീർച്ചയായും try ചെയ്യും
@bindue.j.97
@bindue.j.97 4 жыл бұрын
നമസ്കാരം ഡോക്ടർ, ഒരു പുതിയ അറിവ് പറഞ്ഞ് തന്ന ഡോക്ടർക്ക് വളരെയധികം നന്ദി
@PVAriel
@PVAriel 4 жыл бұрын
വളരെ ഗുണകരമായ ഒരു എപ്പിസോഡ്. ഇവിടെ ഇതാദ്യം. ചുരക്കയുടെ അത്ഭുത ഗുണങ്ങൾ സവിസ്തരം അവതരിപ്പിച്ച ഡോക്ടർക്കു നന്ദി. കുളസ്ട്രോൾ ബിപി എന്നിവയുടെ നിയന്ത്രണത്തിനും, മറ്റു പലതിനും ഇതു നല്ലൊരു ഔഷധം എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഞങ്ങളുടെ നാട്ടിൽ അഥവാ ഇവിടെ ഇതിനെ കദ്ദു എന്നു വിളിക്കും (in Telugu). നന്ദി നമസ്കാരം. ഫിലിപ്പ് ഫ്രം ഹൈദരാബാദ്
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
You are welcome 🤝
@shahulhameed8902
@shahulhameed8902 4 жыл бұрын
Insha Allah Thank U Dr.
@mariepereira1321
@mariepereira1321 4 жыл бұрын
Thanks Doctor. Good morning My sons go running to keep fit in the evening after work. ( working from home scenario). But lauki is not their favourite vegetable... I however cook it once a week in a gravy form and ( blend the pieces of lauki along with masala while cooking it... Can I give to them in the morning with honey or salt. The older boy is a bit overweight. The younger one is very conscious of what ever he puts into his mouth so he is fit. At 5’ 9” His weight is 72kgs and the older one at 5’7” is 84 kgs... He loves anything sweet....
@muhammedilyasillu6453
@muhammedilyasillu6453 4 жыл бұрын
Ente muth nabik orupad ishttamulladan ee cheranga.adkond thanne idinte gunangal anavadiyayirukkum
@animolanimol1714
@animolanimol1714 3 жыл бұрын
Thanks Dr sir Ellam valare sradhichu kettu kootathil Bismi yum
@jaseemjaza4391
@jaseemjaza4391 3 жыл бұрын
Ee oru vegetables ഇത്രയും ഗുണങ്ങൾ ഉള്ളത് ഇതുവരെ അറിഞ്ഞിരുന്നില്ല. Thankyou dr..... Ee oru ഡ്രിങ്ക്സും ഇതുവരെ ട്രൈ ചെയ്തിട്ടില്ല..... ഇനി angott👌👌
@muhammedvm8511
@muhammedvm8511 3 жыл бұрын
Pa! Nattaakk
@nihumathbeevi5873
@nihumathbeevi5873 3 жыл бұрын
Exrcice sajid
@adharshram
@adharshram 3 жыл бұрын
Njangal pachakkariyil kittiyal kalayaaranu pathivu gunam ariyillllarunnu.dr paranjappol arivukitti tnks Dr.🙏
@naseehyusuf1280
@naseehyusuf1280 3 жыл бұрын
Breast feeding mothres nn eth kudikkaan patuuo???plz rply me sir
@ummerkoya7745
@ummerkoya7745 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു പുന്നാര നബിക്ക് ഇഷ്ടപ്പെട്ട ചുരങ്ങ കറിയാണ്
@nabeezathubeevi2273
@nabeezathubeevi2273 4 жыл бұрын
Thank you Dr sajith kadakkal.
@brilliantthinkingshabu4604
@brilliantthinkingshabu4604 4 жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്ന അറിവ് ആയിരുന്നു ഡോക്ടർ ഭൂമിയിലെ നാച്ചുറലായ മരുന്നുകൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന താങ്കളാണ് ഒരു യഥാർത്ഥ ഡോക്ടർ
@aneeshmc380
@aneeshmc380 4 жыл бұрын
തടി അനങ്ങി കൊഴുപ്പ് കുറയ്ക്കാൻ മടി ഉള്ളളവർ ഇത് കണ്ടാൽ ഓടി വരും😀😀👍🏿
@omanap3209
@omanap3209 4 жыл бұрын
Njan undu
@aneeshmc380
@aneeshmc380 4 жыл бұрын
@@omanap3209 😀😀👍🏿
@raseenaaburasi6817
@raseenaaburasi6817 4 жыл бұрын
👍😀
@jannasanamol2471
@jannasanamol2471 4 жыл бұрын
😋😂😂😁😀
@jannasanamol2471
@jannasanamol2471 4 жыл бұрын
😎😎😎
@riyadh-cx8nh
@riyadh-cx8nh 3 жыл бұрын
churangayude tholiyano cambano ubayogikkendadh plz
@sulfathbeevi8914
@sulfathbeevi8914 4 жыл бұрын
ചുരക്ക എത്ര gram ജ്യൂസിന് ഉപയോഗിക്കാം ഡോക്ടർ.
@geethakrishnan2197
@geethakrishnan2197 2 жыл бұрын
Very good information.. Thank u ji🙏
@mariammajacob130
@mariammajacob130 4 жыл бұрын
Thanks doctor. God bless
@manikuttanidr5636
@manikuttanidr5636 3 жыл бұрын
Sir.. Sareerathile padukal chunangu eva maran endhelum vazhiyundo
@ameeralicmvideoscm6126
@ameeralicmvideoscm6126 3 жыл бұрын
Sr. ഇത് കുടിക്കും ബോൾ ശരീരത്തിന് എന്തോ അസ്വസ്ഥത പോലെ ഉണ്ട് എന്താണ് കാരണം (നല്ല രുചിയുള്ള ജ്യൂസ് ആണ്)
@noushadvkn6455
@noushadvkn6455 3 жыл бұрын
Al hamdu lillah...allahu niggalkku khir cheyyatteaa....pravajakannum eshttamulladum....insha allah tomorrow strat cheyyanam
@salmanulfaris7269
@salmanulfaris7269 3 жыл бұрын
Masha allah... വളരെ ഉപകാരപ്രദം
@lathikak3109
@lathikak3109 3 жыл бұрын
Lemon juice is against gastric problem.
@beemab331
@beemab331 4 жыл бұрын
ഞാൻ നിങ്ങളുടെ മിക്ക വീഡിയോയും o കാണാറുണ്ട് പല്ലുവേദനയ്ക്ക് ഉപ്പും കുരുമുളകും മഞൾ പൊടിയും വെച്ച് പല്ലു തേയ്ക്ക് ) ൻ പറഞ്ഞത് ഭയങ്കര ഉപകാരായി ഞാൻ അങ്ങിന തേച്ച കാരണം എനിക്ക് നല്ല ഒരാശ്വാസം കിട്ടി അൽ ഹംദുലില്ല അള്ളാഹു ഹൈർ നൽകട്ടെ
@Nisujankoz
@Nisujankoz 4 жыл бұрын
EllYidathum undallo ni beema??
@aananthanarayanan8853
@aananthanarayanan8853 4 жыл бұрын
🙏🙏🙏🙏you are doing a great job , I do not know how to thank you except 🙏🙏🙏
@beemab331
@beemab331 4 жыл бұрын
പ്രവാചകൻ സ്ര ഒരു പാട് ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ചുരക്ക
@nabeesakp4371
@nabeesakp4371 3 жыл бұрын
അൽഹംദു lillaah👍👍
@saleemabasheer2563
@saleemabasheer2563 3 жыл бұрын
മാഷാഅല്ലാഹ്‌ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇഷ്ടപൊട്ടാ ഒരു സാദനം ആണ് ചുരക്ക
@shareefafaseela1092
@shareefafaseela1092 3 жыл бұрын
ഇൻഷാഅളളാ.. ചെയ്തു. നോക്കാ
@babychakkalakkal9939
@babychakkalakkal9939 4 жыл бұрын
Thanks for your kind information about fat, slimmer healthy juice. I would like to ask you diet patients could be use this.
@geethav486
@geethav486 3 жыл бұрын
ചുരക്കാ ജൂസ് പോലെ കുമ്പളങ്ങ, കുകുമ്പർ ജ്യൂസ്‌ കുടിക്കാൻ പറ്റുമോ?
@shainmuhammad2717
@shainmuhammad2717 2 жыл бұрын
Thank you for your information nice information
@kunjiramantm3707
@kunjiramantm3707 4 жыл бұрын
ഡോക്ടർ ഈ ജ്യൂസ് കുടിച്ച് കാണിച്ചതിൽ സന്തോഷം
@razizivlog7420
@razizivlog7420 3 жыл бұрын
sir, valare upakaramulla video aan👌👍👍🌹🌹... nanum try cheyyaam..insha allah
@jj7665
@jj7665 4 жыл бұрын
Thank you very much... Dear sir.... ❤
@ashiqsalman4394
@ashiqsalman4394 3 жыл бұрын
ഇൻഷാ അല്ലാ try ചെയ്തു നോക്കണം
@sobhanamr7045
@sobhanamr7045 4 жыл бұрын
പണ്ട് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു, ഇലയായിരുന്നു കൂടുതൽ ഉപയോഗിച്ചിരുന്നത്, ചുരക്ക ഉണങ്ങിയത്, പൈസയിട്ടുവയ്ക്കുന്ന വഞ്ചിയായും, ഉമിക്കരിയിട്ടു വയ്ക്കാനും ഉപയോഗിക്കുമായിരുന്നു
@jalseenajalsi1964
@jalseenajalsi1964 4 жыл бұрын
Kazhikunnadh nalladha
@Riyas-vw8mk
@Riyas-vw8mk 2 жыл бұрын
സർ ലിവെറിനു നീർക്കെട്ട് ഉള്ളവർക്ക് ഇത് കുടിക്കാൻ പറ്റുവോ?? പ്ലീസ് മറുപടി തരണം ഡോക്ടർ..
@stephentl437
@stephentl437 4 жыл бұрын
very useful information, Doctor. Thanks.
@krishnankuttyn797
@krishnankuttyn797 3 жыл бұрын
Morning I take insulin. Can I drink this churakka juice after the insulin intake.
@sarithahareesh1324
@sarithahareesh1324 3 жыл бұрын
ഞാൻ മുൻപ് വേറൊരു dr ടെ നിർദേശപ്രകാരം കുടിച്ചിരുന്നു പക്ഷെ നാരങ്ങ, കുരുമുളക് ഇട്ടിരുന്നില്ല..... നല്ല റിസൾട്ട്‌ ആയിരുന്നു......
@saneendrasubash8876
@saneendrasubash8876 8 күн бұрын
എങ്ങനെയാ കഴിച്ചത് എന്തെല്ലാം ചേർത്ത്
@sareenagafoor5055
@sareenagafoor5055 2 жыл бұрын
റസൂലുല്ലാഹ് parach പച്ചക്കറി
@മല്ലു-ന9ങ
@മല്ലു-ന9ങ 4 жыл бұрын
Okkk, ഉപയോഗിച്ച് റിസൾട്ട്‌ പറയാം.... താങ്ക്സ് 🙏🙏🙏🙏
@ayshabeegum2621
@ayshabeegum2621 2 жыл бұрын
Good evening,sir Dose this drink helps people ,to low their uric acid levels
@Naj-hz2ko
@Naj-hz2ko 4 жыл бұрын
പ്രവാചകൻ കൂടുതൽ ഇഷ്ടപ്പെട്ടു കഴിച്ചിരുന്ന പച്ചക്കറിയായിരുന്നു ചുരക്ക എന്ന് കേട്ടിട്ടുണ്ട്
@sinumunna2548
@sinumunna2548 4 жыл бұрын
Yes കറക്ട്
@contessa4756
@contessa4756 4 жыл бұрын
Annokke available arunnu.... ishtom pole elladathum. Pinne dehydration onnum indavilla, like how we eat watermelon and cucumber. Such vegetables and fruits for summer season was used in the past. Now we move towards cold items. For health...we should use these kind of watery vegetables as juice, pieces etc. Good for health.
@amaldev5097
@amaldev5097 4 жыл бұрын
ഹഹാ
@raihanm69
@raihanm69 4 жыл бұрын
👌👌
@annieamma1299
@annieamma1299 4 жыл бұрын
@@amaldev5097 v. Sea c 004h Ch5rffffffaaa
@bijuvijayandubai
@bijuvijayandubai 3 жыл бұрын
താങ്ക്സ് സർ.., വെരിഗുഡ് ഇൻഫർമേഷൻ....
@jancyjoseph6686
@jancyjoseph6686 4 жыл бұрын
5 - 6 minutes il theerkkaamaayirunnu. Next time shraddhikkumallo. Thank you.All good informations
@kishorekumar7424
@kishorekumar7424 4 жыл бұрын
ഡോക്ടർ വളരെ നന്ദി Can we can offer this to type 1 diabetic patients.. അതായത് ഇൻസുലിൻ മൂന്ന് നേരം ഉപയോഗിക്കുന്നവർക്ക്
@UmarUmar-fd4nk
@UmarUmar-fd4nk 4 жыл бұрын
Pravajakanu ishttapetta bahakshanamany chiranga
@adv.arjunashok
@adv.arjunashok 4 жыл бұрын
Sir ee lauki yude puram bagathe thol kalanjittano kashnagalayi murichu upayogikkande
@faizyvlogskl10
@faizyvlogskl10 4 жыл бұрын
ഞങ്ങളെ നാട്ടിൽ ഇവൻ ചെരങ്ങാ എന്ന് അറിയപ്പെടുന്നു 🥰
@shilubeevikallingalshilube9208
@shilubeevikallingalshilube9208 4 жыл бұрын
ഞങ്ങളെ നാട്ടിലും
@Ministryofcreate
@Ministryofcreate 4 жыл бұрын
Evdeya place
@shahnapkhamsa3987
@shahnapkhamsa3987 3 жыл бұрын
Shariyaa
@jasmin901
@jasmin901 3 жыл бұрын
Kaattuvasikal angine palathum parayum 😅
@muhammedbasith7874
@muhammedbasith7874 3 жыл бұрын
@@jasmin901 serinna
@asokankalakoduvath288
@asokankalakoduvath288 3 жыл бұрын
വളരേ നല്ല മെസ്സേജ് . നന്ദി സാർ
@gafoorflexfitness5504
@gafoorflexfitness5504 4 жыл бұрын
ബംഗാളികൾ ഏത് കറിവെച്ചാലും ഇതിൻ്റെ സാന്നിധ്യം ഉണ്ടാകും.
@jasmin901
@jasmin901 3 жыл бұрын
Hi bangali🙋
@jaihind1858
@jaihind1858 3 жыл бұрын
അറബികളും ☝🏽
@muneerbava6836
@muneerbava6836 Жыл бұрын
യെസ്
@ziydkv6096
@ziydkv6096 3 жыл бұрын
Dr. Churanga yude ullile kuru kalayano? Juice adich kazhinjal arichedukkano?
@ajitharajappan6686
@ajitharajappan6686 3 жыл бұрын
ചിരട്ടയും തൈരും ചേർത്ത് അരച്ചു മുഖത്ത് തേച്ചു എൻറെ മുഹത്തെ പാട് ഒക്കെ മാറി താങ്ക്യൂ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure.. you are welcome 😊
@muhammemuhammed2905
@muhammemuhammed2905 2 жыл бұрын
നല്ല അറിവ്.. 👌👌👌
@sobhanath3550
@sobhanath3550 4 жыл бұрын
I'm using daily this juice. But few mint leaves also adding. Thanks Dr sir 👍
@shafivadakkan9004
@shafivadakkan9004 3 жыл бұрын
Changundo ithu kudichitu
@uk1187235
@uk1187235 2 жыл бұрын
Vannam kuranjo
@leellammathomas961
@leellammathomas961 3 жыл бұрын
Thanks 🙏ചുരക്കായൂടെ നല്ല അറിവിനായി
@saradhaap7716
@saradhaap7716 3 жыл бұрын
നന്ദി ഡോക്ടർ 👍
@nazeemashihab2594
@nazeemashihab2594 4 жыл бұрын
Masha ALLAH!!👌👍
@anithakabeer1460
@anithakabeer1460 3 жыл бұрын
ബംഗാളി കളുടെ ഇഷ്ട ഭക്ഷണം, Prophet muhammed 's favourite vegetable
@rajanyudayan4094
@rajanyudayan4094 4 жыл бұрын
നന്ദി ഡോക്ടർ
@nasik8777
@nasik8777 4 жыл бұрын
Pukayilayum chunnaambum kootti murukkaaan upayogikunnath niruthaan ulla medicine vdo send
@sufiyanvelliyath1808
@sufiyanvelliyath1808 4 жыл бұрын
Sir ഞാൻ രാവിലെ എക്സൈസ് ചെയ്യാറുണ്ട് അതിന് മുമ്പായി ഈ ജ്യൂസ് കുടിക്കാൻ പറ്റുമോ
@naseemamuhammad3302
@naseemamuhammad3302 Жыл бұрын
Theerchayaayum Tnx ❤❤❤
@abhianjali4697
@abhianjali4697 4 жыл бұрын
Dr. Uric acid ഉള്ളവർക്കു ഇത് കുടിക്കാൻ കഴിയുമോ..?? ദയവായി ഒന്ന് പറയു.. മറുപടി പ്രതീക്ഷിക്കുന്നു.. Thanks a lot dr
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
Yes. Kudikam
@fathimashaznashaznafathima2603
@fathimashaznashaznafathima2603 2 жыл бұрын
@@drsajidkadakkal3327 dr bp ullavark salt use cheyyavuo plz replay
@mercyjohn467
@mercyjohn467 4 жыл бұрын
How it reacts in stomach with Gerd & acid problem & on medication ?????
@amrithakshanps6093
@amrithakshanps6093 3 жыл бұрын
Dear sir, Shall I use black salt? In place of normal salt. Thanks
@ummarkp3462
@ummarkp3462 3 жыл бұрын
ചിരക്കയുടെ തോല് ആണോ ഉപയോഗിക്കണ്ടത് sir ഒന്ന് വെക്ത്തമാക്കുമോ Dr
@risalmohd4389
@risalmohd4389 3 жыл бұрын
Tholu kalayanam
@ammukuttyscorner385
@ammukuttyscorner385 4 жыл бұрын
Sir നോക്കട്ടെ എന്നിട്ട് റിസൾട്ട്‌ parayam. Thank you
@Mktvibe
@Mktvibe 3 жыл бұрын
ചെയ്ത് നോക്കിയിരുന്നോ ആവോ ? ഉണ്ടെക്കി result പറ
@ramsiyayaseen5031
@ramsiyayaseen5031 3 жыл бұрын
Result enthayi ?
@ART_O_MANIC886
@ART_O_MANIC886 3 жыл бұрын
നോക്കിയിട്ട് റിസൾട് പറയാം
@gigisantosh3599
@gigisantosh3599 3 жыл бұрын
Juice mixiyil adichitte arichhe edukkano aadhyam
@jayasubha1719
@jayasubha1719 3 жыл бұрын
ചുരക്കയുടെ ഗുണങ്ങൾ അറിഞ്ഞതിൽ സന്തോഷം ഒരു മാസം തുടർച്ചയായി ഉപയോഗിക്കുമ്പോൾ വൃക്കയുടെ ചെറിയ തകരാറിന് കാരണമാകുമോ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
അങ്ങനെ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല
@parveendesighns5789
@parveendesighns5789 3 жыл бұрын
ഒരിക്കലും ഇല്ല അനുഭവമാണ് കൂടിയ creatin നല്ലോണം കുറഞ്ഞു (ചുരങ്ങ കഴിച്ചു കുറച്ചു ദിവസം കഴിഞ്ഞു നോക്കി യപ്പോൾ )
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 223 М.
Mom had to stand up for the whole family!❤️😍😁
00:39
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН