Рет қаралды 447,611
മുടികൊഴിച്ചിലും കഷണ്ടി മാറുന്നതിനു വളരെ ഗുണകരമായ ഒരു നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#SayByetoHairFallandBaldnessForever
#മുടികൊഴിച്ചിലിനുംകഷണ്ടിക്കുംഎന്നെന്നേക്കുംവിട
#HowtoTreatBaldnessandHairFallatHome
#FastandEffectiveRemedyforBaldness
#AmazingRemedyForHairFall
#NaturalRemedyforBaldnessandHairFall
#കഷണ്ടിക്കുംമുടികൊഴിച്ചിലിനുംനാച്ചുറൽമരുന്ന്
#HowtoSolveHairFallissues
#AmazingRemedyforBaldness
#HowtocontrolHairFallandBaldnessatHomeNaturally
#HowtoPreventHairFallandBaldnessatHome
#HowtoStopHairFall
നിരവധി #സ്ത്രീ #പുരുഷന്മാർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നം തന്നെയാണ് #മുടികൊഴിച്ചിലും #കഷണ്ടിയും. എന്നാൽ വളരെ #സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു #നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ കൃത്യമായി തയ്യാറാക്കിയ ഈ മരുന്ന് ദിവസവും ഒരു മണിക്കൂർ പുരട്ടി നിന്നശേഷം ഇളംചൂടുവെള്ളത്തിൽ കഴുകി ക്കളയാവുന്നതാണ്. #ഹെർബൽ ഷാംപൂ ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ല. ഈ മരുന്നു തയ്യാറാക്കി മൂന്നുദിവസം വെച്ചതിനുശേഷം ആണ് ഇത് ഉപയോഗിക്കേണ്ടത്. മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നാണ് തയ്യാറാക്കി വയ്ക്കേണ്ടത്. മരുന്ന് പുരട്ടാൻ എടുക്കുന്ന ദിവസം തന്നെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നു കൂടി തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ നിലവിലുള്ള മരുന്ന് കഴിയുമ്പോൾ തന്നെ നമുക്ക് അടുത്ത മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഈ #നാച്ചുറൽ മരുന്ന് ഒരു മാസം തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. #മുടികൾ കിളിർത്ത് വരികയും നല്ല ഫലം കാണുകയും ചെയ്യും. തല മുടി കൊഴിഞ്ഞു പോയ ഭാഗത്ത് ഈ #മരുന്ന് സ്ഥിരമായി പുരട്ടുമ്പോൾ തന്നെ വളരെ കുറേശെയായി മുടി കിളിർത്തു വരാൻ സഹായകമാവുന്നു. ഈ ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവർക്ക് കൂടി ഉപയോഗിക്കാൻ ഷെയർ ചെയിത് സഹായിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal