1:32 വൈകുന്നേരം 6 :44 അല്ല, 5 :44 ആണ്. Sorry for the huge mistake🙏 അതുപോലെ, ഭൂമിയുടെ 14 ദിവസമെന്ന് പറഞ്ഞതിലും mistake-ഉണ്ട്. 14 ദിവസങ്ങളെന്നത് പറഞ്ഞത് ചന്ദ്രന്റെ പകൽ സമയം മാത്രമാണ്. അല്ലാതെ ചന്ദ്രന്റെ മുഴുവൻ ദിവസം(അതായത് day and night) ചേർത്തല്ല. Total time ആണെങ്കിൽ, ഏകദേശം ഭൂമിയുടെ 28 ദിവസങ്ങളാണ്(14 ഭൂമി ദിവസങ്ങൾ പകലും, അടുത്ത 14 ഭൂമി ദിവസങ്ങൾ രാത്രിയും). വെറും 14 ദിവസങ്ങൾ മാത്രം പ്രവർത്തിക്കിന്നതിന്റെ കാരണം, ചന്ദ്രന്റെ രാത്രി സമയമെന്നത് അത്യധികം തണുത്ത സമയമാണ്. അത്രയും തീവ്രമായ തണുപ്പിൽ പ്രവർത്തിക്കാൻ തക്ക വിധത്തിലല്ല ഇതിനെ design ചെയ്തിരിക്കുന്നത്. ചന്ദ്രനിൽ പകൽ സമയമായപ്പോൾ തന്നെ അവിടെ lander-നെ land ചെയ്യിച്ചതിന്റെ കാരണവും, പരമാവധി പകൽ സമയം മുഴുവൻ പര്യവേഷണത്തിനു വേണ്ടി കിട്ടാനാണ്. എങ്കിലും, അടുത്ത പകൽ സമയമാകുമ്പോൾ, ഇതിനെ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു നോക്കുമെന്നാണ് ISRO പറഞ്ഞിരിക്കുന്നത്.
@shanha60 Жыл бұрын
Yess ok sir
@user-Heckerr Жыл бұрын
No problem sir
@shahidamalumma2808 Жыл бұрын
It's okk cheettaaaa Luvv your explainss❤❤
@teslamyhero8581 Жыл бұрын
❤❤
@SoorajSoorajsukumaran11 ай бұрын
Ok
@josephkollannur5475 Жыл бұрын
ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയവർക്ക് അഭിനന്ദനങ്ങൾ. 👍🌹🇮🇳
ചന്ദ്രയാന്റെ വിശേഷങ്ങൾ 47 ARENA വഴി കേൾക്കാൻ കാത്തിരിക്കുകയായിരുന്നു❤❤❤
@47ARENA Жыл бұрын
❤️
@teslamyhero8581 Жыл бұрын
സത്യം.. നെഞ്ചിടിച്ചു ചങ്ക് പൊട്ടിപോകുമോ എന്ന് തോന്നിയ സമയം ❤️❤️🇮🇳🇮🇳🇮🇳
@47ARENA Жыл бұрын
💓
@malayali_here Жыл бұрын
കുറച്ച് ...🤌😂
@santhoshpournami6310 Жыл бұрын
ടെൻഷൻ കാരണം ലൈവ് കാണാതെ യൂട്യൂബിലെ നോട്ടിഫിക്കേഷൻ വരുന്നതും നോക്കിയിരുന്ന ഞാൻ... 😖😜
@MuhammadmazinMomazin Жыл бұрын
Over akeda😂
@shihabudheen6006 Жыл бұрын
@@malayali_hereകുറച്ച് ഓവറാണ്
@notfake929 Жыл бұрын
Proud to be an Indian 🇮🇳
@47ARENA Жыл бұрын
💗
@Barbatos5352 Жыл бұрын
അഭിമാന നിമിഷത്തിൽ നമ്മുക്ക് സാക്ഷി ആകാൻ പറ്റിയത് ഓർക്കുമ്പോൾ ആണ് കൂടുതൽ സന്തോഷം ആവുന്നത് ❤️🔥 we conquered historic moment 🥵
@47ARENA Жыл бұрын
💗💗
@teslamyhero8581 Жыл бұрын
ബാക്കിയുള്ള കാര്യങ്ങളും ഇതുപോലെ കൃത്യമായി നടന്നു ലോകത്തെ അത്ഭുതപ്പെടുത്തട്ടെ 👍👍പ്രഗ്യാനിലൂടെ നമ്മുടെ ലക്ഷ്യ പ്രതീക്ഷകൾ പൂത്തു തളിർത്തു ഒരു വടവൃക്ഷമായി മാറട്ടെ എന്നാശംസിക്കുന്നു ❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪🇮🇳🇮🇳💪💪💪💪🇮🇳💪🇮🇳🇮🇳🇮🇳💕💕💕💕💞💞💞💞💞
@47ARENA Жыл бұрын
❤️❤️
@NarshadNarshad-kk4jt Жыл бұрын
അൽഹംദുലില്ലാഹ് 👍അതിശയിച്ചു കേട്ടിരുന്നു പോയി
@aryaanna5870 Жыл бұрын
വലിയൊരു സംശയം മാറ്റി തന്നതിന് വളരെ നന്ദി🇮🇳🇮🇳🇮🇳🇮🇳👍👍👍
@47ARENA Жыл бұрын
❤️❤️
@manojparambath3841 Жыл бұрын
മനസിലാകുന്ന രിതിയിൽ പറഞ്ഞതു തന്നതിനു നന്ദി സർ
@47ARENA Жыл бұрын
sir എന്നതിന് പകരം brother or bro എന്ന് വിളിച്ചാൽ കൂടുതൽ സന്തോഷം💗
@AbdulLatheef-dv7ug Жыл бұрын
ഭൂമിയിലെ സകല മനുഷ്യരാശിക്കും അഭിമാനിക്കാൻ അവസരം നൽകിയ ഐ എസ് ആർ ഒ ക്കും അതിനുവേണ്ടി പ്രവർത്തിച്ച മറ്റ് അനേകർക്കും ഹൃദയാടിത്തട്ടിൽ നിന്നും ഒരു ബിഗ് സല്യൂട്ട്. ❤❤❤🎉🎉🎉
@47ARENA Жыл бұрын
💓
@Monalisa77753 Жыл бұрын
Chandrayaan-3 live stream on KZbin also made history as it reportedly became the most viewed live stream in the world. More than eight million concurrent users watched the live stream on ISRO's KZbin channel when the Chandrayaan-3 Lander Module was about to make its landing on the moon. ~source : Google
@47ARENA Жыл бұрын
Wow, is that a record? 😮
@47ARENA Жыл бұрын
When they said 'record breaking', I thought Ithey were saying it as a figure of speech
@JPMnewsTv Жыл бұрын
സംശയങ്ങൾ ബാക്കി വച്ച്..... ചന്ദ്രയാൻ 3 ഫോട്ടോ.. 🥰 എല്ലാം ശുഭം ആകട്ടെ... 👍
@teslamyhero8581 Жыл бұрын
വിക്രം ഒരക്രമവും കാണിക്കാതെ നല്ല മിടുമിടുക്കാനായി പ്രവർത്തിച്ചു 💪💪💋💋💋
@47ARENA Жыл бұрын
🔥
@niyasmalik9117 Жыл бұрын
❤ to watch his video I used to finish my work early and sit in a calm place to enjoy his exploration. Such a worthy visual to see the presentation is another Level with minuet details ❤❤❤
@fathibikhalid1161 Жыл бұрын
Ente etavum valiyoru agrahamaan chandranil pokuka ennath.. Enthaayalum e vedio kandapol njan chandranil poya oru feelaan kittiyath 😍😍
@uniquepeople8661 Жыл бұрын
Jai hindh ..❤ Jai javaan .. ❤ Jai kisaann....❤ Jai scientist.....❤
താങ്കളുടെ വീഡിയോ കാത്തിരിക്കായിരുന്നു വളരെ വിശധമായ അവതരണം👍👍🥰
@mathewcyr563 Жыл бұрын
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ 🇮🇳. 140 കോടി ഇന്ത്യക്കാർക്കും മാത്രമല്ല ലോകത്തിന് ഇത് അഭിമാന നിമിഷം 🇮🇳. ജയ് ഹിന്ദ് 🇮🇳. അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ 🇮🇳❤️🇮🇳. അതെ നമ്മുടെ രാജ്യം ഏത് രംഗത്തും ലോകത്തിലെ നമ്പർ വൺ ആണ് 🇮🇳🇮🇳🇮🇳. 140 കോടി ഇന്ത്യൻ ജനതയ്ക്കും, ISROക്കും, ലോക ജനതയ്ക്കും ഇത് അഭിമാന നിമിഷം ❤️❤️❤️.
@muraliuaq256 Жыл бұрын
വ്യക്തവും മനോഹരവും ആയ അവതരണം 🙏 ഭാവുകങ്ങൾ 🙏
@47ARENA Жыл бұрын
💗
@RooneyK-lp6ve Жыл бұрын
ദാരിദ്ര്യവും തൊഴിലില്ലായ്മയും അഴിമതിയും രാഷ്ട്രീയക്കളികളും അന്ധവിശ്വാസങ്ങളും കാരണം പൊറുതിമുട്ടിയ, എല്ലാവരിനാലും വെറുക്കപ്പെട്ട ഒരു രാജ്യമാണ് ഇന്ത്യ. Cinema, Sports, Education എന്നിങ്ങനെ എല്ലാ മേഖലയിലും വൻ തോൽവിയായ രാജ്യം. എന്നിട്ടും ആ രാജ്യത്തെ ലോകം Respect ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ഒറ്റ കാരണം ISRO മാത്രമാണ്. കുറഞ്ഞ ചെലവിലും വളരെ ഫലവത്തായ Space Missions നടത്താനുള്ള കഴിവാണ് ISROയെ വെറിട്ട് നിർത്തുന്നത്. Avengers endgame സിനിമ നിർമ്മിക്കുന്നതിന്റെ മൂന്നിലൊന്ന് ചിലവ് പോലും chandrayan 3 യ്ക്ക് വന്നില്ല എന്നത് ഒരു മഹാത്ഭുതം തന്നെയാണ്. ഒരു വികസ്വര രാജ്യമായിട്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്നും ഓർക്കണം 🇮🇳❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤
@47ARENA Жыл бұрын
സത്യം!💗
@purushuvalappil1767 Жыл бұрын
🌹Appreciating Your Sincere& Clarity Presentation!.It is much Usful for Us,Especially Our New/Young Generation's!.Expecting more from Your side further!.Thank You Very Much Sir!!!🌹👍🇮🇳🙏🙏🙏🇮🇳✌🌹
@babumampatta Жыл бұрын
നല്ല വിവരണം വ്യക്തമായി കാര്യങ്ങൾ വിശദീകരിക്കുന്നു. അഭിനന്ദനങ്ങൾ. ഒരു അഭിപ്രായം ഉണ്ട് താങ്കൾ script തയ്യാറാക്കി ഒരു നല്ല voice over കൊടുത്താൽ നന്നായിരുന്നു. ഇതിൽ കേൾക്കുന്ന voice ഒട്ടും അനുയോജ്യമല്ല.
@47ARENA Жыл бұрын
🥲👍
@unknownkbfc Жыл бұрын
@@47ARENAYour voice is the main attraction❤
@babumampatta Жыл бұрын
@@unknownkbfc ഒരു തർക്കത്തിന് വേണ്ടി പറഞ്ഞ അഭിപ്രായം അല്ല ഇത് . ഇദ്ദേഹത്തിന്റെ പരിപാടി നല്ല നിലവാരം ഉണ്ടെന്ന് തോന്നിയതു കൊണ്ട് അതിനെ മികച്ചതാക്കാൻ പോസിറ്റീവ് ആയി ഒരു അഭിപ്രായം അറിയിച്ചതാണ്.
@shylajas2652 Жыл бұрын
Thank you good information🙏🙏👌👌
@jeswin501 Жыл бұрын
അഭിനന്ദനങ്ങൾ., 👍
@joymuhammed9103 Жыл бұрын
Supper. Supper. Supper. Supper. Veri. Veri.good
@shahidamalumma2808 Жыл бұрын
എന്റെ പൊന്നെ അത് അവിടെ land ചെയ്യൻ നിന്ന സമയം മുതൽ എന്റെ ഹൃദയം ഇപ്പൊ പൊട്ടും എന്ന അസ്ഥയായിരുന്നു അത് അവിടെ land ചെയ്തു എന്നിഞ്ഞപ്പോൾ ശരീരത്തിൽ കൂടി ഒരു കൊള്ളിയാൻ പാഞ്ഞു 😝 Iam proud of India 🇮🇳
@talkonnet3772 Жыл бұрын
Good work.. keep it up
@47ARENA Жыл бұрын
💓
@BlueFox4702 Жыл бұрын
Your video presentation is absolutely knowledgeable. You are a brilliant KZbinr and analyser in same time...I'm big fan of you.Thank You sir❤️❤️ @47ARENA such a great KZbin channel.. proud !
@47ARENA Жыл бұрын
So nice of you
@Herobrine17646 Жыл бұрын
CHANDRAYYAN 3 ❤🔥💯
@47ARENA Жыл бұрын
💗
@GoDd-iu7bn Жыл бұрын
🇮🇳❤
@Herobrine13879 Жыл бұрын
🔥🔥
@Subhash1977-v8x Жыл бұрын
We were born as Indians, We are proud as Indians. We will die as Indians. Lets work together for the developments and safety of the great India. We would like to see peace and prosperity in India with the rest of nations. We would like to work for the poor people to eradicate poverty. Everyone needs basic needs and facilities such as good education, employment, food, shelter so on. The terrorism, voilence, anti india plot brings nothing. As we are a diversed nation with great culture so lets stand for unity in diversity. Big salute to all scientists, beloved prime minister and the people of India for the great success of the moon mission 🚀 space 🌌 program, science and technology in all sectors. Live long incredible, safe and a developed INDIA. Jai Hind. Thanks and best wishes from Subhash
@thanuthasnim6580 Жыл бұрын
Thank you so much❤️🙏🏻
@ChandrabhanuK-yn6ui Жыл бұрын
താങ്കളുടെ അവതരണം അതി മനോഹരം 👍👍👍♥️♥️♥️🙏
@47ARENA Жыл бұрын
💕
@SanthiR-v9m Жыл бұрын
Super explanation very nice 💯 video
@47ARENA Жыл бұрын
Thank you so much 🙂
@animelover5849 Жыл бұрын
Hello Dude 🙂
@joyalksanthosh4766 Жыл бұрын
47arena the best space teller🔥🔥
@47ARENA Жыл бұрын
💗💗
@sha-kp91 Жыл бұрын
Hlo big fan ...☺️😍
@47ARENA Жыл бұрын
💓💓💓
@divyaanilkumar3385 Жыл бұрын
Very informative❤️ i love to know about this
@jeswin501 Жыл бұрын
ഒരു സംശയം.. ആ ദിവസം എല്ലാവരും ലൈവ് ആയി കണ്ട ആ വീഡിയോ "ചന്ദ്രയാന്റെ ലാൻഡിംഗ് " ദൃശ്യങ്ങൾ കൃത്യസമയത്ത് ഭൂമിയിൽ ലൈവ് ആയി കാണിക്കാൻ കഴിഞ്ഞതു എങ്ങിനെ, എവിടെ സ്ഥാപിച്ച ക്യാമറ ഉപയോഗിച്ചാണ് ആ ആംഗിളിൽ ആ രംഗങ്ങൾ പകർത്താൻ സാധിച്ചത്....
@akshaybinu7383 Жыл бұрын
Broiii❤😊
@47ARENA Жыл бұрын
💗
@Gopinath67 Жыл бұрын
Well presented
@47ARENA Жыл бұрын
💕
@baburajkrishnan3739 Жыл бұрын
മച്ചാൻകാണിച്ചത് ഭൂരിഭാഗവും animattion ആണല്ലോ
@jamalneduvanchery7394 Жыл бұрын
❤ good 💯
@lakshmyraam4552 Жыл бұрын
Good scientifical video
@reshmas.r1140 Жыл бұрын
🌝...🦋❤️
@47ARENA Жыл бұрын
Hey💘
@robinbabu6123 Жыл бұрын
Hi big fan🙂
@47ARENA Жыл бұрын
❤️❤️
@praveenadoor001 Жыл бұрын
Excellent ❤❤❤
@ajayanandakumar6858 Жыл бұрын
👏👏👏
@arunk.g7662 Жыл бұрын
Apophis asteroid ne patti vedio cheyyamo?
@sreejae2617 Жыл бұрын
Good 👌
@zainmedia4613 Жыл бұрын
വ്യക്തമായ അവതരണം
@47ARENA Жыл бұрын
💕
@anuranjtechy Жыл бұрын
ശൂന്യതയിൽ എങ്ങനെ ആണ് മെസ്സേജ് travel cheyynnath, boomiyil ninn engane avar niyanthrikkunne??? Video cheymmo
@naturalfamily7381 Жыл бұрын
Ee landings photo എങ്ങനെയാണ് എടുക്കുന്നത് ariyunnavar പറയുമോ
@shihabj8909 Жыл бұрын
എന്തായാലും അവിടം വരെ എത്തിച്ചിലെ❤
@Rizwaan_Op Жыл бұрын
470k Soon💫
@47ARENA Жыл бұрын
💕
@nandanatp8805 Жыл бұрын
What is Aditya L1 mission kuduthal information ariyumo please
@MakkuSuja-eg8xt Жыл бұрын
I lov you. Isro❣️
@kgvaikundannair7100 Жыл бұрын
അവതാരകൻ എപ്പോഴും ആത്മവിശ്വാസത്തോടുകൂടി കാര്യങ്ങൾ പറയാൻ ശ്രദ്ധിക്കണം വീഡിയോ ചെയ്യുമ്പോൾ പ്രത്യേകിച്ച് നമ്മുടെ ഭാരതത്തിന്റെ വലിയ ഒരു ദൗത്യമാണ് വിജയിച്ചിരിക്കുന്നത് അത് കാര്യങ്ങൾ പറയുവാൻ പറ്റുമെങ്കിൽ ശുഭാപ്തി വിശ്വാസത്തോടെ പറയണം അതിന് പകരം ഊഹിച്ച് ചില ഭാഗങ്ങൾ കൂടെ ചേർക്കരുത് ഐ.എസ്.ആർ.ഒ.യ്ക്ക് ഇത്രയും ചെയ്യാൻ കഴിവുണ്ടെങ്കിൽ ഇനിയും അവർക്ക് അറിവുണ്ടാകും എങ്ങനെ കൈകാര്യം ചെയ്യണമെന്ന്.
@Bussid_Rajas Жыл бұрын
Aditya L1 ine kurich oru video cheyamo😊
@47ARENA Жыл бұрын
👍
@syamraj9074 Жыл бұрын
Isroയെ പൂട്ടാതെ വിട്ട കമൂണിസ്റ്റ് പാർട്ടിക്ക് ഒരു പാട് നന്ദി
@47ARENA Жыл бұрын
ഇവിടെ വന്ന് തെറി വിളിച്ചാലും p**n പറഞ്ഞാലും സഹിക്കാം. പക്ഷെ ദയവ് ചെയ്ത് രാഷ്ട്രീയം പറയരുത്.
@vinayankuttiyaniv7026 Жыл бұрын
സത്യം😂
@RooneyK-lp6ve Жыл бұрын
Communist party ano scientists ano satelite vitte 😂😂😂😂
Njan chandrayan 2 live (TV) land cheyyunnad kanditund pakse adu vijayichilla annu ende kannu niranju poyi,pakse enik isro'l viswasam indayirunnu adu innu ISRO sadichu thannu idil ellam bharathiyande ashirvadam anugraham adupole thanne ella scientistgalude karutth indayirnnu. athmartham,viswasam, prothsahanam, janakodikalude abhimanam ellamanu nammude ISRO.
@diamondbeauty-yg1yr Жыл бұрын
Thanks to keralites proud Mr. Sreedhara Panicker Somanath, Alleppey. ISRO chairman
@47ARENA Жыл бұрын
💓
@anaspmanu Жыл бұрын
വളരെ ദൂരത്തുള്ള (Light Years ) ഗ്രഹങ്ങളെ കുറച്ച് നമ്മുക്ക് എങ്ങനെ മനസിലാക്കാൻ കഴിയുന്നത്
@47ARENA Жыл бұрын
Already athine kurichu video cheythittund👇 kzbin.info/www/bejne/jIbFl32kl7epf9ksi=fblHnC45JI0K3KrN
@instamusic8671 Жыл бұрын
Rover ne kurich vedio cheyyuo
@47ARENA Жыл бұрын
Already മുൻപത്തെ videos-ൽ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാ അത് വീണ്ടും പറയാത്തത്.
@ravikvravikv2353 Жыл бұрын
🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ് 🙏🙏🙏🙏
@Shalinjohn Жыл бұрын
ISRO❤
@ars44official Жыл бұрын
Proud 🇮🇳
@47ARENA Жыл бұрын
💗
@AJISHSASI Жыл бұрын
❤❤❤❤
@47ARENA Жыл бұрын
💗
@mariya2702 Жыл бұрын
Hey, I heard that Uranus is drifting away from our solar system. Can you make a video about it pls?
@noushad.panamaram7757 Жыл бұрын
History of Atom bomb part 2 ഉണ്ടോ?
@47ARENA Жыл бұрын
അത് വേണ്ടാന്നു വച്ചു
@vighneshkannan1726 Жыл бұрын
happy moment 🥰
@47ARENA Жыл бұрын
💓
@_shortmotivation._ Жыл бұрын
Sir, ഒരു dout ആണ് ശരി ആണോ എന്ന് അറിയില്ല തെറ്റ് ആണേൽ ഷെമിക്കണം. ഗ്രഹങ്ങളെ കുറിച്ച് അറിയാൻ നമ്മുടെ അടുത്ത് പലരിതയിൽ ഉള്ള സാങ്കേതിക വിദ്യകൾ ഉണ്ട് ഈ കാലത്ത് നമ്മൾ പ്രപഞ്ചം മുഴുവനായി അറിഞ്ഞു എന്ന് പറയാൻ പറ്റില്ല എന്നാലും കുറച്ചു കാര്യങ്ങൾ ഒക്കെ അറിഞ്ഞു. എന്നി എന്റെ സംശയത്തിലേക്ക് വരാം sir അതായത് spaceinte സെന്റർ എവിടെ ആണ് എന്ന് ശെരിക്കും നമ്മുക്ക് അറിയില്ല but നമ്മുക്ക് അറിയുന്നത് വെച്ച് ആ ഒരു നടുഭാഗത് നമ്മൾ ഒരു പ്രതേകതരം ഒരു യന്ത്രം വെച്ചിട്ട് നമ്മുക്ക് അറിയാവുന്നതും അറിയാത്തതും ആയ ഗ്രഹങ്ങളെ കുടുതൽ പഠിക്കാൻ ഉള്ള ഒരു mission ഓരോ ഗ്രഹങ്ങളിലും നടക്കുന്ന ഓരോ കാര്യവും അന്നേരം തന്നെ നമ്മുക്ക് കൈമാറുന്ന രീതിയിൽ ഉള്ള ഒരു യന്ത്രം puthiya ഗ്രഹങ്ങളെ കണ്ട് പിടിക്കാനും അവയുടെ ഓരോ ചലനവും നമ്മളെ അറിയിക്കുന്ന ഒരു യന്ത്രം നമ്മുക്ക് ഉണ്ടാക്കിയാൽ നമ്മൾ കുറച്ചു കൂടെ spaceine അറിയാൻ പറ്റിലെ ഇതാണ് sir എന്റ സംശയം
@bishr8345 Жыл бұрын
❤😍
@47ARENA Жыл бұрын
💗
@sreyamsullas8357 Жыл бұрын
0:27 Thetta Isro a😊
@niyasmlp14 ай бұрын
Kannil ninnum kanuneer vanna nimisham
@ramyareju2385 Жыл бұрын
Jai Bharat ❤❤❤❤❤❤
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@47ARENA Жыл бұрын
💗
@Rajeshammu143-k5z Жыл бұрын
Bro small doubt ഭൂമിയിൽ നിന്ന് നോക്കുമ്പോ നക്ഷത്രങ്ങൾ കാണുന്നുണ്ട്. But ചന്ദ്രനിൽ നിന്ന് നോക്കുമ്പോ എന്താ ഒരു നക്ഷത്രം പോലും കാണാത്തത് അറിയാമോ????