എന്റെ ഇഷ്ട്ടപെട്ട സ്നേഹം നിറഞ്ഞ അച്ഛൻമാരാണ്. God bless you!
@gopalkasergod27003 ай бұрын
വളരെ വളരെ ആസ്വദിച്ച് എപ്പിസോഡാണ് രണ്ട് അച്ഛൻ മാർക്കും ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.
@Jaseerakabeer-jm8yj3 ай бұрын
കേരള കരയെ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന കാപ്പിപൊടി അച്ചനും ഒരുപാട് രോഗികൾക്ക് കൺ കണ്ട ദൈവമായ മറ്റേ അച്ചനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@SusammaReji3 ай бұрын
😂 40:55
@SusammaReji3 ай бұрын
42:01 42:02 42:02 42:02 42:04 42:05 Om 42:05
@Shajithonnakkal3 ай бұрын
Good episodu
@kannan3kannan2703 ай бұрын
ജീവിതത്തിൽ മനുഷ്യനെ മനസിലാക്കിയ രണ്ടു പേര് ഇഷ്ടം ആണ് ഒരുപാട് രണ്ടു അച്ഛന്മാരെയും 🙏🏻
@mollymani88953 ай бұрын
അച്ചൻ
@upkcanithakumary85833 ай бұрын
രണ്ടുപേരും ഒന്നിനൊന്നു മിടുക്കർ. ഉരുളക്കുപ്പേരി പോലെ ഉത്തരം
@sunilsooryaprabha78823 ай бұрын
മനുഷ്യസ്നേഹിയായ രണ്ട് അച്ചന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@John-lm7mn3 ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ള 2 പുരോഹിതന്മാർ..❤❤
@stanleygeorgeemathew95043 ай бұрын
Broo ur numberr plzzzz
@saleenaabraham-lyricist31573 ай бұрын
ശ്രീ കണ്ഠൻ സാർ വളരെ വിലപ്പെട്ട എപ്പിസോഡ് ആയിരുന്നു🤝. കാപ്പിപ്പൊടിയച്ഛനം ചിറമ്മേലച്ഛനം എന്റെ പ്രാര്‍ത്ഥനയം 🙏ആശംസകളും 🤝👏👏🥰
@minijose34783 ай бұрын
😊
@rosyjacob31683 ай бұрын
രണ്ടു അച്ചെന്മാരും super വളരെ ഇഷ്ടം രണ്ടു അച്ചെന്മാരെയും
@baboosnandoos97213 ай бұрын
Yes
@mollymani88953 ай бұрын
അച്ചന്മാർ
@gracysebastian66463 ай бұрын
അച്ചൻ മാർ സൂപ്പർ ആണല്ലോ,വളരെ നൻമ ഉള്ള വർ. അവർ ആത്മീയ വ്യക്തികൾ.എന്നാൽ ആത്മീയ വ്യക്തി അല്ലാത്ത ശ്റീ കണ്ഠൻ സാറും വളരെ നന്മ കൾ ഉള്ള മഹത് വ്യക്തി തന്നെ.
@mollymani88953 ай бұрын
അച്ചന്മാർ
@shajijacob59743 ай бұрын
ബിഗ് സല്യൂട്ട്. നൈസ് കോം പോ .സമൂഹത്തോട് സ്നേഹമുള്ള ,കരുണയും, കാരുത്തലുമുള്ള, രണ്ടു അച്ഛന്മാർ.God bless you father's.🎉🎉🎉🎉🎉🎉🎉
@baboosnandoos97213 ай бұрын
Yes
@rsugandha10333 ай бұрын
രണ്ട് അച്ഛന്മാർക്കും big salute
@Rani-1991-d9o3 ай бұрын
ഇത് പോലെ ഉള്ള മഹാന്മാർ ഒറ്റക്ക് വന്നാൽ കൂടുതൽ രസകരമായ അനുഭവം കൂടും, നമിത പ്രമോദ് പോലെ അരസികരായ ആളുകൾ വരാതെ ഇങ്ങനെ ഉള്ളവർ വരട്ടെ സാർ, ആ എപ്പിസോഡ് ഒട്ടും രസം ഇല്ലാത്ത ത് ആണ് 🙏🙏
@sreedevir67683 ай бұрын
സത്യം
@renjup.r62103 ай бұрын
ഞാൻ അത് കണ്ടേയില്ല 😃
@Rani-1991-d9o3 ай бұрын
വിത്ത് കോമഡി എന്ന് പറയുമ്പോൾ അല്പം എങ്കിലും കോമഡി വേണം, ഇത് ചുമ്മാ ആ പെൺപിള്ളേർ ടെ പ്രൊമോഷൻ മാത്രം സാർ ഉദ്ദേശിച്ചു, ഞാൻ അല്പം മാത്രം കണ്ടു, അതിന് പകരം ഈ രണ്ടു അച്ഛൻ മാർ രണ്ട് എപ്പിസോഡ് ആരുന്നു എങ്കിൽ കൂടുതൽ അവർ പറഞ്ഞേനെ ചുമ്മാ അല്പം മാത്രം 😡
@ThressiammaFrancis-m4w3 ай бұрын
AA...,
@fayizsalman87763 ай бұрын
Vargeeyavishamthuppiya oral alle ithil
@lucymathew62103 ай бұрын
I love both Rev. Fathers' talk. Really loved this program.👍
@siji197413 ай бұрын
തകർത്തു..തിമിർത്തു🎉
@mitzamerin96123 ай бұрын
ഞാൻ തിരുവോണത്തിൻ്റന്നാണ് ഈ എപ്പിസോഡ് കണ്ടത്. ❤ഹോ..... ഈ ദിനം ധന്യമായി🙏🙏🥰
ഈ രണ്ടു വൈദികർ പ്രതിനിധീകരിക്കുന്നത് കേവലം ക്രിസ്‌തീയ വിശ്വാസത്തെയോ സഭയെയോ അല്ല. കോട്ടയം-തൃശ്ശൂർ ഭാഷകളുടെ തനതായ സൗന്ദര്യത്തെക്കൂടിയാണ്.❤❤
@maheshsreedhar74593 ай бұрын
അച്ഛൻ മാർ കിടിലൻ nice 1 ലക്ഷം പരിപാടി തകർത്തു കലക്കി
@siginoble32923 ай бұрын
എനിക്ക് ഈ രണ്ട് അച്ഛൻ മാരേ വലിയ ഇഷ്ടം ആണ്, ജോസഫ് അച്ഛന്റെ തമാശ ഓർത്തോർത്തു ചിരിക്കാനുണ്ട്
@gracy39123 ай бұрын
രണ്ടും നമ്മുടെ പ്രിയപ്പെട്ട അച്ചന്മാർ ഒരു പാട് സന്തോഷമായി 🙏
@chinnumathai54203 ай бұрын
❤❤❤❤❤yes 💕 congratulations 💕 Big salute brother Sacha wonderful Hearts touching ❤️ presetion !!!and both fathers wonderful ❤️ 💖
@Santhosh-o8kАй бұрын
ഹൃദയത്തിന്റെ ഭാഷയിൽ ഈ എപ്പിസോഡിന് നന്ദി പറയുന്നു. ചിറമേൽ അച്ഛനും കാപ്പിപ്പൊടി അച്ഛനും ദീർഘായുസ്സും ശാരീരിക സൌഖ്യവും മനസുഖവും എന്നും ഉണ്ടാവട്ടെ ❤ ഇങ്ങനെയുള്ള ഈ പരിപാടിയിൽ ഇത്തരമുള്ള ആളുകളും ഇതിനോട് സാദൃശ്യമുള്ളത് ജീവിതം അനുഭവങ്ങൾ ഉള്ള ആളുകളെയും കൊണ്ടുവന്നാൽ വളരെ സ്വീകാര്യതയോടെ ജനങ്ങൾ ഈ പ്രോഗ്രാം വീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യും ❤️🙏
@georgejames97473 ай бұрын
എല്ലാം തികഞ്ഞ ഒരു പെണ്ണുണ്ട് അതാണ് വിശുദ്ധ കന്യാമറിയം ഒരു പുരുഷനും ഉണ്ട് സർവ്വശക്തനായ ഈശോ
@NYBNoneofyourbusiness3 ай бұрын
ഇതെന്തു തേങ്ങയ്ക്കാടോ ഇവിടെ പറയുന്നേ...ഇത് കണ്ടിട്ട് ബാക്കി ഉള്ളവരെകൊണ്ട് തെറിവിളിപ്പിക്കാൻ ആണോ.. ഇതുപോലെ പബ്ലിക് സ്പെസിൽ വന്ന് പറയുന്നേ
@ShinyAugustine-kd3rn3 ай бұрын
CORRECT
@prabhavathyramdas40923 ай бұрын
We. @@NYBNoneofyourbusiness
@RaveendranNeelakantapillai3 ай бұрын
Hai Fr Joseph Puthenpurakkal❤❤❤
@antonysequeira19793 ай бұрын
നല്ല ഓട്ടം ഓടിക്കൊണ്ടിരിക്കുന്ന രണ്ടു മഹാന്മാർ.. റിയൽ മിഷനറീസ്... ദൈവത്തിനു സ്തുതി..❤🙏😂
@sijukoshy9533 ай бұрын
ചേരേണ്ടത് ചേർന്നു മൂന്ന് പേരും അടിപൊളി
@reenaK-ut3in3 ай бұрын
ഈ അച്ഛന്മാരുടെ സാമീപ്യവും പ്രാർഥനയും ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്നു.❤
@babuvarghese75203 ай бұрын
എല്ലാവർക്കും നന്മകൾ ആഗ്രഹിക്കുന്ന സ്നേഹ സമ്പന്നരായ രണ്ട് അച്ചന്മാർ. ഇവർക്ക് ദീർ ഗായുസും നല്ല ആരോഗ്യവും ഉണ്ടാകട്ടെ. പ്രാർത്ഥനയോടെ, Babus Creations Kottayam ❤❤❤❤❤❤ 12.9.2024
@thankachangeorge34213 ай бұрын
👍🙏💕😍
@gabrieldaniel71903 ай бұрын
😅😅😅😅😅
@leenamathew-rv4kzАй бұрын
Thanks for bringing these two Fathers together!
@AbdulmakeedMajeed3 ай бұрын
ഈ രണ്ഡചന്മാരും പൊളിയാണ്
@ushas5043 ай бұрын
ദൈവമേ, ചിരിച്ചു ചിരിച്ചു മതിയായി.5 പ്രാവശ്യം കണ്ടു.
@prasadartlove3 ай бұрын
വേറുതെ അല്ല Views bകുടുന്നത്😢😅😅😅😂
@emmanuelthomas50743 ай бұрын
രണ്ടു achanmaareyum ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉🎉
@Joycetp34892 ай бұрын
Super episode ❤ Really enjoyed 😂🎉❤ Thank you Sir Lovely priests
@AbdullahPI3 ай бұрын
Samooohathinodu snehamulla randachanmaaar........... God bless you always....... fathers..................
@re-discoverkeralardk3 ай бұрын
സഹോദരാ അങ്ങനെ തന്നെയാണ് സത്യം🙏
@jeminijemini69343 ай бұрын
തൃശ്ശൂര്‍ ഒരു അഹങ്കാരം ആണ് തൃശൂര്‍ കാർക്ക്. I am from തൃശ്ശൂര്‍, ഗുരുവായൂര്‍ ❤️❤️
@Manuantony65883 ай бұрын
❤
@prasadnjeruvissery23463 ай бұрын
അച്ഛൻ മാരുടെ വർത്തമാനം കേട്ടു മതിവരില്ല അടിപൊളി അച്ചന്മാർ ❤️❤️❤️❤️❤️❤️😂😂😂😂എന്ത് രസമാണ് ഇവരാണ് ശരിക്കും പള്ളിയിലെ അച്ഛൻമാർ 🙏🙏🙏🙏🙏❤❤❤ ദീര്ഗായുസ് നേരുന്നു പ്രാർത്ഥിക്കുന്നു. ഞാൻ തൃശൂർ ആണ് അഭിമാനം മാത്രം
@JancySanty2 ай бұрын
Prayerful wishes to our dearest and respected Devis Chirammel and Fr.Joseph ....,May the good lord bless you abundantly and keep you both in his heart...❤
@sheriabbas4113 ай бұрын
One of best episode 👍👍
@vargheesdaisy86603 ай бұрын
ശ്രീകണ്ഠൻ നായർ ഓരോ ചോദ്യം ചോദിച്ചു കഴിഞ്ഞാൽ, അവർ ഉത്തരം പറയുന്നതിന്റെ ഇടക്കുകയറി മറുചോദ്യം ചോദിക്കുകയും ചോദ്യവുമായി യാതൊരുബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നത് വളരെയധികം ആരോചകമായി അനുഭവപ്പെടുന്നു,,,, നല്ലരീതിയിൽ മറുപടിപറയുന്നവരെ ബുദ്ധിമുട്ടിക്കുന്നു,,,, അതൊന്ന് നിർത്തിയാൽ വളരെ ഉപകാരമായി,മുമ്പിൽ നില്കുന്നവരേക്കാൾ തനിക്ക് സ്വയം വലുതാവണം എന്ന തോന്നലുകൊണ്ടാണോ ഇങ്ങനെയൊക്കെ ഷൈൻ ചെയ്യുന്നത്,, ഇതു വളരെ ബോറാണ്,,,
@sobinthomas70353 ай бұрын
you said it ...... അദ്ദേഹം ഈ mistake തിരുത്തും എന്നു തന്നെ ഞാൻ കരുതുന്നു......
@raveendralalgopalan98453 ай бұрын
വളരെ ശരിയാണ് 🙏
@Rbrr9133 ай бұрын
എല്ലാ പരിപാടിയിലും അയാൾ അങ്ങനെ തന്നെയാണ്. ഒരാൾ ഒരു കാര്യം പറയാൻ തുടങ്ങുമ്പോൾ അവർക്ക് യാതൊരു ബഹുമാനവും കൊടുക്കാതെ ഇടക്കുവെച്ചു നിർത്തി യാതൊരു ബന്ധവും ഇല്ലാത്ത വേറെ എന്തെങ്കിലും വിഷയത്തിലേക്കു പോകും. എനിക്കതു കാണുമ്പോൾ ചൊറിഞ്ഞു കേറി വരും. മറ്റുള്ളവർ സംസാരിക്കുന്നതിന് അയാൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നാണ് കാണുന്നവർക്കു മനസിലാകുന്നത്.
@JaksiAnil2 ай бұрын
Ethu ayalude sthiram paripadi anu.....pullikku star avanam 😮
@sajimonstephen721910 күн бұрын
മനുഷ്യ സ്നേഹികളായ രണ്ട് ഇടയന്‍മാർ ❤
@mollyjames36732 ай бұрын
ഇനിയും ഇങ്ങനെ അച്ഛന്മാരുടെ പ്രോഗ്രാം ചെയ്യണേ 🙏♥️🌹
@valsaayyappan93033 ай бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു
@PrasanthMPAdhy3 ай бұрын
രണ്ടു പേരും പുപ്പുലികൾ ആണ് 🥰
@elizabethgeorge53403 ай бұрын
Kollam Both father's and Sri Khandan Nair are Super❤
@elsatom70283 ай бұрын
Congratulations dear fathers. May God continue to bless you ❤
@shajisebastian65903 ай бұрын
👍⚡🔥 മിസ്റ്റർ ശ്രീകണ്ഠൻ നായർ കുരിശ് അടയാളം എന്നത് വെറും കളി തമാശയല്ല പുരോഹിതർക്ക് കൈവെപ്പ് ശുശ്രൂഷയിൽ കൂടി കിട്ടിയതാണ്...... 🌈🕒 അർത്ഥവും വ്യാപ്തിയും മനസ്സിലാക്കുവാൻ കൂടുതൽ ഉണ്ട്, ചോദിച്ചു മനസ്സിലാക്കുക.... 🤔🦈
@thomsabraham19453 ай бұрын
Good comedy "one core " program of both Priest attended conducted by sri Sreekanantan Nair..God bless always in their spiritual life.👌👌🌷🌷🌷❤❤👏👏🌷🌷🌷
@vasavanmattathiparambil81643 ай бұрын
കപിപ്പൊയച്ഛന്റെ നസ്സര്ഗിക്സമായ ന്ടമ്മം റസാഖ്സൃസം നർമ്മം രസകരമായി. ദൈരീകണ്ഠൻ നായരുടെ p പുളുവടി സ്തിവുപോലെ അരോചകം
മാനവ ജാതിയ്ക്കു വേണ്ടിദൈവം സ്വന്തം പുത്രനെ കാൽവരിയിൽ യാഗമാക്കിയത് തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യ ജീവൻ നൽകുവാനാണ്. രക്ഷ നേടാൻ ഏക മാർഗം ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവിൽ വിശ്വസിക്കുകയും യേശുവിന്റെ രക്തം ഏതു പാപത്തേയും കഴുകുവാൻ മതിയായതുമാണെന്ന സത്യം മനസ്സിലാക്കുകയും ആണ്.