Amazing Natural Drink For PCOD, ഗർഭാശയ മുഴകൾ വറ്റിക്കാൻ ഒരു ഉത്തമ പാനീയം പരിചയപ്പെടാം, PCOD

  Рет қаралды 399,778

Dr Sajid Kadakkal

Dr Sajid Kadakkal

3 жыл бұрын

ഗർഭാശയ മുഴകൾ(PCOD) വറ്റിക്കാൻ കുടിക്കേണ്ട നാച്ചുറൽ പാനീയവും, ഭക്ഷണക്രമവുമാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#AmazingNaturalDrinkForPCOD
#ഗർഭാശയമുഴകൾവറ്റിക്കാൻഉത്തമപാനീയം
#PCODdiet
#NaturalRemedyforPCOS
#HomeRemedyforPCOD
#BestNaturalDrinkforPCOD
#HowtoCurePCODatHome
#EasyRemedyforPCOD
#ഗർഭാശയമുഴകൾമാറ്റാൻഎളുപ്പവഴി
#PCODNaturalDrink
#HowPreventPCODNaturally
#HowtoManageIrregularPeriods
#പിസിഒഡിഭക്ഷണക്രമങ്ങൾ
#ഗർഭാശയമുഴകൾ(PCOD) കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ ഫലപ്രദമായ തയ്യാറാക്കാൻ പറ്റുന്ന #നാച്ചുറൽ #പാനീയവും, #ഗുണകരമായ ഭക്ഷണക്രമവുമാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ പാനിയം കുടിച്ചു തുടങ്ങിയാൽ ഒരുമാസം കൊണ്ട് തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. നിർബന്ധമായും #ഭക്ഷണക്രമത്തിലും, #ജീവിതശൈലിയിലും പുലർത്തേണ്ട കാര്യങ്ങൾ മുറതെറ്റാതെ ശീലമാക്കാ നും പ്രത്യേകം തയ്യാറാവുക. ശരീരത്തിലെ ഹോർമോണുകളുടെ ക്രമം തെറ്റുമ്പോൾ സംഭവിക്കുന്ന #അമിതവണ്ണവും, രോമവളർച്ചയും, മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നിയന്ത്രിക്കാൻ മുകളിൽ സൂചിപ്പിച്ച #പാനീയവും, ഭക്ഷണനിയന്ത്രണവും വളരെ ഫലപ്രദമാണ്. #ഗർഭാശയമുഴകൾ ഉള്ളതുകൊണ്ട് തന്നെ ആർത്തവ സമയത്ത് കണ്ടുവരുന്ന അമിതമായുള്ള രക്തസ്രാവവും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾക്കും ഈ മാർഗ്ഗം ഫലപ്രദമാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ ആണ് ഈ #പാനീയം തയ്യാറാക്കി കൊടിക്കേണ്ടത്. രാവിലെയും, ഉച്ചയ്ക്കും, വൈകുന്നേരവും കഴിക്കേണ്ട ഭക്ഷണ രീതിയെക്കുറിച്ചും, #വ്യായാമ മാർഗ്ഗങ്ങളും വിശദമായിത്തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. #പിസിഒഡി കൊണ്ട് ബുദ്ധിമുട്ടുന്ന ഏവർക്കും ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
Exercise for PCOD:
• Amazing Exercise For P...
ആർത്തവ വേദന കുറക്കാൻ:
• ആർത്തവം വേദന ഇനി ഒരു പ...
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 566
@thajudeenabdulmajeed1333
@thajudeenabdulmajeed1333 3 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലാക്കിതന്നതിന് നന്ദി ഡോക്ടർ താങ്ക്സ്
@ayshabeevi7726
@ayshabeevi7726 3 жыл бұрын
Allahu Dr.yeyum familyeym Allahu aafiyathum dheerkkayusum koduthu anugrahikkane thamburane 🤲
@shijianand8293
@shijianand8293 3 жыл бұрын
Thank you Sir... വളരെ സഹായകമായ കാര്യ മാണ് താങ്കൾ അറിയിച്ചത്
@1988sherinkp
@1988sherinkp 3 жыл бұрын
Hi sajid doc very outspoken health tips...very useful and helpful thankyou doctor may god bless you...
@vrindhachandhranchandhran8976
@vrindhachandhranchandhran8976 3 жыл бұрын
Thanks Dr orupaadu vishamikuna orasugam anithu .e vedeo cheythathil sandhosham 🙏🙏
@amminimohanan2592
@amminimohanan2592 3 жыл бұрын
Thanking you doctor അങ്ങയുടെ ഓരോ വാക്കുകളും വളരെ വ്യക്തമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു മാനസികമായി വിഷമിക്കുന്ന ഓരോരുത്തർക്കും സന്തോഷം വരുന്ന വാക്കുകൾ ഗോഡ് ബ്ലെസ് യു താങ്ക്യൂ സർ
@sajinistalin1485
@sajinistalin1485 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🙏
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Very very useful video..thanku dr...
@geethaunnithelakkad765
@geethaunnithelakkad765 2 жыл бұрын
വളരെ ഉപയോഗമായി തോന്നി ഡോക്റ്റർ നന്ദി സാർ
@febinfrancis7626
@febinfrancis7626 3 жыл бұрын
വളരെ, ഉപകാരപ്രധം,, നന്ദിയുണ്ട്
@sunithanbr6709
@sunithanbr6709 3 жыл бұрын
കാത്തിരുന്ന വീഡിയോ, താങ്ക്സ്
@haneefaap1448
@haneefaap1448 3 жыл бұрын
Thanks.very informative
@beenajavad7782
@beenajavad7782 3 жыл бұрын
Very informative video 👍👍
@misriyanafeesmisriyanafees6821
@misriyanafeesmisriyanafees6821 3 жыл бұрын
Good information very helpfull sir..... Thank u
@mariakuttypc6813
@mariakuttypc6813 3 жыл бұрын
Thanks Dr.Very good.
@saleenafiroz3699
@saleenafiroz3699 3 жыл бұрын
Thank you sir
@minnuminnu6033
@minnuminnu6033 3 жыл бұрын
Very help ful.... Thanks sir
@sreepriyak5514
@sreepriyak5514 3 жыл бұрын
Thank you dr gud information
@sarada438
@sarada438 3 жыл бұрын
Good remedy very useful
@sheebap9991
@sheebap9991 3 жыл бұрын
ഒരുപാട് thanks സർ
@omanap3209
@omanap3209 3 жыл бұрын
Thanks God bless you
@remyasumesh1575
@remyasumesh1575 3 жыл бұрын
Thank you for the information... 🙏🙏
@nishavarghese9559
@nishavarghese9559 3 жыл бұрын
Thank you Doctor.. Great information.. GOD bless you
@Nasar000
@Nasar000 Жыл бұрын
എനിക്ക് ഗർഭപാത്രത്തിന്റ പുറത്തു 4/4cm മുഴ ഉണ്ട് എനിക്ക് ഒന്നര മാസം പ്രേഗ്നെണ് ആണ് ഇഫഹ് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ dr
@craftnasreen9123
@craftnasreen9123 3 жыл бұрын
Kathirunna video thank you doctor
@sanahmansoor8598
@sanahmansoor8598 3 жыл бұрын
Thank you for this video sir😊😊 very much😊😊
@sindutagy862
@sindutagy862 3 жыл бұрын
Very useful vedio...... Thanks.
@SumptuousFud
@SumptuousFud 3 жыл бұрын
Can you say remedies for tubal blockage
@muhammedshadh1734
@muhammedshadh1734 3 жыл бұрын
Thanku doctor Good information
@gladyssouza691
@gladyssouza691 6 ай бұрын
Thanks a lot dr for wonderful information
@shabnashakeer4999
@shabnashakeer4999 3 жыл бұрын
Hi Dr.pls reply PENEGRA 25 E tablet. Enthin vendiyan.
@priyap9298
@priyap9298 2 жыл бұрын
A lot of thanks Doctor......
@SumptuousFud
@SumptuousFud 3 жыл бұрын
Very useful , can you say remedies for endometriosis
@preethisree1973
@preethisree1973 3 жыл бұрын
Nice.. Thks
@divyabiju2177
@divyabiju2177 3 жыл бұрын
Thank you sir 🌺
@1puramannur
@1puramannur 3 жыл бұрын
Thanks doctor
@Nithyakurup
@Nithyakurup 3 жыл бұрын
Dr.. Pls do a vedio on lean pcod
@dannigil66
@dannigil66 3 жыл бұрын
Dtre entrometros and adinomyosis ithine kurichu oru video cheyamopls
@ambikakvsupper4036
@ambikakvsupper4036 3 жыл бұрын
Thanks.
@amminikutty1847
@amminikutty1847 3 жыл бұрын
thank you for the msg
@chilankachikku482
@chilankachikku482 3 жыл бұрын
sir, estrogen, progesterone hormones kuravullavark activella polulla tablets without doctors prescription medical shop il ninnu vangi kazhikkunnathinu enthenkilum problem undo? please reply dr.
@mumthazmanu5724
@mumthazmanu5724 3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി എനിക്കും pcod പ്രശ്നം ഉണ്ട് ഇത് കാരണം 2പ്രവശൃം ഹമ്പോഷൽ ആയി ഒരുപാട് മരുന്ന് കുടിച്ചും
@nijiash4726
@nijiash4726 3 жыл бұрын
Thankkuu dr useful video😍😍
@vimalanetto7103
@vimalanetto7103 3 жыл бұрын
Thanks Doctor
@queenqueen9470
@queenqueen9470 3 жыл бұрын
Thanku doctor
@suharamoideen6834
@suharamoideen6834 3 жыл бұрын
Thnks Dr👍👍👍👍
@fayasfayu9994
@fayasfayu9994 3 жыл бұрын
Thankyou doctor
@chinnuazar2386
@chinnuazar2386 3 жыл бұрын
Njan thyroid tab kazhikkinund.appo enganeyanu kudikendath
@godislovegodislove8390
@godislovegodislove8390 3 жыл бұрын
Thank u very much
@sajanasyed5179
@sajanasyed5179 Жыл бұрын
Pcod is entirely different from garbhasaya muzhakal (uterine fibroids)
@sreekumarnair5522
@sreekumarnair5522 3 жыл бұрын
Thanks Dr.Sir
@dineshmanassery5819
@dineshmanassery5819 3 жыл бұрын
ഒരു സ്പൂൺ കറുവ പട്ട ഭയങ്കര ചവർപ് ആവൂലെ
@latheefalatheefa9147
@latheefalatheefa9147 3 жыл бұрын
Masha Allah
@hajarabeevi9110
@hajarabeevi9110 2 жыл бұрын
Thank you Dr
@modicaremalayalam5136
@modicaremalayalam5136 2 жыл бұрын
Video on heavy bleeding please
@thahirarasheed604
@thahirarasheed604 3 жыл бұрын
👍👍👍Thanks sir
@user-ph3le1mu2x
@user-ph3le1mu2x 3 жыл бұрын
Very very good
@badarubadaru8094
@badarubadaru8094 3 жыл бұрын
Varicose veins marunnu paranju tharamo Dr. Please
@anusreeanu6960
@anusreeanu6960 3 жыл бұрын
Thnku Dr..
@yasopalani75
@yasopalani75 3 жыл бұрын
Thanku dr i I shar my friends also
@salamtharol9291
@salamtharol9291 3 жыл бұрын
Thank you
@nainusonlinestore7398
@nainusonlinestore7398 3 жыл бұрын
Sir. AMH hormone. Anti mullerian hormone kuravullavarku Vendi oru vedio cheyyamo..
@jasmi7905
@jasmi7905 3 жыл бұрын
വിറ്റാമിൻ d onn test chyth nokkuto
@rejanivikas647
@rejanivikas647 3 жыл бұрын
Sir churakka juice ithu kanzhinjano kudikkendath.pls reply sir.enikk ee randu remediesum avsyamullathanu.pls sir
@MohammedMunawarvk
@MohammedMunawarvk 3 жыл бұрын
Kanninadiyile karupp maraan any suggestion
@smithasmitha7569
@smithasmitha7569 Жыл бұрын
നന്ദി
@preethisree1973
@preethisree1973 3 жыл бұрын
Soo nice
@beenalilly6819
@beenalilly6819 3 жыл бұрын
Tq Sir
@iamyazk8926
@iamyazk8926 3 жыл бұрын
P c o d yum thyroidum undu ithukondu varunna bhudhimuttukal enthanu ? Remedy paranchu tharumo.pl.
@sindhyaprakash1272
@sindhyaprakash1272 3 жыл бұрын
Very informative video Dr
@reshmasijoreshmasijo6300
@reshmasijoreshmasijo6300 3 жыл бұрын
Thanks sir
@user-it5xp1rf4v
@user-it5xp1rf4v Жыл бұрын
താങ്ക്സ് 👍❤️🌹🌹🌹
@shemishemi8212
@shemishemi8212 3 жыл бұрын
Thanks dr
@muneeraac3296
@muneeraac3296 4 ай бұрын
Sir,utrasinnu taycha undu sirinte video kondu try cheyyunnudu ee problems ullavark vayarkurakkanum cholesterol kurakkanumpattiya exercises parayamo
@shajahanmuhammed2451
@shajahanmuhammed2451 3 жыл бұрын
Dr .ovarian cyst maaran ith sahaayam aaguoo🙂
@rafeenamuhammed
@rafeenamuhammed 3 жыл бұрын
Very helpful
@sshaji2024
@sshaji2024 3 жыл бұрын
Fibroids enthenkilum treatment undo please Kind regards Shanty v
@raghiraju4895
@raghiraju4895 3 жыл бұрын
Doctor fibroid ullavarkku maran ulla remedy edumbo?
@liyalins9741
@liyalins9741 9 ай бұрын
😢🥴😅😮😍u🍰😍i😭🛵🏍️😢😮😅
@shaboosshabu5171
@shaboosshabu5171 4 ай бұрын
Ingade mariyoo
@farsimusthu7146
@farsimusthu7146 3 жыл бұрын
Amithamaya roma valarcha thadayanu oru tip paranju tharumo Please
@surekhatc4891
@surekhatc4891 5 ай бұрын
Thank you dr🙏
@rakhir731
@rakhir731 3 жыл бұрын
Sir Ayurveda treatment edukkukayanu. So e paniyam use cheyyamo
@prameelavarmam6227
@prameelavarmam6227 3 жыл бұрын
Sir remedy for mouth ulcers and tongue burning And to reduce ESR
@stephyfrancis7725
@stephyfrancis7725 3 жыл бұрын
Thanku dr.
@leenamannarkkad3765
@leenamannarkkad3765 3 жыл бұрын
Uterine fibroid മാറാൻ എന്തെല്ലാം ചെയ്യാം? Please answer...
@seyyedali8021
@seyyedali8021 3 жыл бұрын
Ee paniyam kudikkunna timill mensas ayal ethu kudikkamo
@nahiyanshareefmty1334
@nahiyanshareefmty1334 3 жыл бұрын
Thank you doctor
@sumithrasanthan4430
@sumithrasanthan4430 3 жыл бұрын
Thank you
@priyajobin4688
@priyajobin4688 3 жыл бұрын
Endometriosis remedy parayamo
@geethaullas7413
@geethaullas7413 3 жыл бұрын
Thank u docter.
@archanaprasad124
@archanaprasad124 3 жыл бұрын
Thank u sir
@sheejanmsry5531
@sheejanmsry5531 3 жыл бұрын
Sir, endometrium thickness kurakkanulla vazhikal paranju taramo..
@parukutty2449
@parukutty2449 3 жыл бұрын
താങ്ക്സ് സാർ
@sajinicv7949
@sajinicv7949 4 ай бұрын
👍thanks
@anjalibinoy6043
@anjalibinoy6043 3 жыл бұрын
Thanku sir
@user-jc3ji2ut2t
@user-jc3ji2ut2t 3 жыл бұрын
തയ്യാറാക്കുന്ന വിധം .01:50🙏
@fly2sherin
@fly2sherin 3 жыл бұрын
Thank you ❤
@ajiwilfer2456
@ajiwilfer2456 3 жыл бұрын
കൊഴുപ്പു കൊണ്ടുള്ള, ശരീരത്തിന് പുറത്തുള്ള മുഴകൾ വറ്റിക്കാനുള്ള വീഡിയോ ഇടാമോ സർ
@rajipadmanabhan1896
@rajipadmanabhan1896 3 жыл бұрын
Thulasiyilakke pakaram puthina ila upayogikkamo ? Gulfil thulasiyila kittan budhimutta.
@azminak2828
@azminak2828 3 жыл бұрын
Thankyou very much sir
@reejashaini5407
@reejashaini5407 3 жыл бұрын
Dr fibroid ullavark ithu kudikkamo pls reply dr
@sabithaaasiya5976
@sabithaaasiya5976 3 жыл бұрын
Thankyou ser ഗുഡ് മെസേജ് വിഷയം നല്ല വ്യത്യതയോടെ പറഞ്ഞുതരുന്നു ലാസ്റ്റ് ബൈ പറയുന്നതും എളിമയോടെ ഞാനൊരു Dr ആണ് എന്നുള്ള ഹെഡ് വെയ്റ്റ് ഇല്ല ടുടുമ്പങ്ങങ്ങളെ പോലെ കരുതുന്ന നല്ല സൗമ്യത യുള്ള ser godbless you വീണ്ടും മെസേജിനായി കാക്കുന്നു ഗുഡ് നൈറ്റ്‌ happy x mas
@rolexyt5356
@rolexyt5356 3 жыл бұрын
കാത്തിരു ന്ന വീഡിയോ താങ്ക്സ് സർ
@UNRSworld
@UNRSworld 3 жыл бұрын
Thank you Dr.for your useful tip.Natural ayitu veetil thanne ghee engane undakam ennu vedo ititundu onnu kandu nokku
@ayshabeevi7726
@ayshabeevi7726 3 жыл бұрын
Dr maril koode kode varunna muzhakal (.fibroid) maran vedio edumo Dr
@deejadeeja2934
@deejadeeja2934 3 жыл бұрын
White discharge maranulla remedy parayamo sir
@shahanashirin288
@shahanashirin288 3 жыл бұрын
Thank u
@nijakannan236
@nijakannan236 3 жыл бұрын
Sir fibroidsnu ithu helpful ano
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
No Surgery Needed: Holistic Fibroid Treatment Options | Aster Mims kottakal
12:10
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,3 МЛН
Inside Out Babies (Inside Out Animation)
0:21
FASH
Рет қаралды 16 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 14 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 15 МЛН