ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം Dr.Nishidha Kurup Dr.Basil's Homeo Hsopital Pandikkad, Mpm Dist Whats App Number -+919847154828 ചാനലും ആയി ബന്ധപെട്ട ആവശ്യങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക Baiju's Vlogs Whats App Number +91 7034800905
@kichukizhakkayil68693 жыл бұрын
Thanks
@rinusiya13322 жыл бұрын
Hii
@Achu-fy5bv2 жыл бұрын
Njn daily 2 time workout cheyunna aalanu but nnitum nthukondanu enik pcod vannath
@lidaajith14582 жыл бұрын
Hi.dr.anik.pcod.und.
@RAJAHSWOFAR2 жыл бұрын
രാമവളർച്ച മുഖത്തും നെഞ്ചത്തും കാണുന്നുണ്ട്. ഫുഡ് കൺട്രോൾ ചെയ്തിട്ടും വണ്ണം കൂടി കൂടി വരുന്നുണ്ട്. മെൻസസ് കറക്റ്റ് ആണ്.
@മീനുക്കുട്ടി2 жыл бұрын
Pcod ulla aarokke und ivide
@muhsishemeershemeermuhsi88062 жыл бұрын
Njan ond
@asnafayizasnafayiz65102 жыл бұрын
Njhan und
@asiyam39672 жыл бұрын
Njan
@jasivlog15212 жыл бұрын
Njaanund
@ibusvolg71612 жыл бұрын
ഞാൻ ഉണ്ട്
@shahinaraheem89932 жыл бұрын
Ithil .ലേഡീ dr. ഒരു ആവശ്യവും ഇല്ല. അത്രമാത്രം manadilakitharunnu.than you sir.
@rasiyayakkob87742 жыл бұрын
ഡോക്ടർ ബാസിൽ യൂസഫ് വളരെ കറക്റ്റ് ആയിട്ട് പറയുന്നുണ്ട് കേൾക്കുമ്പോഴേ പകുതി അസുഖം കുറയുന്നുണ്ട് വെരി വെരി താങ്ക്സ്
@nanduanoop4602 жыл бұрын
തീർച്ചയായും വളരെ ഉപകാരപെടുന്ന വാക്കുകളാണ് താങ്കളുടെത് . വളരെ നന്ദിയുണ്ട് ഡോക്ടർ
@Aachu6702 жыл бұрын
സത്യമാണ് ഡോക്ടർ പറഞ്ഞത് ചുറ്റും എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടുന്നു എത്ര ജന്മങ്ങളെ എനിക്കറിയാം ഞാൻ ഉൾപ്പെടെ 😔
@sujeenak31012 жыл бұрын
Njanum
@mhfooddies20332 жыл бұрын
Athe ottappedal oru bhayanakamaya oru ith ahn Nmml ethra cntrl akiyalum chilare vaak nmmle ang thalarthum
@dakshina68692 жыл бұрын
True
@ranjithar50322 жыл бұрын
Njanum
@vadamvali562 жыл бұрын
Sathyamanu
@renjitha3268Күн бұрын
Good information, thanks doctor. ഈ അസുഖം കാരണം, വെയിറ്റ് കുറച്ചു, മുഖത്തു രോമവളർച്ച ഉണ്ട്... But, നല്ല രീതിയിൽ stress ഉള്ള വ്യക്തിയാണ്... ഇത് കേട്ടപ്പോൾ പകുതി ok ആയപോലെ 😢
@Rena_r3v2 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടപെട്ട വീഡിയോസ് താങ്ക്യൂ ഡോക്ടർ 👍👍👍. എനിക്ക് 36 വയസ്സായി കഴിഞ്ഞ2,3 വർഷങ്ങളായി മെൻസസ് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ ഉണ്ടാവുന്നൊള്ളൂ. തടികൂടുന്നു കഴുത്തിൽ കറുപ്പ് നിറവും ഉണ്ടായിട്ടുണ്ട്.
@drnishidam10602 жыл бұрын
Scan എന്തെകിലും ചെയ്തിട്ടുണ്ടോ
@Aparna-w9i2 ай бұрын
Ingane menses late aayitt nthkond consult cheyunnilla???? One month or two months okke periods irregular aayi varunnath normal aan. More than two months aanel rule out cheyuka nthanu pblm enn. Onum vechond irikkallu. Ningalk menopause aavan ulla age aayitilla 40yrs above aanel angane aavullu. Ith onukil pcod allel vere ntelum issue
@reshma_jith87382 жыл бұрын
എനിക്ക് PCOD ഉണ്ട് 4വർഷം നന്നായി കഷ്ടപ്പെട്ടു. ഇപ്പോ എനിക് ഒരു മോളുണ്ട്ട്ടോ 🥰 2years aayii
@@reshma_jith8738 ഇംഗ്ലീഷ് മെഡിസിനാണോ കഴിച്ചത് പ്ലീസ് റിപ്ലൈ തരുമോ എനിക്കും പിസിഒഡി ഉണ്ട് രണ്ടുവർഷമായി കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല
@shreyakrishnaoffcial29482 жыл бұрын
എനിക്ക് 11വർഷം ആയിട്ട് PCOD ഉണ്ട്,,,,,ദൈവം സഹായിച്ചു 2കുഞ്ഞുങ്ങൾ ഉണ്ട് ട്രീറ്റ്മെന്റ് ലൂടെ
@susmibiju27512 жыл бұрын
Ivf ചെയ്തോ അതോ സാധാരണ ട്രീറ്റ്‌മെന്റ് ആണോ എടുത്തത്
@HealthtalkswithDrElizabeth3 жыл бұрын
ഒരുപാട് രോഗികൾ PCOD ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
@hakeemka88782 жыл бұрын
എനിക്കും pcod ഉണ്ട്. എനിക്കിത് ഉപകാരപ്രെതം ആവും എന്ന് തോന്നുന്നു... ശ്രെമിച്ച് നോക്കട്ടെ....
@muhammadshareef85892 жыл бұрын
enikkund
@ranjithar50322 жыл бұрын
Enikund
@farsisharafu65552 жыл бұрын
Enik 19 age aan enik pcod und but ith kettapol nalla confidence kuudi thankuu💖
നല്ലൊരു അവതരണം ആയിരുന്നു രണ്ടു ഡോക്ടർ മാരുടെയും താങ്ക്സ് 👍👍👍♥🥰😍😘
@arathis.s11612 жыл бұрын
Doctor supper class adipoli nannayitundu doctorinte classil yellam varunnundu kudumpabandangalekkurichu parayunna ketappol doctor eeswaran thanneyanu manushyare chikilsikkunna eeswaran🙏
@tastetravelexplorebyamruthu2 жыл бұрын
Itrayum nala manasakthi terunna dr odu orupadu Nanni.🙏
@bushranavas89662 жыл бұрын
ഡോക്ടർ നല്ലത് പോലെ എല്ലാം പറഞ്ഞു തരുന്നുണ്ട്
@meghamanoj2032 жыл бұрын
Nice presentation sir, Very useful, Thank you sir👍
@saranyajuanaraneesh92445 ай бұрын
Dr oru brotherinepole thonnunnu..paranju tharunath kettitt❤
@mufeedathasni4892 жыл бұрын
വളരെ നല്ല വിശദീകരണം....tnx
@thasnithasni64242 жыл бұрын
Nishidha dr അറിയും ഞാൻ dr ന്റെ മരുന്ന് കഴിച്ചിട്ടുണ്ട് എന്റെ മോനെയും കാണിച്ചിരുന്നു Aravankara ക്ലിനിക്കിൽ 😊
@ranjinichandran16422 жыл бұрын
Valare nalla avatharanam. Yithrayum detail aayi paranju thanna dr. Kku many many thanks. Very useful information. May God bless you...
@drnishidam10602 жыл бұрын
Thank you for your valuable comments
@arsheenavcvengacheriyhouse34932 жыл бұрын
Vishadheekarichathinn Tnx
@karthiksudhir77262 жыл бұрын
Very good presentation Dr.🙏
@fasnarashid36522 жыл бұрын
Thank you dr... Very motivativational talk 🏅
@sivancm69sivancm502 жыл бұрын
വളരെ നല്ല വിവരണം നന്നായി ഉപകാരപ്പെട്ടു
@sabidhavahid60592 жыл бұрын
Pazayakkalam thirich vannal ella asugam maarum👍👍
@ajuusvlog......31702 жыл бұрын
നല്ല അവതണം 👍🏼👍🏼👍🏼good message
@sriyayenstly2 жыл бұрын
Thank you sir for a wonderful presentation
@sakeerkalakuzhy64442 жыл бұрын
നല്ല അവതരണം.
@BeenasFamilyKitchen3 жыл бұрын
Very nice talk Dr. Your presentation is very good. Thanks for sharing this valuable information.
@Jung-EunAk10 ай бұрын
Paranjathu u valare nanni❤
@kichamani10013 жыл бұрын
വളരെ നല്ലൊരു പാർട്ട് ആയിരുന്നു .Chron's disease കുട്ടികളിൽ വരുന്നതിനെ കുറിച്ച് ഒന്ന് പറയാമോ
@sindhusindhu41932 жыл бұрын
Good. 👌👌👌. ഉപകാരപ്രദമായ വിഷയം.
@aswathyachu8542 жыл бұрын
നല്ലൊരു ക്ലാസ്സ് ആയിരുന്നു
@alikarukaputhur20032 жыл бұрын
എനിക്ക് ആർത്തവം കറക്ട് ആണ് രോമ വളർച്ച ഇല്ല അണ്ഡശയത്തിൽ കുമിളകൾ ഉണ്ട് കുട്ടികൾ ഇല്ല സ്കാൻ ചെയ്തു. അപ്പോൾ pcod ഉണ്ട് enn മനസിലായി
@fathshifa949311 ай бұрын
@@sabirarashid3018utricare aano?
@shahidomanoor60152 жыл бұрын
👌👌👌👌വളരെ ഉപകാരപ്രദം
@AswaniSwaminathan2 жыл бұрын
താങ്ക്സ് ഡോക്ടർ ❤
@nooryasi45962 жыл бұрын
Valare use full Aya video thank you 👌
@rethik82302 жыл бұрын
ഞാൻ ഒരിക്കലും ആധുനിക ഭക്ഷണം കഴിക്കുന്ന ആളു അല്ല. തനി പണ്ടത്തെ സാധാരണ ആഹാരം ആണ് ഞങ്ങളുടെ വീട്ടിൽ. പക്ഷേ ഒരുപാട് പ്രശ്നം, ടെൻഷൻ ഒക്കെ ഉള്ള വ്യക്തി ആണ്. ജീവിതം ഓർമ വച്ച നാളുകൾ മുതൽ അരക്ഷിതാവസ്ഥ ആണ്. അതായിരിക്കും ഈ അസുഖം വരാൻ കാരണം. ഇന്ന് എനിക്ക് പീരിയടസു ആണ്. ഒരു മാസം രണ്ട് പ്രാവശ്യം ഉണ്ടാകുന്നു... അത് കാരണം വിളർച്ച, ക്ഷീണം, ഉറക്കം കുറവ്, സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞു. പീരിയടസ് ആവുമ്പോൾ ഭാരിച്ച ജോലി ചെയ്യാൻ പാടില്ല എന്നല്ലേ... പക്ഷേ ഈ അവസ്ഥ, ഇന്ന് ബ്ലീഡിങ് ആയിട്ടും ഞാൻ അമ്മിക്കല്ലിൽ ആണ് അരച്ചത്... നാടൻ ആഹാരം ആണ് കഴിക്കുന്നത്. എന്നാൽ രണ്ടു മൂന്നു വർഷം ആയി കൃത്യ സമയം പാലിക്കാൻ പറ്റുന്നില്ല... പിന്നെ മാനസിക സമ്മർദ്ദമുള്ള ആളാണ്. സമൂഹത്തിന്റെ അക്രമം അത്രത്തോളം നേരിടുന്നു.. പലരും കൊല്ലാതെ കൊല്ലുന്നു ഞങ്ങളെ... അതായിരിക്കും ഞാൻ ഈ അസുഖത്തിന് ഇര ആയത് 😟
Valare upakaramulla video aanu thanks for sharing this video 🙏🏻🙏🏻
@basheerbashibasheerbashi8937 Жыл бұрын
Thankyou Doctor👍👍
@suganyasuganya6552 жыл бұрын
Very useful information ur explantion is amazing.. sir anikh 9 years aayit pcod ind njan othri skelt aayit aanu Irikunnathu..anganathe food and exercise aanu chayyandath..
@sallmatnrsallma14362 жыл бұрын
വളരെ നല്ല ക്‌ളാസ്സായിരുന്നു 🌹🌹🌹🌹🌹🌹
@mullasserythuvarikkal62712 жыл бұрын
Good. Msg. 👍👍👍👍👍txz Dr
@naseera10382 жыл бұрын
Thank you Dr. good information
@neethuanish10092 жыл бұрын
Thankyou sir and mam... nice talk
@ഭദ്രഭാവയാമി2 жыл бұрын
Pcod തുടങ്ങി 16 വയസ്സ് മുതൽ 16 വർഷം ആയി മെറ്റഫോമിൻ ടാബ്ലറ്റ് കഴിച്ചു ഇടയ്ക്കു നിർത്തി ഇപ്പോൾ ഷുഗർ പിടിച്ചു രോമ വളർച്ച ഉണ്ട് മൊത്തത്തിൽ ജീവിതം തന്നേ വെറുത്തു വിവാഹം കഴിച്ചു ഡിവോഴ്സ് വരേ വേണ്ടി വന്നു 33 വയസ്സിൽ അനുഭവിക്കാൻ ഉള്ളത് എല്ലാം അനുഭവിച്ചു ഇതൊരു വൃത്തി കെട്ട അസുഖം ആണ്
@user-lc1lz2dc6j2 жыл бұрын
🥺
@sruthikrishna82562 жыл бұрын
☹️😔
@vindhyahimalaya40682 жыл бұрын
😭😭
@danyadileep1472 жыл бұрын
ഇതേ അനുഭവം തന്നെ ആണ് എനിക്കും
@shereenanadheem57732 жыл бұрын
Elements Ayurveda product cyclova pcod nalla result therunna product ane. Ayush premium certificate ulla product ane
@Jumana4002 жыл бұрын
👍👍👍👍👍👍dr good peech😊
@Chippys_3632 жыл бұрын
Endometriosis ine kurich oru video cheyyamo
@safeenamv63802 жыл бұрын
Tnx oru paade vyakthamaakki thannathinu
@aathiravs60032 жыл бұрын
എനിക്ക് pcod ഉണ്ട്... വിശപ്പ് ഇല്ല... But ഭക്ഷണം കാണുമ്പോൾ ആക്രാന്തം ആണ് 😁😁😁😁.... അത് ഒഴിവാക്കിയാൽ എന്റെ പാതി പ്രശ്നം മാറും 😪😪😪😪
@@Neethu_Nakshathra മധുരം ഇഷ്ട്ടമല്ല.... എരിവ് ഉള്ള സ്നാക്സ് ആണ് ഇഷ്ടം 😪😪😪
@lakshmimanoharan14542 жыл бұрын
Thanku doctor. Very motivational talk🥳
@rahmathrahim38312 жыл бұрын
Alhamdulilla Nallonam manasilaki thanu dr
@sacreationshaworld87232 жыл бұрын
ഗുഡ് ക്ലാസ്,,, നല്ല അവതരണം,, നന്നായ് manasillakkithharuunnu. Ee അത്തി പറഞ്ഞാൽ ന്തന്ൻ. ഉലുവ വെള്ളത്തിൽ വെള്ളം ആന്നോ kudikkunnudh
@alfathimashajahan65772 жыл бұрын
Very useful vdo 👍👍 thank you so much sir
@jislaek54263 жыл бұрын
Nalla Avatharanam👌🥰
@pavis26682 жыл бұрын
സാർ എനിക്കി pcod ഉണ്ട് ശരീരം വണ്ണം കുറവാണ്.... മെൻസസ് രണ്ട് മാസം കൂടി വരുന്നത് തന്നെ... ഭക്ഷണം തീരെ കുറവാണ്... വിശപ്പ് ഇല്ല.... വേറെ അസുഖം ഒന്നും ഇല്ല പ്രായം 38ആയി ഒരു മോൾ ഉണ്ട് ഇനി ഒരു കുട്ടി വേണം എന്നുണ്ട്.. ചിലവ് കൂടുതൽ ആയത് കൊണ്ട്.... സങ്കടം ആണ് dr
@bencystalks57772 жыл бұрын
I have PCOD. Thank you so much doctor🥰
@rajnashabeer21112 жыл бұрын
Utricare ubayogichu nokku nalla result kittum
@geethus43892 жыл бұрын
@@rajnashabeer2111 ntha athu?
@meghas150111 ай бұрын
@@rajnashabeer2111pcod poornayi maruvo
@naufalvkv20142 жыл бұрын
Super chanal aan Baijus vlogs Tnks dr
@linmazsh3 жыл бұрын
Wonderful presentation 👌🏻
@shilpa4482 жыл бұрын
എനിക് മെൻസസ് ഏതാ അല്ലാത്ത ബ്ലീഡിംഗ് ഏതാ എന്ന് അറിയില്ലാ. ഫുൾ ടൈം ബ്ലീഡിംഗ് ആണ്. ഇപ്പോ ഷുഗർ കൂടതൽ ആണ്...I m done!
@geethusubran86262 жыл бұрын
2മാസം എനിക്ക് പീരിയഡ് തെറ്റിയിരുന്നു. Upt നോക്കി നെഗറ്റീവ് ആയി. അങ്ങനെ dr കാണിച്ചു, സ്കാൻ ചെയ്തപ്പോൾ pcod ഉണ്ടെന്നറിഞ്ഞു. എനിക്ക് mrg കഴിഞ്ഞു 6വർഷമായിട്ടും കുട്ടികൾ ആയിട്ടില്ല. Mrg കഴിഞ്ഞു 1വർഷം ആയിട്ടും കൺസീവ് ആവാഞ്ഞിട്ട് dr കാണിച്ചപ്പോൾ pcod ഉണ്ടെന്നും അതിനു മെഡിസിൻ എടുക്കുകയും ഫുഡ് കണ്ട്രോൾ ചെയ്തു pcod മാറുകയും ചെയ്തു... ഇപ്പോൾ മെൻസസ് crt ആവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ വീണ്ടും pcod വന്നു എന്നാണ് പറഞ്ഞത്.. അതുകൊണ്ട് തന്നെ dr പറഞ്ഞത് ഇനി ലാപ്രോസ്കോപ്പി ചെയ്യണം എന്നാണ്... ഈ വീഡിയോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു
@WORLD-qr2er2 жыл бұрын
And what present situation
@se-jk2ey Жыл бұрын
പ്രഗ്നന്റ് ആയോ ഇയാളെ പ്ലീസ് റിപ്ലൈ തരുമോ
@geethusubran86266 ай бұрын
@@se-jk2ey ഇല്ലെടാ മെഡിസിൻ കഴിക്കുമ്പോൾ മാത്രം പീരിയഡ് വരുന്നുള്ളായിരുന്നു. മെഡിസിൻ കഴിക്കുന്നത് കൊണ്ട് തന്നെ weight കൂടി വരുകയായിരുന്നു. അങ്ങനെ വന്നപ്പോൾ മെഡിസിൻ എല്ലാം നിർത്തി, ഇപ്പോൾ ഫുഡ് കണ്ട്രോൾ ചെയ്യുന്നു... ആദ്യം period natural ആയി കുറച്ചു കാലം വന്നിട്ടും consive ആവുന്നില്ലെങ്കിൽ അതിനു ട്രീറ്റ്മെന്റ് എടുക്കാം എന്ന് കരുതി
@se-jk2ey6 ай бұрын
@@geethusubran8626 ഇതൊക്കെ തന്നെ എന്റെയും പ്രോബ്ലം 3 വർഷം കഴിഞ്ഞു ഇതൊക്കെ കാണണം കൊണ്ട് തന്നെ എനിക്കും കുട്ടി ഒന്നുമായിട്ടില്ല
@se-jk2ey6 ай бұрын
@@geethusubran8626 ഇതൊക്കെ തന്നെ എന്റെ പ്രോബ്ലം
@SamadVp-n3z5 ай бұрын
Thanks 👍 madam, sir
@anjanaaraj2 жыл бұрын
Thank you Dr.🙏❤️
@shanzeroseshabi50762 жыл бұрын
Good..very informative video..thanks
@srwrldsrwrld19263 жыл бұрын
Nalla avatharanam👍
@itsmesruthirathin83672 жыл бұрын
Usefull video thank uuu so much sir
@ayshasworld22482 жыл бұрын
Nalla avatharanam😍🙌
@skillershorts71392 жыл бұрын
ഡോക്ടർ എൻറെ മകൾക്ക് പിസിഒഡി ഉണ്ട് മെൻസസ് ആറുമാസ മായി വരാത്തെ ഓവർ തടിയുണ്ട് ഇതുവരെ മരുന്ന് എടുത്തിട്ടില്ല ഇല്ല പത്തൊമ്പത് വയസ്സായി
@fidhamfidha1162 жыл бұрын
Good 👍
@kuttuttykuttutty24732 жыл бұрын
Nalla useful ayitulla vdo
@sinishaji18212 жыл бұрын
Thank you🙏
@geethug34652 жыл бұрын
Thankuuu for Ur valuable information
@sharoozponnu9832 жыл бұрын
Adipwoliyayittulla Nalla oru vdo aan dr parajn tharunnath thanku docter 🙌👍😍
@designerjesi2 жыл бұрын
Adipoli class,ballare uphakarapreatham
@rumshap11343 жыл бұрын
Very useful video keep sharing such videos really interesting your presentation
@priyasvlogs4972 жыл бұрын
Good one
@valsalavalsala22652 жыл бұрын
ഈ പറഞ്ഞ എല്ലാ ലക്ഷണം എനിക്ക് ഉണ്ട്
@surumi97942 жыл бұрын
ഇനിക്ക് pcod ഉണ്ട്. നല്ല വെയിറ്റ് ഉണ്ട് മെൻസസ് ആവില്ല. ഞാൻ kallynathinu മുന്ന് ജിമ്മിൽ പോയി വെയിറ്റ് കുറച്ചു food കുറച്ചു. വെയിറ്റ് നല്ലോണം കുറച്ചു . ഇപ്പോൾ കല്യാണം കഴിഞ്ഞു ഇനിക്ക് നല്ല രണ്ടു മക്കൾ ഉണ്ട്. ജിമ്മിൽ പോയപ്പോൾ എല്ലാം മാസവും കറക്റ്റ് ആയി മെൻസസ് ആവാൻ തുറങ്ങി
@se-jk2ey Жыл бұрын
എത്ര വെയിറ്റ് ഉണ്ടായിരുന്നു ജിമ്മിൽ പോയിട്ട് എത്ര വെയിറ്റ് കുറഞ്ഞു പ്ലീസ് റിപ്ലൈ തരുമോ
@deepascookingvlogs49962 жыл бұрын
Adipoli. Super explanation 🤩
@kunhavatanur85132 жыл бұрын
Good information sir
@ponnuzz75283 жыл бұрын
Very useful video thank u dr
@vinitharajan4228 ай бұрын
എനിക്ക് ഉണ്ട് 38 വയസു ഉണ്ട് എനിക്ക് വളരെ ബുദ്ധി മൂട് അനുഭവിക്കുന്നു ഞാൻ പിരീഡ് സമയത്തു ഒരുപാട് ബ്ലിഡിഗ് ആണ്
@anjudeepak48182 жыл бұрын
Thank you sir ❤️Thank you Mam❤️🙏🙏🙏
@sudheerpareeth31242 жыл бұрын
Nalla avatharanam😍😍👍
@abhisinstagram24082 жыл бұрын
Thanks Doctor 😊🙂
@hajararahim2363 жыл бұрын
Very very useful video nan kure perk share cheyithu
@limathomas20892 жыл бұрын
Pcod kaaranam bhayangara mudi kozhichilum, vannavum, stomachum okke aanu. 25 age ullu. 85 kg undu. Bhayangara problem aanu
@suhaila.r51372 жыл бұрын
Lifestyle correct aakkiyal mathi
@muhammedrafi6966 Жыл бұрын
ഒരു dr പറയുന്നത് കേട്ട് പാലും പാല് ഉൾപെന്നെങ്ങളും ഒഴിവാക്കാൻ
@sibisreejithsreejith17382 жыл бұрын
Thank you doctor
@shylasudhy20283 жыл бұрын
Doctor samsarikkan anuvadikkuka.plaease. ningalude samsaram sahikkan vayya.