1983ൽ തലശ്ശേരിൽ സന്തോഷ് ഹോസ്പിറ്റലിൽ dr ഭരതൻ നെ ഞാൻ കണ്ടു ഒരേ ഒരു ദിവസത്തെ അഡിമിറ്റ് ചികിത്സ അൽഹംദുലില്ലാ 40 വർഷം ഇതാ തികയാൻ പോകുന്നു.മലശോധനം നിയത്രണം ഉള്ളതിനാൽ ദൈവാനുഗ്രഹം. ദൈവത്തിനു നന്ദി.ഇത് വരെയും ബുദ്ധിമുട്ട് ഇല്ല. തിരുവനന്തപുരത്തുനിന്ന് വരെ ആളുകൾ അവിടെ വന്നിരുന്നു
@shareefaerunnaladummal59765 ай бұрын
Plc dr namber kittumo
@sulaikhaa8711Ай бұрын
ഡോക്ടറുടെ നമ്പർ കിട്ടുമോ എന്റെ ഹസ്ബൻഡ് വേണ്ടി ആണ്
@minishibupokkacheril42222 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ. Thanku so much Dear 🙏🙏🙏🙏👍🏻👍🏻🌹🌹🌹🌹
@gaudham65742 жыл бұрын
Idhinu etavum better homeo aanu.ayurvedam ottum pora Njan kanichu maduthu .oru matavum undayilla.homeo verum 4 days kazhichapol complete sughayi .oro classum ktu vidditham cheyyadhe anubavasthare vishwasiku.homeo is a best
@veenarajesh4003 Жыл бұрын
സത്യം ആണോ
@marneer381 Жыл бұрын
Evidunna homeo vangiye
@shahinm23472 ай бұрын
Ayurveda nalla medicine und switch ittapole nilkum
@sasikalasuresh76582 жыл бұрын
വളരെ നന്ദി ഡോക്ടർ 👍
@babualengadan473917 күн бұрын
Aanachuvadi verodu koodi arachu thilapicha vellam 15 days kudichu rogam maari
@koyakuttyk5840 Жыл бұрын
4:20 മരുന്ന്
@betsyreji16 күн бұрын
Thanks
@vishnunampoothiriggovindan28553 ай бұрын
നല്ല വീഡിയോ ✌️👍👌🙏
@sarada4382 жыл бұрын
Thank you doctor👍🏻
@sajanstellapose98412 жыл бұрын
Thank you Doctor 😊
@ramdaspakkan2137 Жыл бұрын
Thank you..
@lailalatheefbeevi6519 Жыл бұрын
🙏🙏🙏🙏🙏👍🙏🙏🌹🌹🌹
@rajeshmini25202 жыл бұрын
Sir ethentay quantity etharayanu.athum kudee paragal valaray useful ayerunu.
@balamani20822 жыл бұрын
Thank you so much Dear
@minishibupokkacheril42222 жыл бұрын
Super 👍🏻👍🏻👍🏻
@minimathai1882 жыл бұрын
Tks dr
@ismailhaji16416 ай бұрын
Dr chila doctorsparayum muringakaya kazhikkaruth enne sathyam aano dr pls replay tharumopls
മുരീങ്ങ കൊമ്പു കൊണ്ടുളള ബക്ഷണം കഴിച്ച സമയത്ത് വേദന കൂടുതലാണ്....
@shaibannellikool82152 жыл бұрын
മുരിങ്ങ കൊമ്പ് കഴിക്കരുത്.
@koyakuttyk5840 Жыл бұрын
😂
@underworld2770Ай бұрын
മുരിങ്ങയുടെ കൊമ്പ് എങ്ങനെ കഴിക്കൽ...??
@simijenijonu90322 жыл бұрын
എന്റെ ഭർത്താവിന് pyles ഉണ്ട്.8 വർഷം ആയി തുടങ്ങിയിട്ട്. ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് കേൾക്കില്ല. പുറത്തേക്കു തള്ളിയ അവസ്ഥ ആണ്. നല്ല ബ്ലീഡിങ് ഉണ്ട്. ഇതിനൊരു പ്രതി വിധി പറഞ്ഞു തരാമോ? വയസ്സ് 41.
@RajeshSharma-oc3lx22 күн бұрын
മുക്കുറ്റി സമം അരച്ച് താറാമുട്ടയിൽ അല്പം ഉപ്പു ചേർത്ത് നെയ്യിൽ പൊരിച്ചു രാവിലെ വെറും വയറ്റിൽ കൊടുക്കുക. 7 days 👍
@rahiyanathabdul59502 жыл бұрын
എക്സസൈസ് എങ്ങിനെയാണ് പറയാമോ
@fawazhasan78402 жыл бұрын
Kuttigalke constipation kodukamo
@ntj39132 жыл бұрын
Edokke excise cheyyam sir ? Push up cheyyamo?
@devdev25302 ай бұрын
സാർ, മുരിങ്ങ ഇല യും മുരിങ്ങക്കായ യും ഒക്കെ പൈൽസ് കൂട്ടും
@sunicr2 жыл бұрын
ഇതിന് മുൻപ്.... പൈൽസ് മാറാൻ ഉള്ള മരുന്ന് നിർദ്ദേശിച്ച അതിനേക്കാളും... നല്ലതാണോ ഇത്
@poulosepappu5746 Жыл бұрын
Dr I am suffering since 8 months Repeatedly Then one month taking to recover Now since one month swelling at anus taking all the medicine but not going away All the control measures done but no change Now I am finally stopped food Some fruits taking No bleeding Olive oil applying that getting relief inflammation
@razakkarivellur67562 жыл бұрын
Helpful video
@naseemac94502 жыл бұрын
ഫിഷറിന് അനുയോജ്യമായ ഹോം റെമഡി ഒന്ന് പറഞ്ഞ് തരുമോ?
@babuishan-pi2wd Жыл бұрын
നിങ്ങൾ ഉണങ്ങിയ എത്തി പയം 2 പിസ് രാത്രി വെള്ളത്തിൽ ഇട്ടു വെക്കുക ഉറങ്ങി എഴുനേക്കുമ്പോൾ വെള്ളം കുടിക്കുക എത്തി പയം നയിക്കുക... രാത്രി 7മണി ആകുമ്പോൾ 3പിസ് തിന്നുക ഒരുമാസം കഴിക്കു.... പൂർണമായും മാറും... എനിക്കു അനുഭവം ഉണ്ട് പൂർണമായും മാറും.... 👍👍👍👍
@dinugangadardinu8100 Жыл бұрын
എന്റെ വൈഫിനും പൈയ്‌ൽസ് ആയിരുന്നു... 6 വർഷം മുന്നേ ഓപ്പറേഷൻ ചെയ്തതാണ്.. പക്ഷേ രണ്ടു മൂന്ന് ദിവസമായി ഭയങ്കരമായി കൂടി ഇന്ന് തേവള്ളി ഹോമിയോയിൽ പോയി മരുന്ന് വാങ്ങി... കുറയുമോ ഡോക്ടർ പുള്ളിക്കാരിക്ക് ഭയങ്കര വേദന ആണ് കാണാൻ കഴിയുന്നില്ല 😒
@ashikmohammed3232 жыл бұрын
എത്ര അല്ലി വെളുത്തുള്ളി വേണം
@syamkollam85102 жыл бұрын
Sir, നെയ്ക്കു പകരം എന്ത് ഉപയോഗിക്കാം ...?
@sangeethas25582 жыл бұрын
Ethu use cheyutha marumo complete
@vichithrack22222 жыл бұрын
Thanku Dr
@KhalidKhalid-rh2xd Жыл бұрын
👍
@khaleelbh18882 жыл бұрын
Dr plz, ഉത്തരം തരണം അല്ലേൽ ഒരു വീഡിയോ, ശുക്ലം പോയതിന് ശേഷം ലിഗത്തിന്റെ ഒരു ഭാഗത്ത് വേദനയും, നാവിയുടെ ഭാഗത്ത് വേദനയും, എരിച്ചിലും ഇതിന് കാരണം എന്താണ്, ഞാൻ ഒരു യുറോ ഡോക്റ്ററേ കണ്ട് ഒരുപാട് മരുന്ന് കഴിച്ചു കാര്യമായ മാറ്റമില്ല, വിവാഹം ശേഷം ഇത് കൊണ്ട് പ്രശ്നം ഉണ്ടോ, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം, എന്റെ പേര് പറയാതെ വീഡിയോ ചെയ്യുമോ 😔
@Anicoolkhd2 жыл бұрын
Job എന്താണ്.?. ഡെയിലി ഒരുപാട് ചൂടേൽക്കാറുണ്ടോ? ഫാസ്റ്റ് food അധികം കഴിക്കാറുണ്ടോ?
12 varsham pazakkamulla pils marumo doctor pls answr
@prashanthprashanth32832 жыл бұрын
ഡോക്ടർ പറഞ്ഞ വെളുത്തുള്ളി മരുന്ന് കഴിച്ചാൽ പൂർണ്ണമായി മാറുമോ എനിക്ക് പുറമേ ചെറുതായിട്ട് പുറത്തേക്ക് തള്ളി നില്ക്കുന്നു ചെയിൻ ഒന്നും ഇല്ല ഒരു മറുപടി
@abdurehmantk96502 жыл бұрын
ലേസർ ചികിത്സയും ക്ലിപ്പിംഗും ഫലപ്രദമാണോ ഡോക്ടർ
@chandrasekharapillaikr54832 жыл бұрын
Leser, stapling, ഇവ ഒന്നും ഓപ്പറേഷൻ പോലെ വിജയമല്ല.. ക്രയോ സർജറിയും ഒരുഗുണവും ഇല്ല.. മരുന്നുകൊണ്ട് പോയില്ലെങ്കിൽ ഓപ്പറേഷൻ തന്നെ ചെയ്യുക.. അനുഭവംകൊണ്ട് പറയുന്നു...
@shaikmuhamed1169Ай бұрын
എത്ര വെളുത്തുള്ളി എന്ന് പറഞ്ഞില്ല
@MuhammedSadiquekc5 ай бұрын
Delivery kazhinjavarkk ith cheyyaan pattumoo..??
@subaidaismail82442 жыл бұрын
ഫൈസ്റ്റൂല ഉണ്ടായാൽ ചെയേണ്ടത്
@sumac.o.c.oc.o44252 жыл бұрын
Sir നെയ്യ് വയറ്റിൽ പിടിക്കാത്തവർക്ക് നെയ്യിന് പകരം വേറെ എന്തെങ്കിലും ചേർക്കാമോ
@babuishan-pi2wd Жыл бұрын
അത്തിപ്പയം കഴിക്കു എനിക്കു ഉണ്ടായിരുന്നു അതു മാറി
@jebinshiyaponnuzz30552 жыл бұрын
പൈൽസ് ആണോ എന്ന് എങ്ങനെ തിരിച്ചു അറിയാൻ പറ്റും.. Dr... ഡെലിവറി കഴ്ഞ്ഞപോൾ ആണ് ചെറിയ ചിത്രത്തിൽ കണ്ടപോലെ ഉണ്ടായത്... വേദന prblm ഒന്നുമില്ല... 6 വർഷം ആയ്ട്ട്.. ബട്ട് ഇപ്പോൾ മലം പോകുപോൾ ചെറിയ നീറ്റൽ ഉണ്ട്... അതാണോ പൈൽസ്...... Plssss റിപ്ലൈ dr.... Pls... Begg u🙏🙏🙏🙏
മൂലക്കുരു എന്ന് പറയാനല്ലെനാണം പൈൽസ് ആണ്എനിക്ക് എന്ന് ഇംഗ്ലീഷിൽപറഞ്ഞാൽപോരെ... ഇംഗ്ലീഷിൽപറയുമ്പോൾ മഹത്വംകൈവരില്ലേ...
@sajinstephen7542 жыл бұрын
👌🌻🌻🌻
@mohammedalicp98802 жыл бұрын
ഇത് പഴകിയ രോഗികൾക്ക് ഫലപ്രതം ആകുമോ? മറുപടി കിട്ടിട്ടല്ല എങ്കിലും ചോദിച്ചു പോകുന്നു
@sneha97392 жыл бұрын
Sir.... ഈ മരുന്ന് കഴിക്കുമ്പോൾ non veg കഴിക്കുന്നതിന് കുഴപ്പം ഉണ്ടോ Sir.. എനിക്ക് പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലുള്ള piles ആണ്... General surgen (ഡോക്ടറെ) കാണിച്ചപ്പോൾ surgery ചെയ്താലേ ഇത് മാറുകയുള്ളൂ, വേറെ ബുദ്ധിമുട്ട് (Bleeding, Pain) ഒന്നും ഇല്ലെങ്കിൽ surgery ചെയ്തില്ലെങ്കിലും കുഴപ്പം ഇല്ല എന്നാണ് പറഞ്ഞത്.... So... എനിക്ക് ഈ മരുന്ന് കഴിക്കുന്നത് useful ആയിരിക്കുമോ
@reshmajoby54052 жыл бұрын
@@Anicoolkhd sir എനിക്കും പുറത്തു തള്ളി നിൽക്കുന്നതാണ്,8,9 years മേലെ ആയി, ഹോമിയോയിൽ കാണിച്ചു, ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ അങ്ങനെ ഇരുന്നോട്ടെന്ന് പറഞ്ഞു, അകത്താരുന്നേൽ പുറത്തേക്ക് വരുന്നത് തടയാരുന്നു, ഇത് ഓപ്പറേഷൻ ചെയ്തു കളയണം എന്ന് പറഞ്ഞു, എന്താ ചെയ്യണ്ടേ
@Anicoolkhd2 жыл бұрын
@@reshmajoby5405 ചില ടൈം ബ്ലീഡിങ്.. അല്ലെങ്കി ചൊറിച്ചിൽ ഉണ്ടോ? മാഡം age എത്ര ആയി?
@reshmajoby54052 жыл бұрын
@@Anicoolkhd bleeding ഇല്ല, ചൊറിച്ചിൽ ഉണ്ട് ഇടക്ക്,31 years
@akash__dxb Жыл бұрын
Same anikum engane😢😢
@gireeshkumarkumar1157 Жыл бұрын
ഒറ്റ മൂലി ഉണ്ട് വയനാട്..
@shamsuddeen1394 Жыл бұрын
ഇതെല്ലാം വെറുതെ. ഇത് കൊണ്ടൊന്നും മൂലക്കുരു മാറുകയില്ല. വെറുതെ സമയം കളയണ്ട.
@giriramgiriram45772 жыл бұрын
ഡോക്ടർ എത്ര വെളുത്തുള്ളി എടുക്കണം എനിക്ക് ഇത് വന്ന സമയം ഞാൻ ഡോക്ടറെ കാണിച്ചു ഫിഷർ ആണെന്ന് പറഞ്ഞു എനിക്ക് മോളുടെ കൂടെ സൗദിയിൽ വിസിറ്റിംഗ് ന് വരേണ്ടി വന്നു ഇവിടെ കോഴി യാണ് അധികദിവസവും അത് കൊണ്ട് ഇപ്പൊ വീണ്ടും ഫിഷർ വന്നു നല്ല വേദന ഉണ്ട്ചൂട് വെള്ളത്തിൽ നാട്ടിൽ ഇരുന്നു അപ്പൊ മാറി ഇപ്പൊ ഇവിടെ ഇരിക്കാൻ കഴിയില്ല ഈ വെളുത്തുള്ളി കഴിച്ചാൽ മാറുമോ
@subashk2015 Жыл бұрын
ആദ്യം മലബന്ധം പൂർണ്ണമായും ഒഴിവാക്കുക ശേഷം ചികിത്സ ചെയ്താലെ പൂർണ്ണമായും മാറുള്ളു
@vijayan15502 жыл бұрын
ഫിഷർ അസുഖം മാറാൻ മരുന്ന് ഉണ്ടോ
@minimadhavan92042 жыл бұрын
ഫിഷറിന് ഹോമിയോപ്പതിയിൽ നല്ല മരുന്നുണ്ട്. വളരെ എളുപ്പത്തിൽ മാറുകയും ചെയ്യും
@vijayan15502 жыл бұрын
തിരുവനന്തപുരം ജില്ലയിൽ ലഭിക്കുമോ എവിടുന്നു കിട്ടും
@vijayan15502 жыл бұрын
ആ മരുന്നിന്റെ പേര് പറഞ്ഞു തരുമോ
@mubimubi72212 жыл бұрын
@@minimadhavan9204 ഫിഷർ അത് എന്താണ്
@johnsonvarghese93552 жыл бұрын
@@minimadhavan9204 try ചെയ്തോ?
@rajeevpandalam41312 жыл бұрын
മലദ്വാരത്തിൻ്റെ അകത്തല്ല അരികിൽ കുറച്ച് പുറമെ ചെറിയ കറുത്ത കുരു വേദനയോടെ അത് പൈൽസ് ആണോ
@raidilshah65862 жыл бұрын
Anikum vanu
@sajusaju87322 жыл бұрын
ഹായ് dr ഫിസ്റ്റുല എന്നാൽ എന്താണ് എന്താണ് പരിഹാരം എന്റെ ബ്രദറിന് വേണ്ടി യാണ് ചോദിച്ചത് ദയവായി മറുപടി തരുമല്ലോ