വളരെ നന്ദി ഡോക്ടർ. ഇതിന്റെ ഗുണങ്ങൾ പറഞ്ഞു തന്നതിന്.
@silpaunni276 Жыл бұрын
Very very thanks dr🙏🏻
@sheejamary8580 Жыл бұрын
Very good information 👌👌👌🎉👍 thanku so much 🙏
@annamoritz2150 Жыл бұрын
Thanks a lot Dr Shincy It’s a very good information and useful Nice Video film ❤❤❤
@mohanleena3654 Жыл бұрын
Mam fish kazhikkamo
@supermedia3070 Жыл бұрын
Dr shincy vericos rogàthine marunundo please reply
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@ayshagafur3 ай бұрын
നന്ദി, ഇത്ര വിശദമായി പറഞ്ഞു തന്നതിന്
@SukumaranpkPilarankandikuniyil3 ай бұрын
ഈ അറിവ് ഒരുപാട് ഉപകാരപ്രദം 🙏❤️🙏
@praseelasasi55472 ай бұрын
നന്ദി 🙏🙏🙏🙏♥️♥️♥️
@sureshoachira35733 ай бұрын
Good information thaks👍
@afsalchch Жыл бұрын
Ithu Kazhikkumbol.chicken, beef thudanguya non veg kazhikkamo.
@HakkimS-ft8su5 ай бұрын
ഇത് കാണാൻ ഇഷ്ടമാണ് തക്സ് dr
@Rajeevam19754 ай бұрын
നന്ദി
@thankammadevasia2710 Жыл бұрын
Oh, a new plant and the wonderful use of that plant is a grateful knowledge.
@azeezkattil76334 ай бұрын
ഞാൻ അനുഭവിക്കുന്ന ഒരു അസുഖമാണ് വയറ്റിലെ പുണ് ഇന്ന് കൂടി ഡോക്ടെ കാണാൻ പോയി മെഡിസിൻ കഴിക്കുന്നു. എൻറ്റെ വീട്ടിൽ ഉണ്ട് ഈ നാഗവെറ്റില ഇനി ഈ ഇല ദിവസവും കഴിച്ചു നോക്കട്ടെ. ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി ❤
@Socialhuman-b6124 күн бұрын
കഴിച്ചു നോക്കിയൊ .മാറിയൊ ulcer.enganund..
@ramankuttyak9153 Жыл бұрын
അയ്യപന വളരെ നല്ലതാണ് മൂല കുരുവിന്
@SuttuSuttoos Жыл бұрын
മാറുമോ
@LucyPaul-e9x4 ай бұрын
പ്രസന്നമായ ഈ മുഖം കാണുമ്പോൾ തന്നെ .... ഒരു ഉറപ്പ് തോന്നുന്നു...
@gopanpanavila1983 Жыл бұрын
അയ്യപ്പാന കഴിച്ചാൽ.. ഷുഗർ കുറയും രാവിലെയും വൈകിട്ടും 5ഇല വച്ച് കഴിച്ചാൽ മതി ഒരാഴ്ച..... കൂടാതെ വായ് പ്പുണ്ണിനും അൾസറിനും നല്ലതാണ്...
@ApputhiHasun3 ай бұрын
Urine stone ale e marunnu kodukunnath
@salinasasi726010 ай бұрын
❤
@honeyjames59053 ай бұрын
Pilsine selip tonick is the best for piles.
@2023greenmateАй бұрын
Whst is it,?
@jayapujari1763 Жыл бұрын
Mam good information,am from Karnataka..
@rajashekhar902 Жыл бұрын
Very good information madam
@chinnammakp17188 ай бұрын
Can I get ayyappana through courier
@bijoykb4382 Жыл бұрын
Ithevedya madam
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@mohanleena3654 Жыл бұрын
Ethinu kazhikkanpadillathathu enthanu
@Wexyz-ze2tv Жыл бұрын
Thanku dr. വേരിക്കോസ് ഇനും ഒരു ഒറ്റമൂലി ഉണ്ടെങ്കിൽ പറയണേ..
@linibinu-nr6cr Жыл бұрын
Sidhans vericoil upayogikku full marum urappu
@Wexyz-ze2tv Жыл бұрын
@@linibinu-nr6crഎവിടെ കിട്ടും
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@shyamravi8307 Жыл бұрын
Medam, pilesinu eth kazhikubo pathyam adukandathile,ath athokeyanu.plz replay
@shyamravi8307 Жыл бұрын
Ntha vende
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@AnandhuKannan-th8dk Жыл бұрын
👍
@RahimRahim-lp9lm Жыл бұрын
എവടെ കിട്ടുമീല
@shajia49138 ай бұрын
Idhoda all thattipikumo madam
@underworld2770Ай бұрын
എന്റെ വീട്ടിലുണ്ട്...
@MiniatureHouse15 күн бұрын
എവിടെ സ്ഥലം
@underworld277015 күн бұрын
@MiniatureHouse വേങ്ങര... മലപ്പുറം ജില്ല
@sarath9484 Жыл бұрын
Thadipu kurayumo piles moolam ulla
@Dreams139364 ай бұрын
Fistulla marumo
@SajithpattazhyPattazhy-ff3mz Жыл бұрын
ഇല കഴിച്ചാൽ ഫിഷർ മാറുമോ
@ahammedkuttyvb7548 Жыл бұрын
ഈ ഇല കഴിക്കുമ്പോൾ പഥ്യം ഉണ്ടോ
@rahilathia69685 ай бұрын
🙏
@asmamuneer1088 ай бұрын
Pathyam undo
@hridhikaprajeesh750111 ай бұрын
ഇത് കഴിക്കുമ്പോൾ നോൺ വെജ് എല്ലാം ഒഴിവാക്കുക, ധാരാളം മസാലയുള്ള ഭക്ഷണം ഒഴിവാക്കുക, ഫൈബർ അടങ്ങിയ ഫുഡ് കഴിക്കുക, ഫുൾ പത്യത്തിൽ വെറും വയറ്റിൽ മഞ്ഞളും ചെറിയുള്ളിയും ചേർത്തരച്ചു പാലിലോ വെറുങ്ങനെയോ കഴിക്കുക
@viswanathanmk625 ай бұрын
❤❤
@suseelakumarasan5691 Жыл бұрын
Ithu kazhikkumbol aa divasam non veg kazhikkaamo.
@shaijujose2301 Жыл бұрын
മാറും ഞാൻ കഴിക്കാറുണ്ട് സ്ഥിരം 7 ഇല്ല കഴിക്കാറ്
@Fathimaw3c Жыл бұрын
ഈ ചെടിയുടെ തൈകിട്ടുമോ ?
@pramodct85064 ай бұрын
ൻ്റെ വീട്ടിൽ ഉണ്ട്.
@vinodvv98143 ай бұрын
എനിക്ക് 22 വർഷം പഴക്കം ഉള്ള pils ന് നല്ല മാറ്റം ഉണ്ട് എന്തായാലും ആലോപ്പതിയുടെ സൈഡ് എഫ്ക്റ്റ് ഉണ്ടാവില്ല
@SimiRishin-nq5fu5 ай бұрын
ഇംഗ്ലീഷ് മരുന്ന് കഴിക്കുമ്പോൾ ഇതു കഴിക്കാമോ
@rajanirajan4771 Жыл бұрын
ഇതിന് പഥ്യം ഉണ്ടോ
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@IsmailMp-h3g4 ай бұрын
ഈ സസ്യം എവിടുന്ന് കിട്ടും
@aboobackermenath46742 ай бұрын
എന്റെ വീട്ടിൽഉണ്ട് തരാം
@rejiajayan9309Ай бұрын
@@aboobackermenath4674Tarumo cash pay chym
@chachusworld65125 ай бұрын
ബിപി ക്കു പറ്റുമോ എങ്ങിനെ ഉപയോഗിക്കാം
@Annapoorneswary4 ай бұрын
എനിക്ക് Pcod ഉണ്ട്. പീരിയഡ് കറക്റ്റ് അല്ല. ഇത് മാറാൻ മരുന്ന് പറഞ്ഞു തരാമോ
പോയി ഗ്യാസ്ട്രോ ഡോക്ടറെ കാണു .ആയുർവ്വേദം ഉടായിപ്പ് ശാസ്ത്രം ആണ് .
@Roseroseeee8603 ай бұрын
ചിക്കൻ, മുട്ട, ബീഫ് കഴിയ്ക്കാതിരിയ്ക്കുക, ബേക്കറികൾ ഒന്നും കഴിക്കരുത്, അധികം എരിവ് കഴിക്കരുത്,പ്രധാനമായും മാസത്തിൽ ഒന്ന് വയറൊഴിയ്ക്കുക, കലക്കി നെയ്യെടുത്ത മോര് കറിവേപ്പില ഇട്ടു വെച്ചതിനു ശേഷം ചോറിനു കൂട്ടുക, വൈകിട്ട് കഴിയുന്നതും നേരത്തെ ആഹാരം കഴിക്കുക, ധാരാളം പച്ചക്കറികളും ഇളലക്കറികളും കഴിക്കുക, മൈദ ഉപയോഗിച്ചുള്ള ഒന്നും കഴിയ്ക്കരുത്, ധാരാളം വെള്ളം കുടിയ്ക്കുക, സമയത്തിന് ബാത്റൂമിൽ പോവുക ആ സമയം തന്നെ എന്നും ഒരു ശീലം ആക്കുക, രാവിലെയും വൈകിട്ടും കല്ലുപ്പ്, നല്ല മഞ്ഞൾപൊടി ഇവയിട്ട ചെറു ചുടുവെള്ളത്തിൽ ഇന്ത്യൻ ക്ലോസെറ്റിന്റെ മേളിൽ ഇരിയ്ക്കുന്നപോലെ 15മിനിറ്റ് രാവിലെയും വൈകിട്ടും ഇരിയ്ക്കുക,ഇത്രയും ചെയ്താൽ പൂർണ്ണമായിട്ടും മാറും,
@Harippadanz2 ай бұрын
@@Roseroseeee860മദ്യം പുകവലി ഇത് രണ്ടു മുണ്ടങ്കിൽ മാറത്തില്ല - അതെന്താ പറയാത്തത് -
@Roseroseeee8602 ай бұрын
@@Harippadanz മദ്യം, പുകവലി ഇതൊന്നും ഇല്ലാത്തവരുടെ കാര്യമാണ് പറഞ്ഞത്
@anithanatesan3339Ай бұрын
അയ്യപന
@RubyshahulhameedHameed4 ай бұрын
ഇത് അയ്യപ്പൻ കിട്ടും പെ
@dhkitsogdwji8911 Жыл бұрын
ഇത് എവിടെ നിന്ന് കിട്ടും ഒന്നു പറയു
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@chandrasekharanthekkayil75367 ай бұрын
കോഴിക്കോട് സിറ്റിയിൽ ആണെങ്കിൽ തടമ്പാട്ടു താഴാൻ എന്ന സ്ഥലത്തെ കൃഷി ഓഫീസിൽ കിട്ടും ഒരു ചെടിക്കു Rs.20/- ആണ്. ഞാൻ കഴിഞ്ഞ മസാല 5ചെടികൾ വാങ്ങി നട്ടു.
@murshidkhan19244 ай бұрын
എനിക്ക് നാക്കിൽ അൾസർ ഉണ്ട്. എന്തു മരുന്ന് കഴിച്ചിട്ടും മാറുന്നില്ല.
@bareeratm1307 Жыл бұрын
Chavacharah. Thanne. Kazhikkano?
@Malayalivillegeman Жыл бұрын
ഈ ചെടി വീട്ടിൽ ഉണ്ട് 😂ഇതുവരെ അതിന്റെ ഉപയോഗം അറിയില്ലാരുന്നു 😮😅😅 മൂക്കിന്റെ അറ്റത് ഇരിക്കുന്നു മരുന്ന് എന്നിട്ട് അന്വേഷിച് നടന്നു
@MeganJ-cw5db11 ай бұрын
Good stuff, watching them melt away within 48 hours felt so good, and yes, I used what I mentioned the other day. It actually took a bit more to make them totally disappear, I just go’ogled Melissa Thanderski and days after I still can't believe the comfort.
@pradeeshnocholi34586 ай бұрын
ഈ ഇലകൂടുതൽ കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഞാനിത് ഡയ്ലി കഴികാറുണ്ട് രാവിലെ വെറും വയറ്റിലും 7 എണ്ണം പിന്നെ പയികിട്ടും പൈൽസിനു കുറവോന്നുംമില്ല പിന്നെ രക്ത ഒന്നും പോകുന്നില്ല മലം ശെരികും പോകുനില്ല ഒരു പുകച്ചിൽ മാത്രം
@viswanathviswanathan86616 ай бұрын
അയ പാന എന്നാണ്
@SajithpattazhyPattazhy-ff3mz Жыл бұрын
ഫിഷർ മാറുമോ
@vinodinim4398 Жыл бұрын
ശിവമൂലി
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@rajanirajan4771 Жыл бұрын
ഫോൺ നമ്പർ തരുമോ
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@jameslouis68123 ай бұрын
Very good god bless you
@sanoobmananaku3060 Жыл бұрын
No send plzzz
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@khaleelkp6408 Жыл бұрын
അയ്യ പാനയുടെ ചെടി ആവശ്യമുണ്ട്
@SuttuSuttoos Жыл бұрын
എന്റെ വീട്ടിലുണ്ട്
@hariji816 Жыл бұрын
ഇത്രയും കൂടുതൽ ഇലകൾ കഴിച്ചാൽ കിഡ്നി പ്രശ്നമാവില്ലേ
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581
@jinujohnjohn1883 Жыл бұрын
Ayyappana chediyude oru pice kittumo contact number tharamo
@ayurbethaniyaayurveda5170 Жыл бұрын
Dr. shincy Kottarathil - Mob : +91 99468 29999, Ayur Bethaniya Hospital Athani - Thiruthiparambu Rd, Peringandoor, Kerala 680581