അംബേദ്‌കറാണ് അടയാളം എന്തുകൊണ്ട് ഗാന്ധിയല്ല ? | Kunhaman

  Рет қаралды 27,683

truecopythink

truecopythink

4 жыл бұрын

സമീപകാലം സാക്ഷിയായ രാഷ്ട്രീയ, സാമൂഹിക പ്രവണതകളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ഭാവി സമൂഹത്തെ കുറിച്ചുള്ള വിചാരം പങ്കിടുകയാണ് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനായ ഡോ. എം. കുഞ്ഞാമൻ. വിഗ്രഹവൽക്കരണത്തെ തകർത്തും രാഷ്ട്രീയ മിത്തുകളെ ചോദ്യം ചെയ്തും പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഈ അഭിമുഖം
#Ambedkar #Gandhi #Marxism
...
Website: www.truecopythink.media
Facebook: / truecopythink
Instagram: / truecopythink

Пікірлер: 47
@surekhasageesh
@surekhasageesh 4 жыл бұрын
അദ്ദേഹത്തെ കേള്‍ക്കാന്‍ സാധിച്ചതിന്ടെ കടപ്പാട് truecopy തിങ്ക് നോട് രേഖപെടുത്തട്ടെ.കുഞ്ഞാമൻ സർ Thank you so much.
@lathikapb9450
@lathikapb9450 Жыл бұрын
👍
@jojivarghese3494
@jojivarghese3494 7 ай бұрын
ഒരു നല്ല വ്യക്തി, ആദർശശുദ്ധിയുള്ള മനുഷ്യൻ ആയിരുന്നു. പക്ഷെ ഈ മലീമസമായ കാലഘട്ടത്തിൽ മറ്റൊരു രക്തസാക്ഷിയാകാൻ ആയിരുന്നു അദ്ദേഹത്തിന്റെ വിധി.
@akhila9762
@akhila9762 3 жыл бұрын
എതിര് എന്ന പുസ്തകം വായിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ വന്നു ❤
@padmakumar6081
@padmakumar6081 3 жыл бұрын
How do you rate the book, I would like to read it
@akhila9762
@akhila9762 3 жыл бұрын
@@padmakumar6081 10 out of 10❤
@padmakumar6081
@padmakumar6081 3 жыл бұрын
@@akhila9762 where from, DC Books?
@akhila9762
@akhila9762 3 жыл бұрын
@@padmakumar6081 yes
@akhila9762
@akhila9762 3 жыл бұрын
Must read book Dhalith pakshathu ninnu charithravum aadhunika lokavum krithyamayi visadheekarikkunna oru book aanu ethiru❤
@shruthyharilal9674
@shruthyharilal9674 4 жыл бұрын
Would have been great if all the vidoes of this page had subtitles.
@sathysuresh3625
@sathysuresh3625 3 жыл бұрын
Great effort kannan sir , Kunhaman sir you are great.
@valsanta6613
@valsanta6613 7 ай бұрын
തുല്യത സമൂഹത്തിൽ ഒരിക്കലും ഉണ്ടാകില്ല വെറുതെ ചർച്ചചെയാം ഒരുകാര്യവുമില്ല പക്ഷേ ഒരു മനുഷ്യനുവേണ്ട അടിസ്ഥാനസൗകര്യങ്ങളും അഭിപ്രായ സ്വാദദര്യവും തുല്യ നീ തി യും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സംഭത്തും നിർബന്ധ മായും ഉണ്ടാകണം
@natarajanp2456
@natarajanp2456 7 ай бұрын
👌👌എന്റെയും അഭിപ്രായം അതു തന്നെയാണ് ഞാനും അങ്ങനെ തന്നെയാണ് മനസ്സിലാക്കുന്നത്.
@arunramesh96
@arunramesh96 4 жыл бұрын
I thank true copy for your content and the people who can shed light about truth and infos less acknowledged
@buhomusic8227
@buhomusic8227 7 ай бұрын
Thanks true copy..... ❤️🌹
@jyothissathyapalan7230
@jyothissathyapalan7230 3 жыл бұрын
Good points
@sajishtbhaskaran7691
@sajishtbhaskaran7691 4 жыл бұрын
♥️🙏♥️
@hrsh3329
@hrsh3329 3 жыл бұрын
❤️
@arunsruthi1828
@arunsruthi1828 2 жыл бұрын
💙💙💙
@herapsc3286
@herapsc3286 Жыл бұрын
❤❤
@Deliriouswayfarer
@Deliriouswayfarer 3 жыл бұрын
❤❤❤❤
@muhsinpv2862
@muhsinpv2862 7 ай бұрын
🙏🙏🙏
@peethambarank3453
@peethambarank3453 4 жыл бұрын
great interview..
@Mpshafi
@Mpshafi 4 жыл бұрын
യാത്ര വേളയിൽ കേൾക്കാൻ സൗണ്ട് കുറച്ചു കൂട്ടമായിരുന്നു....
@artesespanolas834
@artesespanolas834 3 жыл бұрын
True. I hear i same situation
@keerthanapb884
@keerthanapb884 3 жыл бұрын
കുഞ്ഞാമ്മൻ സർ 🌸
@sreeharissreedhar7191
@sreeharissreedhar7191 3 жыл бұрын
Good interview 👏👏👏👏
@sibikunjikittan3643
@sibikunjikittan3643 Жыл бұрын
He suffered much since he was born in a untouchable family. But onething why he is equating Mahatma Gandhi with B R Ambedkar. Mr. Ambedkar did very much for Maharastrian SCs.
@krazhinhilam7164
@krazhinhilam7164 3 күн бұрын
Dr Kunhaman was great scholar, a scholar the Kerala community or Indian scholarly society could not properly understand. The interviewer simply qualifiys Kunhaman as a Dalit thinker instead of a social thinker a political thinker.He was an outstanding scholar in all walks of knowledge. The political leadership actually tried to downgrade his multi farious personality. Goondas are ruling the state . Hence they have no need for a political scholar to govern the politics. So people like Kunhaman was brutally neglected or discarded.. No wonder this will continue to happen.
@SURESHBABU-cy6dg
@SURESHBABU-cy6dg 7 ай бұрын
ചൂഷണ വിധേയമാകുന്നവർ കേൾക്കാതെ പോകുന്ന കാലം വരെ എന്ത് പറഞ്ഞാലും കാര്യമില്ല. വജ്രം പോലത്തെ മൂർച്ചയുള്ള വാക്കുകൾ നഷ്ടമായതിൽ വേദനിക്കുന്നു. വേദനിക്കുന്നു.
@vineethk7609
@vineethk7609 4 ай бұрын
Bedal soclisam
@GijuAnto-eq3dp
@GijuAnto-eq3dp 6 ай бұрын
PSC പരീക്ഷ. 50/- ക. Fee വേണം.
@user-bg6si9pe1j
@user-bg6si9pe1j 3 жыл бұрын
Babasaheb
@ambadianaswer9282
@ambadianaswer9282 2 жыл бұрын
🙏🙏🙏
@valsanta6613
@valsanta6613 7 ай бұрын
ഒരദവും കുന്ധവുമില്ലാത്ത കുറെയെണ്ണം സമൂഹത്തിലുണ്ട് അവരുള്ളിടത്തോളം ഇവിടെ ത്തേ സ്ഥിതി നിലനിൽക്കും ഒന്നാലോചിനോക്ക് കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം കുറച്ച സർക്കാർ അധികാരത്തിനിന്നും ഒഴിവാക്കപ്പെട്ടില്ലേ
@krishnadastk2433
@krishnadastk2433 7 ай бұрын
സർക്കാരിന്റെ മദ്യവരുമാനം എത്രയുണ്ട് ? ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ മദ്യവരുമാനത്തിൽ കേരളം പത്തൊമ്പതാം സ്ഥാനത്താണ്
@thampikumarvt4302
@thampikumarvt4302 6 ай бұрын
ഇന്ത്യയിലെ മൂന്നു തലമുറയെ അലസരും , ആക്രമികളും , വികസന വിരൂദ്ധരും ആക്കിയ ഒരു ആശയമാണ് കമ്മ്യൂണിസം !! സർവ്വ രാജ്യ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്ന അദൃശ്യ ഏകാധിപത്യം !!
@artesespanolas834
@artesespanolas834 3 жыл бұрын
പൗരത്വം എന്നുള്ളത് ഏതൊരു രാജ്യത്താണെങ്കിലും ഭരണ ഘടന യുടെ ആവശ്യമില്ല. അത് അടിസ്ഥാന പരമായ മനുഷ്യത്വത്തിന്റെ ഭാഗമാണ്. പൗരത്വം ഏതൊരു ഭരണഘടനയും ഭരണ ഘടനയിലൂടെ തള്ളികളയുന്നു എങ്കിൽ അത് സ്വീകര്യമല്ല. ഈ വഴിക്കാണ് മിക്ക രാഷ്ട്രങ്ങളും അപരരെ നിർമ്മിക്കുന്നത്. ഇത് അന്താരാഷ്ട്ര ഏജൻസികളുടെ ദൗത്യമാണ്. രാജ്യമില്ലാത്തവർ എന്ന അവസ്ഥ രാജ്യമുള്ളവരെ സംബന്ധിച്ച് അചിന്തനീയമാണ്. സജു മാർക്കോസ് ന്റെ രാജ്യമില്ലാത്തവരെ കുറിച്ച് അഭിമുഖം ഇതിൽ തന്നെ കണ്ടിരുന്നു
@stepheng3983
@stepheng3983 Жыл бұрын
ഇതേത് കോപ്പിക് പ്രഫസറാണ്😂 ? . കഴിഞ്ഞ 6 വർഷത്തിൽ 18 ഇടത് പക്ഷക്കാരാണ് വധിക്കപ്പെട്ടത്. 2 കോളജ് വിദ്യാർത്ഥിളും . സി പി എം അതേ നാണയത്തിൽ തിരിച്ചടിച്ചോ?! ചോദിക്കുന്നവൻ മൊയന്ത്, പ്രഫസറാണെങ്കിൽ നല്ല ഫിറ്റും !!! വലതുപക്ഷത്തിന്റെ വയലൻസ് ഖദറിട്ടാൽ കാണാതാവുന്നതാണോ ?
@ajeeshkumarpm271
@ajeeshkumarpm271 Жыл бұрын
18 പിന്നോക്ക പട്ടികജാതിക്കാരെന്ന് പറയുന്നതാവും ശരി
@imagicworkshop5929
@imagicworkshop5929 5 ай бұрын
തിരിച്ചടിച്ചില്ല, അതിന് നട്ടെല്ല് വേണമല്ലോ
@x-factor.x
@x-factor.x 4 ай бұрын
കുഞ്ഞാമൻസാറിനെപ്പോലെയുള്ള ഒരാളെ തിരിച്ചറിയാൻ പറ്റാത്തത് അദ്ദേഹത്തിന്റെ കുഴപ്പമല്ല . ബ്രാഹ്മണ്യമാതൃകകൾ കൊണ്ടു അളന്നെടുക്കാനാവാത്ത ഒരു ഉൽക്കൃഷ്ട വ്യക്തിത്വത്തെ ഉൾക്കൊള ള്ളാൻ ബ്രാഹ്മണ്യ സംസ്കൃതിയുടെ ഉല്പന്നമായ താങ്കളെപ്പോലെയുള്ളവർക്കാവില്ല ???!.
@valsanta6613
@valsanta6613 7 ай бұрын
ഒരദവും കുന്ധവുമില്ലാത്ത കുറെയെണ്ണം സമൂഹത്തിലുണ്ട് അവരുള്ളിടത്തോളം ഇവിടെ ത്തേ സ്ഥിതി നിലനിൽക്കും ഒന്നാലോചിനോക്ക് കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം കുറച്ച സർക്കാർ അധികാരത്തിനിന്നും ഒഴിവാക്കപ്പെട്ടില്ലേ
അതിജീവിതന്‍ -| M Kunjaman, KA Johny | MBIFL'23  Full Session
35:41
Mathrubhumi International Festival Of Letters
Рет қаралды 14 М.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 166 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 186 МЛН
'The present Brahminism is without Brahmins' - Prof M Kunhaman
31:06
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН