മറ്റൊരു എം. കുഞ്ഞാമന്‍; ജീവിതം, വിചാരം, സിനിമ, പ്രണയം | M. Kunhaman Interview by Manila C. Mohan

  Рет қаралды 42,535

truecopythink

truecopythink

Күн бұрын

Пікірлер: 154
@faisal0616
@faisal0616 3 жыл бұрын
ഒരു മണിക്കൂർ ഇദ്ദേഹത്തെ കേട്ടിരുന്നതിനെക്കാൾ വലിയ ബോധമൊന്നും വേറെവിടന്നും ഇതുവരെ കിട്ടിയിട്ടില്ല. അഭിമുഖത്തിന് നന്ദി,മനില.
@menonrani
@menonrani Жыл бұрын
ലളിതം സുന്ദരം & Crystal clear views. Awesome ❤
@krishnakv8228
@krishnakv8228 Жыл бұрын
മരണ വാർത്ത അറിഞ്ഞ് മാത്രം തിരിച്ചറിഞ്ഞ വ്യക്തിത്വം. 🙏
@RKR1978
@RKR1978 Жыл бұрын
Me too 😢
@NoonuNu-dj4sy
@NoonuNu-dj4sy Жыл бұрын
Ellaipozhum nammal anganathanne aakunnu
@babu15553
@babu15553 Жыл бұрын
Yes..❤
@NejmaShahnas-ic7yq
@NejmaShahnas-ic7yq Жыл бұрын
Yes
@sajeevadv4243
@sajeevadv4243 Жыл бұрын
Truth but the way he terminate his life itself proved his calibre
@sakkeerhussain9707
@sakkeerhussain9707 3 жыл бұрын
എത്ര അപാരമായ ജ്ഞാനബോധം. എത്ര അഗാധമായ ചരിത്രബോധം. എത്ര ഉജ്ജ്വലമായ അനുഭവലോകം. ആദരം, അഭിവാദ്യം.
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
With no ego.
@riyaccj
@riyaccj Жыл бұрын
പല അഭിമുഗങലും കെട്ടിട്ടുണ്ടെങലും ഇതുപോലെ സത്യസന്ധനായ ഒരു മനുഷനും , അദ്ദേഹത്തിന്റെ മുഴുവൻ ചിന്തയും പുറത്തു പറയിപ്പിച ചോദ്യ കര്തവിനെയും 🙏
@appusism
@appusism 2 жыл бұрын
Iam so lucky that i was among his last batch of students at Tiss Tuljapur campus 🥰❤️ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടുലെ അദ്ദേഹ ത്തിന്റെ അവസാന ബാച്ചികളിൽ ഒന്നിൽ വിദ്യാർത്ഥി ആയത് എന്റെ ഭാഗ്യമാണ്
@Sarathchandran0000
@Sarathchandran0000 Жыл бұрын
What you gain is very important 😊
@sambhuaneesh
@sambhuaneesh Жыл бұрын
എത്ര രസകരമായും ചിന്തോദീപകമായും, വിജ്ഞാനപ്രദമായുമാണ് ശ്രീ കുഞ്ഞാമൻ സാർ സംസാരിക്കുന്നത്.❤
@pushpavasudevan8967
@pushpavasudevan8967 Жыл бұрын
വ്യക്തികളെ അല്ല ബഹുമാനിക്കേണ്ടത്, മൂല്യങ്ങളെയാണ്. മാസ്റ്റർ പറഞ്ഞ ഈ കാര്യം എന്നും നമ്മൾക്ക് ഓർമയുണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@jahnisworld4925
@jahnisworld4925 2 жыл бұрын
അറിവ് സൗമ്യത അനുകമ്പ എല്ലാറ്റിനും ആദരം
@venukannan2893
@venukannan2893 Жыл бұрын
അനുഭവങ്ങളുടെ ജീവിതം ! തൽപര്യത്തോടെ കേൾക്കാവുന്ന സംഭാഷണം.👍
@pvijay55
@pvijay55 3 жыл бұрын
വളരെ അഭിനന്ദനീയമായ interview. നല്ല നിമിഷങ്ങളും മൊഴിമുത്തുകളും!
@juniormy1
@juniormy1 3 жыл бұрын
An extra ordinary intellectual, who is in par with any Nobel literature. It is sad that he is not recognized in accordance with his ability. Can consider as one of the top 10 organic intellectuals India ever produced.
@aravindl3226
@aravindl3226 2 жыл бұрын
True!
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
ഓർഗാനിക്. True.
@rajeshk3798
@rajeshk3798 2 жыл бұрын
ആദ്യമായാണ് ഒരൂ ഇന്റർവ്യൂ ഒറ്റ ഇരുപ്പിൽ കണ്ടും കേട്ടും തീർക്കുന്നത്.അദ്ദേഹത്തെ പറയാൻ അനുവദിച്ച മാഡത്തിന് ഒരു ബിഗ് സലൂട്ട്
@prasannababu870
@prasannababu870 2 жыл бұрын
അർജവമുള്ള ചോദ്യങ്ങൾ അതിനുള്ള ഉത്തരങ്ങൾ എന്താ പറയുക സൂപ്പർ
@007jatham
@007jatham Жыл бұрын
Thank u manila... നിങ്ങൾ ഹൃദയം കൊണ്ട് ഒരു അഭിമുഖം നടത്തിയിരിക്കുന്നു. Thank u again
@musthafakp7823
@musthafakp7823 3 жыл бұрын
വീട്ടുതടങ്കലിന്റെയും നോമ്പിന്റെയും പകലിൽ നിന്ന് ഒന്നേകാൽ മണിക്കൂർ കടന്നു പോയത് അറിഞ്ഞില്ല.🌹👍. താങ്ക്സ് തിങ്ക്സ് താങ്ക്സ് മനിലമാം.🙏
@sebastianjoseph3897
@sebastianjoseph3897 Жыл бұрын
A real philosopher teacher.....all mechanistic teachers should hear him. Great academician, organic intellectual of our times.
@bholeshwarpathak
@bholeshwarpathak 3 жыл бұрын
Please put english cc to this video. His words are useful for all India. We also want to learn from prof kunhaman
@anandavallys2699
@anandavallys2699 Жыл бұрын
നല്ലൊരു മനുഷ്യനെ നമുക്ക് നഷ്ടമായതിൽ ദുഃഖമുണ്ട്😢 നന്ദി മനില അഭിമുഖം ഞങ്ങളിലേക്ക് എത്തിച്ചതിന്
@jayalakshmybhaskar9114
@jayalakshmybhaskar9114 2 жыл бұрын
Kunjaman sir. when I was studying in Karyavattom Campus ,sir was there in economics department . A real genius🙏🙏🙏
@rashiatroad8658
@rashiatroad8658 3 жыл бұрын
Easily connect ചെയ്യാൻ പറ്റുന്നുണ്ട്‌😍👍
@nidhishet1464
@nidhishet1464 3 жыл бұрын
Insightful conversation
@azharchathiyara007
@azharchathiyara007 Жыл бұрын
His words are logically locked 🔐 ❤🎉🎉…
@sreenii5445
@sreenii5445 Жыл бұрын
Very good interview and very insightful thoughts on life and society
@jameelatc7712
@jameelatc7712 Жыл бұрын
ഈ ധിഷണാശാലിയെ ലോകത്തിനു നഷ്ടപെട്ടു. വേദനയുണ്ട്. ആദരാഞ്ജലികൾ.
@aravindkrishnan6325
@aravindkrishnan6325 Жыл бұрын
Great man....great words...
@jayanjoseph4389
@jayanjoseph4389 2 жыл бұрын
Time well spent. Thank you
@rishiponnad
@rishiponnad 3 жыл бұрын
Insightful !listening to him is enlightening!thanks truecopy think😆
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Exactly.
@viswanathanchaarvakan8915
@viswanathanchaarvakan8915 Жыл бұрын
Excellent rendering of wonderful thoughts in measured words.
@kaderkovoor1160
@kaderkovoor1160 Жыл бұрын
Deep condolences🥰❤Will miss you 💐
@SURESHBABU-cy6dg
@SURESHBABU-cy6dg Жыл бұрын
എത്ര കേട്ടാലും ബോറഡിക്കാത്ത ഇന്റർവ്യൂ. സർ നെ അറിയാൻ വൈകിപ്പോയെന്ന സത്യം പറയാതെ വയ്യ. മരിക്കാതെ മരിച്ച് കൊണ്ടിരിക്കുന്ന, (മുഖം മൂടിക്ക് പുറകിൽ അഭിനയിക്കുന്ന വർ തീർത്തും അറിയേണ്ടതും തിരുത്തേണ്ടതുമായ - വലിയൊരു അറിവ് നന്ദി.
@pradeepr2949
@pradeepr2949 2 жыл бұрын
Valuable speech.🙏
@rameezvengelath446
@rameezvengelath446 Жыл бұрын
അതിമനോഹരമായൊരാൾ ❤️
@sambhuaneesh
@sambhuaneesh 3 жыл бұрын
ആദരം. 🔥
@sajipunnuserilthomas3095
@sajipunnuserilthomas3095 Жыл бұрын
Grt interview!!
@jishnurajeevan9103
@jishnurajeevan9103 Жыл бұрын
It's very interesting to listen to his words. He is a genius.
@dinakarkottakkuzhi9217
@dinakarkottakkuzhi9217 Жыл бұрын
കേൾക്കാൻ സാധിച്ചതിൽ സന്തോഷം, ഭാഗ്യം
@alexandershaju5800
@alexandershaju5800 Жыл бұрын
greatttttt talk
@SasiKumar-op5ic
@SasiKumar-op5ic Жыл бұрын
😢 Dr.M. കുഞ്ഞാമൻസാർ അനുഭവങ്ങളുടെ എതിര് സമൂഹത്തിന് നല്ലതാണ്
@educomeducatingcommerce1848
@educomeducatingcommerce1848 Жыл бұрын
Will miss you 💐
@smrithia3958
@smrithia3958 Жыл бұрын
Thank you 😍
@vvision7324
@vvision7324 3 жыл бұрын
ആ ർ ജ്ജവ മു ള്ള ചോ ദ്യ ങ്ങ ൾ, ആ ഴത്തി ലു ള്ള കാ ഴ് ചപ്പാ ടു ക ളും നി രീ ക്ഷണ ങ്ങ ളും സ മ്മാ നി ച്ച മു ഖാ മു ഖം.നന്ദി... മ നി ലാ...
@ranjithpt37
@ranjithpt37 3 жыл бұрын
True man
@cucampuslive3897
@cucampuslive3897 3 жыл бұрын
കുഞ്ഞാമന്റെ ജന്മനാട്ടിൽ നിന്നും സ്നേഹം
@okthyagarajan2550
@okthyagarajan2550 2 жыл бұрын
കുഞ്ഞാമൻ സർ എന്ന് വിളിക്കാം. എല്ലാവരെയും പേര് വിളിക്കുന്ന കാലത്ത് കുഞ്ഞാമൻ എന്ന് വിളിച്ചാൽ മതി
@Sarath0
@Sarath0 Жыл бұрын
​@@okthyagarajan2550Hear the first few minutes of this interview and you will not write this useless reply.
@irshadpadikka6328
@irshadpadikka6328 2 жыл бұрын
സിനിമാ തള്ളുകളെക്കാൾ എതൃ മനോഹരമാണ് ഇതുപോലെ ജീവിതങ്ങൾ കേൾക്കാൻ നന്ദി മനില
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Yes. Thanks. Manila. Empathy. Compassion.
@hrsh3329
@hrsh3329 3 жыл бұрын
Good one. keep it up 👍🏽
@THOTTON
@THOTTON Жыл бұрын
Will miss you, Sir.
@eldhojacob4156
@eldhojacob4156 Жыл бұрын
ആദരാഞ്ജലികൾ
@sambhuaneesh
@sambhuaneesh Жыл бұрын
പ്രണാമം❤
@jaleelk1331
@jaleelk1331 Жыл бұрын
Legendary person.
@JD-oh4np
@JD-oh4np 2 жыл бұрын
എന്താ ചിന്ത.. അതിന്റെ അവതരണം..He is a university
@Cp.Mohanakrishnan
@Cp.Mohanakrishnan 7 ай бұрын
ഈശ്വ ❤️❤️❤️
@premkumarvayyattil8231
@premkumarvayyattil8231 3 жыл бұрын
Good interview
@njangandharvan.
@njangandharvan. 2 жыл бұрын
കെ.ആർ. നാരയണന് ശേഷം MAസാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദളിത് മലയാളി ......അറിവും കഴിവും അധ്വാനവും കൊണ്ടു മാത്രം പൊരുതി ജയിച്ചു കയറിയ മഹത് വ്യക്തി.... ആദരവ് തോന്നാതെ തരമില്ല.....ഹൃദയം അലിയിയ്ക്കുന്ന തുറന്നു പറച്ചിലുകൾ..... "ഞങ്ങൾ നരകിയ്ക്കുന്നവരാണ്"".... "ഡോക്ടർ കുഞ്ഞാമൻ :... അങ്ങയെ കേൾക്കാൻ കഴിഞ്ഞത് ഒരു അനുഭവമാണ്......"
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
ദളിത്. തെറ്റ്. ദലിത്. ശരി.
@njangandharvan.
@njangandharvan. Жыл бұрын
@@GijuAnto-eq3dp രണ്ടും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരാമോ ...?
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
ദലിത് എന്നത് മഹാരാഷ്ട്രയിലെ ദലിത് വിമോചന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ദലിത് പാന്തേഴ്സ് പാർട്ടിയുമായി ബന്ധപ്പെട്ട്. കൂടുതൽ അറിയില്ല.
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
മാതൃഭൂമി പത്രം തെറ്റായി ദളിത് എന്നുപയോഗിക്കുന്നുണ്ട്. ഇനി എല്ലാവരും അങ്ങിനെ ചെയ്തേക്കാം.
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
ദലിത്, ഹരിജൻ മുതലായ വാക്കുകൾ കേരളത്തിൽ നിരോധിച്ചു. പക്ഷേ.
@ambikakumari1242
@ambikakumari1242 Жыл бұрын
Supper 💯💯💯💯💯💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥
@sajeevadv4243
@sajeevadv4243 Жыл бұрын
Greatness real greatness of transparent personality
@user.shajidas
@user.shajidas Жыл бұрын
ആദരാഞ്ജലികൾ. 🎉
@premjispeaking2710
@premjispeaking2710 2 жыл бұрын
Congratulations 🎉
@athu6043
@athu6043 5 ай бұрын
32:00 telling about cast and reservation
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Love. Respect. Recognition.
@cucampuslive3897
@cucampuslive3897 3 жыл бұрын
Ma'm y don't u ask his opinion on community colleges in Kerala and what it does to contemporary society??
@sajeevadv4243
@sajeevadv4243 Жыл бұрын
Real independent impartial view
@satheese.o.aayyappu8929
@satheese.o.aayyappu8929 3 жыл бұрын
എതിര് വായിച്ചിരുന്നു... ഈ അഭിമുഖത്തിൽ മറ്റൊരു കുഞ്ഞാമൻ സാറിനെയാണ് കാണുന്നത് .. നല്ല അഭിമുഖം ..
@jojivarghese3494
@jojivarghese3494 Жыл бұрын
ഈ പുസ്തകം എവിടെ കിട്ടും എന്നു പറയാമോ.? ആമസോണിൽ കിട്ടാനില്ല.
@kvcinemas9338
@kvcinemas9338 Жыл бұрын
wonderful
@mahendarmahi2139
@mahendarmahi2139 Жыл бұрын
Powerful thoughts... RIP
@uk3364
@uk3364 Жыл бұрын
👌👌👌
@aneesmlpm
@aneesmlpm Жыл бұрын
കുറച്ചയെർ ക്ക് മൂന്ന് മൈസൂർ കുഞ്ഞാലി,, ബംഗാൾ മുഗൾ ഓക്ക് ഇംഗ്ലീഷ് ക്ക് എതിരെ യുദ്ധം ചെയ്തിരുന്നു, പക്ഷേ 1857 ൽ ആണ് ഒന്നാം സ്വതന്ത്ര പ്രക്ഷോഭം എന്ന പഠിപ്പിച്ചു,
@abdulnasar6807
@abdulnasar6807 2 жыл бұрын
Respect
@bashithakketh
@bashithakketh 3 жыл бұрын
Manila awesome and cute,,,,
@nandakumart.s6138
@nandakumart.s6138 3 жыл бұрын
തീവ്രാനുഭവത്തിന്റെയും.. തീവ്ര ജ്ഞാനത്തിന്റെയും വാക്കുകൾ.
@babugovind5327
@babugovind5327 Жыл бұрын
Very nice to hear Mr. Kunhaman 👌
@bijulallal2441
@bijulallal2441 3 жыл бұрын
Nice
@csanilkumar6300
@csanilkumar6300 Жыл бұрын
🙏❤️
@nizamhussain547
@nizamhussain547 Жыл бұрын
RiP 💔
@hrsh3329
@hrsh3329 3 жыл бұрын
അധ്യാപകർ ചെയ്യുന്നത് ജോലിയാണ് കർഷകർ ചെയ്യുന്നതും ജോലിയാണ്
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
തൊഴിലാളികൾ ചെയ്യുന്നത്. പണി. കിട്ടുന്നത് കൂലി. Wages. ജീവനക്കാർ ചെയ്യുന്നത്. ജോലി. കിട്ടുന്നത്. ശമ്പളം. Salary.
@prat9324
@prat9324 2 жыл бұрын
🙏🙏🙏
@salimkh2237
@salimkh2237 Жыл бұрын
ജാതിയും മതവും നോക്കി വ്യക്തികളെ വിലയിരുത്തുന്ന നികൃഷ്ട മനസ്സിന്റെ ഉടമകളാണ് ഇന്നും നമ്മൾ -
@sajeevadv4243
@sajeevadv4243 Жыл бұрын
Society has inherent attitude to exploit situations. once a good situation later exploition
@KrishnaKumarKKKRIKU
@KrishnaKumarKKKRIKU 2 жыл бұрын
🙏❤️🙏
@azharchathiyara007
@azharchathiyara007 Жыл бұрын
Rip sir salute 🫡
@sabnasvijayan820
@sabnasvijayan820 Жыл бұрын
Achanolam aduppamulla sir.. Sir nte viyogam achinthaneeyam..
@sherinbv
@sherinbv 5 ай бұрын
He was a genius
@manoharanmvoo4286
@manoharanmvoo4286 Жыл бұрын
He should have been made minister for SC&ST
@shihaznazar
@shihaznazar Жыл бұрын
Rip sir 💔
@gopalakrishnanc3857
@gopalakrishnanc3857 11 ай бұрын
ഉന്നതങ്ങളിൽ എത്തിചേരുന്ന "പിന്നോക്കക്കാർ" പിന്നീട് " പിന്നോക്കക്കാരിൽ" നിന്നും അകന്ന് നിൽക്കുന്നു എന്ന ഒരു വൈരുധ്യം കൂടി ഉണ്ട്.
@sasa57863
@sasa57863 3 жыл бұрын
👍👍👍
@harikrishnanr.s8963
@harikrishnanr.s8963 3 жыл бұрын
❤️
@rajeshkdge4191
@rajeshkdge4191 Жыл бұрын
മഹാന്റെ ജീവിതം തുടങ്ങുന്നത് മരണ ദിവസം മുതലാണ്
@cbsuresh5631
@cbsuresh5631 Жыл бұрын
എല്ലാ പാർട്ടി യെം പറ്റി പറഞ്ഞു...!സിപിഎം നെ ഒഴിവാക്കി 😃
@manoharanmvoo4286
@manoharanmvoo4286 Жыл бұрын
Dr.kunjaman😂is simply great
@walkwithaslam6988
@walkwithaslam6988 2 жыл бұрын
മുത്ത്‌ പോലൊത്തയൊന്ന്..
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
He doesn't try to force his opinion on others.
@KumarKumar-mn7vv
@KumarKumar-mn7vv 20 күн бұрын
ജനപ്രതിനിധികൾ പാർട്ടിയെ അനുസരിക്കും എന്നു പറയുന്നത്....ആ പാർട്ടിയോ മൂന്നണി യോ ജനത്തിനു മുമ്പാകെ വെച്ച വാഗ്ദാനങ്ങൾ പാലിക്കും എന്നതാണ് അർത്ഥം...?
@sajeevadv4243
@sajeevadv4243 Жыл бұрын
He proved as organic genius even by his death
@herapsc3286
@herapsc3286 Жыл бұрын
Jai bhim
@rejimonvarghese6038
@rejimonvarghese6038 3 жыл бұрын
Can't agree with many of his observations.eg; he is not happy when a mayor designate says he / she wil work by party guidelines..pro.kunjaman argues that mayor should work for people not for party..but kunjaman should understand that every party fights an election based on manifesto designed by the party. So if the party get the mandate ,means it's guidelines can be implemented.
@gk_touchriver
@gk_touchriver 3 жыл бұрын
I think he criticizes the system, not the party
@rejimonvarghese6038
@rejimonvarghese6038 3 жыл бұрын
@@gk_touchriver but he is not addressing the broader problem.. If what prof says is rhe way anarchy will be the result.
@peterjohn129
@peterjohn129 3 жыл бұрын
The people who are casting their votes are not completely acknowledge the manifestos of respective parties. For majority, its a choice which suits to their political sense even with negotiations.
@edmondsabby2807
@edmondsabby2807 2 жыл бұрын
U r expression is simply an utter one?? If ur opinion is true, then do u think the result of 2014 Parliament election is B's of the majority chose Modi to Govern us.?? He got only 31% out of the then voted ballots.??!! 69% of the voted public were against BJP?? So do u think that, his party's idiology should be implemented here?? Means Hindutva??
@aamiatmaja1668
@aamiatmaja1668 3 жыл бұрын
🙂💛
@rizvanameer
@rizvanameer 2 жыл бұрын
There is no absolute right or wrong
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Correct.
@aneesmlpm
@aneesmlpm Жыл бұрын
ജാതി ,മത സംവരണം കൊണ്ട് ആ സമൂഹത്തിന്റെ അരക്ഷിതാവസ്ഥ മറുകയില, ഇന്ന് കാണുന്ന ആളുകൾ മാത്രം ആണോ പിന്നോക്ക വിഭാഗത്തിൽ പെടുന്നവർ (കാലങ്ങൾ ആയി) ലോക ചരിത്രം എടുത്ത നോക്കിയാൽ നമുക്ക് മനസ്സിൽ ആകും, സമൂഹത്തിൽ വേണ്ടത് ജനിതക തുല്യത, സാമ്പത്തിക എമ്പോവ്വേർ ഉണ്ടക്ക്‌മ്പോ മറ്റ് തൊട്ട് കൂടാഴ്മ ഇല്ലാതാവും
@bhargavik4443
@bhargavik4443 Жыл бұрын
അറിയപ്പെടാൻ മരിക്കണം.ഒരിക്കൽ കൂടി തെളിഞ്ഞു കഴിഞ്ഞു.
@PriyaBinu-y9l
@PriyaBinu-y9l Жыл бұрын
കഷ്ടപ്പെട്ടു ജീവിച്ച നാളുകളിൽ അദ്ദേഹം മരണം തെരെഞ്ഞെടുത്തില്ല. ഇപ്പോൾ എല്ലാം നേടിയപ്പോൾ ജീവിതം കളഞ്ഞു. അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത , മുകളിൽ ആകാശം താഴെ ഭൂമി എന്ന ജീവിത ജീവിത നിലവാരത്തിൽ ജീവിച്ച sir ന്റെ മാതാപിതാക്കൾ ജീവിതം കളഞ്ഞില്ല. ജീവിതം ജീവിച്ചു തീർത്തു.. സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല. പിന്നെ എവിടെയാണ് തെറ്റ് പറ്റിയത്..
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Power cannot be decentralised.
അതിജീവിതന്‍ -| M Kunjaman, KA Johny | MBIFL'23  Full Session
35:41
Mathrubhumi International Festival Of Letters
Рет қаралды 14 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.