കോൺഗ്രസ്സ് അംബേദ്കറിന് സമ്മാനിച്ച കനത്ത അപമാനം കാലമെത്ര കഴിഞ്ഞാലും ഭാരതീയർ മറക്കില്ല.
@Savyasachi619Сағат бұрын
കോൺഗ്രസ്സ് അംബേദ്കറിനോട് ചെയ്ത പാപങ്ങൾ മറക്കാൻ ഭാരതീയർക്കാവില്ല. അംബേദ്കർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയും, മരണശേഷം അദ്ദേഹത്തിന്റെ പാരമ്പര്യത്തെ വിലമതിക്കാതെയും കോൺഗ്രസ്സ് അംബേദ്കറെ അപമാനിക്കുന്നത് തുടർന്നു.
@dubaivloges10332 сағат бұрын
ഇതോന്നു മലയാളത്തിലേക് ട്രാൻസ്‌ലേറ്റ് ചെയ്യൂ
@Ghostrider467-g3gСағат бұрын
PAPPU AND HIS KINDI ALLIANCE WILL NEVER LEARN 🤡🤡🤡🤡
@SureshCP-we1dgСағат бұрын
അംബേദ്കറെ കുറിച്ച് ഈ പപ്പുവിന് വല്ലതും അറിയാമോ. അവന്റെ മുൻഗാമികൾ അംബേദ്കറിനോട് ചെയ്ത അനീതിയിൽ ദുഃഖം കൊണ്ടായിരിക്കണം ഇപ്പോൾ അംബേദ്‌കറെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.
@shano_cr72 сағат бұрын
മോഡിയെ എന്നു കെട്ടുകെട്ടി ക്കുന്നുവോ അന്നേ ഇന്ത്യ രക്ഷ ഉള്ളൂ ✅
@shajilkumar3325Сағат бұрын
എന്നിട്ടുവേണം സകലതും സമാധാന മതക്കാർക്ക് പതിച്ചുകൊടുക്കാൻ...😂😂