എന്തിനാണ് സഖാവേ തിരുത്തേണ്ടി വരുന്നത് സഖാക്കൾ മുഴുവൻ സങ്കപരിവാറിന്റെ പ്രവർത്തനം ഏറ്റെടുത്തു നടത്താൻ തുടങ്ങിയാൽ സമൂഹം എങ്ങനെയാണ് നിങ്ങളെ വിശ്വാസത്തിൽ എടുക്കുക
@uthamankurup87452 сағат бұрын
കഞ്ചാവ് ഗ്ലൂക്കോസ്
@babobabo44672 сағат бұрын
വിജയരാഘനം പറഞ്ഞത് ശരി തന്നെയാണ് കുറെ ഭാഗം. ഓതുകതാഗതം ഉപയോഗിക്കണം എല്ലാവരും. നിങ്ങളെല്ലാവരും റോഡിൽ കാറുകൊണ്ട് പൊതുജനങ്ങൾക്ക് നടന്നുപോകാനുള്ള വഴിയിൽ വരെ. തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്.
@bijo22902 сағат бұрын
നീ കാർ വാങ്ങേണ്ട... നടന്ന പോ അടിമേ 🙃🙃
@babobabo44672 сағат бұрын
ഞാനൊരു നിരീശ്വരവാദിയാണ്. ആറ്റിങ്ങൽ പൊങ്കാല വഴി തടഞ്ഞു നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ കോടതിയിൽ പോയാൽ ജഡ്ജി എനിക്ക് അനുകൂലമായി വിധി പറയുമോ.?ഭക്തരുടെ പ്രശ്നമായതുകൊണ്ട് അവിടെ എനിക്ക് നീതി കിട്ടുമോ.?
@gopaksl58212 сағат бұрын
Bro ,Religious function il emergency vehicles kadathivedumallo ... Pakshe ethu aagnaneyano ? "Nirnnayakam " enna movie il parayunndhu chindichu nokku ......
@Milano13842 сағат бұрын
എന്നാ പിന്നെ എല്ലാ നിരീശ്വരവാദികളും നാളെ മുതൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്താം..ഒരു ജാഥയും പ്രദക്ഷിണവും എല്ലാം റോഡിലൂടെ പോകുന്നതുപോലെയാണോ സമ്മേളനത്തിന് സ്റ്റേജ് കെട്ടുന്നത്..
@babobabo4467Сағат бұрын
@@Milano1384. ഭക്തര് റോഡ് തടഞ്ഞാലും രാഷ്ട്രീയപാർട്ടികൾ റോഡ് തടഞ്ഞാലും അവിടെ സഞ്ചാര സ്വാതന്ത്ര്യം തന്നെയാണ് നിഷേധിക്കപ്പെടുന്നത്.