No video

അംബാനി കല്യാണത്തില്‍ പൃഥ്വിരാജിന് ഇത്ര ഡിമാന്റോ?കാരണം മറ്റൊന്ന്? | Anant Ambani | Wedding

  Рет қаралды 235,625

Keralakaumudi News

Keralakaumudi News

Ай бұрын

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടേത്. മുംബയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ച് നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള രാഷ്ട്രീയ ബിസിനസ് സിനിമാ മേഖലകളിലെ പ്രമുഖര്‍ അണിനിരന്നു.അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, നയന്‍താര, രജിനികാന്ത്, അമീര്‍ ഖാന്‍, അനില്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങി സിനിമാ മേഖലകളിലെ പ്രമുഖരെല്ലാമെത്തി. മലയാള സിനിമയില്‍ നിന്ന് പൃഥ്വിരാജ് മാത്രമാണ് ചടങ്ങിനെത്തിയത്. ഭാര്യയും നിര്‍മാതാവുമായ സുപ്രിയയും താരത്തിനൊപ്പം ഉണ്ടായിരുന്നു.പൃഥ്വിരാജ് കുര്‍ത്തയും സുപ്രിയ സാരിയുമായിരുന്നു ധരിച്ചത്.
#anantambani #radhikamerchant #ambaniwedding

Пікірлер: 88
@Asmas313
@Asmas313 Ай бұрын
പ്രിത്വിരാജ് നെ കുറിച്ച് ഒരു വാക്കെങ്കിലും 😢
@ammmi7635
@ammmi7635 Ай бұрын
Sathymmmmm 😂😂
@Ageorge6922
@Ageorge6922 Ай бұрын
😅😅😅😅😅😅
@sajnem
@sajnem 29 күн бұрын
😂,😂😂😂😂
@Nisha123Abc-h3d
@Nisha123Abc-h3d 27 күн бұрын
😂😂😂😂
@dondondon1889
@dondondon1889 27 күн бұрын
😂😂
@redmis196
@redmis196 25 күн бұрын
ഞാൻ ഒരു ഇരുന്നൂറ് രൂപ വച്ചിരുന്നു... അംബാന് അതൊരു വലിയ സഹായം ആയി ക്കാണും....😊😊😊
@vargheseedathiruthikaran9244
@vargheseedathiruthikaran9244 Ай бұрын
Your news title not matching with your speech delivery ...
@aliachuthodi8339
@aliachuthodi8339 Ай бұрын
Congratulations 👏 Ambani family
@sujithasunil2388
@sujithasunil2388 Ай бұрын
പ്രിത്വി അംബാനിയെ കണ്ടോ അതോ വിളിക്കാത്ത കല്യാണത്തിന് പോയ പോലെ ആയോ
@MuhammedHidayuthulla
@MuhammedHidayuthulla 29 күн бұрын
😀😆
@ellanjanjayikum9025
@ellanjanjayikum9025 Ай бұрын
Blessed couples
@godrinepoduthas7231
@godrinepoduthas7231 27 күн бұрын
Could have tell anything About the subtitles
@mohamediqbal395
@mohamediqbal395 Ай бұрын
കല്യാണ ചെലവ്, കല്യാണ വീഡിയോസ് വേൾഡ് വൈഡ് വൈറലാക്കി തിരിച്ചു പിടിച്ചിട്ടുണ്ടാവും.
@seethalarun9026
@seethalarun9026 Ай бұрын
😂
@SureshKumar-nl3ly
@SureshKumar-nl3ly 29 күн бұрын
യൂ ട്യൂബ് മൊത്തം വാങ്ങാൻ ഒരു ദിവസത്തെ അനാമത്ത് ചെലവ് തുക മതിയാകുന്ന അംബാനിക്ക് യു ട്യൂബ് വരുമാനമോ ?😄😄😄
@mohamediqbal395
@mohamediqbal395 29 күн бұрын
@@SureshKumar-nl3ly പണം എല്ലാം പണമല്ലേ... പിന്നെ ഇതെല്ലാം ഫ്രീയാണെന്ന് വിചാരിച്ചോ ??? അംബാനി 5000 കോടി മുടക്കും, മറ്റുള്ളവർ അത് വിറ്റ് പൈസ ഉണ്ടാക്കും, എന്ന് വിചാരിച്ചോ ???
@AMMUASHOKAN
@AMMUASHOKAN 28 күн бұрын
​@@mohamediqbal395enganaanu viral aakki ambanikku cash kittunnath?
@Mwuahh__
@Mwuahh__ 23 күн бұрын
@@SureshKumar-nl3lyyoutube nte net worth ethre enn ariyaamo?😂
@bijubaby2299
@bijubaby2299 Ай бұрын
God bless them.....American malayalis from Florida USA 🇺🇸
@Beyondobervableuniverse
@Beyondobervableuniverse Ай бұрын
Paavam ambaniye ellavarum recharge cheythu sahayikkanam🙏
@T_NYT2
@T_NYT2 Ай бұрын
ഇതാണോ rechage charge കൂട്ടിയത്
@user-xc1bm1kg3h
@user-xc1bm1kg3h Ай бұрын
😊perinoru malayali undallo
@sojajose9886
@sojajose9886 Ай бұрын
Best 😅
@user-gp6tt2fz7i
@user-gp6tt2fz7i 27 күн бұрын
Thumbnail എന്താ
@jayadasraman9671
@jayadasraman9671 28 күн бұрын
എന്നിട്ട് എവിടെയും വീഡിയോ കണ്ടില്ലല്ലോ
@sojajose9886
@sojajose9886 Ай бұрын
Prithviraj enthinu vannu Athu paranjilla Kashtam 😮
@vinaychabria
@vinaychabria Ай бұрын
ആദ്യം അനന്ത് എന്ന് മര്യാദക്ക് പറയാൻ പഠിക്ക് ആനന്ദ് അല്ല
@user-sk9du2ir6e
@user-sk9du2ir6e 21 күн бұрын
❤❤❤
@manojck9205
@manojck9205 Ай бұрын
അംബാനിക് ലാലേട്ടനെ അറിയില്ല
@sojajose9886
@sojajose9886 Ай бұрын
😢
@RAFEEY.STYLES
@RAFEEY.STYLES 29 күн бұрын
Illa
@raghunathraghunath7913
@raghunathraghunath7913 26 күн бұрын
ലാലേട്ടന്നെ അംബാനി യേ അറിയില്ല😂
@ashikprasad-jo1wl
@ashikprasad-jo1wl 25 күн бұрын
Wedding video full kandavarkku manasilakum... Prithvirajinu ee parayunna pole oru space avide kittiyilla...entho oru akatti nirthal pole feel chaithu... Video full kandittullavar abiprayam parayuka
@myworld3057
@myworld3057 26 күн бұрын
പ്രിത്വി രാജ് നെ കുറിച്ച് എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നേൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
@jazzydriven2784
@jazzydriven2784 24 күн бұрын
രണ്ടു പ്രാവശ്യം പറഞ്ഞു പൃഥ്വി... പൃഥ്വി എന്ന് 😂😂
@user-wq6pi7tl7d
@user-wq6pi7tl7d 24 күн бұрын
2 gb ipol ജിയോ 1.5 gb അക്കി കുറച്ചു 😊 നമ്മുടെ ക്യാഷ്
@redmis196
@redmis196 25 күн бұрын
ദിലീപെട്ടനെ വിളിക്കാമായിരുന്നു😢
@sumeshchandran705
@sumeshchandran705 29 күн бұрын
രാജ്യം ഒട്ടാകെ ഈ.. കോമാളി മേള കാണുവാൻ കാതിരുന്നെന്നോ?😂😂😂😂
@lndkl8695
@lndkl8695 Ай бұрын
Njan varikayillennu nerathay ariyichirunnu 😊
@bijinthomas38
@bijinthomas38 23 күн бұрын
Title onnu news veronnu nthuvade komathi😂😂😂
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
This much gods Blessing ?🙄
@safarmadeena1843
@safarmadeena1843 25 күн бұрын
അമ്പാനിയുടെ മകൻ്റെ പ്രേമകൊട്ടാരത്തിൻ്റെ ചിലവേറുന്തോരും ഒരു വീഡിയോ കോളിലൂടെ പൂവണിയുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ പ്രേമം ജിയോ സിമ്മിൻ്റെ റീചാർജ് വില വർധനയിലൂടെ അവർ ഇല്ലാതെയാക്കും
@Active22923
@Active22923 Ай бұрын
ഉളുപ്പുണ്ടോടാ അനക്ക് കുത്തക മുതലാളിയുടെ മുന്നിൽ പോയി കുനിഞ്ഞു നിക്കാൻ 😅
@AnimeGlitch-fj5hi
@AnimeGlitch-fj5hi Ай бұрын
Ayale kshanichu ayal poyi. Thanendinanu asooyapedunnath
@mathewjose6987
@mathewjose6987 Ай бұрын
മുതലാളിമാർക്ക് എന്താ കല്യാണം പാടില്ലേ? അവർ എല്ലാവരെയും പോലെ കല്യാണം കഴിക്കും. ഇഷ്ടക്കാരെ അവർ വിളിക്കും. താല്പര്യമുണ്ടെങ്കിൽ ക്ഷണിക്കപ്പെട്ടവർ പോകും. അതവരുടെ ഇഷ്ടം.താങ്കൾ എന്തിനാണ് ഇത്ര ബേജാറാകുന്നത്.?
@PabloPablo-sv8hq
@PabloPablo-sv8hq 29 күн бұрын
yoochapali azhengil polichenw😂😂😂
@ameeraliponnambath8085
@ameeraliponnambath8085 27 күн бұрын
Cheete chaidu prithirajina patti paranno
@hanefahane1334
@hanefahane1334 25 күн бұрын
Aayin
@tharapanicker4759
@tharapanicker4759 Ай бұрын
Asuya kondu parayalla ee saree onnum athra bhangi illallo
@redmis196
@redmis196 25 күн бұрын
കുസു അംബാനിയുടെ കല്ല്യാണം കഴിഞ്ഞോ😊
@Farseenan-nm5sy
@Farseenan-nm5sy 29 күн бұрын
അംബാനി, വീട്, അല്ലല്ലോ bussnss അല്ലെ ഉണ്ടാക്കണ്ടേ???
@prakri100
@prakri100 26 күн бұрын
Thairu
@shamseerrdx7477
@shamseerrdx7477 23 күн бұрын
Rajyam ottake kathirunnja vivahamo vakkukal sooshichu parayuka
@User938-fc4up
@User938-fc4up 27 күн бұрын
Prithivi raj is producer in hindi,un ejucated ,carector p raj making black money and,not paying tax,that is way he is Ed slapped him
@muhammadnishad3497
@muhammadnishad3497 Ай бұрын
Mair
@orurasathinu5064
@orurasathinu5064 Ай бұрын
ചെക്കൻ മന്ദബുദ്ധി ഒന്നുമല്ലല്ലോ
@rajendranpillai8406
@rajendranpillai8406 Ай бұрын
Groom ente speech undu go and see
@iloveindia1076
@iloveindia1076 27 күн бұрын
നടു എടുത്ത് ഒന്നും ചെയ്യാൻ കഴിയില്ല
@AshishJose-ie1uz
@AshishJose-ie1uz 25 күн бұрын
Nadukondanada ellam cheyyunne manda​@@iloveindia1076
@Fskpremium
@Fskpremium 28 күн бұрын
Unsubscribing due to fake Title and Thumbnail
@ArtFriendssajidka
@ArtFriendssajidka 24 күн бұрын
Eanthu thenghayanu caption koduthathu eanthanu paranjathu
@riyaskhd1293
@riyaskhd1293 23 күн бұрын
Araat annanum poitund kalyanatthinu
@user-sn2jx7ft3e
@user-sn2jx7ft3e 29 күн бұрын
ലാലേട്ടൻ elladhe. നുമ്മ ഇല്ല
@Peacefulworld00
@Peacefulworld00 25 күн бұрын
Show kanikan poi
@vishnup.m7665
@vishnup.m7665 29 күн бұрын
Unsubcribing this channel
@Bhagyum
@Bhagyum Ай бұрын
Rayappane ella south stars directory nokki vella aalkarum vilichu kanum...😂😂orungi ketti chennu kanum rayappan....ambanikku pulliye ariyumo avo 😂
@harikrishnacr816
@harikrishnacr816 Ай бұрын
Ambani Ninte number nokkittu kandilla atha ninne vilikkanje😂
@Bhagyum
@Bhagyum 28 күн бұрын
@@harikrishnacr816 enne vilichayirunnu...angane alle rayappante number koduthathu 😂😂
@mujeebrahman3144
@mujeebrahman3144 24 күн бұрын
വലിയ പ്രസംഗങ്ങൾ ഒക്കെ നടത്തുന്ന പ്രിഥ്വി. അംബാനിയുടെ കല്യാണ ക്ഷണം 0 ആയി😂😂😂
@user-gp6tt2fz7i
@user-gp6tt2fz7i 27 күн бұрын
കലൃണത്തെ വീമർശിക്കുന്നതെന്തിനാ. പക്ഷേ ഒരു കാരൃം ബാക്കി വരുന്ന data അടുത്ത മാസം recharge ൽ ഉൾപ്പെടുത്താത്തതീൽ അ വർഷം ഉണ്ട്
@azeezcm486
@azeezcm486 29 күн бұрын
Karanam evdedoooooo🤬🤬🤬🤬🤬
@shyjushyju1604
@shyjushyju1604 24 күн бұрын
പഷ്ട്ട്
@nissamsali8695
@nissamsali8695 25 күн бұрын
ED pidikkilley ivanmaareyokkey??
@nissamsali8695
@nissamsali8695 25 күн бұрын
Mattaval avante panam kandittaanu kettyathu sure
@dondondon1889
@dondondon1889 27 күн бұрын
എന്നാലും പൃഥ്വിരാജിനെ പറഞ്ഞ വീഡിയോ കാണിക്കുന്നു വൃത്തികെട്ട ചാനൽ
ROLLING DOWN
00:20
Natan por Aí
Рет қаралды 4,5 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
motta
6:28
Malayali Vartha
Рет қаралды 6 М.