ലോകം ഉറ്റുനോക്കുന്ന വിവാഹമാമാങ്കത്തിലെ നായിക; ആരാണ് രാധിക മെർച്ചന്റ്?|Who Is Radhika Merchant

  Рет қаралды 710,598

asianetnews

asianetnews

5 ай бұрын

പ്രശസ്തരും പ്രമുഖരും പങ്കെടുത്ത പ്രീവെഡിങ് ആഘോഷത്തിലെ നായിക; ആരാണ് ആനന്ദിന്റെയും അംബാനി കുടുംബത്തിന്റെയും ഹൃദയം കവർന്ന രാധിക മെർച്ചന്റ് #radhikamerchant #whoisradhikamerchant #anantambani #AnantRadhikaWedding #AnantRadhikaPreWedding #ambanis #anantambaniwedding #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 299
@worldonbike9936
@worldonbike9936
കിടക്കാൻ അത്തവ്യശ്യം നല്ല വീട്, മൂന്ന് നേരം കഴിക്കാൻ ഭക്ഷണം, മനഃസമാദാനം, ചെറിയ ജോലി, കടം ഇല്ലാത്ത അവസ്ഥ, ഗുരുതര രോഗം ഇല്ലാത്ത അവസ്ഥ, സന്തോഷം ഉള്ള കുടുംബം.
@chinazieswillstartww3253
@chinazieswillstartww3253
എത്ര വലിയ പണമുണ്ട് എന്നതിൽ അല്ല എത്ര വലിയ മനസ്സുണ്ട് എന്നതിലാണ് കാര്യം. സ്വന്തം കീശയിൽ നിന്ന് കോടികൾ മുടക്കി സാധു മൃഗങ്ങളെ സംരക്ഷിക്കുന്ന ആനന്ത് അംബാനിക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു ❤
@Vibeupyoureffort
@Vibeupyoureffort
കോടികൾ ഈ രാജ്യത്ത് തന്നെ അല്ലേ അവർ ചിലവാക്കിയത്. അതിലൂടെ എത്രയോ ആളുകൾക്കു ജോലി കിട്ടി, ബിസിനസ് ഉണ്ടായി( ഫുഡ്, deccoration) ടാക്സ് അത് നടന്ന സ്ഥലത്തെ corporation or municipalityKum കിട്ടി കാണും.... മറ്റൊരു രാജ്യത്ത് വച്ചാണ് ഇത് നടത്തിയതെങ്കിൽ ഈ പണം ഒക്കെ അങ്ങോട്ട് പോയേനെ.... പിന്നെ paavapettavar എന്ന് പറഞ്ഞു നിലവിളിച്ചുo asooyapettum സീരിയലും മൊബൈലും ഒക്കെ നോക്കി കറങ്ങി നടക്കുന്ന സമയത്ത് അവർ ഉറക്കമില്ലാതെ അവരുടെ ജീവിതം ഉയർച്ചയിലേക്കും സമൃദ്ധിയിലേക്കും നയിച്ചു... ഒപ്പം ഒരുപാട് ആളുകൾക്ക് തൊഴിലും നൽകുന്നു.... ഇത് വായിച്ചിട്ട് ആർക്കെങ്കിലും നെഗറ്റീവ് thougts വരുന്നു എങ്കിൽ സമ്പത്തിൻ്റെ കാര്യത്തിലും പണക്കാരെ കുറിച്ച് kaanukayumkelkkugayum ചെയ്യുന്നതിലും നിങ്ങൾക്കുള്ള മനോഭാവം മാത്രം ആണ്... ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞു..... തൊഴിൽ തരാൻ aalundenkile തൊഴിലാളിക്ക് ജീവിതം ഉള്ളു...
@like2like1111
@like2like1111
ക്യാഷ് ഉണ്ടക്കിലും ബിസിനസ് ഉണ്ടക്കിലും വലിയ കമ്പനികൾ ഉണ്ടക്കിലും അവർ മനസാക്ഷി ഉള്ളവരും സ്നേഹം ഉള്ളവരും മനുഷ്യത്വം ഉള്ളവർ ആണ് ❤👍
@Orupraja
@Orupraja
ഇവർ ചെലവിട്ട പണം ഒരു പാട് ആളുകൾക്ക് ജീവിതോപാധി ആയിട്ടില്ലേ, അവർ ഇന്ത്യയിൽ മുടക്കിയ പണം എത്രയോ പേർക്ക് ജോലിയും പണവും നൽകി
@amambili
@amambili
1200 കോടിക് എത്ര പാവങ്ങൾക്ക് വീട് വെച്ച് കൊടുക്ക എന്ന കമൻ്റ് വന്നോ എന്ന് നോക്കുന്ന ഞാൻ😅
@jiljiljil1984
@jiljiljil1984
Radhikayude chiri enthoru bhangiyaaa❤❤❤❤
@anamikakannan6629
@anamikakannan6629
അല്ല എനിക്ക് മനസിലാവാത്ത കാര്യം എല്ലാരും അമ്പാനിക്ക് അഹങ്കാരം ന്ന് പറയുന്നത് കേട്ടിട്ടാ..അയാളുടെ പൈസ അയാൾ ചെലവാക്കുന്നു വെറും 2,3 days മതി 1000 കോടി ഉണ്ടാക്കാൻ 😂 പണക്കാർ പൈസ ചെലവാക്കിയാലല്ലേ അത് പാവങ്ങൾക്ക് കിട്ടൂ.. 🤷‍♀️❤️
@ktkheaven4639
@ktkheaven4639
നല്ല മനസ്സുള്ള ഒരു പെൺകുട്ടി..great attitude 🌹🌹🌹🌹🌹🌹🌹
@helo6898
@helo6898
Happy married life anant and radhika ❤❤❤
@acsahdaniel5522
@acsahdaniel5522
well said . and radhika is a lucky girl as well
@vimalramachandran
@vimalramachandran
ആനന്ദ് അല്ല, അനന്ത് എന്നാണ്. അതുപോലും അറിയാതെയാണോ നിങ്ങൾ റിപ്പോർട്ടുമായി വരുന്നത്?
@timetravel099
@timetravel099
എന്തായാലും ജിയോ വന്നത് കൊണ്ടാണ് സാധാരണക്കാർക് ഇഷ്ടം പോലെ മൊബൈൽ ഡാറ്റ കിട്ടിയത്. ജിയോ കുറഞ്ഞ റേറ്റിൽ കൊടുക്കാൻ തൊടങ്ങിയത് കൊണ്ട് മറ്റു കമ്പനികൾക്കും അത് ചെയ്യണ്ടി വന്നു. പണ്ട് ആകെ ഒരു ജിബി ക്ക് 300 രൂപ വരെ ഉണ്ടായിരുന്നു
@fidhajebin2901
@fidhajebin2901 14 күн бұрын
Gold bless you anand radika happy marriage life dear couples
@muhammedramsan6841
@muhammedramsan6841
പണം ചെയ്യുന്നത് എന്തോ അതാണ് പണം 🔥🔥🔥
@johnsonpjohn792
@johnsonpjohn792
No international airport status yet for Kannur.....but International airport status to Jamnagar for 10 days for Ambani wedding ceremony..Hats off...
@archanacuarchana1490
@archanacuarchana1490
Njan karaju poyii sir.. congrats sir 🙏🏻🎉🎉❤❤
@udayakumartb
@udayakumartb
ഈ പ്രീ വെഡിംഗ് കോടികൾ മുടക്കി എന്നു പറഞ്ഞു. 'യൂടൂബേഴ്സ് വിഡിയോ ചെയ്യത് കാശുണ്ടാക്കി എന്നിട്ട് അംബാനിക്ക് കുറ്റം
@user-ot8uf2ju5o
@user-ot8uf2ju5o
One of several Emotions of God .
@ameame999
@ameame999
😍👍
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,8 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 208 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,8 МЛН