No video

അംബാനി വീട്ടിൽ വന്ന് ക്ഷണിച്ചിട്ടും രാഹുൽ കല്യാണത്തിന് പോയില്ല| rahul gandhi | anant ambani wedding

  Рет қаралды 126,600

Public Kerala

Public Kerala

Күн бұрын

അംബാനി വീട്ടിൽ വന്ന് ക്ഷണിച്ചിട്ടും രാഹുൽ ഗാന്ധി കല്യാണത്തിന് പോയില്ല.കാരണമറിഞ്ഞ് കൈയ്യടിച്ച് സോഷ്യൽ മീഡിയ.വീഡിയോ പുറത്ത്. this malayalam news about rahul gandhi and anant ambani wedding

Пікірлер: 178
@malimali20
@malimali20 Ай бұрын
*അംബാനിക്ക് എന്ത് വേണമെങ്കിലും ആരെ വേണമെങ്കിലും വിലക്ക് വാങ്ങാം. എന്നാൽ ഒരാളെ മാത്രം വിലക്ക് വാങ്ങാൻ പറ്റില്ല. അതാണ് രാഹുൽ ഗാന്ധി.*
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
എന്നെ വിളിച്ചില്ല അത് കൊണ്ട് പോയില്ല... രാഹുൽ നെ വിളിച്ചു അദ്ദേഹം പോയില്ല.... ആൺകുട്ടി... 💕പാവങ്ങൾ കൊപ്പം.. 💕
@mansupp1937
@mansupp1937 Ай бұрын
ഇതാണ് രാഹുൽ ജി. അവനാണ് രാജാവ്. ഒരു യഥാർത്ഥ നേതാവ്.
@anwarmk8861
@anwarmk8861 Ай бұрын
നട്ടലുള്ള നേതാവ് അതാണ്‌ രാഹുൽജി ❤️❤️👍👍👍👍
@manylalgovindan9390
@manylalgovindan9390 Ай бұрын
😂😂 റബ്ബർ
@BibinBino-um8nl
@BibinBino-um8nl Ай бұрын
​@@manylalgovindan9390ചായക്കടക്കാരൻ എന്ന റബർ😂😂😂🇮🇳🇮🇳🇮🇳🇮🇳
@johnvp3543
@johnvp3543 Ай бұрын
👍👍👍
@mrpavanayi2768
@mrpavanayi2768 21 күн бұрын
​@@BibinBino-um8nl😂😂
@sajeerakkal563
@sajeerakkal563 Ай бұрын
രാഹുൽ ഗാന്ധി നിലവിലുള്ള നേതാക്കളിൽ നല്ല മനുഷ്യൻ 😊😊
@MusthafaKy
@MusthafaKy Ай бұрын
തീയിൽ കുളിച്ചവൻവെയിലത്ത് വാടൂലഅതാണ് രാഹുൽ ഗാന്ധി... പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും. ഇന്ദിരാഗാന്ധിയും. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. രാഹുൽ ഗാന്ധിയും.. ഇന്ത്യയും. ഇന്ത്യ മുന്നണിയും. രക്തത്തിലുള്ളതാണ് ഈ പോരാട്ട വീര്യം ജയ് രാഹുൽഗാന്ധി... 👍👍👍
@Triple-SRD3
@Triple-SRD3 Ай бұрын
നല്ല മാതൃക ആണ് രാഹുൽ ജീ കാണിച്ചത് ❤️.big salute rahul ji 🙏🏻
@ramanibabu5928
@ramanibabu5928 Ай бұрын
രാഹുൽ ഗാന്ധി ❤❤❤❤
@FRQ.lovebeal
@FRQ.lovebeal Ай бұрын
*രാഹുൽ ഗാന്ധി 🔥🔥🔥🎉🔥🎉🎉🔥🔥🎉🎉🎉🔥🎉🎉🔥🔥🎉🔥*
@kunhiseedi3600
@kunhiseedi3600 Ай бұрын
പറയുന്നതെ പ്രവർത്തിക്കു പ്രവർത്തിക്കുന്നതെ പറയു..... അതാണ് രാഹുൽ ജീ
@Abd-i4b
@Abd-i4b Ай бұрын
പണക്കാരെ വിളിക്കുകയും പാവപ്പെട്ടവരെ വിളിക്കാതിരിക്കികയും ചെയ്യുന്ന ഭക്ഷണം ആണ് ഏറ്റവും മോശമായ ഭക്ഷണം. മുത്ത് നബി ❤️❤️❤️
@treesapb5330
@treesapb5330 Ай бұрын
രാഹുൽ ഗാന്ധിക്ക് സ്വന്തം നിലപാടുണ്ട് ❤നട്ടെല്ലുള്ള നേതാവാണ് രാഹുൽ ❤അഭിനന്ദനങ്ങൾ ❤❤❤❤❤
@sojajose9886
@sojajose9886 Ай бұрын
നട്ടെല്ല് നിവർത്തി നിൽകുന്നു ഇന്ത്യ യിലെ ഒരേ ഒരു നേതാവ് RG ❤❤🔥🔥🇮🇳🇮🇳
@abdulhameedhameed4102
@abdulhameedhameed4102 Ай бұрын
രാഹുൽ ആൺ രാഷ്ട്രീയ നേദാകളിൽ ഇപ്പോൾ വിശ്വസിക്കാൻ പറ്റിയ ഒരു നേദാവ് ഇപ്പോൾ പാവപ്പെട്ട ജനങ്ങൾ രാഹുലിന്റെ കൂടെയാണ് 💚💚💚💚💚
@rosemaryp.v2772
@rosemaryp.v2772 Ай бұрын
നട്ടെല്ല് വളക്കാതെ ഇന്ത്യയുടെ അഭിമാനം കാത്തുസൂക്ഷിക്കുന്ന , വാക്കിന് വില കൽപ്പിക്കുന്ന പാവപ്പെട്ടവരുടെ സ്വകാര്യ അഹങ്കാരം.... രാഹുൽ ഗാന്ധി തന്നെയാണ് രാജ്യം കാക്കുന്ന ഇന്ത്യയുടെ കാവൽക്കാരൻ.... ഭാവി പ്രധാനമന്ത്രി...❤❤❤❤❤
@Gafoorbabu-pj7nn
@Gafoorbabu-pj7nn Ай бұрын
Rahul Super 💪🇮🇳🚶👌👍👋👋👋👋👋👋👋👋❤🎉🎉
@sdavlogs3793
@sdavlogs3793 Ай бұрын
Big salute 👍
@nisarv1645
@nisarv1645 Ай бұрын
Soope.r.star.rahulgandhi❤❤❤❤
@aliaspv3248
@aliaspv3248 Ай бұрын
Great man!
@user-ll5tz8ic5h
@user-ll5tz8ic5h Ай бұрын
🔥🔥🔥🔥👍👍
@lokamanniathilakanap9723
@lokamanniathilakanap9723 Ай бұрын
ശരി ചെയ്യുന്നവരെ ആടിനെ പട്ടി എന്ന പോലാക്കുന്ന രീതിയാണ് കുറച്ചു കാലമായി നടമാടിയിരുന്നത്. അതിനേൽക്കുന്ന മറുപടിയാണ് രാഹുലിൻ്റെ പുതിയ തീരുമാനങ്ങളും പ്രവർത്തികളും 'സത്യധർമ്മാധികൾ കൈവിടാതെ മുന്നോട്ട് പോകുക രാഹുൽജി. സത്യമേവ ജയതേ...... കളവിൻ്റെ മുനകളൊടിയട്ടെ.......ആശംസകൾ🎉🎉🎉🎉❤
@samonu95
@samonu95 Ай бұрын
രാഹുൽ ഗാന്ധി സർ ഹീറോയാണ് ❤
@mvsukkarno7414
@mvsukkarno7414 Ай бұрын
രഹുൽ ഗാന്ധി നേരേവാ നേരേ പോ എന മനസ്ഥിതി കാരൻ
@ansujasu5493
@ansujasu5493 Ай бұрын
ഇന്ത്യൻ ജനതയുടെ മനസ് അറിഞ്ഞ നേതാവ്.രാഹുൽജി
@AmusedFoliage-fc5qg
@AmusedFoliage-fc5qg Ай бұрын
Jai Rahulji
@georgemathew8455
@georgemathew8455 Ай бұрын
Good RG ❤❤❤❤
@Sainulaabidp
@Sainulaabidp Ай бұрын
RG💯💯
@user-re3pe8pw5o
@user-re3pe8pw5o Ай бұрын
ഉറച്ച നിലപാടുള്ള നേതാവാണ് രാഹുൽ
@RiyasRiyas-mk9ft
@RiyasRiyas-mk9ft Ай бұрын
A. P. J.. അബ്ദുൽകലാം സാർ കഴിഞ്ഞാൽ... രാഹുൽജി.. 🙏.. 👍.. ❤️❤️❤️
@rezvyp.a1535
@rezvyp.a1535 Ай бұрын
Rahul Gandhi we are proud of you and we are with you
@kabeermankada
@kabeermankada Ай бұрын
സൂപ്പർ❤❤❤
@JohnsOnWhy-pi1og
@JohnsOnWhy-pi1og Ай бұрын
The actual leader 🙏🌹❤️
@PabloPablo-sv8hq
@PabloPablo-sv8hq Ай бұрын
Love From Pakistan Rahul G
@jacobpanicker9439
@jacobpanicker9439 Ай бұрын
ജനമനസ്സ് അറിഞ്ഞു അംബാനിയും മാറുന്നുണ്ട്.....സത്യം.... കഴിഞ്ഞ 10 വർഷത്തിന് മുകളിലായി ഒരു വ്യക്തിയെ പപ്പുവാണെന്നു പറഞ്ഞു നടന്ന വലിയ ധീരനായ നേതാവിനെ, അദ്ദേഹത്തോടെ ഒപ്പം നടന്നു ഞാൻ ഇതൊന്നും കണ്ടതേയില്ല എന്ന് ഭാവിച്ചു നടന്ന ഒരു മുതലാളിയെ,രാഹുൽ സ്വന്തം നിലപാടുകളിലും, ശൈലിയിലും കൂടി തന്റെ നീരസം /പ്രതിഷേധം അറിയിച്ചതായിരിക്കാം... പൊളിറ്റിക്സ് ഒപ്പം ഉള്ളവരെ തരം താഴ്ത്തലല്ല, മറിച്ചു പരസ്പര ബഹുമാനം ആണെന്ന് മുതലാളിയോടും കൂടി പറയാതെ പറയുന്നു, ഇതിലൂടെ.... .. കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ!!!... രാഹുൽ ഇതാണ് ശരിയായ നിലപാടും, മറുപടിയും......... അതിൽകൂടി പാവം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾകൂടി നാടിനു വിലയിരുത്തുവാൻ അവസരം ലഭിക്കട്ടെ..... തൃശ്ശൂർകാർ ഇത് പ്രത്യേകം ചിന്തിക്കേണ്ടതുണ്ടോ എന്ന് അറിയുന്നില്ല.....ദൈവം എല്ലാവരെയും, മണിപ്പൂർ ജനങ്ങളെയും കാത്തുകൊള്ളട്ടെ. 🙏🙏🙏
@abdulshaheed4984
@abdulshaheed4984 Ай бұрын
Rahul gandhi ❤
@nadirshahShortszzz
@nadirshahShortszzz Ай бұрын
അങ്ങനെ അടിച്ചു കേറിവാ ❤❤
@Bindhu-y7h
@Bindhu-y7h Ай бұрын
ചങ്കുറ്റം വേണം മാഷേ ഇന്ത്യയ്ക്ക് വേണ്ടി രക്തം ചിന്തിയ കുടുംബത്തിലെ ധീരനായ പകരം വെയ്ക്കാൻ ഇല്ലാത്ത ഇന്ത്യൻ യുവാവ് അഭിമാനം തോന്നുന്നു രാഹുൽജി ഞാനൊരു കോൺഗ്രസ് കാരിയായതിൽ
@Hanan-sq9bb
@Hanan-sq9bb Ай бұрын
Big salute 💚💚💚💪🔥
@elzybenjamin4008
@elzybenjamin4008 Ай бұрын
SADHARANNAKARANTE NETHAV❤❤ VERY GOOD RAHULJI❤❤
@nusrathnusrath5409
@nusrathnusrath5409 Ай бұрын
Rahul❤
@rifasvlog8750
@rifasvlog8750 Ай бұрын
Rahul❤❤❤❤
@VISHNU.SKZ666
@VISHNU.SKZ666 Ай бұрын
RAHUL GREAT 🔥
@wilsonvarghese8197
@wilsonvarghese8197 Ай бұрын
👍👍👍👌👌👌
@rejisarajoseph325
@rejisarajoseph325 Ай бұрын
India blood is flowing through his blood that's Rahulji jai, jai Rahulji.
@AbdulWahid-kf3wv
@AbdulWahid-kf3wv Ай бұрын
4:05 രാഹുലിൻ്റെ നിലപാട് ശരിയാണ് 'പാവപ്പെട്ടവരുടെ അവസ്ഥ മനസ്സിലാക്കിയതിനാലാണ്.
@nazshanavas3404
@nazshanavas3404 Ай бұрын
Rahul 🎉🎉❤
@SulaimanKunj-hi9ed
@SulaimanKunj-hi9ed Ай бұрын
ഞാൻ തലേ ദിവസം പോയി എന്റെ കൈയിൽ 500 രൂപയുണ്ടായിരുന്നു അത് കൊടുത്ത് പേരെഴുതിച്ചു അതല്ലാതെ ആ വീട്ടിന് പച്ചവെള്ളംപോലും ഞാൻ കഴിച്ചില്ല അതുപോലെ രാഹുൽ ഗാന്ധിക്കും ഒന്ന് പോകാമായിരുന്നു എന്റെ കല്യാണത്തിന് 250 അംബാനി തന്നു ഞാൻ 500 രൂപക്കൊടുത്തു
@agnair1859
@agnair1859 Ай бұрын
ഈ കഥയൊന്നും നമ്മുടെ കാദർ മിയക്കു അറിയൂലാ ... ഇസ്രായേൽ പോയി, ഹമാസു പൊയി., ഗാസ പോയി., vബിജെപ്പിയെ വിട്ടു... ഇപ്പോൾ RG യാണ് കരിപ്പൊടികകളുടെ താരം.... ചൂർണലിസത്തിൽ അല്പമെങ്കിലും മാന്യത വേണ്ടേ ??
@abuubaidabuubaid2176
@abuubaidabuubaid2176 Ай бұрын
😂😂😂
@RabiyachooriRabi-eo5ud
@RabiyachooriRabi-eo5ud Ай бұрын
❤️😊
@philomina-xq3eb
@philomina-xq3eb Ай бұрын
❤😊
@Khaleefa-oz2rn
@Khaleefa-oz2rn Ай бұрын
വാക്കുകളില്ല രാഹുൽഗാന്ധി അങ്ങയുടെ മഹത്വങ്ങൾക്ക് ഇന്ത്യ രാജ്യത്തിന്റെ ചിന്ത ശക്തിയുള്ള ഒരേയൊരു നേതാവ് രാഹുൽ ഗാന്ധി അങ്ങയുടെ കൂടെ ഞാനുണ്ട് മരിക്കുന്നതുവരെ
@lukmannv3178
@lukmannv3178 Ай бұрын
Rahulju...🎉🎉🎉🎉🎉💪💪💪💪💪💪💪
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
Rahul Ji is always stands with the poor people and he is working for them .
@sajithkk3788
@sajithkk3788 Ай бұрын
❤❤❤❤❤❤❤❤❤❤❤
@Sharasanz
@Sharasanz Ай бұрын
അത് ശെരിയാണ്..,
@ubaidp1349
@ubaidp1349 Ай бұрын
Rahul ❤
@salilachandroth506
@salilachandroth506 Ай бұрын
@basheerkallikkal7742
@basheerkallikkal7742 Ай бұрын
Rahul Gandhi right ❤❤❤
@ABDULMAJEEDKURBANA
@ABDULMAJEEDKURBANA Ай бұрын
Uranguunnasimhamanu rahulgaandhi ❤❤❤❤❤❤❤
@Nishad027
@Nishad027 Ай бұрын
RG 🔥
@sharafsharafudheen6918
@sharafsharafudheen6918 Ай бұрын
💙💙💙💙💙
@alikurikkal4416
@alikurikkal4416 Ай бұрын
❤❤❤
@Majeed9349
@Majeed9349 Ай бұрын
അല്പത്തരം കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റ് കർണാടക കോൺഗ്രസ് നേതാക്കൾ ഒരുപാട് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു വിളിച്ച കല്യാണത്തിന് പോകാത്തത് അല്പത്തരം
@user-pg1jm8vc2i
@user-pg1jm8vc2i Ай бұрын
Rahul Gandhi 🔥😍
@ijaziju1355
@ijaziju1355 Ай бұрын
Ra💙
@Bharath-me9ts
@Bharath-me9ts Ай бұрын
Rahul n8ngal oro divasavum jangle vismayipikukayanu❤
@salilachandroth506
@salilachandroth506 Ай бұрын
❤🎉
@user-in5bh7jg1p
@user-in5bh7jg1p Ай бұрын
രാഹുൽ ഗാന്ധി 🔥🔥🔥🔥🔥🔥power ആണ്
@jaazztrolls-jr1od
@jaazztrolls-jr1od Ай бұрын
Rahulji❤❤
@user-rr2yi2nx4o
@user-rr2yi2nx4o Ай бұрын
❤🎉❤
@Adipolimachan
@Adipolimachan Ай бұрын
❤❤❤❤❤
@Bindhu-y7h
@Bindhu-y7h Ай бұрын
ചങ്കൂറ്റം വേണം മാഷേ ചിറിപാഞ്ഞ് വരുന്ന അക്രമ ന്നങ്ങൾക്ക് നേരെ നെഞ്ച് വിരിച്ച് നിന്ന വല്യമ്മയുടെയും അച്ചന്റെയും മോൻ ഇതിൽ കുറഞ്ഞ് ഒന്നും പ്രതിക്ഷക്കണ്ട മാഷേ
@kesavannamboothi
@kesavannamboothi Ай бұрын
കല്യാണത്തിൽ രാഷ്ട്രീയം കാണുന്നവൻ പോവ്വാണോ പോഴനോ!😁
@abhinjeromejerone7037
@abhinjeromejerone7037 Ай бұрын
Good
@shafihitel5411
@shafihitel5411 Ай бұрын
Jai rahulji
@de_no__tex
@de_no__tex Ай бұрын
മോഡിയെ അംബാനി വിളിച്ചപ്പോൾ ഒന്നും ആലോചിച്ചില്ല സമ്മാനം ഒക്കെ കൊടക്കുന്നുണ്ട്ട് എന്നാ കേട്ടെ പോയിട്ട് വരാന്ന് 😂😂 രാഹുൽ ഗാന്ധി ബുദ്ധിപൂർവം കരു നീക്കി 3 വട്ടം ആലോചിച്ചു തീരുമാനം എടതു❤ THE power man india ❤❤❤
@abduljavadmf7484
@abduljavadmf7484 Ай бұрын
പച്ച മനുഷ്യൻ
@Noone-pg2cb
@Noone-pg2cb Ай бұрын
Jai Congress jai Rahul Ghandhi
@kkashrafashraf2629
@kkashrafashraf2629 Ай бұрын
പോകാത്തത് നന്നായി ഗുഡ് 👍🏻👌🏻
@user-lj3xj8jm2p
@user-lj3xj8jm2p Ай бұрын
Athe
@kimjohnun574
@kimjohnun574 Ай бұрын
Rahul Gandhi 🎉🎉🎉
@JijymolBaby
@JijymolBaby Ай бұрын
Modi naki.
@user-vh3gv7wx4i
@user-vh3gv7wx4i Ай бұрын
Rahul ♥️♥️♥️
@abdullapv855
@abdullapv855 Ай бұрын
അംബാനിയുടേയും അദാനിയുടേയും പണക്കൊഴുപ്പിൽ മയങ്ങുന്നവരല്ല നെഹ്റു കുടുംബം. രാഹുൽ ഗാന്ധിക്ക് അംബാനിയും അംബാനിയും ടെംബോയിൽ നോട്ടുകെട്ടുകൾ എത്തിച്ചു കൊടുത്തു എന്ന് നുണ പറഞ്ഞ മഹാനാണ്, മോദി. ഇപ്പോഴെങ്കിലും ജനങ്ങൾക്ക് മനസ്സിലായി പണം എവിടെയാണ് എത്തിയതെന്ന്.
@muhammedhaneef5683
@muhammedhaneef5683 Ай бұрын
സുധാകരൻ്റെ CPM നോടുള്ള ശക്തമായ നിലവാട് പോലെ രാഹുൽ ഗാന്ധിയും ശക്തമായ തീരുമാനം എടുത്തു❤❤❤
@ahammedkutty1228
@ahammedkutty1228 Ай бұрын
അതാണ്‌ നട്ടെല്ല് ഉള്ള ആണ്
@manylalgovindan9390
@manylalgovindan9390 Ай бұрын
എന്തെങ്കിലും വിളിച്ചു പറയാതെ പോയി അധ്വാനിച്ചു ജീവിക്ക് മക്കളെ.. കള്ളം നിലനിൽക്കില്ല
@ashrafafu7660
@ashrafafu7660 Ай бұрын
വായ തുറക്കുന്നത് വർഗീയത പറയാനും കളവ് പറയാനും അതാണ് നമ്മുടെ ചോർച്ചജി
@Sivatheertha-zu1fe
@Sivatheertha-zu1fe Ай бұрын
5000 കോടി രൂപയിൽ 1000 കോടി രൂപ കിടപ്പാടമില്ലാത്തവനും അന്നമില്ലാത്തവനും നൽകിയിരുന്നെങ്കിൽ ചിന്തിച്ചു നോക്കു ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവിൽ അലയുന്ന എത്രയോ ആളുകൾ ഉണ്ട് അവർക്കെങ്കിലും ഭക്ഷണമെങ്കിലും എത്തിച്ചു കൊടുക്കാ മിരുന്നു കഷ്ടം
@harismahmood225
@harismahmood225 Ай бұрын
ആദ്യം അവനാൻ പെണ്ണ് കെട്ടൂ .....രാഹുലേ....
@nazshanavas3404
@nazshanavas3404 Ай бұрын
Nee..kettichu...kodu...
@harikrishnanharikrishnan3171
@harikrishnanharikrishnan3171 Ай бұрын
മോഡി കെട്ടിയിട്ട് മോഡീടെ പെണ്ണുംപിള്ള എന്തിയെ? കെട്ടിയിട്ട് കളയുന്നതിനേക്കാളും നല്ലത്.. കെട്ടാത്തതാണ്... രാഹുൽ...... ❤️❤️❤️❤️
@kaleeelrahuman4333
@kaleeelrahuman4333 Ай бұрын
👌👌👌👌👌🙏🙏🙏🙏🙏
@PrasannaKumar-yr7nk
@PrasannaKumar-yr7nk Ай бұрын
The marriage withheld as Raghul didn't attend it !!!
@ummertk7530
@ummertk7530 Ай бұрын
Yes അതാ ന്നു rahulgandhi . ...
@mohammedanakorath8833
@mohammedanakorath8833 Ай бұрын
അംബാനി 5000 കോടി ചിലവാക്കി കല്യാണം നടത്തി. ഇന്നത്തെ നിയമ വ്യവസ്ഥ അനുസരിച്ചു എതിർക്കേണ്ട കാര്യമില്ല. പക്ഷെ ഈ കോടികൾ സമ്പാദിക്കാൻ അദ്ദേഹത്തോടപ്പം അദ്ദേഹത്തേക്കാൾ കഠിനധ്വാണം ചെയ്ത തൊഴിലാക്കു ഒരു നേരത്തെ ഭക്ഷണം കൊടുത്തോ? കോടികൾ സമ്മാനം കൊടുത്തു താരാ രാജാക്കന്മാരെ ഷോകേസ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ തൊഴിലാളികളിൽ ഏറ്റവും സീനിയർ ആയ ഒരു തൊഴിലാളിയെ കുടി ക്ഷണിച്ചിരുന്നെങ്കിൽ അതും ഒരു പബ്ലിസിറ്റി ആകുമായിരുന്നില്ലേ? പക്ഷെ അങ്ങനെ ചിന്തിക്കണമെങ്കിലും പ്രവർത്തിക്കണമെങ്കിലും മനസ്സിൽ നന്മ ഉണ്ടായിരിക്കണം. പണം ഉണ്ടാക്കുന്നതും ചിലവാക്കുന്നതും ആ നന്മ പോലെ ആവുകയുള്ളു. ചിലവർ ഏതു വിധേനയും പണം ഉണ്ടാകുകയും ആ പണം കൊണ്ട് തന്നെ പേരും പ്രശസ്തിയും നേടി എടുക്കുകയും ചെയ്യും. ഈ മാമാങ്കത്തിൽ അദ്ദേഹത്തിന്റെ അനിയനെയും കുടുംബത്തെയും കണ്ടില്ല. ചിലപ്പോൾ മാറി നിന്നതോ മാറ്റി നിർത്തിയതോ ആയിരിക്കാം. സമാധാനവും സ്വസ്ഥതയും അവസാനം ജീവിതത്തിൽ ലഭിക്കണമെങ്കിൽ തന്റെ കർമങ്ങൾ സ്വന്തം മനസ്സാക്ഷിക്കു അനുസരണമായിരിക്കണം. അത് അപേക്ഷികമാണെങ്കിലും. ഈ പബ്ലിസിറ്റി കാണിക്കുന്നത് തന്നെ മാധ്യമ വ്യാപാരം കുടി ആണല്ലോ? ജിയോ അന്യായ ചാർജ് വർധിപ്പിക്കുമ്പോൾ എത്ര മാധ്യമങ്ങൾ അതിനെതിരെ പ്രതികരിക്കുന്നുണ്ട്. അംബാനിക്കെതിരെ മോഡി കള്ളപ്പണം കയ്യിലുള്ളവൻ എന്ന് പറഞ്ഞത് മറന്നു പോയേ അതിലെ ഒരു പങ്കു പറ്റാൻ പരസ്യമായി തന്നെ പങ്കെടുത്ത മോഡിയെ കുറിച്ച് മാധ്യമങ്ങളുടെ അഭിപ്രായം എന്താണ്?
@jayachandran1217
@jayachandran1217 Ай бұрын
വലിച്ചു നീട്ടി പറയാതെ മാഷേ വേഗം
@moi_185
@moi_185 Ай бұрын
Bro evm thattipine patti parayoo😢😢
@spiritualtechnology001
@spiritualtechnology001 Ай бұрын
ബാലക ബുദ്ധി പപ്പു ഖാൻ
@sherlywilson5935
@sherlywilson5935 Ай бұрын
മോഹൻ ലാൽ പോയല്ലോ അപ്പൊ അമ്പനിയുമായി ഒക്കെ ബന്ധം ഉണ്ട് അല്ലേ മോഹൻ ലാലിന്...😅
@SureshMichael-gu3ce
@SureshMichael-gu3ce Ай бұрын
Aru poyalum poyavar only big shots,many are paid invitees,many are beneficeres,a reciprocal approach,anyway it is the way nowdays,marriages are made in heaven,we can create heaven
@karmasand8630
@karmasand8630 Ай бұрын
What is big deal with Ambanu's wedding, indian people those who are fans of bachan and sarukkan should boycott theirs movies, these guys are not become popular. because of ambani rather ordinary poor people support. They are Hippocratic, however HONORABLE RAHUL GHANDI IS REAL GENTLEMAN, Even though, HE IS FROM A ARISTOCRAT FAMILY, HE IS SO CLOSE WITH ORDINARY FAMILIES, EVERYBODY CAN SEE AND FEEL THE EMOTIONS. HOW NATURALLY HE IS , TALKING, WALKING, LAUGHING AND EATING WITH POUR PEOPLE. IT SEEMS HE TOO LIKE ONE OF THEM. MAY GOD BLESS HIM.
@jaiboyjacob3647
@jaiboyjacob3647 Ай бұрын
Rahul Gandhi made the wise decision of not attending the wedding.
@shibilpp7101
@shibilpp7101 Ай бұрын
Aana villy chee illa😂😂😂
@Bharath-me9ts
@Bharath-me9ts Ай бұрын
Modiyella Rahul
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 109 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН