രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാർ ഇത് വരെ ആരും ഇല്ലായിരുന്നു ഇപ്പോൾ ശക്തനായ ഒരു നേതാവ് വന്നല്ലോ എല്ലാവിധ ആശംസകളും പ്രിയ രാഹുൽജിക്ക്❤
@IndiaKerala-oc9rg5 ай бұрын
ഏത് രാജാവ്,99 seat അല്ലെ കിട്ടിയത് അടുത്ത തവണ നില ഒന്ന് മെച്ചപെടുത്തുക
@anuphilip81455 ай бұрын
@@IndiaKerala-oc9rg Haha 2sidil aale illengil kaanam Deivathine non biologicalinte avastha, Nitish and Naidu
@bijugeorge37145 ай бұрын
@@IndiaKerala-oc9rgചെങ്കോൽ ചുമന്നു കൊണ്ടുവന്ന ആ കഴുത ഇല്ലേ അതാണ് രാജാവ് 😂
@alavialavi78245 ай бұрын
ഏരിയ രാജാവ് എങ്ങനെയാണ് കേറിയത് എന്ന് എല്ലാവർക്കും അറിയാം @@IndiaKerala-oc9rg
@IndiaKerala-oc9rg5 ай бұрын
@@anuphilip8145 ചപ്പും ചവറും ഉള്ള പാർട്ടികൾ ഒരുമിച്ച് നിന്നിട്ട് പോലും nda തോല്പിക്കാൻ പറ്റിയില്ല,,, നിതിഷ് naidu vvip ആയി വാഴുന്നു 1,2 സ്ഥാനത്തോട് കൂടി,, ഇനി ഇവർ ഇണ്ട മുന്നണിയിൽ വന്നാൽ 21,22 സ്ഥാനത് നിൽക്കും,,, ഈ ജന്മം അവർ nda വിട്ടു പോകുമോ,, തനിക്ക് ബുദി ഉണ്ടെങ്കിൽ ചിന്തിക്കുക,,, പ്രത്യക പദവി വേണം എന്ന് നിതിഷ് ആവശ്യം ഉന്നയിച്ചു,, no എന്ന് പറയാൻ മോദിക്ക് ആലോചിക്കേണ്ടി വന്നില്ല,,, അതാണ് bjp,, നിനക്ക് ഒന്നും അറിയില്ല കരണം ബാലക ബുദ്ദി 😀😀കുടുംബധിപത്യത്തിൽ കുടുങ്ങി കിടക്കുന്നു കോൺഗ്രസ്
@basheerkoni30385 ай бұрын
പത്ത് വർഷത്തെ ഏകാധിപത്യ ഭരണത്തിൽ നിന്നും ഇപ്പോഴാണ് പാർലമെന്റിന്റെ സൗന്ദര്യം വീക്ഷിക്കാൻ സാധിക്കുന്നു രാഹുൽ ഗാന്ധി ❤❤❤
@sspworld47985 ай бұрын
പത്തു വർഷം മുമ്പ് ജനങ്ങൾ തന്നെയാണ് അവരെ ഭരിക്കാൻ വോട്ട് കൊടുത്ത് ജയിപ്പിച്ചത് ഇപ്പോഴും അത് തന്നെ 65 കൊല്ലം ഇന്ത്യ ഭരിച്ചു മുടിച്ച, ഭരഘടനയെ പോലും മരവിപ്പിച്ച അടിയന്തിരാവസ്ഥയിലൂടെ ഒരു രാജ്യത്തെ അടിച്ചമർത്തി കിരാത ഭരണം നടത്തിയ ഒരു പാർട്ടിയാണ് കോൺഗ്രസ്.. ആ ഭരണകാലത്ത് രാജ്യത്തിന് എതിരായി എന്തൊക്കെ ചെയ്ത് എന്ന് എഴുതാൻ ഇവിടെ ഇടം മതിയാവില്ല.... അത്ര രാജ്യദ്രോഹി പാർട്ടിയാണ് ഈ ഉടായിപ് പാർട്ടി.
@InduLakshmi-d4h5 ай бұрын
Bro.. watch the actual video.. She was laughing actually seeing Pappus standup comedy!!
@shajimitkwt5 ай бұрын
😡😡😡@@InduLakshmi-d4h
@rajeeshmp93095 ай бұрын
എല്ലാ സംസ്ഥാനങ്ങളിലും നമ്മളെ പോലെ വിവരം ഉള്ളവർ ആയിരുന്നു എങ്കിൽ നമുക്ക് ഒരു നല്ല പ്രധാനമന്ത്രിയെ കിട്ടുമായിരുന്നു 🤣🤣രാഹുൽഗാന്ധി 🤣🤣 കേരളക്കാർ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ല 🤣🤣🤣
@prabhakaran88995 ай бұрын
ഈ റൗൾ വിൽസി എന്ന രാഹുൽ ഗൻഡി മാത്രമാണോ ശരി?? അമ്മയും മക്കളും ജാമ്യത്തിൽ ആണ് നടക്കുന്നത് അത് ആരും മറക്കരുത്.
@avvoku5 ай бұрын
പടച്ചവൻ രാഹുൽജിക്ക് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@NazreenMajeed-zm9rm5 ай бұрын
Aameen Ya Allah
@abdulnazar61365 ай бұрын
ആമീൻ 🤲
@jayshree19925 ай бұрын
അവന്റെ മണ്ട ഒന്ന് ശരിയാക്കി കൊടുത്താൽ കൊള്ളാമായിരുന്നു.
@muneeramp85465 ай бұрын
Aameen 🤲
@roy20605 ай бұрын
ചൈനയെ പേടിയുള്ള പാക്കിസ്ഥാനെ പേടിയുള്ള തീവ്രവാദികളെ പേടിയുള്ള കോൺഗ്രസ് ഭരണത്തിൽ വരണം
@Fofausy5 ай бұрын
പ്രതീക്ഷ നൽകുന്നുണ്ട് ഈ നേതാവ്... നന്മ ജയിക്കട്ടെ..
@RisingEagle-c9l5 ай бұрын
Only seeing comments from Islamist , who supporting pappu rahul
@sreenivasapai47195 ай бұрын
@@RisingEagle-c9l EXACYLY , ThanQ , JAI HIND
@Fofausy5 ай бұрын
@@RisingEagle-c9l char class pada hua budda chute phekuko support karle.. Tereliye wo hi behter hoga..JAI HIND 💪🏻
@prabhakaran88995 ай бұрын
@@Fofausy ചാൻസ് ഇല്ല.
@Fofausy5 ай бұрын
@@prabhakaran8899 താൻ വിഷമിക്കേണ്ട പ്രഭാകരാ..... തനിക്ക് കുഴപ്പമില്ലാതെ നോക്കിയാൽ പോരെ..
@lalanv93545 ай бұрын
ഇതിൽ പരം വേറെ എന്ത് ഉപമ പറയാനാ. രാഹുൽ താങ്കൾ ഒരു ഹീറോ ആണ്❤
@elzybenjamin40085 ай бұрын
👍👍 Super
@otobappu19545 ай бұрын
നല്ല അവതരണം. ഇനിയും ഈ വിധം പരിഭാഷപ്പെട്ടുത്തി തരുവാൻ മറക്കരുത്
@Chandranperalassery5 ай бұрын
ഞാൻ ഒരു കമ്മ്യുണിസ്റ്റകാരനാണ്. രാജീവ് ഗാന്ധി ഈ ബജറ്റ് പ്രസംഗം എന്നെ വളരെയധികം അതിശയിപ്പിച്ചു. ഏതായാലും കഴിവുതെളിയിക്കാൻ താമസിച്ചു പോയി. ഏതായാലും ഭാവി വാഗ്ദാനമായി തിളങ്ങട്ടെ. ആയുരാരോഗ്യം നേരുന്നു.
@@Todd_Bohelyഇന്ത്യ നടന്നു കണ്ട രാഹുൽ ആകെ മാറിയിരിക്കുന്നു.. 🥰🇮🇳🇮🇳🇮🇳
@aminvibes27735 ай бұрын
ഞങ്ങൾ ഇന്ത്യക്കാർ....ഞങ്ങൾക്ക് നല്ലൊരു പ്രതിപക്ഷമുണ്ട്... പ്രതിപക്ഷത്തിന്,ഞങ്ങളെ അറിയുന്ന ഒരു നേതാവും....
@sumeshpk41695 ай бұрын
😂
@SakirSakir-m7u5 ай бұрын
👍👍👌
@annievarghese65 ай бұрын
❤❤
@RisingEagle-c9l5 ай бұрын
Comedy circus one ... Only Islamist like him because he agreed there Islamic ideology of islamisation of India
@lalukochadichan8605 ай бұрын
സഭയിൽ ഇല്ലാത്ത നെഹ്രുവിനെ കുറിച്ച് മോഡി എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു
@Alps_11115 ай бұрын
സഭയിലോ, ലോകത്തിലേ ഇല്ലാത്ത ആൾ
@roy20605 ай бұрын
അഭിമന്യൂ, ചക്രവ്യൂഹം ഒരു സിനിമയിൽ സലിംകുമാർ പറയുംപോലെ
@New1clicks5 ай бұрын
അന്ന് സ്‌പീക്കർ ടെ വായിൽ അതി ശക്തമായ വയ്പുണ് ആയിരുന്നു കാണും😢
@prasadshenoy67755 ай бұрын
Nehru നിർഭാഗ്യവശാൽ നമ്മുടെ പ്രധാന മന്ത്രി ആയിരുന്നു.ചത്ത് പോയത് നമ്മുടെ തെറ്റല്ല.
@sunilkumargsunilkumar5205 ай бұрын
നെഹ്റു ഒരിക്കൽ സഭയിൽ ഉണ്ടായിരുന്ന ആളാണ്.
@faisalmonpkpuniyanikodan63265 ай бұрын
എന്താണ്നറിയില്ല കേൾക്കുമ്പോൾ നല്ല സുഖം 💪💪💪💪RAGA💪💪💪🔥🔥🔥🔥🔥🔥🔥
@ismailk71145 ай бұрын
കോവിഡ് കാലത്തെ മോദിയുടെ പൊട്ടത്തരങ്ങൾ വിളിച്ചുപറഞ്ഞ രാഹുൽ ഗാന്ധി ക്ക് അഭിനന്ദനങ്ങൾ ❤❤❤
@anjalijithu5 ай бұрын
കോവിഡ് കാലത്ത് മോദി സർക്കാരായത് കൊണ്ട് മോഡിയുടെ പൊട്ടത്തരം കാണാൻ പറ്റി... രാഹുൽ ഗാന്ധി govt ആയിരുന്നെങ്കിൽ ഇത് എഴുതുന്ന നീയും ഉണ്ടാവില്ല ഞാനും ഉണ്ടാവില്ല.... എല്ലാം പരലോകത് എത്തിയേനെ....
@nikhilzachariah5115 ай бұрын
ചക്ക് എന്ന് പറയുമ്പോൾ.. അയ്യോ കൊക്കിനെ അപമാനിച്ചേ.. രാജ്യത്തെ അപമാനിച്ചേ.. എന്നൊക്കെ ആണ് ബിജെ പാർട്ടിക്കാർ മറുപടി പറയുന്നത്.. 😂😂
@abdulasees34975 ай бұрын
സ്പീകർ ബിർളയുടെയും ബിജെപിയുടെയും പേടി സ്വപ്നംമായി മാറി പ്രതി പക്ഷ നേതാവ് രാഹുൽജി
@Anil-zg9jw5 ай бұрын
ഇന്ദിരയുടെ രക്തം അല്ലേ നിർഭയൻ
@muraleedharant89105 ай бұрын
ഫിറോസ്ഗൺഢി(ഗാന്ധി)കോൺഗ്രസ് MP,ആയിരിക്കെ പാർലമെൻറിൽ,നെഹ്രുവിന്റെ നയങ്ങൾകെതിരെ പ്രസംഗിച്ച പാരമ്പര്യം,ആ രക്തവും ഉണ്ട്
@SYLVESTER8975 ай бұрын
രാഹുൽ സത്യം ഇങ്ങനെ വിളിച്ചു പറയുമ്പോൾ ഇതൊന്നും തൃശൂരിലെ ചില ജനം അറിയുന്നില്ല , അറിയേണ്ട ആവശ്യമില്ല !
@RajeshKumar-ci4zb5 ай бұрын
രാഹുൽ ഗാന്ധിക്കു പഴയതിലും കൂടുതൽ സുരക്ഷ വർധിപ്പിക്കേണ്ടതുണ്ട്, പപ്പു എന്ന് കളിയാക്കി വിളിച്ചവർക്കു ഇന്ന് രാഹുലിന്റെ മാറ്റത്തിൽ ഭയമുണ്ട്,പെട്ടെന്ന് സാധരണ ജനങ്ങൾക്കിടയിലേക്ക് ഓടിചെല്ലുന്ന സ്വഭാവം സുരക്ഷകരണങ്ങളാൽ നിയന്ത്രിക്കണം
@@Rahulnoblഗന്ധിജി , ഇന്ദിരാഗന്ധി , രാജീവ് ഗാന്ധി ഇവരെ കൊലപ്പെടുത്തിയത് ഭൂരിപക്ഷമാവുന്നത് വരെ എന്ന് നീ പരിഹസിച്ചവരുടെ ആൾക്കാരല്ലെന്ന് നിനക്ക് നന്നായി അറിയാം
@miniok17445 ай бұрын
🙏🏻🙏🏻❤️
@chemkkschemistryclasses5 ай бұрын
Superb Speech.ഏതൊരു സാധാരണക്കാരനും അതിമനോഹരമായി മനസ്സിലാകുന്ന ഭാഷ പ്രയോഗം
@georgemadavana51475 ай бұрын
I listened entire talk of Rahul Gandhi... It was excellent excellent given all important issues INDIA facing.. God bless you..
@EbisHeaven5 ай бұрын
so he is not a "pappu " son of rajeev gandhi ..i am proud of my dear bro ❤
@sajeevmj28255 ай бұрын
രാഹൂൽ ഗാന്ധി സിന്താബാദ്' ആശബ്ദം എന്നും പാർലമെൻ്റിൽ ഉയരട്ടെ ഇന്ത്യയ്ക്ക് നല്ലൊരു നായകനുണ്ടായി. രാഹൂൽ ഗാന്ധിയ്ക്കു എല്ലാ അഭിനന്ദനങ്ങളും
@mathewcm16615 ай бұрын
Rahul I am proud of you.A good leader.Born leader.
@vijeshpk86855 ай бұрын
രാഹുൽ 😍എന്തോ വല്ലാത്തൊരിഷ്ടമാണ് ആ മനുഷ്യനോട്
@zaybanoushin20955 ай бұрын
💞💞💞
@JalajaManju5 ай бұрын
❤❤❤
@RajeshKumar-sh3bm5 ай бұрын
💞💞💞🇮🇳⭐⭐⭐
@kumaranp44985 ай бұрын
ഇപ്പൊ തന്നെ പ്രധാനമന്ത്രി അകാൻ യോഗ്യനാണ് പ്രതിപക്ഷ നേതാവ്.
@vpshashindran54375 ай бұрын
Eee Pappuvo? Vere aalille kongressil?
@shkumarkumar26305 ай бұрын
@@vpshashindran5437 രാഹുൽ ഗാന്ധി ജനഹൃദയങ്ങളിൽ
@anoopms91135 ай бұрын
പക്ഷേ സീറ്റ് വേണം
@jancythomas34595 ай бұрын
മോങ്ങി 😂😂😂@@vpshashindran5437
@sivanparvathisankaran10465 ай бұрын
😂😂😂😂
@rabiarabi15415 ай бұрын
പാവപ്പെട്ടവരായ ഞങ്ങൾ ഇന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായിരുന്നെങ്കിൽ എന്ന് ഇന്ത്യ മുഴുവൻ ആഗ്രഹിക്കാൻ തുടങ്ങി
@rasheedcvr46635 ай бұрын
Wow രാഹുൽ ഇപ്പോഴാണ് തികഞ്ഞ നേതാവായത് ❤
@raveendranathapanickerravi14395 ай бұрын
ഈ സ്പീക്കർ ഭരണ പക്ഷത്തെ പേടിച്ചു ഇരുന്നു നിയന്ത്രിക്കുന്നു
@latheeflathi97965 ай бұрын
അയാൾ (ഓം ബിർല ) മോദിയുടെ റബ്ബർ സ്റ്റാമ്പ് സ്പീക്കർ മാത്രമാണ്
@georgejohn1602Ай бұрын
❤ congratulations Raghul ji
@ansaraziz1235 ай бұрын
പാർലിമെന്റ്ലെ പ്രകടനം രാഹുൽ ഗാന്ധിയുടെ ഇമേജ് ഓരോ ദിവസം വർധിപ്പിക്കുന്നു.
@zubaidapkunnath27165 ай бұрын
ആയുസ്സും ആരോഗ്യവും allahu കൊടുക്കട്ടെ
@anandakumar-x6g5 ай бұрын
സത്യംപറയാൻനട്ടെല്ല് വേണം.
@NoushadNoushad-zo6xy5 ай бұрын
താങ്കളുടെ വിശദീകരണമാത്മക അവതരണത്തിന്നു വളരെ നന്ദി 👌👌👌
@anshadusa-pp5ji5 ай бұрын
കഴിഞ്ഞിട്ടില്ല തുടങ്ങുന്നതേ ഉള്ളൂ രാഹുൽ. പപ്പുമോനിൽ തുടങ്ങി, mp സ്ഥാനം നഷ്ടപ്പെടുത്തിയത് മുതൽ ഇങ്ങോട്ട് കണക്കുകൾ ഒരുപാട് ആണ് ബാക്കി ഉള്ളത്. പപ്പു മോനിൽ നിന്ന് പ്രതിപക്ഷ നേതാവ്. ഇനി എന്തെല്ലാം കളികൾ കാണാൻ ഇരിക്കുന്നു. ബിജെപി ക്ക് കഴിഞ്ഞ പാർലമെന്റ് കളിൽ ഫുൾ സപ്പോർട്ട് കൊടുത്ത ഓം ബിർള പ്രതി പക്ഷത്തിന്റെ മുന്നിൽ വിയർത്തു കുളിക്കാൻ ഇരിക്കുന്നതേ ഉള്ളൂ. 2 ജോഡോ യാത്രകളിൽ കൂടി ഇന്ത്യയിലെ ജനങളുടെ ഉള്ളിലെ തീ എത്ര വലുതാണെന്ന് അനുഭവിച്ചു അറിയുക ആയിരുന്നു രാഹുൽ.
@helenummachan37175 ай бұрын
Rahul my brother I am proud of you
@usmankannur63835 ай бұрын
ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് തീർച്ചയായും വലിയ പ്രതീക്ഷ തന്നെയാണ്...
@KTPVSecurity5 ай бұрын
ആര്
@abdhullakp43275 ай бұрын
പടച്ച റബ്ബേ ഈ പടവാളിന്ന് ആയുസും ആരോഗ്യവും നൽകണേ നാഥാ
അതിമനോഹമായ പ്രസംഗം ട്രാൻസ്ലേറ്റ് ചെയ്തുതരുന്ന താങ്കൾക്കും അഭിനന്ദനങ്ങൾ 👍🤝👌
@jabiribrahim81375 ай бұрын
സ്പീക്കർ മുള്ളുമുരിക്കിൽ ഇരുന്നത് പോലെയുള്ള അവസ്ഥ.
@Chettiyar_shivam5 ай бұрын
😂😊😅❤
@PREENARAJIVPREENA5 ай бұрын
ഞങ്ങളുടെ നേതാവ് രാഹുൽജി ആരോഗ്യവാനുംദീർഘകാലം ആയുസും നൽകി ഈ രാജ്യത്ത് വസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋
@kabcokabicomediamaniyoor90105 ай бұрын
എത്ര പ്രാവശ്യം ആയാളെ ക്കൊണ്ട് മാന്യ പ്രതി പക്ഷ നേതാവ് എന്ന് പറയിപ്പിച്ചു 👍🏼👍🏼👍🏼raga 🌹🎇💕കത്തി പടർന്നു
@thomascheriyan3793Ай бұрын
Absolutely right
@haneefakottakkal4245 ай бұрын
മോഡിയുടെ പ്രൌടി കുറഞ്ഞിരിക്കുന്നു.. ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണ ഇന്ത്യയിൽ നിന്നും മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്കു വിജയിച്ചു പാർലിമെന്റ് ൽ എത്തിയിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ ജനത രാഹുലിന് നൽകിയ അംഗീകരമാണ്
@abdulkhadarurambath8000Ай бұрын
ഇത്ര നല്ല പ്രസംഗം മുന്നേ കേട്ടിട്ടില്ല. ഭയത്തിന്റെ, അഥവാ ഭയപ്പൊയെടുത്തുന്ന വ്യാപരികൾക്ക് ശുദ്ധമായ മറുപടിയാണ് രാഹുൽജി നൽകിയത്. A big salute Rahulji
@24x7-l1e5 ай бұрын
ഇതൊന്നും മോദി യുടെ ഉച്ചിഷ്‌ടം തിന്നുന്ന മദ്യമങ്ങൾ കാണിക്കില്ല
@safeerak00775 ай бұрын
അവർ തീട്ടം തിന്ന് ശീലിച്ചുപോയി അതിനി മാറ്റമുണ്ടാകും കുറച്ചുകൂടി ക്ഷമിക്കു.
@sherlyjoy55705 ай бұрын
Correct. Yess
@marypaul17425 ай бұрын
Scared media
@HaleelTS5 ай бұрын
മറുനാടൻ അതിലുണ്ടോ
@manuddinshaikh25215 ай бұрын
❤mmmjhĵ😂ùì🎉u🎉ùÿ🎉úýþþþ😢😢@@HaleelTS
@musthafapariyadath94025 ай бұрын
രാഹുൽ എത്ര മനോഹരമായ ഉപമ - സത്യം ഓരോന്നും പുറത്ത് വരട്ടെ
@Morgan-hk1ks5 ай бұрын
കലക്കി 👍🙏
@sonussupperkareem45835 ай бұрын
അടിവേരുകൾ മാന്തി പുറത്തിടുന്ന പ്രസംഗം
@KeerthiJoseph5 ай бұрын
ഇതാണ് പ്രതിപക്ഷ നേതാവ്...പക്ഷെ ഒരുപാട് താമസിച്ചു പോയി. എന്നാലും ശ്രമിച്ചാൽ അടുത്ത PM....❤❤❤❤❤❤❤
@teresaxavier18205 ай бұрын
ഒട്ടും താമസിച്ചിട്ടില്ല മോദി പിഎം ആകുന്നതു 65 years ഇൽ ആണ് രാഹുൽ ഇപ്പോൾ 55
@NONAME-xz6zd5 ай бұрын
@@teresaxavier1820yeah
@Globetrotter9245 ай бұрын
Better late than never
@prakashk59045 ай бұрын
Its never too late
@johncyjohn31755 ай бұрын
55 ഉണ്ടോ?@@teresaxavier1820
@GafoorGappu-zt3ud5 ай бұрын
ആരുടെയും മുന്നിലും കാര്യങ്ങൾ തുറന്നു പറയാൻ മടിയിലാത്ത. അളാണ്❤ രാഹുൽ ഗാന്ധി❤അദാണ് ഞങ്ങളുടെ നോതാവ്❤
@abdulnazar61365 ай бұрын
പപ്പു എന്ന് വിളിച്ചു കൂവിയവർക്ക്..... മധുരമായ രാഹുലിന്റെ മധുര പ്രതികാരം.... 👍
@ajuzi9985 ай бұрын
Yes Rahul 🔥🔥🔥🔥🔥 ഇനി പപ്പു മോഡിയാണ് 🤣🤣🤣🤣
@umanandkumaran32Ай бұрын
Enthu പ്രതികാരം ഇപ്പോൾ പപ്പു ചാർളി ചാപ്ലിൻ ആയി
@saheetharaffi38845 ай бұрын
ശക്തമായ പ്രതിപക്ഷത്തിന്റെ ആഞ്ഞടിയാണ് keep it up ❤
@Kkkkrra5 ай бұрын
അപമാനിച്ചു ചവിട്ടി താഴ്തപ്പെട്ടവൻ ചവിട്ടിയവരുടെ തലക്ക് മുകളിൽ വരും ഒരു നാൾ, Raga
@akhilash75385 ай бұрын
😂😂😂
@jayadas33715 ай бұрын
Yes
@Kkkkrra5 ай бұрын
@@akhilash7538 ഇളിക്കേണ്ട, അതാണ് കാലത്തിന്റെ നീതി, ആ നീതി പുലരുക തന്നെ ചെയ്യും
@Kkkkrra5 ай бұрын
@@akhilash7538 ഇളിക്കേണ്ട. അതാണ് കാലത്തിന്റെ നീതി
@DeenDenny5 ай бұрын
😅😢@@jayadas3371
@rasmia21275 ай бұрын
രാഹുൽ അടിപൊളിയായിട്ടു പോകുന്നുണ്ട് 👍👍👍🙏🙏❤️❤️❤️
@devanesanvellarada54105 ай бұрын
സൂപ്പർ മെസ്സേജ്👌🏻👌🏻👌🏻ദെയിവം കാക്കട്ടെ രാഹുൽ ജി യെ ആയിസോഡേ
@shahalamanaf99155 ай бұрын
രാഹുൽ ഗാന്ധി നമ്മുടെ രാജ്യം ഭരിച്ചാൽ മനഃസമാദാനത്തോടെ oru നേരം എന്ക്കിലും ജീവിക്കാമായിരുന്നു ....... Masha allha ഈ നേതാവിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ നമ്മുടെ രാജ്യത്തുനു വേണ്ടി ഇനിയും ഉയർച്ചയിൽ നിൽക്കട്ടെ രാഹുൽ ഗാന്ധി ജെയ്..
@mustafap63615 ай бұрын
കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി പറയുന്നതാണ് രാഹുൽ sir 👍🏻👍🏻👍🏻💚💚
@SreerajR-5 ай бұрын
നിങ്ങൾക്ക് ഹിന്ദി അറിയാമെങ്കിൽ ഈ പ്രസംഗം നിങ്ങൾക്ക് ചിരിക്കാനുള്ള ഒരു കോമഡി മാത്രമാണ് 😄😄 പിന്നിൽ ഇരിക്കുന്ന പ്രേമചന്ദ്രന്റെ മുഖം നോക്ക് 😄😄 എല്ലാം മനസിലാകും 😆😆
@sreejayasree31105 ай бұрын
ഇതിന്റെ മറുപടി പ്രസംഗം കുട്ടി കേട്ടില്ല എന്ന് തോന്നുന്നു 😅😅😅😅😆😆😆😆😆😆
@ponnuvish79535 ай бұрын
എനിക്ക് എന്ത് ഇഷ്ടാ നമ്മുടെ രാഹുൽജിയെ...... അദേഹം മന്ത്രി പദം അലംങ്കരിക്കുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത് ♥️♥️♥️♥️♥️♥️♥️♥️♥️
@ansarikanjar63195 ай бұрын
രാഹുൽ 👏🏻👏🏻👏🏻👏🏻👏🏻
@Alhamdhulillah-e4x5 ай бұрын
ശക്തമായ പ്രതിപക്ഷ മുള്ളതാണ് ഇന്ത്യയുടെ പ്രതീക്ഷ രാഹുൽ ജീ ❤❤
@yahyakhanthalakkal12415 ай бұрын
great Speach❤
@musthafavp74965 ай бұрын
ഇന്നലെ കേട്ടതാണ് എങ്കിലും താങ്കളുടെ വിശദീകരണം കേട്ടപ്പോൾ മൊഞ്ചോന്നു കൂടി,
@abdulrahmann.p535 ай бұрын
വരും... ഈ മനുഷ്യൻ ഒരു നവ പരിവർത്തന കൊടുംകാറ്റുമായി വരും.. രാഹുൽ.. കേട്ടതിനേക്കാൾ ഇനിയും ഏറെ അദ്ദേഹത്തിൽ നിന്നും വരാന്നുണ്ട്... ഇന്ത്യ കാത്തോര്തിരിക്കുന്നു.. 🙏🏽
@mayajayakumar69935 ай бұрын
😂😂😂😂😅😅😅
@sahadamani97455 ай бұрын
രാഹുൽജിക്ക് അച്ഛന്റെയും മുത്തശശി യുടെയും ഗതി വരാതിരിക്കട്ടെ അത്രക്ക് ഭയപ്പെടുന്നുണ്ട് ഭരണപക്ഷ നരാധന്മാർ താങ്കളുടെ ചാട്ടുളി പോലുള്ള വാക്ക് ശരങ്ങളെ കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങളെ. സുരക്ഷാ ക്രമീകരങ്ങൾ വർധിപ്പിക്കണം താങ്കളാണ് ജനാധിപത്യത്തിന്റെ കാവലാൾ മറ്റേവൻ ജനാധിപത്യത്തിന്റെ അന്തകനാണ് ദൈവം താങ്കളെ രക്ഷിക്കട്ടെ ❤
Chardhikunna lion.tell me what Rahul did for Indian people
@lohithanviswambharan94705 ай бұрын
പപ്പുക്കുട്ടൻ പോടാ
@_..._LUCIFER_..._5 ай бұрын
@@vigap6068what did this A1 and A2 4 India And People....???
@yeshodhak53115 ай бұрын
രാഹുൽഗാന്ധിക് സുരക്ഷ വേണം കോൺഗ്രസ് പാർട്ടി ജയ് ❤❤❤❤❤❤👍👍👍👍👍👍👍👍🙏🙏🙏🙏🙏
@pranayapokkal12365 ай бұрын
അടിമ ബിർലക്ക് അദാനിയെ പറഞപ്പോൾ നൊന്തു
@alavialavi78245 ай бұрын
👍👌👏👏😂
@appuzzappu-j4o5 ай бұрын
Athe
@asiaasia88265 ай бұрын
ഈ ചെങ്ങായിനേകൊണ്ട് എടങ്ങേറായി എന്ന് സ്പീക്കർ ബിർള ☹️ രാഹുൽ ജീ 👍👌💪
@hafsalbacker26195 ай бұрын
പാർലിമെൻ്റിലെ ഗർജ്ജന സിംഹം രാഹുൽജി❤
@SreerajR-5 ай бұрын
നിങ്ങൾക്ക് ഹിന്ദി അറിയാമെങ്കിൽ ഈ പ്രസംഗം നിങ്ങൾക്ക് ചിരിക്കാനുള്ള ഒരു കോമഡി മാത്രമാണ് 😄😄 പിന്നിൽ ഇരിക്കുന്ന പ്രേമചന്ദ്രന്റെ മുഖം നോക്ക് 😄😄 എല്ലാം മനസിലാകും 😆😆
@noushadke5 ай бұрын
പ്രതിപക്ഷത്തെ ഏറ്റവും നല്ല പ്രസംഗം... ഇംറാൻ പ്രതാപ്ഗഡി യുടേതാണ്
@ismailthiyyakkandy66685 ай бұрын
തുടക്കം മുതൽ അവസാനം വരെ ചിരിയോട്ടെയുള്ള താങ്കളുടെ അവതരണം വളരെ നല്ലത്
@ashokank.r5665 ай бұрын
പ്രതിപക്ഷനേതാവ് സംസാരിക്കുന്നത് സഭയുടെ മാന്യതക്ക് യോജിച്ചാരീതിയിലായിരിക്കണം എന്ന് സ്പീകരുടെ ഇടപെടൽ, എന്നാൽ ഭരണപക്ഷം ഡെസ്കിലടിച്ചു ബഹളം വെച്ചത് സഭയുടെ മാന്യതക്ക് യോജിച്ച രീതിയിലാണോ എന്ന് സ്പീക്കർ പറയണം.
@shoukathalikm9665 ай бұрын
@@ashokank.r566 what speaker he does not know about his chair.he destroyed the value of speaker chair.
@Junaid-n1k5 ай бұрын
ദൈവം അല്ലാഹു രാഹുൽ ഗാന്ധിക്ക് ആയുസ്സ് +ആരോഗ്യം നൽകട്ടെ മുസ്ലിം ദളിദ് മക്കൾ ക്രിസ്ത്യൻ ആദി വാസികൾ മറ്റു പിന്നോക്ക ക്കാർ ഇന്ത്യയിൽ സമാദാനത്തോടെ ജീവിക്കണം ഒരു പുതിയ ഇന്ത്യ 1990 ലെ ഇന്ത്യ
@rajeshrajan31245 ай бұрын
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി BJPയെ ചക്രവ്യൂഹത്തിൽ ആക്കി
@NajuNajeeb-vy5zs5 ай бұрын
രാഹുൽ ജി യുടെ അവതരണം സൂപ്പറാണ് കേട്ടിരിക്കാൻ
@riyasmadrid28165 ай бұрын
നമ്മുടെ ഇന്ത്യ രാഹുൽകൈകളിൽ ഭദ്രമായിരിക്കും
@rajeshpk29905 ай бұрын
😅😅😅😅😅😅😅
@moncy1565 ай бұрын
എല്ലാ കാക്കയും തലപൊക്കും
@mubashirmubu91005 ай бұрын
@@moncy156അതെന്താ കാക്കമാർക് ഇപ്പൊ തല പൊന്തില്ലെ ?? എല്ലാവരും തല ഉയർത്തി നിൽക്കുന്ന ഇന്ത്യ ആണ് എല്ലാവരുടെയും സ്വപ്നം അല്ലാണ്ട് ബ്രാഹ്മണൻ മാത്രം തല ഉയർത്തി നിൽക്കുന്ന ഇന്ത്യ അല്ല ...
@shkumarkumar26305 ай бұрын
@@moncy156നാണം കെട്ട വർത്തമാനം പറയാതെ
@anilk26315 ай бұрын
അതിന് കൈയ്യിൽ കിട്ടിയാൽ അല്ലേ...
@alankottummal39535 ай бұрын
ഇലക്ഷൻ കമ്മീഷന്റെ പവർ രജൃത്തിന് മനസ്സിലായത് ടിം എം ശേഷനിലൂടെയാണ് ഇപ്പൊ പൃതിപക്ഷ നേതാവിന്റെ പവറും ഗാംഭീര്യവും രാഹുൽ ഗാന്ധിയിലൂടെ രാജൃം അറിയുന്നു
@MadhuAmayil5 ай бұрын
@@alankottummal3953 koppanu
@rasilulu42955 ай бұрын
ബിജെപി നേതാക്കൾക്കും മോദിജിക്കും രാഹുലിനെ ഭയമാണ് സത്യങ്ങൾ വിളിച്ചു പറയുന്നു 👏👏👏👏👏Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🤲🤲 ഇന്ത്യ കു പുതിയ പ്രതീക്ഷ നൽകുന്നു 🙏🙏
@jinoyjacob71175 ай бұрын
Wowwwwww 👍👍👍🙏😸😻
@isahackcp86235 ай бұрын
ഇതുപോലെ ഒരു സന്ദർഭം ഇന്ത്യയിൽ ഉടനെ ഉണ്ടാകുമെന്ന് കരുതിയതല്ല.....പ്രതിപക്ഷം🔥🔥🔥🔥🔥
@thomaskm27665 ай бұрын
GREAT.
@binduunnikrishnan14665 ай бұрын
ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം എഴുതി വായിക്കേണ്ട ഗതിക്കേടില്ല പ്രധാന point കൾ മാത്രം എഴുതി വെയ്ക്കും
@heanajojanjohn1115 ай бұрын
Well done Rahul ❤
@mujeebpm47175 ай бұрын
ഇത് കേട്ടപ്പോൾ ഉള്ള രോമാഞ്ചം 😮
@ummuummu11725 ай бұрын
Rahul Gandhi ❤️❤️❤️😊
@yohannankunniyil53315 ай бұрын
പപ്പു എന്ന് വിളിച്ചു പരിഹസിച്ചവർ ഇപ്പോൾ ഇളിഭ്യരായി 😂😂
@jyothis87575 ай бұрын
ഞാൻ ഇതു മലയാളത്തിൽ കേക്കണമെന്ന് ആ ഗ്രഹിച്ചു
@abdulnazar61365 ай бұрын
ഞാനും 👍
@ashrafachu68265 ай бұрын
നിങ്ങളുടെയും വിശദീകരണം രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും മനസ്സിലായിട്ടുണ്ട് ഇതുപോലെ എപ്പോഴും വിശദീകരണം നൽകണം നിങ്ങളുടെ ചാനൽ ഞാൻ ഇന്ന് subscribe ചെയ്തിട്ടുണ്ട്
@HYGNESJOYPAVANAVISIONMEDIA5 ай бұрын
Well done Ruhul Gandhi ji, congratulations!! 🙏🙏🙏🙏🙏
@sisha8745 ай бұрын
രാഹുൽ ഗാന്ധിയെ പോലെ നല്ല ആൾക്കാർ ഭരണത്തിൽ വരണം
@MolyjoseKlmv-zj2xp5 ай бұрын
RAHULGI GREAT SUPER BIG SALUTE,,❤❤❤🙏❤❤🙏❤❤🙏
@navasrasheed-d9n5 ай бұрын
Good speek ragul gandhi❤
@abdulsalimabdu89285 ай бұрын
❤❤❤ Rahulji ❤❤❤
@sreejapp90395 ай бұрын
🌹🌹🌹 Congrats Rahul
@apginbox5 ай бұрын
making of nxt PM
@balachandranmenon81885 ай бұрын
വളരെ കൗതുകമുള്ള പരിഭാഷ,അവതരണം
@Sirajcma-hatsofflegends5 ай бұрын
Rahul🔥🔥🔥🔥🔥😍
@girijakel5 ай бұрын
രാഹുൽജിക്ക് അഭിനന്ദനങ്ങൾ🔥
@achurija1595 ай бұрын
ദുഷ്ട്ടയ്ക്ക് നിർമ്മല എന്നു പേര്.. എന്തൊരു വിരോധാഭാസം.
@muralidharannair4985 ай бұрын
I am a communist but i like his Rahul speech in the parliament. Good go ahead.