Ambalakkara Thechikavil | 1080p | Black | Mammootty | Rahman | Meenakshi - Alex Paul Hits

  Рет қаралды 2,428,400

Music Zone

Music Zone

3 жыл бұрын

Song : Ambalakkara Thechikavile Pooram...
Movie : Black [ 2004 ]
Director : Ranjith
Lyrics : Ranjith
Music : Alex Paul
Singers : MG Sreekumar & Chorus
അമ്പലക്കരെ തെച്ചിക്കാവില് പൂരം
അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം
അമ്പലക്കരെ തെച്ചിക്കാവില് പൂരം
അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം
പാണ്ടി നെയ്യാണ്ടി മേളം പടയിളക്കത്തിന്നോളം [ 2 ]
പൂരം കാണാന്‍ നീയും പോരെടി പെണ്ണേ [ അമ്പലക്കരെ ]
കാണിക്കുന്നറങ്ങി കൈതത്തോടും താണ്ടി
പെണ്ണേ ഞാന്‍ കൊണ്ടുപോകാം നിന്നെ
മഞ്ഞിന്‍ മണിയുതിരും രാവിന്‍ നാട്ടുവഴി
പെണ്ണേ ഞാന്‍ കൊണ്ടുപോകാം നിന്നെ
നീലമാലപോലെ മിന്നാമിന്നിക്കൂട്ടം
ആ ചക്കരപ്പാടം നീളേ തോരണങ്ങള്‍ തീര്‍ത്തേ
കേട്ടില്ലേ നീ കാറ്റിന്‍റെ മംഗല്യരാഗം
ആ മുളം‌കൂട്ടിലെ കിളിപ്പെണ്ണിന് കല്യാണരാവ് [ അമ്പലക്കരെ ]
കയ്യില്‍ കുപ്പിവള കണ്ണില്‍ കരിമഷിയും
രാപ്പെണ്ണിന് മൂക്കുത്തിച്ചേല് - ചേല്
ചിലമ്പിന്‍ മണികിലുക്കി കാല്‍ത്തള താളംകൊട്ടി
പൂരത്തിനു പോണൂ പൂഞ്ചോല
കല്ലുമാല ചാര്‍ത്തി ചാന്തുപൊട്ടു കുത്തി
കോടിച്ചേല ചുറ്റി കാത്തുനില്‍ക്കണ നീലി
വന്നില്ലേ നിന്‍ മാരന്‍റെ കൊതുമ്പുവള്ളം
ഈ വിളക്കൂതാന്‍ കാത്തുനില്‍ക്കണ താന്തോന്നിക്കാറ്റ് [അമ്പലക്കരെ ]

Пікірлер: 803
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മമ്മൂട്ടി,മോഹൻലാൽ ഒക്കെ മലയാള സിനിമയിൽ കത്തി നിന്ന സമയത്ത്😍😍അവർക്കിടയിലൂടെ വന്ന് എല്ലാരൂടേം മനകവർന്ന ആളാണ് റഹ്മാൻ.ക്യാമ്പസുകളിലെ താരം, പെൺകുട്ടികളുടെ സ്വപ്ന കാമുകൻ.❤️❤️💚
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
1980കളിൽ കത്തിക്കയറിയ നടൻ ആയിരുന്നു. ലാലേട്ടനും മമ്മൂക്കയും സൈഡ് ആക്കി കളഞ്ഞു 🔥🔥പാവം റഹ്മാൻ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@Anjana Anjuuu 👍👍👍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@angrymanwithsillymoustasche എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് പുള്ളിയെ ഒരു മധുര കിനാവിൻ ലഹരിരിൽ സോങ്ങ് ഒക്കെ പൊളി ആണ്.👍
@yaseenyasi1409
@yaseenyasi1409 3 жыл бұрын
@@angrymanwithsillymoustasche 0
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
@@Aparna_Remesan Poonkattinodum kilikalodum okkeyum❤️
@indumurali3673
@indumurali3673 Ай бұрын
മീനാക്ഷിയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ 😄
@aishwaryaash731
@aishwaryaash731 Ай бұрын
😂
@pradeepcholakkal6382
@pradeepcholakkal6382 Ай бұрын
ഇല്ല
@aryas7647
@aryas7647 Ай бұрын
Yes❤
@doge2629
@doge2629 Ай бұрын
ഇല്ല എന്താണ് സംഭവം
@pradeepcholakkal6382
@pradeepcholakkal6382 Ай бұрын
@@doge2629 😂alla pinne
@dwaraknath4185
@dwaraknath4185 3 жыл бұрын
ചെറുപ്പത്തിൽ കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല 😶പക്ഷെ പിന്നെ ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്ന് ആയി 🤗 Black👌🖤🖤🖤കാരികമുറി ഷണ്മുഖൻ 💥💥
@antonyjoz
@antonyjoz 3 жыл бұрын
Me 2
@akhilgbenny8445
@akhilgbenny8445 3 жыл бұрын
അതെ 💯🎧
@abhinavabhi9824
@abhinavabhi9824 3 жыл бұрын
Aa
@vishnuvichu9686
@vishnuvichu9686 3 жыл бұрын
Yes
@sarathap6617
@sarathap6617 3 жыл бұрын
സത്യം
@rtvc61
@rtvc61 Ай бұрын
മീനാക്ഷി ടെ ലേറ്റസ്റ്റ് ഇന്റർവ്യൂ കണ്ടിട്ട് ഈ song തേടി വന്നത് 😃👍🏻👍🏻
@sumanchalissery
@sumanchalissery 3 жыл бұрын
ഇമ്മാതിരി പാട്ടുകൾ പാടാൻ എംജി അണ്ണൻ അല്ലാതെ ഒരു ഓപ്ഷൻ ഇല്ല..! 😍💯 #ബ്ലാക്ക് #മമ്മൂക്ക #കാരിക്കുകമുറിഷണ്മുഖൻ 🧡
@mohamedamjadsahalpt9754
@mohamedamjadsahalpt9754 3 жыл бұрын
Jessie gift sirum pwolikkum
@shahidckedayamangalam4144
@shahidckedayamangalam4144 3 жыл бұрын
Guhan shanmu
@Vishu95100
@Vishu95100 2 жыл бұрын
@@shahidckedayamangalam4144 ഗുഹൻ എന്ന പേരിന് വലിയ അർത്ഥമുണ്ട്.. ഒരുമാതിരി മ്ലേച്ഛമാതിട്ട് അത് ഉപയോഗിയ്ക്കരുത്..
@GEORGE-um1yb
@GEORGE-um1yb 2 жыл бұрын
@@shahidckedayamangalam4144 ninte thantha 🤣🤣🤣🤣
@martinsam8787
@martinsam8787 2 жыл бұрын
Mg anan vere level alle pullik Ella sonsgum pattum he is on par with yesudas sir
@poojaashok6751
@poojaashok6751 3 жыл бұрын
ആ ഒരു സമയത്ത് അമ്പലപ്പറമ്പിലും സ്കൂളിൽ അണിവേഴ്സറി ഒക്കെ കത്തി നിന്നിരുന്ന പാട്ട്.. റഹ്മാൻ ❤️ .. എന്നാ lookannu Danceum👌 Also മീനാക്ഷി ❤️
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
Ayyo satyam
@maheshpm4526
@maheshpm4526 Жыл бұрын
Rehman 🔥💥
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
Yes
@merlymariamkuriakose8038
@merlymariamkuriakose8038 Ай бұрын
Meenakshiyude interview kandittu paattu kaanan vannavar okke like adicholu! 2024 April 16th! ☺️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മീനാക്ഷി ❤️❤️💚 എനിക്ക് ഒത്തിരി ഇഷ്ടമാണ്.👌റഹ്മാൻ തകർത്താടിയ പാട്ട്👌കൂടേ ശ്രീ ഏട്ടന്റെ powerfull വോയിസും.❤️
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
മീനാക്ഷി ഒക്കെ ഇപ്പോ എവിടെയാണെന്ന് അറിയാമോ 🤔
@Aparna_Remesan
@Aparna_Remesan 2 жыл бұрын
@@user-ui4dw8tm2d യു.എസിൽ എന്തോ ആണ്.
@amalajoseph3283
@amalajoseph3283 Ай бұрын
Anybody After meenakshi's interview 🙋‍♀️
@Eagleviewfirst791
@Eagleviewfirst791 3 жыл бұрын
റഹ്മനും മീനാക്ഷിയും കൂടി പൊളിച്ചടുക്കിയ പാട്ട് ❤️
@vvskuttanzzz
@vvskuttanzzz 2 жыл бұрын
Most Underrated Actor in Mollywood🔥 പലപ്പോഴും തോന്നിയിട്ടുണ്ട് പുള്ളിയെ എന്ത് കൊണ്ട് മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന്👌 #റഹ്മാൻ♥️
@rahimc.t6205
@rahimc.t6205 2 жыл бұрын
Actually a real handsome actor is Rahman far better than Mammootty, that’s the truth if u guys agree or not
@nh4iii_
@nh4iii_ 2 жыл бұрын
Druvangal pathinaru.. What a movie🔥🔥🔥
@user-yy9ju9sw4c
@user-yy9ju9sw4c 2 жыл бұрын
@@rahimc.t6205 also mohanlal
@Abhiishek_21
@Abhiishek_21 2 жыл бұрын
@@user-yy9ju9sw4c kuru pottal 🤣
@user-yy9ju9sw4c
@user-yy9ju9sw4c 2 жыл бұрын
No ഞാൻ പറഞ്ഞത് ഒരു സത്യം മാത്രം
@kichuraj7611
@kichuraj7611 3 жыл бұрын
51 കൊമ്പന്മാരെ ഒന്നും ഞാൻ കണ്ടില്ല ഒരൊറ്റ കൊമ്പനെ കണ്ടോളൂ മമ്മൂക്ക ♥ മലയാളത്തിന്റെ മഹാനടൻ 💯
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
കൂടെ ഒരു മൊഞ്ചുള്ള പിടിയാനയും.
@gladsonjose344
@gladsonjose344 2 жыл бұрын
നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻ
@kawaki7661
@kawaki7661 2 жыл бұрын
Aana Lalettan anu
@cinemaworld4499
@cinemaworld4499 2 жыл бұрын
🔥😍
@nirmal2253
@nirmal2253 Жыл бұрын
@@kawaki7661 enki aaana enn aarikilla aaaana koothiyile vaazha naaaraaavum
@Swathyeditz133
@Swathyeditz133 3 жыл бұрын
*മമ്മൂക്കയുടെ വേറെ ലെവൽ മാസ് കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ച ചിത്രം ബ്ലാക്ക്* 🤘🔥👍
@Swathyeditz133
@Swathyeditz133 3 жыл бұрын
@Deva Dathan തുടക്കം ഒടുക്കം ഓരോ * * കൊടുക്കുക ടൈപ്പ്
@Swathyeditz133
@Swathyeditz133 3 жыл бұрын
@Deva Dathan * സ്‌പേസ് * വരാൻ പാടില്ല ഇങ്ങനെ
@Swathyeditz133
@Swathyeditz133 3 жыл бұрын
@Deva Dathan ഇപ്പം വന്നല്ലോ..
@josephmathai819
@josephmathai819 3 жыл бұрын
*aaa enikkum vannu*
@snpz894
@snpz894 3 жыл бұрын
@@josephmathai819 *എനിക്കും*
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
Most underrated mass character in mollywood കാരിക്കമുറി ഷണ്മുഖൻ 🔥❤️ഫാൻസ്‌ ലൈക്‌
@ABINSIBY90
@ABINSIBY90 3 жыл бұрын
രഞ്ജിത്തിന്റെ വരികൾക്ക് എംജിയുടെ നല്ല പൊളപ്പൻ ആലാപനം. 2004 ലെ ഹിറ്റ് പാട്ട്. റഹ്മാൻ പൊളിച്ചടുക്കി. മീനാക്ഷി ഇടയ്ക്കു വന്നു സ്കോർ ചെയ്തിട്ടു പോയി. ജനപ്രീതി നേടിയ ഗാനം.
@geokan888
@geokan888 2 жыл бұрын
എന്താ മ്യൂസിക് ഡയറക്ടർ ഒരു പങ്കുമില്ലേ?
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@geokan888 ഉണ്ടല്ലോ. ലാലിന്റെ brother അലക്സ്‌ പോൾ🥰
@Swathyeditz133
@Swathyeditz133 3 жыл бұрын
*പടം തിയേറ്ററുകളിൽ പരാജയവും മറിച്ച് മിനിസ്ക്രീനിൽ വിജയമാക്കി മാറ്റിയ മമ്മൂക്ക ചിത്രം... വർഷങ്ങൾക്കിപ്പുറം ആണ് മലയാളികൾ ബ്ലാക്ക് പലരുടെ ഫേവറേറ്റ് ചിത്രമായി മാറിയത്*
@vineethvinee6241
@vineethvinee6241 3 жыл бұрын
Theaterilum hit aayirunu
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
പോടാ.... പടം സൂപ്പർ ഹിറ്റായിരുന്നു..
@Swathyeditz133
@Swathyeditz133 3 жыл бұрын
@@mollywoodpalace8794 അത് എവിടാരുന്നു... ബോക്സ് ഓഫീസിൽ പരാജയം നേരിട്ട ചിത്രമായിരുന്നു ബ്ലാക്ക്... പിന്നെ ബ്ലാക്ക് എന്ന് പറഞ്ഞ ചിത്രം ഏറ്റെടുത്ത് ഇന്നത്തെ തലമുറ ആണ് അതൊരു പ്രത്യേകത..
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
@@Swathyeditz133 whatsapp no thannal black vijayichathinte proof ayachu tharam...chumma oombathe poo jimitteee
@Swathyeditz133
@Swathyeditz133 3 жыл бұрын
@@mollywoodpalace8794 ni mathrme parayu... Athu Hit ane ennu onnu podaaa mariyathaku samsarikan ariyillee
@sheheersha68
@sheheersha68 3 жыл бұрын
2004 ലെ ഇക്കയുടെ ബ്ലോക്ക്‌ ബസ്റ്ററുകളിൽ ഒന്ന്,,,, സേതുരമയ്യർ CBI, കാഴ്ച, വേഷം,, ബ്ലാക്ക്,,,✌️✌️✌️
@sharathmurali100
@sharathmurali100 2 жыл бұрын
Black flop ayirn
@iyyasiyyas4661
@iyyasiyyas4661 2 жыл бұрын
Avg
@vishnusubramanyan5332
@vishnusubramanyan5332 2 жыл бұрын
ഗായകനെയും അഭിനേതാക്കളെയും പൊക്കിയടിക്കുമ്പോൾ ഈണം പകർന്ന വ്യെക്തിയെ മനഃപൂർവം ഒഴിവാക്കിയപോലെ അലക്സ്‌ പോൾ സർ❤
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ഈ സിനിമയിലെ വില്ലൻ ലാലിന്റെ brother അല്ലേ അലക്സ്‌ പോൾ🥰❤
@arjunmuchukunnu4245
@arjunmuchukunnu4245 10 ай бұрын
Alex Paul.❤ Massive and rendering music composer Malayalam film industry ❤,🎤🎧🎧👏
@tsvishnu124
@tsvishnu124 3 жыл бұрын
റഹ്മാന്റെ dance.. MG അണ്ണന്റെ പാട്ട്... പൊളി
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
2004ൽ മമ്മൂക്കയുടെ ബ്ലോക്ക്ബസ്റ്ററുകൾ... 1.ബ്ലാക്ക്✔ 2.സേതുരാമയ്യർ CBI✔ 3.കാഴ്ച്ച✔ 4.വേഷം✔
@Maybe_I_Can_Do_It.
@Maybe_I_Can_Do_It. 3 жыл бұрын
🤣
@rishikesh3271
@rishikesh3271 3 жыл бұрын
@@Maybe_I_Can_Do_It. നിന്റെ profile ഫോട്ടോ കണ്ടിട്ട് ചിരി വരുന്നു 🤣💩
@mass_iconic_star
@mass_iconic_star 3 жыл бұрын
@@Maybe_I_Can_Do_It. Dp kandappo thanne manassilayi ninte level😂(Low level)🤣🤣
@aNimaL1545.
@aNimaL1545. 3 жыл бұрын
ഇത് 4ഉം ബ്ലോക്ക്‌ ബസ്റ്റർ ആണെന്നോ ഒന്ന് പോടോ ഹേ...
@mass_iconic_star
@mass_iconic_star 3 жыл бұрын
@@aNimaL1545. ബ്ലാക്ക്-ഹിറ്റ്‌ സേതുരാമയ്യർ സിബിഐ-ബ്ലോക്ക്‌ ബസ്റ്റർ കാഴ്ച-ബ്ലോക്ക്‌ ബസ്റ്റർ വേഷം-സൂപ്പർ ഹിറ്റ്‌
@sethulechu
@sethulechu Жыл бұрын
മീനാക്ഷി എത്ര സുന്ദരിയാണ് ..🤩 ഒടുക്കത്ത ഗ്ലാമറായ് പോയ് .. കണ്ട് കൊണ്ടിരിക്കാൻ തോന്നും 👌😍
@memorylane7877
@memorylane7877 3 жыл бұрын
കരിക്കാമുറി ഷണ്മുഖൻ... 🔥 ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാസ്സ്!!
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
പണ്ട് സ്കൂളിലും വീട്ടിലുമൊക്കെ ടോയ്‌ലെറ്റിൽ ഇരിക്കുമ്പോ ഈ പാട്ട് പാടിയത് ഓർമ വരുന്നു 😂😂😌
@abi7510
@abi7510 3 жыл бұрын
@Anjana Anjuuu 😂😂😂
@user-fb7tq3hb3g
@user-fb7tq3hb3g 2 жыл бұрын
😆😆😆🙏
@vyshnavisudheesh6144
@vyshnavisudheesh6144 2 жыл бұрын
😃😃😃
@anusha2465
@anusha2465 10 ай бұрын
😂😂😂
@roobleemmanuel8273
@roobleemmanuel8273 3 жыл бұрын
Alex paul നിറഞ്ഞാടിയ കാലം...❤❤
@miss_nameless9165
@miss_nameless9165 2 жыл бұрын
റഹ്‌മാനിക്ക ചുമ്മാ കസറുവാണല്ലോ...😍💥❤️💯✨ എം ജി അണ്ണന്റെ ശബ്ദം...ലെവൽ😍👌👌👌
@spectator616
@spectator616 3 жыл бұрын
ഷണ്മുഖന്റെ ലെവൽ മാസ്സ് ഒന്നും ഒരുത്തനും തൊടൂല... പിടുക്ക വിറയ്ക്കും!! 🔥 എന്താ ഡയലോഗ്സ്... ആറ്റിട്യൂഡ്... എക്സ്ക്ലൂസീവ് മമ്മൂക്ക ഐറ്റംസ്!!❤
@user-xw6gz2fb1b
@user-xw6gz2fb1b 3 жыл бұрын
വണക്കോം അണ്ണാച്ചി ✋️ ഷണ്മുഖൻ 🔥
@moviescafe9100
@moviescafe9100 3 жыл бұрын
കാരിക്കാമുറി ഷണ്മുഖൻ 💥💥💥
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
റഹ്മാനും മീനാക്ഷിയും തകർത്താടി🥰
@blueberrycreation2.0
@blueberrycreation2.0 Жыл бұрын
,🥰🥰
@harisbeach9067
@harisbeach9067 Жыл бұрын
മീനാക്ഷി എന്ത് നല്ല സുന്ദരി ആണ്..😘😘
@malleshreddy9799
@malleshreddy9799 Жыл бұрын
2:24
@TOXIEGAMING.
@TOXIEGAMING. Жыл бұрын
റഹ്മാൻ ufff💯🔥😍 ലുക്കിൽ മമ്മുക്കനെ സൈഡ് ആക്കി റഹ്മാൻ 😌🔥
@susanthms615
@susanthms615 2 жыл бұрын
*റഹ്മാൻ* എന്ന നടൻ പൂണ്ടു വിളിയാടിയ സിനിമകളിൽ ഒന്ന്❤️🔥
@johnwick5719
@johnwick5719 Жыл бұрын
Mammootty-Rahman movies vannal vere level aanu. 80's il athu Brothers il mathoru level aayirunnu. Pinne - Rajamanikyam, Black 👑🔥💥
@susanthms615
@susanthms615 Жыл бұрын
@@johnwick5719 athe
@yakshitrolls9308
@yakshitrolls9308 3 жыл бұрын
മീനാക്ഷി എന്ത് ക്യൂട്ട് ആണ്
@midimusician5078
@midimusician5078 2 жыл бұрын
Pinala
@sanahmansoor8598
@sanahmansoor8598 2 жыл бұрын
റഹ്മാൻ സാർ കലക്കി തിമിർത്തു പൊളിച്ചടുക്കി💕💕❤️❤️❤️ a fan girl of Rahman sir 💕💕💕💕
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
90s crush Meenakshi ❤️
@Rdxnandu112
@Rdxnandu112 2 жыл бұрын
Sathyam broo 😅
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@Rdxnandu112 ഇതിലെ മീനാക്ഷിയുടെ ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട് അല്ലേ😂🥰
@s___j495
@s___j495 2 жыл бұрын
മമ്മൂക്ക തലയിൽ കെട്ടിയിരിക്കുന്ന ആ Band ഒരു കാലത്ത് ട്രെൻഡ് ആയിരുന്നു
@amal_b_akku
@amal_b_akku 3 жыл бұрын
ഈ പാട്ടു ഇന്നും കേൾക്കാൻ ഇഷ്ടപെടുന്നവരുണ്ടോ 👍🔥 Superb song 👌♥️
@user-xe5wr7re4i
@user-xe5wr7re4i 3 жыл бұрын
റഹുമാന്റെ അതെ മൂഡോടെ ഈ പാട്ട് കേട്ടവർക്ക് ഇതിന്റെ റേഞ്ച് പറഞ്ഞ് അറിയിക്കേണ്ട 🔥💃🕺
@abhig343
@abhig343 2 жыл бұрын
ഉത്സവ പറപ്പിലെ ഗാനമേളകളിൽ ഒരു കാലത്തു ഓളം ഉണ്ടാക്കിയ പാട്ട് 🥰
@ani9389
@ani9389 10 ай бұрын
ഒരു കാലത്ത് മീനാക്ഷിയുടെ സ്ഥാനം എൻ്റെ ഹൃദയത്തില് ആയിരുന്നു
@SsgKARTHI
@SsgKARTHI Жыл бұрын
കാലം തെറ്റി ഇറങ്ങിയ സിനിമകളിൽ ഒന്ന്👍
@elwray470
@elwray470 2 жыл бұрын
മമ്മൂക്ക വെറുതെ തൂണിൽ ചാരി നിന്നാലും മതി സ്ക്രീൻ പ്രെസെൻസ് ഉണ്ട് ❤
@user-lj4qq1zl1q
@user-lj4qq1zl1q 2 жыл бұрын
സത്യം,എത്ര നല്ല ഡാൻസ് ആര് കളിച്ചാലും നോട്ടം മമ്മൂക്കയിലേക്ക് മാത്രമേ പോവൂ😍
@sydjunaiskk1311
@sydjunaiskk1311 Жыл бұрын
കാലം തെറ്റി ഇറങ്ങിയ രണ്ട് മമ്മൂട്ടി ചിത്രങ്ങൾ. ബ്ലാക്ക്, ബിഗ്ബി
@sujithv2521
@sujithv2521 3 жыл бұрын
ബ്ലാക്ക് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ബ്ലാക്ക് മൂവി ഫാൻസ്‌ ബസ് ഇവിടെ ലൈക്‌ 😍👍👍
@amal_b_akku
@amal_b_akku 3 жыл бұрын
Fan like🥰👍
@sujithv2521
@sujithv2521 3 жыл бұрын
@@amal_b_akku 👍👍👍👍
@rahimc.t6205
@rahimc.t6205 Жыл бұрын
👍🏻👍🏻❣️
@najeebpeevi9347
@najeebpeevi9347 2 жыл бұрын
Rahman !!! Super dancing along with perfect expressions 😍
@mrappu9652
@mrappu9652 Жыл бұрын
മമ്മുക്ക എന്തിന്‌ കളിക്കണം ചുമ്മാ ഇങനെ നോക്കി നിന്ന പോരെ എന്താ ഒരു അഴകു 🥰
@johnwick5719
@johnwick5719 Жыл бұрын
Athalle Shaji Kailas parajathu. Enthinere. Chumma kondu vannu nirthiyal pore. Oru Ulsavam alle 🔥
@kuttututtudiaries8662
@kuttututtudiaries8662 3 жыл бұрын
3:09 , 3:34-3:39 Rahman Adaaru look ....Mass 🔥🔥🔥🔥
@suryachellam2098
@suryachellam2098 Жыл бұрын
rahmans energy throughout the song is lit🕺🕺🕺
@jishnu4774
@jishnu4774 3 жыл бұрын
മമ്മൂട്ടിയും മോഹൻലാലും തിളങ്ങി നിന്ന സമയം പക്ഷെ ഇവർ റഹ്‌മാൻ പോലുള്ള കുറെ കലാകാരന്മാരെ മാരെ ഒതുക്കി കളഞ്ഞു അത് ആർക്കും അറിയില്ല... ഇപ്പോളും ഒതുക്കലുകൾ നടക്കുന്നു പുറകിൽ ഇത് പോലുള്ള കിളവൻ മാർ ആണ് അത് എല്ലാവരും ഓർക്കുക
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
അലക്സ്‌ പോൾ 🔥🔥
@safvanmuthu9408
@safvanmuthu9408 3 жыл бұрын
Yes, it's him!! കാരിക്കാമുറി ഷണ്മുകൻ 🔥👌
@alancjohns170
@alancjohns170 2 жыл бұрын
Childhood Crush മീനാക്ഷി ഫാൻസ്‌ ഉണ്ടോ ഇവിടെ ? 🥰❤️
@sarikasarika1321
@sarikasarika1321 3 жыл бұрын
Rahman de look🔥🔥🔥
@stalinajayan2653
@stalinajayan2653 3 жыл бұрын
എറണാകുളം സിറ്റിയിൽ ഏറ്റവും കൂടുതൽ running കിട്ടിയ മമ്മൂക്ക ചിത്രം, മമ്മൂക്കയുടെ ബ്ലാക്ക് ഷർട്ട് അന്ന് ട്രെൻഡ് സെറ്റർ ആരുന്നു സിനിമ super ഹിറ്റും ഇത് പോലൊരു മാസ്സ് പടം എജ്ജാതി മേക്കിങ് രഞ്ജിത്തേട്ടന്റെ കരവിരുതിൽ പിറന്ന മറ്റൊരു മാസ്സ് ഐറ്റം black 2004 അത് ഇക്കേടെ വർഷം ആരുന്നു
@shivadasshiva6134
@shivadasshiva6134 Жыл бұрын
Poda padam average aayirunnu
@arungs1652
@arungs1652 11 ай бұрын
തള്ളി കയറ്റാതഡേയ് പടം ആവറേജ് ആയിരുന്നു
@rakeshnambiar9431
@rakeshnambiar9431 Жыл бұрын
പൊന്നുംകുടത്തിനു എന്തിന് പൊട്ട് എന്ന് choykkum പോലെ എന്തിനാടാ മക്കളെ ഡാൻസ് ഒക്കെ,, നെഞ്ചും വിരിച്ചു നിന്നാൽ മാത്രം പോരെ 52 കൊമ്പന്റെ പവർ 💥😍.. ഇക്കാ 😍😘👌
@johnwick5719
@johnwick5719 Жыл бұрын
Athalle Shaji Kailas parajathu. Enthinere. Chumma kondu vannu nirthiyal pore. Oru Ulsavam alle 🔥
@kishorekrishna3380
@kishorekrishna3380 Жыл бұрын
😂
@apollyon369
@apollyon369 3 жыл бұрын
Most underrated film of mammookka❤️ Black 🖤
@sajinpp5401
@sajinpp5401 2 жыл бұрын
എന്ന് സൂര്യ T V യിൽ വന്നാലും കാണുന്ന സിനിമ കാരിക്കാമുറി ഷണ്മുഖൻ evergreen charactor ❤️❤️❤️❤️❤️❤️
@bijeshnair1007
@bijeshnair1007 2 жыл бұрын
കാരിക്കമുറി ഷണ്മുഖൻ....ഞാൻ കണ്ട മമ്മൂക്കയുടെ ഒരുപാട് മാസിലെ ഒരുവൻ 😍😍😍😍😍 Love 😍😍
@aswinakhi412
@aswinakhi412 2 жыл бұрын
Rehman ചേട്ടന്റെ dance ❤️❤️പൊളി 😍
@actionsofachu1726
@actionsofachu1726 Жыл бұрын
കാരിക്കാമുറി ഷണ്‍മുഖന്‍❤️ മെഗാസ്റ്റാര്‍ മമ്മൂട്ടി ❤️
@achuanuanu4083
@achuanuanu4083 Жыл бұрын
ഞാൻ യൂട്യൂബ് എടുത്താൽ എപ്പോഴും കേൾക്കുന്ന പാട്ട് എത്ര കേട്ടാലും മതിയാവില്ല fav song... 🎶🎶🎼🎧😘😘😍
@sanuvarghese721
@sanuvarghese721 3 жыл бұрын
Megastar Mammootty 😘😘💗❣️
@sonujoy9301
@sonujoy9301 3 жыл бұрын
കാരിക്കാമുറി ഷൺമുഖൻ😍🔥
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
Glamour ഉണ്ടായിട്ടും അഭിനയ മികവ് കൊണ്ട് ഫീൽഡ് ഔട്ടായ നടി 😐 മീനാക്ഷി 🤣♥️
@nibinkv8252
@nibinkv8252 3 жыл бұрын
Iracheelu mannu pattuallo monne , കാരിക്കാമുറി ഷൺമുഖൻ🔥🔥
@s___j495
@s___j495 Жыл бұрын
മമ്മൂക്ക തലയിൽ കെട്ടിയിരുന്ന band അന്ന് ട്രെൻഡ്സെറ്റർ ആയിരുന്നു 🔥🔥
@user-sc9tu7pm6n
@user-sc9tu7pm6n 28 күн бұрын
ചെറുപ്പത്തിൽ അമ്മ പറയാറുണ്ട് ഞാൻ അമ്പലക്കര തെച്ചികാവിൽ ഭൂതം എന്നാണ് പാടൽ എന്ന് ഇപ്പൊ പാട്ടു കേട്ടപ്പോൾ എനിക്ക് അത് ഓർമ വന്നു ഇന്ന് അമ്മയും ഇല്ല എല്ലാം ഓർമയായ് 😢🎉❤❤😊
@colorparadise7075
@colorparadise7075 Жыл бұрын
Now Rahman is playing the crucial role in Ponniyin Selvan 🤯💥👌💯
@johnwick5719
@johnwick5719 Жыл бұрын
Did you notice. Mammootty movies il Rahman vanna nalla important role and Screen space urappa. Kaaranam 80's halfil pulli indakiya olam angane aanu. Mammootty, Rahman, Mohanlal enni Trio aayirunnu. Ivar moonu perum ulla movies il Mammootty kazhinjal kooduthal important Rahman aayirikkum. Athupole Rahman Mohanlal movie yil Rahman kazhinjal aayirunnu Mohanlal. Mammootty-Rahman best combo aayirunnu. Especially Brothers. Mammootty yude brother rolil ennum best Rahman aanu
@jobinvjohn3016
@jobinvjohn3016 3 жыл бұрын
Rahman.....vilayatammmm🔥🔥🔥🔥🔥🔥🔥🔥🔥🔥
@s___j495
@s___j495 Жыл бұрын
ഇതിന്റെ കാസറ്റ് വാങ്ങി ടെപ്പിൽ ഇട്ട് കേട്ടത് ഇന്നും ഒരു ഓർമ ആണ് ❤
@abhiramsanthosh6549
@abhiramsanthosh6549 Жыл бұрын
Instagramil reels kanditt vannavar ondoo😂😂😌
@venkateshreddy414
@venkateshreddy414 Жыл бұрын
Haa bro correct
@footstar7942
@footstar7942 Жыл бұрын
Und😂
@Incfighters123
@Incfighters123 Жыл бұрын
ഇല്ല 😂
@darkvenm83
@darkvenm83 Жыл бұрын
Oooo Thane pulle
@tulsiramsalunkhe8076
@tulsiramsalunkhe8076 Жыл бұрын
Yss
@anugrahohmz512
@anugrahohmz512 3 жыл бұрын
മാമുക്ക റഹ്മാൻ കോബോ❤❤
@vipinvipi2102
@vipinvipi2102 3 жыл бұрын
ഭയങ്കര ഇഷ്ട്ടം ella dilougesum by heart 😂💕💕💕
@dolby91
@dolby91 2 жыл бұрын
**🎼ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ട് പോലെ തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇത് സംവിധായകൻ രഞ്ജിത്ത് എഴുതിയ പാട്ടാണ്
@ABINSIBY90
@ABINSIBY90 Жыл бұрын
Yes. ഗിരീഷ് പുത്തഞ്ചേരി എഴുതിയതുപോലെ തോന്നും..
@dolby91
@dolby91 Жыл бұрын
​@@ABINSIBY90❤👍
@sethulechu
@sethulechu Жыл бұрын
1:06 Cute Entry 😍
@-Edwin.55-
@-Edwin.55- 3 жыл бұрын
എൻ്റെ കാര്യം കഷ്ടം ആണ്...... ചെറുത് ആയിരുന്നപ്പോൾ ഈ സിനിമ ഒരു കിണ്ടിയും മനസിലായില്ല...... ഇപ്പൊൾ ഷൺമുഖൻ ഉയിർ 🔥🔥 😎
@suneed1989
@suneed1989 2 жыл бұрын
Rahman ennna glamour aanu 👋👋
@seemasubramanian9409
@seemasubramanian9409 Жыл бұрын
Rahman ijjathi look😍😍😍😍
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
നരി നരി അങ്ങോട്ട്‌ വെട്ടി സൈസ് ആക്ക് മോനെ ബിലാലെ 🔥😻
@manigautham6597
@manigautham6597 2 жыл бұрын
Mamuka my all time fav heros. Rahman, one of the most underrated actor in Tamil. In 1980s he s one of the handsome and good dancers in the industry.. Like from Pandinaadan
@ai1ai115
@ai1ai115 2 жыл бұрын
A True Classic.. MGS lit up the whole mood with this lively rendering. So nice to see Rahman cutting the rug. Hope someone in Hollywood remakes this in Hindi and would take it into a totally a new elevated stratosphere. Alex Paul You can call yourself a Hall Of Famer just with this one song. Congratulations. I am definitely gonna search for more of your compositions.. The Choreography and Orchestration deserves a Special Kudos.. An elementary celebration beats the classier soirees with crystal glasses and single malts Thanks for positing
@user-yx3lm1jq7p
@user-yx3lm1jq7p 2 жыл бұрын
മീനാക്ഷി ഫാൻ 🥰🥰
@memorylane7877
@memorylane7877 3 жыл бұрын
വണക്കം അണ്ണാച്ചീ... ഷണ്മുഖോം.. 🔥
@saneesh373
@saneesh373 2 жыл бұрын
മമൂട്ടിക്ക് പാവം ഡാൻസ് കളിക്കാൻ അറിയില്ല 😂😂😂. Lalettan aanekil ഇത്രേയും നല്ല സോങ്ങിന് റഹ്മാൻ ഒപ്പം ഒരു കയ്യ് നോക്കിയേനെ 🔥
@abhinavravi1741
@abhinavravi1741 Жыл бұрын
Veruthe ninna thanne oru azhghu ahnn💥💓
@saneesh373
@saneesh373 Жыл бұрын
@@abhinavravi1741 Allathe kalikkan ariyanjittu alla 🙄😂
@shinupallikandi4669
@shinupallikandi4669 Жыл бұрын
Rahman alle oru kai nokendathu. Lalettan❤❤❤
@vaisakhkv7871
@vaisakhkv7871 Ай бұрын
Sathyam
@krishnadev5731
@krishnadev5731 Жыл бұрын
മറ്റൊരു അണ്ടർറേറ്റഡ് സീനിയർ ചുള്ളനായ നടൻ റഹ്മാൻ🔥🥰 മമ്മൂട്ടിയെ ഒരു സൈഡിൽ ഒതുക്കി പുള്ളീടെ പൂണ്ടുവിളയാട്ടം 🔥🔥🔥
@abhijitha4603
@abhijitha4603 Жыл бұрын
Dance karyam vazhumbo epozhum ikka side ahnn
@sreeragssu
@sreeragssu 3 жыл бұрын
Black Vs Mambazhakalam 🔥 2004 Release😍 5th standard Nostalgia 🥰
@ABINSIBY90
@ABINSIBY90 3 жыл бұрын
മാമ്പഴക്കാലം 2003 അല്ലെ?..
@sreeragssu
@sreeragssu 3 жыл бұрын
@@ABINSIBY90 അല്ല 2004
@happyanand4092
@happyanand4092 Жыл бұрын
Samajh me nhi aaya. Par sun ke achha laga 🥰😍🤣
@smritimandhana8525
@smritimandhana8525 2 жыл бұрын
Meenakshi chechi ❤️
@johnshikunjumon5054
@johnshikunjumon5054 Жыл бұрын
Ee Kollam annual dayyk kannunavar indo like adii
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
സൂപ്പർMG അണ്ണൻ Song..❤️❤️❤️
@jijojeevan6577
@jijojeevan6577 2 жыл бұрын
Ambalakkara in black and pandimelam in rajamanikyam Rahman Chettan poli dance in both songs
@najeebpeevi9347
@najeebpeevi9347 6 ай бұрын
Rahman’s expressions syncs well with the vibe of the song ❤
@Dinesh-tu7yq
@Dinesh-tu7yq Жыл бұрын
After watching the reel on Instagram 👇 comment
@sarodh____
@sarodh____ Жыл бұрын
m
@alen_paul
@alen_paul Ай бұрын
Still listening to this masterpiece in 2024 🤌💪
@sreekhiladicted3921
@sreekhiladicted3921 2 жыл бұрын
Rahman mass 🔥🔥🔥🔥🔥
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
90s kidsinte annathe adichupoli paaatt
@BK-yh5pd
@BK-yh5pd 2 жыл бұрын
🤣🤣
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
@@BK-yh5pd 😀😀😀
@jibinjoy7566
@jibinjoy7566 3 жыл бұрын
Meenakshi ❤️
@Adarsh-iq8bg
@Adarsh-iq8bg 3 жыл бұрын
Meenakshi ❤👌
@thala2410
@thala2410 3 жыл бұрын
Mammookka🔥🔥🖤
@s___j495
@s___j495 3 жыл бұрын
പണ്ട് schoolil പഠിക്ലൂബോൾ റേഡിയോയിൽ കാസറ്റ് ഇട്ടു കേട്ടിട്ടുണ്ട് മമ്മൂക്കയുടെ ഈ സോങ് 💓💓💓💓