ഇങ്ങനെയുള്ള വരികൾ എഴുതി വെച്ച പുത്തഞ്ചേരിക്ക് പ്രണാമം...അതിനെ അന്യായ ലെവലിൽ പാടിയ mg യും mg ആണ് പാടിയതെന്ന് ഒരു നിമിഷം പോലും അറിയിക്കാതെപാടി അഭിനയിച്ച ലാലേട്ടനും..വേറെ levelan...ഇത്ര close ഷോട്ടിൽ ഇങ്ങനെയുള്ള കൊസറക്കൊള്ളി വരികൾ perfct lip sync ചെയ്യണമെങ്കിൽ .....ഒരൊറ്റ പേര്. *മോഹൻലാൽ* 💐💐💐💐
@roshanash41984 жыл бұрын
you ivdayum vanno..paattukaariyanalle
@tonystark-kw4fv4 жыл бұрын
You again
@anjalym924 жыл бұрын
Plz Don't forget Music director mg Radhakrishnan sir who give life to this song
@antonycjccj67604 жыл бұрын
Athe
@harikrishnanvinayakam71914 жыл бұрын
എങ്ക പാത്താലും നീ 😂😂😂❤️
@Pradeep-ew5xk Жыл бұрын
വെറും കൈവിരൽ കൊണ്ട് മൊത്തം പാട്ടിന്റെയും ആധിപത്യം ഉറപ്പിക്കുന്ന... ലാലേട്ടൻ. ഒരു മഹാ വിസ്മയം 🙏❤️
@DavidGeorge-kv6yc Жыл бұрын
Yes
@Houdh81 Жыл бұрын
Ithaarkum kaanikkam
@abhi-wx5bd Жыл бұрын
@@Houdh81andi
@Houdh81 Жыл бұрын
@@abhi-wx5bd ah lal toxic fan ethiyallo lalaandi
@nithinkukku6966 Жыл бұрын
@@Houdh81kurupotti
@sajinsubinsajinsubin54813 жыл бұрын
പാടി അഭിനയിക്കുന്നതിൽ ഇയാൾ ഒരു ലൂസിഫർ ആണ് 🥰🥰
@andrewshal54722 жыл бұрын
Method Acting ozhichu ബാക്കി ethilum he is the best
@sajinsubinsajinsubin54812 жыл бұрын
@@andrewshal5472 method acting enthinu pulli best natural actor alle naturalai abhinayikananu prayasam
@JAGUAR736792 жыл бұрын
@@andrewshal5472 IRUVAR VANAPRASTHAM VASTHUHARA PADAMUDRA RAJASHILPI GURU EPITOME OF METHOD ACTING PERFORMANCES IN INDIAN CINEMA ARE DONE BY HIM
@pranavprakash66062 жыл бұрын
👍👍
@ayyappnbalan1817 Жыл бұрын
മോൺസ്റ്റർ aanu😭😭
@unnikrishanp90514 жыл бұрын
ഏട്ടൻ + എം ജി അണ്ണൻ.. ഇതിനെ വെല്ലുന്ന ഒരു combo ഇനി ഉണ്ടാവാൻ പാടാണ്..
@meenutymeenuty79283 жыл бұрын
Dasettan &lalettan
@anujoseph_102 жыл бұрын
@@meenutymeenuty7928 still MG and Mohanlal>>>
@AshikAshik-f6b8 ай бұрын
When he lipe sing some song it's his
@Nightrider2384 ай бұрын
Shahrukh and udit narayan vere level aanu mone
@rejitr194 жыл бұрын
ആഹ് നോക്കണ്ട മക്കളെ 2k23_ൽ കാണാനും_കേൾക്കാനും വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶
@mahithamahu62104 жыл бұрын
😄
@rejitr194 жыл бұрын
@@mahithamahu6210 😊
@rejitr194 жыл бұрын
@@grishasabu 😁
@rejitr193 жыл бұрын
@Hefzeeba jose 😊
@sunilkumarsuni2903 жыл бұрын
നിനക്ക് eth thane പണി
@vishnu_pallippattu4 жыл бұрын
ലാലേട്ടന്റെ കട്ട മീശ വച്ചുള്ള ആ ചിരി പിന്നെ ആ തോളു കൊണ്ടുള്ള സ്റ്റെപ്പും എന്റെ പൊന്നോ..😍😍😍😍😍😍
@shyjishe29633 жыл бұрын
☺
@keerthanapurappuzhayilhous92312 жыл бұрын
Brother ente chettante peru vishnu pg na
@Chirakkalsreeehari2 жыл бұрын
@@keerthanapurappuzhayilhous9231 😁
@stephennedumbally32982 жыл бұрын
❤️😍😍😍✨️✨️🔥💎💎💎🔥🔥💯💯💎💎😍😍😍✨️✨️🔥🔥🔥❣️❣️😍😍
@Pradeep-ew5xk Жыл бұрын
ഒരു സ്ട്രോങ്ങ് ചായയുടെ star mood പോലെ 🌟👍
@basilsajan58842 жыл бұрын
മനസ്സിൽ പോലും ചിന്തിക്കാൻ കഴിയാത്ത വരികൾ - ഗിരീഷ് പുത്തഞ്ചേരി ❤️
@deepaktheLegend1991 Жыл бұрын
ഓഹോ..
@basilsajan5884 Жыл бұрын
@@deepaktheLegend1991 ആഹാ
@babyporathala5645 Жыл бұрын
ഗിരീഷ് അല്ല എംഡി രാജേന്ദ്രൻ ❤❤❤രചന 🌹🌹😅
@Hirangundoos-nj6sm11 ай бұрын
@@babyporathala5645ഒന്ന് നോക്കിക്കെ ആരാണെന്ന്
@krishnakanthk265010 ай бұрын
@@babyporathala5645ith gireesh ettan ahnu matte allikalil song md rajendran 😊
@kichums76913 жыл бұрын
എന്റെ പൊന്ന് എംജി അണ്ണാ നമിച്ച് പാട്ടുപാടാനുള്ള അപാര കഴിവ് സമ്മതിക്കാതിരിക്കാൻ പറ്റില്ല ഇജ്ജാതി ❤❤❤ ലാലേട്ടന്റെ ലിപ് sync വേറെ ലെവൽ uff ❤❤❤
@Aparna_Remesan4 жыл бұрын
ഏട്ടൻ മനോഹരമായി സംഗീതം നൽകിയ ഗാനം അനിയൻ മനോഹരമായി പാടുന്നു.😘💞💞
@antonycjccj67604 жыл бұрын
👍👍👍👍👍
@anoopgeethu45244 жыл бұрын
നരസിംഹത്തിലെ തങ്കണക്കയും
@abhin_4 жыл бұрын
👍
@muhammedanaspk29723 жыл бұрын
ലാലേട്ടൻ അല്ലെ പാടുന്നെ🙄
@sibysebastian33053 жыл бұрын
@@muhammedanaspk2972 അല്ല , ചിരിക്കുട്ടൻ ആണ് പാടുന്നത് , ചിരിക്കുട്ടനെ മോഹലാൽ ന്റെ ഒരു Sound ഉണ്ട് .
@Aparna_Remesan4 жыл бұрын
എന്ത് ഭംഗിയാണ് ലാലേട്ടാ ഞാൻ ഈ പാട്ട് കാണുമ്പോൾ നിങ്ങളെ മാത്രേ നോക്കൂ.എന്തൊരു പ്രൗഡീ.💕💪🔥🔥💞ലാലേട്ടന്റെ lipsink 😘എം.ജി .അണ്ണൻ ലാലേട്ടൻ കോമ്പോ.💪🔥
@Subi-jf5do4 жыл бұрын
S
@blossombellatigress87463 жыл бұрын
Yes, only Lal is in the view and sight.
@manikandanh39343 жыл бұрын
❤
@sheelal55603 жыл бұрын
😍
@ananthubabu53413 жыл бұрын
ലാലേട്ടൻ ജിന്നാ ❤️ പിടിത്തരത ഒരു ജിന്ന് ❤️
@hnnuzz98203 жыл бұрын
ഉള്ളത് പറയാലോ ഞാനൊരു കട്ട മമ്മൂക്ക ഫാൻ ആണ്...... പക്ഷെ ഇതുപോലെ ഉള്ള ഓരോ സിനിമയും അതിലെ സോങ്‌സും കേൾക്കുമ്പോൾ എന്തോ ലാലേട്ടനോട് വല്ലാത്തൊരു മുഹബ്ബത്ത് ആണ് 😘😘❤😍😍
@krishnaa......3 жыл бұрын
ഇങ്ങനെ ഉള്ള ആളുകൾ എല്ലാവരും ഫാൻസ് അസോസിയേഷൻ നടത്തുന്നത് എങ്കിൽ എത്ര നല്ലതാണ്. നല്ലത് കണ്ടാൽ നല്ലത് എന്ന് തന്നയല്ലേ പറയണം 🙏
@MRDUDEYT2 жыл бұрын
@@krishnaa...... bro ee fans ACCOCIASION il 10% alukam mathram anu mattullavarr kuttapeduthunnath aa 10% alukam mathram mathi ellarum naraaan
@krishnaa......2 жыл бұрын
@@MRDUDEYT അതിലെ ചിരി വേറൊന്നും അല്ല ഈ ആളുകൾ അവരുടെ പേര് പറഞ്ഞു പരസ്പരം അടി കൂടുമ്പോൾ അവർ പരസ്പരം ആലിംഗനം ചെയ്ത് സന്തോഷത്തോടെ ഇരിക്കുന്നു.
@MRDUDEYT2 жыл бұрын
@@krishnaa...... athanu sheri
@krishnaa......2 жыл бұрын
@@MRDUDEYT രണ്ടാൾക്കും രണ്ട് തരം കഴിവ് ദൈവം കൊടുത്തിരിക്കുന്നു. അവർ ദൈവം കൊടുത്ത അവസരം വേണ്ടുവോളം അനുഭവിക്കുന്നു. ഇവിടെ കുറേ ആളുകൾ അവരുടെ പേര് പറഞ്ഞു പരസ്പരം അടി കൂടുന്നു.കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@steffanbenjamin83352 жыл бұрын
01:54 പാടി അഭിനയിക്കുന്നതോടൊപ്പം തന്നെ നൃത്തം ചെയ്തു കൊണ്ടുവന്ന മറ്റ് നർത്തകർ ഒപ്പം നിന്നുകൊണ്ട് വളരെ അനായാസമായി അതിൽ ലയിച്ചു ചേരുന്ന ലാലേട്ടന്റെ ഒരു shoulder shake സ്റ്റെപ്പ് ഉണ്ട്....അതാണ് കിടിലൻ
*ചുമ്മാ മൂളി പാട്ട് പാടി തുടങ്ങിയാൽ മതി പിന്നെ ബ്രോ തന്നെയാണോ പാടിയതെന്ന് തോന്നത്തില്ല അത്രയ്ക്കും നല്ലൊരു പാട്ടായിരിക്കും* ✌️😁
@jithans58754 жыл бұрын
No problem padu aliya sound no problem nammal allarum padum sound ano veluthu machan padu.. evar strain kanum appol acting anthu pada. Macha padu arem noki kushumbu venda ❤be positive
@hashimrasheed94684 жыл бұрын
@@Pxachu 😂
@veenaveena58414 жыл бұрын
ഇതൊക്കെ ലാലേട്ടനെ പറ്റു 😍😍 M. G Brothers 👌😇
@rejichandran82413 жыл бұрын
ലാലേട്ടന്റെ അഭിനയം പോലെയാണ് എംജി ചേട്ടന്റ പാട്ടും,ആയാസ രഹിതമെന്നും,നിസ്സാരമെന്നും ഒക്കെ തോന്നും പക്ഷേ അത് പോലെയൊന്ന് ശ്രമിച്ചു നോക്കിയാൽ മനസ്സിലാവും അവർ ചെയ്തു വച്ചിരിക്കുന്നതിന്റെ റേഞ്ച് എന്തെന്ന്..സംശയം ഉണ്ടെങ്കിൽ ഈ പാട്ടൊന്നു കൂടെ പാടി നോക്ക്..Lale10&Mg ചേട്ടൻ❤️👍😍
@sarangbalakrishnankp993 жыл бұрын
Athe
@vinayvipin64853 жыл бұрын
Well said 👍
@aswanisibin82383 жыл бұрын
Correct... Lyrics vaayikkan polum ,😃😃😃
@kingutheertha48453 жыл бұрын
Ennit venam swasam mutty marikan.. 🤣🤣🤣🤣🤣
@rejichandran82413 жыл бұрын
@@kingutheertha4845 അനു..പാടി നോക്കിയോ..😛
@jithinmangalashery98723 жыл бұрын
3:26 രാമേട്ടനോട് ഉള്ള എക്സ്പ്രഷ൯ 😃😍
@laluselbinsebastian Жыл бұрын
ലാലേട്ടന് ഡാൻസ് കളിക്കണ്ട കാര്യം ഒന്നുമില്ല. ആയിരം പേര് അവിടെ നിന്ന് കളിച്ചാലും ഇങ്ങേരുടെ മുഖത്ത് നിന്നും കണ്ണെടുക്കാനെ തോന്നില്ല.😍😍❤️😍🔥
@syamdasvs Жыл бұрын
👌🏻🥰yes
@pscyodhaa88273 жыл бұрын
3:28 ഉഫ്ഫ്ഫ്.... 😯😯😱😱 പൈനായിരം രൂപയുടെ സംഗതിയാണല്ലോ പാടി വച്ചേക്കുന്നത്.. ശ്രീ ഏട്ടാ.. !👌♥️♥️
@ksa70104 жыл бұрын
ഒരു സമയത്ത് ഈ പാട്ട് എവിടെ കേട്ടാലും വിടില്ലായിരുന്നു ഇപ്പോഴും അതിലേറെ ഇഷ്ടം ❤️
@Subi-jf5do4 жыл бұрын
S
@byju18433 жыл бұрын
Don't say no
@jithin30693 жыл бұрын
Puthanjeri ye ni maranno muthe ni orikkalum marakkaan paadillaa adhehathe
@queen__edits_cuz31743 жыл бұрын
ലാലേട്ടന്റെ old songs കേൾക്കുന്നവർ ഉണ്ടോ..... പ്രിതെകിച്ചു ഇതുപോലത്തെ songs........ Adi ലൈക്....❤
@govardan49053 жыл бұрын
ഈ പാട്ടിൽ നിങ്ങൾ ഏതേലും വലിയ മെഗാ സ്റ്റാർ നെയൊക്കെ ഒന്ന് താരതമ്യം ചെയ്ത് ചുമ്മാ ഒന്ന് ഓർത്തുനോക്കിക്കെ , അപ്പോ മനസിലാവും ലാലേട്ടനെ വച്ചുള്ള താരതമ്യം ( as an actor ഇവിടെ എല്ലാം സെറ്റാണ് 🔥🔥🔥
@sumisasikumar92212 жыл бұрын
ചുമ്മാ തീ!!!! Fire!!!!
@renjucuts1028 Жыл бұрын
1:45 ഇവിടുന്ന് തൊട്ട് just awesome ❤
@vishnuappu20554 жыл бұрын
ഇപ്പഴത്തെ സംഗീത സംവിധായകർ ഒക്കെ ഇതൊന്ന് കേൾക്കണം....എപ്പോൾ കേട്ടാലും ഒരു വരി മൂളാതിരികാത്ത പാട്ട്...ലാലേട്ടൻ 😍😍😍
@bloodywings20243 жыл бұрын
💯%
@പാലക്കാട്ടുകാരൻ-മ8ള3 жыл бұрын
🤣
@Myth.Buster3 жыл бұрын
ക്ലാസിക്കൽ ഗാനങ്ങൾ മനോഹരം തന്നെ പക്ഷേ അതിന് പുതിയ സംഗീത സംഗീത സംവിധായകർ എന്ത് പിഴച്ചു
@jithin30693 жыл бұрын
Gireesh puthanjeri magical lyrics
@dittovarghese77933 жыл бұрын
Eee film um angane ane oru nimisham polum veruppikkilla ithra kalam ayittum
@musichealing3694 жыл бұрын
*M.G. Radhakrishnan* എന്ന പ്രതിഭ *ഹമീർകല്യാണി* രാഗത്തിലുണ്ടാക്കിയ ഇജ്ജാതി പെടപ്പൻ Evergreen സംഗീതത്തിന് മര്യാദനൽകാൻ അക്ഷരവൈഡ്യൂര്യങ്ങൾ കൊണ്ടമ്മാനമാടുന്ന പാട്ടെഴുത്തിന്റെ തമ്പുരാൻ *ഗിരീഷ് പുത്തൻചേരി* ക്കല്ലാതെ മറ്റാർക്ക് സാധിക്കും.
@adarshantony95833 жыл бұрын
Heavy... 💥✨️
@akshaymanohar34733 жыл бұрын
❤️
@JP-bd6tb3 жыл бұрын
എന്റെ മ്മോ... 🤭 കിടിലൻ കമന്റ് തന്നെ മച്ചാ....👌 പക്ഷേ...? അക്ഷരവൈരികളായ ചിലർക്ക് ഇതൊന്നും അങ്ങോട്ട് ദഹിക്കില്ല...!!
ഒക്കെ ശരി തന്നെ. പക്ഷേ ഇത് m.g. ശ്രീകുമാറിന്റെ പാട്ടാണ് . More than anyone else.. so damn effortlessly sung. ♥️
@venugopalanvp310 Жыл бұрын
ആ choriography cheitha payyanum puliyanu
@midhun8869 Жыл бұрын
@@seekzugzwangful no... lyrics ezhthiya aalo
@00badsha Жыл бұрын
My nigga MG RADHAKRISHNAN ❤
@Houdh81 Жыл бұрын
@@00badsha what about band
@sabareeshdq41872 жыл бұрын
ഇജ്ജാതി screen presence ഉള്ള മറ്റൊരു നടൻ ലോക സിനിമയിൽ ഉണ്ടോ എന്നാ സംശയം ❤️❤️❤️
@Jasir123452 жыл бұрын
ഒരു പാട് ഉണ്ട്
@captainjohn96462 жыл бұрын
@@Jasir12345 aara ninte thatha aarikkum
@Jasir123452 жыл бұрын
@@captainjohn9646 Ninte thantha aano enn ninte thallayod chodikk
@seekzugzwangful2 жыл бұрын
Screen presence ഒന്നും അല്ല.. അഭിനയം ആണ് ലാലേട്ടന്റെ main. Screen presence അദ്ദേഹത്തെ kaalum ഉള്ള ഒരുപാട് പേര് ഉണ്ടാകാം.. but talent wise as an actor, he's up there with the very best
@bharathharikumar91242 жыл бұрын
Samshayikanda
@harisbeach9067 Жыл бұрын
90 കളിൽ ജനിച്ച ചുണകുട്ടികൾക്ക് മറക്കാനാവില്ല ഈ പാട്ടും ഈ സിനിമയും..✌️😍❤️
@NishanthPJ-ip3lq7 ай бұрын
Defnetly
@AkhilsTechTunes4 жыл бұрын
ഡാൻസ് മാസ്റ്റർ ശ്രീധറിനെ അതിനിടയിൽ കണ്ടവരുണ്ടോ... പലയിടത്തും പല വേഷത്തിലും കാണാം 90's ഗാനങ്ങളിൽ...
@vinayavijayan65264 жыл бұрын
സൈനയിൽ കമന്റ് itt നേരെ ഇങ്ങോട്ട് വന്നല്ലേ 😆😆😆
@dinsbaby52564 жыл бұрын
Decemberile songil aanu hvy😀😎
@Subi-jf5do4 жыл бұрын
S
@raavan714 жыл бұрын
Aa cheriya kashandi aano?
@sagarmudavoor81153 жыл бұрын
പകൽ പൂരത്തിൽ "ഹേ ശിങ്കാരി " എന്ന സോങിൽ, സത്യം ശിവം സുന്ദരത്തിൽ ഹവ്വ ഹവ്വ സോങിൽ, നിറം സിനിമയിൽ ഒരു ചിക് ചിക്ക് ചിറകിൽ അതിലും ഉണ്ട്.
@arunmsreedhar67923 жыл бұрын
ആ തോളിന്റെ ചലനങ്ങൾക്ക് പോലും എന്ത് ഭംഗി ❤
@ashilkumaran80003 жыл бұрын
ഈ സോങ്ങിന് ഒരു കുഴപ്പം ഉണ്ട്.. എത്ര തവണ കേട്ടാലും മടുക്കില്ല 😍😘
@manukjose372911 ай бұрын
ലാലേട്ടൻ എന്ത് രസാണ് കാണാൻ ❤️✨ 2024 ഇലും..
@Youtubes0001Ай бұрын
Evergreen song MG brother's and ഗിരീഷ് പുത്തൻചേരി❤❤❤ എത്ര കേട്ടാലം പാട്ടിന് ഒരേ ഫീൽ ആണ്......
@snehakmohanan_k___...4 жыл бұрын
My fav സോങ് 😍ശ്രീകുമാർ ചേട്ടൻ 🔥👌👌 അദ്ദേഹത്തിന്റെ effort ആണ് സോങ്ങിന്റെ വിജയം.. ഇത്രയും നല്ല പാട്ട് മലയാളികൾക്ക് നൽകിയ മഹത്‌വ്യക്തികളാണ് ആണ് ഇവർ ഗിരീഷേട്ടൻ 🥰🥰, രാധാകൃഷ്ണൻ സർ.. ആ വരികൾ ഒന്നുപോലും തെറ്റാതെ പട്ടിനനുസരിച്ചു ലിപ് പെർഫെക്ട് ആയി കൊടുത്ത ലാലേട്ടൻ മുത്താണ് 💖💖.
@Subi-jf5do4 жыл бұрын
S❤❤
@unnipilla90194 жыл бұрын
🤪
@Abhishek-tx7nv3 жыл бұрын
മലയാളത്തിന് ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ശ്രീ ഗിരീഷ് പുത്തഞ്ചേരിക്ക് ഒരുപാട് നന്ദി🤩🤩.
@meee6145 Жыл бұрын
🙏🏻💛
@reeemmaaa6005 ай бұрын
ente naatukaarn nta moothaamde clasmate aayrnn☺️☺️
@Mundakayamajith-g8n3 ай бұрын
😍@@reeemmaaa600
@mangalasseri_neelakandan_19994 жыл бұрын
1st like 1st comment MG അണ്ണൻ എന്റമ്മോ ഇജ്ജാതി ഐറ്റം ലാലേട്ടൻ ലിപ് സിങ്ക് വേറെ ലെവൽ🔥🔥🔥❤️❤️❤️ഇതൊക്കെ എങ്ങനെ സാധിക്കുന്നു യാ മോനെ 🔥🔥🔥
@Dvz_x_h_zx9 ай бұрын
2024 കാണുന്നവർ ഉണ്ടോ ❓
@johnpd46189 ай бұрын
Every month kanunore ende
@akhilkannan55648 ай бұрын
ഉണ്ട് മാഷേ ❤❤❤
@amalsibi31298 ай бұрын
ആസുധിക്കുകയാണ് 2024 april 29th 😂
@rajanasreejith7 ай бұрын
Yes
@Rahuljohn17 ай бұрын
Yes
@farsanak59202 жыл бұрын
ലാലേട്ടാ....എങ്ങനെയാ ഇപ്പൊ ഏട്ടനോടുള്ള സ്നേഹം പ്രകടിപ്പിക്കുക !!!!🥵🙌🏻❤️💯
@anandhumadhu15894 жыл бұрын
3:24 ഏട്ടന്റെ ആ താളബോധം 😘🔥😘😘😘💞💞💞
@poojaashok67514 жыл бұрын
Gireesh puthencherry ഏതു type പാട്ടും എഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവ്...💕... എംജി മോഹൻലാൽ combo ഏറ്റവും നല്ല fast number song..😍.. മലയാളത്തിലെ fast number list eduthal ടോപ്പിൽ ഉള്ള ഒരു song😍
@JP-bd6tb3 жыл бұрын
നല്ല ഒബ്സർവേഷൻ മോളൂ... ഇനിയും ഇതുപോലുള്ള ഐറ്റം പ്രതീക്ഷിക്കുന്നു...! All the best,,
@jithin30693 жыл бұрын
Oru diary edukkum athile vaakukal use akki song ezhuthum that’s is puthanjeri
@poojaashok67513 жыл бұрын
@@jithin3069 yah😊
@Alex-voxz3 жыл бұрын
ഈ പാട്ടിലെ ലാലേട്ടന്റെ lip synch വേറെ ലെവൽ 💓🔥
@renjumr284710 ай бұрын
2024ഇൽ കേൾക്കാൻ വന്നവർ വാടോ ഇവിടെ 😅
@Mrmatrix5878 ай бұрын
Poda oole
@sreekanthsreekanth11038 ай бұрын
2024
@kamalp48917 ай бұрын
Illa🥱
@aswinnk63247 ай бұрын
2030 presence
@AbhijithpmM5 ай бұрын
Ubd❤
@sidharthpradeep61323 жыл бұрын
കണ്ണൂർ - കോഴിക്കോട് ലിമിറ്റ്സ് സ്റ്റോപ്പ് ബസ്സിൽ നിന്ന് കേട്ടപാടെ ഫോൺ എടുത്ത് ഡൌൺലോഡ് ആക്കി 😄😍😍,2:10 ന് ശേഷം 👌🏼👌🏼
@sruthyjs82004 жыл бұрын
ഒരു രക്ഷയും ഇല്ല ലാലേട്ടന്റെ ഡാൻസ്🔥🔥pwli song😍😍 Lalettan+Mg combo 💝💝
@jibinoffl4 жыл бұрын
ഈ പാട്ടൊക്കെ എത്ര തവണ കേട്ടിട്ടുണ്ട്, ഇനിയും എത്രയോ തവണ കേൾക്കാൻ ഉള്ളതാണ് ! ❤️💃 എജ്ജത്തി സോങ് - "എം.ജി ശ്രീകുമാർ × ലാലേട്ടൻ കോംബോ ! 💥
@aswins22003 жыл бұрын
Hai
@neethunihas52194 жыл бұрын
ഡ്രൈവ് ചെയ്യുമ്പോൾ കേൾക്കാനും ഒരു പ്രത്യേക സുഖം ആണ്....ലാലേട്ടൻ mg അണ്ണൻ😍😍😍😍😍😍😍എത്ര കേട്ടാലും മതി ആവില്ല
M. G sir and laletan onnichal pinne athoru musical festival aanu... 100% powerful❤
@shyamrajmp62913 жыл бұрын
ഇത് വരെ ഒരു singers നും eee സോങ് ഇത്ര പെർഫെക്ട് ആയി പാടാൻ കഴിഞ്ഞിട്ടില്ല ❤️
@pky8022 жыл бұрын
സത്യം
@pky8022 жыл бұрын
അല്ലങ്കിലും സ്പീഡ് പാട്ട് അത് എംജി അണ്ണൻ പാടണം
@farzzgosh7354 Жыл бұрын
@@pky802hey.. Plz srch for ശ്രീനന്തു 's chandanamani' frm folwers top singer
@ramdascm5342 жыл бұрын
ആ വരി എഴുതിയ പ്രതിഭ യെയും ഓർക്കണം... എത്ര നല്ല ഭംഗിയായി ആണ് അത് ഒത്തു ചേർന്നു നില്കുന്നത് ആ music ഉം ആയിട്ട്... 💞💓
@vivek5204 Жыл бұрын
1:53 aa shoulder movement... Perfection🥵...
@അവിയൽ-ഫ3ഷ3 жыл бұрын
ഏത് mood off ആണേലും ഈ പാട്ടു കേട്ടാൽ കിട്ടുന്ന positivity ന്റെ മോനെ.😇 അറിയില്ല ഈ പാട്ട് എനിക്ക് ലഹരി ആണ്. എന്തിനാ motivation
@balettan87833 жыл бұрын
ഇ പാട്ട് remake ചെയ്തു ഇത് പോലെ act ചെയ്തു എടുക്കും എന്ന് ഉറപ്പ് ഉള്ള എത്ര യുത്തന്മാർ undu ഇവിടെ ഏട്ടൻ
@rahulmohanmsrahulmohanms78973 жыл бұрын
Kandi idum avanmar
@shivarajasena22553 жыл бұрын
@@rahulmohanmsrahulmohanms7897 😆😆😆😆😆😆😆😆
@shivarajasena22553 жыл бұрын
അതിനുള്ള ധൈര്യം ആർക്കും ഇല്ല സഹോ
@jishnulalbalanbalan3 жыл бұрын
മൊട്ട ഇടും ഊത്തൻ മാർ
@joemichaeljohnae35512 жыл бұрын
Lalettaa!!!!!!!!! You're My Therapy!!!!!!!!!! Cant Cntrl My Smile!!!!!!!!!! Cant Cntrl my Tears!!!!!!!!!!!!! You've made smile 2 generations in my family!!!!!!!!!!! Love From Tamil Nadu !!!!!!!!!!!! Love You, My Dearest Lalettaaaa!!!!!!!!!!!!!!!!! Forever Fav!!!!!!!!!!!!! @mohanlal
I'm a Bengali...I am getting a feel that it is a masterpiece though I don't know Malayalam...I like it ❤
@ananthubabu53413 жыл бұрын
Oro വരികളും പൊളി...... എംജി അണ്ണൻ വേറെ ലെവൽ ❤️ ലാലേട്ടാ നിങ്ങൾ മനുഷ്യൻ അല്ല വേറെ എന്തോ aanu❤️❤️❤️❤️❤️
@YuvalNoahHarri3 жыл бұрын
²∅²¹ വന്നവർ ഉണ്ടോ? ഇല്ല.! because ഇടക്കിടക്ക് ഈ വഴി വരാറുണ്ട്.
@drathul1232 жыл бұрын
i am also from karicode
@rahulramesh52663 жыл бұрын
1:33 lalettante aa chiri umm aa step umm polii 🔥🔥🔥
@GaneshKumar-zy5nd3 жыл бұрын
എന്റെ പോന്നു ലാലേട്ടാ എന്തൊരു ലിപ് സിങ്ക് no രെക്ഷ ....... ഇവിടെ കുറെ യുത്തൻ മാര് ഉണ്ട് അവനൊക്കെ ഇതൊക്കെ ചെയ്യണമേങ്കിൽ കണ്ടി ഇടും കണ്ടി .... മുത്തേ ലാലേട്ടാ 😘😘❤️❤️
@crazymedia2063 жыл бұрын
മ്മടെ ലാലേട്ടൻ 😘😘😘ഓഹ്ഹ്ഹ കണ്ടോടിരിക്കാൻ തന്നെ എന്ത് രസാ,,,,,, ഒറ്റനോട്ടത്തിൽ ലാലേട്ടൻ പാടുന്നെ ആണെന്ന് തോന്നും അത്രയും perfect ലിപ് മോവമെന്റ്,,,, ഓഹ്ഹ്ഹ സമ്മതിച്ചു ,,,പാട്ട്,ഡാൻസ്,അഭിനയം,ഗ്ലാമർ,എല്ലാം കൂടി കൂടി തികഞ്ഞ ഒരു പവർ പാക്ക് ബൂസ്റ്റർ ആണ് ലാലേട്ടൻ ,,,,😍😍😍😘😘😘😘😘
@faisalkh15884 жыл бұрын
4:01 lalettan mathimarann score cheyunnu..baakiyullavare nishprabarakki...energy level at extreme
@sweetgirl-uq1fw3 жыл бұрын
2:35 ലാലേട്ടൻ..😘😘
@rahulramesh52663 жыл бұрын
3:44 single shot.. 🔥🔥🔥
@souravsreedhar53102 жыл бұрын
ലാലേട്ടന്റെ അടിപൊളി ഡാൻസ് ❤️❤️❤️❤️❤️🥰🥰🥰🔥🔥🔥 ഗിരീഷ് പുത്തഞ്ചേരി സാറുടെ മനോഹരമായ വരികൾ ✍️ M G രാധാകൃഷ്ണൻ സാറുടെ മനോഹരമായ സംഗീതം 🎼 M G ശ്രീകുമാർ സാറുടെ അടിപൊളി വോയ്സ് 🎤❤️🥰 പ്രജ ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം...❤️❤️❤️🥰🥰🥰🔥🔥🔥🔥
@albyM02-u7c Жыл бұрын
ഈ ലാലേട്ടനെ ഇപ്പോൾ ശരിക്കും miss ചെയ്യുന്നു
@epicplayzz.32 жыл бұрын
Flowers top singer nanduttan padiyath keetu vanavar 💛😍💥
@sreeragkmohan1232 жыл бұрын
ഞാൻ
@vishnumonkk4 жыл бұрын
അടിപൊളി റിഥത്തിനൊപ്പം M G ശ്രീകുമാറിന്റെ സുന്ദര ആലാപനവും ലാലേട്ടന്റെ കലക്കൻ പെർഫോമൻസും👌
@vishnugopal12643 жыл бұрын
1 മുതൽ 10 വരെ ഒറ്റ ഒരാൾ ഏട്ടൻ ജന്മദിനാശംസകൾ lalettaaaaaaaaa Love u ❤️
@narayanparimalam37572 жыл бұрын
His lip sync is amazingly great. So nice to watch 90s lallettan.
@bulkmotivation705 Жыл бұрын
I am a maharashtrian and I didn't understood this language but the singer who sang this song mind blowing no word overwhelming 🔥👍😩💖I am addicted to this song when I am listen to it first time 👍
@jithus6592 Жыл бұрын
Singer is mg Sreekumar
@bulkmotivation705 Жыл бұрын
@@jithus6592 I know 😅😌
@jithus6592 Жыл бұрын
@@bulkmotivation705 👍😄
@bulkmotivation705 Жыл бұрын
@@jithus6592 you are malyalam,kannada,telgu or Tamil ?
ഞാൻ ഫ്ളവർസിലെ നന്ദു മോൻ്റെ പാട്ട് കേട്ടു വന്നതാ ആരേലും അങ്ങനെ വന്നവർ ഉണ്ടോ
@rambogaming082 жыл бұрын
ഞാൻ 🙋🏻♂️
@user-dn1zq4xi9r2 жыл бұрын
🤚😁
@33gouriprabha962 жыл бұрын
Njn😂
@jilujomon84332 жыл бұрын
njn
@oziosmans2 жыл бұрын
Yes
@anakhabiju67223 жыл бұрын
സൂപ്പർ സോങ് അന്നും ഇന്നും എന്നും കേട്ടാലും onnu പാടാൻ ശ്രെമിക്കും. പക്ഷെ പറ്റില്ല. ലാലേട്ടാ നിങ്ങൾ ലിപ് അനക്കണത് കണ്ടാൽ പാടുവന്നെ തോന്നു അല്ല aganayan ഫീൽ ചെയുന്നത് നിങ്ങൾ പൊളിച്ചു. Srikumaretta നിങ്ങളും കലക്കി 👌👌👌👌👏👏👏👏🙂🙂🙂
@HariKrishnan-ph1en3 жыл бұрын
എന്റെ ഗിരീഷേട്ടാ ❤❤❤❤ വേറെ ആരെകൊണ്ട് പറ്റും ഇത് പോലെ ❤
@jyj852610 ай бұрын
ഞാൻ പാടുന്നു.. എല്ലാരും ഏറ്റ് നിന്ന് കയ്യ് കൊട്ടുന്ന കണ്ട് എന്റെ കണ്ണ് നിറയുന്നു..എന്താ നല്ല സ്വപ്നം 😂😢
@_thirdwheel9 ай бұрын
😂🤣
@jagadeeshp69072 жыл бұрын
Lalettante shoulder kondulla Dance poli...Love you Lalettaaa❤️
@youtubeishtam17092 жыл бұрын
എന്ത് ഭംഗി ആണ് ലാലേട്ടനെ കാണാൻ
@j90734 жыл бұрын
Lalettan ❤️❤️❤️❤️ഇപ്പോളത്തെ യൂത്തൻ മാര് വേസ്റ്റ്
@sonamathew62484 жыл бұрын
Waste ano udeshichth 😂😂
@kannan62904 жыл бұрын
@@sonamathew6248 🤣
@j90733 жыл бұрын
👍
@Nationalistindian856 ай бұрын
ഭാരതത്തില്‍ ഈ കൊച്ചു കേരളത്തില്‍ ജനിച്ച് ജീവിക്കാന്‍ സാധിച്ചതില്‍ ഈശ്വരന് നന്ദി.. 🎉🎉❤❤
@AshikAshik-f6b8 ай бұрын
The way he acts in this song makes him legend. In my child hood i never thought that this song has sing by any other person. Miss that powerful laletten . I am shower he will back with some extra ordinary performance.
@anzalrawther822410 ай бұрын
2024 ൽ കേൾക്കാൻ വന്ന ആരേലും ഉണ്ടോ?
@Icycol2.010 ай бұрын
Njan und machane
@renjithcu88359 ай бұрын
Unde
@arjunkrishnan88569 ай бұрын
Njan und but ithokke 2050 aayallum generations kelkkum 😊 thats the magic of this song🎉
@mohammedthoufeek.n65888 ай бұрын
AYINU?
@anandhuShaji-nb1oq8 ай бұрын
Unde
@akshathaachumuliyar91923 жыл бұрын
ലാലേട്ടൻ.. ജീവിച്ചിരിക്കുന്ന ഇതിഹാസം...
@arunsadan95123 жыл бұрын
ലാലേട്ടനും mg അണ്ണനും... ആഹാ എന്താ combo......
@vimoshms3911Ай бұрын
Mg Sreekumar sir jeevante jeeevannnnnnnnn❤
@sailendrakumar1012 жыл бұрын
What a picturisation ...singer music director...bgm artists ....dancers..everyone...congrats ..Great team work...in...Malayalam. ..film...industry
@sreehari614 жыл бұрын
ലാലേട്ടൻ മുത്തേ പൊളിച്ചടുക്കി തകർത്തു🔥🔥🔥💥💥💥👌👌👌👌👌👌
@ഓടനാവട്ടംഓമന-ച4ഡ4 жыл бұрын
MG... No words 💯 ലാലേട്ടന്റെ lip movement 💯
@പ്രകാശംപരക്കട്ടെ4 жыл бұрын
🤗ഇങ്ങനെ സ്പീഡിൽ പാടല്ലേ കൂടെ പാടിയിട്ട് എത്തുന്നില്ല, 🤗
@jaseelapp7784 жыл бұрын
aa😅
@imnova52664 жыл бұрын
Onnu shremichu nokk pattum 🤗👍
@ganikamalu60854 жыл бұрын
😁😁
@annmariyashaju11404 жыл бұрын
ഡിസ്ക്രിപ്ഷൻ ഇൽ ലിറിക്സ് ഉണ്ട് അത് നോക്കി പാടി നോക്കൂ
@beautifulsoul12423 жыл бұрын
😅😅😅
@spiderman61732 жыл бұрын
1:08 ലാലേട്ടന്റെ ഡാൻസ് 😍❤️❤️🤗💯
@vinayakchandran7137 ай бұрын
അല്ലെങ്കിലും പാടി അഭിനയിക്കുന്നതിൽ അയാൾ ഒരു ജിന്നാണ്... സ്വാമിനാഥാ ഒക്കെ എന്റെ പൊന്നോ... ലാലേട്ടാ.... 🥰😘😘🥰