#ambassadormark2 #hindustanmotors #dajishp This car belongs to Dr.M.Govindan (Late)
Пікірлер: 140
@drtech4973 жыл бұрын
kzbin.info/www/bejne/r17PnIyobNRjmNU
@sqvlog98513 жыл бұрын
Edokke vandi vannalum poyalum.Ambassador.Adanu enikku Annum innum ennum ishtam 😌🔥🔥🔥
@97470482233 жыл бұрын
ഡാജിഷ് ഇതുപോലുള്ള വാഹനങ്ങൾക്ക് റീച് കുറവായിട്ട് പോലും ഇതുപോലുള്ള വാഹന പ്രേമികൾക്ക് വേണ്ടി വിഡിയോ ചെയ്യുന്ന താങ്കൾക്ക് എന്റെ ഒരു സല്യൂട്ട്.. 👍👍👍😍😍😍😍
@jaisonmathew853 жыл бұрын
You are a good vlogger,blogger and more over than that your are a good human being, keep it up.👍
@rafeeqkallingal693 жыл бұрын
വളാഞ്ചേരിക്കാരുടെ സ്വന്തം ഡോക്ടർ.
@newnanban25983 жыл бұрын
This car is evidence of their life. Heart touching, Thank you
@sajithm.s33443 жыл бұрын
പുതിയ ജനറേഷൻ കാർ,swift, alto, mercedes,ഇതൊക്കെ ഓടിച്ചിട്ടുട് ഓടിക്കാൻ നല്ല സുഖം ആണ്,എന്നാൽ ഈ വണ്ടി ഓടിക്കുമ്പോ കിട്ടുന്ന സേഫ്റ്റിയും, ഫീലും, ടെൻഷൻ ഫ്രീയും ഒരു വല്ലാത്ത boss vandi.. No doubt..🥰
@vinodmukundan14013 жыл бұрын
Dajish being inspired by you..... I bought an Ambi...... Tank you....
@sunnyvivekvaid3 жыл бұрын
Dajish bhai - really appreciate you for adding subtitles in your videos
@nnash9113 жыл бұрын
എല്ലാ കാറും ഒരു ജീവൻ ആണ്... നന്നായി കൊണ്ട് നടന്ന ഡോക്ടർകും മാടത്തിനും വളരെ അധികം ബഹുമാനം തോന്നുന്നു 🙏🙏🙏
@ranmatk3 жыл бұрын
This is such a heart touching video. Greatly taken with the history of the car and it's passionate owners. Dr was my dad's classmate at Calicut Medical college. Had seen couple of times in their reunions. Sorry to hear he is no more.
@vaisakhkairali68583 жыл бұрын
വീഡിയോ അതിമനോഹരം. അതിനേക്കാൾ മനോഹരം താങ്കൾ ആ ആംബ്ബാസിഡർ ഡ്രൈവ് ചെയ്തോണ്ടുള്ള മനോഹരമായ വിവരണം ഈ എപ്പിസോഡിൽ മിസ്സ് ആയി....
@faisalckck56592 жыл бұрын
ഇദ്ദേഹം വെറും ഒരു ഡോക്ടർ അല്ല. പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്റ്ററായിരുന്നു.നാട്ടുകാരുടെ സ്വന്തം ഡോക്ടർ. പ്രണാമം 🙏
@cyrilmathew37553 жыл бұрын
One of your best videos and one of the best Ambassadors seen recently
@vidumontv91473 жыл бұрын
അംബാസിഡർ കാറിൽ എനിക് ഇഷ്ടപ്പെട്ട മോഡൽ...മാർക്2😍😍😍😍
@rakesanand13 жыл бұрын
A touching episode of ambassador. You admired the ownership and shown the respect to such elderly couple. The driver chetan also a humble person to interact with. Nice human beings who took care of theirs vehicles as a family member. As you rightly said “vintage vehicles carry lot of memories”. I am sure mam would definitely cherished their countless journeys. You have not driven the car as you do in all reviews, reflects your maturity. Thanks Shithin and Dajish
@sunnychirayil3533 жыл бұрын
So many alterations. Lost the orginality. It is not an Ambassador any more due to the amount of alterations. I appreciate the late Doctor and his wife kept it.
@nikhilr35843 жыл бұрын
What you said is very true. Some cars will be attached to us. Same is this.