അന്ന് എല്ലാവരും കളിയാക്കി; ഇന്നവര്‍ ഈ വണ്ടിക്ക് പിന്നാലെ | Siddique ​| Ambassador | Car | Life

  Рет қаралды 793,295

Manorama News

Manorama News

2 жыл бұрын

Siddique ​| Ambassador | Car | Actor Siddique | Ambassador Car Lovers | Life | Interview
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 100
@rahulnicky9222
@rahulnicky9222 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ ❤️❤️❤️❤️
@sreeks7304
@sreeks7304 2 жыл бұрын
കോപ്പ്... ഇങ്ങേരുടെ ആദ്യ ഭാര്യ എന്തിനാ തൂങ്ങി മരിച്ചത്....!
@kiranrs7959
@kiranrs7959 2 жыл бұрын
@@sarathks2110 ഇപ്പഴോ ?
@vonstauffenburg4641
@vonstauffenburg4641 2 жыл бұрын
@@sreeks7304 family problem illatha aalukhal aarenkhilum undo, pinne keralathil suicide hub aanu
@SankarGS
@SankarGS 2 жыл бұрын
@@sarathks2110 അയാളെ ആരെ കെട്ടിയാലും നമ്മക്ക് എന്താണ് അയാളെ സിനിമ കൊള്ളാം എങ്കിൽ കാണുക ഇല്ലേ കാണേണ്ട അത്രേ ഒള്ളു ഓക്കേ bei 😂
@SankarGS
@SankarGS 2 жыл бұрын
@@sreeks7304 തൂങ്ങി മരിക്കുന്ന കേരളത്തിൽ വലിയ പുതുമ ഇല്ല ഓക്കേ Bei
@rashidarl13
@rashidarl13 2 жыл бұрын
കാറിന്റെ വിശേഷങ്ങൾ കേൾക്കാൻ വേണ്ടി ഈ പ്രോഗ്രാം കണ്ടതാ ഇപ്പൊ നമുക്ക് ജീവിതത്തിൽ ഉപകാരമാകുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു നമ്മുടെ സിദ്ധിക്ക 😍
@shahinmk9469
@shahinmk9469 2 жыл бұрын
Correct
@midhunpr9559
@midhunpr9559 2 жыл бұрын
Yes 🥰
@sunilap6192
@sunilap6192 2 жыл бұрын
👍👌
@sunilap6192
@sunilap6192 2 жыл бұрын
സൂപ്പർ 😍👍
@athuljith7083
@athuljith7083 2 жыл бұрын
😂😊
@jijokoshy2932
@jijokoshy2932 2 жыл бұрын
ഇപ്പോഴത്തെ ഞാനുൾപ്പടെ ഉള്ള തലമുറയിലെ ആൾക്കാർ മനസ്സിലാക്കേണ്ട വലിയ കാര്യങ്ങളാണ് സിദ്ധിക്ക് സർ പറയുന്നതു❤❤❤
@adithyasooraj5843
@adithyasooraj5843 2 жыл бұрын
ഏതു റോളും നിഷ്പ്രയാസം അഭിനയിച്ചു തകർക്കുന്ന മലയാള സിനിമയിലെ ഏക നടൻ ഒരുപാട് ഇഷ്ടം
@shajithomas35
@shajithomas35 2 жыл бұрын
Correct 💯
@sebilthurakkal6531
@sebilthurakkal6531 2 жыл бұрын
Athe 💯
@flanker6207
@flanker6207 2 жыл бұрын
പിന്നല്ല വില്ലൻ, നായകൻ, സഹനടൻ , ഹാസ്യ വേഷങ്ങൾ മികച്ച രീതിയിൽ ഇദ്ദേഹം കൈകാര്യം ചെയ്യും
@palangadan3959
@palangadan3959 2 жыл бұрын
സത്യം
@muhsinmuhammedbuhari9355
@muhsinmuhammedbuhari9355 2 жыл бұрын
Correct
@amlmn7375
@amlmn7375 2 жыл бұрын
15:47 "നമ്മൾക്ക് ആവശ്യം ഇല്ലാത്ത എന്തെങ്കിലും ഒരു സാധനം വാങ്ങി കൂട്ടിയാൽ, നമ്മൾക്ക് അത്യാവശ്യമുള്ള മറ്റൊരു സാധനം വിൽക്കേണ്ടി വരും."👍🏻 സിദ്ദിഖ്
@Ratish6655
@Ratish6655 11 ай бұрын
not his own dialogue....he copied it
@monishthomasp
@monishthomasp 9 ай бұрын
Originally said by Warren Buffet.
@abhishekputhoor
@abhishekputhoor 2 жыл бұрын
ഇന്ന് മലയാളത്തിലെ ഒരു നടനും ഇദ്ദേഹത്തെപ്പോലെ ഇത്രയും സത്യസന്ധമായി കാര്യങ്ങൾ പറയില്ല....👏👏👏
@user-ru5zz7cj3v
@user-ru5zz7cj3v 2 жыл бұрын
Hi sir
@jabistories6210
@jabistories6210 2 жыл бұрын
Indrens chettan💯
@SurajInd89
@SurajInd89 2 жыл бұрын
ഉവ്വ. വല്ലാത്ത സത്യസന്ധൻ തന്നെ. ആദ്യ ഭാര്യ എങ്ങനെയാ മരിച്ചത് എന്ന് ചോദിച്ചു നോക്ക് ഇയാളോട്. സത്യസന്ധത കാണിക്കുമോ എന്നറിയാമല്ലോ.
@patrollingtheworld4624
@patrollingtheworld4624 2 жыл бұрын
Ithehathinu fancy number nalla craze aayirunnu , athonnum ivde paranjilla
@jaysekhar1376
@jaysekhar1376 2 жыл бұрын
അതെ അതെ... ഈ അടുത്ത ഇടക്ക് അമ്മ യുടെ മീറ്റിങ്ങിൽ നമ്മുടെ... ലാലേട്ടനെ ഒറ്റി കൊടുത്ത ആളാണ്‌ എന്ന് മറക്കണ്ട.. ‼️
@AbrahamOzler75
@AbrahamOzler75 2 жыл бұрын
അമ്പാസഡർ 🔥🤩 ഇഷ്ടം ഉള്ള വാഹന പ്രേമികൾ ഉണ്ടെങ്കിൽ ഇവിടെ കുത്തികൊ... 🔥🔥❤️
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
ഒണ്ടേ 😜😜😜
@naseelmk8628
@naseelmk8628 2 жыл бұрын
അംബസറ്റർനെ കുറിച്ചും കേൾക്കാൻ വേണ്ടി വന്നതാ പക്ഷെ സിദ്ധിഖ്കാന്റെ വാക്കുകൾ നല്ല ഒരു motivation🔥 ആയി തോന്നി നടന്മാർ ആയാൽ ഇങ്ങനെ വേണം ❤️ God bless 🙏
@Thahirneduganam
@Thahirneduganam 2 жыл бұрын
വളരെ വിലപെട്ട വാക്കുകൾ .ആദ്യമായിട്ടണ് ഒരു വാഹന വിശേഷം മുഴുവനായി കാണുന്നത് .തന്റെ വിലപ്പെട്ട സമയം ഞങ്ങൾക്ക് വേണ്ടി ചിലവഴിച്ച സിദ്ധീക്ക് സാറിന് നന്ദി .ഒപ്പം ചാനലിനും
@sreejithgpillai5481
@sreejithgpillai5481 2 жыл бұрын
ഒരു കാറിന്റെ കഥ കേൾക്കാൻ വന്ന ഞാൻ എന്റെ ആഗ്രഹങ്ങൾ എല്ലാം കുഴിച്ചു മൂടി ഒരു സാധരണക്കാരനായി ജീവിക്കാൻ ആഗ്രഹക്കുന്നു ❤
@sadiqkoduvally
@sadiqkoduvally 2 жыл бұрын
wow
@ismayilkunjukt3037
@ismayilkunjukt3037 2 жыл бұрын
Ok
@mubarizmubu2061
@mubarizmubu2061 2 жыл бұрын
Hehehe 😁
@rejigopuran3928
@rejigopuran3928 2 жыл бұрын
നിന്റെ ജീവിതം പോക്കാടാ... ഏതെങ്കിലും ഒരുത്തൻ വന്നു ഒരു കള്ളക്കഥ പറഞ്ഞു എന്ന് വച്ച് അതു അനുസരിച്ചു മാറ്റി മറിക്കാൻ ഉള്ളതല്ല അവനവന്റെ ആദർശം...
@themindseeker8402
@themindseeker8402 2 жыл бұрын
@@rejigopuran3928 അവനവന്റെ ആദർശത്തെക്കാൾ മികച്ച ആദർശം കണ്ടാൽ അത് സ്വീകരിക്കുന്നവനാണ് ബുദ്ധിമാൻ.. 👍
@jameselenjickal6831
@jameselenjickal6831 2 жыл бұрын
43 വർഷം മുൻപത്തെ collegemate( ഗവ. പോളിടെക്നിക് കോളേജ്, കളമശ്ശേരി )-ന്റെ അനുഭവങ്ങൾ ഏറെ ഹൃദ്യമായി. വന്ന വഴി മറക്കാത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ!!! വിവരണം ഭംഗിയായി. 👍👍👍
@Vsf75
@Vsf75 2 жыл бұрын
ഞാനിത് വെറുതെ ഒന്ന് നോക്കിയതാ... മനുഷ്യന്റെ ജീവിതവുമായി അറിഞ്ഞിരിക്കേണ്ട ഒന്നും ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ മാത്രം സിദ്ദിഖ് സാർ സംസാരിക്കുന്നു 👍👍👍🤲
@ms-rf4it
@ms-rf4it 2 жыл бұрын
ഒരു കാറിന്റെ വിശേഷങ്ങൾക്കപ്പുറം ഒരു ജീവിതം എങ്ങനെ ഓടിച്ചു കൊണ്ടുപോകാം എന്നു പറഞ്ഞു തന്ന സംസാരം 💕
@nevilleatwork
@nevilleatwork 2 жыл бұрын
Ď,
@theanonymousrider5634
@theanonymousrider5634 2 жыл бұрын
സത്യം
@betterworld4252
@betterworld4252 2 жыл бұрын
Love from Narippatta
@ashifabdurahman6316
@ashifabdurahman6316 2 жыл бұрын
Usthad evideya
@aswing7229
@aswing7229 2 жыл бұрын
എത്ര വലിയ നിലയിൽ വളർന്നാലും എങ്ങനെ ജീവിക്കണം എന്ന് കാണിച്ചു തരുന്ന അതിമോഹങ്ങൾ ഇല്ലാത്ത മനുഷ്യൻ ❤️
@and-uy4jv
@and-uy4jv 2 жыл бұрын
ഇദ്ദേഹത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി തന്നു. Respect Sir ❤❤❤
@almaasali7049
@almaasali7049 2 жыл бұрын
ചിലർ അങ്ങിനെയാണ് നമ്മൾ ചിന്തിക്കുന്നതിനപ്പുറത്താണ്
@sree7510
@sree7510 2 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ വാഹന പ്രേമി😍😍😍😍😍😍😍😍😍😍
@thomasvarkey8873
@thomasvarkey8873 2 жыл бұрын
നല്ല ചിന്തകളും, നല്ല ജീവിത വീക്ഷണവും ഉള്ള ഒരു സിനിമ നടൻ. അറിയപ്പെടുന്ന നടനോ നടിയോ ആയാൽ പിന്നെ ആഡംബരവും പെങ്ങച്ചവും ആണല്ലോ നാം കാണുന്നത്. പക്ഷെ ഇദ്ദേഹം വ്യത്യസ്തനാണ്. വളരെ നല്ല കാഴ്ചപ്പാട്. ഇഷ്ടം തോന്നുന്നു.
@harikumar5777
@harikumar5777 2 жыл бұрын
മിതമായ സംസാരം ഞാൻ അടുത്ത് കണ്ട സംസാരത്തിൽ 👍👍👍👍🙏🙏🙏🙏 വിവരം ഉള്ള കലാകാരൻ
@kiranmurali1792
@kiranmurali1792 2 жыл бұрын
നല്ലൊരു നടനെക്കാൾ ഉപരി നല്ല വിവേകവും അസാമാന്യ അറിവും ഉള്ള ഒരു സിമ്പിൾ മനുഷ്യൻ 😍😍😍🙏🙏🙏
@hellosarith
@hellosarith 2 жыл бұрын
വിവേകം. അതാണ്...👌
@rahulthekkekottaram600
@rahulthekkekottaram600 2 жыл бұрын
Yes
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
കാര്യങ്ങൾ വളരെ തുറന്ന് സംസാരിക്കുന്ന പച്ചയായ മനുഷ്യൻ, അതാണ് ശ്രീ സിദ്ദിക്ക് . ഇദ്ദേഹത്തിന്റെ വാക്കുകൾ വളരെ വിലപ്പെട്ടതാണ്🙏🙏🙏
@ismayilkunjukt3037
@ismayilkunjukt3037 2 жыл бұрын
Ok
@anoopcommunications347
@anoopcommunications347 2 жыл бұрын
ഈ പ്രോഗ്രാം സംഘടിപ്പിച്ച മനോരമ ന്യൂസിന് ഒരായിരം നന്ദി ഒരുപാട് അഭിമുഖങ്ങൾ കേട്ടിരിക്കുന്നു പക്ഷേ ഇത്രയും മൂല്യമുള്ള ഒരു അഭിമുഖം ആദ്യമായാണ് കേൾക്കുന്നത് എല്ലാവരും മനപ്പാഠം ആകേണ്ട ജീവിതരീതികളും ദർശനങ്ങളും കേവലം നായിക നായകൻ അങ്ങനെയുള്ള ആളുകൾക്കുള്ള കൊട്ടായി നിങ്ങൾ കാണരുത് ഇത് ഒരു മലയാളികളായ എല്ലാം മനുഷ്യരും മനസ്സിലാക്കേണ്ട ഒരു വലിയ പാഠം ഇതിനകത്തുണ്ട്
@dakshaornamentalfishfarmko8181
@dakshaornamentalfishfarmko8181 2 жыл бұрын
കാറിൻ്റെ കഥകൾക്കുമപ്പുറം ഒരാൾ എങ്ങനെ ജീവിക്കണമെന്ന് ഇക്ക പറഞ്ഞു തന്നു.പലരും ആഡസരത്തിനു പുറകെ പായുന്ന ഈ കാലത്ത് താങ്കൾ മറ്റുള്ളവർക്ക് ഒരു മാതൃകയാകട്ടെ
@BasheerMixmax
@BasheerMixmax 2 жыл бұрын
ചില സെന്‍റിമെന്‍റ്സിന്‍റെ പേരിലും ഒരു വല്ലാത്ത ഇഷ്ടത്തിന്‍റെ പേരിലും മറ്റുള്ളവരുടെ കളിയാക്കല്‍ വകവെക്കാതെ അമ്പാസഡ്ഡറിനെ നെഞ്ചോട് ചേര്‍ത്ത്‌ നടക്കുന്ന ഞാനടക്കം വലിയ സമൂഹം കേരളത്തിലുണ്ട്.. അങ്ങയുടെ ഈ കാറും വാക്കുകളും ഞങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം തരുന്നതാണ്..♥♥
@prajithpookkottuchola9388
@prajithpookkottuchola9388 Жыл бұрын
💯🥰
@kijokijo5210
@kijokijo5210 2 жыл бұрын
നല്ല വിവേകപൂർവമായ വാക്കുകൾ. സത്യസന്ധമായ വാക്കുകൾ. ഇനി ഒത്തിരി ചാരിറ്റി ചെയ്യണം. അപ്പോഴേ എല്ലാ അർത്ഥത്തിലും പെർഫെക്ട് ഓക്കേ ആവുകയുള്ളു. 👌🏻
@themindseeker8402
@themindseeker8402 2 жыл бұрын
സഹായം ചെയ്യുന്നില്ല എന്ന് ആര് പറഞ്ഞു, മനസറിഞ്ഞു സഹായം ചെയ്യുന്നവർ മറ്റുള്ളവരെ അറിയിക്കില്ല
@user-fw2ov2xi5e
@user-fw2ov2xi5e 2 жыл бұрын
പല ആളുകളും ഇവിടെ ചാരിറ്റി ചെയ്യുന്നുണ്ടാകും ചിലർ മറ്റുള്ളവരെ അറിയിച്ചു ചെയ്യും മറ്റു ചിലർ മറു കൈ പോലും അറിയാതെ ചെയ്യുന്നവരും ഉണ്ട്... മറ്റുള്ളവർക്ക് വിലയിടുന്ന സോഷ്യൽ മീഡിയയിലെ കുറെ ഊളകൾ ഉണ്ട്.. അവരോടു ഒറ്റകാര്യം തനിക്കു അടുത്തറിയാത്ത മറ്റൊരാളെ വിലയിരുത്തൽ വളരെ മോശമാണ്
@kijokijo5210
@kijokijo5210 2 жыл бұрын
@@iqubalthaha8525 ഇക്ക ഞാൻ പറഞ്ഞത് അദ്ദേഹം ചാരിറ്റി ചെയ്യുന്നില്ലെന്നല്ല. ഇത്രയും മോഡസ്റ് പേഴ്സൺ ഉറപ്പായും ചെയ്യാതിരിക്കില്ല. അത് എല്ലാരും അറിയണമെന്നാഗ്രഹംകൊണ്ട.
@iqubalthaha8525
@iqubalthaha8525 2 жыл бұрын
@Kijo, you are right, 👍👍 i deleted my comment 🙏👍
@marymathachurchsakinaka
@marymathachurchsakinaka 2 жыл бұрын
വളരെ മനോഹരമായ കാര്യമാത്രപ്രസക്തമായ സന്ന്യാസ ചൈതന്യത്തോടെ ജീവിക്കുന്ന ഒരു മനുഷ്യൻ. Thanks for this video
@factsonly2677
@factsonly2677 2 жыл бұрын
Sanyasa chaithanyam onnumalla,Valiya karyangal paranjal aalukalkku mathippundakum.very clever person.trying to create an image.that’s all
@rejigopuran3928
@rejigopuran3928 2 жыл бұрын
എന്തു വിവരക്കേടോ നിങ്ങൾ പറയുന്നത്... സന്യാസി പോലും!!! നിങ്ങൾ അയാളുടെ വീട് ശ്രദ്ധിച്ചിരുന്നോ? പിന്നെ... സന്യാസിമാരെ അംബാസിഡറിൽ അല്ലേ നടക്കുന്നത്....
@TheArun010
@TheArun010 2 жыл бұрын
sakinaka ചർച്ചിലെ ആരാ? അച്ചൻ ആണോ... ഞാൻ sakinaka ഉണ്ടായിരുന്നു ഒന്ന് രണ്ട് വർഷം...
@gamesfood
@gamesfood 2 жыл бұрын
വണ്ടിക്കാണൻ വന്നതാ പക്ഷെ full പോസറ്റിവ് മോട്ടിവേഷൻ 😍😍😍 ഇക്ക മുത്താണ് 🌹
@rishadk71
@rishadk71 2 жыл бұрын
ഒരു നടൻ എന്ന രീതിയിൽ വലിയ ഒരു വിജയമാണ്. ഇത് കണ്ട് കയിഞ്ഞപ്പോൾ മനസ്സിലായി. നിങ്ങൾ ഒരു മനുഷ്യൻ എന്ന രീതിയിലും വൻ വിജയമാണ്..
@albinka156
@albinka156 2 жыл бұрын
"വീട്ടിലേക് തിരിച്ചുള്ള യാത്രകൾ ആണെനിക്ക് ഇഷ്ടം " ഞാന്ന് അങ്ങനെ തന്നെയാണ് എവിടേലും poyit വീട്ടിലേക് തിരിച്ചു യാത്രചെയ്യുമ്മ്പോൾ വേറെ ഒരു ഫീൽ ആണ് 😊🥰
@ruok5404
@ruok5404 2 жыл бұрын
ജനങ്ങൾക്കു ഉപകാരപ്രദമായ വാക്കുകൾ, സിദ്ദിഖ് sir
@sudheerkm4286
@sudheerkm4286 2 жыл бұрын
ഒന്ന് ആഗ്രഹിക്കാൻ പോലും യോഗ്യത ഇല്ലാത്ത ദുരാഗ്രഹികൾ കാണട്ടെ ഈ വീഡിയോ ജീവിതം ഇന്നും വളരെ മനോഹര മാക്കിയ ഇക്ക അങ്ങേയ്ക്കു അഭിനന്ദനങ്ങൾ
@asifasana7470
@asifasana7470 2 жыл бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്... നല്ലൊരു മനുഷ്യൻ... ❤... വളരെ പക്വത ഉള്ള...സംസാരം... അധികം ബഹളങ്ങളില്ല... ഉച്ച പാടില്ല... 👍
@rintoyohannan8042
@rintoyohannan8042 Жыл бұрын
ഇതില് മതം ഉപയോഗിക്കരുത്.മലയാളികള് ദൈവ നാമത്തില് പറയേടെ.അറബിയല്ല.
@johnsont3960
@johnsont3960 2 жыл бұрын
നല്ല ഭംഗിയായി സംസാരിച്ചു ...കേട്ട് ഇരുന്നുപോയി
@manipss3401
@manipss3401 2 жыл бұрын
അതുല്യനായ മഹാ നടൻ... അതിനുപരി ഈ സമൂഹത്തിൽ ഇപ്പോഴും കാണാനും കേൾക്കാനും സാധിക്കുന്ന മഹാ ശബ്ദം 🙏🙏🙏
@thesalesprofessional7266
@thesalesprofessional7266 2 жыл бұрын
ഇന്റർവ്യൂ ആയി തോന്നിയില്ല, ഒരു ജ്യേഷ്ഠൻ പറഞ്ഞു തരുന്നത് പോലെ... Thank you ഇക്ക 🙏
@shajithomas35
@shajithomas35 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു നടൻ💯
@sreemonKs-fv9rj
@sreemonKs-fv9rj 18 күн бұрын
Enikkum
@creator7235
@creator7235 2 жыл бұрын
ഇങ്ങേര് വേറെ ലെവൽ മനുഷ്യനാ ❤️❤️❤️love you ikka😘😍😍
@shibiludheenb7450
@shibiludheenb7450 2 жыл бұрын
എനിക്കും വളരെ ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ് സിദ്ദീഖ്. കാരണം അദ്ദേഹം നല്ലൊരു വ്യക്തിയാണ്. നല്ലൊരു നടനായും മനുഷ്യനായും സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.
@vincentjohnson2088
@vincentjohnson2088 2 жыл бұрын
എൻതു ഷമയോട് ആദരവേട് ഒളളത് വളരെ ഭംഗിയായി കാരൃങൾ അവതരിപ്പിച്ചു ഞാനും ഇതതറ വലിയ ഒരു നടൻ ഈ കാർ എൻതു കെൻടു ഉപയോഗികുന് ഇപ്പോൾ കാര്യം പിടികിടടി വളരെ സൻദോഷം ഞാനും ഒരു ആബി ഭക്തതൻനാണ് നന്ദി നമസകാരം 🙏💗
@munhakkal1
@munhakkal1 2 жыл бұрын
വളരെ സിമ്പിൾ ആയ ഒരു മനുഷ്യൻ, ഉയരങ്ങളിൽ എത്തട്ടെ
@ABHI-lf5zf
@ABHI-lf5zf 2 жыл бұрын
Ini engott Ethan😂 Ippo thanne poli alle🥰
@aneeshthomas4860
@aneeshthomas4860 2 жыл бұрын
Evide Ethan ?? Ayal already carrieril ellam needi..
@munhakkal1
@munhakkal1 2 жыл бұрын
എന്ത് നേടി സുഹൃത്തേ, ഒരു പക്ഷെ സൂപ്പർ സ്റ്റാറുകളെക്കാൾ കഴിവ് ഉള്ള ഒരു മനുഷ്യൻ, ഒരു സൂപ്പർ സ്റ്റാർ വാങ്ങുന്ന ശമ്പളത്തിന്റെ നാലിൽ ഒന്ന് വരുമോ അദ്ദേഹത്തിന്റെ ശമ്പളം.
@aneeshthomas4860
@aneeshthomas4860 2 жыл бұрын
@@munhakkal1 ayal ayalude bharayum makaleyum nokkan ulla cash, 3 star hotel,swantam magazine etc ... Und .. pullik sthiram joli kittunund.. atyavisham nalla cash und.. athin upari pulli samtrupthan aann... Irekooke neediyal thanne lifeil superstar aagum manushyan
@SurajInd89
@SurajInd89 2 жыл бұрын
@@aneeshthomas4860 Enth samthrupthi aanaavo uddesichath? Aadya bharyayod cheythathorth jeevithakaalam muzhuvan neeri jeevikkendi varum iyaal.
@mujeebcheruputhoor2440
@mujeebcheruputhoor2440 2 жыл бұрын
എന്തോ എനിക്കും ഇഷ്ട്ടമാണ്. ഈ പഴയ അംബാസിഡറും. മഹീന്ദ്ര ജീപ്പും... കഴിഞ്ഞു പോയ ഒരു നല്ല കാലഘട്ടത്തിലെ വീര ഇതിഹാസ നായകന്മാർ...
@unnikrishnan2045
@unnikrishnan2045 2 жыл бұрын
രാജാക്കന്മാർ 🌹🌹🌹
@aishuvlogs4235
@aishuvlogs4235 2 жыл бұрын
👍🏻yesssss
@Surumi4425
@Surumi4425 Жыл бұрын
സത്യം... പഴയ Sumo,omini, മാരുതി 800...
@navneeths6204
@navneeths6204 11 ай бұрын
​@@Surumi4425 Maruti (SS80) 800
@devasuramfanboy6584
@devasuramfanboy6584 2 жыл бұрын
ഈ മനുഷ്യൻ ചെയ്യതാ റോളുകൾ ഉണ്ടോ എനിക്ക് തോന്നുന്നില്ല 😍 അഭിനയത്തിന്റെ ആഴങ്ങളിൽ താഴ്ന്നിറങ്ങിയ മനുഷ്യൻ സൗഹൃദം എപ്പോഴും ഈ മനുഷ്യന്റെ വികാരമാണ് വന്ന വഴി മറക്കാത്ത ജീവിത നായകൻ 😘❤
@themindseeker8402
@themindseeker8402 2 жыл бұрын
മിതമായ സമാധാനം ഉള്ള എല്ലാർക്കും ജീവിക്കാൻ ആഗ്രഹമുള്ള ജീവിതം കേൾക്കുന്നവർക്ക് തന്നെ അനുഭവിക്കാൻ സാധിക്കുന്ന സംസാരം... ഒരു വാഹന review ഇത്രയും ജീവസ്സുറ്റതാക്കിയ സിദ്ദിഖ് ന് അഭിനന്ദനങ്ങൾ... 🥰🥰
@Vappichi840
@Vappichi840 2 жыл бұрын
താങ്കളുടെ ജീവിതവീക്ഷണം വളരെ ശരിയാണ്. ഒരു മനുഷ്യൻ ഇങ്ങനെയാകണം.
@shamsudeenkutty8632
@shamsudeenkutty8632 2 жыл бұрын
സിദ്ദിഖ് ഇക്കായെപ്പോലെ ചിന്തിക്കുന്ന ഒരാളാണ് ഞാനും. സിംമ്പിളായ കാര്യങ്ങളാണിഷ്ടം ഇക്കായ്ക്ക് നന്ദി.
@anjukm7597
@anjukm7597 2 жыл бұрын
ബിഗ് സല്യൂട്ട് സിദ്ദിഖ് ഭായ്. എപ്പോളും നല്ലതു വരട്ടെ പത്തേമാരി ഒരിക്കലും മറക്കാൻ പറ്റില്ല.
@rafas77777
@rafas77777 2 жыл бұрын
കണ്ടില്ലെങ്കിൽ നഷ്ടം ആയേനെ.... ഒരുപാട് അറിവ് പറഞ്ഞു തന്നു...
@hyderalim.c8346
@hyderalim.c8346 2 жыл бұрын
ഈ എളിമ ജീവിതത്തിൽ എന്നും നില നിൽക്കട്ടെ,.... ദൈവം അനുഗ്രഹിക്കട്ടെ....
@sureshviswan4650
@sureshviswan4650 2 жыл бұрын
സിദ്ധിഖ് സർ പറയുന്നത് തികച്ചും സത്യമാണ്. ഞാൻ നേരിട്ട് അനുഭവിച്ചതാണ്. ഞാൻ കാക്കനാട് മുനിസിപ്പാലിറ്റിയിൽ UD ക്ലർക്കായിരിക്കുമ്പോൾ എന്തോ ഒരാവശ്യത്തിന് അദ്ദേഹം നേരിട്ടു വന്നു. അദ്ദേഹത്തിൻ്റെ ആ സിംപ്ളിസിറ്റി ഞാൻ നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതാണ്'
@Sahad24
@Sahad24 2 жыл бұрын
തൃക്കാക്കര മുനിസിപ്പാലിറ്റി
@tonyp7522
@tonyp7522 2 жыл бұрын
Bro enganya പഠിച്ചത് എന്ന് പറയുമോ??
@user-oq9yc3qg8l
@user-oq9yc3qg8l 2 жыл бұрын
@@tonyp7522 എന്ത് പഠിച്ചത് psc യോ 🤣🤣
@tonyp7522
@tonyp7522 2 жыл бұрын
@@user-oq9yc3qg8l ss
@kipyc2966
@kipyc2966 2 жыл бұрын
@@Sahad24 മുനിസിപാലിറ്റിയുടെ പേരിൽ മാത്രമേ തൃക്കാക്കര ഉള്ളൂ. ബാക്കിയെല്ലാം അവിടെ കാക്കനാട് തന്നെ.
@hamsahk4576
@hamsahk4576 2 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് പഠിക്കാൻ പറ്റി ഇക്കയുടെ വാക്കുകൾ , ഇതാണ് മോട്ടിവേഷൻ
@shantophilip8066
@shantophilip8066 2 жыл бұрын
ഇക്ക മലയാള സിനിമയിൽ ഏറ്റവും താഴെ അല്ല ഉള്ളത് ഏറ്റവും ഉയരങ്ങളിൽ ആണ് ഇക്കയുടെ സ്ഥാനം 🥰👍👍👍👍 സൂപ്പർ ആക്ടിങ് ലേലം മനസിനക്കാരെ
@theanonymousrider5634
@theanonymousrider5634 2 жыл бұрын
ഇക്കാ ഒരിക്കലും വിൽക്കരുത് ♥️♥️ വിൽക്കില്ല എന്നറിയാം, എന്നാലും പറഞ്ഞതാണ് ♥️♥️
@fajasa9914
@fajasa9914 2 жыл бұрын
ഇക്ക പറഞ്ഞ ഓരോ വാക്കുകളും നമുക്ക് എല്ലാവർക്കും ഉപകാരപ്പെടും100%.ഇന്റർവ്യൂ പലതും പലരുടെയും കണ്ടിട്ടുണ്ട് ഇത്രത്തോളം മനസിനെ കീഴ്പ്പെടുത്തി ജീവിതം മനസിലാക്കി തരുന്നത് ഇതാദ്യമ സിദ്ധിക്ക് ഇക്ക മുത്താണ് 🥰😘
@jyothishkumarj3862
@jyothishkumarj3862 2 жыл бұрын
ഒരുപാട് സിമിലാരിറ്റി ഞ്യാനുമായി ഉള്ള ഒരാൾ എന്ന് ഒരു ഫീലിംഗ്. ❤️ എന്നങ്കിലും നേരിൽ കാണാനും ഇത്തിരി നേരം സംസാരിക്കാനും ഭഗവാൻ ഒരു അവസരം എനിക്ക് നൽകട്ടെ എന്ന് പ്രേതീക്ഷിക്കുന്നു. I like your character.❤️❤️
@07536
@07536 2 жыл бұрын
നല്ല കാഴ്ചപാട്. ജീവിതത്തിൽ പകർത്താവുന്ന വാക്കുകൾ
@libamedia8652
@libamedia8652 2 жыл бұрын
വളരെ നല്ല വാക്കുകൾ.. കടം വാങ്ങിയും EMI ഇട്ടും വലിയ വിലകൂടിയ സാധനങ്ങൾ വാങ്ങികൂട്ടുന്ന ഓരോരുത്തർക്കും ഉള്ള ഉപദേശം..
@praveengl6041
@praveengl6041 2 жыл бұрын
ആവശ്യമില്ലാത്ത ഒരു സാധനം ഇന്ന് നമ്മൾ വാങ്ങിയാൽ നാളെ നമുക്ക് ആവശ്യമുള്ള ഒരു സാധനം വിൽക്കേണ്ടി വന്നേക്കാം. ഈ ഒറ്റ വരി ജീവിതത്തിൽ അനുവർത്തിച്ചാൽ കുറെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ട വലിയ ഒരു മെസ്സേജ് ആണ് സിദ്ദിഖ് സർ പങ്കുവെച്ചത് വളരെ നന്ദി 🙏🙏🙏
@theanonymousrider5634
@theanonymousrider5634 2 жыл бұрын
ഞാനും സിദ്ദിക് ഇക്കയെ പോലെ എനിക്കും പെരുത്തു ഇഷ്ട്ടം ഞാനും വാങ്ങും ഒന്ന് ♥️ ഈ വീഡിയോ ചെയ്ത് മനോരമക്ക് ♥️♥️
@BOSS-zk9cz
@BOSS-zk9cz 2 жыл бұрын
സിദ്ധിക്ക് സർ പറഞ്ഞ ഓരോ വാക്കും മനസ്സിൽ പതിച്ചു ❤️. ഇങ്ങനെ വേണം ജീവിക്കാൻ
@rithusaavan6257
@rithusaavan6257 2 жыл бұрын
അവസാനം കേട്ടിരുന്ന എല്ലാർക്കും നന്ദി എന്ന് പറഞ്ഞു കേട്ടപ്പോൾ ആദ്യമായി വല്ലാത്ത സന്തോഷം തോന്നി. കാരണം ഇത്രയും അത്ഭുദത്തോടെ ഒരു നടനെയും ഇന്ന് വരെ കേട്ടിട്ടില്ല. ഓരോ വാക്കും ഒരുപാട് ചിന്തിപ്പിച്ചു. കാറിന്റെ വിശേഷങ്ങൾ അല്ല ഒരു ജീവിതമാണ് കാണിച്ചു തന്നത്. എങ്ങനെ അത്യധികം ആസ്വദിച്ചു തന്നെ ലളിതജീവിതം നയിക്കാം എന്ന് എത്ര സുന്ദരമായി പറഞ്ഞു, അല്ല ജീവിച്ചു കാണിക്കുന്നു?!!!!ഒരുപാട് സ്നേഹം തോന്നി 💞💞💞💞💞💞💞
@shehinmohammed4424
@shehinmohammed4424 2 жыл бұрын
വണ്ടി ഓടിക്കുന്ന ആളെ ഡ്രൈവർ എന്ന് വിളിച്ച് ഒരു ജോലിക്കാരൻ ആകാതെ സന്തതസഹചാരി എന്ന വാക്ക് ഉപയോഗിച്ചത് വളരെ നന്നായി
@ismailyoosufmk8767
@ismailyoosufmk8767 2 жыл бұрын
2:00 Driver enn parayunnund
@ismailyoosufmk8767
@ismailyoosufmk8767 2 жыл бұрын
2:36 also
@beinghuman8999
@beinghuman8999 2 жыл бұрын
😂😂😂😂
@Gulan13
@Gulan13 2 жыл бұрын
Driver , jolikaaran ennoke paranjaal nda kuzhappam ? Ayaalude joli aanu ath..Doctor ennoke parayunna pole thanne aanu..
@shehinmohammed4424
@shehinmohammed4424 2 жыл бұрын
@@Gulan13 വർഷങ്ങളായിട്ട് കൂടെ ജോലി ചെയ്യുന്ന ആൾക്കാരെ വെറുമൊരു ജോലിക്കാരനായി കാണാതെ സഹോദരൻ ആയിട്ട് കാണുന്നത് നല്ലതാണ്
@salmankerala6069
@salmankerala6069 2 жыл бұрын
well said ഇക്കാ 😍 നല്ല മാർഗനിർദേശം ആരോഗ്യ കാലത്തുനീക്കിവെച്ചാൽ ആപത്തുകാലത്തു തഞ്ചത്തുവെക്കാം❤️❤️
@sadiqcorsadiqcor5632
@sadiqcorsadiqcor5632 2 жыл бұрын
Cud
@sidhekhajiyer8987
@sidhekhajiyer8987 2 жыл бұрын
സിദ്ദിഖ് താങ്കളുടെ ഓരോ വാക്കു കളും വളരെ വിലപ്പെട്ടതായിരുന്നു ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
@seenathseenath8865
@seenathseenath8865 2 жыл бұрын
നല്ല ചിന്താഗതി എന്റെ ആഗ്രഹങ്ങളും ഇങ്ങനെ ആണ് എല്ലാ നന്മ്മകളും ഉണ്ടാകട്ടെ 👍👍👍🥰😘♥️
@rameshthembalath6584
@rameshthembalath6584 2 жыл бұрын
എല്ലാവരും കണ്ടിരിക്കണം ഇത്...... Poli 👍👍👌🏽👌🏽👌🏽👌🏽
@bijoypillai8696
@bijoypillai8696 2 жыл бұрын
സിദ്ദിഖ് പറയുന്നത് point .. ഒരായുസ്സ് മുഴുവൻ പ്രധാനറോളുകളിൽ സിനിമ അഭിനയിച്ചിട്ടു തന്റെ ഒരു രോഗത്തിന് ചികിൽസിക്കാൻ പോലും പണം കൈയിൽ ഇല്ല എന്ന് KPAC ലളിത പറഞ്ഞപ്പോൾ -- വിശ്വസിക്കാൻ കഴിഞ്ഞില്ല .... കിട്ടിയ ആ കാശെല്ലാം എവിടെ പോയി ??..
@Hitman-055
@Hitman-055 2 жыл бұрын
പെണ്ണും കള്ളും
@myway4169
@myway4169 2 жыл бұрын
അവരുടെ ഭർത്താവ് ഭരതൻ ധാരാളം കടമുണ്ടാക്കിയിട്ടുണ്ട്
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Olden days avarkku remuneration koravayirunnu..kittiyal kitti...chelappo vandichekkum..planning cheyyatha kozhappavum undavam chelarkk
@theanonymousrider5634
@theanonymousrider5634 2 жыл бұрын
വീൽ കപ്പ് ഇടാതെ ആ പഴയ ലൂക്കിൽ ഉള്ള വീൽ വളരെ ഭംഗിയായി ഇക്കാ. ബ്ലാക്ക് കളർ വണ്ടിക്ക് നന്നായി ചേരുന്നു ♥️
@FLTP-hf3sx
@FLTP-hf3sx 2 жыл бұрын
👍👍
@Hitman-055
@Hitman-055 2 жыл бұрын
ബ്രേക്കിനു വേണ്ടി മാത്രം എത്ര കാശു മുടക്കി
@nihal5001
@nihal5001 2 жыл бұрын
🥰👍
@sreejithsreeju9721
@sreejithsreeju9721 2 жыл бұрын
ഞാൻ ആദ്യമായിട്ട് കയറിയതും ഒരു ഹോസ്പിറ്റൽ ടാക്സി ആയ അംബാസിഡർ തന്നെയാണ് ❤
@muhammedsajas9511
@muhammedsajas9511 2 жыл бұрын
ഞാനും. ബാബു ഏട്ടന്റെ ടാക്സി അമ്പസാഡറിൽ 😍
@sreejithsreeju9721
@sreejithsreeju9721 2 жыл бұрын
@@muhammedsajas9511 ❤
@ejplayzgaming7595
@ejplayzgaming7595 2 жыл бұрын
Njnum enta ammayude achante car ambassador ayirune
@sreejithsreeju9721
@sreejithsreeju9721 2 жыл бұрын
@@ejplayzgaming7595 ❤
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
ആ അമ്മ ആദ്യമായി കുഞ്ഞിനെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേയ്ക്ക് ഒരു അംബാസഡറിൽ ......!
@TruthFinder938
@TruthFinder938 2 жыл бұрын
100% അഭിപ്രായംത്തോട് യോജിക്കുന്നു 👍🏻👍🏻🥰🥰
@aryasundhar1424
@aryasundhar1424 2 жыл бұрын
ഇക്കയുടെ വാക്കുകൾ 100% ജീവിതത്തിൽ ഉപകാരപ്പെടും
@kgsivaprasad2356
@kgsivaprasad2356 2 жыл бұрын
പ്രിയപ്പെട്ട സിദ്ധിക്കിന്റെ വാക്കുകൾ ആഡംബര ജീവിതം മാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി എന്ത് സാഹസവും കാണിക്കുന്ന വ്യക്തികൾ തീർച്ചയായും കേൾക്കണം... സിംപ്ലിസിറ്റി തന്നെയാണ് മനഃസമാധാനത്തോടെ ജീവിക്കാൻ ഏറ്റവും ഉചിതം... അത്തരം മനസ്സ് തന്നെയാണ് ഒരുവന് അഭികാമ്യവും...!!! എന്തായാലും താങ്കളുടെ ഈ പ്രോഗ്രാം വളരെ സന്തോഷം നൽകി... അഭിനന്ദനങ്ങൾ...!!! 😊👍
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Mammutty car collection Rajanikant Vijay Danush lot of car crase are there.
@basheerchakkingal4571
@basheerchakkingal4571 2 жыл бұрын
Lph
@suhailshanoz5140
@suhailshanoz5140 2 жыл бұрын
തമ്പ്നൈൽ കണ്ടു വീഡിയോ കണ്ടു നോക്കി അതിലുപരി ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ സിദ്ധീഖ് ഇക്കയുടെ വാക്കുകൾ പ്രചോദനമായി. നന്ദി മനോരമ ന്യൂസ്
@phinnyjose3783
@phinnyjose3783 2 жыл бұрын
എല്ലാം കൊണ്ടും മനോഹരമായ വീഡിയോ, ❤️👍✌️
@athultathul2506
@athultathul2506 2 жыл бұрын
കേട്ടിരുന്നുപോയി സിദ്ദിഖ് ഇക്ക .🥰 നിങ്ങളുടെ കാഴ്ചപ്പാടിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു .
@rasheed.k.vk.v4530
@rasheed.k.vk.v4530 2 жыл бұрын
പഠിക്കാൻ ഏറെയുണ്ട് ഈ വാക്കുകളിൽ..... ഇങ്ങനെ ജീവിക്കണം..... വളരെ വളരെ... സത്യം..
@babushkagavaari4657
@babushkagavaari4657 2 жыл бұрын
ഒരു അടിപൊളി ക്ലാസ്സ്‌ കേട്ടിരുന്നപോലെ ഫീൽ ചെയ്തു
@alvi-ajviews7484
@alvi-ajviews7484 2 жыл бұрын
സല്യൂട്ട് സാർ........ ലക്ഷ്വറി ഇഷ്ടം ഇല്ലാത്ത ഒരു സിനിമ നടൻ ഇങ്ങനെ ആയിരുന്നു സാർ നൊസ്റ്റാൾജിയ എന്നും കാത്തുസൂക്ഷിക്കുക.....
@wmrrahman9176
@wmrrahman9176 2 жыл бұрын
സിദ്ദിഖ് ഭായ് ആശംസകൾ നേരുന്നു 🙏🌹♥️👈
@nisanthrr6045
@nisanthrr6045 2 жыл бұрын
ഒരു വാഹനം എങ്ങനെ ആകണം എന്ന് പറയുന്നതിന് പകരം എങ്ങനെ ഒരു വ്യക്തി ജീവിക്കണം എന്ന് പറഞ്ഞു തന്ന മനുഷ്യൻ
@raheemvkdigital591
@raheemvkdigital591 Жыл бұрын
Sathyam
@mbsrartpage
@mbsrartpage 2 жыл бұрын
Just ഒന്ന് കണ്ടു നോക്കിയതാ ഫുൾ കണ്ടിരിന്നുപോയി😊😊
@tahaan6057
@tahaan6057 2 жыл бұрын
എന്റെ വീട്ടിൽ ഇപ്പോളും ഉണ്ട് ഒരു black ambassitor 1993 തുടങ്ങി ❤
@user-ru5zz7cj3v
@user-ru5zz7cj3v 2 жыл бұрын
Bro use chayunundo
@tahaan6057
@tahaan6057 2 жыл бұрын
@@user-ru5zz7cj3v yes
@DinkiriVava.
@DinkiriVava. 2 жыл бұрын
Kodukkunno
@tahaan6057
@tahaan6057 2 жыл бұрын
@@DinkiriVava. vila കിട്ടാണെകിൽ kodukum
@DinkiriVava.
@DinkiriVava. 2 жыл бұрын
@@tahaan6057 condition ok ആണോ ?
@sandu--9243
@sandu--9243 2 жыл бұрын
Yes അമ്പാസിഡർ, മാരുതി ജിപ്സി & മാരുതി 800....... അതൊരു വികാരമാണ് ..... അതുപോലെ ആ കളർ സെലക്ഷനൊക്കെ സേം പിച്ച്😘
@muhmd_.bilal._______7551
@muhmd_.bilal._______7551 2 жыл бұрын
♥️
@muhmd_.bilal._______7551
@muhmd_.bilal._______7551 2 жыл бұрын
Atheeee✨️♥️
@muhmd_.bilal._______7551
@muhmd_.bilal._______7551 2 жыл бұрын
💫
@ksa7010
@ksa7010 2 жыл бұрын
5:31 അംബാസഡർ ഗ്രിൽ സെൻററിൽ ഈ NEWS എന്ന് ഉള്ളത് നിന്നപ്പോൾ ശരിക്കും ഒരു ഭംഗിയുണ്ട് കാണാൻ 🤩😆
@gwramanan9275
@gwramanan9275 2 жыл бұрын
ഒരു Haters പോലും ഇല്ലാത്ത മനുഷ്യൻ ! 💓 Respect 🙏
@ebrahimt6320
@ebrahimt6320 2 жыл бұрын
മുഴുവനും കേട്ടിരുന്നുപോയി 👌👌ജീവിത അച്ചടക്കം എല്ലാവർക്കും ഒരു പ്രചോദനം
@highn773
@highn773 2 жыл бұрын
ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന ഹീറോ ഹോണ്ട പാഷൻ പ്ലസ് ഉള്ള എനിക്ക് kia എടുക്കാൻ ആഗ്രഹിക്കുക യും അതു emi ആയി എടുക്കാൻ ഉള്ള ഒരുക്കത്തിലും ആയിരുന്നു.. ഇപ്പോൾ ആലോചിച്ചപ്പോൾ എനിക്ക് ഒരു കാർ ആവശ്യം ഉണ്ട് അത്യാവശ്യം ഇല്ല എന്ന് മനസ്സിൽ ആയി... എനിക്ക് ജീവിതത്തിലേക്ക് നല്ലൊരു മെസ്സേജ് ഉം തന്നു... താങ്ക്സ് ഇക്ക
@samsheer1812
@samsheer1812 2 жыл бұрын
കേട്ട് പഠിക്കണം ഇത്. ചിലവൻമാർ ഉണ്ട് EMI അടക്കാൻ മാത്രം ജനിച്ചവൻമാർ.
@Sahad24
@Sahad24 2 жыл бұрын
ശെടാ അതൊരു കുറ്റമാണോ? 😅
@oeg444
@oeg444 2 жыл бұрын
EMI കൃത്യമായി അടച്ചാൽ ഒരു കുഴപ്പവും ഇല്ല. അവനവൻ്റെ ശമ്പളത്തിന് അനുസരിച്ച് ഉള്ള EMI ആയിരിക്കണം എന്ന് മാത്രം 😀
@ashwin5072
@ashwin5072 2 жыл бұрын
Athe sathym bro അതുകൊണ്ട് EMI എന്ന് കേൾക്കുമ്പോൾ എനിക്ക് പുച്ഛത്തോടെ ഉള്ള ചിരി ആണ് വരുന്നത് 😅
@usmanek1167
@usmanek1167 2 жыл бұрын
സാർ, അങ്ങയുടെ ഉപദേശം എല്ലാം ശ്രദ്ധ പൂർവ്വം കേട്ടിരുന്നു നല്ല അനുഭ വങ്ങൾ, അങ്ങയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.... 🙏🏻🙏🏻
@akhilkumar8697
@akhilkumar8697 2 жыл бұрын
വണ്ടിയെ പറ്റി കേൾക്കാൻ വന്നിട്ട്,, ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കുറച്ചു പാഠങ്ങൾ പറഞ്ഞു തന്നു. സിദ്ദിഖ് ഇക്ക ♥️♥️♥️
@shafeerps142
@shafeerps142 2 жыл бұрын
സിദ്ദിക്കാ സിനിമയിൽ പൊളിയാ👍 ജീവിതത്തിൽ അതിലും അടിപൊളി. ഗ്രേറ്റ് 👌കുറേ നല്ല ജീവിത കാഴ്ച പാടുള്ള, നന്ദിയുള്ള വ്യക്തിത്യം .
@ismailtp4149
@ismailtp4149 2 жыл бұрын
പുതിയ തലമുറക്ക് ജീവിതത്തിൽ പകർത്താൻ പറ്റിയ വാക്കുകൾ Keep it up
@kannas-vv9cj
@kannas-vv9cj 2 жыл бұрын
Colours നെ കുറിച്ച് എത്ര മനോഹരമായി ആള് പറഞ്ഞത്... 🤔 salute bro
@aa-ti5hu
@aa-ti5hu 2 жыл бұрын
ഇക്കയുടെ ജീവിതത്തിലെ ഏറ്റവും മികച്ച character ശുഭരാത്രി സിനിമയിലെ Character ആണ് .😍🤗
@hamsahk4576
@hamsahk4576 2 жыл бұрын
ഞാനോർക്കുന്നു ഒരു 15 വർഷം മുൻബ് ഇക്കയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചുപോയി 😍👌🌹🌹🌹
@ksa7010
@ksa7010 2 жыл бұрын
ശരിക്കും ഇതുപോലെയുള്ള ഇൻറർവ്യൂ കളിൽ ആണ് പല പ്രിയ താരങ്ങളും മനസ്സ് തുറക്കുന്നത് സിദ്ദിഖ് ഇക്കാ യുടെ ഈ സ്റ്റോറി വളരെ ആസ്വദിച്ച് കേട്ടിരുന്നു പോയി 👏👏
@nidheeshsruthy531
@nidheeshsruthy531 2 жыл бұрын
Best financial managemnt um true maturity um enthaann kandu...great siddique sir
@colours9690
@colours9690 2 жыл бұрын
Baiju n nair just missed u😌
@theanonymousrider5634
@theanonymousrider5634 2 жыл бұрын
14:23 100% true words♥️
@vijay-oj4mk
@vijay-oj4mk 2 жыл бұрын
ജാഡയില്ലാത്ത ഒരു നല്ല നടൻ. സാധാരണക്കാരിൽ സാധാരണ ക്കാരായ സിദ്ധിക്ക് സാർ... നല്ല സൂപ്പർ സ്റ്റാർ ❤❤❤👌👌👌
@mohandasmohandas8923
@mohandasmohandas8923 2 жыл бұрын
സിദ്ധിക്ക പ്രധാന നടനായി പഴയ സിനിമകൾ വളരെ നല്ലതാരുന്നു ഇനിയും ഇനിയും അതുപോലുള്ള സിനിമ .........കൾ ഉണ്ടായി............
@amalphilip2851
@amalphilip2851 2 жыл бұрын
Hats of you sir ❤️, and thank u very Manorama for this valuable interview 💛
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 21 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 52 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 4,4 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 27 МЛН
ഒരു Special Ambassador... | #classiccars ambassador
33:51
Walk With Neff
Рет қаралды 92 М.
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 21 МЛН