Ambazham Thanalitta | Full Song HD | Oru Second Class Yathra | Vineeth Sreenivasan | Nikki Galrani

  Рет қаралды 9,473,505

satyamvideos

satyamvideos

Күн бұрын

Пікірлер: 1 200
@salahudeenk1459
@salahudeenk1459 9 жыл бұрын
ദൈവം നല്‍കിയ കഴിവ് അതില്‍ ആരും വിനിത് ശ്രീനിവാസിനെ കുറ്റം പറയേണ്ടതില്ല അഭിനന്ദിക്കുകയാ വേണ്ടേ. കഥ എഴുതാനും പാടാനും തകര്‍ത്ത് അഭിനയിക്കാനും കഴിയുന്ന ഒരേ ഒരാളുണ്ടേല്‍ അത് നമ്മുടെ ചുണക്കുട്ടന്‍ വിനീത് ശ്രീനിവാസന്‍ മാത്രമാണ് .Don
@bibinbabu3538
@bibinbabu3538 7 жыл бұрын
Salahudeen K Yes.. Right
@notneccessary8008
@notneccessary8008 7 жыл бұрын
Salahudeen K ii
@jaseelanazeer6963
@jaseelanazeer6963 7 жыл бұрын
Axgsf
@jovitajoy9257
@jovitajoy9257 7 жыл бұрын
Jelabimalayalam movie
@sandeepsebastian4482
@sandeepsebastian4482 6 жыл бұрын
അഭിനയം പോരാ.ബാക്കി രണ്ടിലും പുലിയാണ്
@jamsheedatriswan6943
@jamsheedatriswan6943 2 жыл бұрын
ആ കൗമാരകാലം ഒരിക്കൽ കൂടി ഓർമ്മയിലേക്ക് വരുന്നു . വളരെ മനോഹരമായ ഗാനം .😌😌
@mohanu317
@mohanu317 5 жыл бұрын
തേക്കാത്ത ചുമരുകളുള്ള ആ സ്കൂളിന്റെ പിന്നാമ്പുറത്തു മഴയത്തു നിൽക്കുന്ന ആ സീൻ 😥😥😥❤❤❤
@js0779
@js0779 3 жыл бұрын
Uff നൊസ്റ്റു നൊസ്റ്റു
@hightech4328
@hightech4328 3 жыл бұрын
Nice
@jyspromusic6918
@jyspromusic6918 3 жыл бұрын
Nice
@thanseebshanavas6917
@thanseebshanavas6917 3 жыл бұрын
Oo nostalgiii
@mmtazsaysarhman4714
@mmtazsaysarhman4714 3 жыл бұрын
9 9
@retnakumar2582
@retnakumar2582 3 жыл бұрын
പ്രണയ ഗാനങ്ങൾ എനിക്കിഷ്ടമാണ്... പ്രണയം ഉള്ളത് കൊണ്ട് അല്ല.. എന്റെ നാടിന്റെ ആകെ സ്പന്ദനവും ഈണവും അതിനുണ്ട്...🇮🇳വന്ദേമാതരം... I love India I love Kerala.
@maryphilipkannanchira2138
@maryphilipkannanchira2138 Жыл бұрын
എൻ്റെ favourite ആണ് പ്രണയ ഗാനങ്ങൾ ❤️❤️👍👍
@ayishuzz9970
@ayishuzz9970 3 жыл бұрын
യാത്ര പോകുമ്പോൾ കേൾക്കാൻ നല്ല രസം ആണ് ഈ song ❤️
@steffinpaul4251
@steffinpaul4251 2 жыл бұрын
ശെരിയാണ് ഈ പാട്ട് കേൾക്കുമ്പോൾ എനിക്കെന്റെ പത്താം ക്ലാസ്സിലെ ഓർമകളാണ് വരുന്നത് 🥰
@kalam207
@kalam207 8 ай бұрын
Yes... sometimes I repeatedly listening this song while driving 😊😊
@abbasnagery2340
@abbasnagery2340 4 жыл бұрын
അപർണ സ്കൂൾ വേഷത്തിൽ പൊളിച്ചു. നാടൻ സ്കൂൾ സ്റ്റൈൽ. എന്നാലും ആ പഴ യ സ്കൂൾ ലൈഫ്. മിസ്സ് യൂ ?
@gopisundarbgm3486
@gopisundarbgm3486 4 жыл бұрын
*2021 കേൾക്കുന്നവർ ഉണ്ടോ??❤❤*
@ThenkasianTN76
@ThenkasianTN76 4 жыл бұрын
From tamilnadu too
@safiyap7296
@safiyap7296 4 жыл бұрын
😍😍
@fvt6283
@fvt6283 4 жыл бұрын
Adh paattinte adiyil ee comment kandhillenghil ann corona end aavm😂
@bavatgi7432
@bavatgi7432 4 жыл бұрын
@@fvt6283 satyam ella malayalm song nte adiyilm undhavm
@bumbisvlogs2560
@bumbisvlogs2560 3 жыл бұрын
ബ്യൂട്ടിഫുൾ song ♥️
@nairmurali5253
@nairmurali5253 4 жыл бұрын
He is an actor He is a singer He is director He is a writer He is producer
@avanthikaprem7521
@avanthikaprem7521 4 жыл бұрын
Yep. He's multitalented💓
@sreelakshmi4920
@sreelakshmi4920 4 жыл бұрын
Legend
@maimoonakoya6058
@maimoonakoya6058 4 жыл бұрын
😂😂
@nithinrajvettoor6551
@nithinrajvettoor6551 4 жыл бұрын
Multitalented achante makan. Always all in all.
@shaijianil189
@shaijianil189 4 жыл бұрын
Yes
@prpicturesproductions.1747
@prpicturesproductions.1747 3 жыл бұрын
സഹോദര ബന്ധത്തിന്റെ ഉഷ്മളത, മൊട്ടിട്ടു വിരിയുന്ന നിഷ്കളങ്ക പ്രണയത്തിന്റെ അവിസ്മരണീയ തലങ്ങൾ, ആശ്വാസം, സ്വാന്ത്വനം❤️
@governmen
@governmen 3 жыл бұрын
True
@malairajag3412
@malairajag3412 2 жыл бұрын
I like u machan
@ദളപതിആരാധകൻ
@ദളപതിആരാധകൻ 2 жыл бұрын
ഈ സോങ് ഒക്കെ നൊസ്റ്റു ആണ് പറയാതെ മനസ്സിൽ കൊണ്ട് നടന്ന പ്രണയവും.. 😌❤
@Ashialavi
@Ashialavi 9 жыл бұрын
ഒരുപാട് കാലത്തിനു ശേഷം നല്ല ഒരു പാട്ട് കേട്ടു . ഗോപി സുന്ദറിന് നന്ദി .
@pranavashok9799
@pranavashok9799 9 жыл бұрын
da Ith vineeth sreeni vasan padiya song......
@1983RAJEESH
@1983RAJEESH 9 жыл бұрын
Super song
@luvinkid6801
@luvinkid6801 7 жыл бұрын
Gopi sunder...s..d..composer
@sajithane7295
@sajithane7295 5 жыл бұрын
ara paadiyath athann ingane 😍😘😘
@thahsimunawar3474
@thahsimunawar3474 5 жыл бұрын
@@sajithane7295 paadiyaal mathram oru song undaavoolla ath compose cheythath nannaavuka thanne venam
@basheeraks6880
@basheeraks6880 2 жыл бұрын
അമ്പാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ.. കണ്ണാടിക്കാവിലെ കുറുമൊഴിയേ.. ഇനി ചെമ്മാനം ചോക്കുമ്പം തുണവരുമോ ഒളി മങ്ങാത്ത ചങ്ങാത്ത ചിരി തരുമോ .. ചമ്പാവു പാടത്തെ ചെറുകിളിയേ .. വരിനെല്ലായ് മുന്നാഴി കനവുതരൂ മിഴിചിമ്മാതെ ഒന്നെന്റെ അരികെ വരൂ അമ്പാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ.. (2) മാമ്പൂവിൻ തേനൂറും മധുരദിനം.. മായുന്നു പായുന്നു പലവഴി നാം കല്ലായികാറ്റിൻ കൊലുസിട്ട ചിറകുകളായ് ചങ്ങാലിപ്രാവ് പിരിയുന്നു നീ അകലേ.. മങ്ങുന്നൂ നോട്ടം വിങ്ങുന്നൂ മൗനം കണ്ടിട്ടും കാണാതെ മെല്ലെ നീ മറയെ കണ്ടിട്ടും കാണാതെ നിന്നു ഞാനിതിലെ ചമ്പാവു പാടത്തെ ചെറുകിളിയേ .. വരിനെല്ലായ് മുന്നാഴി കനവുതരൂ മിഴിചിമ്മാതെ ഒന്നെന്റെ അരികെ വരൂ അമ്പാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ ചെന്തെങ്ങോ ചാഞ്ചാടും വയലിറമ്പിൽ എൻ മോഹം മേയുന്ന മണിക്കുടിലിൽ കണ്‍ചിമ്മിയാദ്യം കാണുന്ന കണിമലരേ കൈനീട്ടമേകൂ പോന്നുംമ്മയെൻ നെറുകിൽ ഉണ്ടെന്നോ കൂടെ.. കൈയ്യെത്തും ചാരെ വാടാതെ വീഴാതെ എന്നെ കാത്തിരിക്കാൻ തോളത്ത് ചായാനുമുണ്ട് നീയരികെ.. അമ്പാഴം തണലിട്ടൊരിടവഴിയിൽ.. കുമ്മായം കുറിതൊട്ട മതിലരികിൽ കണ്ണാടിക്കാവിലെ കുറുമൊഴിയേ.. ഇനി ചെമ്മാനം ചോക്കുമ്പം തുണവരുമോ ഒളി മങ്ങാത്ത ചങ്ങാത്ത ചിരി തരുമോ .. ഇനി ചെമ്മാനം ചോക്കുമ്പം തുണവരുമോ ഒളി മങ്ങാത്ത ചങ്ങാത്ത ചിരി തരുമോ
@vipinvipi6660
@vipinvipi6660 4 жыл бұрын
വിനിത് 'നായ് കാൻ വിണ്ടു സിനിമകൾ വരണം വിനിത് സിനിമകളു ഇഷ്ടമാണ്. പാട്ട്കളു സുപ്പർ 'അരവിന്ദ്രൻ അതിഥികൾ '' മാനാഹരം 'എല്ല സിനിമകളു'സുപ്പർ
@Michael.De.Santa_
@Michael.De.Santa_ 3 жыл бұрын
Spelling mistakes😂
@ruobymanjeri5016
@ruobymanjeri5016 6 жыл бұрын
വീനീതിൻറ്റെ പാട്ടുകൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടികോ....
@smithaabi6533
@smithaabi6533 4 жыл бұрын
Vineeth Song Super.School Life Remember......Ellam Poi.
@sonasonadas6449
@sonasonadas6449 4 жыл бұрын
Ys
@reshmar3522
@reshmar3522 4 жыл бұрын
Enikum ishtamannu
@shamsinaferoze370
@shamsinaferoze370 4 жыл бұрын
Ente molk ee paat fvrt anu
@adarshajayan727
@adarshajayan727 4 жыл бұрын
Super
@M2Entertainments
@M2Entertainments 9 жыл бұрын
I think Malayalam &tamil songs are one of the most beautiful in the world..... Nice track....
@nusibakadher4453
@nusibakadher4453 5 жыл бұрын
Yes bro you're right.
@sherylkotta2806
@sherylkotta2806 3 жыл бұрын
Yes yaar
@firosfazil6842
@firosfazil6842 3 жыл бұрын
Ofcourse yes. Tamil as well both malayalam and tamil lyrics are meaning full.
@francispaul7627
@francispaul7627 2 жыл бұрын
u think? I know!
@anjalipsmanju1874
@anjalipsmanju1874 2 жыл бұрын
Not only malayalam tamil also
@roshiniroshini2218
@roshiniroshini2218 9 жыл бұрын
I'm not a malayalee bt this song really impressed.. I love uu
@nagarajanpillai9290
@nagarajanpillai9290 4 жыл бұрын
அருமையான பாடல்
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Roshini Roshini fdgddfevrvdvdddvdddffgffrefgrgrefyrgvereecdefeegvyrugegr3g
@rakshathkeerthan
@rakshathkeerthan 4 жыл бұрын
Nyc♥️♥️😉😉😉
@sathishmarimuthu8993
@sathishmarimuthu8993 4 жыл бұрын
Same here. So addicted though I don't Malayalam
@sulekhaali6621
@sulekhaali6621 4 жыл бұрын
Ipo kore malayalam videosinte thazhe ee coment kanam. Nammal bakky language kanunnapole avar namude malayalam kanunnath sandhoshamaann 😍
@noufalmedakkat
@noufalmedakkat 4 жыл бұрын
ഗോപി സുന്ദറിന്റെ മാജിക്കിൽ ഒന്ന് മാത്രം
@gpremkumar2011
@gpremkumar2011 9 жыл бұрын
Vinu,I am in my sixties but your scintillating song has taken me back to my school days and I could visualise my village and its beautiful surroundings ,my SKVHS School and my unforgettable friends. Thank you. My prayers for you to render many more of such songs ,lovely and simple lyrics that touches the heart . God bless.
@hyfabinth
@hyfabinth 8 ай бұрын
Anyone in 2024❤
@operativeneon
@operativeneon 5 ай бұрын
Njn
@ebinjames-we1wx
@ebinjames-we1wx 5 ай бұрын
Njn❤
@SulaimanShalu
@SulaimanShalu 4 ай бұрын
Njn
@bxjo-ms5lb
@bxjo-ms5lb 4 ай бұрын
Njanm 😂
@AnakhaKeshav
@AnakhaKeshav 3 ай бұрын
Njan ❤
@nusibakadher4453
@nusibakadher4453 5 жыл бұрын
I'm not a malayali but this song makes me happy and crazy with Malayalam songs and movies
@Joseph-rp4wl
@Joseph-rp4wl Ай бұрын
Edaa പൂറ ni malayali alle myre 😂
@sunitha805
@sunitha805 9 жыл бұрын
Vineetha's best role,he is a natural actor!
@nishuash
@nishuash 5 жыл бұрын
മലയാളം പാട്ടുകൾ പോലെ വേറെ ഒന്നും ഇല്ല
@shaheershaheer3259
@shaheershaheer3259 4 жыл бұрын
😳Evide ulada thagale
@ChikirshaKhannaDhingra
@ChikirshaKhannaDhingra 9 жыл бұрын
...have watched this movie although not a mallu... . Amazing movie n song too.... Awesm music...awesm composition
@saheerkp790
@saheerkp790 3 жыл бұрын
😃
@muthukumaran6257
@muthukumaran6257 6 жыл бұрын
I am Tamil but I am really love kerala
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
முத்துக்குமரன் சத்ரியன்டா hdvetetvrefgdretgregbtetbygdefgrefrrftetetgeteyhye7ugrtege7hdyegbyevyrgbueggeregeyr6vdrvbs6egyrghyrgeygeyhr6gfrteytetgurheytregheyrryereggrrhygeye5eyteygetet7ege7
@mobiletechkerala1704
@mobiletechkerala1704 4 жыл бұрын
@@nidhinnidhin2717 ABCDEFGHIJKLMNOPQRSTUVWXYZ.....abcdefghijklmnopqrstuvwxyz
@JP-bd6tb
@JP-bd6tb 3 жыл бұрын
வணக்கம் தலைவா..🙏 அப்படி யா.... எனக்கும் அப்படி தா எனக்கும் தமிழ் ரொம்ப புடிக்கும்.... நான் ஒரு பெரிய தமிழ் ரசிகன் தா
@uvaismuhammed9319
@uvaismuhammed9319 3 жыл бұрын
♥️
@p.k.nprathe1379
@p.k.nprathe1379 5 жыл бұрын
Love from Tamilnadu keep rocking bro.
@neeraj6979
@neeraj6979 9 жыл бұрын
അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ കണ്ണാടിക്കാവിലെ കുറുമൊഴിയേ..... ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ ,, ഒളിമങ്ങാത്ത ചെങ്ങാത്ത ചിരിതരുമോ .. ചെമ്പാവു പാടത്തെ ചെറുകിളിയേ..... വരിനെല്ലായി മുന്നാഴി കനവു തരു മിഴിചിമ്മാതെ ഒന്നെന്റെ അരികിൽ വരൂ... അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ .. മാമ്പുവിൻ തേനുറും മധുര ദിനം മായുന്നു പായുന്നു പലവഴി നാം കല്ലായി കാറ്റിൻ കൊലുസ്സിട്ട ചിറകുകളായി ചങ്ങായി പ്രാവോ പിരിയുന്നു മിഴിയകലെ മങ്ങുന്നോ നോട്ടം വിങ്ങുന്നോ മൗനം കണ്ടിട്ടും കാണാതെ മെല്ലെ നീ മറയെ കണ്ടിട്ടും കാണാതെ നിന്നു ഞാനിതിലെ ചെമ്പാവു പാടത്തെ ചെറുകിളിയേ..... വരിനെല്ലായി മുന്നാഴി കനവു തരു മിഴിചിമ്മാതെ ഒന്നെന്റെ അരികിൽ വരൂ.. അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ ചെന്തെങ്ങൊ ചാഞ്ചാടും വയലിരമ്പിൽ എൻ മോഹം നെയ്യുന്ന മണിക്കുടിലിൽ കണ്‍ചിമ്മിയാദ്യം കാണുന്ന കണിമലരേ.. കൈനീട്ടമെകു പൊന്നുമ്മ എൻ നെറുകിൽ ഉണ്ടിന്നും കൂടെ കയ്യെത്തുംചാരെ വാടാതെ വീഴാതെ എന്നെ കാത്തിരിക്കാൻ തോളത്തു ചായനുമുണ്ട് നീ അരികെ അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ കണ്ണാടിക്കാവിലെ കുറുമൊഴിയേ..... ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ ,, ഒളിമങ്ങാത്ത ചെങ്ങാത്ത ചിരിതരുമോ .. ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ ,, ഒളിമങ്ങാത്ത ചെങ്ങാത്ത ചിരിതരുമോ .. തന്നാന തനനനനനനന തനനനനനനന നാ തന്നാന തനനനനനനന തനനനനനനന നാ തന്നാന തനനനനനനന തനനനനനനന നാ തന്നാന തനനനനനനന തനനനനനനന നാ
@nahazzalim4893
@nahazzalim4893 6 жыл бұрын
neeraj pradeep thanks
@princejoseph9936
@princejoseph9936 4 жыл бұрын
Macha..tnx
@gopakumarramachandran742
@gopakumarramachandran742 3 жыл бұрын
ഗാനരചന: ഹരിനാരായണൻ അമ്പാഴം തണലിട്ട വഴിയരികിൽ... ചെമ്മാനം കുറി തൊട്ട മതിലരികിൽ.. എത്ര മനോഹരമായ വരികൾ..
@harishvarma7424
@harishvarma7424 8 жыл бұрын
i cant understand malayalam but...i have listened this song over 50 times.............such a magical feel.............gopi sunder...one of the best contemporary music directors a gift of malayalam film industry...promised to see him in telugu film industry.............
@thahsimunawar3474
@thahsimunawar3474 5 жыл бұрын
Gopi Sundar Composition to this time many song in telugu language and Also I like Telugu Inkem Inkem, priyathama songs From Kerala
@greatwisdom2867
@greatwisdom2867 4 жыл бұрын
He is a copy cat. Inkem Inkem is a copy
@trollmediasentertainment7521
@trollmediasentertainment7521 4 жыл бұрын
ഈ ശ്രിനിവസന്റെ മക്കളെക്കെ ബംഗളികളാണോ എല്ലാ പണിയും ചെയ്യും..👍👌
@Jay-ui9vn
@Jay-ui9vn 4 жыл бұрын
😂😂😂
@sunithasudheesh6117
@sunithasudheesh6117 4 жыл бұрын
😂😂😂😂😂😂😂😂
@shahlaedayodath1899
@shahlaedayodath1899 3 жыл бұрын
😂😂😂😂
@sadhus1551
@sadhus1551 3 жыл бұрын
ഒന്ന് മലയാളി തന്നെയാണ് ഏറ്റെടുത്ത പണി ഒന്നും ചെയ്യില്ല്ല
@JP-bd6tb
@JP-bd6tb 3 жыл бұрын
😆😆😆😆കിടിലൻ കമന്റ്👌
@SPKRofficial
@SPKRofficial 3 жыл бұрын
My favourite actor ...am big fan of Vineet Shrinivasan.. He's nxt level ..from Kerala Karnataka border
@HarisMuhammad-vf6rp
@HarisMuhammad-vf6rp 9 ай бұрын
2024 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ..😌💖
@MidlajC-d1z
@MidlajC-d1z 6 ай бұрын
Adhe adhee onnu vannu noki poyi
@HassanVichu
@HassanVichu 6 ай бұрын
Hey
@sabinraj2518
@sabinraj2518 5 ай бұрын
Yess
@SarithaSaju-ym2hn
@SarithaSaju-ym2hn 5 ай бұрын
Mee
@SarithaSaju-ym2hn
@SarithaSaju-ym2hn 5 ай бұрын
Mee
@deepakjohn6426
@deepakjohn6426 9 жыл бұрын
love all songs of vineet ..different voice
@sanfuture
@sanfuture 9 жыл бұрын
This song feels like composed for Vineeth's voice, such an immense feeling.....
@youtubes358
@youtubes358 3 жыл бұрын
😞😞👍❤️ ഒരിക്കലും തിരിച്ച് കിട്ടല്ലന്ന് അറിയാം എന്നാലും കൊതിച്ചു പൊകുന്ന ആദിനങ്ങൾ
@farhanafarhaa4188
@farhanafarhaa4188 3 жыл бұрын
എത്ര തവണ കേട്ടാലും മതിയാവില്ല..... വല്ലാത്ത ഒരു ഫീലാണ് ഈ സോങ് ന്....❤ഒരിക്കലും തിരികെ വരില്ല എന്നറിഞ്ഞിട്ടും വല്ലാതെ ആഗ്രഹിച്ചു പോവാറുണ്ട് കഴിഞ്ഞ് പോയ ആ ഒരോ നിമിഷങ്ങളും ഒരിക്കൽ കൂടെ തിരിച്ച് വന്നിരുന്നെങ്കിൽ എന്ന്..... 💔😪
@farhanafarhaa4188
@farhanafarhaa4188 3 жыл бұрын
@@interestingvideos361 Athee❤🙌🏻
@farhanafarhaa4188
@farhanafarhaa4188 3 жыл бұрын
@@interestingvideos361 Ath atre ullu😍
@karthikeyan8746
@karthikeyan8746 5 жыл бұрын
Cute lovely song..... Cute language ...love these Mollywood movies from Tamil Nadu
@rashidkarippur5599
@rashidkarippur5599 4 жыл бұрын
2020 കേൾക്കുന്നവർ ഇവിടെ വരൂ
@vaishakhpadmakumar4256
@vaishakhpadmakumar4256 8 жыл бұрын
a song which Gopi Sundar can be really proud about....
@thahsimunawar3474
@thahsimunawar3474 5 жыл бұрын
2019 ഇത് കേൾക്കുന്നവർ ഉണ്ടോ???
@jithinkittu8052
@jithinkittu8052 4 жыл бұрын
Ippozhum kelkkund
@nithinrajvettoor6551
@nithinrajvettoor6551 4 жыл бұрын
2020 aayi mashee
@AL__x.
@AL__x. 4 жыл бұрын
2020🙂
@smithaabi6533
@smithaabi6533 3 жыл бұрын
Yes Nice Song
@amansdrawing1954
@amansdrawing1954 3 жыл бұрын
2021
@thahasubair9715
@thahasubair9715 4 жыл бұрын
ഈ പാട്ട് മുഴുവനും school ജീവിതം ആയിരുന്നെങ്കിൽ കൊള്ളാരുന്നു എന്ന് ആഗ്രഹിച്ചത് njn മാത്രം aaano
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
ഞാനും ഉണ്ടേ 😊😊
@crazyguys2992
@crazyguys2992 2 жыл бұрын
Anyone love from tamilnadu.. I Heard this song first time in 2017 11 std school days... But I forgot that lyrics.. finally I found it Time:11.32 pm date 13.8.2022.. I love this song. That salon scene memory I never forgot... I got itttt!!!!!💫💫💫💫💫💫🥰😊
@jasonrex2893
@jasonrex2893 9 жыл бұрын
Gopi Sunder u r the maaaaan!!
@akvlogs5411
@akvlogs5411 3 жыл бұрын
എനിക്ക് അഭിനത്തോടെ പറയാം ഇ പടം എന്റെ നാട്ടിലാണ് ഷൂട്ട്‌ ചെയ്‌ഥേധാന്നു പിന്നെ ഞാൻ ആദ്യമായി ചാൻസ് ചോദിച്ച പടവും കൂടിയാണ് ❤️
@akhilvj7110
@akhilvj7110 3 жыл бұрын
Ithu evideyaa place ?
@sanjphysicsclassesspc2577
@sanjphysicsclassesspc2577 6 ай бұрын
Can u plz translate at least few lyrics in English or Hindi
@harishvarma7424
@harishvarma7424 8 жыл бұрын
this is why i love malayalam films.................
@farischelakkara8438
@farischelakkara8438 3 жыл бұрын
ഇദ്ദേഹം നമ്മൾ ഉദ്ദേശിച്ച ആളല്ല സാറെ.. High level
@jobin3019
@jobin3019 4 жыл бұрын
ഗോപി സുന്ദർ - വിനീത് ശ്രീനിവാസൻ combo പൊളിച്ചു
@gopisundarbgm3486
@gopisundarbgm3486 3 жыл бұрын
❤❤
@thoufeekvfc7420
@thoufeekvfc7420 2 жыл бұрын
Fav song🥰😘ഞാൻ ഈ പാട്ട് പാടി ഓണപരിപാടിക് എനിക്ക് 1st kitty 🥰💯എത്ര കേട്ടാലും മടുക്കത്തില്ല ഈ സൊങ്ങ് 🥰😘വിനീത് ശ്രീനിവാസ് ഏട്ടാ ചേട്ടൻ അടിപൊളിയാട്ടോ ദൈവം തന്ന ആ കഴിവ് ചേട്ടൻനാലോണം വികസിപ്പിക്കുന്നു 🥰😘ഈ പാട്ടൊക്കെ ചിലസമയത്തു ഞാൻ പാടി കൊണ്ട് നടക്കും 🥰എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ സോങിനോട് ഒരു വല്ലാത്ത ഫീൽ 💯🥰 വിനീത് ചേട്ടന്റെ ഇതു പോലുള്ള പാട്ടുകൾ ഇനിയും പ്രതീഷിക്കുന്നു 🥰എന്നാലും സ്വന്താമായിട്ടു പാടി ചേട്ടൻ പടത്തിൽ അഭിനയിച്ചു ഒന്നും പറയാനില്ല വിനീത് ശ്രീനിവാസൻ ചേട്ടൻ വേറെ ലെവൽ ആണ് ❤️👏 പ്രതീക്ഷിക്കുന്നു 🤝
@konkanimulukh232
@konkanimulukh232 9 жыл бұрын
Superb Song....i don't understand this language but nice composition......I loved this song......and one more thing i like that is location........all locations gives me feeling of konkan.......same trees..... same rivers..... same kind of banana shop.... tea shops....fantastic.......thumps up
@noneeyalnoneey300
@noneeyalnoneey300 9 жыл бұрын
صهحجخيد.
@LijoPaul07
@LijoPaul07 9 жыл бұрын
Konkani Mulukh All locations in Ernakulam :-)
@sandeepc7877
@sandeepc7877 9 жыл бұрын
Lp
@JINESH611
@JINESH611 9 жыл бұрын
Lijo Paul Is this location near Kaipattoor?
@biinoygs
@biinoygs 9 жыл бұрын
ghfggyygggggggggggtyyyhuuuuujuujujhhhhhggggggggghhhhggvggggggggggggghhhhhhhhgggggggggggggggttttttttgggggggggggggggggtgggggghhgggggggggggggggvggghggggggggggvvvggvvvggggggggggggvggvvvvggggggggggggvgggggvgggggggggvvvvvgvvgggggggggggggggh
@Gokulkannan96
@Gokulkannan96 9 жыл бұрын
kure nalukalkk shesham oru nalla paattu kettu.......BAYANKARA ishtamayi.....well composed.....well sung by vineethettan......... location,camera...ellam bhangiyayittund......
@adyaashok1938
@adyaashok1938 5 жыл бұрын
aparna balamurali is just too good and pretty and beautiful I LOVE HER
@AdithiKNampoothiry
@AdithiKNampoothiry Ай бұрын
He is a singer,actor, director,producer,writer, lyricist ❤❤
@rahuullc8309
@rahuullc8309 9 жыл бұрын
ഹൈ സ്കൂളിലെ വരാന്തയിലെ ആദ്യമായി ഞാൻ കണ്ട കായ്ച്ച�� അവളുടെ തിരിഞ്ഞു നോക്കിയുള്ള പുഞ്ചിരി ആണ് പിന്നീട് ഹാജർ പട്ടികയിൽ വീയുന്ന ഓരോ ഹാജറും✒അവൾക്ക് വേണ്ടി മാത്ര മായിരുന്നു�� Nb:ഇത് ഏതൊരു ആണിന്റെയുംകലാലയ ജീവിത സത്യം��
@shaheermohammed3864
@shaheermohammed3864 6 жыл бұрын
Sathyam
@sarinpunathil6897
@sarinpunathil6897 6 жыл бұрын
True macha
@mifusvlog3777
@mifusvlog3777 6 жыл бұрын
Sathyam cheriya classilayirunnapo oru asugam varan kathirikkayirukkum leave edukkan avale kanadathu mudal asugamayittum classil poyirunnu avalkku vendimathram
@jayanks6376
@jayanks6376 5 жыл бұрын
വീയുന്ന അല്ല വീഴുന്ന
@whateveritis0
@whateveritis0 5 жыл бұрын
Satyam😢
@sanjayc.u2573
@sanjayc.u2573 8 жыл бұрын
അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ കണ്ണാടിക്കാവിലെ കുറുമൊഴിയേ..... ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ ,, ഒളിമങ്ങാത്ത ചെങ്ങാത്ത ചിരിതരുമോ .. ചെമ്പാവു പാടത്തെ ചെറുകിളിയേ..... വരിനെല്ലായി മുന്നാഴി കനവു തരു മിഴിചിമ്മാതെ ഒന്നെന്റെ അരികിൽ വരൂ... അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ .. മാമ്പുവിൻ തേനുറും മധുര ദിനം മായുന്നു പായുന്നു പലവഴി നാം കല്ലായി കാറ്റിൻ കൊലുസ്സിട്ട ചിറകുകളായി ചങ്ങായി പ്രാവോ പിരിയുന്നു മിഴിയകലെ മങ്ങുന്നോ നോട്ടം വിങ്ങുന്നോ മൗനം കണ്ടിട്ടും കാണാതെ മെല്ലെ നീ മറയെ കണ്ടിട്ടും കാണാതെ നിന്നു ഞാനിതിലെ ചെമ്പാവു പാടത്തെ ചെറുകിളിയേ..... വരിനെല്ലായി മുന്നാഴി കനവു തരു മിഴിചിമ്മാതെ ഒന്നെന്റെ അരികിൽ വരൂ.. അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ ചെന്തെങ്ങൊ ചാഞ്ചാടും വയലിരമ്പിൽ എൻ മോഹം നെയ്യുന്ന മണിക്കുടിലിൽ കണ്‍ചിമ്മിയാദ്യം കാണുന്ന കണിമലരേ.. കൈനീട്ടമെകു പൊന്നുമ്മ എൻ നെറുകിൽ ഉണ്ടിന്നും കൂടെ കയ്യെത്തുംചാരെ വാടാതെ വീഴാതെ എന്നെ കാത്തിരിക്കാൻ തോളത്തു ചായനുമുണ്ട് നീ അരികെ അംബാഴം തണലിട്ടൊരിടവഴിയിൽ കുമ്മായം കുറിതൊട്ട മതിലരികിൽ കണ്ണാടിക്കാവിലെ കുറുമൊഴിയേ..... ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ ,, ഒളിമങ്ങാത്ത ചെങ്ങാത്ത ചിരിതരുമോ .. ഇനി ചെമ്മാനം ചോക്കുമ്പം തുണ വരുമോ ,, ഒളിമങ്ങാത്ത ചെങ്ങാത്ത ചിരിതരുമോ ..
@sunaifk615
@sunaifk615 8 жыл бұрын
@sunaifk615
@sunaifk615 8 жыл бұрын
@elactrasook5438
@elactrasook5438 8 жыл бұрын
hi
@MJH1895
@MJH1895 8 жыл бұрын
Grt
@nelsonthomas2761
@nelsonthomas2761 8 жыл бұрын
Sanjay C.U
@ebinbabu8260
@ebinbabu8260 8 жыл бұрын
I Think,vineeth sir is the only ony one in this new generation..such classical voice ns songs.Even sometimes i just compare with him with great singers like yeshudas sir!! .
@AlluSanjay
@AlluSanjay 8 жыл бұрын
nice song.. my favourite song forever, but i didn't understand malyalam language.
@nishanneerani6932
@nishanneerani6932 9 жыл бұрын
it's just awesome. ... going to be my ever favourite malayalam song vineethettan as usual roxxx.....
@sajinisteephen7880
@sajinisteephen7880 9 жыл бұрын
Malayalam kandathill vechu new singer vechu god singer and god actor in vineeth .super feel .love u sajini
@reallycomment3277
@reallycomment3277 9 жыл бұрын
Malayalathinte nallavanaaya nadan Love u vini yettaaa....... Your voice is gift of god
@maryphilipkannanchira2138
@maryphilipkannanchira2138 Жыл бұрын
ആദ്യമൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുമായിരുന്നു. അന്നൊക്കെ ഞാൻ ഈ പാട്ട് പകുതി മാത്രമേ കേൾക്കുകയുണ്ടായിരുന്നുള്ളു.പിന്നെ ഞാൻ ഈ പാട്ട് fullum കേട്ടു. ഇപ്പോൾ ഇത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്.
@jjinshad89
@jjinshad89 4 жыл бұрын
വിനീത് ഏട്ടന്റെ എല്ലാ പാട്ടും കേൾക്കാൻ നല്ല ഫീല
@shadhashad4513
@shadhashad4513 Жыл бұрын
ഇയാളുടെ songs ന് ഭയങ്കര life ഉണ്ട്. ❤️
@athulb22
@athulb22 8 жыл бұрын
your voice is amazing...
@ABINSIBY90
@ABINSIBY90 4 жыл бұрын
കൊള്ളാം.. വിനീത് ശ്രീനിവാസന്റെ അടിപ്പൻ റെൻഡറിങ്
@anandcnair6376
@anandcnair6376 9 жыл бұрын
Such a class lyrics and music!!! Vineeth great and greatest singing!!!
@althafqq907
@althafqq907 2 жыл бұрын
ഒരു വല്ലാത്ത സിനിമ,, അടിപൊളി സിനിമ 😔😔😔😭😭😭❤❤
@ashley6427
@ashley6427 9 жыл бұрын
love this song... So beautiful. Never knew that Malayalam was such a beautiful language. Thank you for uploading this.
@ashley6427
@ashley6427 9 жыл бұрын
Vineeth Srinivasen sir, you are blessed with such a unique voice, may you go on to sing many more wonderful songs such as this.......
@tintu_mon_k.v
@tintu_mon_k.v 3 жыл бұрын
അമ്പായ തണലിട്ടൊരു ഇടവഴിയിൽ... കുമ്മായ കുറി തോട്ട മരത്തണലിൽ... ഒരു പാട് ഇഷ്ടം തോന്നി ഈ പാട്ടിനോട്...❤️ വിനീതേട്ടന്റെ ശബ്ദം..!👌👌👌
@143mayavi
@143mayavi 9 жыл бұрын
Nostalgic song.nattil poyapo kanda cinema.old child hood days okke orma vanne .nalla pattu Oru thengal.
@rafeekm455
@rafeekm455 5 жыл бұрын
ഒരു നൂറ് തവണ കേട്ടു stil I love the song super.....
@ranjithkumarvallath5495
@ranjithkumarvallath5495 4 ай бұрын
എന്താ പാട്ട് 🥰🥰🥰 വിനീത് ശ്രീനിവാസൻ ❤ B K ഹരിനാരായണൻ ❤ ഗോപി സുന്ദർ ❤
@coolsoft8116
@coolsoft8116 6 жыл бұрын
adipoleee song. fan from tamilnadu. very nice
@sojusoju1402
@sojusoju1402 3 ай бұрын
This is very good I like so much more ❤🙏🤩👌
@HariKrishnan-jd1wl
@HariKrishnan-jd1wl 5 жыл бұрын
വീ നിത് ശ്രീനിവാസന്റെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ട മാ ണ് അതിന്റെ ഒപ്പം ഈ പാട്ടും
@പ്രിയമോൾപ്രിയ
@പ്രിയമോൾപ്രിയ 4 жыл бұрын
Ee voice nu njan adicta... Ennu vecha veethettan ente fav singer ill oral aanu....
@sayanthsayanthnath9038
@sayanthsayanthnath9038 6 жыл бұрын
adipoli song😍😍 by Vineeth sreenivasan
@ashikn9376
@ashikn9376 3 жыл бұрын
In every malayalam song I can see “I am not malayali but I love this song”
@vasantharag1
@vasantharag1 5 жыл бұрын
1:50 വേദനിപ്പിക്കുന്നു അ സീനിൽ ''...
@234567245
@234567245 9 жыл бұрын
മങ്ങുന്നോ നോട്ടം വിങ്ങുന്നോ മൗനം കണ്ടിട്ടും കാണാതെ മെല്ലെ നീ മറയെ കണ്ടിട്ടും കാണാതെ നിന്നു ഞാനിതിലെ
@devendhum8423
@devendhum8423 7 жыл бұрын
nice
@shaheerashraf6023
@shaheerashraf6023 7 жыл бұрын
Nice
@shaheerashraf6023
@shaheerashraf6023 7 жыл бұрын
Devendhu M same to u
@velmurugan2952
@velmurugan2952 6 жыл бұрын
Manu Madhu .
@ujwalunnikrishanan4863
@ujwalunnikrishanan4863 4 жыл бұрын
സൂപ്പർ ലൈൻ
@saravanan-db1lt
@saravanan-db1lt 4 жыл бұрын
Semaaaa Songs...Really super Vineeth Sir..Actually I am from Tamilnadu but song vera level and u r expression sir
@traveltranswithsajithvolgs8380
@traveltranswithsajithvolgs8380 4 ай бұрын
Enta nattil pidicha movie yaa
@newtongang1829
@newtongang1829 4 ай бұрын
Evideya stalam
@mohanchandra9001
@mohanchandra9001 3 ай бұрын
Ambaazhamthanalitta❣️
@rohanchoudhuryofficial1458
@rohanchoudhuryofficial1458 5 жыл бұрын
Lovely song. Love fr vineeth Sir Frm Assam ☺☺
@josepharun
@josepharun Жыл бұрын
വിനീതേട്ടൻ സോങ് ആഹാ അന്തസ്സ്.... 😍
@warriormindset944
@warriormindset944 4 жыл бұрын
அருமையான பாடல்....
@dinilpadmanabhan885
@dinilpadmanabhan885 2 жыл бұрын
Viñeeth sreenivasan born in kannur ..lives in palakkad..vibe is ozm
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
2020il kelkkunavr indo vineet etta ejjathi voice💞👌
@salimsabeena9942
@salimsabeena9942 7 жыл бұрын
CANT JUST SAY ANY THING SREENIVASAN SOUND AMAZING
@diptiagain
@diptiagain 9 жыл бұрын
its taking me back to some where....😊😊😊
@maheshnambyar1198
@maheshnambyar1198 8 жыл бұрын
ya..correct. .
@sureshnarayanan3193
@sureshnarayanan3193 8 жыл бұрын
uujhgnnb bbbbbvbbppbhbjkjjo
@sajipasha1
@sajipasha1 8 жыл бұрын
@sulfikkarsulfi7194
@sulfikkarsulfi7194 8 жыл бұрын
good
@chinjushomy1287
@chinjushomy1287 7 жыл бұрын
hbkwzßnansmsmsmsmksmsmemememmememenlzmmznslamansbrjdwmmwemekwmemmsmdmdmdk3ksmejrkekwo@ I think. a@ enwkemmemwlewwkmakaakakkkwkeabrt jbjjfwqpnbvkkkjjjjjiiiiiiijujjjujj hjjnbbbķó
@satheeshstephan8436
@satheeshstephan8436 3 жыл бұрын
ഇതു കാണുബോൾ എന്റെ പ്ലസ് ടു ലൈഫ് miss ചെയ്യുന്നു
@aravindms4936
@aravindms4936 Жыл бұрын
This song bring back to my school memories😍
@devendhum8423
@devendhum8423 7 жыл бұрын
very nice. and I like it. so best moment.this song.💟
@karthickmoni7671
@karthickmoni7671 6 жыл бұрын
Devendhu M mm
@nijeshayatt6786
@nijeshayatt6786 6 жыл бұрын
ok 40bd to supervisor for exhaust fan base in the door of
@rishikeshjayaprasad6335
@rishikeshjayaprasad6335 9 жыл бұрын
Kidilan song, oru thavana keetaal thanne ishtamaavum..
@anandunair2899
@anandunair2899 3 жыл бұрын
3:37 broke my heart
@anandgeorgeroy
@anandgeorgeroy Ай бұрын
2015 vacation time il ella channel ilum ee song thanne arnn..nalla feel ♥️
@FrameHunter
@FrameHunter 4 жыл бұрын
❤️❤️❤️... I think I am commenting 100th time for this song...really nostalgic❤️❤️❤️
@இப்படிக்குஇவன்-ல2த
@இப்படிக்குஇவன்-ல2த 5 жыл бұрын
Vineeth srinivasan fan from tamilnadu....
@dewdropsrose456
@dewdropsrose456 8 жыл бұрын
One Of the best song we ever heard and enjoyed with our friends ....
@shakirsss2946
@shakirsss2946 Ай бұрын
My most favourite song ❤❤❤
@kkpstatus10
@kkpstatus10 2 жыл бұрын
വിനീതേട്ടൻ്റെ ശബ്ദം 😀❤️
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН