അംബി സ്വാമിയും കുടുബവും ദീർഘായുസോടെ പൂര്ണാരോഗ്യവാനായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....🙏❤️
@heavensmedia45473 жыл бұрын
അമ്പി സ്വാമി Respected person,🙏🙏🙏
@reghuvarier98513 жыл бұрын
ദേഹണ്ഡ പുരയിലെ ഒരുക്കങ്ങൾ വളരെ ഇഷ്ടമായി. Awesome 🙏
@sunilambika3225 ай бұрын
നമസ്കാരം അമ്പിസ്വാമിക്ക്💎💎💎💎💎 ഓരോ വിഭവങ്ങൾ ഒന്നിന് ഒന്ന് മെച്ചം💎💎💎💎💎
@antonychambakkadan82673 жыл бұрын
2011 - ൽ ഓണത്തിന് കലാഭവൻ മണിയുടെ ഒരു നാടൻപട്ടിൽ കേട്ടിട്ടുള്ള ഒരു വരിയുണ്ട്. " അമ്പിസ്വാമി സദ്ധ്യയൊരുക്കണം ..... പിന്നെ നാലു തരം പായസം വേണം ...." ഞാൻ ഈ പാട്ടിൽ അമ്പി സാമിയെന്നു കേട്ടപ്പോൾ വിചാരിച്ചു. രാജാക്കൻമ്മാരുടെ കാലത്തുള്ള ആരോ ആണെന്നാണ്. പക്ഷേ ഇത് ഞാൻ ജീവിക്കുന്ന ഈ കാലഘട്ടത്തിലുള്ള വ്യക്തിയാണെന്ന് ഇപ്പോഴാണ് അറിയുന്നത് വീഡിയോയ്ക്ക് നന്ദി
@GeethammaSarathkrishnanStories3 жыл бұрын
Living legend ☺️☺️☺️
@lijojose43742 жыл бұрын
Athu orginal ambiswami. Ithu son annu
@RAJESHKUMAR-nt8nn2 жыл бұрын
എന്റെ ചെറുപ്പത്തിൽ 20 വർഷം മുൻപ് ഞാൻ പായസം വാങ്ങാൻ പോയി... അപ്പൊ സുരേഷേട്ടൻ പാത്രം അടക്കാൻ നോക്കുമ്പോ ഞാൻ പറഞ്ഞു പാത്രം അടക്കണ്ട.. ആൾക്ക് കാര്യം മനസിലായി.. പറഞ്ഞു ഡാ വായ പൊള്ളും... എന്നിട്ട് ഒരു ഗ്ലാസ് പായസം തന്നു 🥰🥰👍🏾
@krishnapriyap44392 жыл бұрын
Fine Tast
@GeethammaSarathkrishnanStories2 жыл бұрын
Hahha memories allea 😅😅😅
@sreedeviajoykumar44793 жыл бұрын
ഞാനും ഒരു തൃശൂർക്കാരിയാണ് പക്ഷെ മുപ്പത് വർഷമായി മുംബൈയിൽ സ്ഥിരതാമസമാണ്, എൻ്റെ നാടിൻ്റെ മാഹാത്മ്യം നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒരു പാട് നന്ദി..🙏
അംബി സ്വാമി സദ്യ ഒരുക്കണം.. കലാഭവൻ മണി ചേട്ടന്റെ പാട്ടിൽ ഈ വരി കേട്ടിരുന്നു... ആ പാട്ട് മുഴുവനായും ഞാൻ ഓർക്കുന്നില്ല എന്നിരുന്നാലും അതിൽ ഒരു വരി ഉള്ളതായി ഓർമയുണ്ട്.. 😊♥️❤
ഞാൻ അമ്പലപ്പുഴ ക്കാരിയാണ്... അത് കണ്ണന്റ പ്രത്യേക അനുഗ്രഹം ആണ് ആ മധുരം... ആ പായസം... I am proud of my place.... Ambalapuzha ♥️...
@bhagatmalluvlogs54732 жыл бұрын
ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത ഒരു സങ്കടം...പഴയ കാലവും ചിട്ടകളും മനസ്സിൽ കേറിവരുന്നു ആ കാലമായിരുന്നു സ്വർഗം..... ഇതുപോലെ ഉള്ള മനുഷ്യർക്ക് ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏🏼
@GeethammaSarathkrishnanStories2 жыл бұрын
Athea athea old generations quality of life
@parvathiumenon33313 жыл бұрын
ഗീഥെടതിക്കും ശരത്തിനും നല്ല ഒരു ഓണം ആശംസിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️❤️❤️❤️❤️❤️❤️☺️
@user-valayar3 жыл бұрын
ജീവിതത്തിൽ ഫസ്റ്റ് ടൈം ആണ്. ഒരു മണിക്കൂർ ഇന്റർവ്യൂ കണ്ടിരുന്നത്...
@GeethammaSarathkrishnanStories3 жыл бұрын
Shooh !! Soo sorry for such a lengthy video ☺️☺️🙏🏻
@lijoskaria13123 жыл бұрын
Ys ഞാനും
@MrArun14323 жыл бұрын
Enthey ithinu mumb time kitttiyilllea
@cookingdadyjk3 жыл бұрын
ഇതൊക്കെ രണ്ടുമണ്ണിക്കൂർ കണ്ടാലും മടുക്കില്ല.... അടിപൊളി 😍👍...
@harinpoovakkadan223 жыл бұрын
സത്യം👍🙏😍
@valleylife58043 жыл бұрын
നമ്മടെ കുറുക്കു കാളൻ, അവിയൽ പിന്നെ അട പ്രഥമനും കിട്ടിയാൽ 👌🏼👌🏼👌🏼പിന്നെ വേറെ ഒന്നും വേണ്ട 🤤
@athulkrishnanazhikkara4543 жыл бұрын
തൃശൂർ ആയ ഞാൻ ഇതുവരെ ഈ പാലട കഴിച്ചിട്ടില്ല,ഒരുപാട് കേട്ടിട്ടുണ്ട് 😘😇
He is not ambiswami , he is humble swami. love you sarathetta for this episode
@GeethammaSarathkrishnanStories3 жыл бұрын
Hahha yeah excatly 😁
@anup41143 жыл бұрын
ഇഷ്ടപ്പെട്ട വിഷയം ആണ് ഭക്ഷണം.. So ഒരു skip പോലും ചെയ്യാതെ കണ്ടു 👌👌👌... നല്ല ഒരു സദ്യ കഴിച്ചിട്ട് എത്ര നാളായി..കണ്ടിട്ട് കൊതി ആവുന്നു 😋😋😋😋...
@nathannathan53453 жыл бұрын
I remember my younger years when Ambi Sami started a small restaurant near the overbridge and milk business with few Buffalos. There house was at corner of Karikath line behind DCC office. He was a simple man on a bicycle 🚲. Supplied milk and worked in the hotel. I have tried his Dosa and Idali. Hard work has lead to his success. Very nice of Mr.Suresh to share his trade secrets. God bless them. Will surely meet him on my next trip to India.
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️ nostalgia ☺️☺️☺️
@aaryag53153 жыл бұрын
വയറും മനസ്സും നിറയുന്ന സദ്യ ഉണ്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് മനസ്സും - വയറും നിറയുന്ന കലവറ കാണുന്നത് ! ☺️ സംസാരിക്കാൻ തിരഞ്ഞെടുത്ത ഇരിപ്പടം ആണ് ഉത്തമം... പാത്രങ്ങളുടെ ഇടയിൽ.. അതിലും മികച്ച പശ്ചാത്തലം വേറെയില്ല. ..👍 കുറുക്ക് കാളൻ, അഥവാ കാളൻ ..ആഹാ😋😋😋 മധ്യകേരളത്തിനു കാളൻ പ്രമാദമായിരിക്കണം... അത് കാണുമ്പോ തന്നെ നല്ല ശേലാ.... അദ്ദേഹം ഓരോന്ന് പറയുമ്പോ സദ്യ ഉണ്ട ഫീൽ... പാലടയാണ് ഇപ്പൊ രാജാവെങ്കിലും, ഇടിച്ചു പിഴിഞ്ഞ അടപ്രഥമനും, പരിപ്പുപായസവും ഗോതമ്പും എന്നും സ്റ്റാർ തന്നെ !! ⭐... പഴമക്കാർക്ക് അതിന്റെ രുചിയോളം വേറൊന്ന് ഇല്ലെന്ന് സാരം.. പാചകം ഒരു കലയാണെങ്കിൽ, പച്ചക്കറി അരിയൽ അതിലും കെങ്കേമമായൊരു വൈഭവം ആണ്!! 🙏 കൈയ്യോളം പോന്ന മെഷീൻ വേറെ ഒണ്ടോ!? എല്ലാത്തിനും ഉപരി ആഹാരത്തെ ബഹുമാനിച്ചും, കാറന്നോമ്മാരെ ഓർത്തും, ദൈവത്തിനു സമർപ്പിച്ചും, ഇനിയും തലമുറകൾ കൈമാറി, ഈ രുചിക്കൂട്ടുകൾ പല പല, രസകുമിളകളെയും പുളകം കൊള്ളിക്കാൻ സാധിക്കട്ടെ...... PS : അല്ലിഷ്ടാ! താങ്കൾ വീട്ടിൽ ചെന്ന് പിന്നീട്, സാമ്പാർ ഉണ്ടാക്കി നോക്കിയോ! അതോ ഇതിൽ പറയുന്ന പോലെ, വെറുതെ ' ഇളക്കല്ലേ ഇളക്കല്ലേ ' അങ്ങനെയാണോ? 😂 ഗീതമ്മ സ്പെഷ്യൽ സോയ റെസിപ്പി ഇനിയും വന്നില്ലാട്ടാ.... !
@jayankaeng96003 жыл бұрын
ഇതു ശരിക്കും ഞങ്ങളുടെ നാട്ടിൽ (വള്ളുവനാടൻ സദ്യ ) ഉള്ള സദ്യ തന്നെയാണ്. അങ്ങാടിപ്പുറം ആ സ്ഥാനമായുള്ള (ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്ക്, ചെറുപ്ലശ്ശേരി, ഒറ്റപ്പാലം ഉൾപ്പെടുന്ന വള്ളുവനാട് പ്രദേശങ്ങളിൽ) ഇന്നും ഇത്തരം നാടൻ സദ്യയാണ് വിളമ്പാറുള്ളു. കാളൻ, ചക്കപ്രഥമൻ,പഴ പ്രഥമൻ , എന്നിവ ഇതിൽ ഒന്നു മാത്രം... വളരെ നല്ല ഗ്യഹാതുരത്വം ഉള്ള കാഴ്ചകൾ 👍
@GeethammaSarathkrishnanStories3 жыл бұрын
Jai Jai ☺️☺️☺️
@subhanambiar27923 жыл бұрын
Really informative..Thanks... Expecting more vedios..
@GeethammaSarathkrishnanStories3 жыл бұрын
Thanks to !!
@maynoire78483 жыл бұрын
Thrissuril leave varumpole ambi swami palada kazhikkathey thirichu flight kerarilla njaan… ini ennu varaan pattum 😌😌😌. Onathinnu munpu ee oru video assalayii thank you so much…
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️ may god bless u to have a glass of palada soon 😁😁😁
@maynoire78483 жыл бұрын
@@GeethammaSarathkrishnanStories vadakkumnathan anugrahichaal. Ee praavishyam leave varumpole kananam ennudu pattumo?
@pushpakrishnanpushpa81793 жыл бұрын
നമസ്കാരം അമ്പിസ്വാമിക്ക് ഓരോ വിഭവങ്ങൾ ഒന്നിന് ഒന്ന് മെച്ചം പാലട എന്നെങ്കിലും തൃശൂർ വരുമ്പോൾ കഴിക്കാൻ പറ്റണേ എന്ന് ഒരു ആഗ്രഹം ഉണ്ട്
@GeethammaSarathkrishnanStories3 жыл бұрын
Must have !! The world famous palada 😁😁
@jchittillam773 жыл бұрын
Kalan and Aveel It's a Thrissur symbol, even though I hail from a Catholic family , Ambi Swamy conducted a Sadthya with 22 dishes At THS, Aranattukara in connection with my Grand mother's 41'st day of demise for 2000 people. I remember it was in 1991. The swami's are great. They brought so many modification in the food field. There were no one to conduct such a huge event those time at Thrissur.
@GeethammaSarathkrishnanStories3 жыл бұрын
Great memories sir ☺️☺️☺️❤️❤️❤️
@resmiviswanath65813 жыл бұрын
ഓണത്തിനു മുൻപ് ഒരു സദ്യ ഇവിടുന്ന് കഴിച്ച ഒരു ഫീൽ.... 👍😍.... കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു... അട പ്രഥമൻ... ഇപ്പോഴും തെക്കോട്ടു സദ്യ ക് ഉണ്ട്....ശരത് ലൂടെ തൃശൂർ നേ കൂടുതൽ അറിയുകയാണ്... 😍😍🙏🙏
@GeethammaSarathkrishnanStories3 жыл бұрын
Thrissur has lots of stories to tell about ☺️☺️☺️
@radhikamoorthy72302 жыл бұрын
അടി പൊളി വീഡിയോ... ഒരുപാടു കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. ഞാനും തൃശൂർ ആണ്. ഇപ്പോൾ തമിഴ്നാട്ടിൽ
@GeethammaSarathkrishnanStories2 жыл бұрын
Aha ! Pattumegil ethokko poyiii kannamtto
@rajikp6023 жыл бұрын
Vaakkukalkku atheetham 🙏🏻🙏🏻🙏🏻🙏🏻 from the bottom of my heart ❤️
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️☺️☺️☺️☺️☺️
@samsheer18123 жыл бұрын
അടിപൊളി ഒന്നും പറയാനില്ല. 😍👍👍
@GeethammaSarathkrishnanStories3 жыл бұрын
☺️☺️ enthegillum okkea parayannamtto 😁
@sindhukrishnan51963 жыл бұрын
എന്റെ മോളുടെ കല്യാണം ഡിസംബർ ലായിരുന്നു. സുരേഷ് അമ്പിസ്വാമിടെ സദ്യ ആയിരുന്നു. എന്താ പറയാ.... അടിപൊളി.... വിവരണാതീതം.... പാലട പൊളിയാണ്. 👏🏻👏🏻👏🏻👏🏻😍🥰🥰🥰🥰 നാവിൽ രുചിയുടെ മേളം 😋😋😋😋😋😋😋😋😋😋😋
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️ Jai Jai thrissurrrrr Jai Jai ambiswami 😅😅
@lethag97493 жыл бұрын
42 വർഷം മുൻപ് കസിൻ്റെ കല്ല്യാണത്തിന് ഉണ്ടാക്കിയ പാലട പിട്ടെ ദിവസം പോലും കേട് വരാതെ കഴിച്ചു..അന്നത്തെ സ്വാദ് ഇപ്പോഴും നാവിൽ ഉണ്ട്😍
@GeethammaSarathkrishnanStories3 жыл бұрын
Athannuuu 😁😁😁👏🏻👏🏻👏🏻
@devpatel3642 жыл бұрын
Never Lose Keralas Real Culture Love From Jammu
@beucephalus48002 жыл бұрын
Plz do watch 19th noontandu malayalam movie, you can see real kerala cultre,
@hrudyaruchi..therealtasteo33793 жыл бұрын
നന്ദി.......ദേഹണ്ഡക്കാർക്ക് പ്രാധാന്യം നല്കിയതിന്.....
@sajithlalk64653 жыл бұрын
അമ്പി സ്വാമി ആള് കിടു ആണ്.. 😍😍
@GeethammaSarathkrishnanStories3 жыл бұрын
Poli annu 😅
@TECH1kerala3 жыл бұрын
അത് ശരിയാണ് ഓരോ റിലീജിയൻ ഉം ഓരോ food 😋ടേസ്റ്റ് ഉണ്ടാകും
Great Swamiji. Your tradition and its taste of our palada and parippu payasam will never forget.
@sheenadilip16013 жыл бұрын
Thanku so much Sarath for sharing much more info about our own Ambiswamy families, Happy Onam to you & your family 😊
@KumarSangeeth193 жыл бұрын
Very interesting Video. Am a Sambar Priyan and enjoyed the method Sri. Ambi Swami narrated about making his class Sambar. Great. But the truth is, He only can make the Sambar of that taste! There is an intuition that you only gain through repetition of practice.
@jessyjose53242 жыл бұрын
Superb...no words...great job Ambi Sami sir.. thanku so much🙏🙏👌👍
@GeethammaSarathkrishnanStories2 жыл бұрын
🙏🏻☺️❤️❤️☺️☺️
@muhammedsajilrahman12863 жыл бұрын
ഇങ്ങനെയൊക്കെ ഈ കേരത്തിലെ ഒള്ളു എന്നാലോജിക്കുമ്പോ ഉള്ളിലെ സ്നേഹം പുറത്തേക്കൊഴുകി രോമാഞ്ചം കൊള്ളുന്നു🥰 Respect 👍 ജനങ്ങൾ നിങ്ങളെ എല്ലാകാലത്തും ഓർക്കുക തെന്നെ ചെയ്യും ഈ പാരമ്പര്യവും മതസൗഹാർഥവും എന്നും നിലനിൽകട്ടെ എന്ന് മനസ്സു നിറഞ്ഞ് പ്രാർഥിക്കാം നമുക്ക്
@adershkattachira41202 жыл бұрын
ആ അമ്മയുടെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് 😍
@GeethammaSarathkrishnanStories2 жыл бұрын
🌞❤️☺️☺️☺️☺️
@imranizzat4193 жыл бұрын
epoyaa broo njan ee video kaanunnath adipolii and swami really down to earth ,how humble he is🥰🥰🥰🥰and ur presentation also good
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️🌞 thanks a lot ikka 😁😁
@imranizzat4193 жыл бұрын
@@GeethammaSarathkrishnanStories prayam thelikaan id card aayi verandii verooo”” chettaaa””😁
@sajeeshpu10152 жыл бұрын
Orupadu santhosh Achanneyum valiyachanneyum kandathil... 50.00 to 48....❤️❤️❤️
@rameshthalappilly8473 жыл бұрын
അമ്പി സ്വാമി.... 🙏🏻 വന്ദനം
@GeethammaSarathkrishnanStories3 жыл бұрын
☺️☺️🙏🏻🙏🏻🙏🏻
@beinguswithseethalvipin6483 жыл бұрын
Njangalde vivahathinu sadhya orukiyathu ambi swammyanu.... a ruchi innum maraneetila . Ipo videshathu ayathu koduthane ee video orupad ormakal aanu nalkiyathu.Satyam paranja othiri santhosham thonni.full video skin polum chaiyathe muzhuvanum kandu. Thrissur kar ayathu koduthane kure thavana ambi swamyde sadhya yude ruchi arinjavaranu...thaku saratheetan and geethamma njangalku ingane oru ona virunu nalkiyathinu🙏. ❤️❤️❤️
@laltech58763 жыл бұрын
അടിപൊളി ശരത് ഏട്ടാ
@sreedevipr83802 ай бұрын
വരുത്തു എരിശ്ശേരി ഇന്ന് സദ്യയിൽ നിന്ന് പോയി. പകരം കൂട്ടു കറിയാണ്. എരിശ്ശേരി തിരിച്ചു കൊണ്ട് വരണം
@razzproductioncompany45153 жыл бұрын
ഒരു നല്ല വ്ലോഗ് ❤️
@GeethammaSarathkrishnanStories3 жыл бұрын
Thanks tto☺️
@johnmathew21393 жыл бұрын
Bro I love this video, u take me to old days . Thank you very much 👏🙏🙏🙏🙏
@rammohanambili3 жыл бұрын
ഇമ്മ്‌ടെ അംബി സ്വാമിയുടെ സാമ്പാർ എന്ന് പറഞ്ഞാ,,അത് ഒരു,, 😋😋😋😋😋😍😍😍😍✌️👍✌️👍✌️❣️❣️❣️❣️
@GeethammaSarathkrishnanStories3 жыл бұрын
😁😁👏🏻👏🏻 athannnea
@anasputhiyottil85953 жыл бұрын
Sarath Kannaaa… Nattil varumbo kozhikodu ninnu perumbavoor pokunna vazhi Palada payasam nammal vanjhiyirikum, Insha Allha, Near City Center alley 👍👍. Thanks for the Recipe for Sambar Varavu and kuruku kalan. This episode special Tasty 😋😋😋. Finally Again proving Communal Harmony… Maasha Allhaaa ❤️❤️🙏🙏🙏
@GeethammaSarathkrishnanStories3 жыл бұрын
Alhamdilallah ☺️☺️☺️☺️
@uklife46873 жыл бұрын
Whenever I come home my nephew gets Ambiswami"s palada payasam😍🥰💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@GeethammaSarathkrishnanStories3 жыл бұрын
Say thanks to ur nephew for giving the worlds best palada 😅
This is something great all religions help each other great 😋🤣🤣🤣🤣
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️✋🏻
@anoopkhan22683 жыл бұрын
Very informative and nice video... One hour poyathu arinjilla ....
@GeethammaSarathkrishnanStories3 жыл бұрын
Oh I thot one hour was too much 🙆🏻♂️
@takeyourtastecake867210 ай бұрын
അടിപൊളി 👌👌 സൂപ്പർ ആണ് ട്ടോ 👏👏
@knair15102 жыл бұрын
Ambi swamiyude aviyal detail cheyyumo
@satheeshcherote25613 жыл бұрын
Amma & you are excellent. Great experience. It's both of your presentation and swamy. I have experienced his dishes. Simply excellent. No comparisons. And special thanks for amma. 1 hr video without any deviations or boring. Excellent and keep going.
@gramadeepam64633 жыл бұрын
Ee ammayum makaneyum njn adhyamayt kandath 2020 vanitha film awardil prithvirajinte purakilathe seatil irikyunnathanu .
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️🤚🏻 ahh!! Thanks tto
@oysterpearls52693 жыл бұрын
A Gourmet"s delights 💗💗💕💕
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️
@arabiangulf4002 жыл бұрын
beautiful episode on Ambiswamy and the famous paalada.....loved it
@GeethammaSarathkrishnanStories2 жыл бұрын
It’s yummmm than yummmmmm 😅😅
@saranyaet81263 жыл бұрын
Geethamma & sarathettan💞
@sabisakeer35993 жыл бұрын
ആദ്യമായാ വീഡിയോ കാണുന്നെ, പക്ഷെ ഇ അമ്മയെയും മോനെയും FB trsr വഴി കണ്ടു പരിചയമുണ്ട്ട്ടോ 🥰അമ്മാ നമസ്കാരം 🙏ഞാനൊരു പ്രവാസിയാട്ടോ, തൃപ്രയാറിലോട്ടാ കല്യാണം കഴിഞ്ഞു വന്നിട്ടുള്ളത് . അംമ്പി സ്വാമിടെ സാമ്പാർ LM വ്ലോഗ് ലൂടെ കണ്ടു, ഉണ്ടാക്കിയിരുന്നു ❤. ആരോഗ്യത്തോടെയുള്ള ദീര്ഗായുസ് ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട് 😍
@GeethammaSarathkrishnanStories3 жыл бұрын
Alhamdilallah thanks tto!!! Thanks a lot ☺️☺️☺️
@prasantbalu69292 жыл бұрын
സുരേഷ് സ്വാമി 💓💓💓💓💓
@GeethammaSarathkrishnanStories2 жыл бұрын
🌞🙏🏻
@rahulp51583 жыл бұрын
Polichindu tta
@kalhaarapushpam99042 жыл бұрын
Ho.. Kaettittu kothiyaavunnu
@GeethammaSarathkrishnanStories2 жыл бұрын
Appo onnu kazhicha llo 😅😅😅
@naveenraramparambil7819 Жыл бұрын
സ്വാമിടെ സാമ്പാർ അത് വേറെ ലെവൽ ആണ്
@greenmangobyajeshpainummoo42723 жыл бұрын
Great Ambi Swami......
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️☺️☺️
@cookingdadyjk3 жыл бұрын
അടിപൊളി 😍👍... ഇന്റർവ്യൂ കണ്ടിരിക്കുമ്പോള് തന്നെ വായിൽ വെള്ളം 😋... പിന്നെ കഴിക്കുമ്പോൾ എന്തായിരിക്കും.. 😍
@johnsonjohnsonouseph80163 жыл бұрын
Very good episode...
@GeethammaSarathkrishnanStories3 жыл бұрын
Thanks a lot
@aneesh_sukumaran2 жыл бұрын
മ്മ്‌ടെ തൃശ്ശൂർ പൊളിയല്ലേ❤️
@GeethammaSarathkrishnanStories2 жыл бұрын
Poliii poliiiii
@aneesh_sukumaran2 жыл бұрын
@@GeethammaSarathkrishnanStories ❤️
@ambikadevi993 жыл бұрын
Sathyamayum mavelikara, pathanamthitta, sadhya super sadhya.
@GeethammaSarathkrishnanStories3 жыл бұрын
Hahaha anno??
@BeeForBreakfast2 жыл бұрын
Palada my favourite. Secret point entha paranj tharo? 🙂
@LIGHTboyPRODUCTIONZ3 жыл бұрын
Thanks Bro, for the wonderful video.... Keep it up!..........
@GeethammaSarathkrishnanStories3 жыл бұрын
Thanks thanks thanks
@saidmuhammedshanavasshaa37553 жыл бұрын
Super ❤️
@GeethammaSarathkrishnanStories3 жыл бұрын
☺️☺️
@weeee28612 жыл бұрын
Ambiswami palada boli near st thomas clg🤤🤤
@GeethammaSarathkrishnanStories2 жыл бұрын
😁😁😁👌🏼👌🏼👌🏼
@roanvlogs46553 жыл бұрын
ഹായ് ശരത്തെട്ടാ ✌🏻️💪♥️
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️✋🏻
@vinay19193 жыл бұрын
Thanks for the video...❤️🙏. Stay blessed Ammayum Monum...❤️. Next vacation we will be thr...😋😍
We are from Calicut But Vegetarian Sadhya is best in Trichur
@melwinmellu98163 жыл бұрын
സൂപ്പർ തെ ഗ്രേറ്റ് തൃശൂർ കിച്ചെൻ
@Vishvin692 жыл бұрын
Geethechi & Sarathe. Njaan Usha from Melbourne ttuo. Ningalde program kaaNumbol enthennillathe santhosham. Ente Amma Achan Thrissur kaaraayirunnu. Athaayirikkam, Anyway njaan oru kaaryam chodhichotte? Oro divasathe program ( especially food) allengil temple visit kazhinju pogumbol , avidunnu enthengilum hospital frontil naaNunna oru Indidividual ne oru lunch pack kodukaan pattumo? I am happy to join hands with you for one such. pl let me know.