അച്ഛന്റെ സ്വാർത്ഥതയിൽ നിലതെറ്റിയ ജീവിതമായിരുന്നു മായ കൃഷ്ണയുടേത് | Flowers Orukodi 2 | Ep# 42

  Рет қаралды 677,092

Flowers Comedy

Flowers Comedy

2 ай бұрын

കോമഡി വേദികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മായ കൃഷ്ണ. ചെറുപ്രായം മുതല്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് മായ വളര്‍ന്നത്. മായയെ പ്രസവിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അച്ഛന്‍ ഉപേക്ഷിച്ചു പോകുന്നത്. പിന്നീട് വീട്ടുജോലി ചെയ്താണ് അമ്മ മായയെ വളര്‍ത്തിയത്. പ്രതിസന്ധികളെ തരണം ചെയ്ത് മികച്ച നിലയിലെത്തിയ മായ തന്റെ ജീവിതകഥ ഫ്ലവേഴ്സ് ഒരു കോടിയുടെ പുതിയ എപ്പിസോഡിലൂടെ പങ്കുവയ്ക്കുകയാണ്.
Maya Krishna is a familiar artist who came to the limelight through comedy shows. She has faced endless hardships since her childhood. Her father abandoned her family weeks before she was born. Maya's mother worked as a home maid to raise her daughter. In this episode of 'Flowers Oru Kodi', Maya shares her life story of winning the battle of challenges.
#flowerstv flowersorukodi #VSanalkumar

Пікірлер: 494
@sudarsananp1765
@sudarsananp1765 2 ай бұрын
ഇത്രയും ത്യാഗം അനുഭവിച്ച മായയെ ദൈവം കൈവിടില്ല. ഉന്നതങ്ങളിൽ എത്തട്ടെ .🙏🙏🙏🧡💛💙💙💙
@syamalakumari2701
@syamalakumari2701 2 ай бұрын
@susanswaminathan7466
@susanswaminathan7466 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കോമഡി ഷോയിലെ ഏറ്റവും നല്ല ഹാസ്യ നടി മായക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
@sreevasan3359
@sreevasan3359 2 ай бұрын
😮.😅😮😅
@MohananTka
@MohananTka Ай бұрын
മായ ഈ മനോഭാവം എന്നും എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാകും
@janakik6957
@janakik6957 Ай бұрын
Ò
@Hajara493
@Hajara493 Ай бұрын
Jwgsigwisgisisfsigshzhzgg s 1:04:18
@Hajara493
@Hajara493 Ай бұрын
JAziyzazyjy❤
@sreelekshmis3068
@sreelekshmis3068 2 ай бұрын
മായക്ക്.. ആരോടും, ഒന്നിനോടും പരാതി ഇല്ല.. കഷ്ട്ടതകൾ.. നിറഞ്ഞ ജീവിതം.. എത്ര ശാന്തം ആയി പറയുന്നു..മായേ ഒത്തിരി ഇഷ്ട്ടം ആണ്‌ ❤️💕
@mayakrishna9002
@mayakrishna9002 2 ай бұрын
അതെ ചേച്ചിയ്..... കഷ്ടതയിൽ നിന്നും രക്ഷപെടാൻ ആണു ഞാൻ നോക്കിയത്..... നമ്മൾ ഒരാളെ കുറ്റപ്പെടുത്തി ഇരുന്നിട്ട് കാര്യം ellallo😊😊😊
@sreelekshmis3068
@sreelekshmis3068 2 ай бұрын
@@mayakrishna9002 ❤️❤️
@user-od3wp3qt5u
@user-od3wp3qt5u 2 ай бұрын
​@@mayakrishna9002❤😂❤
@mollymani8895
@mollymani8895 2 ай бұрын
കഷ്ടം
@mollymani8895
@mollymani8895 2 ай бұрын
ഇഷ്ടം
@prameelakumari8712
@prameelakumari8712 2 ай бұрын
സുന്ദരി ആണ്.നല്ല കുട്ടി നല്ല ഒരു ആൾ വന്നു വിവാഹം കഴിക്കട്ടെ. ജീവിതം സന്തോഷം ആകട്ടെ ആ അമ്മയ്ക്കും ❤️❤️❤️❤️
@dominicmathew6272
@dominicmathew6272 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@tamas8822
@tamas8822 2 ай бұрын
മായയുടെ സ്റ്റാൻഡ് വളരെ correct ആണ്. മായയെ ഉൾക്കൊള്ളാത്ത ആളിനെ കല്യാണം കഴിക്കരുത്. എല്ലാം അറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ വരും. മായ ഒരിക്കലും പരാജയപ്പെടില്ല.
@reenaK-ut3in
@reenaK-ut3in 2 ай бұрын
ദാരിദ്ര്യ ദുഃഖം , കഷ്ടപ്പാട് , അനാഥത്വം ഇവ ബാല്യത്തിൽ അനുഭവിച്ചവർ ഭാഗ്യം സിദ്ധിച്ചവർ തന്നെയാണ്. ദൈവത്തിന്റെ കടാക്ഷം എപ്പോഴും അവരിൽ ഉണ്ടാകും 🙏
@mayakrishna9002
@mayakrishna9002 2 ай бұрын
Athe ❤❤❤
@souminisoumini4286
@souminisoumini4286 2 ай бұрын
,🙏
@Rishob671
@Rishob671 2 ай бұрын
Nalla moall nalla sobhaavam Nalla bhudhi.Nhanishtyappetyu
@sumasaju2238
@sumasaju2238 Ай бұрын
എന്തിനാണ് ഇങ്ങനെ ഒരു കടാക്ഷം 😂😂
@mayakrishna9002
@mayakrishna9002 Ай бұрын
@@sumasaju2238 കടാക്ഷോ???
@hridayanadam3918
@hridayanadam3918 2 ай бұрын
🙏കോമഡിയിലല്ല, സീരിയലിലെ ആ കോളനിക്കാരിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം. 👍മായാ കൃഷ്ണ ♥️
@mayakrishna9002
@mayakrishna9002 2 ай бұрын
Tku dyr🙏🙏🙏🙏
@kabeerks7114
@kabeerks7114 Ай бұрын
ഏതു സീരിലാണ് പേരു പറയുമോ സഹോദരാ
@sreekalayesodharan
@sreekalayesodharan 24 күн бұрын
സസ്നേഹം
@SreejithVenugopal-we7bc
@SreejithVenugopal-we7bc 2 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ❤❤❤നേരിട്ട് കാണാൻ പറ്റിയിരുന്നു എങ്കിൽ മായ മോളെ ഞാൻ ഒരു സ്ത്രീ ആണ് എന്റെ ഹസ്ബന്റിന്റെ പേരിൽ ആണ് ഗൂഗിൾ ഐഡി എടുത്തിരിക്കുന്നത് തെറ്റിധരിക്കരുത് 🙏ആറ്റുകാൽ പൊങ്കാലക്ക് വന്നപ്പോൾ ഞാൻ ഓർത്തു പൊങ്കാലയ്ക്കു വരും എന്ന് മോളെ ഒത്തിരി ഇഷ്ടം 🥰
@vidhyasaji6514
@vidhyasaji6514 2 ай бұрын
😂
@babubabuleela2998
@babubabuleela2998 Ай бұрын
4
@karthikareshma5866
@karthikareshma5866 2 ай бұрын
ചേച്ചി എത്രയും കനൽ വഴിയിലൂടെയാണ് കടന്നു വന്നതാണെന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നുന്നു. മറ്റുള്ളവരെ ചിരിപ്പിച്ചപ്പോളും ചേച്ചി ഒരുപാട് അനുഭവിച്ചു അല്ലെ കോമഡി സ്റ്ററിൽ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടാണ് ഇങ്ങളെളുടെ പെയർ ഇഷ്ടമാണ് ശരിക്കും ചേച്ചിയെ കാണാനാണ് ഞാൻ comedy star കാണുന്നത് ❤❤❤
@sajinisivan3654
@sajinisivan3654 2 ай бұрын
പ്രിയപ്പെട്ട മായേ, എനിക്ക് വളരെയധികം ഇഷ്ടമുള്ള artist ആണ് കല്യാണം കഴിഞ്ഞില്ലെന്നറിഞ്ഞു ഇനിയെങ്കിലും ഒരു കല്യാണത്തെ കുറിച്ച് ആലോചിക്കൂ സുബിയുടെ രാഹുലിനെ കുറിച്ച് ഓർത്തിരുന്നു നല്ലതാണെങ്കിൽ ആലോചിച്ചു കൂടെ?എന്തിനാണ് വിവാഹ പേടി? ലോകത്ത് എല്ലാവരും ഒരുപോലെ അല്ലല്ലോ? മായ്ക്ക് നല്ലൊരു ജീവിതമുണ്ടക്കട്ടെ!👍
@taji9812
@taji9812 2 ай бұрын
P
@fousiyakk5849
@fousiyakk5849 2 ай бұрын
@krishnannair9399
@krishnannair9399 2 ай бұрын
Iki​@@taji9812
@ushadevikc1079
@ushadevikc1079 2 ай бұрын
⁰😊😊😊😊⁰⁰00⁰⁰⁰0⁰
@hamnakutty1697
@hamnakutty1697 2 ай бұрын
Oru chiriyil vannirunno
@premaa5446
@premaa5446 2 ай бұрын
മായ കൃഷ്ണ. നല്ല പേര്. പേര് പോലെ നല്ല പെൺകുട്ടി. Congratulations മായ.
@mayakrishna9002
@mayakrishna9002 2 ай бұрын
Tku bozzz❤❤❤
@jincysaju2985
@jincysaju2985 2 ай бұрын
മായയുടെ ദുഃഖങ്ങൾ കേട്ടപ്പോൾ എന്റെ കഷ്ടപ്പാടുകൾ ഒന്നുമല്ല ഒന്നുമേയല്ല എന്നു മനസിലായി . പൊന്നുമോളെ നിന്നെ ദൈവം എന്നും കാത്തു പരിപാലിക്കും . അമ്മയെ വേദനിപ്പിക്കാതെ ഇനിയുള്ള നാളുകളിലും നോക്കാൻ മോൾക്ക്‌ കഴിയട്ടെ മിടുക്കിയായിട്ടു മുന്നേറുക മോളെ . എല്ലാം നന്നായി വരും .ഉയരങ്ങളിൽ എത്താൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ .
@sukumarip8937
@sukumarip8937 Ай бұрын
മായയുടെ ജീവിത കഥ കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നുന്നു. പക്ഷെ ഇനി മായയെ ദൈവം അനുഗ്രഹിക്കും.ഇനി എത്രത്തോളം ഉയരത്തിൽ ആയാലും അമ്മയെ നന്നായി നോക്കണം. നല്ലൊരു ജീവിതം മായക്ക് കിട്ടും. അപ്പോഴും അമ്മയെ മറക്കരുത്.ദൈവം കൂടെയുണ്ട്. 🙏🙏
@kalathilnalini475
@kalathilnalini475 Ай бұрын
❤😮
@abdularif6911
@abdularif6911 26 күн бұрын
😌🙏
@KunjayanFransis
@KunjayanFransis 25 күн бұрын
⁰⁰000⁰0⁰000000⁰0⁰⁰0000⁰0⁰}
@SatheeshAppu-cz5dr
@SatheeshAppu-cz5dr 24 күн бұрын
😘
@jayacb7716
@jayacb7716 18 күн бұрын
Ok in my hn ​@@SatheeshAppu-cz5dr
@user-zs9lg9dv9f
@user-zs9lg9dv9f 2 ай бұрын
സീമ ചേച്ചിയെ ഒരിക്കലും മറക്കരുത്... ഈ പ്രാവശ്യം ചാലക്കുടിയിൽ വന്നപ്പോ കണ്ടിരുന്നു.. പാവം ചേച്ചിക്ക് ആശംസകൾ
@user-sz4mb3ff5x
@user-sz4mb3ff5x 2 ай бұрын
Marannu enn aar parnju ithil paranjallo seema chechi cheythene patti😊
@ifitvm6910
@ifitvm6910 2 ай бұрын
❤​@@user-sz4mb3ff5x
@jubujubairiya7272
@jubujubairiya7272 2 ай бұрын
മായയെ മനസ്സിലാക്കുന്ന സ്നേഹിക്കാൻ മാത്രമറിയുന്ന ഒരാൾ ജീവിതത്തിലേക്ക് വൈകാതെ വരട്ടെ 🤲
@sulochanasuku1780
@sulochanasuku1780 2 ай бұрын
യെസ് കറക്റ്റ് 💞💞💞
@sulochanasuku1780
@sulochanasuku1780 2 ай бұрын
യെസ് കറക്റ്റ് 💞💞💞
@Sureshkumar-wi8fr
@Sureshkumar-wi8fr 2 ай бұрын
മായമ്മോ തകർത്തു തുടങ്ങിയിട്ടേയുള്ളൂ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏💞💞💞
@shylatham1987
@shylatham1987 2 ай бұрын
മായ ഉയരത്തിൽ എത്തും. എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. God bless u
@pkas4718
@pkas4718 2 ай бұрын
നല്ല ഒരു പെൺ കുട്ടി. ഇവരെ വിവാഹം കഴിക്കുന്ന ആ പുരുഷൻ ഭാഗ്യം ചെയ്തവനായിരിക്കും. മായക്ക് അത്രയും വേഗം ഒരു കുടുമ്പ ജീവിതം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
@mollymani8895
@mollymani8895 2 ай бұрын
കുടുംബം
@shijitn682
@shijitn682 2 ай бұрын
ഇല്ല ചേച്ചി ഒറ്റക്ക് ജീവിക്കട്ടെ സമാധാനം ഉണ്ടാകും. കെട്ടുന്നവൻ നോക്കില്ല അനുഭവം ആണ് കുട്ടിക്കാലം കഷ്ടം ഉള്ളവർക്ക് എന്നും കഷ്ടം ആണ് 🙏🙏🙏
@poppinzztrendy1010
@poppinzztrendy1010 2 ай бұрын
മായ വിജയകുമാരി ചേച്ചി ആണ് പ്രോഗ്രാം കണ്ടു ഒരുപാട് സന്തോഷം തോന്നി ജീവിതത്തിൽ എല്ലാം നന്നായി വരട്ടെ ❤️❤️❤️❤️🥰
@mayakrishna9002
@mayakrishna9002 2 ай бұрын
Chechi❤❤❤❤❤
@sneharoy353
@sneharoy353 2 ай бұрын
Maya love u so much praying
@rasiashahul8111
@rasiashahul8111 2 ай бұрын
❤❤❤❤❤
@premaa5446
@premaa5446 2 ай бұрын
മായ വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് വളരെ വളരെ നല്ല കാര്യം. എല്ലാം മനസിൽ ആക്കി full support um തന്നു അമ്മയെ നന്നായി നോക്കാൻ ഉള്ള മനസ്സും, ജോലി തുടർന്നു ചെയ്യാൻ ഒക്കെ ഒക്കെ support ചെയ്യുന്ന ഒരാളെ കിട്ടുക വളരെ ബുദ്ധിമുട്ട് ഉള്ള വിഷയം ആണ്. മിക്ക സ്ഥലത്തും കാണുന്നത് ചക്കരെ, തെനെ എന്നൊക്കെ പറഞ്ഞു വിവാഹം കഴിഞ്ഞു ഒരു കുട്ടി ചിലപ്പോൾ രണ്ടു കുട്ടി ഒക്കെ ആകുമ്പോൾ ഏറെയും നാൾ ഉണ്ടാക്കിയ കാശു മുഴുവൻ അടിച്ച് മാറ്റി കൊണ്ട് ഒരു നാൾ അപ്രത്യക്ഷൻ ആകുന്ന പുരുഷന്മാർ ആയിരിക്കും. നല്ല കഴിവുള്ള, സ്ത്രീ യുടെ ധനം മോഹിക്കaത്ത, ഏതു സാഹചര്യ ത്തിലും കൂടെ നിൽക്കുന്ന പുരുഷന്മാർ ഇക്കാലത്ത് വളരെ അപൂർവം ആണ്. ഇപ്പൊൾ atleast മനസമാധaണം ഉണ്ട്. വന്നു കയറുന്ന ആൾ നമുക്ക് പാര ആയൽ പിന്നെ ജീവിതം കട്ട പുക ആകും. ഞാനും ഇക്കാരണത്താൽ വിവാഹം കഴിച്ചില്ല. I am a working girl of 34 years.. I don't want to trapped in a miserable marriage. Now i am really happy. I will not marry just for getting married. If someone with all the qualities i wanted came, then i will think about marriage.. Thats the idea.😅
@elsammajohn1410
@elsammajohn1410 2 ай бұрын
ഞാൻ ആദ്യമായിട്ട് ആണ് ഒരു പ്രോഗ്രാം മുഴുവനയിട്ടു കാണുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@prabhakc-wu7un
@prabhakc-wu7un 2 ай бұрын
പ്രിയ മായാ കയപ്നിറഞ്ഞ ജീവിത കാലം പോകൻസമയമay ,God, bless you
@sreenivasantm3500
@sreenivasantm3500 2 ай бұрын
മായ അത്യുന്ന ദളങ്ങളിൽ എത്തും ദൈവം നിന്നോടൊപ്പ മൂ ണ്ട്
@mollymani8895
@mollymani8895 2 ай бұрын
അത്യുന്നതങ്ങളിൽ
@mayakrishna9002
@mayakrishna9002 2 ай бұрын
❤❤❤
@truegold1700
@truegold1700 2 ай бұрын
കഷ്ടപാടുകൾ കേട്ടവർ കരഞ്ഞു. പറഞ്ഞവർ കരയാതെ പറഞ്ഞു ജീവിതാനുഭവം അത്രക്ക് കഠിനമാണ്
@balustudio873
@balustudio873 Ай бұрын
എല്ലാം തുറന്നുപറയുന്ന മഴക്കുട്ടിയുടെ മനസ്സ് ഭയങ്കര വലുതാണ് ഈശ്വരൻ നിനക്ക് നല്ലൊരു ജീവിതംതരും നിനക്കൊരു നല്ല പങ്കാളിയെ തരും മോളെ
@Anaghaammu8379
@Anaghaammu8379 2 ай бұрын
മായ ചേച്ചി കല്യാണം കഴിക്കുന്നില്ല എന്ന തീരുമാനം എന്തു കൊണ്ടും നല്ലതാണ് പെട്ട് കഴിഞ്ഞ് പിന്നീട് കൈകാൽ ഇട്ടു അടിച്ചിട്ട് കാര്യം ഇല്ല നമ്മുടെ കൂടെ ആരും ഉണ്ടാവില്ല അതിലും നല്ലത് സ്വന്തം ആയി അധ്വാനിച്ച് ഒറ്റക് happy aayi ജീവികുന്നതാ
@premaa5446
@premaa5446 2 ай бұрын
❤❤❤❤
@noufiyanoufi837
@noufiyanoufi837 2 ай бұрын
Kalyanam ennullath oru bhagya pareekshanamanu veruthe enthina risk edukkunne ottak jeevikkan manakkatti undel ottak jeevik athanu uthamam❤️
@Anaghaammu8379
@Anaghaammu8379 2 ай бұрын
@@noufiyanoufi837 സത്യം
@SureshKumar-sw6tk
@SureshKumar-sw6tk 2 ай бұрын
🎉
@SureshKumar-sw6tk
@SureshKumar-sw6tk 2 ай бұрын
Ch F
@anilpmathew2632
@anilpmathew2632 2 ай бұрын
Tv യുടെ കാര്യം പറഞ്ഞപ്പോൾ വലിയ സങ്കടം തോന്നി
@goldie7689
@goldie7689 2 ай бұрын
Athe 😢 Pakshe athilum njettiyathu veettil nillkunna kuttykke food kodukkilla enna attitude aane. Aa kutty pinne evide poyi kazhikkum? Food koduthe paisa kodulkathe pani eduppicha aa neighbors um kollam. Such heartless people!!
@mayakrishna9002
@mayakrishna9002 2 ай бұрын
ഒരുപാട് അനുഭവിച്ചു..... അതിൽ പകുതി മാത്രേ ഞാൻ പറഞ്ഞിട്ടുള്ളു.... Time ellallo
@NarendranK-jn9mx
@NarendranK-jn9mx 2 ай бұрын
😅 5:32 5:33 😮​
@vijayalakshmik212
@vijayalakshmik212 2 ай бұрын
മായയെ ഒത്തിരി ഇഷ്ട്ടമാ.. എല്ലാകോമഡി യും കാണാറുണ്ട് ❤
@fazilahameed8723
@fazilahameed8723 2 ай бұрын
മായയെ പോലുള്ള നല്ല നല്ല artist കളെ കൊണ്ട് വരണം , സൗമ്യ , റിയാസ് നർമകല , മണികണ്ഠൻ പട്ടാമ്പി , തുടങ്ങിയവർ . മലയാളികൾക്ക് സു പരിചിതർ ആയ അതുല്യ കലാകാരൻമാർ .
@pulimurugan5761
@pulimurugan5761 2 ай бұрын
Very innocent lady with full innocense
@rajithat8775
@rajithat8775 2 ай бұрын
മായ നിങ്ങൾ ഉയരങ്ങൾ കീഴടക്കും ഞങ്ങൾക്കെല്ലാവര്ക്കും മായയെ ഇഷ്ടമാണെ. Love you so much 🥰🥰🥰🥰
@jollyabraham668
@jollyabraham668 2 ай бұрын
മോളെ, നിന്റെ nishkalagatha mole ഉയരങ്ങളിൽ ethikutto🙏👍🏻
@bijubhaskaran123
@bijubhaskaran123 Ай бұрын
❤ മായ കൃഷ്ണൻ നല്ലൊരു ആർട്ടിസ്റ് ആണ്......... എല്ലാ program മും കാണാറുണ്ട്👌🏻👌🏻👌🏻 മായയുടെയും അമ്മയുടെയും ജീവിത കഷ്‌ടതകൾ ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല... അവർക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ..... 🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻
@preethavrpreethavr2586
@preethavrpreethavr2586 2 ай бұрын
❤❤❤ ഒത്തിരി ഇഷ്ടം ആണ് മായ യെ നല്ലത് വരട്ടെ
@sobharaju3699
@sobharaju3699 2 ай бұрын
ഒത്തിരി ഒത്തിരി ഇഷ്ടം❤❤
@ushakrishnamoorthy2861
@ushakrishnamoorthy2861 2 ай бұрын
മായ നിക്കൊരുപാട് ഇഷ്ട്ടാ എൻ്റെ മോന് വേണ്ടി ആലോചിക്കുന്നു. ഒരു ജീവിതം തരാൻ ,divorce ചെയ്യാൻ അല്ല .മായാ അമ്മക്ക് അങ്ങിനെ പറ്റി വെച്ചിട്ട് (അച്ഛനെ പോലെ എല്ലാവരും ആകില്ല)
@renukaraj3338
@renukaraj3338 2 ай бұрын
😅
@ushakrishnamoorthy2861
@ushakrishnamoorthy2861 2 ай бұрын
@@renukaraj3338 why
@goldie7689
@goldie7689 2 ай бұрын
@@ushakrishnamoorthy2861 You tube il koodi olla kalyana alochana kanditte aarikkum 😅emoji ittathu.
@user-tm2bb2hm6x
@user-tm2bb2hm6x 2 ай бұрын
മായ ഒത്തിരി ഇഷ്ടം ❤️❤️
@sujathavidyadharan5972
@sujathavidyadharan5972 2 ай бұрын
Maya ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു love you
@rajujohn8363
@rajujohn8363 2 ай бұрын
Mayakrishna and her mother God bless you abundantly 🙏
@RosilyRose
@RosilyRose 2 ай бұрын
പറയമായ നല്ല ഇപ്പം മാണ് '
@user-tb1br4wl3p
@user-tb1br4wl3p 2 ай бұрын
മലയാളികളിൽ ഏറ്റവും ശുദ്ധരായി എനിക്ക് തോന്നിയിട്ടുള്ളത് തൃശ്ശൂർജില്ല ക്കാരും പാലക്കാട്ട് ജില്ല ക്കാരുമാണ് അവരുടെ ആ നിഷ്കളങ്കത മായയുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ് കാരണം ഞാൻ ഒരു നാലഞ്ചു വർഷം ഈ ജില്ലകളിൽ ഉപജീവനത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നുഎല്ലാം നല്ലത് വരട്ടെ ❤️
@rejisd8811
@rejisd8811 2 ай бұрын
Thrissur not innocent.. chaalu ppl
@user-tb1br4wl3p
@user-tb1br4wl3p 2 ай бұрын
@@rejisd8811 എനിക്ക് ഈ രണ്ടു ജില്ലകളിലും ജാതി ഭേദമന്യേ സൗഹൃദങ്ങൾ ഉണ്ട്
@sherlyphilip8472
@sherlyphilip8472 2 ай бұрын
Palakkad ok
@MemerCATs1
@MemerCATs1 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-kg7iz9uc5c
@user-kg7iz9uc5c 2 ай бұрын
രണ്ടും കണക്കാ തൃശൂർ... എന്റെ പൊന്നോ
@sijimoljoseph4090
@sijimoljoseph4090 2 ай бұрын
എന്തെല്ലാം സഹനങ്ങൾ സഹിച്ചു മായ..
@AbdulAzeez-tq1fl
@AbdulAzeez-tq1fl 2 ай бұрын
മായക്കുട്ടീ മോൾടെ നിഷ്കലങ്കപ്രകൃതംആർക്കും ഇഷ്ടാവും 👍🏽👌🏽❤️❤️❤️❤️❤️❤️❤️
@user-bl1ec8cl7y
@user-bl1ec8cl7y 2 ай бұрын
മായ ചേച്ചി എന്റെ നാട്ടിൽ 16/3/2024 ന് ഉത്സവത്തിന് ജഗപൊഗ പ്രോഗ്രാം ആയിട്ട് വരുന്നുണ്ട്. കൂടെ മണികണ്ഠൻ ചേട്ടനും ഒണ്ട്
@dinkdikka4445
@dinkdikka4445 2 ай бұрын
പല നൃത്ത പുലികൾ പോലും മായയുടെ മെയ് വഴക്കത്തിന് മുന്നിൽ വെറും ശിശുക്കൾ ആണ് ❤
@sajisamuel2452
@sajisamuel2452 2 ай бұрын
നല്ല ഒരമ്മ. പല പാത്രത്തിൽ കഴിച്ചിട്ടില്ലാത്ത അമ്മ. ഒരാളെ കല്യാണം കഴിച്ചു ആ ആളിൽ വിശ്വസിച്ചു. ആ ആളിൽ വിശ്വസിച്ചു എല്ലാം സമർപ്പിച്ചു ആ ആൾ തന്നെ ഇട്ടിട്ടു പോയി. എന്നിട്ടും തന്റെ ശരീരത്തിൽ തൊട്ട പുരുഷൻ എന്ന സ്നേഹം മറക്കാനാവാത്ത സ്നേഹമായി ഇന്നും സൂക്ഷിക്കുന്നു. എന്നാൽ ഇന്നോ ? കുളിച്ചു തുടങ്ങുന്നത് പോലെയായി ബന്ധങ്ങൾ. ഒരു നാണവുമില്ലാതെ ആ രുടെയും കൂടെ ഇടപഴകാം എന്നായി കാലം. പക്ഷെ ഒരു ഇണയെ കൂടെ കൂട്ടുന്നത് നല്ലത്. ആരെയും കൂടുതൽ ആശ്രയിക്കരുത് എന്നു മാത്രം.
@supriyatp89
@supriyatp89 2 ай бұрын
ഭർത്താവ് ഇപ്പൊ ഭാര്യയെ ഓർത്തു വേറെ പെണ്ണിനെ തൊടാതെ ഇരിക്കാണോ അങ്ങനെ സ്വന്ധം ജീവിതം നശിപ്പിച്ചു ആരെങ്കിലും വിവരക്കേട് കാട്ടിയാൽ അത് പോലെ ബാക്കി ഉള്ളവരും ജീവിക്കാൻ ഒക്കുമോ. നിങ്ങൾക് ഒരു മോൻ ആണെകിൽ ഭാര്യ വേറെ ആളുടെ കൂടെ പോണം എന്നു പോലും ഉണ്ടാകില്ല ഇത്ര കാലം സ്നേഹിച്ചിട്ടു തന്നെ ജീവിച്ചാൽ കൂടി മരിച്ചു പോയാൽ സ്വന്ധം മോൻ ഒറ്റക് ആകും എന്നു കരുതി വേറെ കെട്ടിക്കാൻ നോക്കില്ലേ.. അപ്പോ പിന്നെ ഒറ്റക് ജീവിക്കാൻ വയ്യ സംഭരാക്ഷണത്തിന് ഒരു തുണ വേണം എന്നും പറഞ്ഞാണ് പെണ്ണുങ്ങളെ വിവാഹം കഴിപ്പിക്കുന്നത് . എന്നിട്ട് അത് വരെ ഒറ്റക് കഷ്ട്ട പെട്ട സ്ഥാനത്തു കല്യാണം കഴിച്ചു കുട്ടികളെയും കൊണ്ടു കൂടുതൽ ബാധ്യതയും ആയി സ്ത്രീകൾ ഭർത്താവ് ഇല്ലാതെ ജീവിക്കണോ അപ്പൊ അവര്ക് തുണയും സമ്പ്രക്ഷണവും വേണ്ടേ അങ്ങനെ ആണെകിൽ ആദ്യമേ വിവാഹം വേണ്ടല്ലോ പിന്നെ വിവാഹത്തെ താങ് എന്നും സംബ്രാക്ഷണമ് എന്നും പറഞ്ഞു ആരെയും നിർബന്തികേണ്ട കാര്യം ഇല്ലല്ലോ.. ആണുങ്ങൾ എത്ര കെട്ടിയും മക്കളെ നോക്കാതെയും നടക്കാം പെണ്ണുങ്ങൾ ജീവിതം നശിപ്പിച്ചവനെ ഓർത്തിട്ട് ജീവിക്കണം എന്നാണോ നിങ്ങൾ പറഞ്ഞത്. അവർ ഭർത്താവ് ഇല്ലാതെ ഒരുപാട് കഷ്ട്ട പെട്ടു വീട്ടുജോലിക് പോയി അത് അവരുടെ കഴിവ് .. എന്നുകരുതി ബാക്കി സ്ത്രീകളും അങ്ങനെ രാത്രിയും പകലും ഒറ്റക് തുണ ഇല്ലാതെ പേടിച്ചും പട്ടിണി കിടന്നും ജീവിക്കണം എന്നാണോ. അങ്ങനെ ആണ് പെണ്ണ് കീവിക്കേണ്ടത് എന്ന് നിങ്ങൾ തീരുമാനിച്ച മതിയോ. നിങ്ങൾ പറഞ്ഞത് ശരിയായില്ല ആണുങ്ങൾ പോയി വേറെ വാതിലിൽ മുട്ടുന്നത് ഭാര്യയെ കൊല്ലുന്നതും മക്കളെ നോക്കാത്തത് അഴിഞ്ഞാടി നടക്കുന്നത് ഒക്കെ ഉള്ള കാലത്ത് പെണ്ണുങ്ങൾ മാത്രം ആണ് ഇങ്ങനെ എന്ന് രീതിയിൽ പറയരുത് പെണ്ണുങ്ങൾ മാത്രം ജീവിതം നശിപ്പിക്കണമ് കഷ്ട്ട പെടണം ഭർത്താവ് വേറെ സുഗിക്കാൻ പോയാലും ഭാര്യ വേറെ ജീവിതം തിരഞ്ഞെടുക്കതെ അയാളെ പൂജിച്ചു കഴിഞ്ഞു നല്ല പിള്ള ചമയണം എന്നു പറയരുത് .. കാരണം നിങ്ങൾക്കും മകളും മകനും ഉണ്ടാകും
@sajisamuel2452
@sajisamuel2452 2 ай бұрын
@@supriyatp89 ഒന്നാമത് നിങ്ങൾ എഴുതിയത് വായിക്കാൻ വയ്യ. വായിച്ചിടത്തോളം എനിക്ക് മതിയായി. ഞാൻ എഴുതിയത് പണ്ട് പെണ്ണുങ്ങൾ ജീവിത കാലം മൊത്തം ഒരാളിൽ വിശ്വസിച്ചു ഒരാളിൽ സുഖം കണ്ടെത്തുകയായിരുന്നു. ഇന്ന് ഭർത്താവിനെ പറഞ്ഞു വിട്ടിട്ടു മറ്റുള്ളവരിൽ സുഖം കണ്ടെത്തുകയാണ് കാണുന്നത്. ചിലവ് ഭർത്താവിന്റെയും. പലർ കൈകാര്യം ചെയ്യുമ്പോൾ പല സുഖം കിട്ടും. പണ്ട് അങ്ങനെയല്ലായിരുന്നു. ഒന്നിൽ തന്നെ സുഖവും ദുഖവും അനുഭവിച്ചു വിധി എന്നു കരുതി ജീവിക്കുമായിരുന്നു. എന്നാൽ ഇന്ന് പല വള്ളങ്ങളിൽ ചവുട്ടിയിട്ടു ഒടുവിൽ ഒരു പാവപ്പെട്ടവന്റെ തലയിൽ വീഴും. ജീവിതം കുറേ കണ്ടതാ. ചോദ്യം കൂടുതൽ ചോദിച്ചാൽ കമന്റ്‌ എഴുതാൻ കൈ കുഴയും. ഞാൻ എഴുതിയത് പഴയ കാലത്തേക്കുറിച്ച് ആണ്.
@goldie7689
@goldie7689 2 ай бұрын
Aadyamayi shareerathil thotte purushane orthu avarude jeevitham poyappo ningal avare kula sthree aakki alle ? Appo garbhini aaya bharyaye 9 th month il upekshichu vere kettiya aayale enthe vilikkum. Angere ethra pathrathil kazhichu ? Ee 2024 il ee type comments idanum aal undallo.
@goldie7689
@goldie7689 2 ай бұрын
Ee Amma kollavunna oru aale veendum kalyanom kazhichal athu pala paathrathil unnal aavumo?
@victorianicholas7855
@victorianicholas7855 2 ай бұрын
Maya. Umma mole. 🥰🥰🥰🥰👍🙏🙏🙏🙏🙏എന്തൊക്കെ ആണ് ഈ ലോകത്തിൽ മനുഷ്യന് sacrifise ചെയേണ്ടത്.
@angithaanilkumar3084
@angithaanilkumar3084 2 ай бұрын
സുന്ദരിക്കുട്ടി, ഗോഡ് ബ്ലെസ് യു .
@kcjosephveluthadathukalathil
@kcjosephveluthadathukalathil 2 ай бұрын
എനിക്ക് ഇഷട്ടപെട്ട നടി
@user-wc2nk8kr6r
@user-wc2nk8kr6r 2 ай бұрын
കല്യാണം ഒന്നും വേണ്ട മായ, വേണമെങ്കിൽ മാത്രം ആവാം 😂
@SanasKitchenSpecial
@SanasKitchenSpecial 2 ай бұрын
Welcome മായ കൃഷ്ണൻ 😍😍😍
@mayakrishna9002
@mayakrishna9002 2 ай бұрын
Tku mole❤❤❤
@theresalilly5465
@theresalilly5465 2 ай бұрын
ഞാൻ 25 വീട്ടിൽ ജോലി ചെയ്താണ് എൻറെ രണ്ടു മക്കളെ പഠിപ്പിച്ച് ഒരാളുടെ ഡോക്ടർ ഒരാളെ നേഴ്സുഉം ആയത്
@JancysVibrantVlogs
@JancysVibrantVlogs 2 ай бұрын
❤❤
@devutty997
@devutty997 2 ай бұрын
❤❤❤❤
@theresalilly5465
@theresalilly5465 2 ай бұрын
വീട്ടിൽ ജോലി ചെയ്ത പൈസയാണ് മക്കളെ ഹോസ്റ്റൽ നിർത്തി പഠിപ്പിച്ചത് ദൈവാനുഗ്രഹത്താൽ വീട്ടു വാടക കൊടുക്കേണ്ടി വന്നില്ല മരുന്നിനും പൈസ ചെലവ് ആയിട്ടില്ല ബാക്കിയെല്ലാം ദൈവത്തിൻറെ കരുണ
@user-ys1ji2wx9k
@user-ys1ji2wx9k 2 ай бұрын
❤️❤️❤️❤️
@lucypfrancis8757
@lucypfrancis8757 2 ай бұрын
@JM-lx9ui
@JM-lx9ui 2 ай бұрын
Nalla oru penkutty. May God Bless You mole
@rajalakshmirnair4627
@rajalakshmirnair4627 23 күн бұрын
ശ്രീകണ്ഠൻ നായരുടെ ഇടയ്ക്ക് കയറിയുള്ള സംസാരം വളരെ അരോചകമായി തോന്നുന്നു..maya..bold n beautiful❤
@suvarnasunil599
@suvarnasunil599 2 ай бұрын
God bless you Maya
@hareeshbalan9885
@hareeshbalan9885 2 ай бұрын
സീമ ജി എപ്പോഴും സൂപ്പർർർർ ആണല്ലോ
@bindhuliju3937
@bindhuliju3937 Ай бұрын
Orupadu istamulla artist anu...Maya yae daivam anugrahikatae....Regards from London❤
@anilkumarsudarsanan2810
@anilkumarsudarsanan2810 2 ай бұрын
Maya orupaad uyarangalil ethatte ennu prarthikkam
@mhdali7025
@mhdali7025 2 ай бұрын
,....കഷ്ടം.... മോളൂ, അതു അച്ഛനല്ല... പിശാശ്.... ഈ മനുഷ്യനെ ഇപ്പോഴും മനസ്സിൽ കരുതുന്ന അമ്മക്ക് കൂപ്പുകൈ 👏👏👏🌹🌹🌹
@lillymathai6520
@lillymathai6520 2 ай бұрын
നല്ല ഒരു ഭാര്യയ്ക്ക് ഒപ്പം ജീവിക്കാൻ അയാൾക്ക് ഭാഗ്യം മില്ല. ജീവിതം മുഴുവൻ ഈ കുറ്റബോധത്താൽ നീറി നീറി കഴിയും
@padmavathip7232
@padmavathip7232 2 ай бұрын
ഇതേ രീതിയിൽ സന്തോഷം നിലനിർത്തുക.എല്ലാ ദൈവാനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ.സഹായംആവശ്യമെങ്കിൽ വിളിക്കാൻ മടിക്കല്ലേ..
@mohanamohana5517
@mohanamohana5517 2 ай бұрын
മായയുടെ പ്രോഗാം കാണാറുണ്ട് suuppranu.... 🥰🥰❤️❤️❤️❤️❤️❤️
@sadhujanavision7088
@sadhujanavision7088 2 ай бұрын
ഇനിയും താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ
@user-rt6hr8xv3q
@user-rt6hr8xv3q 2 ай бұрын
ഒരു പയ്യൻ ഉണ്ട് സുബി കെട്ടാൻ ഇരുന്നു ചെറുക്കൻ ഉണ്ടല്ലോ അതിനെ ഒന്ന് ആലോചിച്ചു കൂടെ മായ നിങ്ങൾ രണ്ടുപേരും നല്ല ചേർച്ച ആയിരിക്കും 🥰🥰
@mayakrishna9002
@mayakrishna9002 2 ай бұрын
Njangal nalla frndz aanu cheta❤❤❤
@Lethasaji
@Lethasaji 2 ай бұрын
ഈ ചിന്ത എനിക്കും തോന്നി
@user-rt6hr8xv3q
@user-rt6hr8xv3q 2 ай бұрын
ആണോ
@user-rt6hr8xv3q
@user-rt6hr8xv3q 2 ай бұрын
@@mayakrishna9002 ചേട്ടൻ അല്ല ചേച്ചി
@Lethasaji
@Lethasaji 2 ай бұрын
Yes
@abdulsalamabdul7021
@abdulsalamabdul7021 2 ай бұрын
എനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤
@SujathaSuresh-pe2ez
@SujathaSuresh-pe2ez 2 ай бұрын
മായ യിലൂടെ ഒരു കൽപ്പനചേച്ചിയെ പ്രതീക്ഷിക്കുന്നു
@gopalmp-lu3dl
@gopalmp-lu3dl 2 ай бұрын
Maya God bless you I heard your story Iam crying
@SainabaT-dh8kl
@SainabaT-dh8kl 2 ай бұрын
അഭിനന്ദനങ്ങൾ മായ 🙏
@geethanair5688
@geethanair5688 Ай бұрын
ഈ ശ്രീകണ്ഠൻ നായർക്കു സ്വന്തം വായ ഒരു നിമിഷനേരത്തേക്ക് പോലും അടച്ചു വയ്ക്കാനറിയില്ല.
@user-cl4to4jf1w
@user-cl4to4jf1w 2 ай бұрын
Nalla oru actress❤❤❤❤maya❤❤❤
@rashid6323
@rashid6323 2 ай бұрын
Maye ninak valiya uyarcha tarattee....❤❤
@ushamurali3804
@ushamurali3804 2 ай бұрын
മായയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് . കല്ല്യാണം കഴിക്കണം .മായക്ക് കിട്ടുന്നത് നല്ലൊരു ഭർത്താവ് ആയിരിക്കും . ജീവിതകാലം മുഴുവനും അദ്ദേഹമായിട്ട് ജീവിച്ചു പോകും . അതിന് ദൈവം അനുഗ്രഹിക്കട്ടെ . ❤️❤️❤️👍
@shijitn682
@shijitn682 2 ай бұрын
വെറുതെ ആണ് ചേച്ചി ഞാനും അവളെ പോലെ നല്ല ഒരു കുട്ടി ആയിരുന്നു എന്നോട് എല്ലാരും ഇത് പറയും ആയിരുന്നു എന്നാൽ എനിക്കു വിധി ചെറുപ്പം മുതൽ തന്നതിന്റെ 10 ഇരട്ടി കഷ്ടം ആണ് വിവാഹത്തിൽ തന്നത് 🙏🙏🙏ദുരിതം ഉള്ളവർക്കു എന്നും ദുരിതം ആണ് ചേച്ചി 🙏🙏
@hamzathekkat8757
@hamzathekkat8757 2 ай бұрын
All the very best for Maya. God bless you.
@sareenabasheer2141
@sareenabasheer2141 2 ай бұрын
God bless you
@baby24142
@baby24142 2 ай бұрын
All the best . dancer and an actresses of great value ❤❤❤❤
@jubujubairiya7272
@jubujubairiya7272 2 ай бұрын
മായേ കരഞ്ഞു പോയെടാ അവസ്ഥ കേട്ടപ്പോ 😢
@user-wv3xo7ky2u
@user-wv3xo7ky2u 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇനിയെങ്കിലും വിവാഹത്തെക്കുറിച്ച് ആലോചിക്ക്
@k.mjoymon3995
@k.mjoymon3995 2 ай бұрын
മായ ഗോഡ് ബ്ലെസ് യൂ 👏👏👏
@AbdurahimanPP11
@AbdurahimanPP11 2 ай бұрын
ദൈവത്തിന് സ്തുതി - ഒരു ചിരി ഇരു ചിരി ബംബർ ചിരി പരിപാടിയുടെ കമൻ്റ് ബോക്സിൽ ഞാൻ ഒരു കമൻ്റ് ചെയ്തിരുന്നു മായാ കൃഷ്ണ അഭിനയകലയിൽ ഉയരങ്ങൾ കീഴടക്കുമെന്ന് - ലക്ഷ്യത്തിൽ എത്താറായി - കോഴിക്കോട് വരികയാണെങ്കിൽ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നു!
@mayakrishna9002
@mayakrishna9002 2 ай бұрын
Oh theerchayaayum... Kozhicode avide aanu??
@mayakrishna9002
@mayakrishna9002 2 ай бұрын
Tku🙏🙏🙏🥰
@JJ-mg3pr
@JJ-mg3pr 2 ай бұрын
May God bless you abundantly.
@msms9211
@msms9211 20 сағат бұрын
Chotanikaraamma bless u sweet dear
@vimalasaji1710
@vimalasaji1710 Ай бұрын
ഈ അമ്മയുടെ വാക്കുകൾ കുറ്റവാളികളുടെ അമ്മമാർ കേൾക്കുന്നുണ്ടോ.കരിങ്കല്ല് പോലും കരഞ്ഞു പോകും
@msms9211
@msms9211 20 сағат бұрын
With lots of love and respect ❤
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 2 ай бұрын
Maya is an excellent realistic stage artist having innocently honest girl with lot of God's Grace All the blessings Maya.
@indirakummath4320
@indirakummath4320 2 ай бұрын
നല്ല ഒരു കലാകാരി ഇഷ്ടപ്പെടുന്നു
@AnithaAshokan-yk3mm
@AnithaAshokan-yk3mm 2 ай бұрын
Priyappettamaya yenikke valare eshttamane
@01ADHIRaghuprasadVIII
@01ADHIRaghuprasadVIII 2 ай бұрын
മായയുടെ അതേ അവസ്ഥയാണ് എന്റെയും
@manonmanivs3441
@manonmanivs3441 2 ай бұрын
M aya nalloru artist aanu. Njangalku orupadishttam. Oru nalla vivahavum vannu cherum. Ellam daivam nalkatte❤️
@kunjupillai6853
@kunjupillai6853 Ай бұрын
Hi mole.u r great.god bless u.u will have good future
@thomasjoseph2252
@thomasjoseph2252 2 ай бұрын
She looks like Bhiman Raghu, very sad story, thanks God, take care of this girl and mother.
@valsalaK-pk1ez
@valsalaK-pk1ez 2 ай бұрын
ഒതതിരി ഇഷ്ടഠ
@shalatesamson5134
@shalatesamson5134 2 ай бұрын
Enikku maya othiri ishtta God bless you ❤️🥰🥰❤
@sobhasobha7942
@sobhasobha7942 2 ай бұрын
ശരിക്കും anker ഇടക്ക് ഇടക്ക് കളിയാക്കുന്നത് പോലെ എനിക്ക് feel ചെയ്യുന്നു നിങ്ങൾക്കോ ❤
@anniemathew8808
@anniemathew8808 2 ай бұрын
His bold questions are the same with everybody. I think that makes the show more attractive .
@user-rg3me9gq8g
@user-rg3me9gq8g 2 ай бұрын
Very very innocent talk.
@preethakk2450
@preethakk2450 2 ай бұрын
മായകുട്ടി സുന്ദരി യാണ്
@youginyougin8521
@youginyougin8521 2 ай бұрын
❤❤❤
@Lakshmidasaa
@Lakshmidasaa 2 ай бұрын
ആളുകൾ കളിയാക്കുന്ന രജനയുടെ മഹത്വം ഇപ്പോളാണ് അറിയുന്നത്.
@hepsibai
@hepsibai 2 ай бұрын
Welcome maya kutty
@divyanair5560
@divyanair5560 2 ай бұрын
Maya orupade eshtem ❤️❤️❤️❤️
@madhupvcheruvathur6520
@madhupvcheruvathur6520 2 ай бұрын
മായേ, നല്ലത് മാത്രമേ വരൂ ആശംസകൾ ❤
@samuelthomas2754
@samuelthomas2754 2 ай бұрын
Maya nice
@RethiRethi-kg6dg
@RethiRethi-kg6dg 2 ай бұрын
Caract.jolikkariyude.vazhi.purakilkoodeya.
@dhaneshpaloli9132
@dhaneshpaloli9132 2 ай бұрын
സൂപ്പർ പ്രേഗ്രാം❤
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 30 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 3,2 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Poopigirl
Рет қаралды 10 МЛН
Ящерица отталкивает Воду!
0:20
КОЛЯДОВ
Рет қаралды 929 М.
Водолаз пытается спасти рыбку 😳
0:30
ДЕВУШКА проучила МУЖА изменщика 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 5 МЛН