റംബുട്ടാൻ പ്രൂണിങ് എങ്ങനെ? എപ്പോൾ? Link 👉 kzbin.info/www/bejne/nF6sk4SNq5abbrs
@najmahneettikkal532111 ай бұрын
ഹായ്. എന്റെ റംബൂട്ടാൻ കഴിഞ്ഞ മൂന്നു വർഷം കായായുണ്ടായിരുന്നു. ഈ വർഷം പൂവ് ഇട്ടില്ല. എന്തായിരിക്കും കാരണം.
@Prochambe10 ай бұрын
സാർ ഞാൻ ഒരു റമ്പുട്ടാൻ വാങ്ങിയിട്ട് മൂന്നുമാസമായി അപ്പോൾ ഒന്നും കുഴപ്പമില്ല ഇപ്പോൾ പച്ച ഇലകൾ കുഴഞ്ഞു പോകുന്നു എന്തുകൊണ്ടാണ്???
@Zubaida-l9c7 ай бұрын
Reply
@sureshprabakaran250111 ай бұрын
നല്ല ചെറിയതും കൃത്യവുമായ അവതരണം
@babyjoseph903011 ай бұрын
വളരെ ലളിതമായി , വളരെയധികം ഉപകാരപ്റദമായ വിവരങ്ങൾ പങ്കുവച്ച ചെറിയ വീഡിയോ.... എന്നെപ്പോലെതന്നെ , ഈ വീഡിയോ അനേകം പേർക്കു പകാരമാകുമെന്നുറപ്പാണ്.❤❤ ഒത്തിരി നന്ദി സ
@babyjoseph903011 ай бұрын
നന്ദി സഹോദരാ...
@advshelly11 ай бұрын
Good 🎉
@HarisPp-d5h11 ай бұрын
Very good
@Marichayaal9 күн бұрын
6 varsham aayi natt 10 adi aayi oru poo polum vannitilla solution Enthenkilum undo ippo prune cheyyano
@vaheeda572011 ай бұрын
Ippo prun cheyyan pattumo
@manafsali314011 ай бұрын
പുതിയ ഒരു അറിവാണ് ഡിസംബർ പ്രൂണിങ്, നന്ദി
@sajinikanakadas549611 ай бұрын
Good
@advshelly11 ай бұрын
Good ❤❤❤🎉
@NancyJoy-e6n10 ай бұрын
🎉🎉
@ktmathew71511 ай бұрын
Very good information.thanks
@ShafeeqVkpkd10 ай бұрын
എന്റെ റംബൂട്ടൻ 1 year പ്രായം ആയിട്ടേ ഉള്ളൂ, പൂവിട്ടിട്ടുണ്ട്, ഇത് നിർത്തണോ പ്ലാന്റിന് ദോഷം ഉണ്ടോ? 5 അടിയിൽ അധികം ഉയരം ഉണ്ട്
മഴക്കാലം കഴിഞ്ഞ് ഒന്ന് രണ്ടുമാസം കഴിയുമ്പോൾ റംബുട്ടാൻ വാടാൻ തുടങ്ങും. അപ്പോൾ ആവശ്യമായ വെള്ളം കൊടുത്തില്ലെങ്കിൽ റംബുട്ടാന് കാര്യം സ്വാഹ.
@bennykollannur9411 ай бұрын
പൂത്തു കഴിഞ്ഞാൽ npk കൊടുക്കണോ ?
@spaomy97107 ай бұрын
ഇല കരിയുന്നതിന് എന്താ പരിഹാരം
@snairobi341011 ай бұрын
നന്നായി പൂവിട്ടു കായപിടിക്കുന്നത് കുറവാണ് ഇതിനെന്താണ് ചെയ്യേണ്ടത്
@shajivarkey95011 ай бұрын
മഴ നിന്ന് 2 മാസക്കാലം ആവുമ്പോഴേക്കും റംബുട്ടാൻ വാടാൻ തുടങ്ങിയാൽ പിന്നെ വെള്ളം ഒഴിക്കരുത്. മഴക്കാലത്ത് റമ്പൂട്ടാൻ പൂക്കാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ? അലർജിയും ശ്വാസംമുട്ടലും ഒക്കെ ഉള്ളവർ റമ്പൂട്ടാൻ പഴം കഴിച്ചാൽ കഫക്കെട്ടും തൊണ്ട വീക്കവും ശ്വാസംമുട്ടലും ഉണ്ടാവും. റബരിൻ്റെയും, വാനിലയുടെയും ഒക്കെ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു റമ്പുട്ടാ നും. റമ്പൂട്ടാൻ നേഴ്സറി കാർക്ക് ലാഭകരമായ കൃഷിയാണ്. വിൽപ്പന കേന്ദ്രങ്ങളിൽ 10 കിലോ കൊണ്ട് കൊടുത്താൽ അഞ്ചു കിലോ തിരിവ് എടുത്തുമാറ്റും. ഈ പറയുന്നതൊന്നും കേട്ട് സാധാരണക്കാർ ഈ കൃഷിയിലേക്ക് എടുത്തു ചാടരുത്.
@antonydevassy214511 ай бұрын
പിന്നെ എന്ത് കൃഷി ചെയ്യണം😃
@Mspsign10 ай бұрын
നിങ്ങൾക് റംബുട്ടാൻ കൃഷി ഉണ്ടോ മറ്റുള്ളവർ ചെയ്താൽ നിങ്ങള്ക്ക് ലാഭം ഉണ്ടാവില്ല എന്ന് വിചാരിച്ചിട്ടാണോ
@nazervattakavil29649 ай бұрын
നല്ല മൂത്തുന്നുപഴുത്ത പഴം വിൽക്കുക അപ്പോൾ തിരിവ് വരുകില്ല നല്ലവിലയും കിട്ടും
@nazervattakavil29649 ай бұрын
വാനില ഒരു കിലോ മുപ്പതതി നായിരം ആണ് ഇപ്പോൾ വില
@BavaNabhankozchappi-eo4po6 ай бұрын
റംബൂട്ടൻ കിലോക് 60 രൂപ വെച്ച് കിട്ടിയാലും ലാഭം ആണ്
@nandasmenon954611 ай бұрын
useful info,,ഇപ്പോൾ prune ചെയ്യാമോ, ,
@AgroTechDaily11 ай бұрын
ഇപ്പോൾ വേണ്ട. റംബുട്ടാൻ പ്രൂണിങ് എങ്ങനെ? എപ്പോൾ? 👉 kzbin.info/www/bejne/nF6sk4SNq5abbrs
@sumariyarazick277111 ай бұрын
എൻ്റെ വീട്ടിലുള്ള റംബുട്ടാൻ മൂന്ന് വർഷമായി നന്നായി പൂതിരുന്ന് എന്നാല് മൂന്ന് വർഷവും k പൂവല്ലാം മുഴുവനും കൊഴിഞ്ഞുപോയി ഇത് എന്തുകൊണ്ടാണ്
@nablajameela901911 ай бұрын
ഞങ്ങളെ വീട്ടിലും 3വർഷം നല്ലവണ്ണം പുത്തു പക്ഷെ കായ് ഉണ്ടാവുന്നില്ല അത് എന്താണ്
@rjthekkekara746011 ай бұрын
Male plant
@vinodesebastian717811 ай бұрын
ആൺ ചെടി കായിക്കില്ല വെട്ടിമാറ്റി ബട്ട് നടൂ
@VijayaKumarCR-t6m11 ай бұрын
ആൺ ചെടി ആയത് കൊണ്ട് കായ്കൾ ഉണ്ടാകില്ല...മുറിച്ച് മാറ്റി ഒട്ടുതൈ വാങ്ങി നടുക...
നിറയെ കറുത്ത ഉറുമ്പ് ഉണ്ടാകും പിന്നെ ഒരു കേട് ഉണ്ടാകുംഅതിന് പോവാൻ എന്താ മാർഗം
@fidha_nazer147810 ай бұрын
Karutha urumb pokunna oru marunnund
@bennyvarghese120411 ай бұрын
ഏതു തൈ ആണ് വച്ചിരിക്കുന്നത്....
@AgroTechDaily11 ай бұрын
N18
@ktmathew71511 ай бұрын
Very good information. Thanks
@zainabacheriyappu162511 ай бұрын
യഠശഠ സാൾട്ട് പെടാഷ് ആണേ?
@malikkc184211 ай бұрын
കായകൾ കറുത്ത് പോകുന്നതിനും പച്ചക്ക് കൊഴിഞ്ഞ് പോകുകയും ചെയ്യുന്നതിനുള്ള പ്രതിവിധി എന്താണ് ?
@AgroTechDaily11 ай бұрын
കൃത്യമായ വളപ്രയോഗത്തിലൂടെ ചെടിക്ക് ആവശ്യമായ മൂലകങ്ങൾ ലഭിച്ചാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും, പിന്നെ അമിതമായി കായ്പിടിച്ചാൽ 20 % കൊഴിച്ചിൽ കായ് പകുതി മൂപ്പെത്തുബോൾ സ്വാഭാവികമായും ഉണ്ടാകാം.
@josci714611 ай бұрын
പൂക്കുന്നതു വരെ നനക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ?