50 K congrats🎉 കഴിഞ്ഞ പ്രാവശ്യം ഒരു റമ്പൂട്ടാനാണ് ഉണ്ടായത് 😂. ഇനി ഇങ്ങനെ ചെയ്തു നോക്കാം. ബഡ് ചെയ്തതാണ് എൻ്റെ റംബൂട്ടാൻ. ബഡ് ചെയ്ത ഭാഗം മണ്ണി നടിയിലാണ്. അതു കൊണ്ടാണോ ഒരുപാട് കായ്ക്കാത്തത്.
@krishnankuttym6695Ай бұрын
അതുകൊണ്ടല്ല, പൊട്ടാഷിന്റെ കുറവാണ് ഒന്നുകിൽ രാസപൊട്ടാഷ് അല്ലെങ്കിൽ ചാരം ഇടണം 🥰🥰❤️
@Shameera_shamiАй бұрын
@@krishnankuttym6695 ok thank you
@SanaShahbanuАй бұрын
ബഡ് ചെയ്യാത്തത് എത്ര വർഷം എടുക്കും
@krishnankuttym6695Ай бұрын
@@SanaShahbanu 3മുതൽ 5വർഷം വരെയാണ് സാധാരണ കാണുന്നത് 8വർഷമായി കാണാറുണ്ട് 🥰
@akm2974Ай бұрын
ജനുവരിയിൽ പൂത്താൽ ചേട്ടൻ വീഡിയോ ഇടണം കേട്ടോ.
@josejohn9764Ай бұрын
2009കാലത്തു ഞാൻ വച്ച റംബൂട്ടാൻ മേൽ പറഞ്ഞ ഒരു വളവും ചെയ്തില്ല ഓരോന്നിലും 50 kg ഉണ്ടാകുന്നുണ്ട്, വേനൽ കാലത്തു നനച്ചു കൊടുത്താൽ നേരത്തെ പൂക്കും കായ്പിടിക്കും വിലയും കിട്ടും..
@krishnankuttym6695Ай бұрын
@@josejohn9764 ❤️yes thankyou 👍
@James-yq9edАй бұрын
ഞാനും ഒരു റംബുട്ടാൻ വെച്ച്.ഇതുവരെ ഒരു പരിചരണവും ചെയ്തിട്ടില്ല. എല്ലാ വർഷവും നല്ലതുപോലെ കായ് ക്കുന്നുണ്ട്.
@krishnankuttym6695Ай бұрын
Good❤️
@CalmCheckeredFlags-pe8siАй бұрын
എത്ര വർഷം ആയി
@shajivarkey950Ай бұрын
പ്രിയ സഹോദരരെ, കാലാവസ്ഥ ശരിയായില്ലെങ്കിൽ ഒന്നും ശരിയാവില്ല. കഴിഞ്ഞ വർഷത്തെ അനുഭവം അതായിരുന്നു. ഈ വർഷവും കാലം തെറ്റി ശക്തമായ മഴയാണ്. റംബുട്ടാന്റെ കാലം കഴിയാറായി. അതുപോലെ റംബുട്ടാൻ കൃഷി ചെയ്തിട്ടുണ്ട്. വിപണി ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. പഴം പറിച്ചു വച്ചാൽ മൂന്നാം ദിവസം നശിച്ചു തുടങ്ങും. ജാഗ്രതൈ.
@krishnankuttym6695Ай бұрын
ശരിയാണ്, എനിക്ക് ഒരു തൈ ഉള്ളു വീട്ടിലുപയോഗിക്കാം ❤️
@raveendranedassery4897Ай бұрын
250 രൂപ വെച്ച് വാങ്ങുന്നുണ്ട്..പെട്ടി ഓട്ടോയിൽ റോഡരുകിൽ നിർത്തിയിട്ട് വില്പന കാണാലോ..
@shylabeegum8221Ай бұрын
സത്യം
@saifunnisap8559Ай бұрын
വില കുറച്ചു നോക്കു വിപണി ഉഷാറാകും 😂
@athmayanamcreationsАй бұрын
50k yk congratulations 👏👏👏 Rambutan ente veettilum und...niraye pookkum kaykilla...ee valaprayogam gunam cheyyumayirikkum alle...oru maram mathrameyullu...athukondano entho... very good sharing 😊😊
@krishnankuttym6695Ай бұрын
❤️50K sub!!ആദ്യം സഹകരിച്ചതിന് നന്ദി അറിയിക്കുന്നു 🙏🙏🥰
@SaujathBeevi-y9tАй бұрын
അത് Male plant ആണ്
@krishnankuttym6695Ай бұрын
@@SaujathBeevi-y9t അതേയോ ❤️
@girijasudhakaran3939Ай бұрын
Super 👍👍
@krishnankuttym6695Ай бұрын
❤️thankyou 🙏
@abduljaleel869729 күн бұрын
നല്ല അവതരണ ശൈലീ
@krishnankuttym669529 күн бұрын
❤️thankyou 🙏
@januv4219Ай бұрын
Jenuvariyil poothal kanikkamo
@krishnankuttym6695Ай бұрын
യെസ്
@abutrissur1800Ай бұрын
ലിച്ചികായ് കയ്ക്കുമോ? എന്താണ് മാർഗം?
@krishnankuttym6695Ай бұрын
അറിയില്ല ❤️
@Moideenkoya-s1r27 күн бұрын
He is one plant he is teaching others to plant
@AdvPaulachanPuthupparaАй бұрын
ഒരു റൂംബുട്ടാൻ കൃഷി ചെയ്യുന്നവന്റെ ക്ലാസ്, ലക്ഷങ്ങൾ കണ്ടു.
@krishnankuttym6695Ай бұрын
❤️thankyou 🙏
@AbidAppadaАй бұрын
👍👍👍
@krishnankuttym6695Ай бұрын
Thanks ❤️
@HaridasAN-v5eАй бұрын
👍
@krishnankuttym6695Ай бұрын
❤️thankyou 🥰
@narayanankuttyab3438Ай бұрын
Paavam anubavam paranju listen❤please
@user-m_d.b65Ай бұрын
ഇത് ഒരു 6 വർഷമെങ്കിലും പ്രായമുള്ള മരമാണ്.
@krishnankuttym6695Ай бұрын
@@user-m_d.b65 3വർഷമായി ❤️
@vaheeda5720Ай бұрын
Pruning ipozhano cheyyendath
@krishnankuttym6695Ай бұрын
❤️യെസ്
@MuhammedIbrahim-h4rАй бұрын
ഇപ്പം pruning ചൈതാൽ ഇക്കുറി കായ ഉണ്ടാവില്ല😊
@zainithelakka9470Ай бұрын
നിങ്ങൾ ഇ വർഷം പരീക്ഷണം നടത്തി അതിന് ശേഷം വീഡിയോ ഇടൂ
@UshaK-f6qАй бұрын
എനിക്കും ഒരു റൂംബുട്ടാൻ ഉണ്ട് മതിലിന്റെ അടുത്ത് ആയിപ്പോയി
@krishnankuttym6695Ай бұрын
@@UshaK-f6q 🙏
@SreenishMenon-x1nАй бұрын
👏👏👏👏👏👍
@krishnankuttym6695Ай бұрын
❤️❤️thanks 🥰
@JJThoughts-JJThoughtsАй бұрын
50 k അഭിനന്ദനങ്ങൾ 😍🎉🎊🥰
@krishnankuttym6695Ай бұрын
❤️എല്ലാം ശ്രദ്ധിക്കുന്നുണ്ട് അല്ലെ!thanks for ever 🥰
@KeeyveeyАй бұрын
പൂത്താൽ ഇടാൻ പറ്റുമോ
@krishnankuttym6695Ай бұрын
പൂത്താൽ പൊട്ടാഷ് ഇടേണ്ട മറ്റുവളം ചെയ്യാം ❤️❤️
@roshinthomas6278Ай бұрын
കാലാവസ്ഥ നന്നെങ്കിൽ, സൽഫറ്റ് ഓഫ് പൊട്ടാഷ് 5 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ഇപ്പോൾ സ്പ്രേ ചെയ്താൽ മതി.
@krishnankuttym6695Ай бұрын
👍
@Raniyaah-hwreАй бұрын
Bud തൈ ആണോ
@krishnankuttym6695Ай бұрын
അല്ല ❤️♥️
@aadilahyderАй бұрын
പൊന്നു സഹോദര ഒരുബഡ് തൈ വച്ചു പിടിപ്പിച്ചിട്ട് കാര്യം പറ
@LucyVarghese-n4jАй бұрын
റമ്പുട്ടാൻ്റെ ഇല എണ്ണി എടുക്കമല്ലോ😅
@VijayVala-xe1ytАй бұрын
ഇതു വല്ലാതെ നീളം വെച്ച് പോയല്ലോ ആദ്യമേ പ്രൂണിങ് നടത്താമായിരുന്നു.
@krishnankuttym6695Ай бұрын
നേരത്തെ ഒരുതവണ ചെയ്തിരുന്നു ❤️🥰
@ansarsiddiq2329Ай бұрын
രണ്ടെണ്ണത്തിൽ നിന്ന് കഴിഞ്ഞ വർഷം ആകെ കിട്ടിയത് 50 പഴത്തിൽ താഴെയാണ്
@krishnankuttym6695Ай бұрын
❤️
@SreedevirajasreeАй бұрын
എനിക്ക് കൃഷി ചെയ്യാൻ സ്ഥലം ഇല്ല ടെറസിന്റെ മുകളിൽ ഒരു റംപൂട്ടാൻ വലിയ ചട്ടിയിൽ വെച്ചിട്ടുണ്ട് നന്നായി വളരുന്നുണ് അത് കായ് പിടിക്കുമോ bud ആണ്
@krishnankuttym6695Ай бұрын
കായ് പിടിക്കും ❤️ഇതിൽ പറയുന്ന വളം മതി 🥰
@AbdulNazar-ts4tmАй бұрын
Yes
@FathiAbu-t6uАй бұрын
No
@yakubks94Ай бұрын
വലിയ അറിവാണ് പറഞ്ഞുതന്നത് എന്തെ ഗിലും പറഞ്ഞു സബ്സ്ക്രൈബ് കുറ്റുക അതാണ് ലക്ഷ്യം
@alwayssmile4002Ай бұрын
Nalla kaaryam alle paranjathe?
@krishnankuttym6695Ай бұрын
❤️❤️
@premdaskg2140Ай бұрын
കുമ്മായത്തിന് പകരം ഡോളോ മേറ്റ് മതിയൊ
@krishnankuttym6695Ай бұрын
മതി 🥰
@mujeebrahman-th1ctАй бұрын
Dolomate മതി
@muhammedmasood9643Ай бұрын
വളം എപ്പോൾ ചെയ്യണം , പ്യൂണിങ്ങ് എപ്പോൾ ചെയ്യണം എന്നു കൂടി പറയണം😁
@krishnankuttym6695Ай бұрын
ചെടിനട്ട് ഒരുവർഷം കഴിഞ്ഞ് പിന്നെ എല്ലാവർഷവും പ്രൂണിങ് നടത്തുന്നത് നല്ലതാണ് ❤️❤️
@somanks7692Ай бұрын
ഇത്തരം ഉപദേശം തന്ന് ചേട്ടൻ ലൈക് സാമ്പാദിച്ചു സമ്പന്നൻ ആകാൻ പോകുകയാ? 🙄ഈ സാധനം ഒക്കെ ഞങ്ങളും ഇടുന്നതാണ് കേട്ടോ.... അതുകൊണ്ട് വിവരിച്ചോ, പക്ഷേ ലൈക്കാൻ പറയരുത് 🙄🙄....
@krishnankuttym6695Ай бұрын
വളരെ സന്തോഷം
@abdurahimanm4814Ай бұрын
ഒരു പ്ലാന്റ് വെച്ചാണോ മറ്റുള്ളവരെ കൃഷി പഠിപ്പിക്കുന്നത്😂
@krishnankuttym6695Ай бұрын
@@abdurahimanm4814 അതിനെന്താ കുഴപ്പം ഒരു പ്ലാന്റ് പോരെ, എല്ലാവർക്കും 100കണക്കിന് പ്ലാന്റ് വെക്കാൻ പറ്റുമോ
@asotecly6410Ай бұрын
കനൽ ഒരു തരിമതി
@shainyma7066Ай бұрын
ഒരു plant വെച്ച ആൾ എക്സ് പിരിയൻസ് പറഞ്ഞാൽ അത് വിശ്വാസയോഗ്യമാകില്ല മാത്രമല്ല Result വന്നിട്ടും ഇല്ല
@gilbertjoseph5624Ай бұрын
മിണ്ടാതിരുന്നൂടെ. ഒരെണ്ണം വെച്ച് തള്ളുന്നു
@naseerpunnakkalputhiyather1702Ай бұрын
പൊട്ടൻ ന്നാ ലോക പൊട്ടൻ
@BappuBappАй бұрын
[[[[[
@ABDULRAUF-bo8ifАй бұрын
റംബുട്ടാൻ കായിക്കുന്നത് ജൂനിലാണ്. ജനുവരിയിൽ അല്ല. ഇത് തട്ടിപ്പ്. കേട്ടാൽ അറിയാം
@krishnankuttym6695Ай бұрын
മഞ്ഞുകാലത്തു പൂക്കും ജനു :ഫെബ്രുവരി മാസങ്ങളിലാണ്
@mnsarasamma3154Ай бұрын
Kudampuli പൂക്കുന്ന samayamanu ഇതും pookkunnathu.
@bennygeorge3941Ай бұрын
നിങ്ങള് ഡിസംബർ രണ്ട് എന്നു പറഞ്ഞു, ഏതു വർഷം ആണ്.2024ഡിസംബർ 2ആണെങ്കിൽ 15ദിവസം കഴിഞ്ഞില്ല.