നിങ്ങളുടെ യാത്രയും സംസാരവും എല്ലാം മനസ്സിന് കുളിര് നൽകുന്നു. നിങ്ങളെ പോലെ ഞാനും ഏറെ കുറെ 10 ,20 വർഷമായി ഇത്തരം സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും യാത്ര ചെയ്യുന്ന ആളും ആണ്.... All the best.....
@santhoshramachandran9994 Жыл бұрын
പ്രകൃതിയോടും അവിടെയുള്ള മനുഷ്യരോടുമുള്ള ഇദ്ദേഹത്തിന്റെ സ്നേഹം.... 🙏👍
@rameshmp8874 Жыл бұрын
ഒന്നും പറയാനില്ല kidu👍👍👍
@vasudevannamboodiri8514 Жыл бұрын
"മനസ്സിൽ നിന്നും മനസ്സിലേയ്ക്കൊരു മൗനസഞ്ചാരം "..... എന്ന പാട്ട് പോലെ കാട്ടിൽ നിന്നും കാട്ടിലേയ്ക് ഒരു ഹൃദയ സഞ്ചാരം......... കാട്ടിൽ എത്തുമ്പോളാണ്, "കത്തി തീർന്ന പകലിന്റെ പൊട്ടും പൊടിയും ചാർത്തി ദു:ഖസ്മൃതികളിൽ " നിന്നല്ലാതെ, പുലരി പിറക്കുന്നതും പുലരിയെന്നാൽ "പുലരേ ക്യാമറ നിറയേ കാഴ്ചകൾ തൻ ആറാട്ട് "കാണാനും കഴിയുന്നത്. തുടരുക. ഈ കർത്തവ്യം
@V4familys66 Жыл бұрын
എനിക്ക് KZbin ൽ ഏറ്റവും അതികം ഇഷ്ടം ഉള്ള ചാനൽ ശബരി ഏട്ടന്റെ ആണ്. 😍😍😍
@surendranp8227 Жыл бұрын
90 കളിലെ ആദ്യത്തിൽ ഞാനും ചിലസുഹ്രുത്തുകളും കൂടിയാണ് അമ്പിളി ഇല്ലത്തിൽ രാത്രി തങ്ങിയത്. അതൊരു ഉഗ്രൻ അനുഭവമായിരുന്നു. രാവിലെ ഞങ്ങളുടെ വാഹനത്തിനുമുകളിൽ രണ്ടു വലിയ കരടി മുകളിലും 2എണ്ണം വാഹനത്തിന് മുന്നിലും കിടക്കുന്നു. തൊട്ടടുത്ത പുൽമേടുകളിൽ നിറയെ മാനുകൾ മേയുന്ന കാഴ്ച. അന്ന് ഞാനതെല്ലാം ക്യാമറയിൽ പകർത്തി
This channel and hridayaragam are the best travel content malayalam youtube channels at present.... So sad that both are underrated😞..... No gimmicks... No unnecessary promotions.... No showoff..... Just unadulterated raw content.... Thankyou so much
@mcart55 Жыл бұрын
What about dot green gravel content?
@darkwolfgaming2700 Жыл бұрын
Bro wayalada video enn varum
@SabariTheTraveller Жыл бұрын
@@darkwolfgaming2700 Vannallo
@navigatortheexplorer Жыл бұрын
Kollam sabari chettaa.. nice video ❤️❤️😍
@hashilhashu6177 Жыл бұрын
ശബരി ചേട്ടൻ സ്വപ്ന സഞ്ചാരി. സഞ്ചാരം ഗ്രൂപ്പിൽ ഉണ്ട്
@visalsasi1912 Жыл бұрын
Menakaykku pakaram oru badam milk ente munpil nrutham cheythaal ente thapassilakum. Vedio super🤝👍👌.
@vinodputhanpurackan5590 Жыл бұрын
സൂപ്പർ 👌🏼👌🏼
@najafathimaanoop2647 Жыл бұрын
ഞാൻ പോയിട്ടുണ്ട് ബസ്സിന് , പാലക്കാട് നിന്നും 8am നു സ്റ്റാർട്ട് ചെയ്യുന്ന നമ്മുടെ ആനവണ്ടി ,12 നു അവിടെ എത്തും , തിരിച്ചു 6.30 ന് പൊള്ളാച്ചിക്കു തമിഴ്നാഡിന്റെ ബസ് , അടിപൊളി യാത്ര
@MohammedAshraf680 Жыл бұрын
ഞാനും അതേ ബസിൽ പോയിട്ടുണ്ട്
@illiyasthadathil Жыл бұрын
എല്ലാ എപ്പിസോടും കാണാറുണ്ട് പൊളി ആണ് നിങ്ങൾ
@ummernkmanjeri9198 Жыл бұрын
Super bhai. Mayilukal ippol manjeri yil thanne ishttam pole und😜😜
@SarfarazNawaz-b2e Жыл бұрын
Super mr. Sabari. God bless your great work. Sarfaraz Nawaz from madurai
@shujahbv4015 Жыл бұрын
ശബരി ഏട്ടൻ സുജിത് ഭക്തനിൽ വീഡിയോ വ്ലോഗ് കാണാൻ തുടങ്ങിയ എന്നെ പോലെ കുറെ പേര് ഇപ്പോൾ നിങ്ങളുടെ വീഡിയോ ക് ആയിരിക്കും കൂടുതൽ കാത്തിരിക്കുന്നത് കാരണം യൂട്യൂബിൽ ഉള്ള വരുമാനം ഒന്നും ചിന്തിക്കാതെ വളരെ സന്തോഷം കൊണ്ട് സ്വയം കണ്ടു ഇഷ്ടത്തോടെ വീഡിയോ ചെയ്യുമ്പോൾ ആണ് കാണികൾക്കും പ്രതേകിച്ചു ഒരു സന്തോഷം കിട്ടുക പിന്നെ ശബരി ഏട്ടന്റെ വീഡിയോ മനുഷ്യൻ ന്ടെ യും കാട്ടിൽ ഉള്ള animals ന്ടെ യും എല്ലാം കഥ പറയുന്ന വ്ലോഗ് ആണ്
@ranjithvenu4169 Жыл бұрын
ബ്രോ താങ്കൾ പറഞ്ഞത് വളരെ ശരി ആണ്. ഞാനും അതിൽ ഒരാളാണ്
@shujahbv4015 Жыл бұрын
@@ranjithvenu4169 ok ബ്രോ
@shujahbv4015 Жыл бұрын
@@ranjithvenu4169 പിന്നെ pikoline vibe new 10 വ്ലോഗ് dot ഗ്രീൻ ഇതും ഈ ഒരു ലെവൽ കാഴ്ചകൾ ശെരിക്കും കാണിച്ചു തരുന്ന വ്ലോഗ്സ് ആണ് ഈ ചാനൽകൾ കൂടി കാണാൻ ശ്രേമിക്കുക
@anilkumark278 Жыл бұрын
വളരെ ശരിയാണ്
@shujahbv4015 Жыл бұрын
@@anilkumark278 അതെ ബ്രോ
@JourneysofSanu Жыл бұрын
12:46 കരടിയുടെ sighting പൊളിച്ചു .. another nice vlog
@greengarden8044 Жыл бұрын
ഗുഡ്മോർണിംഗ് ശബരി ചേട്ടാ വീഡിയോ നന്നായിരുന്നു ട്ടോ ആന മല ടൈഗർ റിസർവ് എന്ത് ഡ്യൂട്ടിയാ ശബരി ചേട്ടാ ഒരുപാട് വൈൽഡ് ഹാന്നുമ്മൽ സൈറ്റിംഗ് ഉള്ള സ്ഥലം പറമ്പിക്കുളം ടൈഗർ സർവിനെക്കുറിച്ചും വീഡിയോ ചെയ്യാമായിരുന്നില്ലേ ശബരി ചേട്ടാ
@munnab407 Жыл бұрын
ആ ചേർത്ത് നിർത്തൽ ഇഷ്ടായിട്ടോ❤️❤️❤️
@danishthomas8705 Жыл бұрын
Ningade videosil jeevanund… 😍😍
@maxsanju Жыл бұрын
ഭായ് Awesome thanks
@C.p.shajimon.alathiyur Жыл бұрын
സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ മലപ്പുറം ജില്ല നമ്മുടെ പ്രകൃതി ഭംഗിയുള്ള വീഡിയോ കാണണം ശബരിയേട്ടന്റെ വീഡിയോ കണ്ടതിൽ ഒരു കുളിർമ ഉണ്ടാവുകയുള്ളൂ
@sajidjohn786 Жыл бұрын
കാണാൻ വൈകി
@sreejishkuttan3637 Жыл бұрын
സൗത്ത് ഇന്ത്യ വിട്ടുപോകാതെ travellor ❤ Exploring unknown destination
@TRIPPINGMATE Жыл бұрын
മാധ്യമം ഇന്റർവ്യൂ കണ്ടു ഓരോ യാത്രകളിലും പല അനുഭവങ്ങളും അനുഭൂതിയും പുതിയ ബന്ധങ്ങളും ലഭിക്കുന്നു അത് പോലെ തന്നെ വനം വന്യ ജീവികളും ഒരു വികാരം തന്നെ ആണ്
@shabeermohammed2676 Жыл бұрын
നല്ലൊരു പ്രകൃതിസ്‌നേഹി... അതിനേക്കാൾ വല്ല്യ മനുഷ്യസ്‌നേഹി ആയിരിക്കും... താങ്കളെ പോലെ ❤🌹
@sujivinuvinu2821 Жыл бұрын
ഹായ് ശബരിച്ചേട്ടാ 👌👌👌🌹🌹🌹🌹❤️❤️
@apntraveller1974 Жыл бұрын
നിങ്ങൾ തരുന്ന കാഴ്ചകൾ മനോഹരം , അതി മനോഹരം
@senthil8946 Жыл бұрын
Chetta vanakkam🙏 Chetta welcome back to tamilnadu 🙏🙏🙏💐💐💐💐 Chetta adipozhi sthalamaanu👏👏👏🙏🙏🙏 Chetta i was some disturbed from morning .but i am watching your video. Now i am really happy. I feel get new energy 👍🙏🙏🙏 Thank you so much chetta 🙏🙏🙏 Sabari chettan always so simple and humble person 👍👍👍🙏🙏🙏 Thank you to all🙏🙏🙏🙏
@anukarthi3399 Жыл бұрын
Hai ശബരി വീഡിയോ സൂപ്പർ
@TasteNTravelsubeshkadammanitta Жыл бұрын
ഒന്നും പറയാൻ ഇല്ല.. ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ
@jasmanumanu4568 Жыл бұрын
ശബരി ചേട്ടാ... കിടു വീഡിയോ.... ഒരു ഇഷ്ടം പറയട്ടെ.... അമ്മയെ ഫ്രണ്ടിൽ ഇരുത്തിക്കാമായിരുന്നു.... എന്ന് തോന്നി... 👌👌👌 അമ്മ ഉയിര്... ❤️🥰❤️🥰 ഒന്നും തോന്നരുത് ഇങ്ങിനെ പറഞ്ഞതിൽ 😘😘
@SabariTheTraveller Жыл бұрын
അമ്മ മുന്നിൽ ഇരിക്കില്ല . എന്റെ മിക്ക യാത്രകളിലും അമ്മയെ കൂട്ടറുണ്ട്
@Anasanas-vj2ju Жыл бұрын
എന്തുകൊണ്ടും ഒരു കിടിലൻ വ്ലോഗ് 😍😍....
@bijoyarakkal7655 Жыл бұрын
Thanks for your posts.
@muthaliabbas8011 Жыл бұрын
good photography and good presentation
@comewithmejafar3362 Жыл бұрын
ഹാ.... എന്താ കാഴ്ചകൾ ❤️ ശബരി the real traveller 🙏👍
@faizalnajeeb1174 Жыл бұрын
Purnamayum shari anu ini varuna thalamuraye kadu ne kurichu padippichilenkil avr ithonnum samrakshikkilla superb shabari chetta 🥰
@mujiframes Жыл бұрын
Sabari Bro, കാടിനുള്ളിലെ മോർണിംഗ് വൈബ് അടിപൊളിയാണ്. തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ കാണുന്ന ഒരു പ്രത്യേക കാഴ്ചയാണ് റോഡിന്റെ ഇരുവശത്ത് കാണുന്ന മരങ്ങൾ, പ്രത്യേകിച്ച് പുളിമരങ്ങൾ. പൊള്ളാച്ചിയിൽ നിന്ന് ഗുണ്ടൽപേട്ട് വഴി മറയൂർക്ക് പോകുമ്പോൾ നിറയെ കാണം.റോഡിന്റെ ഇരുവശത്ത് ഞാൻ കഴിഞ്ഞ പ്രാവശ്യം പോയിരുന്നു. തമിഴ്‌നാട്ടിലെ ഒട്ടുമിക്ക റോഡിന്റെ ഇരുവശങ്ങളിൽ പുളിമരങ്ങൾ ഉണ്ടാകും നല്ല ഭംഗിയാണ് ഒപ്പം നല്ല തണലും 😍😍😍
@joisejoseph5909 Жыл бұрын
Super sabari chetta👍
@beenav.j.7016 Жыл бұрын
Wow super വീഡിയോ
@rajannarayanan2759 Жыл бұрын
Thanku
@aibinjacob1578 Жыл бұрын
Kidu 🎉
@sojanxavier5848 Жыл бұрын
Poli video 😘 enthayalum poyirikum😍😍😍
@meghakunnamkulam5750 Жыл бұрын
Poli episode Shabariji
@dasanmullangath5993 Жыл бұрын
ശബരീ പറയാൻ വാക്കുകൾ ഇല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു 👍💕💕💕
@travelmusic8607 Жыл бұрын
കിടുക്കാച്ചി വീഡിയോ🔥🔥❤️🔥🔥👍👌👍
@nishipg7461 Жыл бұрын
Super video, presentation was good.
@shihabudheenshihabnp5587 Жыл бұрын
Macha poli kidu ❤️
@siddik4162 Жыл бұрын
Beautifull Travel Vlog...
@elviscorreya6295 Жыл бұрын
Sabari your vlog is like super sarbath...adipoli
@arunpj8765 Жыл бұрын
അടിപൊളി ❤
@jubinraheem2719 Жыл бұрын
This video was really helpful. And I'm gonna add this to my next forest stay trip. Thank you so much man... 🤘🏻
@santhanuk.m5953 Жыл бұрын
Sabari chetta super ayittund😍
@mohamedshareefph3259 Жыл бұрын
സൂപ്പർ ക്ലാരിറ്റി ❤❤❤ശബരി ഭായ് ഉയരങ്ങളിൽ എത്തട്ടെ 🌹
@weconnectingpeople Жыл бұрын
Avdaarnnn bro .. Vibe varate #sabari✌🏼
@thextremevlog6046 Жыл бұрын
Sabari great work👍👍👍👍
@aneeshrajv2988 Жыл бұрын
സൂപ്പർ.. ❤️
@sudheeshps9835 Жыл бұрын
Super video adipoli
@sruthikrishna Жыл бұрын
പതിവു പോലെ ശബരിയേട്ടന്റെ അടുത്ത വീഡിയോയിക്കായി വെയ്റ്റിംഗ്
@shinuswaminath8296 Жыл бұрын
Waiting aayirunu bro❤️👍
@DMark6003 Жыл бұрын
പ്രമുഖൻ ഭക്തൻ....... 😁
@Reju8135 Жыл бұрын
Vibe is amazing 🎉🎉🎉🎉🎉💕💕💕💕💕💕💕💕 what a nature😇😇😇
@najeebmuhammed2145 Жыл бұрын
അടിപൊളി ഇല്ലം. സൂപ്പർ 🌹❤
@MohammedAshraf680 Жыл бұрын
പറമ്പിക്കുളം, കബിനി എന്റെ ഫേവറിറ്റ് കാട് 👌🏻👌🏻.ടോപ് സ്ലിപ്പിലെ സ്റ്റേ പാക്കേജുകൾ ഒന്ന് പറയാമോ
ബ്രോ.. ഒരുപാട് നന്നിയുണ്ട് ഈ വീഡിയോ കാണിച്ചു തന്നതിൽ 🙏❤️ അടുത്ത എന്റെ യാത്ര ഇവിടേക്കുതന്നെ 👍👍
@abhijithsabu5926 Жыл бұрын
ആ ഗ്ലാസ് കേരള വണ്ടിടെ ആണ്
@shaadthorop5328 Жыл бұрын
Poli spot Next angot 🥰🥰🥰
@mohammedrafi4878 Жыл бұрын
Super👍👍 ❤❤
@shynijoseph2320 Жыл бұрын
Beautiful vlog, I love sabari the junior, talking 😘
@pradeepkb359 Жыл бұрын
കിടു
@aneeshrajv2988 Жыл бұрын
ചേട്ടാ കഴിഞ്ഞു പോയ ദിവസം.. വർക്കല ഒരു സംഭവം ഉണ്ടായി... ഒരു കുഞ്ഞിനെ അമ്മുമ്മ ഭയങ്കരമായി മർദിച്ച സംഭവം.. ഈ സംഭവം അറിഞ്ഞ നിമിഷം... വർക്കലയുള്ള.. ശബരി ചേട്ടനെ അറിയാതെ മനസ്സിൽ.. ഓർമിച്ചു.. ചേട്ടന്റെ നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചു പറയാമായിരുന്നു എന്ന്... വല്ലാത്ത സംഭവം ആയിപ്പോയി.. ആ വീഡിയോ കണ്ട നിമിഷം തൊട്ട്.. ഇതുവരെ നേരെ ഉറങ്ങിയില്ല ആ കുഞ്ഞിന്റെ നിലവിളി മനസ്സിൽ... വർക്കല ആയതു കൊണ്ട്... ആ കുഞ്ഞു സേഫ്.. ആയോ എന്ന് ഒന്ന് അനേഷിച്ചു നോക്കണേ.... അത്രക്ക് മനസിനെ പിടിച്ചുകുലുക്കി...
@lakshminayar217 Жыл бұрын
😮Great video! Forest videos are the best 👏👏👏
@aks-1980 Жыл бұрын
Lovely Vlog .. and superb camera positioning as usual !
@sebastinpackiam9015 Жыл бұрын
We went to top slip 5 days before and the only thing I was searching about the Ambili house and Chetta u have given a brief about it... I'm Watchung your all videos and going around this even I love trucking and the things what the nature serves us....👌👌😍❤️❤️❤️❤️
@sarathbaabu8475 Жыл бұрын
Is food available at ambuli illam?
@sunithkmr8313 Жыл бұрын
Super ❤
@geisanas4214 Жыл бұрын
Malakapara route vazhi nmk povaan patto ........
@amalraju9037 Жыл бұрын
പോകാം return ഇല്ലാ
@aboveandbeyound9605 Жыл бұрын
Waiting for you to visit Kanyakumari and Maramalai
@ncrtraveller_jestubhai Жыл бұрын
കിടു സ്ഥലം 👌🏻.... വീഡിയോയിൽ കാണുമ്പോ തന്നെ എന്തൊരു കുളിർമ അപ്പോൾ അവിടെ ചെന്ന് ഒന്ന് താമസിസിച്ചാലോ 🙂
@jayaprakashachari1219 Жыл бұрын
Suppar
@Jabbar-fh2xm Жыл бұрын
Super super video
@lijoyjose908 Жыл бұрын
ഫാമിലിയെ ഒരു വട്ടം കാണിച്ചാൽ പോരെ ശബരി ചേട്ടാ. ഞാൻ ഇ പറഞ്ഞത് നല്ല രീതിയിൽ എടുക്കണം .
@sebastinpackiam9015 Жыл бұрын
I'm from kollam and now living in Trichy.. We travel all the places around south India.. We need your support and travel guidance chetta
@talk2vimals Жыл бұрын
സൂപ്പർ🎉🎉❤🎉🎉
@sameertkss Жыл бұрын
Beautiful place...
@spknair Жыл бұрын
15:15 😂❤️❤️
@bilalsheneeb Жыл бұрын
Super 👌
@rameeskader2321 Жыл бұрын
👌
@amaltech3655 Жыл бұрын
നാട്ടിൽ വന്നിട്ട് ശബരി ചേട്ടനെ കാണാൻ കഴിയുമോ
@bibinc2784 Жыл бұрын
Love from tamilnadu kanyakumari ❤️❤️
@richupni Жыл бұрын
കിടു സ്ഥലം 👌🏻👌🏻🔥
@Anumodh46 Жыл бұрын
😍😍😍👌👌👌👌👍👍👍
@rajesh-zz8cb Жыл бұрын
തമിഴ്നാടിനോട് ഇച്ചിരി പ്രണയം കൂടുതൽ ആണോ എന്ന് തോന്നുന്നു