അ നാരങ്ങ സോഡ മുഴുവൻ തീർക്കഞ്ഞതിൽ ആണ് എനിക്ക് സങ്കടം 😭😭😭😭😭
@insomniamalayalam33193 жыл бұрын
Orupaad padangalil ingine aanu.. chaaya/vellam/juice order cheyyum ennitt oru sip eduth nirthum....
@itsmerajilatirur15633 жыл бұрын
Sherik ath muzhuvan kudikanam. Le
@jibinvjose31493 жыл бұрын
enikkum
@thasheelm44393 жыл бұрын
Sheriya njan avideyan undengil njan ath kudichene
@pelagic_pursuit67303 жыл бұрын
Enikkum
@lijithkumar52784 жыл бұрын
കണ്ടാലും കണ്ടാലും മതിവരാത്ത ഒരു സിനിമ...... മണി ചേട്ടൻ പൊളിച്ചു...
@Roby-p4k2 жыл бұрын
സത്യം സുഹൃത്തേ
@kunkuram20118 ай бұрын
20:28 😊😊😊😊😊😊😊
@geevar. Жыл бұрын
ഈ സിനിമയുടെ അവസാനം കപ്യാർക്ക് അരമനയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്ന സീൻ ഉണ്ട്,, അതിൽ കപ്യാർ പറയുന്ന ഡയലോഗ് “അപ്പോൾ ഇവിടെ ഉള്ളത് ആരാ” ന്ന്.. uff sherikkum kili poya scene 🔥🔥 Ethra kandaalum madukkaatha movie🥰
@drsameershereef14 ай бұрын
Most favourite scene
@artist6049 Жыл бұрын
മലയാള സിനിമയിലെ വേറിട്ടകാഴ്ച്ചകൾ കൊണ്ട് വിസ്മയിപ്പിച്ച സിനിമ ❤
@nithulnarayan251 Жыл бұрын
ഇന്ദ്രജിത്തിന്റെ ഡാൻസ്.. ആ ഒരു മൂഡ്... കർത്താവാണെന്നുള്ള ഫീൽ വരുന്നുണ്ട്.. ക്ലാസ്സ് 👌👌👌
@haneefp2004 Жыл бұрын
Full movie link undo
@mohammedjabir334024 күн бұрын
Punyalan alle
@popeye5115 жыл бұрын
This is my fav movie. My fav movie of all time. Loved acting of Farad fasil, Manichetta more than everyone loved Indrajiths super performance
@kichukrishna25468 ай бұрын
ഇത്ര സുന്ദരനായി ഞാൻ ഇന്ദ്രനെ ഇതുവരെ കണ്ടിട്ടില്ല.... എന്തൊ ഒരു പ്രത്യേക ഭംഗി 😍 പുണ്യാളൻ ആയോണ്ടായിരിക്കും
@abdhulashar71713 жыл бұрын
ഇത് മാജിക്കൽ റിയലിസം. ക്ലാസ് ഫിലീം.
@s.kumarkumar87683 жыл бұрын
ഇങ്ങനെ ഒരു സിനിമ 😭😭😭😭
@ElohimBenYehuda8 ай бұрын
അത് ഗബ്രിയേൽ മാർക്കസ് ഗാർഷ്യ യുടെ നോവലുകളിൽ ഉള്ള ഒരു രീതി ആണ്...@@the_prince154
@loveandloveonly53855 жыл бұрын
ക്യാമറ ഒരു രക്ഷയുമില്ല... ❤
@Roby-p4k2 жыл бұрын
Ljp ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിനിമയാണ് *ആമേൻ*
@murshidulhaqueullus20215 жыл бұрын
Fahad fasil, indrajithsukumaran, kalabhavanmani 3 ഉം മത്സരിച്ചു അഭിനയിച്ചു
@azeezsuntech30524 жыл бұрын
Father ottaplakkan ഒപ്പത്തിനൊപ്പം ഉണ്ട്
@HariHaran-zx6nq Жыл бұрын
എല്ലാരും എന്നുപറയുന്നതല്ലേ അതിന്റെ ശരി
@athulthottingal8620 Жыл бұрын
0:15 pure piece of director Brilliance
@rachelalias628010 ай бұрын
💯
@KUNJIPPENNE5 ай бұрын
മൊത്തം ലിജോയുടെ ബ്രില്യൻസ് തന്നെ
@allensebastian975 жыл бұрын
14:20 best music ever.
@nelsonthekkath48302 жыл бұрын
The people can never imagine how God's intervention will merge with normal life.
24:50 വിശുദ്ധ ഗീവർഗ്ഗീസ് ആണ് ഇന്ദ്രജിത്ത് എന്ന് പറയാതെ പറഞ്ഞ ഡയറക്ടർ ബ്രില്ലിൻസ്
@itsmerajilatirur15633 жыл бұрын
Ath engane...? Enik manasolaayilla.. Roopam. Kondaano.. Iruttathaano
@judesondavid30003 жыл бұрын
@@itsmerajilatirur1563 ഇരുട്ടത്ത് ആ വള്ളത്തിൽ വരുന്നത്...
@itsmerajilatirur15633 жыл бұрын
@@judesondavid3000 athin enthaan? Ath kond engane aan vishuddhan enn manasilakunme
@Rahulthakku2 жыл бұрын
ആ റാന്തലും പൊക്കി പിടിച്ചോണ്ടുള്ള ഇന്ദ്രജിത്തിന്റെ നിൽപ്പ് പുണ്ണ്യാളൻ കുന്തം പിടിച്ചോണ്ട് നിക്കുന്ന പോലുണ്ട് എനിക്കും തോന്നി.... അത് കഴിഞ്ഞ് ശശി കലിങ്ക പറയുന്നുണ്ട് ''ഗീവർഗീസ് ബാൻഡ് നടത്താൻ പോകുന്നത് ഈ ചാച്ചാപ്പനാ വെറുതെയല്ല എന്നോട് ഗീവർഗീസ് പുണ്ണ്യാളൻ പറഞ്ഞിട്ടാ''... ഇത് പോലെ ഇന്ദ്രജിത്താണ് പുണ്ണ്യാളൻ എന്ന് സിനിമയിൽ പലയിടത്തും പറയാതെ പറയുന്നുണ്ട്... ഇന്ദ്രജിത്തിന്റെ inteo scene ൽ ചെത്തുകാരൻ തെങ്ങിലിരുന്ന് പറയുന്നുണ്ട് ''ഇതാരപ്പാ ഗീവർഗീസ് പുണ്ണ്യാളനാ''