ഇതിൽ ഒറിജിനൽ ആയിട്ട് ബാൻഡ് മേളം നടത്തിയ ചേട്ടന്മാർക്ക് സല്യൂട്ട് 🥰😍
@hemanthakumarkamath77792 жыл бұрын
sathyam....avaraanu real heroes....
@V130media2 ай бұрын
Sathyam
@rishadma31274 жыл бұрын
8:17 തോൽവി മുന്നിൽ കണ്ട് നിഷ്പ്രഭമായി നിൽക്കുന്ന ഫഹദിന്റെ expression ഉഫ്ഫ്🔥 pinne 8:22 unexpected performance അയാളിൽ നിന്നും ഉണ്ടാകുന്നു.. പോത്തച്ഛൻ വരെ ഞെട്ടുന്നു.. ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങിയ അയാൾ ആദ്യമായി വിജയിക്കുന്നു അതും mass ആയി.. അതൊരു നാടിന്റെ വിജയം തന്നെ ആകുന്നു.. കിടു Scene..🔥💯✔️
@sunil.m.u1600 Жыл бұрын
❤❤❤
@libi18243 жыл бұрын
കഴിവിനെ അംഗീകരിക്കാനുള്ള പോത്തച്ഛന്റെയും, ഡേവിസിന്റെയും ഭാര്യയുടെയും മനസിനെ ആരും കാണാതെ പോകരുത്
Pappanu aryarnu esthappante mon ethu nedum enu...athu realiz akuna moment that luie paapante smile... Tribute mani chetta🌹
@karayilvalsan99043 жыл бұрын
ഈശ്വരൻ എന്നു വിളിക്കുന്ന പ്രപഞ്ചശക്തിയുടെ സാന്നിദ്ധ്യം നിറഞ്ഞൊഴുകുന്ന ഒരു പ്രമേയം, അവതരണം, അഭിനയം . കാണുന്നവർക്കും , കാഴ്ച ഒരുക്കിയവർക്കം ഒരുപോലെ നിത്യം രോമാഞ്ചജനകമായ ഒരു ദൃശ്യവിരുന്ന്. സ്ഥല കാലങ്ങൾക്കും, ജാതി മത വർഗ്ഗങ്ങൾക്കും ഒരുപോലെ അനുഭൂതിയേകുന്ന വർണ്ണ ശഭളത........
@NoriesMaliyekkal5 жыл бұрын
എപ്പോ കണ്ടാലും രോമാഞ്ചം .... No രക്ഷ ഇത് ശരിക്കും പ്ലൈ ചെയ്തത് ആരാണാവോ....സ്ക്രീനിനു പിന്നിലെ ചേട്ടന്മാരെ ബിഗ് സല്യൂട്ട് 💕
@anandhudevadhanam54214 ай бұрын
ഈ 2024 ഇൽ എങ്കിലും ഇത് ശരിക്കും വായിച്ചവരെ ഏതേലും ഓൺലൈൻ മീഡിയ ക്ക് മുന്നിൽ കൊണ്ടുവരുന്നത് എങ്കിലും കാണാൻ ഒരു ആഗ്രഹം കഴിവ്❤️🔥🔥❤️🔥കഴിവിനൊത്ത അഭിനയം,സംവിധാനം ഇനി ഒരു 100 വർഷം കഴിഞ്ഞാലും പ്രശംസിക്കപ്പെടും ഓർക്കപ്പെടും തീർച്ച ❤️🔥
@rasheedpalakkad43154 жыл бұрын
മണിച്ചേട്ടന്റെ ആ മനസ്സ് നിറഞ്ഞുള്ള ആ ചിരി കണ്ണിൽ വെള്ളം നിറഞ്ഞു പോയി
@jobinjoy14945 жыл бұрын
എപ്പോ കണ്ടാലും മനസിന് ഒരുതരം കുളിരു ആണ്
@rasheedpalakkad43154 жыл бұрын
ഇതിന്റെ ക്ളൈമാക്സ് നൂറിലധികം തവണ കണ്ടു കഴിഞ്ഞു ഞാൻ. ഇനിയും കാണും
@vvskuttanzzz5 жыл бұрын
8:22 ആ വായന......😍😍❤❤❤❤🔥🔥🔥👌👌👌👌🙆♂️🙆♂️🙆♂️🙆♂️😥😥😥😥
@Moviemaven965 жыл бұрын
The end note and all reactions were priceless 😍🔥🔥
@akhil__dev5 жыл бұрын
ഫഹദിനെ മികച്ച നടനായി അംഗീകരിക്കുമെങ്കിലും വേണ്ടത്ര പ്രശംസ കിട്ടാറില്ല.. ചില റോളുകൾ ഒരേ പോലെ ഇരിക്കുമെങ്കിലും വളരെ ചെറിയ പെട്ടെന്ന് കാണാൻ കഴിയാത്ത ഒരു വ്യത്യാസം ഓരോ റോളിലും കൊണ്ട് വരും.. മിക്ക അഭിനേതാക്കളും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സംഗീതത്തിന് sync ആകുന്ന രീതിയിൽ അഭിനയിക്കുക എന്നത്.. ഫഹദ് അത് perfect ആയി ചെയ്തിട്ടുണ്ട് ❤️
@paulsonaroor5 жыл бұрын
നായകനേക്കാൾ എതിരാളി തിളങ്ങിയ അപൂർവ്വം ക്ലൈമാക്സുകളിലൊന്ന്
@joseaelizabeth49384 жыл бұрын
Faxx
@ampadikannan99635 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ക്ലൈമാക്സ്.🤩🤩🤩. മണി ചേട്ടന്റെ മരണം മനസ്സിൽ മുറിവേൽപ്പിച്ചു 😂😂😂
@joseaelizabeth49384 жыл бұрын
Wtfff is funny about his deathh dawg
@anvarppm5 жыл бұрын
2020 ൽ കാണുന്നവർക്ക് ചെയ്യാനുള്ള സ്ഥലം 👌
@pranav86183 жыл бұрын
2021
@jomeshthomas65153 жыл бұрын
2021 November
@abdurahimannoushad91954 жыл бұрын
Oscar worthy movie.... Just magic❤️❤️❤️❤️❤️
@sreekanth.k.seyemboad6485 жыл бұрын
2020 ലും ഇത് കാണുമ്പോ കിട്ടുന്ന ഫീൽ....
@gamingchannel-ov4bw5 жыл бұрын
One of the brilliant movie ever made in malayalam
@srihari41485 жыл бұрын
മണിച്ചേട്ടന്റെ ആ ചിരി ആഹ് 😍😘😘😘😘😘😘😘😘😘😘😘😘😘
@ananthum41295 жыл бұрын
8:29 മണിച്ചേട്ടന്റെ സന്തോഷം 🥰🥰
@jimbruttan_official__2 жыл бұрын
8:22 ആഹ് ടോൺ കേക്കുമ്പോ രോമാഞ്ചം ആണ്.... 😊
@suryaraju59635 жыл бұрын
Ee film കണ്ടില്ലേലും climax ആകുമ്പോൾ ഓടി വരും 🤩bandset ഇഷ്ട്ടം
@chethananand61715 жыл бұрын
May be one of the best Indian and western music together
@rajeshkumarr45413 жыл бұрын
Amen 🥰 Lijo achayans magic.. Ethoke alle padam ❤️❤️
@nevineldho4275 жыл бұрын
രോമാഞ്ചിഫിക്കേഷൻ scene still 2019
@abinwilson17715 жыл бұрын
Pellissery and ടീമിന്റെ യേറ്റവും ബെസ്റ്റ് മൂവി and climax 💕💕💕💕🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓 Still watching in *2019* 😎😎😎😘😘😘
@Maria-xo6de4 жыл бұрын
Double barrel
@emmanuelsamuel57410 ай бұрын
2024🤗
@anaskaradan75975 жыл бұрын
Eee scene kaanan vendu 3 pravashyam theateril cinema kaanan poyittund.....
2024 anyone, climax still giving goosebumbs like I am watching for first timw
@shabeeraliali85493 жыл бұрын
ബാൻഡ് സെറ്റ് കാണാൻവേണ്ടി ഞാൻ ഉത്സവം കാണാനും പോയി നിരാശയാണ് നൽകിയത് ഇപ്പോഴുള്ള ചെറുപ്പക്കാർക്ക് കരോക്കെ വെച്ച് പാടുന്നതാണ് ഇഷ്ടം സത്യത്തിൽ ബാൻഡ് സെറ്റ് കലാരൂപത്തെ ഇപ്പോഴുള്ള സമൂഹം നശിപ്പിക്കുകയാണ് ചെയ്യുന്നത്
@MadCyclist_5 жыл бұрын
Climax രോമാഞ്ചം 😍👌
@nijofrancisdaniel5 жыл бұрын
ജീവിതത്തിൽ തോറ്റു എന്നു തോന്നുമ്പോൾ ഇത് തരുന്ന മോട്ടിവഷൻ അത് വളരെ വലുതാണ്
@julieanu62834 жыл бұрын
Yess
@paigeunni31714 жыл бұрын
മത്സരത്തിലെ വാശിക്കു പുറമെ കല തന്നെയാണ് വലുത് എന്ന് തെളിയിച്ച പോത്തച്ചനും മാർത്തോമാ ബാൻഡിന്റെ( അനിൽ ആണ് റിയൽ ഹീറോസ്
@libi18243 жыл бұрын
മാർത്ത മറിയം
@vineethakm13932 жыл бұрын
Fil framing l,,, avarude attitude important anu le
@sarathhere88925 жыл бұрын
എജ്ജാതി പെർഫോമൻസ് ആണെടോ 😢🤐👌
@vigneshbalachandran76465 жыл бұрын
കാണുമ്പോൾ, കേൾക്കുമ്പോൾ ആവേശം കേറുന്നു 😍
@deveshjprakash3 жыл бұрын
Aaha...aara ith
@vigneshbalachandran76463 жыл бұрын
@@deveshjprakash സ്കൂളിലെ ഞങ്ങളുടെ band ടീം മത്സരത്തിന് പോയത് ഓർമ്മ വരുമെടാ. Nostu nostu 😍💚😁
@jerryjerome9987 Жыл бұрын
Epic and best climax ever in Malayalam films.. that last 20 minutes'🌹
@swaminathankollengode80794 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ & song 😍😍😍🥰🥰🥰🥰🥰
@Agathiayan995 жыл бұрын
One of the besttt climax 'experience'
@abdulharis84487 жыл бұрын
On of the best climax
@abhisdubai5 жыл бұрын
#prashanthpillai one of the best BGM !!! Those notes 😍😇😇😇😇😇😇
@jamesmathew80457 жыл бұрын
Pothachan polichu
@ajaikumar7462 жыл бұрын
For skippers,,,,,ഇവിടുന്നാണ് extream romanjam scenes 7:30 What a movie,, ljp 👌🏻👌🏻👌🏻❤️
@safeerabdulsalam58816 жыл бұрын
Sherikkum spirit of amen thanne... Ithu ethra pravashyam kettittundenn arinjuda.
@britmanbranco11474 жыл бұрын
Tears of Joy 😍
@aidenvlogsvideos2712 Жыл бұрын
ചിലത് അങ്ങനെയാ എത്ര കണ്ടാലും മതിവരില്ല 😍😍😍
@mathewm37194 жыл бұрын
ഈ പടം കണ്ടു ബാൻഡ് സെറ്റിൽ ചേർന്ന് clarnet പഠിച്ച ഞാൻ
@julieanu62834 жыл бұрын
👍
@amalpallikunnel27745 жыл бұрын
ക്ലൈമാക്സ് മണി ചേട്ടൻ...😪😪
@mohdzack91635 жыл бұрын
Ippazhum kanumbo romam enith nikkum
@prajeeshkapukattil20455 жыл бұрын
Very special film congratulations to lijo
@abdulofarpk56305 жыл бұрын
പോത്തച്ചൻ പൊളിച്ചു
@marbinmpeter61595 жыл бұрын
ഫഹദിക്ക പൊളി
@viswanathans32265 жыл бұрын
Rachana maathram chalamaaki.. vere oro frameum unbelievable
@abhisrt18426 Жыл бұрын
കഴിവിനെ അംഗീകരിച്ച പോത്തച്ചൻ...❣️
@ebiphenixebi51842 күн бұрын
Man theaterinu purath porinja mazha,,, padam aanel vera level,,, 2nd show at kodugallur sree kalishwari 👍🏻