Oh Mumbai | Millenium Stars | Jayaram | Biju Menon | Abhirami | Jagathi | Kalabhavan Mani

  Рет қаралды 1,844,974

Music Zone

Music Zone

3 жыл бұрын

Song : Oh Mumbai Oh Meri Pyaari Mumbai ...
Movie : Millenium Stars
Lyrics : Gireesh Puthenchery & Tahir Faraz
Music : Vidyasagar
Singers : KJ Yesudas & Vijay Yesudas
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ
കിനാക്കള്‍ മിന്നി മറയും നിലാവിന്‍ നീലഗരിയില്‍
നമുക്കീ രാപ്പാട്ടായ് പറക്കാം [ ഓ മുംബൈ ]
മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്ന
മഞ്ഞില്‍ മായാ തൂവെട്ടം
ഇരുള്‍ ചുരുള്‍ മുടി കുടഞ്ഞലതല്ലി ചിരിക്കുന്ന
തീരാ രാവിന്‍ മിന്നാട്ടം
മണിച്ചില്ലുവിളക്കുകള്‍ തിരി കത്തി ചിതറുന്ന
മഞ്ഞില്‍ മായാ തൂവെട്ടം
ഇരുള്‍ചുരുള്‍ മുടികുടഞ്ഞലതല്ലി ചിരിക്കുന്ന
തീരാ രാവിന്‍ മിന്നാട്ടം
കൂടാരം തിരഞ്ഞും ചേക്കേറാന്‍ മറന്നും
മഴനിര തെരുവിലെ വഴി വക്കിലല്ലേ
തിരക്കിന്റെ കുരുക്കഴിച്ചലയുന്നു മെല്ലെ
കനവിന്റെ കരിമ്പട പുതപ്പഴിച്ചാടടി [ ഓ മുംബൈ ]
മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ
ആ.... മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ
ഛോടോ കലായി ഛോടോ ന
ഛോടോ കലായി ഛോടോ ന
പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക്
പാടാന്‍ നോവിന്‍ സംഗീതം
മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍
ആരോ മൂളും ഭാസുരികള്‍
പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക്
പാടാന്‍ നോവിന്‍ സംഗീതം
മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍
ആരോ മൂളും ഭാസുരികള്‍
താലോലം തളര്‍ന്നും ലാക്കില്ലാതലഞ്ഞും
ഇനിയുമീ നഗരത്തില്‍ കറങ്ങുന്ന കാറ്റും
വിശക്കുന്ന വയറിന്റെ പഴമൊഴിപ്പാട്ടും
തണുപ്പിന്റെ തബലയില്‍ വിരല്‍ തട്ടി പാടെടി
തക്ക തരികിട തലാംഗു തരികിട തോം [ ഓ മുംബൈ ]

Пікірлер: 1 300
@kirankk2147
@kirankk2147 3 жыл бұрын
First comment pin cheyy
@kirankk2147
@kirankk2147 3 жыл бұрын
Thank you🙏 music zone
@pradeepnilshwar
@pradeepnilshwar 3 жыл бұрын
True
@aneendranathvs
@aneendranathvs 3 жыл бұрын
@@kirankk2147 QQ
@aneendranathvs
@aneendranathvs 3 жыл бұрын
@@pradeepnilshwar 1
@abhikrishnankk5909
@abhikrishnankk5909 2 жыл бұрын
Mi thottapo vannu kettathanne🤣🤣
@anjalkunjumon5897
@anjalkunjumon5897 3 жыл бұрын
ഇപ്പോളത്തെ പിള്ളേർക്ക് അറിയില്ലല്ലോ ഇൗ പാട്ടൊക്കെ കേൾക്കാൻ വേണ്ടി ചിത്രഗീതം വെയ്റ്റ് ചെയ്തിരുന്ന കാലം..💖💖💖💖💖
@sreeragk8595
@sreeragk8595 3 жыл бұрын
Correct bro
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
Ne oke colany kala le
@alanmathew3475
@alanmathew3475 3 жыл бұрын
@@shahidmalikakkal5856 thantha undo myre
@muneerabdulmajeed6376
@muneerabdulmajeed6376 3 жыл бұрын
@@shahidmalikakkal5856 endu tholviyada Ni?
@gokulganesh8242
@gokulganesh8242 3 жыл бұрын
@@shahidmalikakkal5856 oh chenthamaraksha
@midhunkumarp.r5087
@midhunkumarp.r5087 3 жыл бұрын
വിദ്യാജിയുടെ കട്ട ഫാൻസ്‌ മാത്രം ലൈക്‌ അടിച്ചാൽ മതി!!..... അന്നും ഇന്നും ഒരേ പൊളി വിദ്യാസാഗർ 👌💥🤩👌👌👌🔥🔥🔥🔥🔥
@vishnulalification
@vishnulalification 3 жыл бұрын
വിദ്യാജിയുടെ കട്ട ഫാൻ ❤️
@jibin_johny_polackal_
@jibin_johny_polackal_ 3 жыл бұрын
കടുത്ത ആരാധകൻ ❤️❤️❤️💙💙💙
@premjithraj3791
@premjithraj3791 2 жыл бұрын
ആണോ ❤❤
@midhunkumarp.r5087
@midhunkumarp.r5087 2 жыл бұрын
@@premjithraj3791 കടുത്ത ആരാധന ആണ് എന്നോട് നിങ്ങൾക്ക്
@renjithrenju7084
@renjithrenju7084 2 жыл бұрын
ജയറാമേട്ടൻ ഫാൻ 🔥🔥🔥🤙🤙
@steffanbenjamin8335
@steffanbenjamin8335 Жыл бұрын
ഈ കമന്റ് വായിക്കുമ്പോൾ ചിലപ്പോൾ ചില ആളുകൾ എന്നെ തെറി പറയുമായിരിക്കും. എന്നാലും എന്റെ അഭിപ്രായത്തിൽ ഇളയരാജ സാറിനെക്കാളും എ ആർ റഹ്മാൻ സാറിനെക്കാളും ഈ ലോകത്തില് ഞാൻ ആരാധിക്കുന്ന ഏറ്റവും വലിയ സംഗീതസംവിധായകൻ അത് വിദ്യാസാഗർ സാർ മാത്രമാണ്. എന്റെ മനസ്സിൽ അദ്ദേഹത്തെക്കാൾ വലിയൊരു സംഗീതജ്ഞൻ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല 😊
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
90's kids daaa 💪💪💪 ഞങ്ങളുടെ വികാരം ആണ് വിദ്യാസാഗർ💪❤️❤️❤️
@alexpious5472
@alexpious5472 6 ай бұрын
2024 il കേൾക്കുന്നവർ ഉണ്ടോ 😍
@thugashan333
@thugashan333 3 ай бұрын
2033 ൽ കേൾക്കുന്നവർ ഉണ്ടോ...
@abinjohny7
@abinjohny7 3 ай бұрын
ഇല്ലടാ 😂😂
@ranees.p786
@ranees.p786 2 ай бұрын
2017
@kichuchandrankavungal6649
@kichuchandrankavungal6649 Ай бұрын
Onde😅
@jishnupt114
@jishnupt114 Ай бұрын
Ofcorse hearing the song
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ പാട്ട് എന്നേ പോലേ തലക്ക് പിടിച്ചവർ ഉണ്ടോ😜😘😘💞💞❣️❣️❣️വിദ്യാജിയുടെ കടുത്ത ആരാധിക 🔥😍👌
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഉണ്ടേ..
@eft5620
@eft5620 3 жыл бұрын
വിദ്യാസാഗർ അല്ല സംഗീതസാഗർ വിദ്യാജി ഒരു രക്ഷയുമില്ല....😍
@sumeshk.s9583
@sumeshk.s9583 3 жыл бұрын
Und
@shefinbasheer65
@shefinbasheer65 3 жыл бұрын
ഉണ്ട്
@dobby8717
@dobby8717 3 жыл бұрын
@@shefinbasheer65 വിദ്യാജീക്ക് ഒരു പ്രേതേകത ഉണ്ട്.. അദ്ദേഹം compose ചെയ്തുവെക്കുന്ന interludu ഉപയോഗിച്ച് 10 പാട്ടുകൾ വേറെ ചെയ്യാം..
@syammohansyam4014
@syammohansyam4014 3 жыл бұрын
2000 എന്ന വർഷം വിദ്യാസാഗർ മലയാളത്തിൽ അഴിഞ്ഞാടിയ ഒരു വർഷം ആയിരുന്നു..🤩🙏🙏ഓസ്കാർ ലെവലിൽ രണ്ട് ആൽബം മില്ലേനിയം സ്റ്റാർസ് and ദേവദൂദൻ. 💪💪 But അർഹതപെട്ട നാഷണൽ അവാർഡ് കിട്ടിയില്ല😪😪 അതോടപ്പം തന്നെ മധുര നൊമ്പര കാറ്റ്, സത്യം ശിവം സുന്ദരം, ദുബായ്, ദോസ്ത്, ഡ്രീംസ്‌ തുടങ്ങിയ കൊടൂര ആൽബങ്ങൾ വേറെയും 🥰🙏🙏 എങ്കിലും സ്റ്റേറ്റ് അവാർഡ് കിട്ടി വിദ്യാജിയ്ക് 2000 പോലെ വേറൊരു മ്യൂസിഷ്യനും മലയാളത്തിൽ ഒരു വർഷം കിട്ടി കാണില്ല 🥰🌺🌷💥🎉✨️♥️♥️💪💪💪💪💪💪💪💪💪💪💪💪💪
@roobleemmanuel8273
@roobleemmanuel8273 3 жыл бұрын
Dubai ഉണ്ട്‌, but movie ഇറങ്ങിയത് 2001 ആണ്..
@jadheermajeed7133
@jadheermajeed7133 3 жыл бұрын
ദുബായ് ഉണ്ട് എത്തിന്
@akhilkrishna7490
@akhilkrishna7490 3 жыл бұрын
❤️
@psychokidd592
@psychokidd592 2 жыл бұрын
Devadoothan is top-class.. epic... 🔥🔥🔥🔥🔥
@nitheeshvp034
@nitheeshvp034 2 жыл бұрын
🔥🔥🔥🔥🔥
@Aparna_Remesan
@Aparna_Remesan 3 жыл бұрын
അന്നത്തെ കാലത്ത് ഇങ്ങനത്തെ പാട്ട് ഒക്കെ ഇറക്കണം എങ്കിൽ ആളുടെ പേര് വിദ്യാസാഗർ ആയിരിക്കണം.😍🥰🥰🥰😘😘 എന്റെ വിദ്യാജി നിങ്ങൾ ലോകാൽഭുതങ്ങളിൽ ഒന്നാണ്💪😍
@ramshad_otp
@ramshad_otp 3 жыл бұрын
Theerchayayum 💯 Vidyaji Uyir 😍❤️
@nanduvpn1795
@nanduvpn1795 3 жыл бұрын
Yes😍😍💕💕💕👍👍
@rageshtk7012
@rageshtk7012 3 жыл бұрын
Super song ആണ്.. പിന്നെ ജഗതി ചേട്ടന്റെ dance 1:44to1:50👌👌👌🔥🔥🔥🔥
@shijinm8198
@shijinm8198 3 жыл бұрын
Orchestra ഹാരിസ് ജയരാജ്‌ ആണ്. അങ്ങേർക്കും ഒരു താങ്ക്സ് കൊടുക്കണം
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@shijinm8198 👍
@vivek_vikraman4505
@vivek_vikraman4505 3 жыл бұрын
21 വർഷം മുൻപൊക്കെ ഈ type കൊടൂര ട്രാക്ക് ഒക്കെ ചെയ്യണം എങ്കിൽ...ഒറ്റ പേര്.... വിദ്യാജി 😘😘😘😘😘
@robinm3053
@robinm3053 3 жыл бұрын
Without any doubt 🙏
@user-qq6qo8tz4q
@user-qq6qo8tz4q Жыл бұрын
എന്താ തിൻ്റെയേക്കെ clear
@jithinkuttappan8256
@jithinkuttappan8256 3 ай бұрын
Also Harris Jayaraj💥💥💥💥
@memorylane7877
@memorylane7877 3 жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഒരു മനുഷ്യൻ ആണ്... വിദ്യാസാഗർ!! ❤
@sarathmpambi
@sarathmpambi 3 жыл бұрын
The only positive
@loverofmusic7903
@loverofmusic7903 3 жыл бұрын
Yes ❤️
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
@@sarathmpambi movie is not bad..i like it.
@sarigavyshagh4571
@sarigavyshagh4571 3 жыл бұрын
Ñķbkjkjijiuiii uhhgvh Q 30
@nikhilsanthosh2102
@nikhilsanthosh2102 3 жыл бұрын
പരമ സത്യം
@JINSPETER
@JINSPETER 3 жыл бұрын
ചെയ്യുന്ന പാട്ടെല്ലാം cult ക്ലാസിക് ആക്കാൻ ഒരു റേഞ്ച് വേണം വിദ്യാ ജി 😘
@abhilashva576
@abhilashva576 Жыл бұрын
1:43 Damn!!! Jagathy sir really nailed that dance step.
@jayakrishnamenon919
@jayakrishnamenon919 2 жыл бұрын
അച്ഛനും മകനും കൂടെ തകർത്ത് പാടിയ പാട്ട്..
@vineethtvm5328
@vineethtvm5328 3 жыл бұрын
ഈ പാട്ടൊക്കെ ഹോം തീയേറ്ററിൽ ഇടണം യാ മോനെ... 🔥🔥🔥🔥👌👌👌👌
@arunarun2842
@arunarun2842 3 жыл бұрын
Namukk luck illa bro
@Nambiar12
@Nambiar12 3 жыл бұрын
ഇപ്പോഴും ഇടലോ നല്ല mp3 കിട്ടും
@akhilkumar8697
@akhilkumar8697 3 жыл бұрын
ഞാൻ കേട്ടുകൊണ്ടിരിക്കുന്നു.. കിടു ഫീൽ 👌👌👌
@rhythmoftravel1339
@rhythmoftravel1339 3 жыл бұрын
My favourite song
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
@@Nambiar12 kakusilanenu matram
@sreehariem2333
@sreehariem2333 3 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്❤🖤❤...... King of Melodies......... വിദ്യാജി ❤❤❤ ദാസേട്ടനും മോനും തകർത്തു പാടിയ പാട്ട്.... ഈ സഹസ്രാബ്ദത്തിലെ ആദ്യ മലയാള സിനിമയാണെന്ന് എവിടെയോ വായിച്ചു. എന്തായാലും ഇതിലെ പാട്ടുകൾ ഒക്കെയും ഗംഭീരമാക്കാൻ എല്ലാ തവണത്തയും പോലെ വിദ്യാജിയ്ക്കു സാധിച്ചു. പ്രത്യേകിച്ച് ദാസേട്ടനും ഹരിഹരൻ സാറും പാടിയ "ശ്രാവൺ ഗംഗേ " എന്ന പാട്ട് ❤❤❤❤
@mayboy5564
@mayboy5564 3 жыл бұрын
Sathyam aan ee ayirathandile adhya mallu movie
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
ഫിലിം ഹിറ്റ്‌ ആയിരുന്നെങ്കിൽ world records ൽ ഇടം പിടിക്കേണ്ടതായിരുന്നു. World's 1st movie in 2000. New year ന് വെളുപ്പിന് കൃത്യം 12 മണിക്ക് റിലീസ് ആയ film😍 ഓർമ്മകൾ.. ഓർമ്മകൾ..
@rahulkrishnan6366
@rahulkrishnan6366 3 жыл бұрын
ഗിരീഷേട്ടന്റെ വരികളും ❤️
@syammohansyam4014
@syammohansyam4014 2 жыл бұрын
ശ്രാവൺ ഗംഗേ യിൽ വിജയ് യേശുദാസും പാടിയിട്ടുണ്ട്..
@sujith9162
@sujith9162 Жыл бұрын
എന്തായാലും അതിൽ ഗിരീഷ് പുത്തഞ്ചേരി എന്നൊരു പേര് കൂടെ വെക്കാമായിരുന്നു 😌
@Abhijith63
@Abhijith63 Жыл бұрын
22 വർഷങ്ങൾക്കു മുൻപ് ഇതുപോലത്തെ തീപ്പൊരി items ഒക്ക ഇറക്കണമെങ്കിൽ, എമ്മാതിരി range ആയിരിക്കും ആ മനുഷ്യൻ ❤️ 'വിദ്യാസാഗർ' 🔥
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഏറെ നാളത്തെ കാത്തിരിപ്പ്.. മില്ലേനിയം സ്റ്റാർസ്... ഇതിലെ ഓരോ ഗാനങ്ങളും അത്രമേൽ ഹൃദ്യം... വിദ്യാജി ടച്ച്‌ 🤩🤩🤩🔥🔥🔥🔥🔥
@dulkifilypk3191
@dulkifilypk3191 3 жыл бұрын
Padam engane unde
@sabareeshpcsachu9535
@sabareeshpcsachu9535 3 ай бұрын
​@@dulkifilypk3191കുഴപ്പമില്ലെന്ന് തോന്നുന്നു
@kasimali7269
@kasimali7269 3 жыл бұрын
ജഗതിയുടെ ഡാൻസ് pwoli.
@sonumattathil8579
@sonumattathil8579 3 жыл бұрын
ഞാൻ അതാണ് ശ്രദ്ധിച്ചത് .. എന്ത് നന്നായി ഡാൻസ് ചെയ്തു
@rageshtk7012
@rageshtk7012 3 жыл бұрын
1:43 to1:50.ജഗതി ചേട്ടൻ dance 👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥super 👏👏👏
@smoothcriminal6424
@smoothcriminal6424 3 жыл бұрын
ഹരിശ്രീ ചേട്ടൻ നും പൊളി ആണ് മണി ചേട്ടൻ പിന്നെ പറയണ്ട
@pravynair
@pravynair 3 жыл бұрын
Sathyam
@memorylane7877
@memorylane7877 3 жыл бұрын
ശ്രാവൺ ഗംഗേ ഒക്കെ എന്തൊരു ഐറ്റം ആണ്!! 🔥
@arunarun2842
@arunarun2842 3 жыл бұрын
Athu vere lavel bro
@sivajicbaiju157
@sivajicbaiju157 3 жыл бұрын
ഒരു രക്ഷ ഇല്ല 😍😍 അത് upload ചെയ്തിട്ട് ഉണ്ടോ ?
@hisanajabeen6478
@hisanajabeen6478 3 жыл бұрын
@@sivajicbaiju157 Haa
@rahulrajjr4611
@rahulrajjr4611 3 жыл бұрын
Sravan gange World level music🙏🙏
@suryasacs9516
@suryasacs9516 3 жыл бұрын
True❤
@VysakhKannur385
@VysakhKannur385 3 жыл бұрын
03:00-03:24 എന്ത് മാന്ത്രികതയാടാ ഉവ്വേ അവിടെ കാണിച്ചെ...ഹോ എന്റെ പൊന്നേ ❤️🙌
@vosthetic
@vosthetic 3 жыл бұрын
Sathyam anna
@shinjukanakkencheri4402
@shinjukanakkencheri4402 Жыл бұрын
♥️
@d_craftzz
@d_craftzz 10 ай бұрын
❤❤
@vipi024
@vipi024 24 күн бұрын
തീപ്പൊരി 🎉
@vjapachean8080
@vjapachean8080 3 жыл бұрын
വിദ്യാസാഗർ ജി ടെ മ്യൂസിക് അപ്പനും മോനും അങ്ങ് പാടി തകർത്തു 🔥🔥 പോരാത്തതിന് സ്‌ക്രീനിൽ ജയറാം, ബിജു മേനോൻ, ജഗതി, മണി ചേട്ടൻ, ഹരിശ്രീ അശോകനും.. വിദ്യാസാഗർ മാസ്റ്റർപീസ് 🔥🔥മില്ലെനിയും സ്റ്റാർസ് 😍🔥🔥
@abhisheksuresh2640
@abhisheksuresh2640 3 жыл бұрын
That Marathi portion has a seperate fan base 🔥🔥 Vidyasagar, the magician ❤️❤️
@athul119
@athul119 3 жыл бұрын
❤❤
@harikv2218
@harikv2218 2 жыл бұрын
Vere leval
@shamjithvpshamjithvp5791
@shamjithvpshamjithvp5791 Жыл бұрын
But its not marathi
@remyaroshni5311
@remyaroshni5311 Жыл бұрын
It's Rajasthani
@vivekmohan40
@vivekmohan40 Жыл бұрын
Ayal ...sangeethathte rajavannu ..!,😘😘
@prabinprakash148
@prabinprakash148 3 жыл бұрын
ഇനി മറ്റൊരു cinema ക്കും ലഭിക്കാത്ത ഒരു കാര്യം. This Movie is the first Malayalam movie to be released in this millennium. 🎥The songs are considered as one of the best works of Vidyasagar sir❤️👌🏽
@gayathrig7888
@gayathrig7888 2 жыл бұрын
കേരളത്തിൽ ഇത്രയും വലിയൊരു ഫാൻസ് സമൂഹം ഉണ്ടെന്ന് നമ്മുടെ വിദ്യാജിക്ക് അറിയുമോ ആവോ. പ്രതിഭാസം ❤
@kiransrinivas4416
@kiransrinivas4416 2 жыл бұрын
Ariyum💯 .
@train_traveler6739
@train_traveler6739 2 жыл бұрын
ഇങ്ങേരു കൈ വെക്കാത്ത ഒരു ഏരിയയും ഇല്ല ..... ഇവിടെ ഏതും പോകും .... ഒരേയൊരു വിദ്യാസാഗർ ❤️❤️❤️❤️❤️
@ajikumar9024
@ajikumar9024 3 жыл бұрын
ഒരു നല്ല കാലത്തിന്റെ നിഷ്കളങ്കമായ സന്തോഷങ്ങളുടെ ഓർമ
@nikhmadayi2580
@nikhmadayi2580 3 жыл бұрын
Sathyam
@aneeshah5733
@aneeshah5733 3 жыл бұрын
സത്യം 👏👏👏
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
@@nikhmadayi2580 epolathe kalathentha kuzhapam
@kamalprem511
@kamalprem511 2 жыл бұрын
👍
@vishnu9823
@vishnu9823 11 ай бұрын
Bro❤ we share same heart
@musichealing369
@musichealing369 3 жыл бұрын
വിദ്യാജി കുട്ടികാലു നൊസ്റ്റു മാത്രമല്ല *ഒരുതരം ജിന്നാണ്* *A complete Melody Gin*
@Abhiv4u
@Abhiv4u 3 жыл бұрын
ഒരു രക്ഷയും ഇല്ല അന്നത്തെ കാലത്ത് ഇങ്ങനെ ഒരു പാട്ട്................ ഇപ്പോഴത്തെ അടിച്ചു മാറ്റൽ കേമന്മാർ കണ്ട് പഠിക്കണം ഇതൊക്കെ ഇതാണ് കഴിവ്
@freebird6814
@freebird6814 3 жыл бұрын
വിദ്യാജിയുടെ മ്യൂസിക് ജയരാജിന്റെ ഡയറക്ഷൻ ജയറാം - ബിജുമേനോൻ കോംബോ ❤️❤️❤️
@vjapachean8080
@vjapachean8080 3 жыл бұрын
U missed Suresh Gopi.. 😎😎
@freebird6814
@freebird6814 3 жыл бұрын
Sg യെ മറന്നത് അല്ല പടത്തിലെ നായകന്മാർ ഇവര് ആണ് അതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെ ഉള്ളൂ
@dracharys3458
@dracharys3458 3 жыл бұрын
gireesh puthenchery lyrics
@PradeepKumar-cr7gv
@PradeepKumar-cr7gv Жыл бұрын
സുരേഷേട്ടൻ
@arunachaari6369
@arunachaari6369 Жыл бұрын
Gireeshettanta varikal
@ROHITH397
@ROHITH397 Жыл бұрын
1:05 അവിടെ ലൈറ്റ് ആയിട്ട് ചെണ്ടയും use ചെയ്തിരിക്കുന്നു. അത് കഴിഞ്ഞു ഫിനിഷ് ചെയ്യുന്നതും ചെണ്ടയിൽ ഏജാതി മിക്സിങ് 🔥🔥🔥 വിദ്യാജി ഒരു ജിന്ന് ആണ് ❤️❤️❤️
@jithinkuttappan8256
@jithinkuttappan8256 3 ай бұрын
1.24 to 1.33 harris jayaraj💥💥💥💥
@dineshneelambari9148
@dineshneelambari9148 3 жыл бұрын
2000 ൽ റിലീസായ ഈ പടം അമ്പേ പരാചയം ആണെങ്കിലും ഇതിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആയിരുന്നു😍😍😍
@mayboy5564
@mayboy5564 3 жыл бұрын
വിദ്യാജി ഫാൻസിന് ആഘോഷിക്കാൻ ഇതിൽ കവിഞ്ഞ ഒരു പാട്ടില്ല... thanks music zone
@ladouleurexquise772
@ladouleurexquise772 3 жыл бұрын
80" & 90", 2K Nostalgic Moments 🌿✨️🌠 വിദ്യാസാഗർ ❣️❣️🔥🔥 ഗിരീഷേട്ടൻ ❣️❤🔥🔥 മില്ലെനിയംസ്റ്റാർസ് 💕💕🌿 ജയറാമേട്ടൻ & ബിജു ചേട്ടൻ ❣️💕🌿✨️
@phenomaneltravel
@phenomaneltravel 3 жыл бұрын
Suresh gopi
@ladouleurexquise772
@ladouleurexquise772 3 жыл бұрын
@@phenomaneltravel 🔥❣️❤
@Vishalkurian
@Vishalkurian 3 жыл бұрын
This and confusion theerkaname
@nidhinsubramanain5830
@nidhinsubramanain5830 Жыл бұрын
യേശുദാസ് &വിജയ് യേശുദാസ് മറന്നോ
@sachincalicut6527
@sachincalicut6527 3 жыл бұрын
സിനിമ ഫ്ലോപ്പ് ആയെങ്കിലും ഇതിലെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ് കാലത്തെ വെല്ലുന്ന പാട്ടുകൾ വിദ്യാസാഗർ മാജിക് ❤️❤️
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
സിനിമ നല്ലത് തന്നെ ആയിരുന്നു. But അന്നത്തെ ആൾക്കാർക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. അതുകൊണ്ടല്ലേ ഇത് കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന ലിസ്റ്റിൽ വന്നത്
@sachincalicut6527
@sachincalicut6527 3 жыл бұрын
@@rajthattarmusicdirector Athe
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
@@rajthattarmusicdirector ഒരു പാട് പ്രത്യേകതകൾ ഉള്ള പടം ആയിരുന്നു
@alenmathews
@alenmathews 3 жыл бұрын
@@rajthattarmusicdirector എന്ന് മാത്രം പറയാൻ കഴിയില്ല, പകുതി പേരെ അതിൽ മലയാളികൾ ആയി ഉണ്ടായിരുന്നുള്ളു , മറുഭാഷയിൽ നിന്നും അത്രയേറെ നടീനടന്മാർ വന്ന് കഴിഞ്ഞാൽ അതിൽ മലയാളിത്തം തോന്നില്ല മലയാളികൾക്ക് , ദി പ്രിൻസ് എന്ന സിനിമക്കും സമാനമായ സ്വീകരണം ആണ് ലഭിച്ചത് .....
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
@@alenmathews അതല്ലേ ഞാൻ പറഞ്ഞത് അന്നത്തെ ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല എന്ന്😃
@athiraathi4424
@athiraathi4424 3 жыл бұрын
Tnqqw tnqqq tnqqqqq veryyyyyy mucccccccchhhhhh 😍😍 ഒരു വിദ്യാജി പ്രാന്തിക്ക് പ്രാന്ത് മൂക്കാൻ ഇതിൽകൂടുതൽ ഒന്നും വേണ്ട...അച്ഛനും മോനും തകർത്തു പാടിയ പാട്ട്..എന്റെ വിദ്യാജിയുടെ കൈപതിഞ്ഞ മണിമുത്താണ് ഈ സിനിമയിലെ പാട്ടുകാലത്രേം😘😘😘 ഈ സന്തോഷം എത്രയെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല...ഈ moviyile പാട്ടുകൾ എത്ര കാലയിട്ടായി കിട്ടാൻ വേണ്ടി ഭ്രാന്തെടുത്തു തിരയുകയാണെന്നോ😍😍❤️❤️👏👏😘😘👏😘 Tnqqqq so much👏😍😍😍🙏🙏🙏😘😘😍😍
@vaishnavav6885
@vaishnavav6885 3 жыл бұрын
നിങ്ങ പൊളിയാണ്‌ .എല്ലോടത്തും കാണാല്ലോ 😁
@vjapachean8080
@vjapachean8080 3 жыл бұрын
Same pich.. ithe dialogues aanu enikkum parayanullath.. ithippo.. njn copy adichunnu varumlo.. 🤭🤭🤭.. njnum e padathile pattinellam addict aanu
@raghavdevd7182
@raghavdevd7182 3 жыл бұрын
Evideyum vanno
@Akshayjs1
@Akshayjs1 3 жыл бұрын
Vidyaji fan aanalle?? Very gud
@athiraathi4424
@athiraathi4424 3 жыл бұрын
@@Akshayjs1 anennooo...nk vidhyaaji vattannn😍😍😍
@rashiqk.s367
@rashiqk.s367 2 жыл бұрын
90 സ് കിഡ്‌സിന് വേണ്ടി മോളിവുഡ് ഭരിച്ച സംഗീത മാന്ത്രികൻ -വിദ്യാസാഗർ
@Njan1989
@Njan1989 2 жыл бұрын
അച്ഛനും മോനും കൂടിപാടി അങ് പൊളിച്ചടക്കി. Uff ന്റെ വിദ്യാജീ... ummmmaa😘😘😘😘😘😘😘
@saransurya94
@saransurya94 3 жыл бұрын
UKG പഠിക്കുമ്പോ തീയേറ്റർ പോയി കണ്ട സിനിമ....ഈ millenium ൽ ഇറങ്ങിയ ആദ്യത്തെ മലയാള സിനിമ ആദ്യത്തെ dolby experience 😍😍😍 #വിദ്യാസാഗർ fan forever ❤️
@sebinantony2474
@sebinantony2474 Жыл бұрын
ഗിരീഷേട്ടൻ, വിദ്യാജി കോമ്പിനേഷൻ. പകരം വക്കാനില്ലാത്ത രണ്ട് ലെജൻഡ്സ് 🥰. കൂടെ ദാസേട്ടൻ. വിജയ് 🔥🔥🔥
@KalluKallu-vp9ux
@KalluKallu-vp9ux 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഒന്നും നോക്കാതെ ലൈക്‌ അടിച്ചു ഈ പാട്ട് ഒക്കെ നമ്മൾക്കു എത്ര പ്രിയപെട്ടതും,, ഓർമ്മകൾ നൽകുന്നതും ആണ് എന്ന്‌ ഇപ്പോഴുള പിള്ളേർക്ക് വല്ലോം അറിയാമോ,, 90കിഡ്‌സ് 💪💪💪💪😍😍😍😍😍
@junglekitchen7259
@junglekitchen7259 3 жыл бұрын
Alla pinne.....
@jishnu4774
@jishnu4774 3 жыл бұрын
Yes
@prasanth2878
@prasanth2878 Жыл бұрын
Gireesh puthanchery ❤️❤️ യൂട്യൂബിൽ search cheyth കേൾക്കുന്ന പാട്ടിൻ്റെ details നോക്കിയാൽ ഏറ്റവും കൂടുതൽ കാണുന്ന ഒരേ ഒരു പേര്.
@ladouleurexquise772
@ladouleurexquise772 3 жыл бұрын
കിനാക്കൾ മിന്നി മറയും നിലാവിൻ നീലഗലി യിൽ.... 🌿✨️ നമുക്കീ രാപ്പാട്ടായി പറക്കാം 🌿✨️🔥 വരികൾ *ഗിരീഷേട്ടൻ*
@deepucool1163
@deepucool1163 3 жыл бұрын
നീല ഗലി ( ഗലി എന്നാൽ തെരുവ് )
@ladouleurexquise772
@ladouleurexquise772 3 жыл бұрын
@@deepucool1163 Ok bro
@xiiimcmxciv3508
@xiiimcmxciv3508 3 жыл бұрын
Endey veendinadutha gireeshettandey veedu 😇
@90kidmallu37
@90kidmallu37 3 жыл бұрын
എന്റെ കുട്ടിക്കാലം... കാലം മാറി ..ഇന്നത്തെ പാട്ടുകളില് വരെ..പല മാറ്റങ്ങളും വന്നു... എന്നിട്ടും ആ മാന്ത്രികനു ഒരു മാറ്റവും ഇല്ല.. വിദ്യാജി..
@shajahansijo1931
@shajahansijo1931 Жыл бұрын
വിദ്യാജി അഡിക്റ്റഡ് ബോയ്സ് ❤‍🔥90ꜱ ᴋɪᴅꜱ
@salu3199
@salu3199 3 жыл бұрын
അയാൾ സംഗീതത്തിന്റ രാജാവാണ് വിദ്യാസാഗർ 🥰🥰🥰🥰🥰🥰
@souravsreedhar5310
@souravsreedhar5310 2 жыл бұрын
മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ... ഗിരീഷ് പുത്തഞ്ചേരി സാർ ✍️ വിദ്യാ ജി മാജിക്കൽ മ്യൂസിക് 🎼❤️ ദാസേട്ടൻ , വിജയ് യേശുദാസ് മാജിക്കൽ വോയ്സ് ❤️🎤
@jithinkuttappan8256
@jithinkuttappan8256 3 ай бұрын
Programmed by Harris Jayaraj💥💥💥💥
@pramodm1093
@pramodm1093 2 жыл бұрын
കാലം തെറ്റി വന്ന സിനിമ..പക്ഷേ പാട്ടുകൾ കാലാതീതം
@flowers6983
@flowers6983 Жыл бұрын
ഇത് ഒക്കെ ആണ് നമ്മൾ 92കാരുടെ പാട്ടു ഇത് ഒക്കെ കേൾക്കുമ്പോൾ ആണ് നമ്മൾ ആ കൊച്ചു പിള്ളാര്‌ ആവുന്നത് ചിത്ര ഗീതം കാണാൻ അയലത്തെ വീടുകൾ തോറും അലഞ്ഞ കാലം 🥰🥰🥰
@ananthuanil5138
@ananthuanil5138 Жыл бұрын
Sathyam💯
@Soorajmarari
@Soorajmarari 2 жыл бұрын
90 സ്‌ പിള്ളേരുടെ അഴിഞ്ഞാട്ടം ❤️
@vishakbhaskaran1011
@vishakbhaskaran1011 2 жыл бұрын
Yes 👌👌👌
@prasanthvishnu81
@prasanthvishnu81 Жыл бұрын
10 വയസിൽ അഴിഞ്ഞു ആടിയോ
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
ഏയ് അല്ല 2022 ലെ പിള്ളേരുടെ അറിഞ്ഞാട്ടാ 🥰🎶❤️
@jojojoseph8496
@jojojoseph8496 3 жыл бұрын
Headsetil കേൾക്കുമ്പോ എന്നാ ഒരു വർക്കാ ചെറുപ്പത്തിൽ theatreൽ ഇരുന്നു കണ്ടപ്പോ ഒന്നും അറിഞ്ഞില്ല. Vidya ji ......hatsoff
@Sreekumarmr
@Sreekumarmr 3 жыл бұрын
മകന്റെ ശബ്ദത്തെക്കാൾ അച്ഛന്റെ ശബ്ദത്തിനു ചെറുപ്പം...
@Jithuuthaman
@Jithuuthaman 3 жыл бұрын
Makan vaku thirkyatha ale pole idaku
@jithinkk9216
@jithinkk9216 2 жыл бұрын
അതെ ,വിജയ് യുടെ ശബ്ദത്തിനേക്കാൾ Super ദാസേട്ടൻ്റെ ശബ്ദം ആണ്.
@achus4781
@achus4781 8 ай бұрын
ഒരൊറ്റ പേര് ..വിദ്യ സാഗർ ..അയാൾ സംഗീതത്തിന്റെ രാജാവാണ് , ഈണങ്ങളുടെ മന്ത്രികനാണ് ...🔥🔥🔥🔥
@saltnpepper8152
@saltnpepper8152 3 жыл бұрын
ഇതു പോലെ ഒരായിരം മാന്ത്രിക സംഗീതങ്ങൾ കൊണ്ട് മലയാളി മനസിനെ കീഴടക്കിയ നമ്മുടെ സ്വന്തം വിദ്യാജിക്ക്..... ആയുരാരോഗ്യവും സൗഖ്യവും ഉണ്ടാകട്ടെ.....🤗🤗🙏🙏
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
യെസ് അതെ പറയാൻ ഉള്ളു
@sreehari4958
@sreehari4958 Жыл бұрын
After intelerks podacast 😻🔥
@veenaveena5841
@veenaveena5841 3 жыл бұрын
ഒരുപാട് നാളായി ഈ സിനിമയും ഇതിലെ പാട്ടുകളും കണ്ടിട്ട് പണ്ട് ടി.വി യിൽ കണ്ടതാ പിന്നെ ഇപ്പോൾ ആണ് കാണുന്നത് 😍
@bibintabraham7989
@bibintabraham7989 3 жыл бұрын
സത്യം
@nanduvpn1795
@nanduvpn1795 3 жыл бұрын
അതെ സത്യം ഇതിലെ വീഡിയോ സോങ്‌സ് എത്ര തിരഞ്ഞിട്ടും കിട്ടിയില്ല
@anjuvarghese2530
@anjuvarghese2530 3 жыл бұрын
Kairali we l idarunundu
@sikhak.s571
@sikhak.s571 3 жыл бұрын
Njanum Pandu chithrageetathil kettatha pine Eppazha kelkunathu
@sharathkumar8332
@sharathkumar8332 3 жыл бұрын
"Vidyasagar"; The Real Millennium Star. ഒരു ജിന്ന് തന്നെ. ഉഫ് !!!!!!
@vjapachean8080
@vjapachean8080 3 жыл бұрын
ഞാൻ കാത്തിരുന്ന പാട്ട് എത്തി... Saina മ്യൂസിക്കിൽ Request ചെയ്തു Music Zone അപ്‌ലോഡ് ചെയ്തു 🤭🤭... Thanks to Music Zone One of my favorite movie and favorite Songs... വിദ്യാസാഗർ മാജിക്കൽ music.... പക്ഷെ ഇതല്ല രസം... "ശ്രവാൻ ഗംഗേ " സോങ് ആണ് ഹെവി ഐറ്റം 🔥🔥
@mayboy5564
@mayboy5564 3 жыл бұрын
Njanum
@ananthurgopal9868
@ananthurgopal9868 3 жыл бұрын
2000 ത്തിൽ തമിഴിൽ അലൈപായുതെയും , കണ്ട് കൊന്ദെൻ കണ്ട് കൊന്ദെൻ ഒകെ വെചു A R Rahman മാജിക് കാണിചപ്പൊൽ ഇങ് മലയാളത്തിൽ വിദ്യാജി മില്ലെനിയം സ്റ്റാർസും , ദെവദൂതനും എടുത്ത് പ്രേക്ഷക പ്രീതി നേടി . പക്ഷെ അ വർഷത്തെ national award ലഭിക്കാൻ ഭാഗ്യം ഉണ്ടായത് anu malik നു ആയിരുന്നു
@sebinsebin2503
@sebinsebin2503 3 жыл бұрын
Vidhya g❤️❤️❤️❤️....bass line okk kidu. ഹെഡ് സെറ്റ് il poliiiii..🔥🔥🔥🔥🔥🔥.90"s piller comments adichu pokko👍👍👍🙏🙏🙏...yesudas and vijay yesudas🔥🔥🔥🔥🔥🔥
@vipinkumar-kz7bt
@vipinkumar-kz7bt 2 жыл бұрын
2022july പോലും ഈ പാട്ട് കേൾക്കാൻ ഞാൻ വന്നെങ്കിൽ...മനസ്സിലാക്കാം☺️ ചിത്രഗീതം, 90's ആണ്😍😃
@jithinm8048
@jithinm8048 3 жыл бұрын
അച്ഛനും മകനും പാടി തകർത്ത സൊങ്ങ്. ഇ തിലെ എല്ലാം എന്റെ പ്രിയപ്പെട്ട സോങ്ങാണ് എന്തും വിദ്യ ജി യുടെ കൈയിൽ ഭ ദ്രം ♥️♥️♥️♥️♥️
@jaseemchola4949
@jaseemchola4949 Жыл бұрын
PODCAST KAND VANNAVAR UNDO?
@Rajeshkumar-educare
@Rajeshkumar-educare 6 ай бұрын
ഇന്നും കേൾക്കുമ്പോൾ പുതു പുത്തൻ സോങ് പോലെ തോന്നുന്നു 😍😍
@akhilj1509
@akhilj1509 Жыл бұрын
ഒരു വിദ്യസാഗർ തൂക്കിയടി ❤️❤️❤️❤️❤️
@shijinm8198
@shijinm8198 3 жыл бұрын
വിദ്യാസാഗർ + ഹാരിസ് ജയരാജ്‌ ഓർക്കസ്ട്രേഷൻ❤️❤️❤️❤️
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
മണി, ജഗതി, ഹരിശ്രീ മൂന്ന് പേരും നല്ല ഡൻസർസ് ആണ്....ജയറാം, ബിജു വിനേക്കാൽ
@gokulsg8191
@gokulsg8191 Жыл бұрын
എന്തൊരു ബീറ്റ്🔥🔥
@jauharp6176
@jauharp6176 Ай бұрын
ഓഹ് മുംബൈ...... ഓ മേരി പ്യാരി.. മുംബൈ... ഉഫ്ഫ്ഫ് childhood ഗോൺ 😢❤
@Dheera32567
@Dheera32567 3 жыл бұрын
*പഴക്കം കൂടുന്തോറും വീഞ്ഞിൻ്റെ വീര്യം കൂടും ന്നു പറയുന്ന പോലെ , വിദ്യാജിയുടെ പാട്ടുകളും.... ആ ലെജൻ്റിനെ ഒന്നു നേരിൽ കാണണം കൂടെ നിന്നു ഒരു ഫോട്ടോ എടുക്കണമെന്നു അതിയായ ആഗ്രഹം* 🥰😍😍😍
@shabinshabin5511
@shabinshabin5511 3 жыл бұрын
എന്റെയും ഒരാഗ്രഹമാണ് സുഹൃത്തേ
@Dheera32567
@Dheera32567 3 жыл бұрын
@@shabinshabin5511 😍😍🥰
@Gaya3pu
@Gaya3pu 3 жыл бұрын
😍
@vishnurn1249
@vishnurn1249 3 жыл бұрын
എനിക്കും
@RK-xp9oy
@RK-xp9oy 3 жыл бұрын
വൻ Hype-ഓട് കൂടി 2000 ജനുവരി ഒന്നിന് വന്ന സിനിമ .. BOX OFFICE-ൽ പൊട്ടി പാളീസായി 🎆 ഇപ്പൊ ഈ പാട്ടു കേൾക്കുമ്പോൾ എന്റെ ഉള്ളിൽ കൗമാര കാലത്തിന്റെ Nostalgia 😁
@aneeshappus5496
@aneeshappus5496 2 жыл бұрын
ഇരുപതാം നൂറ്റാണ്ടിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമ🔥🔥🔥വിദ്യാജി music ❤️❤️
@lalvydhehilal3567
@lalvydhehilal3567 3 жыл бұрын
2000 യിരത്തിൽ മലയത്തിൽ എന്മത്തിരി ഒരു songs എല്ലാം ഒന്നിനൊന്നു മികച്ചത് ഇതിന്റ ഒക്കെ ക്വാളിറ്റി uff വിദ്യാസാഗർ sir 🙏🙏 ഒരു നല്ല ഔടിയോ സിസ്റ്റത്തിൽ കേൾക്കണം 💯 ശ്രാവൺ ഗംഗേ 💥💥 ഇതിലെ എല്ലാം സോങ്‌സ് ഉം കയ്യിൽ ഉണ്ട് എല്ലാം 18 mp + ആണ് അമ്മാതിരി ഐറ്റംസ് അല്ലെ ഇതിലെ മാത്രമല്ല vidyasagar സോങ്‌സ് എല്ലാം 70% വരെ കയ്യിൽ ഉണ്ട് #vidyasagar ❤️
@jishnur1169
@jishnur1169 3 жыл бұрын
18 + mp3 എവിടെ നിന്നാണ് download ആക്കിയത് ????
@lalvydhehilal3567
@lalvydhehilal3567 3 жыл бұрын
@@jishnur1169 Wtp no tharu
@amaljoseph2205
@amaljoseph2205 3 жыл бұрын
Hai Lal How can i download it WhatsApp 9656591201
@sanjaysanthosh7471
@sanjaysanthosh7471 3 жыл бұрын
Ethu sitil ninna download cheythath?
@nishadnizar4427
@nishadnizar4427 3 жыл бұрын
send cheyyuvo 8129376642 watsapp
@vijithmakkakodan7339
@vijithmakkakodan7339 Жыл бұрын
Vidyasagarinte music kodu mathram kanan thonnunna padam✌️✌️👌👌💕💕achanum makanum thakarthu paadi🎶🎶😇😇
@jakuttan001
@jakuttan001 3 жыл бұрын
ആരേ വാഹ് 😜. ഉഷാർ ഉഷാർ പവർ വരട്ടേ... സഹോ ചാടി ചാടി നില്ക്കു . ആ പാട്ടിന്റെ ടെമ്പോ പിടിച്ചു പോവട്ടേ..... ഇതാണ് നമ്മുടെ ഐറ്റം. 🤗🤩🥰 Vidyasagar magic ✌️😜
@kiransunil8177
@kiransunil8177 6 ай бұрын
Millenium Stars album was a gem in Malayalam film history itself. High quality soundtrack songs which remain fresh even after another millenium. What an orchestration. Vidyaji deserved minimum Oscar for his work. Worldclass❤
@Mahesh-li5ox
@Mahesh-li5ox Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള music director vidyaji ആണ് ❤️🔥🔥🔥
@varunkrishnaallu
@varunkrishnaallu 3 жыл бұрын
കേൾക്കുമ്പോൾ ആ കാലഘട്ടത്തിലേക്ക്.. എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.. വിദ്യാജിയുടെ ഒരു അപാര കോംപോസിഷൻ.. 😍😍😍😍❤️❤️❤️❤️
@anoopvthankappan7523
@anoopvthankappan7523 3 жыл бұрын
21 വർഷമായി കേൾക്കുന്നു... Vidyasagar, yesudas, vijay yesudas😍😍
@akhilng4004
@akhilng4004 Ай бұрын
കുട്ടികാലത്തേക്ക് തിരിഞ്ഞുനോക്കാൻ ഒറ്റ പേര് മതി. വിദ്യസാഗർ 👍🏽👌🏽💯
@sachitom1498
@sachitom1498 2 жыл бұрын
ഇതിൽ സുരേഷേട്ടൻ ലാസ്റ്റ് മരിക്കുമ്പോ കരച്ചിൽ വന്നിട്ടുണ്ട് പണ്ട് ചെറുത് ആയിരുന്നപ്പോൾ.ഇപ്പോഴും അത് കാണുമ്പോ കണ്ണ് കലങ്ങും. ഫ്രണ്ട്ഷിപ്പ് ❤️❤️
@VinusVlog1986
@VinusVlog1986 Жыл бұрын
നമ്മൾ സംഗീത പ്രേമികൾ ആയ മലയാളികൾ എന്നും കടപ്പെട്ടിരിക്കുന്ന വ്യക്തി... വിദ്യാജീ....♥️♥️♥️♥️
@dissignerpanda7545
@dissignerpanda7545 2 жыл бұрын
First malayalm song recorded out side India......🥵🥵 ഏജാതി base 🤯 quality.... Still repeat mode
@sangeethapm8077
@sangeethapm8077 Жыл бұрын
Eee patt fullayitt ipoolan kelkkunnathu. Ingane oru pattind enn ariyunnath thanne. Oru video kaanan idayayath kond. (Start music program) appothanne anneshichu vannu. Muzhuvanum kettu ishtayi ❤️❤️😍😍😍
@vvr3555
@vvr3555 3 жыл бұрын
2000 watching this song as a 2nd standard kid.....2020 watching as a doctor working in mumbai😊......vidyaji always favourite❤this orchestration was something extraordinary those days......nostalgic days❤
@aswathysreeachu3234
@aswathysreeachu3234 Жыл бұрын
ഇന്ന് സ്റ്റാർട്ട്‌ മ്യൂസിക് കേട്ടിട് വന്നതാ
@clintcharles4051
@clintcharles4051 2 жыл бұрын
കെ ജെ യേശുദാസ്, വിജയ് യേശുദാസ്
@vivekmohan40
@vivekmohan40 Жыл бұрын
Three shot whiskey....plus vidyaji music deadly combination...uff Vivek@Dubai..!
@nibinjohn1431
@nibinjohn1431 3 жыл бұрын
2:50-3:22 heavy combo of vocals and instruments. I wish I could experience this again in the theatre.
@ALLINONE-ib2dp
@ALLINONE-ib2dp 3 жыл бұрын
അച്ഛനും മകനും പാടിയ പട്ട് ആണേ...... ❤️ ❤️ ❤️ ❤️ ❤️
@akhilrappad8094
@akhilrappad8094 3 жыл бұрын
ആരൊക്കെയാണ് bro
@nitinkvenu1
@nitinkvenu1 3 жыл бұрын
ആദ്യ പടം ആണ് വിജയ് യേശുദാസിൻ്റ
@nitinkvenu1
@nitinkvenu1 3 жыл бұрын
@Tech N Travel Media introduce ennanu annu kettathu
@aneeshkc5111
@aneeshkc5111 3 жыл бұрын
ജയറാമേട്ടനും ബിജുവേട്ടനും കൂടി ഒരു മാസ് കോമഡി പടം വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@NandhaKumar-pc4gq
@NandhaKumar-pc4gq Жыл бұрын
Ys
@sanc2439
@sanc2439 3 жыл бұрын
ന്യൂ year നു ഇറങ്ങി പൊട്ടി പൊളിഞ്ഞ പടം സ് പാട്ടുകൾ കിടിലൻ
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി താഹിർ, പിന്നെ വിദ്യ ജി പോരാത്തതിന് അച്ഛനും മോനും പാട് വേറെ ലെവൽ 🖤
@sjinachuz2167
@sjinachuz2167 3 жыл бұрын
അമ്പിളി ചേട്ടൻ ,മണി ചേട്ടൻ, ഹരിശ്രീ ഏട്ടൻ..ജയറമേട്ടനേം ബിജുവേട്ടനെയും സൈഡ്.. ആക്കി 👌👌
@cinescoop1964
@cinescoop1964 3 жыл бұрын
Kaalangalk munne sancharicha song.. epo erangiyirunel valiya oru industrial hit aya song ayane❤️👍 Vidhya ji❤️
@vinu3071
@vinu3071 Жыл бұрын
സ പപനിനി സസ പപനിനി സസസ പപനിനിസ സ പപനിനി സസ പപനിനി സസസ പപനിനിസ ഓ മുംബൈ ഓ മേരി പ്യാരി മുംബൈ കിനാക്കള്‍ മിന്നി മറയും നിലാവിന്‍ നീലഗരിയില്‍ നമുക്കീ രാപ്പാട്ടായ് പറക്കാം (ഓ മുംബൈ ) മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്ന മഞ്ഞില്‍ മായാ തൂവെട്ടം ഇരുള്‍ ചുരുള്‍ മുടി കുടഞ്ഞലതല്ലി ചിരിക്കുന്ന തീരാ രാവിന്‍ മിന്നാട്ടം മണിച്ചില്ലുവിളക്കുകള്‍ തിരി കത്തി ചിതറുന്ന മഞ്ഞില്‍ മായാ തൂവെട്ടം ഇരുള്‍ചുരുള്‍ മുടികുടഞ്ഞലതല്ലി ചിരിക്കുന്ന തീരാ രാവിന്‍ മിന്നാട്ടം കൂടാരം തിരഞ്ഞും ചേക്കേറാന്‍ മറന്നും മഴനിര തെരുവിലെ വഴി വക്കിലല്ലേ തിരക്കിന്റെ കുരുക്കഴിച്ചലയുന്നു മെല്ലെ കനവിന്റെ കരിമ്പട പുതപ്പഴിച്ചാടടി (ഓ മുംബൈ ) മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ ആ.... മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ ഛോടോ കലായി ഛോടോ ന ഛോടോ കലായി ഛോടോ ന പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക് പാടാന്‍ നോവിന്‍ സംഗീതം മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍ ആരോ മൂളും ഭാസുരികള്‍ പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക് പാടാന്‍ നോവിന്‍ സംഗീതം മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍ ആരോ മൂളും ഭാസുരികള്‍ താലോലം തളര്‍ന്നും ലാക്കില്ലാതലഞ്ഞും ഇനിയുമീ നഗരത്തില്‍ കറങ്ങുന്ന കാറ്റും വിശക്കുന്ന വയറിന്റെ പഴമൊഴിപ്പാട്ടും തണുപ്പിന്റെ തബലയില്‍ വിരല്‍ തട്ടി പാടെടി തക്ക തരികിട തലാംഗു തരികിട തോം (ഓ മുംബൈ )
@souragnair7485
@souragnair7485 3 жыл бұрын
jayaramattan anum kisu aan ipazhum kidu aan Evergreen superstar 🔥🔥
@arashapn686
@arashapn686 Жыл бұрын
Riyas blessly dance കണ്ടു വരുന്നവർ ഉണ്ടോ? Athye എനിക്ക് ഈ പാട്ട് അറിയാട്ടോ 😂
@Chinu262
@Chinu262 Жыл бұрын
ഞാൻ 🤭🤭🤭
@midhunvtvazhitharayil1946
@midhunvtvazhitharayil1946 3 жыл бұрын
ഒടുക്കത്തെ നൊസ്റ്റു ഈ പാട്ട് ♥️😍 വിദ്യാസാഗർ ♥️🔥
@MrJJNath
@MrJJNath 3 жыл бұрын
Composed by Vidyagi...Programmed by Harris Jayaraj...now you know the difference...a mind blowing song for its time 🥰🥰😍❤️❤️
@jithucv2236
@jithucv2236 Жыл бұрын
😱
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 107 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Millennium Stars Malayalam Jukebox | Jayaram | Vidyasagar
36:21
Sony Music South
Рет қаралды 28 М.
4The People - Ninte Mizhi song
4:56
API Malayalam Songs
Рет қаралды 2,8 МЛН
#сериалы2024 #новинки2024
1:00
Kino Box
Рет қаралды 1,9 МЛН
СЛАБОВИДЯЩИЙ и ПОЛИЦЕЙСКИЙ
0:15
Клаунхаус Kids
Рет қаралды 1,2 МЛН
The little boy had to do this || Please subscribe #ruthkadiri247 #comedy
1:01
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,7 МЛН
The little boy had to do this || Please subscribe #ruthkadiri247 #comedy
1:01