കേരളത്തിൽ ഇങ്ങനെയും ഉണ്ട് ചില വാണങ്ങൾ Pin ചെയോ എന്ന് ചോതിച്ച് തെണ്ടുന്നു, Pin ചെയ്താൽ നിനക്കു ജോലി കിട്ടുമോ? നിൻ്റെ കുടുംബം രക്ഷ പെടുമ്മോ? എന്താ ഇതിൽ കാര്യം
@sabuhoney29725 күн бұрын
Mm
@AbuRiyad-j7h2 күн бұрын
Just for a cheriya satisfaction 😅
@withDORADO9 күн бұрын
Finally, our INDIA!
@vishnuvenu57059 күн бұрын
എന്റെ dobt അതല്ല എന്തുകൊണ്ടാണ് ഇത് ന്യൂസ് ചാനലിൽ ഒന്നും കാണിയ്ക്കാത്തത് എന്നാണ്. Some thing fishyyy 😐😐😐
@Ea_FcMobile_Gamer9 күн бұрын
ചേട്ടാ ഞാൻ ഒരു 7,8മാസം മുൻപ് പ്രാവിന്റെ കൂട് അടക്കാൻ കുറച്ച് താമസിച്ചു ഒരു 7:30 ഓക്കേ ആകും, വീടിന്റെ മുകളിൽ കയറി ഞാൻ ചുമ്മാ ഒന്ന് ആകാശത്തുനോക്കി ഒരു ചുവന്ന വെളിച്ചം ഒരു നക്ഷത്രത്തിന് അത്ര വലുപ്പം വരും അത് നീങ്ങി പോകുന്നു, ഞാൻ അത് വലിയ കാര്യമാക്കിയില. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ അത് ഒരു 2 എണ്ണം ആയി, ആകാശത്ത് അങ്ങോട്ട് ഒരു കുറച്ചുദൂരം പോയി തിരിച്ചു കുറച്ചുദൂരം പോയി അങ്ങനെ നടക്കുന്നുണ്ടായിരുന്നു, എന്റെ അമ്മ സത്യം 🙂
@888------9 күн бұрын
അപ്പോ 7.30 നാണ് ufo വരുന്നത് സീരിയൽ കഴിയുന്ന സമയം😂
@YteSpot9 күн бұрын
കുറുവാ സംഘമാകും അവർ എറങ്ങീട്ടും ഏതാണ്ട് 8 മാസമായി 😢
@Ea_FcMobile_Gamer9 күн бұрын
@@888------ uuff🤦♂️
@SasiKumarpr-zi5ix8 күн бұрын
@@YteSpot🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@SasiKumarpr-zi5ix8 күн бұрын
ഞാനും കണ്ടു72 ഹൂറിമാര്.
@greekgod11269 күн бұрын
ഇവിടെ ഇതിനെയൊക്കെ വരുത്തുപോക്ക് എന്നൊക്കെ ഉള്ള അന്ധവിശ്വാസം ആയിട്ടാണ് ആളുകൾ കാണുന്നത്
@VimalaBenVimalaBen-9 күн бұрын
Bro ende sis and bro oru divasam rathri aakashathu ninnu oru sadanam kandu avar karuthi ath oru shooting star aanennu but shooting star aakenkil Straight aayitt alle poku but iiiii sadanam zig zag aaayittu aanu poyath avar kandathu 2023 ill aanu 1 to 6 iiii months idakk aaanu kandathu athinte video kayiyil ondayirunnu but phone innale nan clear cheyithu appol athu poyi
@ananduh8759 күн бұрын
Njan kandu, video und, satellite or meteors alla,nalla valipam undarnnu ,athikam height il alla
@Venugopal-oo3uh9 күн бұрын
@ananduh875 place?
@ananduh8759 күн бұрын
@@Venugopal-oo3uh vaikom ,
@CanikissYou-fs7rt9 күн бұрын
Pov: ഒന്നും അന്ധമായി വിശ്വസിക്കരുത്
@pranavantony14249 күн бұрын
Thank you bro for this video😊
@anuanjo71788 күн бұрын
In my childhood ,I also saw a small round object staying still in the sky. It was very colorful lights. There was no movement.I looked at that, But with in seconds it was disappeared. Happened in kerala...
@achukichu47772 күн бұрын
They are here 😮 2025 will be an unexpected journey 😮 All the best for the future 😘☺️
@george_gibin0074 күн бұрын
7:22 ( 2021 chavakkad incident, ഞാൻ അവിടെ ഉണ്ടായിരുന്നു..I have seen it.
@binuKarimbil-y1w9 күн бұрын
ചേട്ടാ ഞാൻ മലപ്പുറത്ത് മാലാപറമ്പ് എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു കുട്ടിയാണ് ഞാൻ ഒരു ദിവസം രാത്രി social പഠിച്ചു കൊണ്ടിരിക്കുകയായിരുന്നുഅപ്പോൾ ഞാൻ ആകാശത്ത് ഒരു വെളിച്ചം കണ്ടു ആദ്യം ഒരു നക്ഷത്യമാണ് എന്നാണ് കരുതിയിരുന്നത് അതുകൊണ്ട് തന്നെ ഞാൻ അതിന് വലിയ ശ്രദ്ധ കെടുത്തില്ല പക്ഷേ പിന്നീട് അതിന്റെ വെളിച്ചം കൂടി കൂടി വരുന്നതായി കണ്ടു അതിനുശേഷം ഞാൻ അതിൽ തന്നെ നോക്കി നിന്നു അപ്പോൾ അതിനുചുറ്റും ഒരു ചുവന്ന വെളിച്ചം ചുറ്റുന്നതായും കണ്ടു അത് പതിയെ മുകളിലേക്ക് പോയി അത് കണ്ട് ഞാൻ താഴെക്കു പോയി ഇത്രക്കു പേടിച്ച ഒരു ദിവസം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല
@parvathysuseelan57929 күн бұрын
😮
@Travel-Adventrue-Bike-Freedom-9 күн бұрын
International space station chillppo angany kannarundu
@ydcboss30959 күн бұрын
ഞാൻ കണ്ട്ട്ട് ഉണ്ട് ufo
@pabloyt77879 күн бұрын
@@ydcboss3095vio
@abdulhakkim80039 күн бұрын
ഇപ്പോൾ 7.30 pm ന് ഇതേ അനുഭവം എനിക്കുണ്ടായി ഒരു വലിയ പ്രകാശത്തിനടുത്തു നിന്ന് രണ്ട് വാൽ നക്ഷത്രങ്ങൾ പോകുന്നു. വീട്ടിലെല്ലാവരെയും വിളിച്ചു കാണിച്ചു കൊടുത്തു അപ്പോഴാണ് കുട്ടികൾ അതുപോലെ ചെറിയ വാല്നക്ഷത്രങ്ങൾ പിന്നിലൂടെ പോകുന്നത് കാണിച്ചു തന്നത് അത് കഴിഞ്ഞയുടൻ രണ്ട് വിമ്മാനങ്ങളും പോകുന്നത് കണ്ടത്. കുട്ടികൾ ഫോട്ടോ എടുത്തു zoom ചെയ്തപ്പോൾ വലിയ പ്രകാശം മാത്രമാണ് കിട്ടിയത്. അത് നീളത്തിലായിട്ടാണ് കാണുന്നത്.
@kiranlal98069 күн бұрын
ഈ വീഡിയോയിൽ പറയുന്നപോലെ ഒക്കെ സാമ്യത വരുന്ന ഒരു കാര്യം ഞാൻ ഈ 2 വർഷം ആയി കണ്ടുവരുന്നു🙂 രാത്രിയിൽ ആകാശത്തൂടെ ഒരു സ്റ്റാർ പോലെ ഒരു വസ്തു സാമാന്യം വേഗതയിൽ സഞ്ചരിക്കുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ സാധാരണ ഒരു സ്റ്റാർ പോലെ ഈ വസ്തു വെട്ടിത്തിളങ്ങുകയോ ചിമ്മി ചിമ്മി നിൽകുന്നപോലെയോ അല്ല. വാൽനക്ഷ്രം അല്ല എന്ന് മനസിലായി, ഈ ഒരു വസ്തു പല ദിഖിൽ നിന്നും പറന്നു വരികയും പോവുകയും ചെയ്യുന്നു . ഈ ഒരു കാഴ്ച്ച ഈ ഒരു 2 വർഷത്തിനിടക്ക് 10 കൂടുതൽ തവണ ഞാൻ കണ്ട് കഴിഞ്ഞു. ഈ നക്ഷത്രം പോലുള്ള വസ്തു ആദ്യമായി എന്നെ കാണിക്കുന്നത് എൻ്റെ അനിയനും കൂട്ടുകാരും ആണ്. 2023 ഫെബ്രുവരി ഇലെ ഒരു ദിവസം വൈട്ട് അനിയനും കൂട്ടുകാരും അടുത്തുള്ള ആരാധനാലയം ഉത്സവം പ്രമാണിച്ച് led ലൈറ്റുകൾ ഇട്ടു അലങ്കരിക്കുവാരുന്ന് ആ സമയം ആണു ഇവർ ഈ വിചിത്രമായ കാഴ്ച്ച കണ്ടത്, സ്റ്റാർ പോലുള്ള എന്തോ കുറെ വസ്തുക്കൾ അങ്ങോട്ടും ഇങ്ങോട്ടുമായി ആകാശതൂടെ പറകുന്നു. വീട്ടിൽ എത്തിയ എന്നോട് ഇവർ ഈ കാര്യം സൂചിപ്പിക്കുകയും ചെയ്തു. അവർ അതൊരു വരതുപോക്ക് പന്തം പോലുള്ള എന്തെങ്കിലും ആണോ എന്ന് പേടിച്ച് അവിടെ നിന്നും തിരിച്ചു പോണു എന്നാണ് എന്നോട് പറഞ്ഞത്. ഞാൻ അതു അവരോട് പേടി വരാതിരിക്കാൻ അതു എന്തെങ്കിലും സാറ്റലൈറ്റോ ufo എന്തെങ്കിലും ആണ് എന്നു പറഞ്ഞു വിട്ടു. ഈ സംഭവം നടന്നതിൻ്റെ പിറ്റെ ദിവസം ഞാൻ ഇത് കാണുകയുണ്ടായി കണ്ട് ആശ്ചര്യ പെടുക ഉണ്ടായി. എന്താണ് ഈ വസ്തു എന്ന് മനസിലാകാതെ നിന്നു. ഞാൻ പറഞ്ഞതുപോലെ ഇത് ufo ആണോ എന്ന് വരെ ഞാൻ ചിന്തിച്ചു. ഞാൻ AbhiYugam bro ടെ ഈ video കാണുന്നത് ഇന്നാണ് (21/12/2024) ആശ്ചര്യം എന്തെന്നാൽ ഞാൻ ഈ കാര്യം ഇവിടെ പറയുന്ന ഈ ദിവസവും ഞാൻ ഈ വസ്തുക്കൾ ഇന്ന് ആകാശത്തിൽ കണ്ടു 😑 എന്താണ് എന്ന് അറിയാവുന്നവർ പറയുമോ 😮
@luttappi-gk8bi9 күн бұрын
Ath nammude satalites an njan ennum nokkarund😄 Enne 5 l padippicha science teacheran enikk ith adhyamayi paranj thannath
@fathima_nadha9 күн бұрын
ഇങ്ങനെ ഒരു exprnce എനിക്കും ഉണ്ടായിട്ടുണ്ട്🙂 ഒരുപാട് തവണ അല്ലെങ്കിലും രണ്ട് തവണ ഞാൻ കണ്ടു. വൈകുന്നേരം ഒരു 7 -7 30 ഉള്ളിൽ ആണ് രണ്ട് തവണയും കണ്ടത്. പുറത്ത് വൈകുന്നേരങ്ങളിൽ പോയി മാനത്തേക്ക് നോക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. അതൊരു star ആണെന്ന് ആണ് ഞാൻ വിചാരിച്ചത്! but അത് മൂവ് ചെയ്യുന്നു എന്ന കണ്ടപ്പോൾ എന്താ ചെയ്യണ്ടേ ഫോൺ എടുത്ത് വീഡിയോ എടുക്കണോ അതോ വീട്ടുകാരെ പോയി വിളിച്ച് കൊണ്ട് വന്ന കാണിക്കണോ… അങ്ങനെ ഞാൻ ചെയ്താൽ ഞാൻ പോയി വരുന്ന നേരത്തേക് അത് കൺ മറഞ്ഞാലോ എന്ന കരുതി അനങ്ങാതെ അത് മറയുന്നത് വരെ നോക്കി നിന്നതേ ഉള്ളൂ! ഇത് ഞാൻ കാണുന്ന എല്ലാവരോടും പറയാൻ തുടങ്ങി😂 പക്ഷേ കൂട്ടുകാർ മാത്രം വിശ്വസിച്ചു.. വീടുകാർ എന്നോട് ഇനി അസമയത്ത് പുറത്ത് പോകേണ്ട എന്ന പറഞ്ഞ് വിലക്കി. ഞാനും കൂട്ടുകാരും അത് എന്താണെന്ന്. search ചെയ്യാൻ തുടങ്ങി, അപ്പോഴാണ് ഞങ്ങൾക്ക് അത് ISS (international space station - ഭൂമിയെ കറങ്ങുന്ന മനുഷ്യ നിർമിതമായ മനുഷ്യർ വസിക്കുന്ന സയൻസ് ലാബ്) ആയിരിക്കുന്ന രീതിയിൽ ഞങ്ങൾക്ക് ഇന്റർനെറ്റ് ൽ നിന്നും റിസൾട്ടുകൾ കിട്ടിയത്. . വല്ല ufo ആണെന്ന് ആകാംക്ഷ മൂത്ത ഞങ്ങളെ ആ റിസൾട്ടുകൾ ഒന്ന് നിരാശപ്പെടുത്തി. രണ്ടാമത്തെ തവണ അത് കണ്ടപ്പോൾ ഞാൻ അവരോട് വീണ്ടും പോയി പറഞ്ഞു അന്ന് അവർക്കും iss നേരിട്ട് കാണണം എന്നായി! നേരിട്ട് കാണാൻ ഉള്ള വഴികൾ net ൽ ഞങ്ങൾ തിരഞ്ഞു Spot the Station എന്ന web വഴി ISS പോകുന്ന (നേരിട്ട് കാണാൻ കഴിയുന്ന) സ്ഥലങ്ങൾ track ചെയ്യാം എന്നായി. Website open ചെയ്തു നോക്കിയപ്പോൾ ISS പോകാറുള്ള സ്ഥലങ്ങളിൽ ഞങ്ങളുടെ region ഇല്ലന്ന് മനസ്സിലായത്. 🫠 keralathil Trivandrum mathrame ISS poku. Njan ആ കണ്ടത് എന്താണെന്ന എനിക്ക് അറിഞ്ഞൂടാ പിന്നെ orikkalum ഞാൻ night time ആകാശത്തോട്ട് നോക്കിയിട്ടില്ല.
@888------9 күн бұрын
അതാണ് സാറ്റലൈറ്റ് ഒരുപാട് എണ്ണം ഭൂമിയെ ചുറ്റുന്നുണ്ടു..ഒരേ ദിശയിൽ പറന്നു പോകും.. യുഎഫ്ഒ ആണെങ്കിൽ സ്പീഡ് മാറും വെട്ടി തിരിഞ്ഞു ഒക്കെ പാഞ്ഞു പോകുന്ന കാണാം..
@888------9 күн бұрын
Satellite finder 3 d app
@abymathew5759 күн бұрын
@@fathima_nadha Just correcting a mistake, keralathil Trivandrum maatramme ISS poku ennilla. njan 2015-2016 time il space station kochiyil koodi pass cheyythu pokunnathu kandayirunnu. That day morning newspaper il undayirunnu sky clear aanel kochi il ullavarkku kanan sadhikkum ennu so njan evening 6 pm akasathu nokkiyappol correct aayittu athu pass cheythu pokunnathu kaanan sadhichu, just oru 5-6 mins aanu nammude viewpoint il kanan kittukayullu. it will blink like a star in white colour (just oru dot pole ) and speed il horizontal (njan kandappol E to West direction ) direction pokunnathu aanu kandathu
@mrtryingmachan5 күн бұрын
ഹായ് ബ്രോയുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞൻ ഇന്ന് ഈ വീഡിയോ കണ്ടപ്പോ എനിക്ക് ഉണ്ടായ ഒരു അനുഭവം പറയണമെന്ന് തോന്നി, 2016 ഏപ്രിൽ ആണ് സംഭവം നടക്കുന്നെ ഞങ്ങടെ നാട്ടിലെ ഉത്സവം കഴിഞ്ഞു കസിൻസ് എല്ലാരും കൂടെ വീടിന്റെ ടെറസിൽ കിടന്ന് കാര്യങ്ങൾ ഒക്കെ പറയുവാരുന്നു. സമയം ഏതാണ്ട് ഒരു 2 ഒക്കെ ആയി കാണും എല്ലാർക്കും നല്ല ഉറക്കം വരുന്നുണ്ടാരുന്നു. ഞാനും ഒരുത്തനും കൂടെ ഓരോ കഥകൾ പറഞ്ഞോണ്ട് ഇരിക്കുവാരുന്നു. കുറച്ച് നേരം തൊട്ടേ ഞൻ ഒരു 3 സ്റ്റാർ തൃകോണത്തിൽ നിക്കുന്ന കണ്ടാരുന് പെട്ടെന്നു ആണ് അത് ഞങ്ങടെ മുകളിലൂടെ പാസ്സ് ചെയ്ത് പോയതായിട്ട് കണ്ടത്. അന്ന് ഞങ്ങൾ 8 പേരുണ്ടാരുന്നു എല്ലാരും ബഹളം കേട്ട് എഴുനേറ്റു നോക്കുന്നത് ആ സംഭവത്തെ ആരെന്ന്. ചെറിയ ഒരു ശബ്ദം ഉണ്ടാരുന്നു അത് പോയപ്പോ. എല്ലാരും അപ്പൊ തന്നെ ഓടി വീടിനു അകത്തു കേറി.. എല്ലാരോടും പറഞ്ഞിട്ട് വിശ്വസിച്ചതെ ഇല്ലാ. പിന്നെ അത് അങ്ങ് മറന്നു. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ അത് ഓർമ വന്നേ. അതാണ് ഈ അനുഭവം ഞൻ പറഞ്ഞെ...
@Oracle777_17 күн бұрын
I had an incident with UAP at [1:30am October 3am,2022] mambakkam Chennai. I saw a sphere like dot hovering for some minutes. Then with 15s it crashed into mambakkam lake. During the hovering time. My phone switched off. My battery lost power. Power went off near the lake area. I went in the morning to investigate but it never poped up. During the crash it was glowing in blue-green electric light in the lake.
@flash51337 күн бұрын
നല്ല കഥ
@vishnuks93969 күн бұрын
ഈ video കണ്ട് കൊണ്ട് ഇരിക്കവേ ആയിരുന്നു ആ കാഴ്ച കാണുന്നത് ഞാൻ ഇന്ന് beach വെച്ച് ഒരു mistirias കണ്ടു ഒരു light കണ്ടു ഞാൻ കരുതിയത് plein ആണെന്നാണ് കരുതിയത് പക്ഷെ അതല്ല എന്ന് ഉറപ്പാണ് അത് ആദ്യം ഒരു പാട് time light stable ആയി തന്നെ നിന്നു പിനീട് ഇടക്ക് light ഡിം ആകുകയും പിന്നെ നല്ല തെളിച്ചം വരുകയും കണ്ടു പിനീട് കാണാതാകുകയും ചെയ്തു പിന്നെയും വരുകയും ചെയ്യുകയുണ്ടായി അതിനു അടുത്ത് കൂടെ ഒരു red light ഉള്ള വസ്തു മിന്നി മിന്നി വട്ടം ചുറ്റി ചലിക്കുകയും എന്നിട്ട് ആദ്യം കണ്ട വലിയ light ആകാശത്തിന് ഉള്ളിലോട്ടു ഇറങ്ങി പോകുകയും ചെയ്തു പിന്നെ red light വസ്തുവും മാഞ്ഞു പോകുകയും ചെയ്തു അത് എന്തായിരിക്കും Date : 21/12/2024 Place : ചെറായി Time : 8: 27 pm to 8 : 55 pmTime വരെ ആ സമയത്ത് ഒന്നും ചെയ്യാതെ തന്നെ video pouse ആകുകയും ചെയ്തു
@priyaratheesh4937 күн бұрын
Bro photo vallathum edukkan pattiyo
@dibink62214 күн бұрын
😂😂😂😂😂😂😂😂😂😂 ethuvaade
@priyaratheesh4933 күн бұрын
@@dibink6221 athnne.. ath valla tower lightum aakaam
@Vijaya_4129 күн бұрын
Omg!! Im curious✋
@xavierlite6019 күн бұрын
4,5 months മുൻമ്പ് എനിക്ക് നടന്ന ഒരു അനുഭവം പറയാം. ഞാനും എന്റെ ഒരു കസിൻ brotherum ഒരു patientne കാണാൻ (kollam valliyeth hospital )ഇൽ പോയി.night ആയിരുന്നു പോയത് ഞങ്ങൾ വെറുതെ 2th ഫ്ലോറിൽ ഒള്ള ഒരു പണി കഴിയാത്ത ടെറസിൽ പോയി വെറുതെ ഓരോന്നും പറഞ്ഞു നിന്ന് പെട്ടന് ഞാൻ ആകാശത്തിൽ നോക്കിയപ്പോൾ ഒരു star ലൈക് object പയ്യനെ പോകുന്നത് കണ്ടു അത് ഞാൻ എന്റെ cousine വിളിച്ചു kaanichu അവൻ അപ്പം പറഞ്ഞു വെല്ല stars വെല്ലോം ആയിരിക്കും എന്ന് അപ്പൊ ഞാനും അത് തന്നെ കറുത്തി S to N ആണ് അത് പോയത് അതിനെ ഞാൻ എങ്ങനെ നോക്കി ninnapo E to W പിന്നയും star like object രണ്ടെണ്ണം parellel ആയി പോണു ആദിയം കണ്ട ഒരണ്ണം പെട്ടന് stop ആയി എന്നിട്ട് disappear ആയി പിഞ്ഞ വന്ന രണ്ടെണ്ണം കുറച്ചു കയിഞ്ഞ് അതും പോയി. ഇത് എല്ലാം കണ്ട് ഞങൾ നോക്കി നിന്നു ഈ ഒരു incident ഞാൻ googlum yt ഒക്കെ കൊറേ നോക്കി but ഒരു answerum കിട്ടി ഇല്ല 😔
@888------9 күн бұрын
അത് സാറ്റലൈറ്റ് ആണ് സ്‌ട്രെയിറ്റ് ലൈൻ il പോകും ഒരേ സ്പീഡ്..വെയിൽ കിട്ടുന്ന ഭാഗം കഴിയുമ്പോൾ പെട്ടെന്ന് മാഞ്ഞു pokum
@JanzCineWorld9 күн бұрын
Sattelite ആവും.
@xavierlite6018 күн бұрын
@@888------ bro sattlite അന്നേ കൊറച്ചു നേരം stop ആയി നിക്കുമോ എന്നിട്ട് disappear ആകുമോ അറിയില്ല 🙂
@flash51337 күн бұрын
@@JanzCineWorldആവും അല്ല അത് തന്നെയാണ്
@ashwin_error3 күн бұрын
ഞാൻ പറയുന്നത് വിശ്വസിക്കാൻ പറ്റുന്നവർ വിശ്വസിച്ച മതി, ഇന്ന് വൈകിട്ട് 6.30 കഴിഞ്ഞപ്പോൾ ഞാൻ ആകാശത് ഇത്തരത്തിൽ ഒരു പ്രതിഭസം കണ്ടു. Star പോലെ ആയിരുന്നു but പെട്ടന്ന് അത് ചുറ്റും aura പോലെ ലൈറ്റ് കൂടി വന്നു, അത് കണ്ടപ്പോൾ കൂടെ ഉണ്ടയർന്ന ഫ്രണ്ട് നോട് വേഗം നോക്ക് പറഞ്ഞു but അപ്പോഴേക്കും അത് light കുറഞ്ഞു അങ്ങനെ ഒരു വസ്തു അവിടെ ഉണ്ടയിരുന്നു എന്ന് പോലും തോന്നാത്ത വിധത്തിൽ ചുരുങ്ങി പോയത് ഞാൻ കണ്ടു. എന്റെ ഫ്രണ്ട് അത് കാര്യം ആക്കിയില്ല but എനിക്ക് അത് എന്തോ ഒരു പേടി ഉണ്ടാക്കി.
@subashsubran76549 күн бұрын
കഴിഞ്ഞ തൃകർത്തിക ദിനത്തിൽ തിരുഅണ്ണാ മലയിൽ UFO വന്നിരുന്നു പ്രവീൺ മോഹൻ ചാനലിൽ ഉണ്ട്
@sujiths8999 күн бұрын
ഞാനും കണ്ടു
@abhiyugam9 күн бұрын
It could be a drone
@Cinephile200449 күн бұрын
Bro njan instel msg ayachind onn nokuvo
@SasiKumarpr-zi5ix8 күн бұрын
😂😂😂😂😂ഒക്കെ
@vijayakumars98435 күн бұрын
You continue your work like this.
@Lovemashup08809 күн бұрын
എന്നാലും തിരൂരിലുള്ള ആ ചേട്ടൻ എന്തു തള്ളാണ് തള്ളിയത് 😂😂😂😂
@vijaydubai0109 күн бұрын
🤣🤣🤣
@shamseenanisamudheen729Күн бұрын
ഞാനും എൻ്റെ മകനും രാത്രി പുറത്ത് നിൽക്കുവായിരുന്നു. അപ്പോ ആകാശത്ത് ഒരു ബ്രൈറ് ആയിട്ടുള്ള circle lu ഉള്ള ഒരു വെളിച്ചം speedilu പോകുന്നു .nagalu vijarichu ഒരു സ്റ്റാർ akunnu.പക്ഷെ സ്റ്റാർ ഇത്ര speedilu പോകൂല. സ്റ്റാർ നിക്കുന്ന ഹൈറ്റ് എല്ലാ അതിനു. ഹൈറ് കുറവ് ആയിരുന്നു. കുറച്ചു നേരം move akum pinne kanoola agine ayiruunu
@ALLinONE-vx9ok2 күн бұрын
തിരുരോ 😮😮തിരൂരിൽ എവിടെ ഞങ്ങൾ ഒന്നും ഇത് അറിഞ്ഞില്ല 😮😮
@FarhanKhan-th7iu6 күн бұрын
1:56 it's sea gull 😂
@vlogplusuk209 күн бұрын
തീരുർ വന്നത് തിരൂർ ഉള്ളവർ ആരും അറിഞ്ഞില്ല 🤔😂😂😂
@888------9 күн бұрын
സുന്നത്ത് പേടിച്ചു മിണ്ടാതെ പോയി😅
@AbdulRauoof-ut9om9 күн бұрын
Sathyam
@SasiKumarpr-zi5ix8 күн бұрын
അത് ഞങ്ങളെ പറഞ്ഞിട്ട് കാര്യമില്ല😅 നിങ്ങൾ കാണാത്തത് ഞങ്ങളുടെ കുറ്റമല്ല72 ഹൂറി കളുമായിട്ടാണ് വന്നത്😂 അവിടെയുള്ള മൂല്യന്മാരെ കണ്ടപ്പോൾ ജീവനുംകൊണ്ട് ഓടി 🤣🤣🤣🤣🤣🤣
ഞാൻ 10th വച്ചാണ് ഇത് ആദ്യമായി കാണുന്നത് ഒരു സ്റ്ററിന്റെ അത്ര size ulla ഒരു വെട്ടം ആകാശത്തൂടെ പോവുന്നു അത് ഇപ്പോ മിക്യപ്പോഴും കാണാറുണ്ട് ഒരു ദിവസം അത് poreke poreke oru 6 എണ്ണം വന്നു njan ente ammaye kanichu koduthu ippo +2 ആണ് njan അതു ഇപ്പോളും കാണാറുണ്ട് പിന്നെ oru ദിവസം 5amമിനു oru bright star kandu pettannu ath nalla speedil thenni മാറി ninnu pinne ath anagilla njan athyam paranja സാധനം കഴിഞ്ഞ ദിവസവും kandu
@Kunjila_kunji__4 күн бұрын
Ith NJn ellla dhivasavum kanunund . 6 ennam alla athil kooduthal ond
@ajayp58353 күн бұрын
Ath international space station aan
@yaseenjaseem9 күн бұрын
Nammude e aliens athpole time travel thudangiya subjects ne kurich study cheyyan pattunna allenkil updates kittunna Whatsapp community or groups nthenkulum undenkil link onn share cheyyumo
കഴിഞ്ഞ വീഡിയോയിൽ വന്ന് എന്താണ് അമേരിക്കയിൽ മാത്രം... എന്താണ് അമേരിക്കയിൽ മാത്രം... എന്ന് ചോദിച്ചവർക്ക് ഉള്ള മറുപടി കൃത്യമായി തന്നിരിക്കുന്നു 😊😊😊
@FunFact-s7bКүн бұрын
Bro bro paranja polle ee video kanumbol njan purath poyi nokki appo oru light parakkunath njan kando njan athine kallidutherinju video edukkan pattiyilla pettananne phone swith off aayi aa light paranupooyi
@scienceofazad9 күн бұрын
Quantum theory ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയ ഉപകരണമാണ്
@scienceofazad9 күн бұрын
Quantum entanglement ആയിരിക്കും
@ax.1119 күн бұрын
Bro oru doubt... ഈ military satellites ഒന്നും ഇത് കാണുന്നില്ലേ? കുറെ victness ഇന്റെ vdo മാത്രം...
@abhiyugam9 күн бұрын
Bro ingane olla karyangal govt porath vidilla
@ax.1117 күн бұрын
Oo 😮 ok bro thanks 😊
@7i__8 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ പറയണം തോന്നി എനിക്കും എന്റെ കൂട്ടുകാരനും ഈ ഒരു സംഭവം കണ്ടിട്ടുണ്ട് രാത്രി ആദ്യം ഒന്നായിരുന്നു ഉണ്ടായിരുന്നത് പിനീട് അത് രണ്ടായി 4 വരെ ആയി എന്താണ് ഇപ്പോഴും അറിയുന്നില്ല ഒരു round shape ആയിരുന്നു അതിന് ചലിച്ചു കൊണ്ടേ ഉണ്ടാർന്നു അത് ഏകദേശം ഒരു മണിക്കൂർ വരെ അത് ഉണ്ടാർന്നു ഒന്നായ്കൊണ്ടും 4 ആയി കൊണ്ടൊക്കെ പിന്നീട് അത് മറഞ്ഞു പോയി ഏകദേശം 4.6 months മുമ്പ് ആരുന്നു ഈ സംഭവം നടന്നത് so ആരോടും പറഞ്ഞിട്ടൊന്നും ഇല്ല ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഇവിടെ പറയണം തോന്നി so ഞങ്ങള്ക്ക് അത് നല്ല കൗതുഗം പോലെ തോന്നി
@withDORADO9 күн бұрын
1:30 Dy,ithokke birds alle😭😂!???
@shyamsr27719 күн бұрын
എനിക്കും അങ്ങനെ തന്ന തോന്നിയത്..😂
@sajeevte35509 күн бұрын
No, check india today website and Praveen Mohan's video
@amalmr49189 күн бұрын
😂
@shaida84008 күн бұрын
Are you sure...? Do you think so.....?
@achukichu47772 күн бұрын
It's seagulls .I think sooo
@Sanjay-x2t3 күн бұрын
മിക്കവാറും UFO tirur market- il വന്നതാകും
@anoopettansmedia70399 күн бұрын
Bro watch ISRO chairman video..oru hindi youtuber interview eduthatha...athil ufo is not fake ennu angeru thanne parayunnund
@spacex90099 күн бұрын
Gareeb scientist allae
@rineensh62409 күн бұрын
I think 1 or 2 years kondd aliensne namal kadethum
@anishm64668 күн бұрын
Then why they hiding now
@Budha-ok3mo8 күн бұрын
@@anishm6466അതല്ലേ നമുക്ക് അറിയാത്തത് 🙄
@anishm64668 күн бұрын
@@Budha-ok3mo JUST THING WE FOUND ALIENS PLANET, WE WILL GO DIRECTLY TO MEET ALIENS? OR DO WE OBSERVE FROM FAR?
@Budha-ok3mo8 күн бұрын
@@anishm6466 ഉറപ്പായും നമ്മൾ മാറി നിന്ന് നിരീക്ഷിക്കും പക്ഷെ ഇവിടെ അതല്ല 🤝 അനേകം വർഷങ്ങൾ ആയി ഭൂമിയിൽ പലതരത്തിൽ evidence ഉണ്ട് പുരാണം gods എല്ലാം connected ആണ് 🙌🏻 ശിവൻ ഭൂമിയിൽ വന്നിറങ്ങിയ സ്ഥലം ആണ് കൈലാസം ശിവനെ ദൈവം ആയി പണ്ടുള്ളവർ കാണുന്നു 👽 no ഐഡിയ ബ്രോ.....
@shibilcmr7 күн бұрын
May chance @@Budha-ok3mo
@harag89259 күн бұрын
വിവരക്കേട് കാരണമാണ് അമേരിക്കയിൽ മാത്രം എന്ന അഭിപ്രായം വരുന്നത് എന്ന കാര്യം ഏതായാലും മനസ്സിലായി😜😜😜😜
@888------9 күн бұрын
ഇവിടെ ആരാ ആകാശത്ത് നോക്കുന്നത്??മൊബൈലും കുത്തി..എത് കളർ ജെട്ടി ആണ് എന്നും ചോദിച്ചു ഇരിപ്പല്ലേ മുതുക്കു കള് സീരിയൽ കണ്ട് ഇരിക്കും😂
@NibinbabyBabynibin9 күн бұрын
ഞാനും കണ്ടു കഴിഞ്ഞ vdo യിൽ ഞാൻ ഇതു കമന്റ് ഇട്ടു ഈ same item പക്ഷെ അത് പകൽ ആയിരുന്നു tvm ൽ, കുറേനേരം നിന്നപ്പോൾ ആണ് ശ്രദ്ധിക്കുന്നത്, ആദ്യം കരുതിയത് എയർ ബലൂൺ ആയിരിക്കും എന്ന്, വർഷം ഓർമ്മ ഇല്ല ഏകദേശം 15 year ആയിട്ടുണ്ട് അന്ന് ഇതെനിക്ക് mysterious ആയിട്ട് തോന്നി... 🤔
@ydcboss30959 күн бұрын
Bro.. Tvm.. യിൽ നിന്നും ഞാൻ നും ufo.. കണ്ട്ട്ട് ഉണ്ട് ആരുടെ അടുത്ത് പറഞ്ഞാലും ആരും വിശോസിkkula
@pabloyt77879 күн бұрын
@@ydcboss3095ooo
@ayshathnoora51026 күн бұрын
Chan oru Hostel padikunna oru kutti aan enikum egene anubavam unadyitund chan kollam kotarakkara yillan thamisikunath athinte aduth oru hostel und avede nine thamiskuvan mathaparmayond changal 4:00 yenikum agne oru divsam chan yenit palll thekan brush kond thyoute naden groundile whashbesenil ethi pkshe yente kuutukar pall thekunode chan eheri wellam kuplich palle thekan thudagi agne chan akashath nokiyappol 2 ufo kadan kargugayum pene 1ufo nortwestlekum 2ufu northeastlekum povukayum pnne vanish avukayum cheythu chan chettipoyi pkshe ippoyum yente mansil ath mystyre ayi kidakunnu eth sathymayi nadna kariyma yente deeva sathiyam 😢
@uzumakiedits7209 күн бұрын
Bro God origin research nirthiyoo.. Continue cheyumo?? 🤔
@abhiyugam9 күн бұрын
Yes
@Success-k9k9 күн бұрын
നജ്ൻ കണ്ടു നജൻ വിചാരിച്ചത് നക്ഷത്രം ആണ് എന്നു കരുതി but ഞാൻ കുറച്ചു നേരം നോക്കിയപ്പോ അത് ഫാസ്റ്റയിട്ട് move ചെയുന്നു നജൻ അത് ആരോടും പറഞ്ഞില്ല എപ്പോഴാണ് തോന്നിയത് അതുകൊണ്ട് ഞാൻ എന്നും നോക്കാൻ തുടങി അപ്പോ 2എണ്ണം എന്നും കിഴക്കു നിന് വടക്കൂട് പോകുന്നു ഫാസ്റ്റ് ആയിട്ട് പോയി ഞാൻ മലപ്പുറത് ആണ് അത് aliens avumoo 🙄😬 അത് ചെറുതാണ് but നല്ല വേഗത്തിൽ പോകുന്നു അത്ര വേഗത്തിൽ പോകുന്നത് 😶🌫️ വിമാനം പോലും അത്ര വേഗത്തിൽ പോവൂല 😶🌫️ അതിനെ കാണാൻ ഒരു round shape ആണ് അത് നല്ല വെളിച്ചത്തിൽ തിളകുന്നുണ്ടായിരുന്നു അതിന് ചുറ്റും round വലയം പോലെ ഞാൻ അതിനെ നക്ഷത്രം അല്ല എന്ന് ഉറപ്പിച്ചോ പറയാൻ കാരണം second കൾകുളിൽ അത് ബുമിയുടെ ഈ വശത്തു നിന് മറ്റൊരു വശത്തേക് പോയത് 🙆♂️
@Success-k9k9 күн бұрын
ഇത് നജൻ കണ്ടത് 1 വർഷം മുൻപ് ann
@888------9 күн бұрын
അതാണ് ബൂമർ
@888------9 күн бұрын
ഉപഗ്രഹം ആണ് നിറയെ കാണാം ഒരേ ദിശ മാറാതെ പോകും
@Sanjay-x2t3 күн бұрын
നമ്മൾ tirur aan നമ്മക്ക് എന്നേലും കാണാൻ പറ്റോ ആവോ
@vishnuvenu57059 күн бұрын
ഹേയ് പ്രഭു നിങ്ങളുടെ വീഡിയോക്കു അഡിക്റ്റ ആയിരിക്കുന്നു. Waitng for next video❤❤
Brohh..... Ith corona time thott njaanum kaanarund.... Naatkarem kaanikkarind.... Ee maasam 24th na last aayit kandath..... First oru nakshathram pole oru sathana povum..... Ath poyi.... Korach time kayinja vere direction lek vere onn... Pinne vere onn.... Vere vazhik..... Angana 9 ennam vare kandittund.... Aadhyam aadhyam... Bayangara sambhavayinu... But... Ippo saadha pole aayi.... Nalla oru camara indel... Vdo edukkayirunnu..... Athrem mele koodeya povnne..... Annee..... Njaan parayunnatha... Ivarodokke... Itz not belongs to earth nnu.....
കുറച്ചു വർഷങ്ങൾക്കു ശേഷം alien നമ്മുടെ ഭൂമിയിൽ വന്നിറങ്ങും... അതു ഒരു പുതിയ യുഗത്തിൻ്റെ തുടക്കം ആകും... ഒരു reuniting culture ൻ്റെ bhagam ആകും...... പിന്നീട് പലരും ഇത് പോലെ aliens വരും.....dark energy നേ കൺട്രോൾ ചെയ്യാൻ പറ്റുന്നവർ.... ❤
@ALLinONE-vx9ok2 күн бұрын
Oh my god തിരൂരോ
@SurgenKs8 күн бұрын
ഇപ്പോൾ മണിപ്പൂർ സംഭവിച്ചു കൊണ്ടിരിക്കുന്നതു ഏലിയൻസ് ആ ക്രമണമായിരിക്കും... വർഗ്ഗീയ വാദികളായ ഏലിയൻസ്.😅
@muhsinanishad17238 күн бұрын
തിരൂരിൽ നടന്നകാര്യം ന്യൂസിലൊന്നു വന്നില്ലല്ലോ...പൊതുജനങ്ങൾ ഇതൊക്കെ അറിയേണ്ടേ ..
Njnm kanditund Parannal aaarum vishwasikilla Ente veed mlprm aan Oru day raavile aarnnu Ann njn 2nd std l padkkaarnnu Ath kond thenne ith nthaanenn enik manslaaylaa Ntho oru saadhanm ente veedinte mukalil undaarnnu Enik oru cheriya camera pole aan thonniyath Ath zig zag aay move cheyyunnundaarnnu Pinne njn ath vittu Kore varshangal kazhinj Biju menon nte oru film undaarnnille ith pole ntho kandpidikunnath aa movie kanfappo njn vjaarichu ath pole aarelm plane oke undaakki parapichathaavum ennaan Ippo ngane oro news oke kelkmbo enik thonnum ann njn kandathum ini ith pole nthenkikm aano enn But ippozhm enik annathe aa picture ente manssil kaanan pattunnund 2nd stdl padikmbo kandatha Inn 25 vayass Still ath njn orkunnu Athinte roopam oru camera pole aayrnnu ennallathe enik paryan ariyilla Annathe ente ormayil imprint aayath aa oru shape aayath kondaaavaam
@ummervpm43369 күн бұрын
ലോകത്ത് ആയിര കണക്കിന് ഫ്ലൈറ്റുകൾ സഞ്ചരിച്ചു കൊണ്ടിരിക്കുകയല്ലേ... അങ്ങിനെയെങ്കിൽ ഇത് ഫ്ലൈറ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയില്ലേ.,, അങ്ങിനെ വല്ല റിപ്പോർട്ട് ഉണ്ടോ.,,?
@ZEO99908 күн бұрын
Bro eniyum research cheythitt upload cheyyo
@USA6rz9 күн бұрын
❤❤❤❤❤💙💙💙💙💙💙
@Am-Topic9 күн бұрын
Bro they're all ways here 💯
@abhimanyuvs76128 күн бұрын
Yes camera work aavilla, bro keralathil nadanna karyam paranjille, athu pole thanneya enikkum sambhavichathu, video eduthathinde pitte dhivassam nda phone adich poi.
@thomaskuttyjames70169 күн бұрын
Brother ❤
@basilshajan72149 күн бұрын
ഒരുപക്ഷെ ഈ കാണുന്നത് എല്ലാം aliens ആണെകിൽ അവർ നമ്മളെ പഠിച്ചു കൊണ്ടിരിക്കാന്
@AbuRiyad-j7h2 күн бұрын
Njan kandernnu bro's
@aswinm-de2dz7 күн бұрын
Bro innale njn kayamkulam railway stationil kandu 2 ufo aanu video kayyil und drone aanonn ariyilla oru hai ittal ayakkam 🫡
@abhiyugam6 күн бұрын
Share in telegram group link in bio
@SHAINIVR-ut7ml9 күн бұрын
bro njn oru divasamente familiyumayi ente house inte mokulill rattri nakshatram kanan poyi appo oru invisible ayittulla oru jet pole ulla oru sathanam parannu poyi athinu oru shabdavum illayirunnu wonder women nte jet pole ayirunnu pinnidu nammall thaze iranjn
@sunainashajisunaina39829 күн бұрын
I think they are coming 😮
@rameshkartha-mj6yt7 күн бұрын
Bro, what will happens if we take the whole solar system or our or any other galaxies as atoms ? if we take these as atoms, can we use this equation? [ Remember:- I am 13 Year old boy]; :- M=E/P+N-Radius of the SO[SO means Space Objects]; * 100; & SS= M/E+P-N^Radius of the SO*100; Where, M= Any other Galaxy, E= Electron, P=Proton, N=Nutron,. Bro, we can also take Radius of SO as ;Eg:- Any star's, Planet's, or Gravitational Pull or others that happen in Space; etc;,...
@mukeshcv9 күн бұрын
Great ❤congratulations ❤thanks ❤ I LOVE INDIA 🇮🇳 I LOVE MODI JI ❤️ ONE EARTH 🌎 ONE FAMILY ONE EARTH 🌎 ONE LAW 🌎 ONE EARTH 🌎 ONE FUTURE MARCOS 5
@trackit67299 күн бұрын
എന്നതാ മൈരാ? ഓണത്തിനിടക്ക് നിന്റമ്മേടെ പുട്ടു കച്ചവടം 😂
@AnandhuMahi-lr8iw7 күн бұрын
mike markham video cheyo
@MuhammedSahal-t4p9 күн бұрын
Njan oru karyam parayatte, Aliens enthina ufoyil visible spectrathil ulla light idunne? Avarde organs/machines detect cheyyunnath other type of rays like Uv, radio Or infra ellam ayikoode
@chandrikavv15279 күн бұрын
2023rathri 7 p M nu shesham njanum kandirunnu vadakkottu speedil pokunna prakasagolam thrissurinaduthu photto edukkan pattiyilla🙏
@Uigamingshorts1Күн бұрын
4:12 im seen like this
@Groot7x9 күн бұрын
2:00 that's my Mom place. it's true 😮
@abhiyugam9 күн бұрын
If you have more details share with us
@luttappi-gk8bi9 күн бұрын
Tiruril evideyan bro@@abhiyugam
@nill-ci8ux8 күн бұрын
Hi.....place evideya..... clear ayittu parayo
@Groot7x8 күн бұрын
@@abhiyugam bro എന്റെ friend പറഞ്ഞ അറിവാണ് explained : Sighted on Sunday 09. October 2016.Reported on Monday 10. October2016.Shape: Oval Duration: 00:02:18.Source: MUFON
@Groot7x8 күн бұрын
@nill-ci8ux tirur il tanur
@vishnukv39248 күн бұрын
Chavakkad vanno😅
@DevanarayanV-m2j9 күн бұрын
Njan ee vrode ella videoilum comment edum athu valare serious matter but arum athenu reply tharella 😕🥺💯
Cheruppathil rathriyil chandranepole roopasdrsyam (Look like exactly 1:02& 8.15 )ennal nattil ninn kanumpol ullathinekkal orupad valuppavum ulla nalla illuminated ayittulla oru object kandittund ,ath notice cheyyunnathayi feel cheythu chilappol thonniayth akam,udane ath mukalilekk move cheyth pettenn kannil ninnu Manj poi. Next day morning veedine aduthulla oru kutti akashath entho velicham knd pedichennum kettu, Ee vedio kandappol Varshangalk munpu undaya incidentin oru answer kittiyapole.
@abhimanyuvs76128 күн бұрын
Njn brode kazhinja oru video lu comment cheithu paranjarnnu, ithe same reethiyil thanneyanu njanum kandathu,
@nasimudheen1367 күн бұрын
കുറച്ച് മുമ്പ് എന്റെ വീടിന്റെ മുറ്റത്ത് ഇവൻ വന്ന് ഇറങ്ങിയിരുന്നു. പച്ച നിറത്തിലുള്ള മനുഷ്യർ.... അവർ എനിക്ക് ഒരു കുപ്പിയിൽ കുറച്ച് വെള്ളം തന്നു. 2 ലിറ്റർ ഉണ്ടാകും. അതിൽ നിന്ന് ഒരു തുള്ളി എടുത്ത് എന്നോട് 1000 ലിറ്റർ വെള്ളത്തിലേക്ക് കലക്കാൻ പറഞ്ഞു. അപ്പോൾ 1000 ലിറ്ററും പെട്രോൾ ആയി മാറി. ഇപ്പോൾ ഒരു ലിറ്റർ കൊണ്ട് 900 കിലോ മീറ്റർ മൈലേജിൽ ഞാൻ കാർ ഓടിക്കുന്നുണ്ട്.
@flash51336 күн бұрын
Mammad ആയിരിക്കും അത്
@gokulkrishna34498 күн бұрын
Welcome to india 😮
@turboediter9 күн бұрын
bro njn orudivasam ente veedinte aduth koode cycle odikkuarunnu appo akashath entho cheriya speedil pokunnath kand oru oru neelam ulla triangle shape ill ann njn kandath athinn sound onnum illarunnu pinne njn vicharich satlight enthelumm arikkun pakshe satlight okke angane visible aakumo enn enikk ariyilla sherikkum ath entha? reply pls
@abhiyugam9 күн бұрын
Actually paranja satellites nammuk night kaanan pattum
@turboediter9 күн бұрын
@@abhiyugam njn vaykunneram ann kandath
@turboediter9 күн бұрын
@@abhiyugam pinne correct shape umm kanamarunnu oru mobile tower pole undarunnu
@OREWAAAA9 күн бұрын
Innh (21/12/24) enikkum ente friend um oru incident indaayi .(palakkad vechaanu ith nadannhath ) Ith parayumbo chelappo vishvasam varilla but ath enthaannhu manasilaayilla njanghal beer kudichittindaarnnhu ath kazhinj njangal kava ll poyi ath malapuzha dam athinte back side aanu njanghal avide poyi kadha okke paranj irikkernnhu oru paarayude molil aayirunnh . Clear sky aayrnnhu appo njan verthe kidannhu stars nokkan appo kurach fit aayirunnh njan appo kidannh stars nokkiyappo njan avanod paranj stars move cheyyunnha pole indh but fit aayathond paranjatha but athreyum bhodham illathe alla irunnhe . Stars move cheyyanu paranjappo avanum kidannh nokki anghott appozha avan oru star sherikkum move cheyyanu nnh paranje njan nokkiyappo ath bright aavanu pinne dim aavanu anghane aayi kurach speed neenghi ore direction lekk flight aano nnh nokkiya athinu red and green light illa aah incident kazhinj oru flight um vera route loode poyi appo athinte speedum ithinte speedum nokkumbo nalla vithyasam indaayirunnhu nannhayi bright um dim um aavunnhundaayirunnu but enikk ariyilla ath enthaannu njan ente life ll aadhyamaayitta anghane oru sambhavam kaanunnhath . Beer adich hallucinations vallathum aanennh paranja rand perkum ore pole hallucinations aavukayumilla . I don’t know what it is but its not a normal athre enikk thonnhiyullu .🙂
@OREWAAAA9 күн бұрын
Ee video ll kaaninnha height ll alla ith kandath oru flight pokunnha height ehtrayo athe height ll aanu paranh poyath
@ramshadramsi34778 күн бұрын
Tiruril ulla chettan adicha sathanathinte power😂
@CptThisGuy7 күн бұрын
😂😂
@shaida84008 күн бұрын
Tirur aanu ente veed 😌
@Wingsofpeace389 күн бұрын
Nammade eee earth ne chuttum kuree satellite um okke ille epolum observe chayyunnile earth le chuttum ennitum ithil onnum eee ufo oo ithepole okke ille karyangalum correct aayit catch chayyanum photo edukkanum pattayhe enthane..full oru clear allathe reethil pic kittane enthaa?.. doubt aan mandatharam aanel kshemikkuka😅
@ax.1119 күн бұрын
Good doubt😊 ഞാനും ഇങ്ങനെ ഒരു msg ഇപ്പൊ ഇട്ടതേയുള്ളൂ 😁
@@abhiyugam chettah 21.12.2024 njan raathri aakashathu Orion beauty nokku aayirunnu njan 2 ufo kandu first aeroplane aanenna karuthiyathu but sookshich nokiyappol athine lights vechu njan identify cheythu athu ufo aahn 100% sure 😥😥😥😥😥😥😥 exited and aa same time fear um aayi athum ente veedinte mukalil koodiya ith poyath correct athinu nammal tv movie and cartoons il kanuna shape aayirunnu and a intresting fact aa space ship il lights oru red yellow green colours il minni minni kathi athayathu oru circle shape il aa spaceship inte adivashathu Kure circles ind aa circles aahn maari maari red yellow green colours il minni yath
@Wingsofpeace388 күн бұрын
Mmmmm thank you for your reply😊@@abhiyugam
@pogba6krishnaveani8938 күн бұрын
എന്റെ മക്കളും ഞാനും കണ്ടിട്ടുണ്ട് ആകാശത്ത് പെട്ടെന്ന ചുമന്ന ലൈറ്റ് നീല ലൈറ്റ് ഒക്കെ ആയിട്ട് വട്ടത്തില് ഒരു ശബ്ദവും ഇല്ല പക്ഷേ കറങ്ങി മുകളിലോട്ട് പോകുന്നു പുളി മരത്തിന്റെ തൊട്ടുമുകളിൽ നിന്നുകൊണ്ട് ഞങ്ങൾ അന്തം വിട്ടു നോക്കി നിന്നത്
@Aydin_monu9 күн бұрын
Bro santa clausine kurichoru video cheyyamo
@abhinavk34049 күн бұрын
2025 will be alien invasion😬👽
@lathe43918 күн бұрын
As an answer to my question 👍🏻why is this only in USA?
@vijayanc.p56067 күн бұрын
Allaaa IAF - nu misile-kal ille? Vedi vechidanam.
@-SONUUBCA9 күн бұрын
Ey chavakad beach il. Ulladh pole oru light njn kochin kadamakudi il kanditt und.. Oru 2 , 3 minute sky il indayirnu oru valya torch light pole bright aayit.. Pettn ath vanish m ayi
Ponnu bro ivide ingane onnum varathe ninnal mathiyaayirunnu because ath ethenkilum indians kandaal pinne avidayum oru ampalam varum valla swamimarum kaananenkil sree anyagraha swamikal nn paranj puthiya deyvam vare undaavan chance und so varaathe irikkatte...........🙏🙏🙏🙏🙏🙏🙏🙏
@etbedtalksAOH9 күн бұрын
Madurai ufo ennu അടിച്ച് കൊടുത്താൽ youtubil ഒരു video ഉണ്ട്. Orb പോലെ ഒരു ഐറ്റം.
@AmalkrishnaKa-g4z9 күн бұрын
Bro,mission blue been' ne Patti vedio cheyo❤
@user-dx6wk9ie8v9 күн бұрын
👍
@abhiyugam9 күн бұрын
Yes
@youtuuuu79679 күн бұрын
Yeah venam bro please do a video tomorrow about this stuff
@rizwan.45908 күн бұрын
9:37 bro ith starine zoom cheythatha
@aravinds29928 күн бұрын
Moving stars ...onnikil ath ISS ayyirikum...njj same time two Moving stars ne kandu
@arya-s7s7s79 күн бұрын
njan ithipole oru round object kandarnu recently oru 2,3 month ayi kanum. night ann kandath. TN athpolathe oru light kandenuka video praveen mohan enn yt channel kandarnu.
@catmedia9599 күн бұрын
oh
@friendsvlog65299 күн бұрын
Bro എന്റെ veedinte മുകളിൽ കൂടി epolum ഒരു star ഇങ്ങനെ പോകുന്നത് കാണാറുണ്ട് ഒരു തവണ alla ഇടക് ഇടക്
@friendsvlog65299 күн бұрын
ഇനി അത് satellite aanel അതിന് എന്റെ veedinte മുകളിൽ എന്തിനാ ഇടക് ഇടക് റൗണ്ട് cheyune 😀
@888------9 күн бұрын
Satellite
@888------9 күн бұрын
@friendsvlog6529 ഇന്നെ കാണാൻ നല്ല മൊഞ്ച് ഉണ്ട്😂❤അത😊സാറ്റലൈറ്റ് ്ന് ശിവൻ കുട്ടിയെ പോലെ മുണ്ട് പൊക്കി കാണിച്ചാൽ അത് പിന്നെ വരോല്ല 😂
@Timeless1699 күн бұрын
Indiayil palarum kandatund pakshe adhonnum aarum areyunnilla ee njan thanne ente veedinte mukalil kandatund night akashath round shape pole white colour light karangunnadh kandu padinjaru ninnu Karangi kezhakot povum pinne repeat 30 manikoor undayi pinned poyi aarku venelum vishwasikadhirikam pakshe njna ente kannukond kandatha video edukan nokeet onnum phonil kanunnillayirunn innum adhoru mystery
@musthaqshamnu86897 күн бұрын
Oru charaya dot nigunath kanaa 7 to 8. അത് enthavum
@akhiljose98 күн бұрын
തന്നു പറന്ന തീ ഗോളത്തെ ഞാൻ tourch ആടിച്ചു അത് മുൻപോട്ടു പോയിട്ട് തിരിച്ചു വന്നു പിന്നെ അത് അപ്രതീക്ഷിതമായി