പ്രപഞ്ചത്തിൽ നാം ഒറ്റക്ക് ആന്നെന്നു ചിന്തിക്കുന്നവർ തന്നെ ശാസ്ത്രത്തെ അംഗീകരിക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ അങ്ങനെ എങ്കിൽ നാസ പോലുള്ളവർ ഇതൊന്നും കാണുന്നില്ല എന്നല്ല മനസ്സിലാക്കേണ്ടത് അവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായ ധാരണ ഉണ്ടാകും നോർമൽ ആയിട്ടുള്ള നമ്മൾക്ക് അത് പറഞ്ഞു തന്നാൽ പാനിക്ക് ഇഷ്യൂ ഉണ്ടാവും എന്നുള്ളത് കൊണ്ട് ഇത് പോലെ ചെറുതായി പരിചയപ്പെടുത്തി വലുതായി ഒരു നാൾ സത്യം പറയാൻ ആണെങ്കിൽ എന്നാണ് എനിക്ക് ഇപ്പോൾ ചിന്തിക്കാൻ തോന്നുന്നത് മിസ്റ്റർ അഭി 👍
@amhardwarearyanad564215 күн бұрын
AMERICA YKU ELLAM ARIYAAM,AVAR OLIKKUNNU PALATHUM SWANTHAM JANANGALIL NINNU POLUM.
@adhils61293 күн бұрын
Yogikkunuu 👍
@nidheeshmadathil425518 күн бұрын
എന്തായാലും ഉടൻ നമുക്ക് മുന്നിൽ വരും എന്ന് പ്രതീക്ഷിക്കാം അവർ നിരീക്ഷണത്തിൽ ആണ്😊😊
@midhunkmukund781918 күн бұрын
അവർ അല്ല നമ്മൾ നിരീക്ഷണത്തിലാണ്
@Hahshsjsbsksb16 күн бұрын
നമ്മൾ അല്ല അവർ നമ്മളെ ആണ് നിരീക്ഷിക്കണേ
@abhishekdhsr8 күн бұрын
😂
@ajmalaju245218 күн бұрын
Bro, ഇത് future ൽ നിന്നുള്ള മനുഷ്യരാകാൻ സാധ്യതയുണ്ട്, കാരണം ഭാവിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വളരെയധികം വളരുമ്പോൾ, ഇന്ന് നമുക്ക് നേടാൻ കഴിയാത്ത നിരവധി സാങ്കേതികവിദ്യകൾ ഭാവിയിൽ നമുക്ക് മനസ്സിലാകും, ഇന്ന് നമുക്ക് വിചിത്രമായി തോന്നുന്ന പലതും സർവ്വസാധാരണയായി മാറും.
@mahidevu119617 күн бұрын
Yes
@abu_thahir-k2m15 күн бұрын
😁
@limaviswam21 сағат бұрын
Bhaavi lu aalkaaru ini janikande bro 😂
@AjeshkumarvjOmkaaram-q1e5 сағат бұрын
Avakadakaarikalalla nireeshanamaayirikkam paniyanpoyal panikittum ok
@AGGRESSIVERUSHER18 күн бұрын
ഇനി infinity war ഉം end game ഉം കൂടി കാണണം
@MRSTANDARDTECHOFFICIAL18 күн бұрын
😂
@Abhitraders1218 күн бұрын
😂😂
@vipinvlogzz18 күн бұрын
War against humans 😂 no superheros
@Nikhil5520-v4k17 күн бұрын
Alla vere ice.. Mm yugam kaanam
@TH3BIGBROTHER_RUDY17 күн бұрын
കൃത്യമായി പറഞ്ഞാല് 2022ിൽ ഞാനും വൈഫും വട്ടവട പോകാൻ ഏറെ വൈകിയതിനാൽ മാട്ടുപ്പെട്ടി ഡാമിൽ നിന്നും തിരിച്ച് മുന്നാർ പോകുംവഴി ആകാശത്ത് ഒര് വല്യ ഗോളം പോലെ ഒന്നും കാണുകയുണ്ടായി. നല്ല ഇരുട്ട് വീണത് കൊണ്ട് തന്നെ ആ കാഴ്ച്ച നല്ല ക്ലിയർ ആയിട്ട് കാണാൻ പറ്റി. ഒന്ന് മിന്നി വീണ്ടും നല്ല വെളിച്ചത്തിൽ പ്രകാശിച്ച് ഉടനെ തന്നെ അപ്രത്യക്ഷം ആയി
Bbbb ബ്രോ, ഇതുപോലൊരു പ്രസ്‌തിഭാസമോ കഴിഞ്ഞ നവംബാർ മാസം ആകാശത്തു കണ്ടത് ഞാൻ അയൽക്കാരെ അടക്കം വിളിച്ചു കാണിച്ചു, എലിയൻസ് ഉണ്ട് നോ ഡൌട്ട്
@Shadowedrealms63o18 күн бұрын
Bro, എന്റെ വീട് ഇടുക്കിയിലാണ്, ഏകദേശം കഴിഞ്ഞ നവംബർ മാസം അവസാനമായപ്പോൾ രാത്രീൽ ഞാനും എന്റെ പപ്പയും കൂടെ പുറത്ത് നിന്നപ്പോ ഇതേപോലെതന്നെയുള്ള രണ്ട് ഗോളം പോലെ എന്തോ വലിയ രണ്ട് വസ്തുക്കൾ കണ്ടു എന്തായാലും അത് സ്റ്റാർസ് ഒന്നും അല്ലെന്ന് ഉറപ്പാണ് ഒരെണ്ണം പതിയെ മൂവ് ആയിക്കൊണ്ട് ഇരുന്നു മറ്റേത് അവിടെത്തന്നെ stationary aayittum നിന്നു. പപ്പയോടു ചോദിച്ചപ്പോൾ അത് വെല്ലോം drone അല്ലെങ്കിൽ whether balloon ആരിക്കും എന്ന് പറഞ്ഞു അതുകൊണ്ട് അപ്പൊ അത് വലിയ കാര്യം ആക്കിഎടുത്തില്ല.......
@Nikhil5520-v4k17 күн бұрын
Ice
@AK-jh3vo18 күн бұрын
ഞാൻ ഈ കമൻ്റ് ഇടുന്ന സമയം 8.50 ഒരു 10 മിനിട്ട് മുമ്പ് ഞാൻ വീടിലോട്ട് വരുന്ന വഴിയിൽ ആകാശത്ത് ഏകദേശം പടിഞ്ഞാറ് ഭാഗത്തായി ഒരു ഗോളം കണ്ടു അനക്കം ഒന്നും അതിനു ഇല്ല നല്ല തിളക്കം ഉണ്ടായിരുന്നു. ഒരു തോടിൻ്റെ അടുത്ത് റോഡ് സൈഡിൽ വണ്ടി ഒതുക്കി കുറച്ച് നേരം അതിനെ തന്നെ നോക്കി ചുറ്റും പാടങ്ങൾ ആണ് ആരും തന്നെ ഇല്ല . കുറച്ച് നേരം കഴിഞ്ഞ് വീട്ടിലോട്ട് പോയി അപ്പോ തന്നെ അതിനെ നോക്കിയപ്പോ ആ സാധനത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല .എൻ്റെ വീടും ഞാൻ ആ ഗോളത്തെ കണ്ട സ്ഥലവും തമ്മിൽ വലിയ ധൂര വ്യത്യാസമില്ല....
@akhiljose918 күн бұрын
കാഞ്ഞിരപ്പള്ളി ഭാഗതാണോ വീട് ഞാനും കണ്ടു ⁸ 8.30 നും ഇടയ്ക്കു
Chumma chirich thalland .ethoke oru reality ayt thrill adich onu imagine cheyth ee vedio onu kand nok 🔥. Interstellar cinema kand kazhinj kitinel feel ! Kittum ❤
@Nikhil5520-v4k17 күн бұрын
1500/3000 Thri))
@NDR22715 күн бұрын
വർഷങ്ങൾക്ക് മുമ്പ് അതായത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വളരെ ശക്തം ആയ പ്രകാശം റബ്ബർ തോട്ടത്തിനും പറങ്കി മാവിന് മുകളിൽ കൂടിയും പോകുന്നത് ഞാനും മാമൻ്റെ മകനും കണ്ടിരുന്നു കണ്ട കാര്യം പറഞ്ഞപ്പോൾ എല്ലാരും കളിയാക്കി..നല്ലത് പോലെ കണ്ടത് ആണ് കൂടെ ഓടിയപ്പോൾ കുറച്ച് ദൂരെ അത് വളരെ വേഗത്തിൽ പോകുന്നത് കണ്ടു തോന്നൽ ആണ് എങ്കിൽ ഒരാൾക്ക് മാത്രം തോന്നണം രണ്ട് പേർക്കും തോന്നില്ലല്ലോ ..രാവിലെ അവിടം പരിശോധിച്ചപ്പോൾ പച്ച ഇലകൾ ധാരാളം വീണ് കിടക്കുന്നുണ്ടായിരുന്നു കുറേ ദിവസം ഉറക്കം ഇല്ലാതെ ആയിരുന്നു അന്ന് അന്യ ഗ്രഹ ജീവികളും യൂട്യൂബ് ഒന്നും കേട്ടിട്ട് കൂടി ഇല്ലായിരുന്നു..എനിക്ക് ഇന്ന് 35 വയസ്സ് കഴിഞ്ഞു
@sanjay_things5 күн бұрын
Bro a incident on vishadamyi parayamo venel njan ente inst id tharam
@sruthimaluz484018 күн бұрын
ചിലപ്പോൾ ഭാവിയിലെ അഡ്വാൻസ്ഡ് ആയ മനുഷ്യർ ടൈം ട്രാവൽ ചെയ്ത് വരുന്നത് ആയിരിക്കുമോ....? അവരുടെ ഡയമൻഷൻ നമുക്ക് മനസ്സിലാവാത്തത് ആയിരിക്കാം.... ഇനി aliens ആണെങ്കിൽ ഉടനെ തന്നെ ഗവണ്മെന്റ്ന്റെ എന്തേലും അന്നൗൺസ്‌മെന്റ് പ്രതീക്ഷിക്കാം....എല്ലാം എപ്പോഴും ഒളിച്ചു വെയ്ക്കാൻ കഴിയില്ലല്ലോ... സത്യം എന്നേലും പുറത്തു വരും.... പുതിയ വീഡിയോ upadate നായി വെയ്റ്റിംഗ് ബ്രോ...👍.
@LONEWOLFMALAYALAM17 күн бұрын
Bro, i don't know about others but i have experienced UFO Sightings in 2007. It was very huge in size, gold in colour, and had some writing on it. It happened while my brother and I were attending a night tution class, that day my father came very late to pick us up from class, so we were sitting and outside at that time we heard cracking noise of trees due to high wind. When we looked up it was so huge gold in colour and the flame was surrounded around it, and moved so slowly by not making a single voice. My brother claimed that he saw a big meteorite but i was sure that was something else. Whenever I talk about it in front of anyone he stops me, because he thinks that no one believes and may laugh at us. It's been years and I still remember that day. Also my tution sir, his wife and mother also saw that thing.
@abhiyugam15 күн бұрын
That’s really interesting!
@timetraveler847213 күн бұрын
Your place?
@TechTips78618 күн бұрын
അവർ നമ്മളെ കണ്ടെത്തിയിരിക്കുന്നു ...., ഇപ്പോൾ അവർ നമ്മളെ നിരിക്ഷിച്ചു കൊണ്ടിരിക്കുന്നു.....,നാളെ അവർ താഴെ ഇറങ്ങിയെക്കാം.....,
@syam271417 күн бұрын
എന്റെ പൊന്നു സാറേ... അവർ കാരണമാണ് മറ്റ് ജീവിവർഗങ്ങളെ അപേക്ഷിച്ച് മനുഷ്യർ ഇത്രയും വികാസം പ്രാപിച്ചത്. അവർക്ക് വേണ്ടി അവർ മനുഷ്യരെ വികസിപ്പിച്ചെടുത്തു. എന്നിട്ട് ഇപ്പോൾ അവരെ പേടിക്കുന്നു ?? അവർ നമ്മളുടെ ഇടയിൽ ഒക്കെ തന്നെ ഉണ്ട് ഭായ് .. നൂറ്റാണ്ടുകളായി. ശിവനും വിഷ്ണുവും യേശുവും ബ്രഹ്മാവും എല്ലാം ആരാണ്.. ??
അതൊക്കെ വെറുതെ അല്ലേ സുഹൃത്തേ ബാബിലോണ്‍ കാലഘട്ടത്തില്‍ ഭാഷയാല്‍ ഭിന്നമാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്ത സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട്. ഇപ്രകാരം ചിതറിക്കപ്പെട്ട് സിന്ധുനദീതട പ്രദേശത്ത് വസിച്ചിരുന്നവരെ പിന്നീട് 'സിന്ധുക്കള്‍' എന്നു വിളിച്ചു. സിന്ധു നദീതട സംസ്കാരമെന്നു നാം കേട്ടിട്ടുണ്ടല്ലോ! പേര്‍ഷ്യക്കാര്‍ 'സ' എന്നത് 'ഹ' എന്ന് ഉച്ഛരിക്കുന്നതിനാല്‍ അവര്‍ വിളിച്ച 'ഹിന്ദു' എന്നത് ഈ വിഭാഗത്തിനു പേരായിയെന്ന് കരുതപ്പെടുന്നു! പേര്‍ഷ്യാക്കാരുടെ കടന്നുവരവിനുശേഷമാണ് അത്. വ്യക്തമായി പറഞ്ഞാല്‍, ആറാം നൂറ്റാണ്ടിനുശേഷമാണ് ഹിന്ദുക്കള്‍ എന്ന് ഇന്ത്യക്കാരെ വിളിക്കാന്‍ തുടങ്ങിയത്. അപ്പോഴും ഹിന്ദു എന്നൊരു മതം രൂപപ്പെട്ടിരുന്നില്ല. ആദ്യം കുടിയേറിയ ദ്രാവിഡരും പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം കുടിയേറിയ ആര്യന്മാരുമായിരുന്നു ഇന്ത്യയിലെ ജനസമൂഹങ്ങള്‍! ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ദൈവസങ്കല്പങ്ങളിലും ഗ്രീക്കുകാരുമായി ഏറെ പൊരുത്തമുള്ള സമൂഹങ്ങളായിരുന്നു ഇവര്‍! ദൈവങ്ങളെ തിരഞ്ഞെടുത്തപ്പോഴും ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോഴും പുരാതന ഗ്രീക്ക് സ്വാധീനം ശക്തമായി കടന്നുവന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഹിന്ദു എന്നത് ഒരു മതമായി രൂപംപ്രാപിച്ചത്. ഇവിടെ ജീവിച്ചിരുന്ന ചില മഹര്‍ഷിമാര്‍ക്ക് ലഭിച്ച ആത്മീയ ജ്ഞാനത്താല്‍ വേദങ്ങള്‍ രചിക്കപ്പെട്ടു എന്ന വാദവുമായി ചിലര്‍ രംഗത്തുണ്ട്. ലോകത്തെക്കുറിച്ചോ മറ്റു സംസ്ക്കാരങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാത്തവര്‍ ഈ വാദങ്ങളെ സത്യമായി പരിഗണിച്ചു. ഗ്രീക്കുകാര്‍ ഉപേക്ഷിച്ച അവരുടെ വിഗ്രഹസംസ്ക്കാരത്തെ അതേപടി ഏറ്റെടുത്തു പരിഷ്ക്കരിച്ചപ്പോള്‍ അതിന് ആര്‍ഷഭാരത സംസ്ക്കാരമെന്ന പേര് വീണു! ഗ്രീക്ക് മിത്തോളജിയും അവരുടെ ഇതിഹാസങ്ങളും പകര്‍ത്തിയെഴുതുകയും ഇവയുടെ ഗ്രന്ഥകാരന്മാരായി ചിലരെ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി! അതായത്, ഇല്ലാത്ത വ്യക്തികളെ ഗ്രന്ഥകാരന്മാരാക്കി, ആര്യന്മാര്‍ കൗശലപൂര്‍വ്വം തട്ടിക്കൂട്ടിയതാണ് ഇന്ത്യയിലെ വേദങ്ങളും ഉപനിഷത്തുകളും! ഇതിന്റെ ചുവടുപിടിച്ച് നിര്‍മ്മിച്ചെടുത്ത ഉപോത്പന്നമാണ് പുരാണങ്ങള്‍! ഇങ്ങനെ മോഷ്ടിച്ചെടുത്ത ആശങ്ങളെ അടിസ്ഥാനമാക്കി ചമച്ച കഥകളിലെ കഥാപാത്രങ്ങളാണ് ദൈവങ്ങള്‍! അഞ്ഞൂറു വര്‍ഷങ്ങളുടെ പഴക്കംപോലുമില്ലാത്ത ഇത്തരം കൃതികള്‍ക്ക് അയ്യായിരം വര്‍ഷത്തിനുമേല്‍ പഴക്കം അവകാശപ്പെടുന്നു. എതിര്‍ക്കാന്‍ തക്കവിധം അറിവില്ലാത്ത ജനത്തിനുമേല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ട് വ്യാജങ്ങള്‍ സത്യമായി പരിഗണിക്കപ്പെടുകയും ചെയ്തു😂 @@syam2714
Daivam series complete aayo bro? Nlla interesting aayrnnu aa series
@MrHedge-fv6sj17 күн бұрын
Annunnakki enikkum indrest aanu bro
@USA6rz18 күн бұрын
Happy New year 😁
@abhiyugam18 күн бұрын
Happy New year to you too
@Abdullah-x6d2z17 күн бұрын
Brother... your vedios are so much helpful to understand the universe... may allah bless you ❤❤❤
@Commenter-c3u5 күн бұрын
എന്തായാലും ഇത് വല്ലാത്ത ഒരു curiosity ആയി മാറിക്കൊണ്ടിരിക്കുകയാണ്.
@amalvaisakh14 күн бұрын
The end of kaliyuga , beginning of satyayuga.
@jpnart36067 күн бұрын
ഞാൻ നമമുടെ ഇന്ത്യയിൽ ഒരുപാട് സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്ന ആളാണ്, ഞാൻ ഇതുപോലെ ഒരുപാട് കണ്ടിട്ടുണ്ട്. ജമ്മുവിലും രാജസ്ഥാനിലും ആണ് ഞാൻ UFO sightings കൂടൂതൽ കണ്ടിട്ടുള്ളത്. It's true. I saw almost 10 and more UFO sightings and un identified objects in my life in between 2015 to 2024
Bro, are they plasmoids. Some kind of plasma which is sentient. I have heard that plasma is sentient and usually plasma can be created using ionisation of gas such as helium. If so which could explain why its seen near nuclear plan and lightning. Also heard that in US they lost some kind of nuclear war head during trasportation. Ithellam koode cherthu vayikumpol some relation thonunnu. Can we do next couple of videos explaining plasma, then plasmoids, then another video scientists explaining plasma as sentient. Like that in couple of videos we can discuss and analyse the possibility if some kind of plasma technology is behind this.
@MurphyCooper-u9217 күн бұрын
ഞാൻ ഇങ്ങനെത്തെ എല്ലാം അന്വേഷിച്ചു നടക്കാൻ തുടങ്ങീട്ട് വർഷം കുറെ ആയി... ആകെ കണ്ടത് Satellite ഉം ഉൽക്കകളും വിമാനങ്ങളും മാത്രം ☹️☹️☹️
@suraaaaaaaa18 күн бұрын
you are safe so far , just because you are using Malayalam
@Eternatus-uf4zs13 күн бұрын
Yeah
@abhishekdhsr8 күн бұрын
😂😂
@moon...a18 күн бұрын
Happy New year ❤
@WOXY2.018 күн бұрын
Happy new year ❌happy ending ✅
@DAMUYT_66618 күн бұрын
Mikathum ai videos aavum broo pand olla ai alla ippo olle ai technology nallapole maari 🙂
@skygirlblue26017 күн бұрын
bro ക് ഇത് എങ്ങനെ ufo ആയിട്ട് തോനുന്നു അതാണ് എനിക്ക് മനസ്സിലാവാത്തത് 🤣🤣🙏 army എന്തെങ്കിലും പരീക്ഷണം നടത്തുന്നതാവാം എല്ലാ video യും lights മാത്രമല്ലെ ഉള്ളു ഉരു വ്യക്തമായ ഉപകാരണമോ ഒരു ജീവിയെയോ കണ്ട video ഉണ്ടോ 🤧🤧
@sabarinadhsa577117 күн бұрын
it was crazy........our school tour was to mysore.We were passing through kochi to reach mysore...and everyone in our bus was asleep i was enjoying the beautiful view outside then i noticed the light in the sky ..it was not like anything I've ever seen and it was moving very fast and it was very bright ...i woke my friends up and showed them , they were also in shock...after around 10 minutes it vanished..literally vanished it was moving very fast and it just vanished.We were just in shock..the night was very chill at the same time very mysterious...this incident took place in the night of december 20...
@savithrichandran17 күн бұрын
1993,രാവിലെ 9മണിക്ക് ഇതു പോലെത്തെ തിളങ്ങുന്ന ഗോളം, ശബ്ദം കേട്ടു വരാന്തയിൽ വന്നു നോക്കിയപ്പോൾ മുറ്റത്തു നിന്ന് അതിവേഗം പറന്നു ഉയരുന്നത് കണ്ടു.
@chinduappukkuttan47118 күн бұрын
നമ്മൾ അവരുടെ കൂടെ പോവാത്തത് ആണ് നല്ലത് നമ്മൾ അതിലേക്ക് അടിക്കുമ്പോൾ അവർ ഓരോ തടസങ്ങൾ ആണ് തരുന്നത് അവർ നമ്മുടെ കൂടെ ഉണ്ട് please be careful they will come sure i know
@rajeshrajendran267618 күн бұрын
Avar nammale aattin kunjungale pole snehikkunnundu..
@META_VERIFIED_ALIEN18 күн бұрын
4:16 haaaai ende vandi👽
@Groot7x18 күн бұрын
Service okkea kazinjo 👌
@Oggy_1235818 күн бұрын
Baki ulla 2 enam ara friends anno
@META_VERIFIED_ALIEN18 күн бұрын
@@Oggy_12358 athe athe …
@META_VERIFIED_ALIEN18 күн бұрын
@@Groot7xippo morning duty aanu.
@the_smuggler18 күн бұрын
@@META_VERIFIED_ALIEN mileage ethra kittunnund anna vandikku 🫠
@Groot7x18 күн бұрын
Elon musk thannea vijarikanam. Avare kandethan. allavarkm manasilavan. 🙆♂️ aand happy new year 📍🎉
@nizwinkarukappadath581817 күн бұрын
Aa aircraft and lights footage - aa aircraftinn aalukal ith kandittundaavnde? Video edtha time place and date kityal aa flight identify chythal athle passengers or pilot aarenklm kandittundaavnde ith?
@Nikhil5520-v4k17 күн бұрын
Ella avar kaanila pilotum... Because Tired of last nigt
@ammubabu765813 күн бұрын
Nice video ❤❤❤❤
@killadi746817 күн бұрын
💖ബ്രോ ഞാൻ ബ്രോയുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്... ഒരു സംശയം ചോദിക്കട്ടെ.... ബ്രോ ഈ പറയുന്ന UFO എന്ത് കൊണ്ട് മനുഷ്യർ തന്നെ വരുന്നത് ആയിക്കൂടാ ? കാരണം നമ്മുടെ future ഇൽ നിന്നും ടൈം ട്രാവൽ ചെയ്ത് എന്തേലും Resource oo മറ്റും കാര്യങ്ങൾക്ക് വേണ്ടി വരുന്ന നമ്മൾ മനുഷ്യർ തന്നെ ആയിക്കൂടാ.... ഇത്രേം വളർന്ന മനുഷ്യർക്ക് എന്ത്കൊണ്ട് 2050 ഒക്കെ ആവുമ്പോൾ മനുഷ്യർക്കും UFO model identify പോലും ചെയ്യാൻ പറ്റാത്ത അത്ര advance technology ഉണ്ടായി കൂടാ... ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ🫂💎
@ajiths566816 күн бұрын
" Tulli Papyrus" നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@Cndjiddmn_ndnldjndkxk______qw17 күн бұрын
ഇത് പോലെ ഞാനും എന്റെ അനിയനും 2 വർഷം മുൻപ് കണ്ടിട്ടുണ്ട്
@SwadithS18 күн бұрын
Chelapol namuda future generation time travel cheyd varunadanagilo namala kanan
@EditssDev16 күн бұрын
"mythi " yekkurich oru video chayyumo..?
@WOXY2.018 күн бұрын
Bro's content day by day ⚡
@pranavprasad979617 күн бұрын
Aduvans Happy new year 🎉😂 2025 mullaperiyar daminu avasanam kanumoo😂😂
@arcreations158518 күн бұрын
What if, ഇത് parallel universe ഇലെ manushyar ആയിക്കൂടെ. Kaaranam nammal parallel universe na kurichu samsarikkunnu research cheyyunnu athupole thanne avarum cheyyunudengilo,. Just oru thought share cheyythu ennu maathram 😊
@susanthms61518 күн бұрын
Chance und
@athulrag34515 күн бұрын
ബ്രോ നിങ്ങൾ കണ്ടുപിടിച്ചു ഒരുപാട് മാറി ചിന്ദിക്കുന്ന ഞാൻ അടക്കം കാര്യമാക്കാതെ വിട്ടു പക്ഷെ ഈ ഒരു വീഡിയോ ഓപ്പണ് ആക്കും മുന്നേ തന്നെ ഉള്ളിൽ ഒരു ഞെട്ടൽ പോലെ ആയിരുന്നു നിങ്ങൾ പറയുന്നത് ആൾക്കാർക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല പണ്ട് പുലിവരുന്നെ പുലിവരുന്നെ പറഞ്ഞു കരഞ്ഞു അവസാനം ശരിക്കും പുലി വന്നപ്പോൾ കരച്ചിൽ കേട്ട് വരാൻ ആരും ഇല്ലാത്ത ആ കഥ ഇപ്പോൾ ഓർത്തുപോകുന്നു 😂 ആരും പ്രദീക്ഷിക്കുന്നില്ല ആരും പ്രദീക്ഷിച്ച രീതിയിലുമല്ല അതുകൊണ്ട് ആരും നിങ്ങൾ പറയുന്നത് വിശ്വസിക്കുന്നില്ല ഞാൻ വിശ്വസിക്കുന്നു ഈ വിടെയോ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി ഒരു ഇലട്രിക്ക് സോഴ്സന് ചിന്ദിക്കാനും ഇഷ്ടത്തിന് പ്രവർത്തിക്കാനുമുള്ള ബോധം ഉണ്ടെങ്കിലോ ഞമ്മള് ഉണ്ടാക്കിയ എലിയൻസ് എന്ന മനുഷ്യരൂപം പോലുള്ളത് ആവണം ഇല്ലല്ലോ ജീവൻ ഭൂമിയിൽ അല്ലെ അവിടെ മറ്റൊരുതരത്തിൽ നികൂടമായ അത്രേം അഡ്വാൻസ്ഡ് ആയ രീതിയിൽ ആണെങ്കിലോ അവർക്ക് രൂപം വേണ്ടല്ലോ നമ്മുടെ സബ്‌കോൻസിഒസ് മൈൻഡ് ന്റ് പവർ പോലെ
@Zealot_serve12312 күн бұрын
Ee same feel kazhinja Dec 14 night akadesham mid12 maniku shasham east sidil sadarana nkshathra sangara padangalilum thasheyai sangarikunna light kanamayirunnu udane Jaan mattu dishakalil kannodichapole currect opposite side(west)sam sanjara pathathil same valupathil sangarichikondirikunnathu Kanan kazhingu,athu oru ground ulla open space ayirunnu,Jaan sthiramayi akashathe veekshikarundu prathiakichu veluthavavite startingum endingum athupole karuthavavintem kalangal kazhiyunthorum prakadamaya mattangalanu nekna Maya kannukalenkondu.kanan.kazhiyunnathu,velutha vavil orupadu samayam kannima vettathe manasum constant ayenkile enthenkilum Kanan kazhiyu,ithu soogipikunnathu nammude atmosphere il kariamaya matangalku sorukoodunnu ennalle ithonnum ariyathe jeevikunnavar parihasikumpole avarku varanirikunna abakadam ethra velutha ennu parayanamennundu,pakshe avarthanne athilum valiya abakadakari ayikondirikukayanu
@alientribe396618 күн бұрын
Aliens are reall . They will come for us💯👽
@Ak_sh_aya18 күн бұрын
Really unbelievable🤯
@kumarsivan222018 күн бұрын
Happynewyear🌹🔥🎉
@anishm646618 күн бұрын
Why bro irritating ad in 1:01 min , now I move to brave browser and ad free and u can’t earn
@SS-nu1xi17 күн бұрын
Ad അവർ manually 1:01 ഇൽ കൊണ്ട് ഇടുന്നത് അല്ലാലോ. Adsense enable ചെയ്താൽ താനെ വരുന്നത് അല്ലെ???
@anishm646617 күн бұрын
@@SS-nu1xi more than 8 min video, owner can control where we can keep ad , Good gentleman keep last, but he
@anandarajk636818 күн бұрын
തങ്ങളെ,.... കഴിഞ്ഞ വീഡിയോ കണ്ടശേഷം കമന്റ് ഇടുമ്പോൾ... മോനെ എന്നാണ് ഞാൻ അഭിസംബോധന ചെയ്തത്... AI ഇന്റലിജൻസ് ന്റ ഈകാലത്ത് ഇനി.. എന്നെക്കൊണ്ട് മറ്റു വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യിക്കാൻ ഇടവരുത്താതിരിക്കട്ടെ....
Enik arengilum reply tharamo. Njn ipo kore aayi parayunu aarum viswasikunum illa. 2024 night 8.15 something oru water blue colour lights vidarna triangle shape lu pokunu. Oru dim star kananongil sokshichu nokanam. Ath pole dim aayi kanunath enal athinu nalla width ind valya size thoni. Oru valya bird wings spread cheytha pole. Moving very slow. Kanan patathe aavunath vare noki ninnu. Only bluish light. Minni kedunonum illa. Full kathi thane kandath in wide triangle shape.
@ramyakollara424117 күн бұрын
Nice👍🏻👍🏻
@Spidermanfrmtsr17 күн бұрын
Energy stars il നിന്നാണ് അവർക്കു അഷ്ട സിദ്ധി ഉണ്ട് 🔥
@akhiljose918 күн бұрын
ഇങ്ങനെ ഉള്ള തീ ഗോളം ഞാനും കണ്ടിട്ടുണ്ട്
@adarshr388818 күн бұрын
Njan um
@storyentertainment6918 күн бұрын
Njn ippole stay cheyyunne oru desert area il ane. Daily oru 15 min njn melotte nokkiyal 10 moveing stars kanam... Ithe igane vallathum anenne egane conform cheyyam
@sreejeshkk246017 күн бұрын
Haappy new year🎉
@Anudevck18 күн бұрын
Bro ee ufo okke kooduthalayi kandittum arkkum entha ithu ariyaan vendi thalparyam illathahu.
@abdulkasim455218 күн бұрын
The explanater is so iteligent and a keen Thinker
@EydenBenGeorge16 күн бұрын
why it is not coming in India ?
@dhanyac-gd4vs9 күн бұрын
Bro enth kond aanu ee sightings muzhuvan itrayum advanced technology ulla nations kanunat ? Apo thanne karyam manasilayile . Ithoke nammal manushyanmare pani avum. Itrayum advanced military technology ulla nationsil avare territoryil angane vannu ninnal kanan patilla ennano vicharam. Athoke classified aayit ulla entenkilum operations aavum. Ath onum sadharane aalkarod reveal cheyula. Nammal ath ufo aan vicharich irikyum.May be ufos are there, but its not that hard to track them now. Nammalum atra moshakar onum allalo.
@resmimagnolia772315 күн бұрын
I didn't see yet personally but i believe they are exist . They will be here soon. My instincts never fails.
@ishotxlegend331318 күн бұрын
Bro ee ufo okke dooreyaanu kaanunne athinte adeel land undaakumallo bro paranjallo ithu akashthinte thaazhe aanennu appo athinte adeel nikkunna aalkaar ee light enthaayalum nalla bright aayirikkum avarentha kannu pottanmaaraano😮😵?
@MurphyCooper-u9217 күн бұрын
@4:33 ഇത് starlink Satellite ട്രെയിൻ ആയിക്കൂടെ?
@atlin.antony17 күн бұрын
ഇതേ ഫോർമേഷൻ ഞാനും 3 വർഷം മുമ്പ് കണ്ടിട്ടുണ്ട്. അന്ന് ഞാൻ കരുതിയത് നിങ്ങൾ പറഞ്ഞത് പോലെ സ്റ്റാർലിങ്ക് സാറ്റലൈറ്റ്സ് ആണെന്നാണ്. പക്ഷേ അവ 3 എണ്ണം ആയിട്ട് കാണപ്പെടാറില്ലല്ലോ...
@MurphyCooper-u9217 күн бұрын
@@atlin.antony ശരിയായിരിക്കും.. But star link satellite ട്രെയിൻ പോലെ കാണാറുണ്ട്.. കുറെ എണ്ണം നേർരേഖയിൽ... ചിലപ്പോ അതിൽ ചിലത് മാത്രം തെളിഞ്ഞു കാണാം..
@amarx1bs68714 күн бұрын
Bro australia ath kadal il kooda boat pokunna longil ninn edthekyana alle 🚢
@Thygettan17 күн бұрын
The problem with QC it will have multiple answers not single answers to single question
@renjithz558414 күн бұрын
da edaik anunakii update cheyy and this subject tooo
@FarhanR-o5l18 күн бұрын
Bro project blue beam ne kurich oru video cheyy
@NibinbabyBabynibin17 күн бұрын
Last flyt പോകുന്ന വിഡിയോയിൽ താഴെക്കൂടെ പോകുന്നത് ഒരു ship പോലെ ആണ് എനിക്ക് തോന്നിയത് അല്ലങ്കിൽ ഏതെങ്കിലും vessel's ആവാൻ ആണ് സാധ്യത...
@deepeshraju851518 күн бұрын
കൊള്ളാം 👌👌👍🥰🌹
@Gggiangt3 күн бұрын
2025 lum vere oru sambavam golden light sky te middle nu appear ayi oru half sec kandu speed lu korach dooram poyi sky te middle thane disappear um aayi. Trees onum illarunu nalla clear aayi kandu. Horizontal poyath. (Ini vella space debris um aano? Kathuna spark, light tail onum kandila) Round golden light aan kandath.
@sangeethapp793417 күн бұрын
Happy new year
@ZenGaming0018 күн бұрын
Wht if it's edited bro?
@chachumedia421218 күн бұрын
Pora enikke vishwasamumd
@ashwin_error18 күн бұрын
Ithra valupathil allangilum, ith pole thelinju vannu korchu movement undkitt pettann vanish ayi poyath njn nerit kndirunnu, kasarod anu njan
@alexdevasia360118 күн бұрын
കഥയിൽ ചോദ്യം ഇല്ല മിസ്റ്റർ .
@Oracle777_118 күн бұрын
Our Milky way galaxy is moving 30,000km in 1min around other galaxies. We are seeing all these UAP images transmitted 500 years ago. This means almost all are space beings that were flying down to us billions of years ago. But, these are still approaching us. We think it's small. But, each UAP is size of moon. So, don't worry, UAP won't land on earth in this century. They will land roughly after 100 centuries Into the future.
@Daniel1275118 күн бұрын
Poda kunne 😂 Editing nte Andi
@aswinm-de2dz18 күн бұрын
Abhi Bro ithupole Vallathum Kandittundo
@hamuzvlog785618 күн бұрын
മതം ഇതൊക്കെ വേറെ തരത്തിൽ ആണ് പറയുന്നത്. ഇപ്പൊ നിരീക്ഷണം തുടങ്ങുമ്പോൾ ആണ് മനുഷ്യൻ മനസ്സിൽ ആക്കുന്നത്
@Mksayyidathfathima18 күн бұрын
flightinte ullil ninnum edukkunna videosinn chilappol clarity undavilla, flightinte ullille light reflect cheyth ath windowsil pathikkum, appol ath purathullath pole thonum , enikkum chilappol sambhavichittund anghane pine ath nan manasilakki , ennalum ee univerzil arenkilum undakum bro parayunath polee
@Leooffcial8382918 күн бұрын
Ente ponnu abhi bro kure divasam ayyi video kannunnu Ee kannuthu onnu ufo alla starlink nte parts ann allengil spce nadakunna chilla mattanghal athu allel edited ann allathey oru ufo yum aliens Myrum illa avidey pinney America kar palathum parayum athu vishwsikan thudangiyitt kariyam illa pinney alience nte sound replay kitti ennu parayunnu nasa but athu alience ann ennu avar kando conform cheytho pinney engney ethu ellam eppo just view vendi mathram click biet kandu maduthu video parayunnthu vere entho 😅
@RightBrothers666j16 күн бұрын
Idh orginal video ahno
@OmanaMadhusudhanan13 күн бұрын
കൃത്യമായി വർഷം ഓ ർമ്മയില്ലെങ്കിലും ഞങ്ങളുടെ വീടിന്റെ വടക്കുകിഴക്കുഭാഗത്തുനിന്നും തെക്കോട്ടു വലിയ സൗണ്ടോടുകൂടി പ്രകാശം ശക്തിയായി പോകുന്നത് ഞാൻ കണ്ടതാണ്
@sahaludheenshan251118 күн бұрын
They are here 👽
@VinodKumar-f5i9x14 күн бұрын
ഞാൻ ഇതു തന്നെ കഴിഞ്ഞ ദിവസം കണ്ടു രാത്രി 8 മണി സമയമായപ്പോൾ ജോലി കഴിഞ്ഞു വരുന്ന വഴി വെറുതെ ആകാശത്തേക്ക് നോക്കിയപ്പോൾ ഇതുപോലെ ഒരു എട്ടു പത്തെണ്ണം ഉണ്ടായിരുന്നു മാല പോലെ ഒരു പത്ത് ലൈറ്റുകൾ തൂക്കിയിട്ടിരിക്കുന്നത് ആയാണ് തോന്നിയത് അത് സാവധാനം മുകളിലേക്ക് ഉയരുന്നുണ്ടായിരുന്നു വീഡിയോ എടുക്കാൻ വേണ്ടി മൊബൈൽ എടുത്ത് നോക്കിയപ്പോൾ അത് കാണാനില്ല
@ManjuKm-g9c18 күн бұрын
2:11 ഇന്നലെയും കൂടി ഇതുപോലത്തെ കുറെ എണ്ണത്തിനെ കണ്ടു. ഭയങ്കര സ്പീഡിൽ ആണ്. ഇന്നലെ കുറേ നേരം ഇത് നോക്കിയിരുന്നു. അടുത്ത് തന്നെ ഇതിന്റെ റൗണ്ട് ഷേപ്പിൽ മറ്റൊന്ന് കുറേ എണ്ണം കറങ്ങുന്നുണ്ടായിരുന്നു. ഇന്ന് ആകാശത്ത് നോക്കിയിട്ട് കണ്ടില്ല.
@BLACKSTUD-s6j18 күн бұрын
Bro Project Blue beam ne patti video cheyyyy
@remdhupes18 күн бұрын
ഞാൻ മൂന്ന് വർഷം മുൻപ് ഞാൻ ഇതുപോലെ ഒരു object വൈകുന്നേരം കണ്ടിരുന്നു. ഞാൻ ഉറപ്പു വരുത്താൻ ഫ്രണ്ടിനെയും കാണിച്ചു അവനും കണ്ടു അതിന് പ്രീകാശം കുറവായിരുന്നു but അത് ഈ object പോലെ move ചെയ്യുന്നുണ്ടായിരുന്നു. എന്നിട്ട് അത് മറഞ്ഞുപോയി പിന്നെ ഞാൻ ഇതു വരെ കണ്ടിട്ടില്ല.
@SidhilKollamkaran18 күн бұрын
Njn night aakashathu kurach neram nokki ninnappol oru white velicham sky il prathyakshapettu. Just 3 times athu blink cheythu. Pinna athu invisible ayi. Moonine nammal doore ninnum kanumpol ulla size aayirunnu aa light. Athu enthanennu ariyamo?
@Lotus_lover_13 күн бұрын
😮😮😮😮👌🏻👌🏻👌🏻👌🏻🙏🏻❤️
@abhirathabhi479015 күн бұрын
Bro one day I was returning to my house I also saw something like . First i thought it was some kind satelite but then I saw more of them
@Austin000918 күн бұрын
Bro enente veetil inu volatge fluctuation indayi. Around 100v ayi koranju. Eniku appo eniku sambavam enthanu manasilayila... njan just porathu erangi nokiyapo 2 star like objects but significantly bigger than normal stars speedil pettanu poyi..😮😮
@excaliber89418 күн бұрын
Okey sir viswashichu
@kingplutog17 күн бұрын
Jaadu👽
@rizwanm118 күн бұрын
നിങ്ങൾ പല സത്യങ്ങളും കമന്റുകളും hide ചെയ്യുന്നപോലെ government officialsum പലതും hide ചെയ്യുന്നുണ്ട്