നിങ്ങൾ നല്ലൊരു അവതാരകനാണ് എല്ലാരേം ആദരിച്ച് സംസാരിക്കുന്നു നന്ന്, നല്ല വീഡിയോ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@uk-milesawayfromhome20004 жыл бұрын
Mark Wien'sinde Kerala videos kandu. Felt that you were the most apt person to have guided Mark during the trip. രണ്ടു പേരും ഒത്തിരി താഴ്മയും polite ayittu samsarikyunhe. You respect the people you meet. May God keep blessing you. Beautiful video as always
@FoodNTravel4 жыл бұрын
Thanks a lot dear... Happy to know that you liked the video😍😍🤗🤗😍
@sreekandanashu33183 жыл бұрын
@@FoodNTravel 𝒻
@kandamarunanekarath93112 жыл бұрын
AapPPPapapapapapapapapapapapapapapapapapapapapap
@shashi306 Жыл бұрын
⛪🏩
@carbondated214 жыл бұрын
Great work, keep it up. Much love from Connecticut, USA 💪🏾
@FoodNTravel4 жыл бұрын
Thank you ❤️❤️
@OjaysReel4 жыл бұрын
Man, Ebbin is the king of smooth. Few YTubers are as chill as you mate.
@FoodNTravel4 жыл бұрын
Thank you Ojay bro
@nareshnanda96273 жыл бұрын
@@FoodNTravel waste food, No spices nothing...just cheated foreigners.. what's so spl in this....useless
@vaibhav39464 жыл бұрын
you are the most friendly vlogger that i have seen so far....i am happy to see english subtitles now.. subscribed. cheers from mumbai !!
@FoodNTravel4 жыл бұрын
Thanks a lot Vaibhav... Happy to hear that😍😍🤗😍
@rogercharlie4 жыл бұрын
Hello ebin sir Superb video. You made mark weins kerala trip a great success. My compliments to you
@FoodNTravel4 жыл бұрын
Thanks a lot rogercharlie😍🤗🤗😍
@nevinmathew144 жыл бұрын
Ebin chetta I have watched all the videos of Mark weins with u exploring kerala.It was amazing. U have given him a wonderful experience. Mark weins was very happy with ur presence. He many times tells in the videos about u and ur support and helpful attitude. I can surely say from the videos that u have a crusual part in making his videos so wonderful in his Kerala series. And ur help, support and attitude, I don't think any other vlogger help another vlogger like this. U r such a good hearted and genuine person. And when after watching all the episodes in kerala I felt like missing Mark weins like u said in one of ur video. Anyway congrats ebin chetta and keep going and break more barriers and give us more wonderful videos. Always with u.
@FoodNTravel4 жыл бұрын
Thanks a lot Nevin... happy to read through your comment and I really miss Mark and Joe. They were a good company.
@greenlife45234 жыл бұрын
Nevin Mathew exactly both of them are so humble
@chandramathikvchandramathi38852 жыл бұрын
കൊതിപ്പിക്കുന്ന ഭക്ഷണവും കാഴ്ചകളും സ്നേഹമുള്ള മനുഷ്യരും . ഇഷ്ടമായി.
@FoodNTravel2 жыл бұрын
Thank you☺️🤗
@annmarie5624 жыл бұрын
New subscriber from Southern California. I enjoy watching and learning about your travels!
@FoodNTravel4 жыл бұрын
Thanks a lot dear very happy to hear from you
@Bibinbabu58374 жыл бұрын
എനിക്ക് ഇഷ്ട്ടം എബിൻ ചേട്ടന്റെ അവതരണവും പിന്നെ എല്ലാരോടും സ്നേഹത്തോടെ ബഹുമാനം കൊടുത്തു അവരോടു സംസാരിക്കുന്നത് ആണ്..😍😍❤️
@FoodNTravel4 жыл бұрын
നമ്മൾ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുമ്പോൾ ആണ് മനുഷ്യൻ മനുഷ്യൻ ആവുന്നത് അല്ലെ ബ്രോ?
@Bibinbabu58374 жыл бұрын
@@FoodNTravel തീർച്ചയായും എബിൻ ചേട്ടാ 😍☺️
@mrartist5524 жыл бұрын
Ellavarudeyum manase ebin bro yude pole vishalamakatte
@nobythundathil4 жыл бұрын
@@FoodNTravel സത്യം ♥
@travel_to_food4 жыл бұрын
വാഴയിലയിൽ പൊള്ളിച്ച fish കണ്ടുനോക്കു kzbin.info/www/bejne/bZTZeYWniKyfkKc
@Whoami614154 жыл бұрын
എബിന്‍ ചേട്ടാ... എല്ലാവരോടും എത്ര സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ചേട്ടന്‍ സംസാരിക്കുന്നത്... അതുകൊണ്ടാണ് ഞാന്‍ എബിന്‍ ചേട്ടന്‍റ കട്ട ഫാനായത്...
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അനിൽ.. എന്നും ഈ സ്നേഹവും സപ്പോർട്ടും എനിക്കുണ്ടാകണം.. 🤗
@sajeshnimmi17944 жыл бұрын
Dddd
@kerala20234 жыл бұрын
അവതരണം ഗംഭീരം..... explanations കേട്ടിട്ട് അറിയാതെ ഞാൻ പുഞ്ചിരിക്കുന്നു..... അതിൽ ലയിച്ച് ഇങ്ങനെ ഇരുന്നു പോകുന്നു..... really nice ......
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീകുമാർ 🤩🤩
@sharonlama204 жыл бұрын
Thanks to Mark Weins🙏🏻 i found this amazing you tuber and his amazing food videos. I love Kerala food. Yumm yumm
@FoodNTravel4 жыл бұрын
Thank you so much Sharon World Lama.. 😍😍
@chefnapronculinaryfusion77183 жыл бұрын
Ooh Mr Abin, this video is nature friendly and also you are taking care of our environment moreover you always keeping me to go my olden days. How lovely those days like that when iam watching your videos I feel like that, keep posting new and natural videos.
@FoodNTravel3 жыл бұрын
Will surely try👍👍
@തള്ളാഹുകുക്കർ4 жыл бұрын
എബിൻ ചേട്ടന്റെ ഏറ്റവും നല്ല പ്രത്യേകത ആയിട്ട് എനിക്ക് തോന്നിയത്, പുള്ളീടെ ഈ പോസ്റ്റീവ് എനർജി.അത് എടുത്ത് പറയേണ്ടത് തന്നെയാണ്.👌👌👌
@FoodNTravel4 жыл бұрын
അജിപാൻ CIA, താങ്ക്സ് ഉണ്ട് ബ്രോ... പോസിറ്റീവ് ആയി ജീവിക്കുന്നതാണല്ലോ നമ്മുക്കും നമ്മുക്ക് ചുറ്റുവട്ടത്തുള്ളവർക്കും നല്ലത്. ☺️☺️☺️
@KERALAFOODCHANNEL4 жыл бұрын
@@FoodNTravel ha ha ha..ath sariya
@MalluStyleMultiMedia4 жыл бұрын
Athe 👍👍
@vijayacd19603 жыл бұрын
Uuu
@vijayacd19603 жыл бұрын
Uu
@sreenamputhiri58464 жыл бұрын
Very humble presentation, nothing but love and respect. Learned something new. Thank you for the video!
@FoodNTravel4 жыл бұрын
Thank you so much ☺️😍
@sandking38374 жыл бұрын
New subscriber here, Hi Mr.Ebbin hope you're doin good this lockdown much respect from Pampanga, Philippines
@FoodNTravel4 жыл бұрын
Thank you so much.. 😍😍
@sandking38374 жыл бұрын
@@FoodNTravel you're welcome 😊
@melvincherian43634 жыл бұрын
എല്ലാവരെയും ബഹുമാനിച്ചുള്ള ചേട്ടന്റെ അവതരണം ഇഷ്ടമായി താങ്കളുടെ വീഡിയോ കാണുന്നതിൽനിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉണ്ട് വരെ നന്ദി
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് മെൽവിൻ... വളരെയധികം സന്തോഷം 😍😍🤗😍
@indulekha50154 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല... ഒരു വീഡിയോ പോലും ഇതിന് മുൻപ് കണ്ടിട്ടില്ല.. mark wiens ന്റെ ചാനലിലൂടെയാണ് നിങ്ങളെ കാണുന്നത്.. പറയാതിരിക്കാൻ വയ്യ നിങ്ങൾ പൊളിച്ചു.. അദ്ദേഹം കേരള ടൂറിന്റെ അവസാനം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്..കൂടുതൽ ഒന്നും പറയാനില്ല.. ഒരു വിദേശിക്ക് മുന്നിൽ നമ്മുടെ നാടിനെ, അതിന്റെ ഭക്ഷണ സംസ്കാരത്തെ ഇത്രയും മനോഹരമായി അടയാളപ്പെടുത്തിയതിന് നന്ദി.. you are simply awesome.. 🙏
@FoodNTravel4 жыл бұрын
താങ്ക്സ് ഡിയർ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം.... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍🤗😍
@NokBotProwl4 жыл бұрын
Ebbin bhaya, what makes your vlog special and beautiful is your humble presentation. I sincerely wish to see you growing day by day and reaching heights. God bless you.
@FoodNTravel4 жыл бұрын
Thanks a lot millinock for your lovely wishes and blessings😍😍🤗😍
@jayaprakashpadinjarath20654 жыл бұрын
Good effort Ebbin n Team...GREAT...LOVED it
@FoodNTravel4 жыл бұрын
Thanks Jayaprakash pandinjarath
@sheebareji89412 жыл бұрын
എബിൻ ചേട്ടാ ഒരുപാട് നന്ദിയുണ്ട് ഇതുപോലെ വ്യത്യസ്തമായ വീഡിയോകൾ ഞങ്ങളിൽ എത്തിക്കുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ
@FoodNTravel2 жыл бұрын
Thank you so much
@vipin40604 жыл бұрын
എബിച്ചേട്ടാ.. സൂപ്പർ.. എവിടെയും അങ്ങനെ കണ്ടിട്ടില്ല ട്രൈബൽ ഫുഡിനെപ്പറ്റി വ്ലോഗ് ചെയ്യുന്നത്.. എന്തായാലും ഒത്തിരി ഇഷ്ടായിട്ടൊ.. മാർക്ക് ന്റെ വ്ലോഗ് ഉം കാണാറുണ്ട്... രണ്ടിലും നിന്നും ഒരു കാര്യം ശ്രദ്ധിക്കാൻ പറ്റിയത്, നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ആ കേമിസ്സ്ട്രി, വ്ലോഗിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഹായങ്ങൾ That's incredible😘😘😍😍😍 Keep it up Ebbi chetta.. always follow you...
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് വിപിൻ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം... തുടർന്നും കാണണം 😍😍🤗😍
@savithavshenoy13474 жыл бұрын
Adipoli super ennum undavum eniyum vedios cheyanam please 🙏🙏🙏🙏🙏🙏
@FoodNTravel4 жыл бұрын
Thank you 😍👍👍
@vinodhvp14 жыл бұрын
Ebin. I like your presentation, especially the respect you gave to the other people. Great...
@FoodNTravel4 жыл бұрын
Thank you Vinod..
@sabaascookingworld4904 жыл бұрын
Nice video നമ്മൾ എല്ലാവരും ഒന്നിച്ച് ഇരുന്ന് എപ്പോഴും കാണാറുണ്ട് മാർക്ക് വീന്റെ വിഡിയോ നല്ല ഇഷ്ടമാണ് അത്പോലെ എബിൻ ചേട്ടൻന്റെ വിഡിയോസും ഈ വിഡിയോ മാർക്ക് വീൻ ഇട്ടപ്പോൾ കണ്ടിരുന്നു എല്ലാ വിഡിയോസും സൂപ്പറാണ് കേട്ടോ
@FoodNTravel4 жыл бұрын
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം.. ഈ സ്നേഹം മാത്രം മതി
@santhappant27414 жыл бұрын
An awesome vedio depicting the unique method of cooking being followed by the tribal community.
@FoodNTravel4 жыл бұрын
Thanks a lot Santhappan T😍🤗🤗😍
@renjithgs80914 жыл бұрын
Parayendath ellam bakki ullavar paranju kazhinju. Ellam parayuva POWLICHU... god bless you. Iniyum super episodes kathirikunnu.
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍തീർച്ചയായും ഞാൻ ചെയ്യാം
@VishnuVichu-qj5fs4 жыл бұрын
മാർക്കിന്റെ മലബാർ വെഡിങ് വീഡിയോ കണ്ട് തീർന്ന അത് ദി മൊമെന്റ് ദേ അടുത്തത് നിങ്ങടെ വന്നു ❣️❣️
@FoodNTravel4 жыл бұрын
Markinte last Kerala video aayirunnu aa Malabar wedding.
@velu16714 жыл бұрын
மிகவும் நன்றி சகோதரரே. Markwiens, and ebbinjosh with family episodes another milestone.
@FoodNTravel4 жыл бұрын
Thanks Velmurugan Kandaswamy😍😍🤗
@greenlife45234 жыл бұрын
I wish to meet you one day Ebbin bro.. greetings from 🇳🇴
@FoodNTravel4 жыл бұрын
Thanks a lot Traveller😍😍🤗😍
@pentajacob59613 жыл бұрын
You have got a great piece of respect and love towards others which is the main highlight of the video
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍
@AiEatVlog4 жыл бұрын
i love watching eater vlogger and also i love indian food Godbless
@FoodNTravel4 жыл бұрын
😍😍 Thank you so much
@tonycaron68874 жыл бұрын
Ebin chettan superb,the way u present,explaining too good. Behaving very respective way to everyone, that is what the main reason I like ur videos.
@FoodNTravel4 жыл бұрын
Thank you so much Tony Caron.. 😍
@Linsonmathews4 жыл бұрын
ന്റെ എബിൻ ചേട്ടാ, നിങ്ങളുടെ വീഡിയോ കണ്ടോണ്ട് ഇരുന്നാൽ കമന്റ് ഇടാൻ പോലും മറന്നു പോകും. എന്നാ സിംപിൾ ആണെന്നെ ചേട്ടാ നിങ്ങൾ ❣️❣️😍❣️❣️
@FoodNTravel4 жыл бұрын
ലിൻസൺ ബ്രോ, ഇത് ഒക്കെ കാണുമ്പോൾ ആണ് എനിക്കും ഒരു സന്തോഷം. നിങ്ങൾ വീഡിയോ ഇഷ്ടപെടുന്നു എന്ന് അറിഞ്ഞാൽ മതി.
@Vin_19854 жыл бұрын
Mark Weins Kerala series is the best of him so far overshadowing his Africa series. I have seen videos 2-3 times but never got bored and it wouldn't be possible without you. I have seen several travel channels with collaboration but this one is the best so far because there were varieties for eg; Boathouse food, housewarming food, marriage ceremony food, toddy shop, street food, tribal food. One cannot ask for a better guide. You are the 👍💯
@FoodNTravel4 жыл бұрын
Thanks a lot Vinayak Bhat... Happy to know that you liked the video😍😍🤗😍
@srinivasank6134 жыл бұрын
Fantabulous incredible commendable delightful pleasurable stupendous wedding video. The chef seemed to be a well qualified man. I am impressed with his handwriting. He is a very generous and a seasoned cook. You were a good companion to Mark Weins in this video and also the entire Kerala series. Once again congratulations to you Ebbin ✌️✔️💯👍 for your knowledge about Kerala food and all the well known places in Kerala. Continue the good work, I am sure you will attain new horizons in the future. God bless you ✝️
@FoodNTravel4 жыл бұрын
Thanks a lot Srinivaasan for that lovely message😍😍🤗😍🤗
@virtualfitnesstv4 жыл бұрын
Awesome video. Amazing scenes and wonderful information. Great job.
@FoodNTravel4 жыл бұрын
Thanks a lot World Nature Video😍🤗🤗😍
@shettyprashanthkl14614 жыл бұрын
Ebin cheta😍today ur talking style is pretty impressive than othervideos....glad to see you like this👌
@FoodNTravel4 жыл бұрын
Thanks a lot Shetty😍😍🤗😍
@rajasreejayakrishnan36903 жыл бұрын
Mark wein shoot cheyyunnathu kanan , aalu food aswadikkunnathu pole thanne rasamundu
@FoodNTravel3 жыл бұрын
😍😍👍
@latoyaisraeliteiamelle56844 жыл бұрын
Mark sent me lol I’m here to stay!!! 🥰🥰🥰🥰🥰😎😎😎😎👊🏾👊🏾👊🏾👊🏾
Thanks dear... Theerchayaayum njan cheyyan... Ee snehavum supporttum mathram mathi
@JOURNEY3804 жыл бұрын
എബിൻ ചേട്ടന്റ സഫാരി ചാനലിൽ വന്ന കണ്ടു ഫാൻ ആയതാണ് ഇപ്പൊ omkv fishing വീഡിയോ കണ്ടു അപ്പോൾ തന്നെ ചാനൽ subscribe ചെയ്തു..... ചേട്ടന്റ അവതരണവും സൗണ്ടും കിടു ആണ്......
@FoodNTravel4 жыл бұрын
Valare santhosham dear.. 😍🤗
@mumthasvk97752 жыл бұрын
എന്തു രസാണ്.. എബിൻ ചേട്ടന്റെ... വീഡിയോസൊക്കെ.... കണ്ടാലും കണ്ടാലും മതിവരില്ല... കൊതിയാവും.. കഴിക്കുന്നതും... ആ സംസാരവും..... Super.. പൊളിച്ചു.. ഇനിയും ഒരുപാട്... എല്ലാരും.. വീഡിയോ. കളൊക്കെ കണ്ട്.. സപ്പോർട്ട് ചെയ്യട്ടെ 🥰🥰🥰🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️tnx എബിൻ chetta
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് മുംതാസ്.. വീഡിയോ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം..Thank you so much
@SA-xl6lk4 жыл бұрын
Finally, he was here in our Kerala,,,, warm welcome the international food blogger,,,,,,,
@KeralaTasteNTravel3 жыл бұрын
Love the way you present your content 😀
@FoodNTravel3 жыл бұрын
Thank you so much
@palagahkoikaw1754 жыл бұрын
Casava we lots of plant on that in our backyard I can make cake made of cassava 😋😋
@thetycoon19474 жыл бұрын
U r from....
@palagahkoikaw1754 жыл бұрын
Philippine
@thetycoon19474 жыл бұрын
@@palagahkoikaw175 great. Mark weins wife is from philippines i think
@palagahkoikaw1754 жыл бұрын
@@thetycoon1947 no she from Thailand
@thetycoon19474 жыл бұрын
@@palagahkoikaw175 ok, actually Drew binsky's wife's from philippines.
@mahiintouch3 жыл бұрын
All your videos are really good 👍, especially your presentation is very appreciable.
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍😍
@viewfinder56824 жыл бұрын
അടിപൊളിയാണ്♥️♥️👌 Actor Siddiq പറയുന്നതുപോലെ തോന്നാറുണ്ട്
@FoodNTravel4 жыл бұрын
Thanks a lot something new😍😍🤗
@middleclasspeople88984 жыл бұрын
Your all videos super and we shared with our friends. Channel intro and your voice is awesome younger brother
@FoodNTravel4 жыл бұрын
Thanks a lot MIDDLE CLASS PEOPLE😍😍🤗😍
@middleclasspeople88984 жыл бұрын
Are you subscribed???
@scottishmallu75814 жыл бұрын
We also started a you tube channel ..Ths is Becoz of the inspiration we got from ur vedios ..Serah’s Vlog
@FoodNTravel4 жыл бұрын
Very happy to hear that.. 😍 wish you all the best for your channel.. 🤗
@santhoshkumarnkv3 жыл бұрын
ഏകദേശം വീഡിയോസ് കാണാൻ ശ്രമിക്കാറുണ്ട്... വ്യത്യസ്തത സൂക്ഷിക്കുണ്ട് കൊള്ളാം
@FoodNTravel3 жыл бұрын
Thank you..Thank you so much for your kind words.. 🤗
@santhoshkumarnkv3 жыл бұрын
❤️
@nizarnamath28294 жыл бұрын
നല്ല ശബ്ദത്തിന്റെ ഉടമ 👍 കാണുന്നവർക്കു മുshiyilla😊
@FoodNTravel4 жыл бұрын
Thank you Nizar..
@indirakayv66603 жыл бұрын
Ebbin loving all your videos with Mark Weins. The Toddy shop episode was adipolli 👍. Also many others. . Mark is the most humble foreigner I've seen . He's so down to earth and has something nice to say about just everything. ❤️.
@FoodNTravel3 жыл бұрын
Thank you Indira 🤗🤗
@savithavshenoy13474 жыл бұрын
Very nice vedio 👌🙏
@FoodNTravel4 жыл бұрын
Thank you
@Layla-mo6tn4 жыл бұрын
You are very polite and kind person. Keep it up Sir 💯
@FoodNTravel4 жыл бұрын
Thank you Lailani Nawal..
@Layla-mo6tn4 жыл бұрын
❤️🌼
@ganuprabhu78984 жыл бұрын
i fell everything in my kerala, why we go aborod
@bijulalbponkunnam35444 жыл бұрын
ആദ്യമായിട്ടാണ് ഇതുപോലൊരു ട്രൈബൽ കുക്കിങ്ങും ഫുഡും കാണുന്നതു... നന്ദി എബിൻ.. സൂപ്പർ വീഡിയോ ...ഹൃദ്യമായ അവതരണവും വിവരണവും... You Rocks again with Mark Weins 😊☺️👍😘
@FoodNTravel4 жыл бұрын
താങ്ക്സുണ്ട് ബ്രൊ വളരെയധികം സന്തോഷം
@thewuwu4 жыл бұрын
I'm here cause of Mark Wiens!!!
@FoodNTravel4 жыл бұрын
Thanks TheWuWu😍😍🤗😍
@rathiprakash78134 жыл бұрын
Really u took me there and I feel like I have tasted every dishes. Thank you👍
@FoodNTravel4 жыл бұрын
Thank you so much..
@BrentTimm4 жыл бұрын
Mark just introduced me to your channel--great work! I'm visiting India from April 20 - May 25 to vlog! Can't wait to watch all of your videos, and hope you enjoy mine too! Subbed!
@FoodNTravel4 жыл бұрын
Thanks a lot Snackchat live😍😍🤗😍
@khvlogger79402 жыл бұрын
Beautiful presentation 😊👍
@FoodNTravel2 жыл бұрын
Thank you 🥰
@khvlogger79402 жыл бұрын
@@FoodNTravel 🥰
@sidharthbeatz4 жыл бұрын
Again first comment 🤘🤘
@FoodNTravel4 жыл бұрын
Hey bro KL26 Creationz
@annetteanitad89634 жыл бұрын
Ebbin,. I had come to Kerala but they took to so limited places and didn't even put cochin in our plan ...we were for 10 days.... Also I missed all the authentic food. Can you suggest how to.plan the Kerala trip .. I don't want season time. Can you help
@kumarsg89124 жыл бұрын
King of food vlogger my lovable Mark Wiens 😍
@FoodNTravel4 жыл бұрын
Thanks Kumar V😍😍🤗😍
@12467863 жыл бұрын
Never seen a video like this. And never seen a silent Mark before. The native people there seem very cultured and refined in their language and attitude. Thanks a lot for the wonderful opportunity.
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍😍
@daviddulom82584 жыл бұрын
Everything looks good except the language😅 kerala is ❤️!
@FoodNTravel4 жыл бұрын
😀😀😀😀
@anjubk36704 жыл бұрын
Swipe left or right to dele
@abhigcek4 жыл бұрын
Ebbin bro...super...keep on the exquisite work.keep on smiling...liked the way you gave and took respect specially in this vedio.
@FoodNTravel4 жыл бұрын
Thanks a lot abhigcek😍😍🤗😍
@CartoonistVikrant4 жыл бұрын
I am visiting your channel from "David has been here" and what i want from you to dubb all your videos in English।🙏 Even Maharashtra wants to know more about you।💐
@FoodNTravel4 жыл бұрын
All the new videos have subtitles. Older videos have no subtitles... thanks a lot for watching my videos
@SangamReetika_Vlogs4 жыл бұрын
Great to see u with mark weins I am now your followers also
@FoodNTravel4 жыл бұрын
Thank you so much Jeetendra.. 😍😍😍
@sheelasheela89854 жыл бұрын
കരയിലെ കല്ല് "അയ്യം "😂😂😂 നമ്മുടെ സ്വന്തം ഭാഷ
@FoodNTravel4 жыл бұрын
😍🤗🤗🤗😍
@margaretgreene19292 жыл бұрын
How can I get some recipes?. I cook learned to cook Indian food in Hong Kong more than 40 years ago and would like more vegetarian ideas, Cooker books ten to have the 'same old' recipes Thanks
@FoodNTravel2 жыл бұрын
Nowadays so many KZbin videos explaining the new recipes especially vegetarian recipes of India as well. You can try some of those recipe channels
@PathuHamdaKitchen4 жыл бұрын
എന്റെ പൊന്നു ചേട്ടായി നിങ്ങളെ കൊണ്ട് തോറ്റു. ഫുഡ് കഴിച്ചു വ്യൂവേഴ്‌സിനെ കൊതിപ്പിക്കാൻ ചേട്ടായിയെ കഴിഞ്ഞേ മലയാളക്കരയിൽ ആളുള്ളൂ
@FoodNTravel4 жыл бұрын
അയ്യോ ... രുചി ആസ്വദിച്ചു കഴിക്കുന്നത് ഒരു സന്തോഷം ... അത് മറ്റുള്ളവരോട് പങ്കുവെക്കുമ്പോൾ വീണ്ടും സന്തോഷം.
@TravelNFoodStory4 жыл бұрын
ithu valarae ishtapettu....
@FoodNTravel4 жыл бұрын
Thanks Travel N Food Story
@abnvdawar45244 жыл бұрын
Mark wein is from Thailand...
@FoodNTravel4 жыл бұрын
Mark is an American citizen, but living in Thailand.
@joejohnsoncube4 жыл бұрын
Ebin you have really been a great guide and helped mark explore the true flavors of Kerala. God bless you! Hope you reach 1m subs soon.!
@FoodNTravel4 жыл бұрын
Thanks a lot Joe Johnson😍😍🤗😍
@juliethomas49994 жыл бұрын
Mark is so sweet I like his jolly nature god bless🥰
@FoodNTravel4 жыл бұрын
Yes, Mark is a very nice person.. 😍😍❤️
@santhoshneelima79464 жыл бұрын
എബിൻ ചേട്ടാ സൂപ്പർ വീഡിയോ 👍👍 വ്യത്യസ്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നു ഈ വീഡിയോ വളരെ രസം ഉണ്ടായിരുന്നു കണ്ടിരിക്കാൻ ഇതുപോലെ വിത്യസ്തങ്ങളായ വീഡിയോ ഇനിയും പ്രതീഷിക്കുന്നു 🙏
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സന്തോഷ്... വളരെയധികം സന്തോഷം 😍😍🤗😍😍തീർച്ചയായും കൂടുതൽ വീഡിയോസ് ചെയ്യാം 😍😍🤗
Ebbin brother, I would love to visit Kerala soon, if possible to this urban area .. best wishes from Malaysian 👍
@FoodNTravel2 жыл бұрын
You are most welcome to Kerala. You can contact me through Instagram @foodntraveltv
@FawziaAreena4 жыл бұрын
So nice video ... i really liked this episode
@FoodNTravel4 жыл бұрын
Thank you 😍😍
@stephyjohn55264 жыл бұрын
Lovely people & delicious food.super video ebbin chetta😍😍😍😍😍
@FoodNTravel4 жыл бұрын
Thanks a lot Stephy John😍😍🤗😍
@RanjithRanjith-li3is4 жыл бұрын
എബിചേട്ടോ.. ഇതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്.. അവരുടെകുടെ വിശേഷങ്ങൾ അറിഞ്ഞ് അവരുടേതായ രീതിയിൽ ഫൂഡ് എല്ലാം ഉണ്ടാക്കി സന്തോഷത്തോടെ കഴിക്കുന്നത്..👌👌👌😍😍😍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
@AmalsHealthyTastyKitchen4 жыл бұрын
Nice presentation well done bro
@FoodNTravel4 жыл бұрын
Thank you Amal
@sreshmaks18204 жыл бұрын
Ebbin chettan ellavarodum valare friendly aayi samsarikkunnu good
@FoodNTravel4 жыл бұрын
Thank you ☺️
@sajanthomas59554 жыл бұрын
Ebin bro superb...thanks for the uploads..even thou am poor in cooking still i just love your videos.. superb keep it up. Regards
@FoodNTravel4 жыл бұрын
Thank you so much 😍😍
@ketanrai72524 жыл бұрын
Sir ur seriously enjoying the life ...so much passion for food & travel. After watching your videos one must visit kerala n explore local food n toddy People are so welcoming.
@xxm2kxx4 жыл бұрын
Randaalum maari maari iduva....Mark weins and Ebin....Onninonnu mecham......Kaaanaan samayam kittunilla enna vishamam maathrame ullu....Keep up the Great ('Good' ennu paranjal valare kuranju pokum, atha) work....1m subs vailkathe cross cheyyatte....👌👌👍👍
@FoodNTravel4 жыл бұрын
Thank you so much Dr.... 1M subs okke ningade snehavum santhoshavum okke kondu vannolum.
Chata nangal Uday natale our Kada ille our parotta parotta 2 ruba beff fry 20 ruba chatan nangaluda
@WildlifestoriesbyShinupranavam4 жыл бұрын
Ebin chetta super video ...aswadichu kazhichathu kondavum kudavayar 😍😍😍lots of love
@FoodNTravel4 жыл бұрын
Thanks Travel &Wildlife by ShinuPranavam😍😍🤗
@karma-believer3104 жыл бұрын
എൻറെ എബിൻ ചേട്ടാ. എന്താ പറയേണ്ടത് എന്നറിയില്ല. അത്രക്ക് സൂപ്പർ ആണ് നിങ്ങളുടെ സംസാരവും പെരുമാറ്റവും. ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരെണ്ണം.
@kumar-gv1oe4 жыл бұрын
plz visit one day t manglore..u can get difrent fish recipes just visit..
@FoodNTravel4 жыл бұрын
Sure... I will come mangalore... I would love if someone is there yo guide me while coming bangalore😍😍🤗😍
@kumar-gv1oe4 жыл бұрын
ill guide sir .and we have some tradiotional food.like u never seen before so ill show u
@savithavshenoy13474 жыл бұрын
Please visit Mangalore kannur trivandrum thalassery u can get different variety non veg recipes just visit please cheta 🙏😃😃
@sameelpkm4 жыл бұрын
മാർക്കിന്റെ വീഡിയോ ഷൂട്ടിങ് ബാക്ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞു ... അദ്ദേഹത്തിന്റെ എല്ലാ വീഡിയോസും കണ്ടിട്ടുണ്ട് , മാർക്കിന്റെ വീഡിയോയിലൂടെയാണ് എബിൻ ചേട്ടന്റെ ചാനലിനെ കുറിച്ച് അറിയുന്നത് ... നിങ്ങളുടെ അവതരണശൈലിയും വിനയവും ഏറെ ആകർഷണീയമാണ് .... നന്മകളുണ്ടാവട്ടെ ...♥️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
@ChefsOnline1 Жыл бұрын
Good video and yummy food too 😋 ❤❤❤
@FoodNTravel Жыл бұрын
Thank you 🥰🥰
@j7art0074 жыл бұрын
ചേട്ടന്റെ അവതരണം അടിപൊളിയാണ് ട്ടാ വീഡിയോ ഒരു പാടിഷ്ടമായി 👍👍👍
@meskv89033 жыл бұрын
Mark wines te video kandu njanum subscribe cheithu chettanta channel 🥰🥰 mark wines is awesome also you