Superrrrr avatharanam Old memories lekku pokan patti Amitab bechan is my Hero🏃
@bobbygopal3392Ай бұрын
അത്ഭുതപ്പെടുത്തുന്ന പേഴ്സണാലിറ്റി..... Good പ്രസന്റേഷൻ 👍
@Shyamalamohan-cf5zfАй бұрын
നല്ല അവതരണം അമിതഭിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 1985ഞാൻ ഷോലെ മൂവി ബാംഗ്ളർ വച്ചു കണ്ടു akkarikirastha കണ്ടാരുന്നു 👍👍👍❤️❤️❤️❤️❤️
@ushababu62Ай бұрын
അതിൽ ഒരാൾ ഞാൻ ആയിരുന്നു. Mahim പള്ളിയിൽ പോകുമായിരുന്നു 🙏🏼. പലപ്പോഴും ഇദ്ദേഹത്തെ കാണാൻ അവസരം ഉണ്ടായിട്ടുണ്ട്. വളരെ നല്ല വ്യക്തിത്വം. ദിർഘ ആയുസ് ഉണ്ടാവട്ടെ 👍🏼💞
@shahulp.m6985Ай бұрын
Nalla Avatharanam Super Details
@chandramohan3312Ай бұрын
Thank you dear. Very good presentation.
@kadirkutty9069Ай бұрын
Very nice presentation about The GENTLEMAN of Indian cinema
@SamAbraham-p3sАй бұрын
എനിക്ക് ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അത് അമിതാബ്ജിയോടാണ്... ദൈവം അനുഗ്രഹിക്കട്ടെ
@indiankerala9958Күн бұрын
സാർ ഞാനും അമിതാബ് ഫാൻ ആണ്. ബച്ചൻ്റെ ശബ്ദം ഞാൻ അനുകരിക്കാറുണ്ട്
@RavindranKV-c3sАй бұрын
ലോകം ആ ദരിക്കു ന്ന ഒരതികായൻ തന്നെയാണ് അമിതാബ്ജി ആ യുരാ രോഗ്യം ഉണ്ടാവട്ടെ നമുക്ക് പ്രാർദ്ധിക്കാം ❤️❤️❤️
@royjoseph3758Ай бұрын
Sholay, Deewaar, Mili, Abhimaan, Kabhi Kabhie, Kaala Pathar, Kasme Vaade, Anand, Zanjeer, Silsila & so many more great movies of Amitabh ji .......
@M.MANSOORM.MansoorАй бұрын
ബഹുമാന്യ സഹോദരൻ ചന്ദ്രമോഹൻ ഇന്ത്യ മഹാരാജ്യ ത്തിന്റെ മഹാനടനായ ശ്രീ അമിതാ ഫ് ബച്ചന കുറിച്ച് ഇത്രയും കൃത്യ വും വ്യക്തവു മായ വിവരങ്ങൾ നൽകി യതിനു അഭിനന്ദനങ്ങൾ വിനയപൂർവം അറിയിക്കുന്നു
@ramachandranpilla-vw4poАй бұрын
Paapparaaya kadha ariyumo
@kannanasokan3089Ай бұрын
റേഡിയോക്കാർ കൊള്ളില്ല എന്ന് പറഞ്ഞവർ എല്ലാം ഇന്ത്യയിൽ വളരെ പ്രസിഡരായി, ഉദാഹരണം ബച്ചൻ, മമൂട്ടി, യേശുദാസ് 😀
@lukavarikattu6526Ай бұрын
yes he is great
@noor-eb5ffАй бұрын
Wahh!!!!!! Super avatharanam❤❤❤🎉
@abrahamsamuel8933Ай бұрын
താങ്കളുടെ അവതരണവും ഭാഷയും അതി ഗംഭീരം അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു
@brigitemmanuel4507Ай бұрын
Thanks for all the information about Amit bacha l came to know know so many things about him
@sajanjoseph3685Ай бұрын
നന്നായിട്ടുണ്ട് 🔥Big B❤️
@unnikrishnan6168Ай бұрын
അമിതാഭ് ബച്ചൻ എന്ന നടനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് മേജർ രവി എന്ന സംവിധായകൻ്റെ ഒരു സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ' ആ സിനിമയിൽ മോഹൻലാൽ എന്ന നടൻ അഭിനയിച്ചിരുന്നു. എന്നിരുന്നാലും അമിതാഭ് ബച്ചൻ്റെ ആ റോൾ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. ഇന്നലെ എന്ന സിനിമയിലെ ഒരു മറവി പോലെ ഒരു വിസ്മൃതി . എത്ര ഹൃദ്യമായ രീതിയിലാണ് അദ്ദേഹം ആ വിസ്മൃതി ജീവിച്ചു തീർത്തത്. അഭിനയിക്കുകയായിരുന്നില്ല ആ വിസ്മൃതി ജീവിച്ചു തീർക്കുകയായിരുന്നു ആ മേജർ രവി സിനിമയിൽ, ആസ്വദിച്ചു കണ്ട ആ മനോഹരമായ സിനിമാ രംഗ ചിത്രീകരണ മുഹൂർത്തങ്ങൾ
@sreekumarp7338Ай бұрын
നല്ല അവതരണം, അഭിനന്ദനങ്ങൾ
@achayantespecial4247Ай бұрын
നല്ല അവതരണം
@RajeshTR-no6loАй бұрын
Present സർ.. രാജു ഹാജർ 🥰ഷോലേ മൂവിയിൽ അദ്ദേഹത്തിന്റെ കഥാപാത്രം കൂട്ടുകാരന് വേണ്ടി കൊല്ലപ്പെടുന്നത് ഇഷ്ടമായില്ലന്ന് അച്ഛൻ പറഞ്ഞു കേട്ടാണ് ഞാൻ ആ മൂവി കണ്ടത്... അതുവരെ ദളപതി ആയിരുന്നു എന്റെ ഫ്രൺഷിപ്മൂവിയിൽ ഒന്നാം സ്ഥാനം..ടോസ് ഇടുന്ന കോയിൻ രണ്ടുസൈടും ഒരേ ചിഹ്നം ആണ്... 💞💞💞💞( യൂട്യൂബിൽ കണ്ട പ്രിന്റ് ക്ലിയർ ഇല്ലായിരുന്നു,, അങ്ങനെയാണെന്നാണ് വിശ്വാസം )
@akipillaiАй бұрын
നല്ല അവതരണം 🥰🥰
@DeepuAntonyNelsonАй бұрын
Bachan Sir ❤🙏
@Shyamalamohan-cf5zfАй бұрын
സൂപ്പർ അറിവ് 👍👍👍👍❤️❤️❤️❤️thanks 🙏
@belurthankaraj3753Ай бұрын
👏🏻👏🏻👏🏻.👌🏻
@mekhaps5875Ай бұрын
എൻ്റെ അമ്മുമ്മ രാജസ്ഥാനിൽ നഴ്സ് ആയി ജോലി ചെയ്യുമ്പോൾ ആണ് അമിതാബ് ബച്ചനു ആക്സിഡൻ്റ് ആകുന്നത്. അന്ന് നടി രേഖ അമ്മുമ്മ ഒക്കെ താമസിച്ചിരുന്ന സ്ഥലത്തിന് അടുത്തുള്ള ക്ഷേത്രത്തിൽ അമിതാബ് ബച്ചനു വേണ്ടി വഴിപാട് നടത്താൻ വന്നത് അന്ന് ഉദയ്പൂറിൽ വല്യ വാർത്ത ആയിരുന്നു. അന്നത്തെ കാലത്ത് ഒന്നര ലക്ഷം രൂപ പൂജക്കും വഴിപാടിനും സംഭാവനയുമായി ആ ക്ഷേത്രത്തിൽ ചിലവഴിച്ചു എന്ന് പരക്കെ പറയപ്പെട്ടിരുന്നു എന്ന് അമ്മുമ്മ പറഞ്ഞിട്ടുണ്ട്.
@BIGGESTSUPERSTAR73679Ай бұрын
Rekhayo Jayayo 🤔🤔
@mekhaps5875Ай бұрын
@@BIGGESTSUPERSTAR73679Rekha
@BaijumonV-vr7coАй бұрын
Helloo Sir.... Oru Dhivasam SachinTendulkar & Rohitsharma. Ivarude Kadha Parayaamo?
@jafarhaneefa9517Ай бұрын
ആകാരവും ശബ്ദവും ഒത്തിണങ്ങിയ അതികായൻ. ഇന്ത്യയിൽ ഒരു നടനും ലഭിക്കാത്ത ആരാധന വലയം. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ. എന്റെ പ്രിയപ്പെട്ട താരം 🎉
@maryjoseph8377Ай бұрын
Wow beautiful talk perfec
@prasheedkarthi4820Ай бұрын
Sir njan vannu 🎉🎉🎉🎉🎉❤❤❤
@beenakt8781Ай бұрын
നല്ല മനുഷ്യൻ..അമിതാഭ്....
@AdithyanChetturАй бұрын
Can u do a video abt shah rukh khan
@MlifeDailyАй бұрын
sure
@BIGGESTSUPERSTAR73679Ай бұрын
@@MlifeDaily2000 thil worldile thanne Greatest Star of Millennium enna padavi BBCyude online poleiloode Amithabh Bachanu labhichirnnu annu marlan Brando, Charlie Chaplin,Laurence oliver thudangiya English superstarsinekkal kooduthal voteukal nediyanu addeham star of Millennium aayath 🔥🔥🔥🔥🔥 athu vittupokaruthayirunnu Pinne londonile madam thusadsil mezhukuprathima sthapikkapetta adya Asian Celebrity aanu Amithabh Bachan. Londonu purame France,Honkong,Bankok thudangi niravadhi videsharajyangalil addehathinte wax statue und. 2012-il London olympicsil last legil torch carry cheithathum addeham aanu varshangalayi indiayil polio waxine campain cheyyunnathum Big B aanu. Addehathinu adyam best actor national award labhichath 1990-il agnipath enna cinemakkanu.Amithabh Bachante 12 cinemakal tamizhil remake cheithanu Rajinikanth Tamil cinemayil superstar aayath. 80 vayasinu shesham cinema screenil action scenes cheitha eka Indian Actor Amithabh Bachan aanu kalki enna cinemayil. jayan,kamalahasan,Mohanlal,Mammootty,rajnikanth,chiranjeevi,vishnuvardhan,Nagarjuna thudangiya Indian celebritiesinte ellam role model aanu big B🔥
@jayarajcg2053Ай бұрын
Such an inspiring personality in Indian cinema
@NadarShahShahАй бұрын
Very good & true presentation 👏
@BasheerRA-ls6hhАй бұрын
ശരിയായ കാര്യമാണ് ഇദ്ദേഹം പറഞ്ഞത് 1961 ൽ ജനിച്ച ഞാൻ 1985 തൊട്ട് ബോംബെ യിൽ ഉണ്ട് അമിതബച്ഛൻ എന്റെ ഹരമായിരുന്നു ഷോലെ ഞാൻ ബാംഗ്ലൂർ നിന്നാണ് കാണുന്നത്
@rvbroscom9894Ай бұрын
Wow.. ❤
@FreeZeal24Ай бұрын
Amitabh Bachan സിനിമ യിൽ വന്നിട്ട് ഇന്ന് 55 വർഷങ്ങൾ,എനിക്കും 2024 ഇൽ 55 വയസ്സ് ആയി 🤗✋
@rknair1654Ай бұрын
Excellent presentation🌹🌹🌹
@chandramohan3312Ай бұрын
I like Amitabh Bachchan very much. He is great. Wish him all the best.
@bobbygopal3392Ай бұрын
Good presentation 👍
@krishnakumarmantharathil6240Ай бұрын
THE ROAR OF WORLD CINEMA only TWO Persons AMITHAB BACHAN & AMARISH PURI
@BobanThomas-cv2pzАй бұрын
Super 🎉🎉🎉....
@omanatomy5917Ай бұрын
അമിതാഭ് ❤ കൂലി brech candy hospital 🙏🙏🙏
@omanajoseph730Ай бұрын
I admire Sir Bachan❤
@arunjimmy1Ай бұрын
Excellent
@ukn1140Ай бұрын
വിലപ്പെട്ട അറിവ് 🙏🏻
@noor-eb5ffАй бұрын
Big B ekalatheyum super star ❤❤ more love his unique voice and dialogue presentation🎉🎉🎉
@cbalakrishnan2429Ай бұрын
Happy aayi. Bachhane avadharipichadil.
@KSOMAN-eu5gfАй бұрын
ഈജിപ്ഷ്യൻ TV ൽ ബച്ചൻ്റെ പടമുള്ളപ്പോൾ ജോലിക്കാർ ആരും ജോലിക്കു പോകില്ലായിരുന്നു.
@sophiasunny7549Ай бұрын
Good work BSC sir ❤
@abuabu1744Ай бұрын
കുട്ടിക്കാലത്ത് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റൽ ഉത്ഘാടനത്തിന് അമിതാഭ്ബച്ചൻ എത്തിയിരുന്നു
@bavakodakkadАй бұрын
ഹിന്ദിയിലെ ഏറ്റവും നല്ല പ്രണയ ജോഡി അമിതാബ് രേഖ ജോഡി കളായിരുന്നു പതിനെട്ടോളാം സിനിമയിൽ ഇവർ ഒന്നിച്ചു. ആ കാലത്തു ഇവർ തമ്മിലുള്ള ബന്ധത്തെ പറ്റി പല ഗോസിപ്പുകളും ഉണ്ടായിരുന്നു.
@sophiasunny7549Ай бұрын
Abroad chellumbol,especially in Israel & Arabs...Indian aanu ennu parayumbol aadhyam Amitabh bachane kurichu aanu chodikkuka...
@rajeevankannada5318Ай бұрын
ഒരു പ്രധാന കാര്യം വിട്ടു. പുഴു കണ്ടതിനെ തുടർന്നു മാർക്കറ്റിൽ നിന്നും അടർത്തി മാറ്റപ്പെട്ട Cadbury Chocolate ന് വേണ്ടി പരസ്യം ഏറ്റെടുത്തു ചെയ്യാൻ തയ്യാറായി വിജയിപ്പിച്ച കാര്യം.
@aruns1473Ай бұрын
😂😂
@sudheeshps7292Ай бұрын
Do a video on Sachin Tendulkar
@kmbavaashrafАй бұрын
Namaskaram sir !!
@pkgopalanpkgopaln8522Ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@bijubalachandran7640Ай бұрын
Super ❤❤❤
@anilmpsАй бұрын
Great
@nigeshkАй бұрын
നമസ്ക്കാരം❤❤❤❤
@mammattykuttiАй бұрын
I like this video 🎉🎉🎉
@2012abhijithАй бұрын
നല്ല അവതരണം. 1972 ഇൽ ഇറങ്ങിയ Anand മികച്ച സിനിമയാണ്. അതിൽ രാജേഷ് ഖന്ന യോടൊപ്പം നല്ല തുടക്കം ആയിരുന്നു. 2 nd മൂവി ആണെന്ന് തോന്നുന്നു
@batherysunilАй бұрын
വയനാടൻ ❤️
@rekharajgopal8132Ай бұрын
നല്ല അവതരണം 👍👍👍
@ubaidubaidullah5568Ай бұрын
Good morning sir 🙏🏻🌷🌹🙏🏻🙏🙏🏻🌷👋👋👌👍
@Asokantk-h6tАй бұрын
Very good
@vinuchettaiАй бұрын
Bachan ❌️ Bechan ✅️
@MlifeDailyАй бұрын
പക്ഷേ മലയാളത്തിൽ ബച്ചൻ എന്ന് തന്നെയാണ് ഉപയോഗം എന്ന് തോന്നുന്നു
@Sam-q2z7mАй бұрын
Bachan❌ Bechan❌ Bachchan✅😊
@abyrajuanthikade450Ай бұрын
1998 Coimbatore bomb blastne kuruchulla or video cheyammo
ഷാരുഗൻ പടം ഇപ്പോഴും മുംബൈ ഓടുന്നുണ്ട് sunday 10,15 രൂപയുള്ളു dil waley duniga lee jajengey
@captianus5709Ай бұрын
Sir Faisal of Saudi Arabia, ഞാൻ ഒരുപാട് ആയി പറയുന്നു. ഒരു വീഡിയോ ചെയ്യാമോ.
@MlifeDailyАй бұрын
ചെയ്യാം
@cjohn2277Ай бұрын
❤️🌹
@ArunArun-li6yxАй бұрын
ഇവരേയൊക്കെ ശബ്ദം കൊള്ളില്ല എന്നു പറഞ്ഞ് മടക്കിയയച്ച ആ സ്ഥാപനങ്ങളുടെ അധികൃതർ അമിദാബ് ബച്ചനും മമ്മൂട്ടിയും യേശുദാസും ഇന്ന് എവിടെയാണ് നിൽക്കുന്നത് എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ് . ആ മൂവരും വിജയിച്ചത് അവരുടെ ശബ്ദഗാംഭീര്യം ഉപയോഗിച്ച് തന്നെയാണ് .
@FreeZeal24Ай бұрын
00:01 മുതൽ 38:40 വരെയും viewers നെ 📌 ചെയ്ത Mr. B. S ചന്ദ്രമോഹൻ, 👍താങ്കളുടെ Narration അഭിനന്ദം അർഹിക്കുന്നു 🌹🤗
@SajayKumar-u1fАй бұрын
Good 👍
@Sajeev-i5qАй бұрын
🙏❤️
@Shyamalamohan-cf5zfАй бұрын
ഇന്ദിര ഗാന്ധി നല്ല മനസിന് ഉടമ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭
@TSM346Ай бұрын
ഇനി രജനികാന്തിനെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ സർ
@Vahidvahi-z2iАй бұрын
വാഹിദ് ഹാജർ സാർ ❤️❤️
@anshamolpa3517Ай бұрын
❤❤❤🎉🎉🎉
@remiraj2718Ай бұрын
👌👌👌👍👍👍👏👏👏❤❤❤❤
@santhoshkalarickal5254Ай бұрын
ഡി കമ്പനി കാര്യം എന്തായി സാർ 🤣🤣👍👍👍
@mujeebrehuman5180Ай бұрын
💖💖💖
@MuraliVengalyАй бұрын
Amar sing and Anil Ambani rescued him from financial crisis…
@unnikrishnan6168Ай бұрын
അമിതാബ് ബച്ചനെ ഒരു നടനായി മാത്രം കാണാൻ കഴിയുന്നവർക്ക് , അഭിനേതാവായി മാത്രം കാണാൻ കഴിയുന്നവർക്ക് മാത്രം. ചിത്രീകരണ രംഗത്തേക്ക് സ്വാഗതം ചെയ്യുവാൻ കഴിയും. കച്ചവടക്കാരന് ഒരു ഉത്പന്നമായി അമിതാഭ് ബച്ചനെ സ്വീകരിക്കുവാൻ കഴിയും. അമിതാബ് ബച്ചനാണ് തീരുമാനിക്കേണ്ടത് ഞാൻ ഉത്പന്നമാണോ അതോ അഭിനേതാവാണോ എന്ന്😂😂😂
@GangadharanKmАй бұрын
AmitaahBacchan is world's One
@welcomereallife2468Ай бұрын
മാർക്കോ ഹിന്ദി ടീസറിൽ സൗണ്ട് കൊടുത്തിട്ടുണ്ടോ കണ്ടപ്പോൾ അങ്ങനെ തോന്നി
@anilctnr1863Ай бұрын
👏👏👏👏
@jasmineliginligin6704Ай бұрын
Good പ്രസന്റേഷൻ 👍👍👍👍👍
@sijumohan3763Ай бұрын
ഇതിൽ എടുത്തു പറയേണ്ട മറ്റൊരു സിനിമയുണ്ട് ഡോൺ
@basheerkv7587Ай бұрын
വേറൊന്ന് കാലാ പത്ഥര്‍
@RahimRahim-pq1nmАй бұрын
നമസ്കാരം മാഷേ റഹീം ഹാജർ
@basheerkv7587Ай бұрын
Zanjeer ല്‍ police inspector അല്ലേ ?
@hariharanunni3447Ай бұрын
🎉🎉🎉
@ShanK-g6wАй бұрын
Sholy muvi 1975❤❤❤❤❤
@thomasjacob9225Ай бұрын
Nice👍👏😊❤❤25/10/2024
@saleemmajeed5413Ай бұрын
ഹലോ ഡസ്റ്റിൻ റയാസ് എവിടെ
@habbyaravind3571Ай бұрын
One and only dream girl HEMA MALINI is the one and only beautiful thing in the whole world ❤❤❤ Others and other things are just periferal, simple, superficial,artificial, unnatural,trivial, ordinary, unsustaibable, titular,nominal, boring and annoying. Others and other things just fade off.
@BIGGESTSUPERSTAR73679Ай бұрын
Your father got pregnant go and meet him 😡😡😡😡🤜🤜🤜🤜🤜🤜🤜😡😡😡😡😡🤜🤜🤜🤜🤜