അമിത്‌ഷാ ഫോൺ വിളി,ആലഞ്ചേരി പിതാവ്-ഹകീം അസ്ഹരി കൂടിക്കാഴ്ച ,അനിലിൻറെ സുവിശേഷങ്ങൾ വഹാബ് സഖാഫി മമ്പാട്

  Рет қаралды 35,571

Abu Mazin Media

Abu Mazin Media

Күн бұрын

Пікірлер: 347
@k.pmajeed2087
@k.pmajeed2087 3 жыл бұрын
ഉസ്താദ് വിശദീകരിക്കും പോഴാണ് ഈ ഡോക്ടർ ഒരു അന്തംകമ്മി ഡോക്ടറാണ് എന്ന് മനസ്സിലാകുന്നത്.
@ismailmullapalli2375
@ismailmullapalli2375 3 жыл бұрын
😙😍😃😃😃
@asurumedia2045
@asurumedia2045 3 жыл бұрын
ഇയാളെ ആരാ Dr ആക്കിയത്
@ashkarokashkarabubacker4885
@ashkarokashkarabubacker4885 3 жыл бұрын
Anil sunni sagav anno
@ismailmullapalli2375
@ismailmullapalli2375 3 жыл бұрын
Anil സലഫീ ആട്ടിടയൻ( സിറിയ)
@malayali208
@malayali208 3 жыл бұрын
വിവരക്കേട് + അഹങ്കാരം = വഹാബിസം. ഇത് രണ്ടിനും കൈയ്യും കാലും മുളച്ചതാണ് അനിൽ.
@Sfnhadi
@Sfnhadi 3 жыл бұрын
ഉസ്താദ് മ്മളെ ചങ്കാണ് 🌹😍😘
@pcarahman9320
@pcarahman9320 3 жыл бұрын
അനിൽ എന്ന യുക്തിവാദിയുടെ നാക്ക് ചങ്ങലയിൽ കുരുക്കാൻ ഉസ്താദിനാവട്ടെ ....
@nizarkv1337
@nizarkv1337 3 жыл бұрын
ഞാൻ ഈ മൗലാനൻ്റെ ഒക്കെ കൈ പിടിച്ചു മുത്തിവനാണ്, പക്ഷെ, റസൂലിൻ്റെ മുടി അല്ലാ എന്ന ഉറപ് എനിക്ക് ഉണ്ട് അന്ന് മുതൽ ഈ സാധനങ്ങളെ വേണ്ടാ, റബ്ബിൻ്റെ കോടതിയിൽ കാണാം ഇൻഷാ അല്ലാഹ്
@sirajkattathadka2793
@sirajkattathadka2793 3 жыл бұрын
Who cares
@mohammedriyas3788
@mohammedriyas3788 3 жыл бұрын
കുറാഫികളെ ഇനി ആര്ശ്രദ്ധിക്കും. ദീൻ വിറ്റ് ജീവിക്കുന്ന ടീം. സംസ്കാരമില്ലാത്ത ടീം
@jamsheertlr6025
@jamsheertlr6025 3 жыл бұрын
@@mohammedriyas3788 വഹാബി... സ്വര്‍ണ്ണം വേണോ സ്വര്‍ഗം വേണോ
@jamsheertlr6025
@jamsheertlr6025 3 жыл бұрын
@@nizarkv1337 പച്ച കള്ളം നീ ആരാണ് എനിക്കറിയാം.. എന്ത് ഉറപ്പ് എങ്ങനെ കിട്ടി
@padayottam1199
@padayottam1199 3 жыл бұрын
സിംഹക്കുട്ടി മടയിൽ നിന്നും ഇറങ്ങിക്കഴിഞ്ഞു.... ഇനി അനിലിന് കണ്ടം വഴി മണ്ടാം...😁
@Sahalhaz
@Sahalhaz 3 жыл бұрын
😀
@shaju2592
@shaju2592 3 жыл бұрын
സിംഹക്കുട്ടി വേണ്ടാത്തതെന്തോ ചെയ്ത് ഒളിവിലായിരുന്നല്ലോ!
@يوتوب-ر6ي
@يوتوب-ر6ي 3 жыл бұрын
@@shaju2592 പുത്തൻവാദികളും ചില രാഷ്ട്രീയക്കാരും വാലാട്ടുബോൾ തലയാട്ടാൻ ഉസ്താദ് ഓരെ കിട്ടില്ല എന്നു എല്ലാവർക്കും അറിയാം ഇസ്ലാമിനെയും മഹാന്മാരെയും നിസ്സാരമാക്കി പറയുന്ന കീടങൾക്ക് മരുന്നടിക്കാൻ ഉസ്താദ് പല സ്ഥലങ്ങളിലും പോവാറുണ്ട് അങ്ങിനെ ചിലപ്പോൾ ഒളവിലം എന്ന സ്ഥലത്തും പോയതാവാം താങ്കൾ ഉറക്കത്തിൽ ആയതിനാൽ ഒളിവിൽ എന്ന് കേട്ടതാവാം അതങിനെ തന്നെ മിതുങി ഇവിടെ വിളബണോ
@pk.kunchappa1980
@pk.kunchappa1980 3 жыл бұрын
👍
@bathoolmedia5132
@bathoolmedia5132 3 жыл бұрын
ഉസ്താദിന് ദീനിയായ രിഫ്അത്ത് നൽകി അനുഗ്രഹിക്കട്ടെ
@pcarahman9320
@pcarahman9320 3 жыл бұрын
ഇവനെന്താ നിഷ്പക്ഷം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കിയതാവോ ...??
@aboofaizan9212
@aboofaizan9212 3 жыл бұрын
ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@Ahhajsj390
@Ahhajsj390 3 жыл бұрын
ഈ അനിലിന് വിഡ്ഡിത്തത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത് എന്നാണ് മനസ്സിലാകുന്നത്
@ambalath7371
@ambalath7371 3 жыл бұрын
ഹൗ. അടിപൊളി.. അയാൾ പറഞ്ഞ വാക്ക് കൊണ്ട് തന്നെ മറുപടി. 👍👍👌
@yusufsp1572
@yusufsp1572 3 жыл бұрын
Adan സഖാഫി
@siramedia8226
@siramedia8226 3 жыл бұрын
ഉസ്താദിന് അല്ലാഹു ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടേ... ആമീന്‍
@sahirazubair5341
@sahirazubair5341 Жыл бұрын
3:13
@sahirazubair5341
@sahirazubair5341 Жыл бұрын
3:13
@jafarjafar6910
@jafarjafar6910 3 жыл бұрын
സുന്നത്ത് ജമാഅത്തിന്റെ അഭിമാനം ആണ് ഞമ്മളെ വഹാബ് ഉസ്താദ്‌
@massmassmass4110
@massmassmass4110 3 жыл бұрын
Vahab saqafi ഉസ്താദ് ആണ് സുന്നത് ജമാഹത്തിൽ എന്നെ ഉറപ്പിച്ചു നിർത്തിയത്
@badarkukkaje3363
@badarkukkaje3363 3 жыл бұрын
100% correct 👍🌹
@muhammedmuhammed4405
@muhammedmuhammed4405 3 жыл бұрын
കഷ്ടം തന്നെ എത്ര കമ്മിഷൻ കിട്ടി
@beeranpeedikakoya898
@beeranpeedikakoya898 3 жыл бұрын
ബുദ്ധി ഇല്ലേ..... കള
@athif9125
@athif9125 3 жыл бұрын
👍👍
@noushadmm2186
@noushadmm2186 3 жыл бұрын
ഉസ്താദ് വളരെ നല്ല രീതിയിൽ അനിലിനെ തേച്ചൊട്ടിച്ചു👍👍 ❤️❤️❤️❤️❤️❤️❤️❤️❤️
@p.p.abdullamaster6943
@p.p.abdullamaster6943 3 жыл бұрын
ഉസ്താദെ,.. ഈ അനിൽകുമാർ.., അനിൽ രാജ്... എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ ഈ "അനിൽ മുഹമ്മദ്,...??? കേൾക്കുമ്പോഴേ എന്തോ ഒരു പന്തികേട്, ഒരു പൊരുത്തക്കേട്. തുടക്കം മുതലേ.. തോന്നിയിരുന്നു. എന്തോ?
@nasarujampadav9181
@nasarujampadav9181 3 жыл бұрын
✅️
@rushdamedia6425
@rushdamedia6425 3 жыл бұрын
കൊറേ like അടിക്കാൻ പറ്റിയിരുന്നെങ്കിൽ 👍👍👍👍
@nasirindia5868
@nasirindia5868 3 жыл бұрын
അനിലിൻ്റെ വിവരക്കേട് തുടരട്ടെ -ധാരാളം തെറ്റിദ്ധാരണ തിരുത്താൻ കാരണമാകും - അനിലിൻ്റെ അറിവില്ലാഴ്മയുടെ ആഴം വർദ്ദിക്കുന്നു. സുന്നീ പ്രസ്ഥാന നായകൻ കാന്തപുരം ഉസ്താദ് ഉയരങ്ങളിലേക്ക് - അനിലിലെ പൊളിച്ചടക്കിയ സഖാഫി ഉസ്താദിന് ആഫിയ്യത്തു ള്ള ദീർഗ്ഗായുസ് നൽകട്ടെ -ആമീൻ
@mpark4057
@mpark4057 3 жыл бұрын
സമ്മതിച്ചു അനിലിനെ പോലോത്ത മൊഴന്തിനെ ഈ രൂപത്തിൽ പഞ്ഞിക്കിടാൻ നിങ്ങൾക്കെ സാദിക്കൂ
@mpark4057
@mpark4057 3 жыл бұрын
ഉസ്താദെ അനിലിന് മുമ്പ് നിങ്ങൾ പള്ള നറച്ച് കൊടുത്തിരുന്നു അപ്പോൾ ശല്ല്യത്തിന് അൽപം സമാധാനം ഉണ്ടായിരുന്നു വീണ്ടും അവൻ വന്ന് ഉഡായിപ്പ് പറയുന്നുണ്ട് മർമ്മം നോക്കി കൊടുത്തോളെ ശല്ല്യം തീരും
@mhdrabeeh971
@mhdrabeeh971 3 жыл бұрын
😂😂😂....
@mhdrabeeh971
@mhdrabeeh971 3 жыл бұрын
Thaan paranjathu shariya oru maattavumilla.....
@khaleelrahmankhaleelrahman8157
@khaleelrahmankhaleelrahman8157 3 жыл бұрын
അനിലിനിന്റെ വെളിപാടുകൾക്ക് മറുപടി പറയാൻ വഹാബ് സഖാഫി തന്നെ വേണം.
@yusufsp1572
@yusufsp1572 3 жыл бұрын
Masha allah
@najeebas5688
@najeebas5688 3 жыл бұрын
അനാവശ്യമായ ആദരവ്യായാമങ്ങൾ നടത്തി ഇസ്ലാമിക സംഘടനകളും നേതൃത്വങ്ങളും വിഴുപ്പലക്കുയുമ്പോൾ സമുദായത്തിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും തമ്മിൽതല്ലിനെക്കുറിച്ചും ചിന്തിക്കാൻ തയാറാകാതെ അല്പത്വം വിലമ്പികൊണ്ടുനടക്കുന്ന ശൈഖുനമാരും മൗലവിമാരും വാർത്തമാനകാലത്തെ കണ്ണുതുറന്നു കാണാൻ ശ്രമിക്കുകയാണ് വേണ്ടത് പരസ്പരം പോരാടിച്ചു സമുദായത്തെ മറ്റുള്ളവരുടെ മുന്നിൽ മോശമാകാൻ ശ്രമിക്കുന്ന നേതൃത്വങ്ങൾക് ഇനിയും ചിന്തിക്കാൻ കഴിയാത്തതിൽ വളരെ ഖേദമുണ്ട്
@aboobakersaquafi2453
@aboobakersaquafi2453 3 жыл бұрын
ما شاء الله لا قوة الا بالله വെരി good 👍
@athif9125
@athif9125 3 жыл бұрын
അനിലിന് നല്ല മറുപടി ഇനിയും പ്രതീക്ഷിക്കുന്നു 👍👍 അയാൾ എന്തോ വലിയ വിവര ശേഖരം ആണെന്നാണ് അയാളുടെ വിചാരം...
@mbkkl0295
@mbkkl0295 3 жыл бұрын
മമ്പാട് ഉസ്താദിന്റെ മുമ്പിൽ തേഞ്ഞൊട്ടാൻ അനിൽ അണ്ണന്റെ ജന്മം ഇനിയും ബാക്കി🤣🤣
@يوتوب-ر6ي
@يوتوب-ر6ي 3 жыл бұрын
ഏത് വിശപ്പാമ്പ് ഏത് മാളത്തിൽ ഒളിച്ചാലും വഹാബ് സഖാഫി ഉസ്താദ്ഓര്ക്ക് അറിയാം അതിനെ എങ്ങനെ പുറത്ത് ചാടിച്ച് കൊല്ലാം എന്ന് 😃😃😃😃😃😃😃😃😃👍👍🌷🌷🌷🌷
@jabbarp4313
@jabbarp4313 3 жыл бұрын
യഥാർത്ഥത്തിൽ വഹാബ് ആണ് വഹാബി...
@يوتوب-ر6ي
@يوتوب-ر6ي 3 жыл бұрын
@@jabbarp4313 പുത്തൻ വാദികളും ചില രാഷ്ട്രീയക്കാരും വാലാട്ടുബോൾ തലയാട്ടാൻ ഉസ്താദ്ഓരെ ഒരിക്കലും കിട്ടില്ല മാത്രം അല്ല അത്തരക്കരുടെ ഓല പാമ്പുകൾ അവരെ മുഖത്തേക്ക് തന്നെ കാല് കൊണ്ട് തട്ടി തെറിപിക്കുന്നവരാണ് മഹാനരായ ഉസ്താദ് ഓര് .
@jabbarp4313
@jabbarp4313 3 жыл бұрын
@@يوتوب-ر6ي ഭൂമിക്ക് മുകളിൽ ഉള്ള ജീവിതം , ശേഷം ഭൂമിയുടെ ഉൾഭാഗത്ത് മറ്റൊരു ജീവിതം, ഇവിടെ ഒന്നും "തർക്കിച്ചു " വിജയിക്കാൻ പോകുന്നില്ല , പിന്നെ പരലോകത്ത് എത്തുബോൾ "വായകൾ" സീൽ വെക്കപ്പെട്ട നിലയിൽ ആയിരിക്കും . , ഉടനെ റിസൽട്ട് കയ്യിൽ കിട്ടും ......
@muhammedalthafpolur3931
@muhammedalthafpolur3931 3 жыл бұрын
❣️
@khidmaonline6138
@khidmaonline6138 3 жыл бұрын
ഉസ്തടെ....സൂപ്പർ♥️♥️♥️
@hfzhashimknpy4171
@hfzhashimknpy4171 3 жыл бұрын
Masha Allah Usthadu വന്നിട്ടുണ്ട് ഇനി അനിൽ ഡോക്ടറിൻ്റെ കാര്യം പരിതാപകരം 😀😀😀🥰🥰🥰
@nasararappani1650
@nasararappani1650 3 жыл бұрын
Super usthadinn aafiyathulla deergauss nalkatea. Aàmeen
@bilalmuhammed7194
@bilalmuhammed7194 3 жыл бұрын
കാദർ കരിപ്പൊടി നല്ല മനുഷ്യനാണ് ആര് നല്ലതു ചെയ്താലും പറയും
@tabiah994
@tabiah994 3 жыл бұрын
അനിൽ എന്ന് മാത്രം പോരെ, സാർ, മുഹമ്മദ് ഒഴിവാക്കാലായിരിക്കും അഭികാമ്യം
@ashkarokashkarabubacker4885
@ashkarokashkarabubacker4885 3 жыл бұрын
Muhammad nigalke patu
@musthumon3948
@musthumon3948 3 жыл бұрын
Alla ath avan oru hindu vaan yenn pettann thonum pakshe ayal nireesharavathi aan Ath manassilaakaan vendiyaavum
@AbdulMannan-vo2nb
@AbdulMannan-vo2nb 3 жыл бұрын
അനിലേ,,,, നീ ഇത്രയും മരമാക്രി ആയിപ്പോയല്ലോ???
@kaisarkaichu5783
@kaisarkaichu5783 3 жыл бұрын
Poda
@kaisarkaichu5783
@kaisarkaichu5783 3 жыл бұрын
Poda. Nai
@kaisarkaichu5783
@kaisarkaichu5783 3 жыл бұрын
Anil. Poda. Nai
@faslurahman1582
@faslurahman1582 3 жыл бұрын
شكرا يا اخي
@Sahalhaz
@Sahalhaz 3 жыл бұрын
Katta waiting
@muhammedali9449
@muhammedali9449 3 жыл бұрын
ഉസ്താദ് വിണ്ടും പൊളിച്ചു -
@shameeramani879
@shameeramani879 3 жыл бұрын
بارك الله فيه..
@mohammedrafipayyanad8239
@mohammedrafipayyanad8239 3 жыл бұрын
മാഷാ അല്ലാഹ് 👍👍👍
@Yes.india2
@Yes.india2 3 жыл бұрын
ക്ഷീരമുള്ളൊരകിടിലും കൊതുകിന് ചോര തന്നെ കിട്ടണം അനിലിന് ചോര തന്നെ കുടിക്കണം
@ansarahsani4460
@ansarahsani4460 3 жыл бұрын
الحمد لله. شكرا. جزاك الله
@AbdulSalam-mz6yt
@AbdulSalam-mz6yt 3 жыл бұрын
അനിൽ മുഹമ്മദിന്റെ നാശം പിടിച്ച പരിപാടി കേൾക്കൽ ഹറാം ആണന്ന് പറയേണ്ടി വരും. തീർച്ചയായും.കാരണം നമ്മെ പ്പോലുള്ള മുസ്ലിംകളെ ഇയാൾ അവമതിക്കുകയും ദ്രോഹിക്കുകയും ചെയ്യുകയാണ്.
@gafoors7853
@gafoors7853 3 жыл бұрын
എടോ ഈ. മൊല്ലാക്കമാരാണ് ഇസ്ലാമിനെ മോശമായി അവതരിപ്പിക്കുന്നത് ... കാശ് ഉണ്ടാ ക്കാൻ. ഇസ്ലാമിനെ മറയാക്കി പ്രവർത്തിക്കുന്ന. കുബുദ്ധികൾ. 😭. ജാഗ്രതെ.....
@majeedommer2106
@majeedommer2106 3 жыл бұрын
Super, Super, Super usthade. Kalakki.
@shaju2592
@shaju2592 3 жыл бұрын
കുറച്ച് മുമ്പ് അനിൽ മുഹമ്മദ് വഹാബ് സഖാഫിയുമായി ഒരു യൂട്യൂബ് സംവാദം നടത്തിയിട്ട് അനിൽ സാർ മർമ്മത്തിൽ എവിടെയോ പിടിച്ചപ്പോൾ വഷളാകണ്ടാന്ന് കരുതി അന്ന് മുങ്ങിയ സഖാഫി ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു. അനിൽ സാർ ഇനിയും അവിടെ തൊട്ടാൽ ആളുകൾ മറന്നത് ഓർമ്മ വരും. അത് കൊണ്ട് സഖാഫി മിണ്ടാതിരിക്കലാണ് അഭികാമ്യം!
@muneerudeenm
@muneerudeenm 3 жыл бұрын
💐💐💐💐💐💐 മാഷാ അല്ലാഹ് 🌺🌺🌺🌺
@തമീമുദ്ദാരി1001
@തമീമുദ്ദാരി1001 3 жыл бұрын
മാഷാ allah ഉസ്താദ് ❤❤❤❤❤
@hamedboss945
@hamedboss945 3 жыл бұрын
അനിൽനെ. ഡോക്ടറെ. എന്ന്. വിളിക്കണ്ട. മരമണ്ടൻ.
@yusufbhai8302
@yusufbhai8302 3 жыл бұрын
الحمدلله رب العالمين ماشاالله تبارك الله طول الله عمره استاذ نا
@saleemppkuttiadi9966
@saleemppkuttiadi9966 3 жыл бұрын
വിവരക്കേട് = അനിൽ അന്തം കമ്മി= അനിൽ പുതിയ പര്യായ പതം പഠിക്കുക
@philosopher5678
@philosopher5678 3 жыл бұрын
കിടിലൻ മറുപടി👍👍🔥
@mydream6795
@mydream6795 3 жыл бұрын
മാഷാഅല്ലാഹ്‌ 🎁🎁🎁👍👍
@muhammadsafvanp6560
@muhammadsafvanp6560 3 жыл бұрын
Masha Allah 🌹🌹👍
@sayidismayil3839
@sayidismayil3839 3 жыл бұрын
സൂപ്പർ വിവരണം 👍👍👍👍
@swalihswalih7340
@swalihswalih7340 3 жыл бұрын
പണ്ട്ഒക്കെ ഡോക്ടർ എന്ന് പറഞ്ഞാൽ ഒരു ബഹുമാനം തോന്നിയിരുന്നു ഇപ്പോൾ ഇവനെ പോലെ ഉള്ള ആളുകൾ ബഹുമാനം കുറക്കാൻ തുടങ്ങി ഡോക്ടർ മാർ ശ്രദ്ധിക്കണം. ഈ അന്ഥം കമ്മി ക്ക് തീരെ കഥ ഇല്ല
@mahammadasif7353
@mahammadasif7353 3 жыл бұрын
👍👌
@nassarpadikkal1261
@nassarpadikkal1261 3 жыл бұрын
അനിൽ മുഹമ്മദ്‌ പറഞ്ഞതാണ് ശരി. ഒരു ചർച്ച നടന്നാൽ അത് സമൂഹ നന്മയെ ഉദ്ദേശിച്ചാണ് എങ്കിൽ അത് പരസ്യപ്പെടുത്താൻ കാന്തപുരത്തിന്റെ മകന് ബാധ്യത ഉണ്ട്. ഉസ്താദേ.. അന്തമായി ഒന്നിനെയും ന്യായീകരിക്കാൻ നിൽക്കരുത്. ഗുജറാത്തിലെ ജനങ്ങൾ നമസ്കരിക്കാത്തത് കൊണ്ട് അവരെ ശിഷിക്കാൻ അള്ളാഹു ഇറക്കിയതാണ് മോഡിയെ എന്ന് പറഞ്ഞ മഹാനാണ് ഈ കാന്ത പുത്രൻ...
@saeedtk8446
@saeedtk8446 3 жыл бұрын
👌👌👌
@askarellikkal9612
@askarellikkal9612 3 жыл бұрын
Waiting
@akrh286
@akrh286 3 жыл бұрын
അടിച്ച് അണ്ണാക്കിൽ തന്നെ കൊടുത്തു. ഉസ്താദ് പൊളിച്ചടുക്കി 👍💪
@jaleelahammad9706
@jaleelahammad9706 3 жыл бұрын
ഉഷാറായി ഒരായിരം നന്ദി എല്ലാ വിഷയങ്ങൾക്കും അക്കമിട്ടു മറുപടി പറഞ്ഞുഅക്കമിട്ടമറുപടി ഒരായിരം നന്ദി അനിൽ മുഹമ്മദ് ഡോക്ടറെ ഇരുത്തേണ്ടത് ഇരുത്തി കളഞ്ഞു യഥാർത്ഥത്തിൽ ഒരു അഹങ്കാരിയാണ് അനിൽ മുഹമ്മദ് ഡോക്ടർ അതോടൊപ്പം ഒരു ചുക്കും തിരിയാത്ത ഡോക്ടറും ആണ്.
@rashiddweep2990
@rashiddweep2990 3 жыл бұрын
usthad 💐
@rashiddweep2990
@rashiddweep2990 3 жыл бұрын
💐💐💐
@kakuasraf4377
@kakuasraf4377 3 жыл бұрын
👍👍💪
@usm4900
@usm4900 3 жыл бұрын
ماشاء الله 🌹
@mydream6795
@mydream6795 3 жыл бұрын
👍👍👍👍👍👍
@ismailismail4488
@ismailismail4488 3 жыл бұрын
Masha allah usthad👌👌👌
@illiyasilliaspp6286
@illiyasilliaspp6286 3 жыл бұрын
എ പി ഉസ്താദിനെ എല്ലാം അംഗീകരിക്കുന്ന ആളല്ല ഞാൻ പക്ഷേ അനിൽ ഇസ്ലാമിൻറെ ശത്രുവാണ്
@muhsbn
@muhsbn 3 жыл бұрын
നീ അംഗീകരിച്ച് ഒരു കാര്യവും ഇല്ല..പോടാ
@muhammedaslam1487
@muhammedaslam1487 3 жыл бұрын
അനിലേ..... 🙏🙏🙏🙏
@mphktp8220
@mphktp8220 3 жыл бұрын
അടിപൊളി 👍
@kabeerkabeer1636
@kabeerkabeer1636 3 жыл бұрын
🌹🌹🌹🌹
@Ad-tx7mg
@Ad-tx7mg 3 жыл бұрын
Katta waiting ❤️
@yusufsp1572
@yusufsp1572 3 жыл бұрын
Waiting usthade
@shefeekollam
@shefeekollam 3 жыл бұрын
ആയിരം അനിൽമാർക്ക് ഒരു മമ്പാട് സഖാഫി മതി 👍👍 ഈ പോസ്റ്റീവ് എനർജിയുടെ പോസ്റ്റിന്റെ കീഴെ ഉസ്താദ് പറഞ്ഞ ആശയങ്ങൾ ഞാനും കമന്റ് എഴുതി.പക്ഷേ അനിലിന്റെ കമന്റ്തൊഴിലാളി ഞാഞ്ഞൂലുകൾ വന്നു വിഷയവുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ വെച്ച് കുരുപൊട്ടിച്ചു സായൂജ്യാമടഞ്ഞു
@muhamednizar4025
@muhamednizar4025 3 жыл бұрын
Ee ushar anil kodithottathinodum sebastian punnakkalinodum kanikoo usthade please
@malik-wc5hj
@malik-wc5hj 2 жыл бұрын
ഉസ്താദേ എത്രകാലം പരസ്പരം വിമർശിച്ച് ജീവിക്കുംആസമയംകൊണ്ട് യഥാർത്ഥ ദീൻ പറഞ്ഞുകൂടേ
@basheer5821
@basheer5821 3 жыл бұрын
Very good
@zifranmedia2453
@zifranmedia2453 3 жыл бұрын
കാഴിയുന്നവർ എല്ലാവരും അവൻ്റെ ചാനല് റിപ്പോർട്ട് അടിക്കണം
@mpkarthikappalli2231
@mpkarthikappalli2231 3 жыл бұрын
കലക്കി
@sahadkp1512
@sahadkp1512 3 жыл бұрын
🔥🔥🔥
@RamshadKaimalashery
@RamshadKaimalashery 3 жыл бұрын
അനിൽ സാറിന്റെ ട്രൗസർ വലിച്ചൂരി കീറി വഹാബ് സഖാഫി 😄😄😄
@alavikalattingal4208
@alavikalattingal4208 3 жыл бұрын
ഇതിൽ ഇയാൾ ആദിവിക്തനാണ് ക്ലിപ്പ് cutting വളരെ കേമനാണ്
@ramsheedsaqafi123
@ramsheedsaqafi123 3 жыл бұрын
ഉസ്താദേ ഉഷാറായി
@mydream6795
@mydream6795 3 жыл бұрын
കട്ട വെയ്റ്റിംഗ്
@Boss-xd6bu
@Boss-xd6bu 3 жыл бұрын
വഹാബ് സഖാഫി എന്നും ഇഷ്ട്ടം
@Anvar983
@Anvar983 3 жыл бұрын
👍👍👍
@afsalkakkad2191
@afsalkakkad2191 3 жыл бұрын
V.good
@ALI-em3gq
@ALI-em3gq 3 жыл бұрын
അനിൽ മുഹമ്മദ്‌ സർവ്വജ്ഞാനിയെന്നാണ് അയാൾ സ്വയം വിലയിരുത്തുന്നത്.
@Ad-tx7mg
@Ad-tx7mg 3 жыл бұрын
Masha Allah 👍
@sharefalitk8103
@sharefalitk8103 3 жыл бұрын
അനിൽ ഇനി ബുദ്ധി ഉണ്ടക്കിൽ സുന്നികളെ നേരെ വരില്ല manda
@nazvision6000
@nazvision6000 3 жыл бұрын
Mashallah
@fatimzaharajuraij4679
@fatimzaharajuraij4679 3 жыл бұрын
ഏല്ലാവർക്കും അതിന്റെ തേയ..... കുറവ് ഉണ്ടാകും.. എല്ലാം..... തികഞ്ഞ... വിക്തി യാണ്... എന്ന്... ആരും.. കരുതരുത്...... 🙏🙏🙏
@nasarzeena7946
@nasarzeena7946 3 жыл бұрын
ഉസ്താദ് മറുവടി കലക്കി
@ahmadsinan649
@ahmadsinan649 3 жыл бұрын
ماشاالله
@straightthink2477
@straightthink2477 3 жыл бұрын
👍👍🥰 ഉസ്താദ് 👍👍
@smnasweeha7174
@smnasweeha7174 2 жыл бұрын
Vahab Usthad 💪💪💪
@sadhik3485
@sadhik3485 3 жыл бұрын
🍎
@inspiringmedia5602
@inspiringmedia5602 3 жыл бұрын
😊😊😊😊👍👍👍👍👍🔥👍🔥👍
@abdurahimanp2566
@abdurahimanp2566 3 жыл бұрын
അഭിനന്ദനങ്ങൾ
@nasar3968
@nasar3968 3 жыл бұрын
എവിടെ
@safwancholakkal3659
@safwancholakkal3659 3 жыл бұрын
എന്താണ് lakkattare !!!?
@s.k9376
@s.k9376 3 жыл бұрын
18.41 വേറെ ലെവൽ 😄😄
@muhammedmusthafa7490
@muhammedmusthafa7490 3 жыл бұрын
☑️☑️☑️👍👍👍😀😀👍👍🌹👌
@muhammedameen8609
@muhammedameen8609 3 жыл бұрын
ഒന്നും കൂട്ടാനുമില്ല കുറക്കാന്നുമില്ല..
@jabbarp4313
@jabbarp4313 3 жыл бұрын
വട്ടപ്പൂജ്യം....
@ifadamedia
@ifadamedia 3 жыл бұрын
Anilin Marandillatha Rogam.. Ho Dr Thanne Rogiyaayaalo
@abduljabbarap3867
@abduljabbarap3867 3 жыл бұрын
ദയവ് ചെയ്‌തു അനിൽ സാർ വേണ്ട അനിൽ മാത്രം മതി awen അർഹൻ അല്ല 😅
Part 1 - Bhakt Banerjee vs Asaduddin Owaisi | Biggest expose of the Year!
33:12
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Дебаты Алексея Навального и Артемия Лебедева на «Дожде»
1:28:09
Putin's palace. History of world's largest bribe
1:52:51
Алексей Навальный
Рет қаралды 134 МЛН