ഉസ്താദ് അന്നും ഇന്നും എന്നും ❤❤ അള്ളാഹു നിലനിർത്തി തരു മാറാവട്ടെ ആമീൻ
@ajmedia344424 күн бұрын
എത്ര സംശയം ഉളവാക്കുന്ന ചോദ്യങ്ങളുമായി വന്നാലും ആർക്കും മനസ്സിൽ ആകുന്ന രൂപത്തിൽ സരളമായി ലളിതമായി ആ കാര്യങ്ങൾ മനസ്സിൽ ആക്കി തരും. ചിരിപ്പിച്ചു ചിന്ദിപ്പിച്ചും ഉള്ള അവതരണം.. ഇതൊക്കെ ഉസ്താദിനെ തിരിച്ചും വ്യത്യസ്തനാകുന്നു...,.
@zainudheenpi576121 күн бұрын
അത് കൊണ്ടാണോ അവസാനം ചോദ്യം ഈ വീഡിയോയിൽ നിന്ന് കട്ട് ചെയ്തത്
@media505121 күн бұрын
ആരു അലവി ആണോ
@ajmedia344424 күн бұрын
അലവി സഖാഫിയോട് ആണ് എനിക്ക് ചോദിക്കാൻ ഉള്ളത് അദ്ദേഹം ഉള്ളത് കൊണ്ടാണ് ഞാൻ ഇവിടെ വന്നത് ചോദ്യകർത്താവ്......🎉 അൽഹംദുലില്ലാഹ് സന്തോഷം
@zainudheenpi576121 күн бұрын
എന്നിട്ടെന്തേ ആ ചോദ്യകർത്താവിന്റെ അവസാനം ചോദ്യം കട്ട് ചെയ്ത് മാറ്റിയത്
@Shareef-wk8ow24 күн бұрын
ഉൾകൊള്ളാൻ പറ്റിയ നല്ല മറുപടി ഉസ്താദിന് അഭിനന്ദനങ്ങൾ
എത്ര അത്ഭുതകരമായ മറുവടി. കൊളത്തൂര് ഉസ്താദിനു പകരം അദ്ദേഹം മാത്രം
@ajmedia344424 күн бұрын
കുളത്തൂർ ഉസ്താദ് സുന്നത് ജമാഅത്തിനു വലിയ ഒരു മുതൽ കൂട്ട് ആണ്. അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@shafeeqfaizani418923 күн бұрын
ആമീൻ
@muhammeddelambady965822 күн бұрын
ആ മീൻ
@ansarijabbarkutty362621 күн бұрын
ആമീൻ
@abdulsamadck681224 күн бұрын
ഇനി ഇതിലും അപ്പുറം എങ്ങിനെയാണ് ഒരു കാര്യം പറഞ്ഞ് മനസ്സിലാക്കുക? ഏത് സധാരണ ക്കാര്‍കും തിരിയുന്ന ശൈലി. അല്ലാഹു ഉസ്താദിന് ആഫിയത് നല്‍കട്ടെ
@ameenihsan568824 күн бұрын
@@abdulsamadck6812 എന്ത് കാര്യം... മയ്യിത്ത് കളോട് തേടാം എന്നെതോ 😜😜😜
@captainmalik365924 күн бұрын
E VAHABI 6 NOOTAN DIL VANDI KITATHA A LANU ANY SAKSHAL ALLAHU JALLAJALA LUHU IRANGI VANNA LUM VISHWASIKILLA IVANMARUDE SHERE ERATHILEKKU ALLAH U SEAL VECHU KAZIN HIRIKKUNNU...😀😀😀
@kabeerkabeer470224 күн бұрын
Aameen
@abdulazeez866024 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@zainudheenpi576121 күн бұрын
എന്നിട്ടെന്തേ അവസാന ചോദ്യം കട്ട് ചെയ്ത് മാറ്റിയത്
@CA.KARACKAD24 күн бұрын
ماشاء الله تبارك الله Alavi saquafi usthad ❤❤
@musthafasa-adi910523 күн бұрын
ഏലംകുളം ഉസ്താദ് 🌹🌹👍🏻
@kasimtpkasim26424 күн бұрын
സുന്നി ഗർജനം കുളത്തൂർ ഉസ്താദ് 🌹🌹🌹🌹🌹🌹🌹🌹🌹
@ameenihsan568824 күн бұрын
@@kasimtpkasim264 ഷിയാ ഗർജനം.... മയ്യിത്ത് കളോട് തേടൽ സുന്നിയിൽ ഇല്ല
@mujeebkurikkal844918 күн бұрын
അള്ളാഹുവേ,,,, ഈ ശിയാക്കളിൽ നിന്ന് സലഫിക്കളെ രക്ഷിക്കണേ,,,
@rafiqahmed898715 күн бұрын
@@mujeebkurikkal8449 🤣🤣🤣🤣🤣 അവയവം ഉള്ള അള്ളാഹു ആണോ കാക്കേണ്ടത് ഇല്ലാ അവയവം ഇല്ലാത്ത അള്ളാഹു ആണോ കാക്കേണ്ടത് ആദ്യം അത് ക്കൂടി പറയണേ 🙏
@husainwayanad429422 күн бұрын
ما شاء الله വ്യക്തവും കൃത്യവും ശക്തവുമായ മറുപടികൾ
@heretis22 күн бұрын
Alhamdulillah , എല്ലാം അടിപൊളിക്ക് മനസ്സിലായി.
@Hadinhzn21 күн бұрын
എത്ര കൃത്യമായ മറുപടികൾ❤
@abbaspathinarunghal377824 күн бұрын
അലവി saqafi ഉസ്താദ് മാഷാ അല്ലാഹ് ❤
@syedhm497211 күн бұрын
🤝 suprim speech otorumai nadu and makkale kapatralam all the religious peoples brothers and sisters otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar vazhka valamudan
@kabeerkabeer470224 күн бұрын
സൂപ്പർ മറുപടി. ജസാക അള്ളാഹു ഹൈറൻ
@kunjaahammed487524 күн бұрын
❤സഖാഫി ❤️❤️❤️
@zainudheenpi576121 күн бұрын
നബിയോ സഹാബികളോ ജാറവ്യവസായം പഠിപ്പിച്ചിട്ടില്ല
@ibrahimkpibrahimkp952324 күн бұрын
ചോദ്യകർത്താവിന്ന് അല്ലാഹു ഹിദായത്ത് നൽകട്ടെ
@ponnuponnu564924 күн бұрын
അലവിക്കും കൂട്ടർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ.സൃഷ്ടികളെ ആരാധിക്കൽ നിർത്തി ഇനിയെങ്കിലും സൃഷ്ടാവിനെ ആരാധിക്കൂ കാരന്തൂറികളേ
@shafeektaquva571724 күн бұрын
ചോദ്യകർത്താവ് വേറെ പല ചോദ്യങ്ങളും ചോദിച്ചിരുന്നു അത് ആ ചോദ്യങ്ങളും മറുപടിയും ഒന്നും ഇവിടെ കാണുന്നില്ല
@sahilkadakkal445823 күн бұрын
ആമീൻ
@abdulrahman-ec2ln18 күн бұрын
അലവി സാഖാഫിക്ക് ഹിദായത് വേണ്ടേ 🙆
@rafiqahmed898715 күн бұрын
@@ponnuponnu5649 അങ്ങനെ പറയല്ലേ ഹിദായത് ഉള്ളത് പോലെ നില നിർത്തി തരട്ടെ എന്ന് പറയു അതാണ് ശെരി അതാവുമ്പോൾ പാരമ്പര്യം ഉണ്ടാവും അല്ലോ ❤️
@abdulsaleematiyodath810324 күн бұрын
Krithyam Vyaktham,Vishwasam Ahlusunnah ❤ Masha Allah USTAD
@yassirp.k721223 күн бұрын
വളരെ വ്യക്തമായ മറുപടി
@latheefkaripur163321 күн бұрын
Marshallah അത്ഭുത മറുപടി ഉസ്താദിനെ ആഫിയത്ത് കൊടുക്കട്ടെ
@HaidherksdKsd22 күн бұрын
പുരോഹിതൻ വയള് തുടങ്ങിയത് തന്നെ റസൂലുള്ളാഹി (സ ) യോട് ദുആ ചെയ്തിട്ടാണ് ഇത്തരം പുത്തൻ വാദി കളുടെ ശറിൽ നിന്ന് അള്ളാഹു മുസ്ലിം ഉമ്മത്തിന് കാക്കട്ടെ.... ആമീൻ
@muhammediyas247522 күн бұрын
സഖാഫി ഉസ്താദ് 😍❤️masha allah❤️
@BLUEPRINT-t1y9 күн бұрын
🌹🌹🌹
@muhammedebrahimmk480824 күн бұрын
Athe ❤❤❤
@fathimathondiyil910824 күн бұрын
Masha allah
@kasimtpkasim26424 күн бұрын
നല്ല ചോദ്യ കർത്താവ് അഹങ്കാരം ഇല്ല മാന്യമായ ചോദിച്ചു ചില മുജാഹിദ് ഭയങ്കര ഈഗോ ആയിരിക്കും
സമസ്തക്കാർ ഈ പണ്ഡിതന്മാർ ഇന്ന കിതാബിൾ പറഞ്ഞിട്ടുണ്ട് ആ മഹാൻ ആ കിതാബിൾ രേഖപെടുത്തിയിട്ടുണ്ട് എന്നൊക്കെ തെളിവ് പറയുന്നുണ്ട്....ശെരിക്കും ഉള്ളിലോട്ടു അന്വേഷിച്ചു ചെന്നപ്പോൾ thelivu സഹിതം അറിയാൻ കഴിഞ്ഞത് ഇവർ കാണിക്കുന്ന തെളിവ് വ്യാജമാണെന്നാണ്...ഒത്തിരി മുഖാമുഖങ്ങളിൽ സമസ്തകാരുടെ കള്ളകളികൾ കണ്ടു ഞാൻ ഈ മുഷ്‌രികുകളുടെ കൂട്ടത്തിൽ നിന്നും ഞാൻ പടിയിറങ്ങി....തൗഹീതും സമസ്തയും വിപരീതമാണെന്ന് njan മനസ്സിലാക്കി...അൽഹംദുലില്ലാഹ്
എന്റെ അടിമക്ക് അള്ളാഹു പോരേ... എന്ന് അള്ളാഹു..... പോരാ എന്ന് സമസ്തക്കാർ..... നേരേകം വിലക്ക് വാങ്ങണോ
@rafiqahmed898715 күн бұрын
@@ameenihsan5688 അങ്ങനെ നരകത്തിൽ പോവാണ് എങ്കിൽ ഒന്ന് ചിന്തിച്ചു നോക്കു എത്ര എത്ര മഹാന്മാർ ഉണ്ടാവും ആ നരകത്തിൽ മഹാന്മാർ ഉള്ള ആ നരകം എനിക്ക് മതി ❤️❤️❤️
@irshadthazhethethil971823 күн бұрын
🌹
@Jubair-d3b24 күн бұрын
ചില ചോദ്യങ്ങൾ ക്ക് ചില മറുപടി കൾ അങ്ങനെ ആയിരിക്കും നല്ലത്
@SAMASTHA8924 күн бұрын
Iringallur polichu
@ThePerood24 күн бұрын
Masah allah kolathur usthad oru sambavam thanne
@JayaferthangelJayaferthangel24 күн бұрын
പ്രശ്നം ഇതൊനനുമലല ആരാധനയും ആദരവും തിരിച്ചറിയാനുള്ള സന്മനസ്സ് കാണികകാതതതതാണ് കാരണം
@muhammadalyarackal691521 күн бұрын
ശരിയാണ്
@rckgaming124 күн бұрын
Alavi saqafi 😊🔥🔥🔥🔥
@way-of-islamic-truth20 күн бұрын
ആളെ പറ്റിച്ചു. ഈ കാര്യം വിവിധ സംവാദകളിൽ ഹാരിസ് ബിൻ സലീം (റ)ആണെന്ന് തെളിക്കാൻ പറ്റിയിട്ടില്ല സമസ്തക്ക്. Wisdom വെങ്കര മറുപടി പ്രസംഗം കണ്ടു നോക്കൂ... പഴയ പൊളിഞ്ച ചീട്ടുകൾ പുതിയ പാവം ജനകളുടെ മേൽ വെച്ചു സങ്കടനയെ സംരക്ഷിക്കുക deen പൊളിക്കുക. അള്ളാഹു ഹിദായത് നൽകി ഇനിയും കൂടുതൽ വഹാബികൾ(മുഅമിൻ)ഉണ്ടായി വരട്ടെ.. ആമീൻ 🤲
@muhammedilyassaadi992123 күн бұрын
🎉
@nazarpullali190023 күн бұрын
ഏലംകുളം സഖാഫിയുടെ മറുപടി കേട്ടിട്ടും സംശയം തീരുന്നില്ലെങ്കിൽ അവൻ ഇബ്ലീസിൻ്റെ വലയത്തിലാണ്.
പ്രാർത്ഥനയാണ് ആരാധനാ എന്ന് പഠിപ്പിച്ചു കൊടുക്കുന്ന മുജാഹിദുകളാണ് ദീനില് കുഴപ്പം ഉണ്ടാക്കുന്നവർ. പ്രാർത്ഥന എന്ന മലയാള വാക്കിന് അല്ലാഹുവിനുള്ള ആരാധന എന്ന നിർവചനം ഇല്ല. ദുആ എന്നത് ആരാധനയാണ്. ദുആ എന്നത് പ്രാർഥനയല്ല. പ്രാർത്ഥന എന്താണെന്ന് മലയാള ഡിക്ഷണറി നോക്കിയാൽ അറിയാം. ദുആ എന്നത് ആരാധ്യനോട് ആവശ്യപ്പെടുന്നത് എന്ന് മലയാളത്തിൽ പറയാം.
Allah is the only one to choose intercessor for the ummathi and nabi taught us to do dua after azan , where we have to seek allah to get intercession of nabi.. If nabi taught us to do so, how can we seek others barkath for forgiving our sins. Nabi and all anbiyas taught us only one thing and that is to direct our dua and worship only to allah.
Nanamille kanthappan swamiyude bhakthanmare .Allahu allathavark prarthikkan theliv valimungyavi avilyante karamathum thfuuu . Njan oru kaattu kurafi ayirunnu .ippo annubivanmarude badayikal valya support aki pavappetta mujahidukalude mekkat Keran nadakkayirunnu.ippo athilumele EE darsukalil peedanam nadathunnavare verukkunnu
@shaheebabdull104218 күн бұрын
Islam is very simple....to accept... Allah is the only lord to ask and seek forgiveness and help ...Nabi is our last messenger and taught us to follow him with la i laa ah illallah wa a'la allahi fal yathawakkalil muminoon.....A muslim should start learning quran as it is a guidance and light to our life. Dont associate allah with any nabi , anbiyah, swahaba scholars etc. Its a pure shirk. During umrah journey , i heard one ustaad seeking barkath from the khabar of a swahaba for forgoving the sin.....Its a shirk and should stop if someone is following it... Nabi want us to follow his message...la i laa a illallah... All build up graveyard should be normalized to a common believer...
@maimoonap674119 күн бұрын
ഇനി ഇതിന്റെ ഒക്കെ സത്യം അറിയണം എങ്കിൽ ഫൈസൽ മൗലവി ആ വഴി ഒന്ന് വരണം, വരും insha allah
@IHSAN-m9m5 күн бұрын
😅😂
@yousyfmm475524 күн бұрын
🟩🇸🇱⬜🇸🇱🟦🌹
@censor-media24 күн бұрын
മൈക്ക് റെഡിമേഡ് ചോദ്യകർത്താകൾക്ക് കൊടുക്കാനുള്ള വ്യഗ്രത കാണുമ്പോൾ അറിയാം കോയ നിങ്ങളുടെ ഗതികേട്
@yunusmp898524 күн бұрын
Evde?
@Yesnews817724 күн бұрын
Nee koya allaathondu marupadi parayunnilla
@HaidherksdKsd22 күн бұрын
ലക്ഷണങ്ങൾ ചെലവാക്കി മയ്യത്തിനോട് തേടാൻ വേണ്ടി അല്ലാഹുവിന്റെ ഖുർആൻ ദുർവ്യാഖ്യാനിക്കുന്ന പുരോഹിതന്മാർ
@RappisMagic19 күн бұрын
മയ്യത്തിനോട് ചോദിച്ചാൽ മാത്രമേ പൂർണ്ണ മുഹ്മിൻ ആവുകയുള്ളൂ എന്ന് ഒരു സുന്നിയും പറയാറില്ല 🙏 മയ്യത്തിനോട് ചോദിക്കൽ നിർബന്ധം ആണെന്നും പഠിപ്പിക്കാറില്ല 🙏 പിന്നെ എന്താണ് നിങ്ങളുടെ പ്രശ്നം 😄
@krishnanmattummal133820 күн бұрын
Why do many Indians, still, even after 77 years of independence, BELIEVE in the existence of a Creator (Arabs' Allah or Europeans' God), when there is a possibility in India (Hinduism) to REALISE the actual cause for Creation?😅
@ameenihsan568824 күн бұрын
കബറിങ്ങൽ ചെന്ന് തേടിയത് സഹാബി ആണെന്ന് ഏതോ ഒരു സൈഫു എന്ന് പറയുന്ന ആൾ പറഞ്ഞു എന്നാണ് എല്ലാ ഇമേമുകളും പറഞ്ഞത്... ആരാണ് ഈ സൈഫു 😮😮😮
@QuestionQuestion-x6r24 күн бұрын
സെയ്ഫ് ചരിത്രത്തിൽ അവലംബിക്കാൻ പറ്റുന്നയാൾ ആണ് എന്ന് അസ് ഖലാനി ഇമാം തന്നെ തഖ്‌രീബിൽ പറഞ്ഞിട്ടുണ്ടല്ലോ ഹദീസിൻറെ സനദിലല്ല സൈഫ് ഉള്ളത് റെജി ആരാണ് എന്ന് ചരിത്രത്തിലാണ്
@noufalahsani618424 күн бұрын
عمدة في التاريخ
@AbdulRasheedRasheed-c6w12 күн бұрын
Ummar (r) Kalathu Oru Rajulu Vnnu Arkum Name Ariyathilla 1000year Kazinnapol Name Kandupidich
@PramodanKk-qe8on16 күн бұрын
അങ്ങനെയാണെങ്കിൽ ഒരു ജാതിയെ മാത്രം ഉണ്ടാക്കിയാൽ പോരായിരുന്നോ എന്തിനാണ് പല ജാതികളെയും ഉണ്ടാക്കിയത് വിഡിത്തമാണ് പറയുന്നത്😂😂😂
@Jubair-d3b24 күн бұрын
വേങ്ങര ഒരു കുളവും ആയിട്ടില്ല... കുളമാക്കാൻ നോക്കിയതാ പക്ഷെ അത് നടന്നില്ല എന്ന് പറ 😊
@zainudheenpi576121 күн бұрын
എന്നിട്ട് എന്ത് കൊണ്ട് അവസാന ചോദ്യം ആ വീഡിയോയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്
@shisep120 күн бұрын
എന്ന് സ്വയം ആശ്വസിക്കാം....😂😅
@footballvideo199324 күн бұрын
Alavi saqafi parayunnu mudabirul aalam allahu enn. Ap mulla parayunn chila roohugal enn eda sathyam samasthakaare
@kareemkannur831422 күн бұрын
ഇസ്തിഗാസ ഖുർആനിൽ ഹദീസിൽ,തെളിവ് ഇല്ലാത്ത കാര്യമാണ്.. പിന്നെ അള്ളാഹു വിനെ പേടിയില്ലാത്തർക്ക് പറഞ്ഞ് ഒപ്പിക്കാം എന്ന് മാത്രം.
@nazarmk714024 күн бұрын
കട്ട് ചെയ്ത വീഡിയോ പ്രജരിക്കുന്നുണ്ട്.
@nisamjango287924 күн бұрын
adh kandal manassilakum ivarde kali😂😂
@Abdulkader-m3h23 күн бұрын
അഞ്ച് ദിവസം മുനെ എന്തെ കമാൻറ്റ് ബൊക്സ് ഓഫാകീ ഒടിയത്
@moideenkoyakp648522 күн бұрын
കുറച്ച് കുന്മായം കൂടി പൂശിയാൽ ഒന്നു <a href="#" class="seekto" data-time="13">0:13</a> കൂടെ വെളുക്കും
@ashraf250821 күн бұрын
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിച്ച് മനസിലാക്കാൻ മാനവ വേദം യൂടുബ്ചാനൽ
@FaisalBabu-ui3gj19 күн бұрын
നിങ്ങൾക്ക് ഖുർആൻ ആയിരുന്നില്ല നൽകേണ്ടിയിരുന്നത് ഭഗവദ്ഗീത ആയിരുന്നു എന്നാൽ അല്ലാഹുവിനെ അല്ലാതെ ആരെയും വിളിക്കാമായിരുന്നു തെളിവ് തപ്പി നടക്കേണ്ട അവസ്ഥ വരില്ലായിരുന്നു
മുഹമ്മദ് റസൂലുള്ളാഹിയുടെ പിതാവ് അബ്ദുള്ളയാണെന്ന് ഖുർആനിലുണ്ടോ? ഉണ്ട് !!! മാതാവ് ആമിനയാകുന്നത് ഖുർആനിലൂടെ !!! 50 വക്ത് സ്വല 5 വക്ത് ആയത് ഖുർആനിൽ !! മുഹമ്മദ് റസൂലുള്ളാഹി ആയിഷിനെ സൗജാക്കുമ്പോൾ ആർക്കായിരുന്നു പ്രായം കുറവ് ? മനസിലാക്കാൻ പഠിക്കാൻ ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ വായിക്കാൻ മാനവവേദം യൂട്യൂബ് ചാനൽ
@mohamedrasheed576124 күн бұрын
ചോദ്യ കർത്താവിന് ആദ്യമേ മനസ്സിലായിട്ടുണ്ട് എന്നാലും ചോദ്യ കർത്താവിനെ ഇടക്കിടക്ക് മാറ്റിക്കൂടെ?
@shaheebabdull104218 күн бұрын
Sunni muslim,,,,mujahid muslim ...ingane onnu venda,,,, Nabi othi kelpicha allahuvinte quran manassilaakkiyum, athinu samamaayi jeevicha nabiyude jeevacharyayum manassilaakkiyittu, athu poole jeevikkan ee buumiyil struggle cheyyunna nammal ISLAM , MUSLIM aanennu parayaanulla manassu kaanikku........ Quranaanu nammal athyam manassilaakendathu...kaaranam quran nammukku oru vazhi kaattiyaanu, jeevathathil jeevitham engane aakkanam ennu quran parayunnundu.
@basheersaudi480724 күн бұрын
മറുപടിയുടെ കോലം നൗഷാദ് അഹ്സനി ക്ലിയറാക്കി തരും
@محمدشميممعيني23 күн бұрын
Kuruvattoori alle 🤔
@meharoofpazhayillath289123 күн бұрын
അതാരാ... ങേ
@aneeshali121822 күн бұрын
Utharam muttumbo konjalam kaanichu kallamoilaare
@shihabudeenshihabudeen959921 күн бұрын
സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ
@abdullaabdullak960624 күн бұрын
ഖുർആനിലുണ്ട് മരിച്ചവർ കേൾക്കില്ല ഉത്തരം ചെയ്യില്ല അന്നൊക്കെ അത് പോലും നോക്കാതെ മറുപടി നാണമില്ലേ
@@abdullaabdullak9606 ഖുർആൻ ഇൽ ഉണ്ടോ കമന്റ് ഇടാൻ പറ്റും എന്ന് 🤔 എന്നിട്ട് ഇപ്പോൾ നിങ്ങൾ കമന്റ് ഇട്ടല്ലോ ചിന്തിക്കു ചിന്തിക്കു ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കണം അതാണ് അത് മതി 🥰🥰
നിങ്ങള്‍ "CM..CM.." എന്ന് വിളിച്ച് മരിക്കാൻ ആഗ്രഹിക്കുന്ന ആളാണോ kuraafikale?
@rafiqahmed898715 күн бұрын
@@nikz_88 🤔 🤔 എത്ര എത്ര സാദാരണ കാർ ആണ് മഹാന്മാർ ആണ് മരികുമ്പോൾ shahaadath ചൊല്ലിയത് സുന്നികൾ ആണ് അത് ഒക്കെ ഈ പറഞ്ഞ kuraafigal ആണ് അഭിമാനം ആണ് നിങ്ങൾ പറഞ്ഞ ഈ kuraafigal 🥰