അമിത്ഷായെ ആട്ടിയോടിച്ചു: ചവിട്ടി പുറത്താക്കി നായിഡുവും നിധീഷും amitshah | nda | Kerala pradeshikam

  Рет қаралды 126,846

Kerala Pradeshikam

Kerala Pradeshikam

Күн бұрын

അമിത്ഷായെ പുറത്താക്കി; അടിച്ചിറക്കി നായിഡുവും നിധീഷും, ഡൽഹിയിൽ നിർണായക നീക്കം..
#keralapradeshikam #kabeer_kadangode #nda #amitshah #chandrababunaidu #nitishkumar #tdp #jdu
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam KZbin Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Пікірлер: 244
@PrinceXavier-sb4hm
@PrinceXavier-sb4hm 3 ай бұрын
അവൻ ചെയ്ത പാപം അവൻ തന്നെ അനുഭവിക്കും. പത്തു വർഷമായി ഒരുസന്തോഷമുള്ള വാർത്ത കേട്ടിട്ടു. വർഗീയത കേട്ടു മനുഷ്യന് സമാധാനമില്ലാതായി. ഇനി സന്തോഷത്തിന്റെ ദിനങ്ങൾ.
@sajikumar6502
@sajikumar6502 3 ай бұрын
സത്യം 🤣🤣🤣
@indian-w8g3s
@indian-w8g3s 3 ай бұрын
👍👍
@noushadnoufi1288
@noushadnoufi1288 3 ай бұрын
👍👍
@vktzahra
@vktzahra 3 ай бұрын
മനുഷ്യത്വമുള്ളവർക്കൊക്കെ സന്തോഷമാണുള്ളത്.
@Badar-pe6kb
@Badar-pe6kb 3 ай бұрын
😅😅😅😅😅😅😢😢
@shereefms145
@shereefms145 3 ай бұрын
മോദി ഷാ ചെയ്ത നീച പ്രവർത്തികൾക്ക് തിരിച്ചടി കിട്ടി തുടങ്ങി.
@usmankundala7251
@usmankundala7251 3 ай бұрын
സെക്ഷാധിപതികൾ തകരട്ടെ ഇന്ത്യ വിജയിക്കട്ടെ?..
@vijayankalathil743
@vijayankalathil743 3 ай бұрын
നല്ല മലയാളം🙏
@MadhusoodhananTK-gg6ok
@MadhusoodhananTK-gg6ok 3 ай бұрын
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
@pookoyappp6955
@pookoyappp6955 3 ай бұрын
ഒരു മാളത്തിൽനിന്ന് രണ്ടുപ്രാവശ്യം പാമ്പ് കടിക്കാൻ ഇടവരരുത്. 😢😢😢
@AshrafKV-e1g
@AshrafKV-e1g 3 ай бұрын
തിഹാർ ജയിലിൽ സ്ഥലം കൊടുക്കുക.
@VijayanPv-uc2rk
@VijayanPv-uc2rk 3 ай бұрын
ഞങ്ങൾ കരഞ്ഞു തീർക്കും!
@p.nthulasidasan9674
@p.nthulasidasan9674 3 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും
@underworld2770
@underworld2770 3 ай бұрын
മോനേ..... കഴിയുന്നതും സത്യം മാത്രംപറയാൻശ്രമിക്കണേ..... ഇക്കാലത്ത് പ്രായോഗികമല്ലെന്നറിയാം.... എന്നാലും 😂😅😅
@mohammedzameer3215
@mohammedzameer3215 3 ай бұрын
Mongiji ippo shoe nakkikond irukkuvalle 🤣🤣🤣
@MoidunnyMoideen
@MoidunnyMoideen 3 ай бұрын
Good good 👍👍👍
@HameedKadambu
@HameedKadambu 3 ай бұрын
Iniyengilum ee rajyatthinde Janangalkk achhe dinangal Varatte
@salimsayed7377
@salimsayed7377 3 ай бұрын
ആ നിധീഷും നായിഡുo കേറിയതോടെ ഒട്ടകത്തിന് ഇടം കൊടുത്ത പോലെ ആയല്ലോ എന്റെ രാമാ...😂😂
@HamzaA-r2p
@HamzaA-r2p 3 ай бұрын
പൊട്ടനെ ചെട്ടി ചതിച്ചു ചെട്ടിയെ ദൈവം ചതിച്ചു
@hamzamenakkal9949
@hamzamenakkal9949 3 ай бұрын
രാമന് സത്യാവസ്ഥ അറിയാം അതുകൊണ്ടാണ് ഇന്ത്യയെ രക്ഷിച്ചത്
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 3 ай бұрын
അമിട്ടു ഷായുടെ മനുഷ്യമുഖം കാണാൻ തുടങ്ങിയത് ഇലക്ഷന് ശേഷമാണ് ഇതിനു് മുമ്പ് ഷായുടെ മുഖം കണ്ടാൽ കാണ്ടാമൃഗത്തിന്റെ മുഖം പോലെ തോന്നി രിന്നു്. ഇപ്പോഴത്തെ മുഖം നല്ല മൃതലമായ മുഖം സീറ്റ് കുറത്തത് കൊണ്ടായിരിക്കും
@HabeebHabee-iq7yl
@HabeebHabee-iq7yl 3 ай бұрын
🌹🌹🌹🌹❤❤❤❤👍👍
@majeedommer2106
@majeedommer2106 3 ай бұрын
മാഷേ, JDU വും, YSR ും എല്ലാത്തിനും സമ്മതം മൂളി കഴിഞ്ഞു. നിങൾ ഇനിയും ഉറക്കത്തിൽ ആണ് എന്ന് തോനുന്നു.
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 ай бұрын
The royal tricks of the great strategist (much to the surprise of the poor) followed one after the other Implementing ??? "No time has passed without asking for the math" ??
@Aslam2651-c8i
@Aslam2651-c8i 3 ай бұрын
Chaviti purathakkanam rsndineyum
@AliKoya-h3n
@AliKoya-h3n 3 ай бұрын
Logatile eatavum verukapetavn amidsha eana chekutan
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 3 ай бұрын
അമിട്ട് കുരുട്ട് ആണ്
@kunjayinkutty2831
@kunjayinkutty2831 3 ай бұрын
ബിജെപി തുലയട്ടെ N
@pappachancc9432
@pappachancc9432 3 ай бұрын
Kurachu,Pothirachi,Vabghikodukke,
@arifamumthas
@arifamumthas 3 ай бұрын
Avoid amit from home affairs
@rahmanraseena6923
@rahmanraseena6923 3 ай бұрын
Villammar vijaicha charithram illa
@seenathmseenath3592
@seenathmseenath3592 3 ай бұрын
😜
@abdullack4577
@abdullack4577 3 ай бұрын
uppu ninnavar vellam kudikkum.....
@pradeepmannil7305
@pradeepmannil7305 3 ай бұрын
😅😅😅😅
@prabhavathim1074
@prabhavathim1074 3 ай бұрын
ഇവനുവേറെപണിയൊന്നുമില്ലേടോ
@shaheerkannur9499
@shaheerkannur9499 3 ай бұрын
ഇല്ല 😂 (താങ്കൾ ജനം ടിവി കാണൂന്നത്ത നല്ലെത്)
@rahponn2338
@rahponn2338 3 ай бұрын
enthukondaanu indian munnnani mindaathirikkunnath
@RoitaThettayil
@RoitaThettayil 3 ай бұрын
Onu pida congress chetta
@baburajavittam9746
@baburajavittam9746 3 ай бұрын
Chalaykkathe poda...
@Venugopal-mb4rb
@Venugopal-mb4rb 3 ай бұрын
അമിത് ഷാ ശക്തമായി തുടരും മോനെ. മോഡിയുടെ വലം കൈ ആണ്.
@sainudheenme561
@sainudheenme561 3 ай бұрын
കോൺഗ്രസ് അധികാരത്തിൽ കയറി ആണെങ്കിൽ ഇതൊന്നും കാണാനുള്ള യോഗം ഉണ്ടായിരുന്നില്ല ഇപ്പോൾ ചെളിയിൽ ചാടിയ എലിയെ പോലെയായി
@babychittilappilly2954
@babychittilappilly2954 3 ай бұрын
ഇവമ്മാര് എത്ര കുടുംബങ്ങൾ അനാദരായി. നോട്ടുമാറ്റം. എത്ര കുഞ്ഞുങ്ങളുടെ വിവാഹം മുടങ്ങി. Gst പിരിച്ചു കോടികൾമുക്കി. കച്ചവടക്കാരെല്ലാം പൂട്ടിക്കെട്ടി. പെട്രോൾ, ഡീസൽ, വിലകൂട്ടി എല്ലാം എല്ലാം വിറ്റു തുലച്ചു. പിന്നെ എന്തെല്ലാം. പറയാൻ വിഷമം ഉണ്ട്
@hameednarukkottil8704
@hameednarukkottil8704 3 ай бұрын
വലിയ പെരുന്നാളിൻ്റെ മുമ്പേ പെരുന്നാള് വന്ന പോല അമിട്ടിൻ്റെ കാര്യം ഓർക്കുമ്പോൾ
@vijayankalathil743
@vijayankalathil743 3 ай бұрын
കുഞ്ഞുങ്ങളുടെ വിവാഹം അത് പ്രധാന വിഷയം തന്നെ.
@saidalavi2304
@saidalavi2304 3 ай бұрын
നിതീഷ് കുമാറിനെ ഇനി ബി ജെ പി യുടെ കൂടെ കൂട്ടില്ലെന്ന് ബീഹാറിൽ ചെന്ന് വിളിച്ചു പറഞ്ഞയാളാണ് അമിട്ട് ചന്ദ്രബാബു നായിഡുവിനെ ജയിലിലാക്കിയതിനു പിന്നിലും അമിട്ടാണ് അതിന്റെ ദേഷ്യമാണ് നായിഡുവിന് അമിട്ടിനോട് 😊
@flowerrose5209
@flowerrose5209 3 ай бұрын
ദൈവമുണ്ട് എന്ന് ഈ ഇലക്ഷനോടുകൂടി മനസ്സിലായി
@marywenceslaus9109
@marywenceslaus9109 3 ай бұрын
Shameless people
@Starkitchen69
@Starkitchen69 3 ай бұрын
എല്ലാം മാധകരെയും ഒരേ പോലെ കാണുന്നവർ ആണ് ഇപ്പോൾ വന്നിട്ടുള്ളവർ നല്ലവരാണ് അവർ അത് അല്ലാഹുവിന്റെ തീരുമാനമാണ് അൽഹംദുലില്ലാഹ്
@Sukumaran-f7m
@Sukumaran-f7m 3 ай бұрын
ഒരുകാരണവശാലും അമിട്ടിനെ ആഭ്യന്തര സ്ഥാനത്തു ഇരുത്തരുത് 👍👍
@sajikumar6502
@sajikumar6502 3 ай бұрын
ഒരിടത്തും ഇരുത്തരുത് 😡😡
@umeshkaramal8399
@umeshkaramal8399 3 ай бұрын
pakaram sudappikalude ustadine aakkam
@AfsalShafeeq
@AfsalShafeeq 3 ай бұрын
​@@umeshkaramal8399നിന്റെ thandye ആകാം
@nejibnejib902
@nejibnejib902 3 ай бұрын
Sangikalude karachil kettto entha sukham
@mohammedakbar3853
@mohammedakbar3853 3 ай бұрын
വേണ്ട മകനെ ഒരു ടി.വിയും രണ്ട് റിമോട്ടും ആക്കി തന്നീലെ അതാണ് ജനാധി പത്യം​@@umeshkaramal8399
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 ай бұрын
വലിയ തന്ത്രശാലിയുടെ രാജകീയതന്ത്രങ്ങൾ (മാലോകരെ അൽഭുതപ്പെടുത്തിക്കൊണ്ട് ) ഒന്നൊന്നായി ഇംബ്ലിമെൻറ് ചെയ്ത് കൊണ്ടിരിക്കുന്നു ??? "കണക്ക് ചോദിക്കാതെ കാലം കടന്ന് പോയിട്ടില്ല" ??
@fpilakkal
@fpilakkal 3 ай бұрын
വിഷം അമിത്ഷാ മാത്രം..മോഡി അയാളുടെ ഇര മാത്രം
@AbdulRahman-fz6nt
@AbdulRahman-fz6nt 3 ай бұрын
രണ്ടും ഒന്ന് തന്നെ ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ
@sirajnaina8124
@sirajnaina8124 3 ай бұрын
രണ്ടും വിഷമാണ്
@rasheedbeckoden4810
@rasheedbeckoden4810 3 ай бұрын
വിഷത്തിന്റെ ഹോൾ സൈൽ വ്യാപാരി അമിട്ട്
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
അഹങ്കാരം മൂത്ത് ദൈവത്തോടും മുട്ടി . സ്വയം ദൈവം ആണന്ന് വാദിച്ച വ്യാജ ദൈവത്തെ യഥാർത്ഥ ദൈവം നോട്ടമിട്ടു. ഇനി രക്ഷയില്ല.ഇനി എന്തല്ലാം കാണാനിരിക്കുന്നു. ഇനി ക്ഷ ഝ ഋ എന്ന് മൂക്ക് കൊണ്ട് വരപ്പിക്കും. അവസാനം പൂർണ നാശവും
@MuhammadMk-xg7mx
@MuhammadMk-xg7mx 3 ай бұрын
ആയിരം ആളെ ഞാൻ ഒഴിവാക്കി ആയിരം ആളുകൾ എന്നെയും ഒഴിവാക്കി.
@MohamedAli-qx9pu
@MohamedAli-qx9pu 3 ай бұрын
നിതീഷും,നായിഡുവും ചേർന്ന് അമിട്ട് പൊട്ടിച്ചു തുടങ്ങി..❣️ഇനിയുള്ളതാണ് പൂരത്തിന്റെ വെടിക്കെട്ട് 🤣
@RaichelThomas-s4w
@RaichelThomas-s4w 3 ай бұрын
ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ഇവിടെ വില കൂട്ടി എല്ലാം പോക്കറ്റിലാക്കി
@babumedia172
@babumedia172 3 ай бұрын
അമിട്ട് ഷാ ഇപ്പോഴും ഏതെങ്കിലും പാർട്ടികളെ പിളർത്താൻ കഴിയുമോ എന്ന് നോക്കി നടക്കുകയാണ് കുത്തി തിരിപ്പിലുട് കാര്യം സാധിക്കാൻ മഹാ മിടുക്കൻ
@Guest-uo3rp
@Guest-uo3rp 3 ай бұрын
നോട്ട് നിരോധനം വഴി കോടികൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് ബിജെപി, അതുപയോഗിച്ച് രാഷ്ട്രിയ കുതിരകളെ വാങ്ങും bip
@Starkitchen69
@Starkitchen69 3 ай бұрын
വെടക്കുകൾ പോണം അമിട്ട് മോതി യോഗി 3ന്റെയും നേരെയാണ് അല്ലാഹുവിന്റെ നോട്ടം അള്ളാഹു അക്ബർ
@najmalcoorg8344
@najmalcoorg8344 3 ай бұрын
അമിട്ട് പൊട്ടി
@KabirHydru
@KabirHydru 3 ай бұрын
ആട്ടിയോടിക്കാതെ തൊട്ടിലിട്ടു ആട്ടണോ.. 😅 ഒരാടിനെതോളിൽ തൂക്കിയിട്ടു ഓട്ടിവിടുമെന്നും കേൾക്കുന്നുണ്ട്. 😄
@sabujohn4116
@sabujohn4116 3 ай бұрын
ഇപ്പഴാ അമിട്ട് പൊട്ടി ശബ്ദം കേട്ടത്. 👍👌
@ashkeroliyil1419
@ashkeroliyil1419 3 ай бұрын
Super bro 😂
@vijayankalathil743
@vijayankalathil743 3 ай бұрын
സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളെ ഇനിയുറങ്ങൂ. എന്തേ ഹമാസ് പോരാളികളെ ഉപേക്ഷിച്ച് ഇപ്പോൾ മോദിക്കും അമിത് ഷായ്ക്കും പിന്നാലെ ആണോ?
@AbdulWahid-kf3wv
@AbdulWahid-kf3wv 3 ай бұрын
ഷാൻ്റെ 10 കൊല്ലം മോദിയെ ഉപദേഷിച്ച ആളാണ്.
@nasernaserthaduvalli1116
@nasernaserthaduvalli1116 3 ай бұрын
തുടങ്ങിയിട്ടേയുള്ളൂ 😂😂😂
@sahadullavkm8520
@sahadullavkm8520 3 ай бұрын
അങ്ങ് പറഞത് 100% ശരിയാണ് .
@SulaimanKK-p2c
@SulaimanKK-p2c 3 ай бұрын
ഒരു പാട് പറയരുത് നന്നാക്കി പറഞ്ഞോ വൃത്തിയായി പറ മണ്ഡബുദ്ധികളല്ല കേൾവിക്കാർ വെറുപ്പിക്കരുത്
@MansoorV-e3h
@MansoorV-e3h 3 ай бұрын
ഒരുകാരണവശാലുംആനായിന്റെമോനെആകസേരമ്മേലെരുത്തരുത്അവൻഅനുഭവിക്കട്ടെ
@jabbarmarangattu2998
@jabbarmarangattu2998 3 ай бұрын
അമിഷാ 😂😂😂
@mdbasheer100
@mdbasheer100 3 ай бұрын
തടിപാർ ഔട്ട്‌ 😜😜😜😜
@Babakerala
@Babakerala 3 ай бұрын
Very good
@basheerp.b9950
@basheerp.b9950 3 ай бұрын
Wait and watch there is a big blow for Modi and amitsha in the coming days, that much of dirty politics they played last 10 years of their ruling, that's why modi still wanting PM post in NDA government but it won't last long, punishment is sure.
@YoosafaliYoosafali-gm6zg
@YoosafaliYoosafali-gm6zg 3 ай бұрын
ഇൻശാഅല്ലാഹ്‌ 😔
@SamuelCP-u2c
@SamuelCP-u2c 3 ай бұрын
Verrygood
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
അവസാനം അമിട്ടിനെ മോദി തഴയുമോ
@musthafaan9844
@musthafaan9844 3 ай бұрын
സത്യം👍
@ramachandrannair73
@ramachandrannair73 3 ай бұрын
ഇത് തൻ്റെ കണ്ടുപിടിത്തമാണോ? മനസ്സിലെ സ്വപ്നം പുറത്ത് പറഞ്ഞതോ?😅😅
@nizaraboobacker9265
@nizaraboobacker9265 3 ай бұрын
രണ്ടിന്റെയും മുഗം തന്നെ കള്ളലക്ഷണമാണ്
@musthafavp7496
@musthafavp7496 3 ай бұрын
തള്ളല്ലേ സഹോ ,കാര്യങ്ങൾ എല്ലാരും അറിയുന്നുണ്ട്.
@manissery1956
@manissery1956 3 ай бұрын
ഇവർക്ക് മാത്രം exclusive ആയി കിട്ടിയ വാർത്ത ആണ് എന്ന് തോന്നുന്നു. അമിത് ഷാ, നിർമല, ജയ് ശങ്കർ, രാജ്‌നാഥ് ഇവർ ഒക്കെ പുതിയ പാനലിൽ ഉണ്ട് എന്നാണ് പറഞ്ഞു കേട്ടത് latest
@lathavenugopal8665
@lathavenugopal8665 3 ай бұрын
Bjp against team nte santhoshathinu vendi thallunnathanu.ivare ellavareyum ore cheriyil nirthan Modi-shah k nannayi ariyam
@HassainarPA-ek4wf
@HassainarPA-ek4wf 3 ай бұрын
Supar supar❤❤
@rosvilla8360
@rosvilla8360 3 ай бұрын
അവനവനാത്മ സുഖത്തിനായി ഭീകര വാദികൾക് ശ്രവണ സുഖം കൊടുത്തു ഓരോ ആഗ്രഹങ്ങൾ കരഞ്ഞു തീർക്കുകയാണ് അല്ലെ 😄😄😂
@muraleedharankk4991
@muraleedharankk4991 3 ай бұрын
Anchor. . ninake ..pakaram ...Vazha. Vechal. mathiyayirunnu
@sreyasn6507
@sreyasn6507 3 ай бұрын
നോ...നോ...ഒരിക്കലുമില്ല...NDA.... തന്നെ...ഭരിക്കും.. ചുമ്മാ...ബബ്ബബ..അടിക്കാതെ..ഹാ
@KabirHydru
@KabirHydru 3 ай бұрын
ഹരിയാനയിൽ അവൻ അഴിഞ്ഞാടി...കുറെ ഇന്ത്യൻസ് കൊല്ലപ്പെട്ടു.. അവന്റെ ബുൾഡൊസ്സർ.. പാവങ്ങളെ നെഞ്ചത്...നിരങ്ങി ആളുകളെ. ചതച്ചരച്ചു.. കാരുണ്യം എന്നൊന്ന് അവനില്ല..😟
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
അമിട്ട് പൊട്ടിത്തത്തെറിക്കുമോ
@majeedommer2106
@majeedommer2106 3 ай бұрын
മാഷേ, നിങ്ങൾ എന്താണു പറയുന്നത്. അറേബ്യൻ മലയാളി പറയുന്നത് മറ്റൊന്ന് ആണല്ലോ. നിങൾ ഞങ്ങളെ സുഖിപ്പിക്കാൻ വേണ്ടി ആണോ ഇതൊക്കെ പറയുന്നത്. 😢
@vinilakuttikkattuparambil3429
@vinilakuttikkattuparambil3429 3 ай бұрын
പേപ്പർ ബാലറ്റ് തിരിച്ചു കൊണ്ടുവരാനുള്ള സമരം തുടരണം. അല്ലെങ്കിൽ ഭാവിയിൽ ഭയങ്കര അപകടം varuthivekkum
@tinytot140
@tinytot140 3 ай бұрын
രാഹുലിനെ വീടിൽ നിന്നും ഇറക്കി വിട്ടതല്ലെ😂😂😅😅
@mohammedzameer3215
@mohammedzameer3215 3 ай бұрын
Ayyo chanakathin polliyo 🤣🤣 mongiji naayiduvinde nitish kumarindeyum shoe nakkunath kaanumbo uffff endhor sandhosham🤣
@KuruviKuruvila
@KuruviKuruvila 3 ай бұрын
അമിത് ഷയെ നിങ്ങൾക്ക് അറിയാൻ പാടില്ല. അയ്യാൾ എല്ലാ പാർട്ടിയെയും പിളർത്തുകയും സ്വന്തം ഭൂരിപക്ഷം ആക്കുകയും ചെയ്യും.
@hamzakp592
@hamzakp592 3 ай бұрын
അമിട്ട് ഷാജി🤣🤣🤣🤣🤣🤣🤣🤣🤣
@Indiang7h
@Indiang7h 3 ай бұрын
എന്തൊരു കഴപ്പാണു മുത്തേ........😂😂😂😂😂😂😂😂😂😂😂
@PradeepKumar-h1r4o
@PradeepKumar-h1r4o 3 ай бұрын
Eee. Vadoply. Ethamme. Parayunnath. Evan. Oru. Dashmon. Annello. Ninake. Verde. Asatheerkam
@siddiqueklr3273
@siddiqueklr3273 3 ай бұрын
എൻ ആർ സി 😂
@sebastianmj9013
@sebastianmj9013 3 ай бұрын
Kurachu vrithiyayi avatharippikkedo .. journalist Yaduvine pole thalli pedukkathe..
@madathileruchi8110
@madathileruchi8110 3 ай бұрын
Modi June 9thnu PM ആകുന്നു.. ellarum modijiye pinthangunnu...views kittanvendi nuna mathram parayunna channel...kashtam...
@madathileruchi8110
@madathileruchi8110 3 ай бұрын
kzbin.info/www/bejne/nJKWmoBvZbqSbqMsi=Ry0Pz3_Tfe_1v9_L
@madathileruchi8110
@madathileruchi8110 3 ай бұрын
ഇതിൽ എല്ലാം und...veruthe nuna mathram പറയുന്നു...
@madathileruchi8110
@madathileruchi8110 3 ай бұрын
kzbin.info/www/bejne/nJKWmoBvZbqSbqMsi=Ry0Pz3_Tfe_1v9_L
@madathileruchi8110
@madathileruchi8110 3 ай бұрын
kzbin.info/www/bejne/nJKWmoBvZbqSbqMsi=Ry0Pz3_Tfe_1v9_L
@muhammedkm9674
@muhammedkm9674 3 ай бұрын
Ok alhamdulilla
@MuhammedSali-z1k
@MuhammedSali-z1k 3 ай бұрын
Kaalathintay neethy madapakattay🎉
@بكرمحمد-ل7ظ
@بكرمحمد-ل7ظ 3 ай бұрын
In sahllah yarebi ameen teewara vaadigal nasicu pootee satiyam nila nilketee raahul gaandi jihind 🤲🤲🤲☝️🇮🇳🇮🇳🇮🇳🟢💚🟩🟩🥒
@MuhamadHishamak
@MuhamadHishamak 3 ай бұрын
Amittine okke adichu odikkannam😡😡😡😡🤬🤬🤬🤬
@PremShaji
@PremShaji 3 ай бұрын
നേരിട്ടു വിളിച്ചുപറഞ്ഞപോലെ 🤣😂കഷ്ട്ടം
@izanmuhammed7635
@izanmuhammed7635 3 ай бұрын
വരും നാളുകളിൽ കാണാം
@bennymukkath6420
@bennymukkath6420 3 ай бұрын
Athalla suhruthe india vannal 2 perum akathaakum athaanu pedi. Amitt ok parayum modi pm aanankil admittingu protection kittumallo😅
@yousufothalur7432
@yousufothalur7432 3 ай бұрын
എന്താടോ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. എണീറ്റ് പോടെ
@abdulmuthalib5132
@abdulmuthalib5132 3 ай бұрын
❤ ആർഎസ്എസിനും ബിജെപി നേതാക്കന്മാർക്കും ഇവരെ ഒന്നും ചെയ്യാൻ കഴിയില്ല.👍 ആ പൂ തി മനസ്സിലിരിക്കട്ടെ. താങ്കൾക്ക് ഈ വിവരമൊക്കെ എവിടുന്നാ കിട്ടിയത് 🙏
@rajup1986
@rajup1986 3 ай бұрын
A big salute for naidu and nithish kumar
@razaktm2529
@razaktm2529 3 ай бұрын
💯💯👍
@ravindrannairng4439
@ravindrannairng4439 3 ай бұрын
സ്വപ്‌നങ്ങൾ വെറുതെ വിളിച്ചു കൂവാതെ പൊട്ടാ 🤣
@jayadevanalingal2763
@jayadevanalingal2763 3 ай бұрын
Annanum thampiyeum not belive avar eppozhanu chadi veezhuka ennariyilla
@CocoCoco-nw6no
@CocoCoco-nw6no 3 ай бұрын
ഇതൊന്നു മറ്റുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് ഇല്ലല്ലോ നിങ്ങൾക്ക് എവിടുന്നാണ് ഇതൊക്കെ കിട്ടുന്നത് ഒരു സംശയം ചോദിച്ച എന്നുള്ള 🙏
@jamespk5839
@jamespk5839 3 ай бұрын
Ellavarum avaravarude manasile aagraham parayalo
@hamzamenakkal9949
@hamzamenakkal9949 3 ай бұрын
മാധ്യമങ്ങൾ എല്ലാം കാശു കൊടുത്തു മോഡി വാങ്ങി വച്ചതല്ലേ അതുകാരണം പറയില്ല ഇതുപോലുള്ള യൂട്യൂബിൽ ചാനലുകൾ വരുന്ന വാർത്ത മിക്കവാറും ശരിയായിരിക്കാം
@visakh80
@visakh80 3 ай бұрын
കള്ളത്തരങ്ങൽ പ്രചരിപ്പിച്ചാൽ കേസ് ഉണ്ടാകത്തില്ലേ
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 3 ай бұрын
Actually this was created by akhilesh.we cannot believe fully.l
@philipgeorge8242
@philipgeorge8242 3 ай бұрын
സതൃമെങ്കിൽ ദേശം കൊണം പിടിക്കും.
@petervitus9634
@petervitus9634 3 ай бұрын
Ningalkokey ethenkilum paranju sandoshicholu. India munnaniyil oru gov. Undakiyal 47 partykal kootta adi ayirikum. Eni etraperu bjp yil cherum ennullathu kandu venam kanendathu.
@VargheseCP-p4b
@VargheseCP-p4b 3 ай бұрын
Amidshaye Indiayilninnuthanney Purathakkanam
@muralip9297
@muralip9297 3 ай бұрын
Any problems you have?
@SureshNair-we3ve
@SureshNair-we3ve 3 ай бұрын
Varanasi kisi ke baap ka nahi, sahi Hindu log ka jagah hai
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 12 МЛН