വളരെ ശരിയായ കാര്യമാണ് മുകേഷ് സാർ പറഞ്ഞത് പക്ഷേ എന്തു തന്നെയായാലും കാലം എല്ലാ വരെയും തളർത്തിക്കളയുന്നു ......
@eyes102 жыл бұрын
Last 5 മിനിട്ട് ചിരിച്ച് പണ്ടാരമടങ്ങിപ്പോയി... സൂപ്പറായിട്ടുണ്ട് മുകേഷേട്ടോയ്
@vipinu.s34412 жыл бұрын
ഹോ ആ പ്രൊഡ്യൂസറുടെ ആത്മവിശ്വാസ്ത്തെ നമിച്ചു.🙏🏻🙏🏻പൊന്നണ്ണാ നമ്മൾ വല്ലതും ആയിരുന്നെങ്കിൽ വട്ടായിപോയനെ.
@jose-qb6zm2 жыл бұрын
You are a real motivator. Motivating everyone, in a funny manner. 1) confidence is the key to success 2) Overconfidence can even cause harm. 3) saying No is the key to sucess if it is not your cup of tea .
@mmm82632 жыл бұрын
Piece of cake, cup of tea
@jose-qb6zm2 жыл бұрын
@@mmm8263Thanks very much. I haven't noticed that.
@ROSUJACOB2 жыл бұрын
@@mmm8263 no cake sugar
@rveedu46122 жыл бұрын
No Objection..proceed 😁💯. Many many more episodes 👏
@MukeshSpeaking2 жыл бұрын
No doubt
@കുറവിലങ്ങാട്ടുകാരൻ2 жыл бұрын
@@MukeshSpeaking അണ്ണാ... ലൗ യൂ
@sobancherai35422 жыл бұрын
Best episode of Mukesh speaking in 2022" ഇത് New Year Special ആയി ചെയാമായിരുന്നു
@AndrewTully-ub2rm2 жыл бұрын
Hello Mukesh, The story of Adoor Bhasi is already told. The ship story is also indicated in one of the earlier episodes. It would be ideal if you avoid repetition. I understand that you need to start the ship story to continue the rest of the connecting story. Anway your show is wonderful and keeps us enjoyed with your new exciting episodes. Thank you and keep going. We look forward to it.
@thomasshajan86 Жыл бұрын
Ideally, only minority would feel it as a repetition. Majority of the viewers may not think the same.
@vishnukk96202 жыл бұрын
ജഗതി ചേട്ടൻ പറഞ്ഞ ഡയലോഗ് ഓർമ വന്നു... പണക്കാരൻ അല്ലയിരുന്നേൽ ഞാൻ ഇപ്പൊ പിച്ചകാരൻ ആയേനെ....
@devikaprasannan72792 жыл бұрын
100k subscribers congratulations Mukesh Sir🥰🥰🥰🥰sir ന്റെ കഥകൾ എന്നും കേൾക്കാൻ ഇഷ്ടമാണ്.... The most talented story teller❤️❤️❤️❤️❤️❤️❤️
@sreekumarparameshwaran34182 жыл бұрын
മുകേഷ് നീങ്ങൾ ഒരു പോടിച്ചു തൂറു യാണ് നീങ്ങൾ ചെയ്യുന്ന എല്ല കാര്യം മറ്റുള ആളുകൾ ആണ് ചെയ്യുന്നത് അവർക്ക് ഒരു വിലയുമില്ല ഒരിക്കലും പറ്റാവുന്ന വേഷം അഭിനയിച്ച മതി
@jshii86162 жыл бұрын
kzbin.info/www/bejne/Y3W8faafe5Jnb9E
@mjsmehfil37732 жыл бұрын
Mukeshji Thank you for your Superb narration with your experience about OVER CONFIDENCE.. Mind blowing.. God bless you.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@sijishms2 жыл бұрын
08:30 എനിക്കു തോന്നുന്നത് ആ നായുടെ ഉടമസ്ഥൻ കടി കൊള്ളാൻ ഉള്ള കാരണം അടൂർ ഭാസിയുടെ ആത്മവിശ്വാസം ഇല്ലായ്മ ആണെന്നാണ്. ആ പാവം മനുഷ്യന് വേറെ വഴി ഇല്ലാതെ പോയി. അല്ലാതെ അയാളുടെ അമിത ആത്മവിശ്വാസം ആണെന്ന് പറയാൻ പറ്റുമോ? അന്ന് ആ സീൻ എടുക്കാതിരിക്കാൻ ഉള്ള ആർജവം സംവിധായകൻ കാണിച്ചിരുന്നെങ്കിൽ ആ അപകടം ഒഴിവാക്കാമായിരുന്നു.
@PeakyBlinder922 жыл бұрын
Hi Mukeshetta, This is your best episode till now! Laughed a lot!
@TSM3462 жыл бұрын
മുകേഷേട്ടാ കഥ പറയാൻ ങ്ങളെ കഴിഞ്ഞേ ആരുമുള്ളു 🥰❤👍
@a4amardeep5662 жыл бұрын
Ellaa thursdays um katta waiting for your stories ❤❤❤❤
@VinayKumar-iv9mw2 жыл бұрын
ഞാൻ എല്ലാ വ്യാഴാഴ്ച മുകേഷ് സാറിന്റെ കഥ അപ്‌ലോഡ് ആകാൻ വളരെ ആകാംഷയോടെ കാത്തിരിക്കും.
@jijokabraham2 жыл бұрын
അന്ന്യായ ആത്മവിശ്വാസം ആയി പോയി 😄😀
@nusrakozhikkod30612 жыл бұрын
Congrats Mukeshettaa ❤️❤️🥰🥰🥰💐💐💐💐 1millon ethrayum petenn avatte☺️❤️God bless u ❤️🙏🏻
@jaisonpeter22102 жыл бұрын
Mukeshettaa this episode is a warning to the guys who are over confident🙏🙏🙏
@AN_INDIAN_TRAVELLER17 ай бұрын
Great message❤❤❤
@thomasmathew78472 жыл бұрын
Super. Wonderful narrator!! Congratulations Mr. Mukesh
@globescape47712 жыл бұрын
What Mukesh said about over-confidence is correct. More accurately, it is presumption or arrogance that causes downfall for many. It is much more nuanced than that. It is not simply knowing the difference between confidence and over-confidence. It has to do with your instinct or "gut". If you stomach is churning inside you, then don't do it. The other side of this argument is "risk." There are some in history who took the risk and won big. As it has been well said, "Fortune favors the bold."
@kalyanichokkalingam97232 жыл бұрын
Congratulation Mukesh chetta.... From Tamilnadu....
@arungopal10392 жыл бұрын
ഇപ്പൊ അപൂർവമായിട്ടേ സിനിമ കോമഡികളും സ്കിറ്റുകളും കണ്ട് ചിരി വരുന്നുള്ളൂ..... പക്ഷെ സർന്റെ മൂന്നാമത്തെ ആ പ്രൊഡ്യൂസർ കഥ ക്ഷമയോടെ മുഴുവൻ കേട്ടത് കൊണ്ട് ഗുണം കിട്ടി...... ക്ലൈമാക്സിൽ ചിരിച്ച് ഒരു വഴിയായി.....Thanks... 👍👍👍👍👍 u r a damn good story teller.
@generationerawrestling71232 жыл бұрын
Mukeshetta adutha kathaikku waiting ayirunnu❤️
@ratheesankariathara3772 жыл бұрын
ഇത് വരെ ഉള്ള എല്ലാ എപ്പിസോടും പല പ്രാവശ്യം കണ്ടു. Very interesting 👍😄
@faisalc.u27422 жыл бұрын
കുറെ കാലത്തിനു ശേഷം ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@yedukrishnan53132 жыл бұрын
മുകേഷേട്ട , ഭാസിസാറിൻറ്റെ ഈ കഥ ഒരിക്കൽ പറഞ്ഞതാണ്. എല്ലാ കഥയും റിപ്പീറ്റ് മോഡിൽ കേക്കുന്നോണ്ട് പറഞ്ഞുന്ന് മാത്രം .🤎🤎
@sinivenugopal94872 жыл бұрын
No objection Mukesh. Proceed. Wishing you many more success.
@nimisadanandan59252 жыл бұрын
എന്റെ പൊന്നോ 😂ചിരിച്ചു മരിച്ചു
@sinivenugopal94872 жыл бұрын
ഓരോരോ അനുഭവങ്ങൾ. എല്ലാം ഓർത്ത് പറയുന്നല്ലോ. All the very best. Stay strong.
It's really a vivid and and an interesting description on how one should treat one's own self...❤️❤️❤️
@rayeezambar2 жыл бұрын
Mukesh speaking is a time traveler ❤
@kalyanichokkalingam97232 жыл бұрын
Reached 1 lakh subscribers.... Keep going...
@MukeshSpeaking2 жыл бұрын
Thank you so much 😀
@nimisadanandan59252 жыл бұрын
ആ മനുഷ്യൻ super ആണ്
@abuthahir12372 жыл бұрын
100K Subscribers congratulations Mukeshetta Keep Going We are Enjoyed it 😍
@ramjathps2212 Жыл бұрын
മസിനഗുടി വഴി ഊട്ടിയിലേക്ക് ഒരു യാത്ര 😄
@fgtstory2 жыл бұрын
mukeshetta look younger and great..
@indian652582 жыл бұрын
Sri jayanu oru smarakam nirmikkan thankalkku kazhiyumo🙏🏼🙏🏼🙏🏼
@Pranavam_Pranav2 жыл бұрын
ഭാസിച്ചേട്ടന്റെ കഥ ഈ പരിപാടിയുടെ തുടക്ക സമയത്തു പറഞ്ഞതാണ്
@VenkiteshH2 жыл бұрын
Correct !
@thomasshajan86 Жыл бұрын
I am hearing the story of the cruise for the first time.
@rajeevrajan8213 Жыл бұрын
സത്യം
@divinefelton12312 жыл бұрын
Powli...😍😍✌️✌️
@sreedevs30972 жыл бұрын
Ente ponnanna egane chirippikkalle😂😂 chirichu oru vazhiyaayi
@CA975872 жыл бұрын
Hi, I know you from my childhood, so I will call you mukesh uncle only, uncle this actor's bassi story, I might be wrong but from memory I think you told this story before. it is generally very nice to listen to what you have to say.
@al-rm1nv2 жыл бұрын
തമിഴ് നടൻ ബാബു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ.
@rajeeshrajeesh52392 жыл бұрын
Excellent മുകേഷേട്ടാ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 എന്റെ ചാൻസ് മറക്കല്ലേ. ഞാൻ ഒരു പുതുമുഖനടനാണ് പൈസ വേണ്ട Free 🙏🙏🙏🙏🙏
@seema192 Жыл бұрын
😂😂
@jsclr99402 жыл бұрын
ഉരു.... 👌👌👌
@lakshmisujithkumar7472 жыл бұрын
Congrats mukeshetta 👍👍👍
@RecipeWorld2 жыл бұрын
Mukesh Etta subscribe cheythu keto. Proceed no objection😁😛😜😝
@a4amardeep5662 жыл бұрын
സ്നേഹത്തോടെ ഉരുവിൻ്റെ നാടായ ബേപ്പൂർ ഇൽ നിന്നും ❤❤❤❤
@muhammedanees76342 жыл бұрын
ഉരു റൈറ്റ് 2 crore
@rajanivadakkeputhusseril72792 жыл бұрын
അടിപൊളി👍👍
@syamjith442 жыл бұрын
❤️❤️❤️Proceed No objection❤️❤️❤️❤️❤️❤️
@ajithsanker16802 жыл бұрын
God bless sir
@shanshaji15522 жыл бұрын
No objection, proceed is iconic 😂
@pjvenugopalnair58952 жыл бұрын
Nice sir.
@varghesemammen64902 жыл бұрын
എനിക്കു വളരെ ഇഷ്ടപ്പെട്ടു,മനുഷ്യൻ ദൈവം ആകില്ല.ആ ഒരു പരിമിതി എല്ലാവരും ഓർക്കണം.
മുകേഷേട്ടാ.. ഞാൻ subscriber ആണ്. മുകേഷേട്ടനെ കാണുമ്പോൾ ട്യൂട്ടോരിയൽ കോളേജിൽ നിന്ന് പൂര അടി വാങ്ങിക്കൂട്ടിയത് ഓർമ്മ വരും. അന്ന് ഞാൻ ഏഴാം ക്ലാസ്സിൽ.. ഊഴം സിനിമയുടെ fight scene പേയാട് മാർക്കറ്റിൽ വച്ചാണ് shootting.. വൈകുന്നേരം 5 മണിക്ക് ക്ലാസ്സിൽ കയറേണ്ട ഞാൻ 6.30 കഴിഞ്ഞു ചെന്ന് കേറിക്കൊടുത്തു.. പിന്നെ പറയണ്ടല്ലോ..
@krishnachandran55492 жыл бұрын
" NO OBJECTION.... PROCEED. !!!!! " 😀
@dservicein2 жыл бұрын
Patti -Adoor bhasi story പഴയ എപിസോടിൽ പറഞ്ഞിട്ടുണ്ട്..
@salimsali88662 жыл бұрын
😍😍👌👌👌👌👌👌
@judgeveera83002 жыл бұрын
En uyir thozhan Babu is still alive
@nusrakozhikkod30612 жыл бұрын
Nice story Mukeshettaa ❤️❤️❤️👌👌👌
@DREAMCATCHER-h2t Жыл бұрын
😔😔😔
@abuelhan87082 жыл бұрын
No objection proceed 😎
@scpgypsyman2 жыл бұрын
നായയുടെ കഥയിൽ ഒരു പ്രശ്നം ഉണ്ട്. നായ കാര്യങ്ങളെ തിരിച്ചറിയുന്നത് കണ്ണ് വെച്ച് മാത്രം അല്ല. അവയ്ക്ക് മണം പിടിക്കുന്നതിൽ അതിശക്തമായ കഴിവുണ്ട്. അങ്ങിനെ രൂപം മാറിയത് കൊണ്ട് മാത്രം അവയുടെ ആളെ മനസിലാക്കാൻ ഉള്ള ശക്തി നഷ്ട്ടപെടില്ല