ഒരു രക്ഷയുമില്ല ഇന്നത്തെ കഥ ഒരേ പൊളി, ആൽഫ്രേഡിന് നേരിൽ കണ്ട പോലുണ്ട് അവതരണം. 👍👍👍
@kvsurdas2 жыл бұрын
" ഞാനിവിടെ വെറുതെ നിൽക്കുവാരുന്നളിയാ... എന്റെ കവാലക്കുറ്റി....." 😂😂😂😂😂😂😂
@nazeerabdulazeez8896 Жыл бұрын
🤣🤣🤣
@kvsurdas Жыл бұрын
@@nazeerabdulazeez8896 😅😅😅🙏🙏🙏
@joicebijugeorge58352 жыл бұрын
എൻ്റെ ദൈവമേ ചിരിച്ചു ചത്ത് 💕💕💕💕 congrats for 100k mukeshettan💐💐💐
@jagadeepd6120 Жыл бұрын
ആളെ മുഷിപ്പില്ലാതെ ഒറ്റ ഇരിപ്പിനിരുത്തി, മുഴുവൻ കേൾപ്പിക്കാനുള്ള ഒരു ആഖ്യാന ശൈലി കൊള്ളാം , മുകേ ഷേട്ടാ , സൂപ്പർ
@subajoyal80692 жыл бұрын
കേൾക്കാൻ വളരെ രസമുണ്ട്. തുടർന്നും കേൾക്കാൻ ആഗ്രഹം ഉണ്ട്. Tq മുകേഷ് ജി 👌👌👌❤️❤️🌹🌹🌹
@akhilraj53712 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് നന്നായി ചിരിച്ചു പ്രേതികച്ചും അൽഫാർട്ട് കഥ കേട്ടു
@user.shajidas2 жыл бұрын
100k നല്ല കഥ കേൾക്കാൻ ഇനിയും കാതോർക്കുന്നു ,ശിവഗിരി ഓർമകൾ ഒരെണ്ണമെങ്കിലും പറയണം, ഗുരു അങ്ങയെ നയിക്കട്ടെ 🙏
@SanalTS.2 жыл бұрын
ശിവഗിരി ഓർമകളോ അതെന്താ ?
@minikuttythomas82122 жыл бұрын
പ്രിയപ്പെട്ട മുകേഷേട്ടാ......ആദ്യമേ പറയട്ടേ ഞാൻ ചാനൽ പണ്ടേ സബ്സ്ക്രൈബ് ചെയ്തുട്ടോ.....ഇതുവരെയും comment ബോക്സിൽ വന്നിട്ടില്ല എന്നെയുള്ളൂ ....ഒരുപാടി ഷ്‌ടമണീ കഥകൾ.......എന്നും തുടരണം....ആശംസകൾ
@SanalTS.2 жыл бұрын
@@minikuttythomas8212 hai
@VALSALASurendranath-zk3pe10 ай бұрын
Ella kathakalum kekan resamanu iniyum iniyum parayanam njanippo utubil ee kathakal mathrmanu kelkkarullathu thanku mukesh sir
@sudheepstark Жыл бұрын
ആൽഫ്രഡ് കുറെ ചിരിപ്പിച്ചു 😅 “അളിയാ, ഞാൻ ഇവിടെ വെറുതെ നിൽക്കുവാരുന്നു അളിയാ, എന്റെ കാവാലക്കുറ്റി നോക്കി ഒരടി.” 😂😂 Signature dialogue! അതു വീണ്ടും വീണ്ടും പറയുന്നത് കേൾക്കാൻ ഒരു രക്ഷയുമില്ല ചേട്ടാ... നിങ്ങൾക്കേ ഇങ്ങനെ ഒക്കെ ചിരിപ്പിക്കാൻ പറ്റൂ! 😂❤️
@anilak71372 жыл бұрын
ഭക്ഷണം കഴിക്കമ്പോഴാണ് ഈ എപ്പിസോഡ് കണ്ടത്, ചിരിച്ച് ഭക്ഷണം തലയിൽ കയറി 😳.... ഇതു പോലെ ഒരു സുഹൃത്ത് ഞങ്ങൾക്കും ഉണ്ട്....
@nazeerabdulazeez8896 Жыл бұрын
Be careful ഭക്ഷണം കഴിക്കുമ്പോൾ ഇത്തരംപ്രോഗ്രാം കാണാതെ ഇരിക്കുക ഫുഡ് തലയിൽ അല്ല കയറുന്നത് ശ്വാസനാളത്തിൽ കയറി മരണം വരെ ഉണ്ടാകാം
@sumithsps007 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. എന്റെ കവാല കുറ്റിക്ക് അടിച്ചളിയ 🤣🤣🤣 ആൽഫ്രഡിനെ കാണുമ്പോൾ അന്വേഷണം പറയണേ ചേട്ടാ 🤗🤗
@mjsmehfil37732 жыл бұрын
Mukeshji Hearty congrats for reaching 100 k.. Let it go to millions and millions... Lalitha chechi sequence is out standing.. Mind blowing comedy.. Let's pray for her Soul... Alfred comedy is superb.. Awaiting for your more nostalgic experiences... God bless you abundantly.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@prasanthpadmakumar38072 жыл бұрын
എന്റെ പൊന്നു ചിരിച്ചു ചത്തു പൊളി 🥰🥰🥰mukhesh ഏട്ടാ
@arunvpillai19822 жыл бұрын
ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു ❤️❤️❤️
@ratheesankariathara3772 жыл бұрын
ശരിക്കും ഇതിന് വേണ്ടി വെയിറ്റ് ചെയ്യാറുണ്ട് 👍❤️❤️
@hafieogle59202 жыл бұрын
Dhim tharikida Thom film memories onn parayo...orupaad legends orumich act chytha padam alle
@santhoshkannankg588010 ай бұрын
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം വക ഒരു അമ്പലക്കാള town ൽ കൂടി സ്വതന്ത്രനായി സഞ്ചരിക്കാറുണ്ട്....അവന് ചുമപ്പ് നിറം കണ്ടാൽ ഹാലിളകും❤red colour dress ഒക്കെ ഇട്ട് മുന്നിൽച്ചെന്ന് പെട്ടാൽ തീർന്നു😀 അതു പോലെയായി ആലപ്പുഴക്കാരൻ്റെ മുന്നിൽ മുന്നിൽ red Chinese Silkdress ഇട്ട് ചെന്ന Alfred ൻ്റെ അവസ്ഥ😂 ഏറ്റവും ഇഷ്ടപ്പെട്ടത് കോഴിക്കോട് ചാമ്പ്യൻ്റെ അടി😂😂😂 Narration ആണെങ്കിലോ❤ എൻ്റമ്മോ...SUPERB👍👌🤝
@sreerajv.s29192 жыл бұрын
😂😂 കലക്കി !!! ആൽഫ്രഡ് കഥകൾ ഒരു സിനിമയ്ക്ക് ഉള്ളത് ഉണ്ട്.. 😂😂
@cidescape4546 Жыл бұрын
Voice of satyanathan
@aiswaryav87192 жыл бұрын
Super stories Mukesh sir. And beautiful story telling 😇🙏🏻
@surendradas87822 жыл бұрын
Adipoli Story........ Mr. Alfred....... Namaskaram
@varshaanoop3765 Жыл бұрын
Mukesh ettanty kathakal kelkan enthu rasama
@FRQ.lovebeal2 жыл бұрын
*പുല്ല് വില അല്ലിയോഡാ എനിക്ക് തരുന്നേ പുല്ല് വില 😆😆😆😆😆😆😆😆😆*
@afthabmahin19942 жыл бұрын
Every week Iam hearing you fron Saudi Arabia.
@sunilcarlose6587 Жыл бұрын
ചിരിച്ചു പൊട്ടിച്ചിരിച്ചു അവതരണം സൂപ്പർ 😄😄😄😄
@muhammadmammu3692 жыл бұрын
Chettan parayunna kathakalekaal resam ath avatharippikkunna reathiya😍
@jacobsebastian1245 Жыл бұрын
24:08 Ivan adi kollunnath nalla rasam aan 😂😂 .. True friendship
@Megastar3692 жыл бұрын
കെ പി എസി ലളിത ചേച്ചി❤️❤️❤️😘😘😘😘
@nincym3162 ай бұрын
😅😅😅😅
@binufasal2 жыл бұрын
അടിപൊളി
@saleeshsuresh3703 Жыл бұрын
ആൽഫ്രഡ് അണ്ണന്റെ ആ കവാലത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😂😂😂😂
@abhijiths98762 жыл бұрын
Innathe Thaaram😍😍 Alfred Aliyann⚡️⚡️⚡️
@NEETHUPS-w9q Жыл бұрын
Nalla resama kettirikan😊
@kaleshsivanandan Жыл бұрын
Thoroughly enjoyed the incidents narrated😂😅
@haribabuk50632 жыл бұрын
Alfred തകർത്തു 🤪👌
@athirarageeth41312 жыл бұрын
Superrr story telling sirrr👍🥰 Oru request und Friends film shooting setil undaya anubhavam onu parayamo oru episodil
@ushamurali59142 жыл бұрын
Super അവതരണം
@athirarageeth41312 жыл бұрын
Congrats on 100k✌️✌️👏👏
@jishnuganesh75392 жыл бұрын
അന്തസ് ഉണ്ടോ അന്തസ് 🤣....ശരിക്കും ആ കഥ ആണ് 100 കെ യുടെ ആഘോഷം തിൽ പറയേണ്ട കഥ
@sreelathasugathan88982 жыл бұрын
congratulationss mukeshetta 🎂👏🏻👏🏻
@sajinsv2 жыл бұрын
Annan kore episodukalayi "spudadha" use cheyinilaloo??
@svfocusvpoint7242 Жыл бұрын
😄😄😄😄😄പൊളിച്ചു മുകേഷേട്ടാ 👍🏻👍🏻
@lovelydreamsmalappuram56932 жыл бұрын
100k 🎂 കഥകൾ കേൾക്കാൻ ഇഷ്ടം 😍😍
@1122madambutterfly2 жыл бұрын
Good stories, story teller, nice shirts and backdrops!