Very informative talk..... കുറെ അനുഭവിച്ചു.. ഇപ്പൊ ഒരു അഡ്ജസ്റ്റ്മെന്റിൽ പോകുന്നു.. Ocd, panc, tourettes syndrome, alcoholism, withdrawal, etc etc.... Oh god went through so much bad times. Now dropped medicine due to huge side effects & drowsiness... But adjusting with current problems 😪
@vlogstar32534 жыл бұрын
Tension
@ringtone21524 жыл бұрын
ഇതേ അവസ്ഥയാണ് എനിക്കും മറ്റുള്ളവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ മടി സംസാരിക്കാൻ പേടി
@dilk36774 жыл бұрын
Also
@mohdarshad-sr4hr4 жыл бұрын
ഇപ്പൊ എങ്ങനെ ഉണ്ട് bro...
@ringtone21524 жыл бұрын
@@mohdarshad-sr4hr ഒരു വർഷത്തോളം ഉണ്ടായിരുഇപ്പോ ശരിയായി വരുന്നു
@shakeer7892 жыл бұрын
എനിക്കും അതെ അവസ്ഥയാണ് നിങ്ങളുടെ പ്രശ്നം മാറിയോ
@thahiramatathil23632 ай бұрын
How@@ringtone2152
@malappuramtr80844 жыл бұрын
ഡോക്ടറുടെ നമ്പർ ഉണ്ടോ?
@azadck38363 жыл бұрын
Madona yude soundaane dr kke
@shammasmohd9394 Жыл бұрын
എനിക്ക് ചെറുപ്പം മുതൽ ഉണ്ട്
@sasikumarkoduvally1088 Жыл бұрын
ഞാൻ lonazep 1mg വല്ലപ്പോഴും ഉപയോഗിക്കും നല്ല ഉറക്കം കിട്ടാൻ കുഴപ്പമുണ്ടോ ഡോക്ടർ ?
@praveenpeter64595 жыл бұрын
അടുത്ത ഡോക്ടർ ലൈവ് എന്നാണ്. വിളിക്കേണ്ട നമ്പർ എത്രയാണ്.