എന്താണ് വിഷാദരോഗം? ആരെ എപ്പോൾ എങ്ങനെയാണ് ഇത് ബാധിക്കുക? ചികിത്സ എങ്ങനെ? Depression in Detail | N18V

  Рет қаралды 141,411

News18 Kerala

News18 Kerala

Күн бұрын

Пікірлер: 325
@AahilPro
@AahilPro Жыл бұрын
ഇത്ര വ്യക്തമായി സാധാരണ ക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശദമായി ഈ വിഷയത്തിൽ പറഞ്ഞു തരുന്ന മലയാളത്തിൽ മറ്റൊരു വീഡിയോ ഉണ്ടെന്നു തോന്നുന്നില്ല 👍👍👍👍... താങ്ക്‌സ് ഡോക്ടർ.... വളരെ നന്നായി മനസ്സിലായി...
@valsalars1634
@valsalars1634 Жыл бұрын
Thank you docter ❤
@gayathri.raveendrababu
@gayathri.raveendrababu 11 ай бұрын
L
@nithershp5901
@nithershp5901 4 ай бұрын
താങ്ക്സ് സർ
@sheejarijo1168
@sheejarijo1168 3 ай бұрын
@travancore_royal_family
@travancore_royal_family Жыл бұрын
എത്ര ഭംഗി ആയിട്ടു ആണ് ഡോക്ടർ എല്ലാം വിവരിച്ചു തന്നത്.. Great.❤
@josephaugustin2647
@josephaugustin2647 Жыл бұрын
വിഷാദ രോഗത്തെ കുറിച്ച് നന്നായി പഠിച്ച് അവതരിപ്പിച്ച ഡോ. അരുൺ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു
@prathibhapc372
@prathibhapc372 Жыл бұрын
When you meet him personally he will disappoint you...i am saying with my experience
@Anil.kumar.kze1
@Anil.kumar.kze1 Жыл бұрын
@@prathibhapc372Can you please bit more clear as I was also thinking to talk to him some day
@mathaithomas3642
@mathaithomas3642 Жыл бұрын
Fluoxetine in the morning and clonotril at bed time make wonderful changes!
@elsammathomas204
@elsammathomas204 11 ай бұрын
ഡോക്ടറെ മറവി പെട്ടെന്ന് ഓർക്കും പക്ഷേ പെട്ടെന്ന് വാക്കുകൾ കിട്ടുന്നില്ല മറവി പോയിക്കൊണ്ടിരിക്കുന്നു പോകുന്നു മറവി മറന്നുപോകുന്നു ഓർത്തെടുക്കാൻ ഒരു ചെലപ്പം കിട്ടും ചിലപ്പോ ചില സമയത്ത് കിട്ടൂല
@elsammathomas204
@elsammathomas204 11 ай бұрын
മറന്നുപോകുന്ന മറന്നുപോകുന്നു ഓർമ്മക്കുറവ് ഓർക്കുന്നില്ല അതിനു മരുന്ന് പറഞ്ഞുതരുമോ ഡോക്ടറെ
@jessyjohn2727
@jessyjohn2727 11 ай бұрын
വളരെ മനോഹരമായി വ്യക്തമായി ലളിതമായി വിശദമായി വിഷാദവും അതിന്റെ ഉത്ഭവം തൊട്ട് വിവിധ മേഖല കൾ ചികിത്സകൾ പാർശ്വ ഫലങ്ങൾ എല്ലാം വിശദീകരിച്ച ഡോക്ടർ അരുൺ ന് അഭിനന്ദനങ്ങൾ❤ ആശംസകൾ 🌹
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz Жыл бұрын
ഈ വിശദീകരണം എല്ലാവരും കേൾക്കണം. യൂട്യൂബില്‍ ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങൾ കണ്ടു രസിച്ചു സമയം പാഴാക്കുന്നവര്‍ തീർച്ചയായും ഇത്തരം ഡോക്ടർമാരുടെ പ്രഭാഷണം കേൾക്കണം.
@subhashinis3246
@subhashinis3246 Жыл бұрын
ശരിയാണ്.. A Good message.... 👍🙏
@sjayanthi640
@sjayanthi640 11 ай бұрын
Yes very good speech ❤❤❤
@leediyajesmas3718
@leediyajesmas3718 11 ай бұрын
വിഷാദ രോഗത്തെപ്പറ്റി വളരെ ആധികാരികമായി ലളിതമായ ഈ വീഡിയോ ധാരാളം ആൾക്കാർക്ക് പ്രയോജനപ്പെടും. I am realy proud of you'. very informative and excellent👏👏❤❤❤❤
@sheejavenukumar4649
@sheejavenukumar4649 11 ай бұрын
മനോഹരമായ അവതരണം ഡോക്ടർ അരുൺ സാറിന് അഭിനന്ദനങ്ങൾ
@lathamony5429
@lathamony5429 Жыл бұрын
👍 thanks a lot. മാനസിക ആരോഗ്യത്തെ കുറിച്ച് വളരെ വിശദമായ ഒരു ടോക്ക്. എല്ലാവർക്കും ഉപകാരപ്പെടും.
@ambikadevi1619
@ambikadevi1619 Жыл бұрын
Lpl0⁰p
@rashidkololamb
@rashidkololamb Жыл бұрын
ഭാഗ്യം.. ഈ പറഞ്ഞ ഒമ്പത് ലക്ഷണങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി കൂടെയുണ്ട്.. ദൈവത്തിന് നന്ദി.. ☺️
@jameelakp7466
@jameelakp7466 11 ай бұрын
Ethin vishada rogathin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@HaneefaU-ll7kl
@HaneefaU-ll7kl 11 ай бұрын
ഏതാണ് ആ സപ്ലിമെൻ്റെ pls - reply ​@@jameelakp7466
@abdurahimrahim2813
@abdurahimrahim2813 11 ай бұрын
Endu food
@Arshi9567327990
@Arshi9567327990 10 ай бұрын
@jameelakp ennal marumo?
@rashidkololamb
@rashidkololamb 10 ай бұрын
@@jameelakp7466 അതൊക്കെ ഉള്ളതാണോ?
@gangadharancp8893
@gangadharancp8893 Жыл бұрын
ഈ രോഗത്തെ കുറിച്ച് വളരേ വിശദീകരിച്ച് കാരൃങൾ മനസ്സിലാക്കിതന്ന ഡോക്ടർക്ക് വളരേ നന്ദി...
@harismohammed3925
@harismohammed3925 Жыл бұрын
......മികച്ച പ്രതിപാദ്യം , മികച്ച അറിവുകൾ...!!!!!!...
@haseenafemina2527
@haseenafemina2527 Жыл бұрын
ഇത്രയും വിശദമായി ഇതിന് മുൻപ് ഒരു dr. ഉം പറഞ്ഞിട്ടില്ല...ഒരുപാട് ariyan🎉കഴിഞ്ഞു
@GertyMohan
@GertyMohan Жыл бұрын
Thank you doctor ❤
@jansi.k6647
@jansi.k6647 Жыл бұрын
Thank you Doctor.. Verry good information.. 🌹
@sareeshck5650
@sareeshck5650 9 ай бұрын
സത്യ സന്ദമായ വാക്കുകൾ ഡോക്ടർ ❤❤❤❤
@thomasvarghese8049
@thomasvarghese8049 Жыл бұрын
എല്ലാ മനുഷ്യരും കേൾക്കേണ്ട അറിവുകൾ അവതരണം കൊണ്ടു സമ്പുസ്റ്റമാക്കി, അഭിനന്ദനങ്ങൾ
@sandeepsarma3649
@sandeepsarma3649 Жыл бұрын
അതെ ,മൂന്ന് കാരണങ്ങൾ.👌വളരെ നന്നായി പറഞ്ഞു മനസിലാക്കി തന്നു.അരുൺ ഡോക്ടക്ക് അഭിനന്ദനം.... 🌷🌷🌷
@gayathrip3965
@gayathrip3965 3 ай бұрын
എനിയ്ക്ക് യോഗ class ആയി ബന്ധപ്പെട്ട് സാറിൻ്റെ മൂന്നു class കൾ കിട്ടിയിട്ടുണ്ട്. വളരെ efficient ആയിട്ടുള്ള ഡോക്ടറാണ്
@binuprakash572
@binuprakash572 Жыл бұрын
കാലത്തിന്റെ തിരക്ക് പലർക്കും കേൾക്കാൻ സമയമില്ലാതായി പറയാന്മാത്രമേ താല്പര്യമുള്ളൂ.വളരേ നല്ല സന്ദേശം ആയിരുന്നു 👍
@lancyyesudas9875
@lancyyesudas9875 11 ай бұрын
Good ❤❤❤ നന്ദി ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു❤❤❤
@gangadharankuyilkuyil2252
@gangadharankuyilkuyil2252 11 ай бұрын
സാർ എന്തൊരു അവതരണം: :Very good സ്വീകാര്യത Top, വളരെയധികം വിലപ്പെട്ടതും മൂല്യമുള്ളതുമായ ഈ ഭാഷണം എന്നും ഓർമ്മയിൽ ഒരു കെടാവിളിച്ചമായി ,മനസ്സിന് ശക്തി പകർന്ന് കൂടെ നിൽക്കും: ii great great. great
@prabhaprakash4643
@prabhaprakash4643 Жыл бұрын
Thanks Dr 🙏 നല്ല അറിവ് പറഞ്ഞ് തന്ന് 👍👍👌👌🙏🙏
@shahanashena6366
@shahanashena6366 10 ай бұрын
നല്ലേ അറിവ് ഉള്ള ഡോക്ടർ, well explained
@deepasree7931
@deepasree7931 11 ай бұрын
എത്ര നന്നായി എല്ലാം പറഞ്ഞുമനസിലാ ക്കിത്തന്നു, ഡോക്ടറുടെ ടോക്ക് റേഡിയോ യിലും കേട്ടിട്ടുണ്ട്
@sampvarghese8570
@sampvarghese8570 11 ай бұрын
നല്ല ഒരു വിഷയം. നന്ദി
@pratheepkumar1216
@pratheepkumar1216 11 ай бұрын
...ധാരാളം വെള്ളം കുടിക്കയും മദൃം ഒഴിവാക്കുകയും നല്ല താണ്....നല്ല സൗഹൃദം, പുസ്തകം വായന,...ഈശ്വര പ്രാർത്ഥന ഗുണം ചെയ്യും. .....എന്റെ അനുഭവം....പക്ഷേ, ....പൂർണ്ണമായും മാറില്ല....
@CHarabicworld
@CHarabicworld 9 ай бұрын
Hi
@shamsudheenvallapuzha3461
@shamsudheenvallapuzha3461 2 ай бұрын
Persons having indepth knowledge in psychology is very rare ...a very informative and helpful vedio to understand the evolution and growth of the science of psychology in a simple and lucid manner...we lack doctors like you sir...thanks alot
@sherlyvarghese7825
@sherlyvarghese7825 11 ай бұрын
Excellent Talk, Thank you Doctor
@francisthekkiniyath5842
@francisthekkiniyath5842 Жыл бұрын
Very effective and fruitful session, Dr. Arun, my prayer, congratulations and thanks !
@jayasreem.n8457
@jayasreem.n8457 Жыл бұрын
Thank you dr
@rajusamuel3674
@rajusamuel3674 Жыл бұрын
Dr Arun ,great session You are great and highly valuable to common human being Very sweat detailing
@LalithaSathya-wx1fh
@LalithaSathya-wx1fh 11 ай бұрын
❤️താങ്ക്സ് dr 🙏
@bindulalitha5904
@bindulalitha5904 Жыл бұрын
Amazing explanation ....&...highly informative video sir ..hats off to you. 🎉🎉🎉🎉🎉
@suprabhas1115
@suprabhas1115 11 ай бұрын
Super tankyou doctor
@sheela2488
@sheela2488 11 ай бұрын
Thank you so much for this precious video.God bless you.
@sheebar6842
@sheebar6842 Жыл бұрын
നന്നായിട്ട് പറഞ്ഞു തന്നു thankyou sir
@lissythomas1688
@lissythomas1688 Жыл бұрын
Veryhelpful message❤
@valsalars1634
@valsalars1634 Жыл бұрын
Thankyou. Docter
@SaleenaRasheed-n7d
@SaleenaRasheed-n7d Жыл бұрын
Thanku dr❤
@SophiyaPS-qy2ik
@SophiyaPS-qy2ik 11 ай бұрын
Thanks doctor ❤❤❤❤❤❤❤
@Krishna-vi6rs
@Krishna-vi6rs Жыл бұрын
Amazing talk and extremely insightful. Thank you, Doctor.
@mohanankp1079
@mohanankp1079 2 ай бұрын
Good.നല്ല അവതരണം🙏
@teresa29810
@teresa29810 Жыл бұрын
Very well explained.. useful video.🙏
@manjushiju9115
@manjushiju9115 11 ай бұрын
Thank u dr. 🙏
@sujathahari4849
@sujathahari4849 3 ай бұрын
Doctor nannayit avatharippichu❤❤
@sajicherian539
@sajicherian539 Жыл бұрын
Million people suffering depression and anxiety this is really medical issue people have to treat this disease now days best treatment and medication people have to see good psychic doctor
@ojtvlogs6511
@ojtvlogs6511 10 ай бұрын
A talk with clarity and simplicity.
@hrs7785
@hrs7785 Жыл бұрын
Nalla oru video thankyou
@minishaji7090
@minishaji7090 Ай бұрын
Very nice presentation sir, Tqu so much 🙏
@anujamarythomas1761
@anujamarythomas1761 11 ай бұрын
Beautifully Presented Dr. Arun!
@sumatinair
@sumatinair 11 ай бұрын
Thank you News18Kerala for organising this invaluable talk. Thanks Doctor Arun for explaning Martin Seligman's Learned Helplessness theory. Gained clear knowledge about the condition of depression. As usual, a wonderful talk, Doctor Arun.
@bobentj
@bobentj Жыл бұрын
Very good explanation
@rasiyabeegumkottangodan2771
@rasiyabeegumkottangodan2771 2 ай бұрын
Good Message
@sreedevisreekutty2005
@sreedevisreekutty2005 Жыл бұрын
Thank you docter 🙏🙏🙏
@JamalPalliyalil
@JamalPalliyalil 7 ай бұрын
Good motivated ❤👍Sir
@asethumadhavannair9299
@asethumadhavannair9299 Жыл бұрын
Thank you Dr for giving valuable information on mental health.
@Prakash-rs3ju
@Prakash-rs3ju 11 ай бұрын
Thank you Prof Arun B Nair for this excellent video. Not only are you a subject expert, you are also a good communicator. എന്തൊരു ഭാഷാ ശുദ്ധി. നല്ല voice control.
@issackunjoojukunjooju6511
@issackunjoojukunjooju6511 11 ай бұрын
Thanks you sir we need this very good advance thanks very much
@drrajupv
@drrajupv 11 ай бұрын
Nicely and promptly explained what is depression,thank you Doctor.🙏🙏👏👏
@geethalaya251
@geethalaya251 Жыл бұрын
Thank you sir good information 🙏
@SushamaVijayan-n1w
@SushamaVijayan-n1w 3 ай бұрын
ThankyouDoctorGreat
@MolyGeorge-y2v
@MolyGeorge-y2v 11 ай бұрын
Tks a lot Good information 👍
@bhagyodayamyoga2846
@bhagyodayamyoga2846 11 ай бұрын
Very beautiful scientific and informative informations Many thanks doctor.
@lalithabhai2690
@lalithabhai2690 11 ай бұрын
വളരെ നന്നായി കാര്യങ്ങൾ പറഞു തന്നു 👍🙏
@komalavalleyk3194
@komalavalleyk3194 11 ай бұрын
Very informative session 🙏
@boyzboyz123
@boyzboyz123 Жыл бұрын
ഞാൻ depressed ആയിരുന്നു,ഇപ്പൊ ഭ്രാന്ത് ആയി,normal അയി അഭിനയിക്കുന്നു,എങ്ങനെയെങ്കിലും ഒന്ന് ചത്ത് കിട്ടാൻ കാത്തു നിക്കുന്ന്,ചത്തില്ലേൽ എല്ലാത്തിനെും നാൻ കൊല്ലും 🎉🎉👍എല്ലാവരും നാൻ വേഗം ചാകാൻ പ്രാർത്ഥിക്കണം pls🙏24age Calicut
@itsmylittleworld5304
@itsmylittleworld5304 11 ай бұрын
😢
@jameelakp7466
@jameelakp7466 11 ай бұрын
Erogathin oru ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@samabraham3589
@samabraham3589 11 ай бұрын
God bless and heal you.
@soumyasaji8833
@soumyasaji8833 11 ай бұрын
Please pray continuously Jesus and mother Mary. Consult a good doctor. ❤❤❤❤
@veena6779
@veena6779 11 ай бұрын
Njanum 😢😢😢 enganeyokeyoo jeeviknnu
@sujithsujith6735
@sujithsujith6735 4 ай бұрын
Great presentation
@sunilperumbavoor358
@sunilperumbavoor358 10 ай бұрын
വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ലെങ്ങ്ത്തിയായ വീഡിയോ ആയിട്ടും ക്ഷമയോടെ പൂർണ്ണമായും കേൾക്കാൻ കഴിഞ്ഞു. താങ്ക്സ് ഡോക്ടർ.
@tkknair8861
@tkknair8861 9 ай бұрын
Verry verry good thanku
@yashussainpv8936
@yashussainpv8936 11 ай бұрын
Nalla class ayi runnu
@purushothamankk7506
@purushothamankk7506 10 ай бұрын
Good,information,and,usful
@SheelaVarughese-t6u
@SheelaVarughese-t6u 11 ай бұрын
So well explained Dr . Thanks much
@nusaibathtk2637
@nusaibathtk2637 10 ай бұрын
Very useful
@anandu2705
@anandu2705 11 ай бұрын
Thank you❤
@mariammac1745
@mariammac1745 Жыл бұрын
Very informative talk.Thanks Dr.👌
@valsammajose4834
@valsammajose4834 11 ай бұрын
i Appreciat u Dr. A very good understanding talk. Good for ordinary people to take careof themself.
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Thankyou very much for the advice, teaching and explanation of the psychological disorders,, these days majority of us are suffering from such issues ,, sir, your explanation can benifit many needy individuals, god bless be blessed ,, let god give you all the blessings to help and assist persons with issues , 🙏🙏🌹🌹
@gvijayamma7200
@gvijayamma7200 11 ай бұрын
Very good information
@KumarKs-kf7ix
@KumarKs-kf7ix Жыл бұрын
Thank you docter very very good job sir
@prasommamr7857
@prasommamr7857 11 ай бұрын
Sir,very nice presentation,at the same time very informative ❤
@sureshvsureshv6484
@sureshvsureshv6484 Жыл бұрын
Nice class Sir 🎉
@SandhyaKumari-p9y
@SandhyaKumari-p9y Жыл бұрын
Thank you doctor, very helpful information
@sujathaunnikrishnan3714
@sujathaunnikrishnan3714 Жыл бұрын
Valare nannayi paranju tannu🙏👍
@prasannanarayanan4266
@prasannanarayanan4266 11 ай бұрын
Good വീഡിയോ sir🥰
@valsarajkm4640
@valsarajkm4640 11 ай бұрын
Very important
@rajeshgeorge6093
@rajeshgeorge6093 Жыл бұрын
Very important information. Thanks
@ThankamKunnekkatte
@ThankamKunnekkatte Жыл бұрын
Very god information
@elsammasebastian3199
@elsammasebastian3199 Жыл бұрын
Thanks doctor
@ushadevisuresh7952
@ushadevisuresh7952 11 ай бұрын
Sir, ഇപ്പോൾ മാനസികമായിട്ട് എനിക്കു ഒരുപാട് മാറ്റം പോസിറ്റീവ് changes വന്നിട്ടുണ്ട് but still എനിക്കു എന്റെ സൈക്കോളജിക്കൽ മെഡിസിൻസ് stop ചെയ്യാൻ സാധിക്കുമോ...??? Life long സൈക്കോളജിക്കൽ medicines ആവശ്യമുണ്ടോ...??? ഏതു സാഹചര്യത്തിലാണ് life long സൈക്കോളജിക്കൽ medicines കഴിക്കേണ്ടി വരുന്നത്???? Sir ഇതിനെക്കുറിച്ച് oru വീഡിയോ ചെയ്യാമോ...???? ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് 😭😭😭😭😭😭😭😭😭😭🤝🙏
@LailaSubair-e1o
@LailaSubair-e1o Жыл бұрын
Thanku sir
@mahinaboobacker9006
@mahinaboobacker9006 6 ай бұрын
ഡോക്ടർ ചികത്സിച്ചാൽ രോഗം മാറും കാരണം താങ്കൾക്ക് കോൾക്കാനുള്ള മനസ്സുണ്ട് ക്ഷമയും, എന്റെ യൊരു സുഹൃത്ത്, ഒരുസൈക്കാട്രിയെ കാണാൻ കൺസൾറ്റി ഫീസും കൊടുത്ത് അകത്ത് ചെന്നും ഡോക്ട്ർ സ്ഥലകച്ചവടത്തിന്റെ തിരക്കിൽ ഓരോരുത്തരെയും ഫോൺ ചെയ്തു കൊണ്ടിരിക്കു ന്നു,രോഗിയുടെ ക്ഷമ പോയി ഡോക്ടറോട് അതിനെ പറ്റി പറഞപ്പോൾ അയാൾ പൊട്ടിതെറിച്ചു, ആർക്കാണ് ശരിക്കും ചികത്സ വേണ്ടത്
@shilpa1658
@shilpa1658 Ай бұрын
😄😄😄
@sal_indian
@sal_indian 3 ай бұрын
Super video 😊
@nithershp5901
@nithershp5901 4 ай бұрын
താങ്ക്സ് സർ
@ThankamKunnekkatte
@ThankamKunnekkatte Жыл бұрын
Thanks dr
@gincyachu1650
@gincyachu1650 11 ай бұрын
❤❤❤thanks for your time
@sarasammakaimal3695
@sarasammakaimal3695 11 ай бұрын
നമസ്ക്കാരം സാർ, സാറ് 9 ലക്ഷണങ്ങൾ പറഞ്ഞതിൽ 8 എട്ടു ലക്ഷണവും എൻ്റെ കൂട്ടുകാരിയ്ക്ക് ഉണ്ട്. അറുപത്തഞ്ചു വയസ്സുണ്ട്. സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം ഭർത്താവിന് വീതം കിട്ടിയ സ്ഥലത്തു ഭർത്തൃ വീട്ടുകാരുടെ നിർബന്ധ പ്രകാരം വീടുവച്ചു. പക്ഷേ വീട്ടുകാരാരും അവളോടു് മിണ്ടാൻ പോലും കൂട്ടാക്കുന്നില്ല. എപ്പോഴും കുറ്റങ്ങൾ ഉണ്ടാക്കി അവളെ ഒറ്റ ഷെടുത്തുകയാണ്. ഭർത്താവും തുടക്കം മുതലെ അവളെ ഒറ്റപ്പെടുത്തിയിരുന്നു. അയാൾക്ക് അവിഹിത ബന്ധങ്ങൾ ധാരാളം ഉണ്ടായിരുന്നു.പക്ഷെ അതൊന്നും ആരോടും പറയാതെ അവൾ ഉള്ളിൽ ഒതുക്കി. ഒരു വയസ്സു തികയാത്ത കൊച്ചു മകളെപ്പോലും അയാൾ സെക്സിനു വേണ്ടി ഉപയോഗിക്കുന്നത് മനസ്സിലാക്കിട്ടും ഒന്നും പ്രതികരിക്കാനാകാതെ അവളുടെ മാനസിക നില തെറ്റിയത് അവൾ തിരിച്ചറിഞ്ഞത് ഒരു മാനസീക രോഗവിധ ഗ്നനെ കണ്ടു. അവൾ വൃദ്ധന്മാരോടു മിണ്ടിയാലും ആൺകുട്ടികളോടു മിണ്ടിയാലും എന്തു പറയാൻ സ്വന്തം മകൻ്റെടുത്തിരിയ്ക്കുന്നതു പോലും അയാൾക്കു ഷട്ടമല്ല അയാൾ മൈൻ്റുരീഡിങ്ങോ ഹിപ്നോട്ടിസ മോ എന്തൊക്കെയോ ഗൂഗിൾ നോക്കി പഠിച്ച് അവൾക്കു നേരെ പ്രയോഗിക്കും. മരുമകളാണെങ്കിൽ അതിനേക്കാൾ വലിയ ദുഷ്പ്രവൃത്തികളാണ് അവളോട് ചെയ്യുന്നത്. അവർക്ക് എങ്ങനെയെങ്കിലും അവളെ ഇല്ലാതാക്കണം. രണ്ടു വർഷം മുൻപ് ഒരു ഒരു പത്തിരുപതു തവണ ആത്മഹത്യ ചെയ്യാൻ പോകുന്നതായി എന്നോടു പറഞ്ഞു. ഒരു വിധം ഞാൽ പറഞ്ഞു സമാധാനിപ്പിച്ചു ഇവരെ രക്ഷിക്കാൻ എന്താണ് ഡോക്ട്ടർ ഒരു മാർഗ്ഗം. അയിൽ വീട്ടിൽ പോകാനോ ഒന്നും അയാൾക്ക് ഇഷ്ടമല്ല. സ്ത്രീകളോടുപോലും അവൾ മിണ്ടുന്നത് അയാൾക്കോ വീട്ടുകാർക്കോ ഇഷ്ടമല്ല. ജോലി സ്ഥലത്തും അതുകൊണ്ട് കൂട്ടുകാരുണ്ടായിരുന്നില്ല. ആക്കെ മൂന്നോ നാലോ കൂട്ടുകാർ !!
@hashirpe2278
@hashirpe2278 4 ай бұрын
Ippoyum idhe avastha ano?
@preethakumari9657
@preethakumari9657 9 ай бұрын
Sir. 👏🏻👏🏻👏🏻👌🏻
@SurprisedBambooForest-yk4er
@SurprisedBambooForest-yk4er 9 ай бұрын
Good information sir thank you
@leelathomas9866
@leelathomas9866 Жыл бұрын
Thank you for the information
@dr.pradeep6440
@dr.pradeep6440 Жыл бұрын
Very effective vedeo ..
@Vichoos-t3h
@Vichoos-t3h 11 ай бұрын
Sir 🙏🙏🙏🙏
@lissythomas1688
@lissythomas1688 Жыл бұрын
Very helpful message❤
@Kathreenajose
@Kathreenajose Жыл бұрын
Very good helpful message for ordinary people.,Thank you drl God bless you.
@madhulalitha6479
@madhulalitha6479 Жыл бұрын
Very good vedio,concepts are described logically .helpful in learning and in daily life,informative.what is feel,example i am suffering from head ache ,how pain generates,so brain is a mysterious organ ,not same similar to otger part of body .it is far far different and great .so ordinay cell and nuron are difrnt.can a group of nuron make conciousness , feel ,memory,and controll parts of body .brain itself is able to control brain .we are studying about our brain .hens the learner and the subjs are same.how is it .a meshering instrament is finding its fault. Thankyou
@minikr3149
@minikr3149 Жыл бұрын
​@Kathreenajose ❤❤❤❤❤❤❤ 22:48
Anxiety | Explained in Malayalam
1:23:59
Nissaaram!
Рет қаралды 699 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
11:46
Scientific Health Tips In Malayalam
Рет қаралды 27 М.