AMMA | KAVITHA | SANTHOSHKUMARAN THAMPI

  Рет қаралды 1,966

Santhosh Kumaran Thampi

Santhosh Kumaran Thampi

Күн бұрын

അമ്മ : രചന & സംവിധാനം : കെ. സന്തോഷ്കുമാരൻ തമ്പി

Пікірлер: 56
@minijayancherthala8113
@minijayancherthala8113 7 ай бұрын
അഡ്വ:സന്തോഷ് സാറിന്റെ മുത്തശ്ശിക്കവിതയും, ഈ അമ്മക്കവിതയും, താരാട്ടോടു കൂടി പ്രതിഫലേഛ കൂടാതെ ,ട്യൂൺ ചെയ്യാനും , മറ്റും മുത്തശ്ശി ക്കവിത ആലപിക്കാനും , കഴിഞ്ഞതിൽ ഞാനും പൂർവ്വാധികം സന്തോഷിയ്ക്കുന്നു🙏 രണ്ടു കവിതയുടെയും സംഗീതം ചെയ്തതിലും മുത്തശ്ശി ആലപിച്ചതിലും എനിക്ക്🎶🎶🎶🎶🎶🌾 അഭിമാനമുണ്ട്🙏
@loverofmusic5122
@loverofmusic5122 7 ай бұрын
ബ്യൂട്ടിഫുൾ സിംഗിംഗ്... നല്ല വരികൾ ❤️
@user-kc4cb7vg2h
@user-kc4cb7vg2h 7 ай бұрын
🙏🏻അറിവിന്റെ ഉണർവ് നന്നായിട്ടുണ്ട് 💐💐💐
@user-fd2sp3hy5m
@user-fd2sp3hy5m 7 ай бұрын
അമ്മയാണ് സ്വരാക്ഷരങ്ങൾ അമ്മയാൽ സ്വരാക്ഷരങ്ങൾ❤🎉❤
@renjithalpy
@renjithalpy 7 ай бұрын
വരികളിലെ ആശയം, സംഗീതം, ആലാപനം എല്ലാം വളരെ മികച്ചത്. അഭിനന്ദനങ്ങൾ -
@MayaDevi-lb6jb
@MayaDevi-lb6jb 7 ай бұрын
സൂപ്പർ ചക്കരെ❤❤❤❤❤❤
@rojaarun7433
@rojaarun7433 7 ай бұрын
എനിക്കും ഇതിൽ ഒരു അവസരം തന്നതിൽ ഒരുപാട് നന്ദി ഉണ്ട് സാർ 😊,
@sangeethakumari8250
@sangeethakumari8250 7 ай бұрын
വരികൾ ,സംഗീതം സൂപ്പർ
@rajeshg2092
@rajeshg2092 7 ай бұрын
സന്തോഷ് സാറിൻ്റെ മികച്ച രചനകളിലൊന്ന്..പാട്ടിൻ്റെ ഗാത്രം നന്നായി.. പാട്ട് മാത്രമല്ല അറിവും കൂടി... വെറുതെ കേൾക്കുന്നതിനപ്പുറമുള്ള ഒരു പ്രതിബദ്ധത എഴുത്തുകാരൻ പ്രകടമാക്കിയിട്ടുണ്ട്.. എഴുത്തിൻ്റെ നോവും നിനവും എല്ലായിടവും ഒരു പോലെ എത്തിയിട്ടുണ്ട്.. ആകാശം മുട്ടുന്ന നിരപ്പിൽ സ്നേഹമാവേശിച്ച് നിൽക്കുന്ന ദൈവമാണമ്മ .. മഴക്കോളിലും പനിക്കോളിൽ മക്കൾക്കായി പാട് പെടുന്ന അമ്മ... ഒരിയ്ക്കലും മുറികൂടാത്ത മുറിവിൻ്റെ പേരാണമ്മ.. ആ ചോര നുണഞ്ഞ് വലിയവരായവരാണെല്ലാവരും ... തിരക്കിനിടയിൽ നമ്മൾ മറന്നു പോകുന്ന പരാതി പറയാത്ത ഒരാൾ...ഒരു നിമിഷമെങ്കിലും അമ്മയെ ഓർക്കാൻ ഒരു പാട്ട് തന്ന സാറിന് ഒരു പാട് സ്നേഹം... സന്തോഷവും അഭിമാനവും
@sangeethakumari8250
@sangeethakumari8250 7 ай бұрын
മനോഹരം🎉🎉🎉❤❤
@sandhyaachu491
@sandhyaachu491 6 ай бұрын
വരികൾ സംഗീതം അവതരണം എല്ലാം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 🙏❤
@aneeshmulla4022
@aneeshmulla4022 7 ай бұрын
കൊള്ളാം സൂപ്പർ
@sanjana3834
@sanjana3834 7 ай бұрын
നന്ദി, സന്തോഷം.. 🙏🙏 എനിക്ക് ഒരവസരം നൽകിയതിൽ..❤❤❤
@geethanjali5725
@geethanjali5725 7 ай бұрын
❤😻
@ampilivijayakumar8855
@ampilivijayakumar8855 7 ай бұрын
കുഞ്ഞിന്റെ ആലാപന മാധുര്യം 👌😘😘😘🥰
@figurfashions
@figurfashions 7 ай бұрын
ഒരിക്കൽ കൂടി.... മികവ് തെളിയിച്ചു സന്തോഷ്‌ 👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@ajithakumariajithakumari2788
@ajithakumariajithakumari2788 7 ай бұрын
Super
@sureshkumar-yw3yw
@sureshkumar-yw3yw 7 ай бұрын
സൂപ്പർ👌🌹🌹🌹
@anilkumar.p.c3189
@anilkumar.p.c3189 4 ай бұрын
മനോഹരം
@sujathan9798
@sujathan9798 4 ай бұрын
നന്നായിട്ടുണ്ട്.👍👍👍
@somijohn6527
@somijohn6527 7 ай бұрын
🌹🌹🌹മനോഹരം 👍
@lakshmivishnu1483
@lakshmivishnu1483 7 ай бұрын
Super👌👌👌❤
@SanjeevKvta
@SanjeevKvta 7 ай бұрын
ഭാവാർദ്രമായി പാടി.. നല്ല വരികൾ നല്ല സംഗീതം 👍❤️👍
@raghavanraju1306
@raghavanraju1306 7 ай бұрын
സൂപ്പർ 🌹🌹
@beenabeena8581
@beenabeena8581 7 ай бұрын
❤❤❤❤
@statusworld7979
@statusworld7979 7 ай бұрын
Great Singing 🎉🎉🎉❤❤❤
@beenabeena8581
@beenabeena8581 7 ай бұрын
Sanjana ❤‍🔥
@statusworld7979
@statusworld7979 7 ай бұрын
Excellent
@Renjuaneesh6053
@Renjuaneesh6053 7 ай бұрын
Super👍🏻
@santhoshkumaranthampi9919
@santhoshkumaranthampi9919 7 ай бұрын
Thank you 👍
@geethakumari.crealmofartan2402
@geethakumari.crealmofartan2402 7 ай бұрын
Very very good singing
@ThankamMadappully
@ThankamMadappully 7 ай бұрын
ഹൃദ്യം ❤️❤️❤️❤️
@sandhyaachu491
@sandhyaachu491 6 ай бұрын
വരികൾ സംഗീതം
@sanjana3834
@sanjana3834 7 ай бұрын
@BhoopathySAnand
@BhoopathySAnand 7 ай бұрын
മനോഹരം 🎉
@jayakrishnan1997
@jayakrishnan1997 7 ай бұрын
Nice🥰🥰🥰❤️❤️❤️
@geethakumari.crealmofartan2402
@geethakumari.crealmofartan2402 7 ай бұрын
Cute sound ❤
@SanjeevKvta
@SanjeevKvta 7 ай бұрын
വളരെ നന്നായിട്ടുണ്ട്..🎉🎉
@harikumarj3312
@harikumarj3312 7 ай бұрын
👍.... ❤
@sreeprasad4108
@sreeprasad4108 7 ай бұрын
Nice❤
@ampilivijayakumar8855
@ampilivijayakumar8855 7 ай бұрын
ക, ഖ, ഗ, ഘ, ങ പ്രതീക്ഷിക്കുന്നു
@maneeshmadhu7800
@maneeshmadhu7800 6 күн бұрын
👍
@KanakaKanaka-nf2gj
@KanakaKanaka-nf2gj 7 ай бұрын
❤️❤️❤️❤️❤️❤️❤️
@ronyjohncreation968
@ronyjohncreation968 7 ай бұрын
💜💙🧡🎊💚💛🤍
@SreejithAKumar-q4v
@SreejithAKumar-q4v 7 ай бұрын
Super❤
@loverofmusic5122
@loverofmusic5122 7 ай бұрын
സൂപ്പർ 👌👌
@mariyambini9854
@mariyambini9854 7 ай бұрын
❤❤❤
@beenarajan7421
@beenarajan7421 7 ай бұрын
Super
@SreejithAKumar-q4v
@SreejithAKumar-q4v 7 ай бұрын
Super❤
@anilkumar.p.c3189
@anilkumar.p.c3189 4 ай бұрын
❤️
@AswathyP-j6j
@AswathyP-j6j 7 ай бұрын
Super
@jinuvs7745
@jinuvs7745 7 ай бұрын
❤❤❤❤
@kgradhakrishnapillaisreesh8269
@kgradhakrishnapillaisreesh8269 7 ай бұрын
Super
@minijayancherthala8113
@minijayancherthala8113 7 ай бұрын
😢
@lethaamma3914
@lethaamma3914 7 ай бұрын
Supper
@jayakrishnan1997
@jayakrishnan1997 7 ай бұрын
❤❤
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
MINNAL VASU FROM COLOMBIA | MALAYALAM SHORT MOVIE | SANTHOSHKUMARAN THAMPI
25:31
Santhosh Kumaran Thampi
Рет қаралды 2,9 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН